മരിയൻ ഉടമ്പടി സന്ധ്യ പ്രാർത്ഥന / 05 ബുധൻ ഫെബ്രുവരി / Let's Pray / Mariyan Evening Prayer

  Рет қаралды 9,069

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер: 374
@dhanyabinoybinoy7105
@dhanyabinoybinoy7105 4 сағат бұрын
Amme mathave karuna thonnename joli thadasangal matti anugrahikename 🙏
@SwapnaPrakash-p3i
@SwapnaPrakash-p3i 6 сағат бұрын
അമ്മേ രഷിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@BincyKoshy
@BincyKoshy 3 сағат бұрын
അമ്മേ മാതാവേ എനിക്ക് സ്ഥിരമായിട്ടുള്ള മാന്യമായ ഒരു ജോലി തന്നു സഹായിക്കണമേ 🙏🙏🙏
@sruthidixon7445
@sruthidixon7445 3 сағат бұрын
ഞങ്ങളുടെ വീട്ടിൽ നിന്നും തൊരപ്പൻ ന്റെ ശല്യം ഇല്ലാതാക്കണമേ
@satheeshkv5801
@satheeshkv5801 7 сағат бұрын
അമ്മ മതാവേ ഈ സായ ന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപിക്കുന്നു🙏🏻
@AnilkumarS-bt8fb
@AnilkumarS-bt8fb 5 сағат бұрын
എൻ്റെ മകളുടെ ജീവൻ 2023 തുലാം മാസം7 തിയതി രക്ഷിച്ച കൃപാസനം അമ്മയ്ക്ക് ഞാൻ മരിക്കുന്നവരെ ഓർക്കും ഞാൻ നന്ദി ഉള്ളവൻ ആയിരിക്കും🙏🙏🙏🙏🙏🙏❤❤❤️
@RockyRockybay
@RockyRockybay 5 сағат бұрын
അമ്മ മാതാവേ എന്റെ മുഖത്തെ alergy രോഗം matti tharaename. എന്റെ ഉള്ളിലുള്ള asughangal matti tharaname
@sruthidixon7445
@sruthidixon7445 3 сағат бұрын
എന്റെ മോളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണെ ഒരു കുഞ്ഞിനെ ജന്മം നൽകാൻ കൃപ ഉണ്ടാകണമേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@AshithaSuresh-ol9kd
@AshithaSuresh-ol9kd 6 сағат бұрын
എൻ്റെ അമ്മേ എൻ്റെ കുടുംബത്തിൽ വന്നു നിറയണമെ 🙏🙏🙏
@JyothiJohny-d8o
@JyothiJohny-d8o 6 сағат бұрын
അമ്മേ കടങ്ങൾ മാറാൻ സഹായം ചെയ്തു തരണമേ എന്റെ കുടുംബത്തെ കൃപാസനം അമ്മയിൽ സമർപ്പിക്കുന്നു ആമ്മേൻ 🌹🌹🌹🌹🙏🙏🙏🙏
@AjithaRatheesh-j3i
@AjithaRatheesh-j3i 6 сағат бұрын
അത്മ മാതാവേ ഇന്ന് ഒരു നിയോഗം വച്ചിരുന്നു അത് എന്റെ അമ്മ മാതാവേ സാധിച്ചു തന്നു പറഞ്ഞ ൽ തീരത്ത നന്ദി അമ്മേ കൊട കെട്ടിനി🙏🏻🙏🏻🙏🏻
@Manjushashiju-n5p
@Manjushashiju-n5p 7 сағат бұрын
എന്റെ അമ്മേ ലോക മാതാവേ കയ്യ് വിടരുതേ എന്റെ മക്കളുടെ കൂടെ ഉണ്ടാകേണമേ അവരെ നേർ വഴിക്കു നയിക്കണമേ 🙏🙏🙏അമ്മേ
@JomonjomonJomon-h6i
@JomonjomonJomon-h6i 6 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കുടുംബത്തെയും🙏🏼🙏🏼🙏🏼
@sruthidixon7445
@sruthidixon7445 3 сағат бұрын
എന്റെ മോൾക്ക് മനസ്സിൽ ധൈര്യം സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണെ
@NishamolKM-to1cn
@NishamolKM-to1cn 6 сағат бұрын
Amma mathave ente udabadi niyogal Amma vegonnu ettuedukaname , Ente prasangal ellam ettudekaname amen
@JosephThomas-m6r
@JosephThomas-m6r 3 сағат бұрын
❤ GOOD ❤ GOOD ❤ GOOD ❤ GOOD ❤ GOOD ❤ GOOD ❤ GOOD ❤ GOOD ❤
@JyothiJohny-d8o
@JyothiJohny-d8o 6 сағат бұрын
അമ്മേമാതാവേ മകളുടെ റിസൾട്ട്‌ അനുഗ്രഹം മാക്കി മാറ്റണം ആമ്മേൻ 🙏🙏🙏🙏🙏
@susanmichael3017
@susanmichael3017 6 сағат бұрын
എന്റെ അമ്മേ മാതാവേ വസ്തു വില്പനക്കുള്ള എല്ലാ തടസങ്ങളും നീക്കി തരാൻ അമ്മ തിരുക്കുമരനോട് മദ്യസ്ഥം അപേക്ഷികേണമേ 🙏🙏🙏🙏🙏🙏
@ArunBabu-x8y
@ArunBabu-x8y 6 сағат бұрын
അമ്മ മാതാവേ എന്റ്റെ മോനെ രക്ഷികണേ.... കൂടെ ഉണ്ടാവാണേ 🙏🙏🙏
@jeenathomas3151
@jeenathomas3151 5 сағат бұрын
അമ്മേ മാതാവേ മകന്റെ അഡ്മിഷൻ കിട്ടുവാൻ, സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നീക്കി അനുഗ്രഹിക്കണമേ.ജീവിതപങ്കാളിയെ സമർപ്പിക്കുന്നു 🙏
@RegimolBaby-sd9ug
@RegimolBaby-sd9ug 6 сағат бұрын
Ente Amme kadabadyathakal mattitharaname
@girijac4498
@girijac4498 5 сағат бұрын
ആവേ ആവേ ആവേ മരിയ🙏🙏🙏🙏🙏🙏🙏🙏🙏 ആവേ മരിയ.... ആവേ മരിയ..... ആ വേ ആവേ ആവേ മരിയ..... ആവേ മരിയ.. ആവേ മരിയ.... ആവേ ആവേ ആവേ മരിയ.... ആവേആവേ ആവേ മരിയ......... ആവേ ആവേ ആവേ മരിയ......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LailammaMj-q9i
@LailammaMj-q9i 3 сағат бұрын
Amen🙏🙏🙏🙏🙏🙏🙏🙏
@satheeshkv5801
@satheeshkv5801 7 сағат бұрын
ഈശോയെ അമ്മ മതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി അക്കി മറ്റെ ണമെ
@rachelthomas2712
@rachelthomas2712 6 сағат бұрын
Ente krupasana mathave sherinmoente alargy mukeadape jalathosham kadom matey kodukane shebinmoente chuma matey kodukane joli kedane dursopavam matey kodukane padiquvan pogane ente parthavente vatharogam varecose vain matey kodukane ente kujugal vaganam odiqupol kathukolane🙏✝️🙏✝️🙏🙏amen
@BindhuJacob-k7g
@BindhuJacob-k7g 7 сағат бұрын
എന്റെ അമ്മ അന്റാകുടുബംത്തെ സസംരക്ഷണം നൽകണമേ
@bijumt6261
@bijumt6261 7 сағат бұрын
ദൈവമാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@RejiJR
@RejiJR 6 сағат бұрын
അമ്മേ മാതാവേ എന്റെ മകൻ എഴുതിയ പരീക്ഷ തോറ്റുപോയി അമ്മേ അടുത്ത് അവന് വീണ്ടും പരീക്ഷ എഴുതുമ്പോൾ അമ്മയുടെ അനുഗ്രഹത്താൽ അവൻ എല്ലാവിഷയത്തില്ലുംപാസാകാൻ അവനെ അനുഗ്രഹിക്കേണമേ ആമേൻ
@SulekhaS-g7i
@SulekhaS-g7i 7 сағат бұрын
ഈശോയെ എൻ്റെ അമ്മേ മാതാവേ നന്ദി അർപ്പിക്കുന്നു കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ
@sudhadevi6175
@sudhadevi6175 7 сағат бұрын
Amma, mathava❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lelammaabraham2234
@lelammaabraham2234 6 сағат бұрын
എൻ്റെ അമ്മേ എൻ്റെ മോന് എത്രയും പെട്ടെന്ന് ഒരു തുണയേകിട്ടണമേ മോൻ്റെ ബിസിനസ് ദൈവഭയം എല്ലാം കൊടുത്ത് എൻ്റെ മോനേ അനുഗ്രഹിക്കണമേ🙏
@rajeshrajan5531
@rajeshrajan5531 7 сағат бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണ്മേ
@shajipaul312
@shajipaul312 Сағат бұрын
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@ranikochujoseph5150
@ranikochujoseph5150 2 сағат бұрын
അമ്മേ ചാപ്റ്റർ ആഗോകളെ ആ ൽമാവിന്റെ നിറവിൽ നടത്താൻ അനിഗ്രഹഹികനെ 🙏🙏🙏🙏
@SulekhaS-g7i
@SulekhaS-g7i 7 сағат бұрын
ഈശോയെ എൻ്റെ ഉള്ളതിൽ നിറഞ്ഞു നിന്നു പ്രവർത്തിച്ചു ചീത്ത ചിന്തകള് വരാതെ കാത്തോളണേ നല്ല ചിന്തകള് തരണേ കണ്ണിനു ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@reenafrancis9642
@reenafrancis9642 6 сағат бұрын
അമ്മേ, കുഞ്ഞിനെ നാളെ സ്കൂളിൽ പോകാനുള്ള മനസ്സും ധൈര്യവും കൊടുക്കണേ🙏🏻
@SoumyaShaji-y3m
@SoumyaShaji-y3m 3 сағат бұрын
Ente amme ente kunjine amma anugrahikkane,Avante madhyapanam amma esoyodu paranju nirthitharane.avante manassinte vishamangal eduthumatti avanu santhoshavum samadhanavum nalki avane anugrahikkane.amen❤
@binteeshpv9991
@binteeshpv9991 6 сағат бұрын
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Kruepasanam Mathave Enikku Sambathika Abivrudhi Nalki Anugrahikkaname
@jayeshkoch4176
@jayeshkoch4176 6 сағат бұрын
മാതാവേ എന്നെ ഈ രോഗവസ്ഥയിൽ നിന്നും രക്ഷിക്കേണമേ ആശുപത്രിയിൽ ഇരുന്നാണ് മാതാവേ ഞാൻ ഇത് കേൾക്കുന്നത്..ഓപ്പറേഷൻ നല്ല രീതിയിൽ ചെയ്തു തന്നതിൽ അവിടുത്തെ സ്തുതിക്കുന്നു അമ്മേ മാതാവേ എന്റെ ശര്ദിൽ നിർത്തേണമേ.. ക്ഷീണം മാറ്റണമേ.. വേഗം ഡിസ്ചാർജ് ആയി കിട്ടേണമേ..അവിടുന്ന് കൃപ ചൊരിയേണമേ..🙏🏻🙏🏻🙏🏻 യേശുവേ നന്ദി യേശുവേ.ആരാധന.. അമ്മേ 🙏🏻🙏🏻 മാതാവേ അനുഗ്രഹിക്കേണമേ 🙏🏻
@Bindhu-c9f
@Bindhu-c9f 6 сағат бұрын
അമ്മ മാതാവേഎന്നെ ഈ രോഗാവസ്ഥയിൽ നിന്നും മാറ്റി തരണമേഎന്തായി നെഞ്ചിലെ കെട്ടുന്ന മാറ്റി തരണമേ
@sarajeena5199
@sarajeena5199 6 сағат бұрын
അമ്മേ മാതാവേ. ഞങ്ങളുടെ കഥബാധ്യഥകൾ മാറ്റിത്തരാണമേ ആമേൻ, njangalude മകളുടെ ദേക്ഷ്യം വാശി ഒക്കെ മാറ്റി കൊടുക്കണേ ആമ്മേൻ
@Laisamma-me2sf
@Laisamma-me2sf 6 сағат бұрын
Amma Mathystham Yagikunnu Niyogangal Vegathil Nadathi Tharename Bhavanam paniyan, Vivakam Nadakan, Makan Joli Kitan Prayer Yagikunnu Amen Hallelujah hallelujah 🙏🙏
@shobhanakrishnan6701
@shobhanakrishnan6701 6 сағат бұрын
❤❤❤❤. മാതാവേ അഖിനാരജ് രജീഷ് ഇവർക്ക് മാതാവ് വീട് കൊടുക്കണമേ മാതാവേ🎉🎉🎉🎉🎉🎉
@rinuvarghese7714
@rinuvarghese7714 8 сағат бұрын
അമ്മേ മാതാവേ ഇന്നു വിഷമിക്കുന്ന കാര്യത്തിന് മറുപടി നൽകി അനുഗ്രഹിക്കേണമേ
@dalyp.r.5979
@dalyp.r.5979 6 сағат бұрын
അമ്മേ..എൻ്റെ ബിനോയിയെ എപ്പോഴും കാത്തുകൊള്ളണേ മാതാവേ ഈശോയെ ശാപംഎടുത്തുമാറ്റണേ അമ്മേ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ മാതാവേ ഈശോയെ ശാപംഎടുത്തുമാറ്റണേ അമ്മേ
@SinsalJiju
@SinsalJiju 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു.
@SundaranV-ym9vv
@SundaranV-ym9vv 5 сағат бұрын
അമ്മ ദീവ മാതാവേ കൃപാസനത്തിന്റെ അമ്മയെ ഇന്ന് സ്കാനിംഗ് റിപ്പോർട്ടിൽ വളരെ നോർമൽ ആയിരുന്നു ഇനി ഒരു ബ്ലഡ് പരിശോധിക്കുന്നതിന് വേണ്ടി ഞാൻ അമ്മയോട് മധ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു കൂടെ ഉണ്ടാവണം 🙏🙏🙏🙏🙏
@kalyaniskitchen2234
@kalyaniskitchen2234 6 сағат бұрын
പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് നാളെ ഇൻ്റർവ്യൂ ഉണ്ട്, കർത്താവിൻ്റെ കൃപ അവളിൽ ഉണ്ടായിരിക്കണമേ
@Radhamani-gd8if
@Radhamani-gd8if 6 сағат бұрын
അമ്മ മാതവേ എന്റെ മോൾക്കു വസ്തു വാങ്ങൽ എഗ്രു മേറ്റ് എഴുതി എല്ലതടസങ്ങളും നിക്കി അമ്മ ഇടപെട്ടു മോളെ അനുഗ്രഹിക്കണേ അവരുടെവീട്ടിൽ സമാദാനവും സന്തേഷവും കെട്ക്കണേ🙏 അമ്മേ🙏ഹലെലൂയ🙏 ഹലെലുയ🙏 ഹലെലൂയ🙏🙏🙏.❤️❤️❤️❤️❤️❤️❤️🌹🌹🌹.🌹🌹🌹🌹
@beenageorge6369
@beenageorge6369 5 сағат бұрын
entea ammea Mathave njagalude kudumbathe samarppikkunnu anugrahikkanamea🙏🙏🙏⛑️
@GayatriPradeep-p7b
@GayatriPradeep-p7b 6 сағат бұрын
അമ്മേ മാതാവേ നാളെ അമ്മയുടെ MRI സ്കാനിംഗ് ആണ് സ്കാൻ ചെയ്യുമ്പോൾ കുഴപ്പം ഒന്നും ഉണ്ടാകല്ലേ മാതാവ് ഞങ്ങളുടെ കൂടെ വരേണമേ.🙏🙏🙏🙏🙏🙏🙏🙏🙏
@AthiraRatheeshAdhiya
@AthiraRatheeshAdhiya 3 сағат бұрын
Ente അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം അങ്ങ് നടത്തി തരേണമേ 🙏അടിയന്റെ അമ്മയ്ക്ക് സ്വർണം പണയം എടുക്കാൻ ഉള്ള പൈസ 10 ആം തീയതിക്കു മുന്നേ ശെരി ആകേണമേ, അടിയന്റെ ഭർത്താവ് എന്റെ അമ്മയെ കുറ്റപ്പെടുത്തുന്നത് പൂർണമായി നിർത്തണേ അമ്മേ അടിയന് സന്തോഷം നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണേ, എനിക്ക് ഒരു ജോലി എത്രെയും പെട്ടന്നു ശെരി ആകേണമേ, എന്റെ ഭർത്താവ് എന്നെ ജോലിക് വിടാൻ ഉള്ള മനസ് അങ്ങ് കൊടുക്കണേ അമ്മേ, എന്റെ അമ്മയുടെ കടബാധ്യത പൂർണമായും മാറ്റി കൊടുകേണമേ ആമേൻ 🙏എന്റെ ചേച്ചിയുടെ മക്കളെ അങ്ങ് സംരക്ഷിക്കണേ അമ്മേ, എന്റെ കുഞ്ഞിന് ഒരു ആപത്തും കൂടാതെ സംരക്ഷിക്കണേ, എന്റെ മോളുടെ കാലിൽ വീണിട്ടു മോഴച്ചിരിക്കുന്നത് എത്രേം പെട്ടന്നു മാറ്റി കൊടുക്കണേ, വേദനയും മാറ്റി കൊടുക്കണേ 🙏
@jayaanil9785
@jayaanil9785 7 сағат бұрын
Amme mathave anikk jeevikkan oru margavum elllaa amme mathave Amen 😢😢😢
@RejiJR
@RejiJR 6 сағат бұрын
അമ്മേ കൃപാസനമാതാ വേ എന്റെ മകന് പഠിക്കാൻ വേണ്ട ബുദ്ധി കൊടുത്തരുളേണമേ അമേൻ
@VIJISHRNAIR
@VIJISHRNAIR 4 сағат бұрын
Ammay madhavay entey ponninay enikku thannnay tharaynamay njangal kathukollanamay amen 🙏
@jositibin7944
@jositibin7944 6 сағат бұрын
Amme mathave nte Ella rogalum sugam aaki tharanee amme mathave nte hemaroid Matti tharanee amme mathave enne thottu sugapeduthane
@RaginiVg
@RaginiVg 5 сағат бұрын
❤ammeanghayudemadhyasthathilantemakanekarthavinepoornnamayumsamarppikkunnu...aammen
@anujoseph5095
@anujoseph5095 7 сағат бұрын
അമ്മേ മാതാവേ.... ഞങളുടെ കടകളിൽ കച്ചവടം നൽകി അനുഗ്രഹിക്കണേ അമ്മേ... ഞങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ് അമ്മേ.... കച്ചവടം തന്ന് അനുഗ്രഹിക്കണേ..... കരുണ തോന്നണേ....
@dalyp.r.5979
@dalyp.r.5979 6 сағат бұрын
എന്റെ അമ്മേ.. ഈശോയെ....സഹോദരൻ ജോളിയെ ഏറ്റെടുത്ത് ആ മകനെ വേഗത്തിൽ ആശീർവദിക്കണേ...
@Ajimon-j3q
@Ajimon-j3q 6 сағат бұрын
മാതാവേ എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ച് നിലനിർത്തി തരേണമേ ആമേൻ
@rosilythomas6613
@rosilythomas6613 7 сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾ ഇന്നത്തെ പരീക്ഷപാസായി നന്ദി ദൈവമേ
@AngelG-ou6zx
@AngelG-ou6zx 5 сағат бұрын
Ente eshoyude ammai ente ammayude (Sunitha George) yella rogam theerthu thaa madhaave, 🙏❤️‍🩹🥺
@AnjaliAnjalianju-j3v
@AnjaliAnjalianju-j3v 6 сағат бұрын
അമ്മേ എന്റെ മകന്റെ ചെവി വേദന മാറ്റികൊടുക്കണേ എന്റെ എല്ലാ കടങ്ങളും തീർത്തു തരണേ മാതാവേ എന്റെ മനസിന്‌ ഒരു സമാദാനവും ഇല്ലാ
@SulekhaS-g7i
@SulekhaS-g7i 7 сағат бұрын
ഈശോയെ എൻ്റെ മകനെ കാത്തോളണേ അപ്പച്ചൻ്റെ അടുത്ത് തന്നെ നിൽക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം kodukkename
@dalyp.r.5979
@dalyp.r.5979 6 сағат бұрын
അമ്മേ....കൃപാസനം അൾത്താരയിൽ എൻ്റെ ഭർത്താവും എൻ്റെ മോൻ തോമസും എൻ്റെ മോൾ ആൻറോസും കൂടി ഒരുമിച്ച് സാക്ഷ്യം പറയാൻ അനുഗ്രഹം തരണേ മാതാവേ....ഈശോയെ.....
@MiniRichard-n4l
@MiniRichard-n4l 5 сағат бұрын
Esoya enta makkala samarppikunnu avark joli nalki anugrahikkanama Amen esoya sthothram esoya nanni halaluyya halaluyya sthothram
@MeenaMeena-ij1lh
@MeenaMeena-ij1lh 6 сағат бұрын
അമ്മയെ പരിശുദ്ധ മാതാവേ സാക്ഷ്യപ്പെടുത്തണം എന്റെ മോള് ചോദിച്ച പൈസ കല്യാണ കിട്ടണം മാതാവേ
@rejanimanikandan3749
@rejanimanikandan3749 5 сағат бұрын
അമ്മേ എന്നെ കാത്തുകൊള്ളണമേ 🙏. ദൈവ സനിധിയിൽ എന്നെ എത്തികേണമേ 🙏
@jositibin7944
@jositibin7944 6 сағат бұрын
Amme mathave ellarudeum ninna parihasangal Matti tharanee amme mathave nte manasinu samadhanam thannu anugrahikkanee
@MeenaMeena-ij1lh
@MeenaMeena-ij1lh 6 сағат бұрын
പരിശുദ്ധ മാതാവേഎന്റെ മോള് ചോദിച്ച പൈസ കിട്ടുന്ന കല്യാണത്തിനുള്ള പരിശുദ്ധമായ തമ്പുരാന്റെ അമ്മേ പ്രാർത്ഥന കേൾക്കണേ
@jositibin7944
@jositibin7944 6 сағат бұрын
Amme mathave nte mathapithakkale samarppikkunnu avarude Ella rogalum sugam aaki kodukkanee
@susanmichael3017
@susanmichael3017 6 сағат бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കടം വീട്ടാനുള്ള തടസം മാറ്റി തരണേ 🙏🙏🙏🙏🙏കർത്താവേ ഞങ്ങളോട് കരുണ കാണിക്കണമേ ഞങ്ങളുടെമേൽ കരുണയായിരിക്കണേ 🙏🙏🙏🙏🙏🙏
@sheebapa3491
@sheebapa3491 6 сағат бұрын
അമ്മേ മാതാവേ എന്റെ കടം വീടുവാൻ എന്നെ സഹായി കണമേ ഇന്ന് എനിക്ക് തീരാൻ പറ്റാതക്കാട് മന് ഉള്ളതു എന്നെ റാഷികണമേ
@sheenajohn7906
@sheenajohn7906 5 сағат бұрын
മാതാവേ ഞങ്ങളുടെ വസ്തു ഒരു തടസവും കൂടാതെ എത്രയും വേഗം വിൽക്കാൻ സഹായിക്കണമേ ആമേൻ
@AswathyAchuz-v9e
@AswathyAchuz-v9e 6 сағат бұрын
എന്റെ അമ്മേ എന്റെ കൊച്ചിന്റെ നെഞ്ചുവേദന മാറ്റിത്തരാണമേ
@susansaji7359
@susansaji7359 6 сағат бұрын
Mathave ente niyogangal ellam sadippichu tharename 🙏
@ShamnShihab
@ShamnShihab 7 сағат бұрын
Ammemathavemakkaludepanimarikiytaname. Sabathvarthikkaname. Veedumsthalavumlabhikkaname
@jessykalayil8782
@jessykalayil8782 4 сағат бұрын
അമ്മ മാതവേ ഇന്നത്തെ മകന്റെ പരീക്ഷയിൽ സഹായിച്ചതിനെ ഒരായിരം നന്ദി
@shibisivan8092
@shibisivan8092 6 сағат бұрын
Amme mathave eshoye ente kalelil vethanayum murivum unagan anugrehikename
@jositibin7944
@jositibin7944 6 сағат бұрын
Amme mathave nte kudumbathee muzhuvanayi samarppikkunnu ellavareum anugrahikkanee veshwashm varthippikkane
@satheeshkv5801
@satheeshkv5801 7 сағат бұрын
സായാഹ്ന പ്രാർത്ഥനയിൽ നിയോഗം വെക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
@cherianelengical9607
@cherianelengical9607 6 сағат бұрын
Eta ammea eta monu Samantham Olla oru ijivsyham kotuthakkanamia ammea ⁹
@SumaSubhashkumar
@SumaSubhashkumar 7 сағат бұрын
Me maadhave ente chetante kanninu kaazchatharename. Manasinu samaadhanam kosykanam. Adiyante kadabadyathayil ninuun reshikaname adiyante sholder pain maatitharename. Innathe divasam nalloru divasam maaki thannathinu nanni. Madhave eashwye amen halleluya
@SobhaSathyan-g6d
@SobhaSathyan-g6d 6 сағат бұрын
അനുഗ്രഹിക്കണേ മാതാവേ പ്രാ'ത്ഥന കേൾക്കണമേ
@soumyack1472
@soumyack1472 7 минут бұрын
അമ്മ തന്ന ജോലി എല്ലാം അമ്മയുടെ അനുഗ്രഹം amen 🙏
@sumanalalu8911
@sumanalalu8911 6 сағат бұрын
Makkal illa the vishamam anubhavikkunna Ellavarkkum oru udharabhalam undayirikkename 🙏🕯️
@JencyGeorge-k5f
@JencyGeorge-k5f Сағат бұрын
ഈ ശോയെ സ്നേഹിക്കാൻ ഞങ്ങൾക്ക് കൃപ നൽകണേ അമ്മേ
@jayakumari2823
@jayakumari2823 6 сағат бұрын
അമ്മേ മാതാവേ എന്റെമോൻ എഞ്ചിനീയറിംഗ് ജയിക്കേണമേ. അവനൊരു ജോലി തന്നു ഞങ്ങളെ സഹായിക്കണേ. മാതാവേ 15ആം തിയതിനാടാക്കുന്ന ടെസ്റ്റിൽ.മോള് നല്ലമാർക്കൂടെ ജയിച്ചു മോൾക്കൊരു ജോലിതരേണമേ. ആമേൻ
@UshaPrasad-pt5kh
@UshaPrasad-pt5kh 5 сағат бұрын
Amme ente makene ella nanmakal kodukkenme ❤️🙏❤️❤️
@rajeshrajan5531
@rajeshrajan5531 7 сағат бұрын
Amme ente joli vegam tharene 🙏
@bindusoman3318
@bindusoman3318 5 сағат бұрын
❤❤amme unñiye manasandharapeduthane
@judydominic8989
@judydominic8989 6 сағат бұрын
Amme Mathave kadangal mattitharaname🙏🏽
@malunirmala
@malunirmala 6 сағат бұрын
Pappakk Joli thadasam maatti kodukkane mathave...🤲🙏
@sobhanaraju9189
@sobhanaraju9189 6 сағат бұрын
Ente udampady innu purthiyayi. Adutha udampady sakshyakaname ameen
@rsjeshnanoo9436
@rsjeshnanoo9436 6 сағат бұрын
Ente amme.. ente ella agrahanjalum sadhichu tharenamee... Ente vivaham ethrayum pettannu njan agrahichathupole nadathi tharenamee.. Eniku ethtayum pettannu nalloru joli seriyakki tharenamee.. Ammaykum chettanum kudumbathinum ella apathu kalil ninnum apakadanhalil ninnum roganjalil ninnum mukthi nalki dheerghayus nalkenamee.. Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum undakenamee . Aameen...
@lissyjohn663
@lissyjohn663 7 сағат бұрын
അമ്മേ മാതാവെ എൻ്റെ മകൻ പ്രണയിക്കുന്ന കൊച്ചിനെ ക്രിസ്ത്യാനിയാക്കി പളളിയിൽ വച്ച് കെട്ടിക്കണമെ അതിന് മാതാവ് സഹായിക്കണമെ അമ്മേ🙏🙏🙏🙏
@SinsalJiju
@SinsalJiju 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ വർഷംSSLC പരീക്ഷ എഴുതാൻ പോകന്ന ജി സ് ബിൻ ജിജു മോനെ അനുഗ്രഹിക്കണമെ ആമേൻ
@elcybosebose5337
@elcybosebose5337 7 сағат бұрын
അമ്മേ എന്റെ കൊച്ചുമോന് ജൂൺ മാസത്തിൽനാട്ടിൽ വരാൻ വഴി കാണിച്ചുകൊടുക്കണേ മാതാവേ
@dalyp.r.5979
@dalyp.r.5979 6 сағат бұрын
എൻ്റെ അമ്മേ എൻ്റെ ജോളി ചേട്ടൻ,അമ്മ റോസി, റൂബി,മില്ലി, എലിസബത്ത് അൽഫോൻസ എന്നിവരെ മാതാവിൻ്റെ ഈശോയുടെ കൈയിൽ ഏല്പിക്കുന്നു പൈസ ശരിയാക്കി തരണേ മാതാവേ
@ShylajaPrakash-z2t
@ShylajaPrakash-z2t 7 сағат бұрын
Amma mathave njangalude kadangal veedan idayakkename mathave ente bharthavinu mudangathe Joli kittan idayakename . njangalude kudumbhathil santhoshavum samadhanavum nalkename
@jositibin7944
@jositibin7944 6 сағат бұрын
Amme mathave ellarudeum ninna parihasangal Matti tharanee
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41