Markaz Knowledge city | Kuzhimana Alavi Darimikk Marupadi | landmark village | Calicut grand masjid

  Рет қаралды 70,961

SUNNI TIMES ONLINE

SUNNI TIMES ONLINE

3 жыл бұрын

#markazknowledgecity #ssf #Kanthappuram

Пікірлер: 353
@Muhammed_Sahil_kp
@Muhammed_Sahil_kp 3 жыл бұрын
നമ്മുടെ പള്ളി വന്നതിൽ നമുക്ക് അഭിമാനിച്ച് കൊണ്ട് അതിന്റെ വീഡിയോ മാത്രം ഇടുന്നതല്ലെ നല്ലത്.. അല്ലാതെ ഇപ്പഴും അവരെ വിമർശിക്കുന്ന തരത്തിൽ ഇങ്ങനെ വീഡിയോ ഇടുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം..കാരണം, ഈ വീഡിയോ കാരണം എത്ര ആളുകൾ ശൈഖുനയെയും ആ ദാരിമി ഉസ്താദിനേയും ചീത്ത വിളിച്ചിട്ടുണ്ടാകും? അഭിമാനിക്കണം നമ്മൾ , പക്ഷെ അത് അഭമാനത്തിലൂടെയാകരുത്😊
@rashidkkd7855
@rashidkkd7855 3 жыл бұрын
അതെ
@TechDoctorMalayalam
@TechDoctorMalayalam 3 жыл бұрын
യെസ്
@asluaslam
@asluaslam 3 жыл бұрын
Yes , right, ithram vedio usthadine theri parayane upakrikkoo
@DailyReminder313
@DailyReminder313 3 жыл бұрын
S
@ajiaju1787
@ajiaju1787 3 жыл бұрын
Ath shariya
@alivp6125
@alivp6125 3 жыл бұрын
ശൈഖുനാ,, ഇഷ്ടം,,, നെഞ്ചിലേറ്റിയവർക്ക് അഭിമാനിക്കാം
@amiclt6314
@amiclt6314 2 жыл бұрын
എന്റെ ശൈഖുനാ തളരില്ല.. തളർത്താൻ കഴിയുകയുമില്ല 🖇️❣️
@alipytbl6855
@alipytbl6855 3 жыл бұрын
Al hamdulilah Nammude samudaayathinn thanne abimaanam شيخنا قمر العلما Indian grand mufthi😘😍😍😍 Masha allah
@user-yh9zb1cz1i
@user-yh9zb1cz1i 3 жыл бұрын
Ap ഉസ്താദിനെയും അലവി ദാരിമി ഉസ്താദിനെയും നമ്മുക്ക് വേണം
@aboobackersidheeq5974
@aboobackersidheeq5974 3 жыл бұрын
അസൂയക്കാർ കണ്ണ് തുറന്നു കാണട്ടെ അല്ലാഹുവേ ഞങ്ങൾക്ക്‌ നേരിൽ കാണാൻ തൗഫീഖ് ഏകണെ
@ashikkc8408
@ashikkc8408 3 жыл бұрын
Aameen
@zamindal283
@zamindal283 3 жыл бұрын
Eni umrakk povanonnum duaarkkndaa
@suhailanoufal9781
@suhailanoufal9781 3 жыл бұрын
ആമീൻ
@user-yh9zb1cz1i
@user-yh9zb1cz1i 3 жыл бұрын
സുഹൃത്തുക്കളെ നമ്മൾ ഒരു ആലിമിനെയും കുറ്റംപറയരുത്
@cmmedia2199
@cmmedia2199 3 жыл бұрын
Ithine kuttam parayuga ennalla paraya ann ningal vimarshichille inn athinde thelivaan suharthe🇸🇱💪
@generalvisionmalabar8018
@generalvisionmalabar8018 3 жыл бұрын
Ibleesum valiya aalim aayirunnu.
@cmmedia2199
@cmmedia2199 3 жыл бұрын
നിങ്ങൾ ഉസ്താദിനെ ഇബ്‌ലീസിലേക് താരതമ്യം ചെയ്യുന്നോ?... എന്നാൽ നിന്ടെ അവസാനം കണ്ടറിയണം
@user-hg5gp5be9r
@user-hg5gp5be9r 10 ай бұрын
ആലിമീങ്ങക്ക് ആവാം
@qalbee_madheena
@qalbee_madheena 3 жыл бұрын
ما شاء الله നമ്മൾ ഇനിയും ഉയരും💪💪💪ان شاء الله
@fasalfathi5724
@fasalfathi5724 3 жыл бұрын
Ya allah 🤲
@shibilasalim2063
@shibilasalim2063 3 жыл бұрын
പുതിയ വീഡിയോ പോസ്റ്റ്‌ ചെയ്തൂടെ ഇപ്പോൾ ഇതിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്
@rahoofcherikkal8804
@rahoofcherikkal8804 3 жыл бұрын
ശൈഖുനാ Ap ഉസ്താദ് ഇഷ്ട്ടം ❤❤❤❤😍അബുൽ ആയി ത്താം...യതീംകളുടെ ഉപ്പ...
@crazyvideos500
@crazyvideos500 Ай бұрын
ഞങ്ങളുടെ നാട്ടിലാണ്.. ഇയാളുടെ പേര് ഇപ്പോൾ മൊറളിച്ച ദാരിമി ആണ്
@Honestytalks
@Honestytalks 3 ай бұрын
ഇവർക്കന്ന് ഇളകിയ ഒരു ഹാലിളക്കവും വെപ്രാളവും മുരൾച്ചയും തെറിവാക്കു പറച്ചിലും ഗ്രാമ ഗ്രാമം തോറും പച്ചയിറച്ചി കടിച്ചു വലിച്ചു തിന്നലും ഒക്കെ അഹ്ലുസ്സുന്നയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെ കണ്ണ് നനയിച്ചിട്ടുണ്ട്....... അൽഹംദുലില്ലാഹ്...... ഇന്ന് ശഅറെ മുബാറക്ക് മസ്ജിദ് മുസ്ലീങ്ങൾക്ക് ആകമാനം അഭിമാന സ്തംഭമായി നിലകൊള്ളുമ്പോൾ അതേ കണ്ണുകളിൽ റബ്ബിനോടുള്ള സ്തുതിയുടെ കണ്ണുനീർ...... സത്യത്തിൽ ഇവർ ഉള്ളതുകൊണ്ട് ഇത് മാലോകർ ഇത് ഒന്നായി ഏറ്റെടുക്കുകയും കാര്യങ്ങൾ അവർ എത്ര തടസ്സപ്പെടുത്താൻ ശ്രമിച്ചാലും പരമാവധി വേഗത്തിൽ ആക്കുവാനുള്ള ഒരു ഊർജ്ജമായി തീരുകയുമായിരുന്നു..... ഈ പാവങ്ങളുടെ ഇതുപോലെത്തെ വീഡിയോ ക്ലിപ്പുകൾ ചിന്തകൾക്ക് വിശാലതയില്ലാത്ത ഇത്തരം ആളുകളുടെ പിടിപ്പുകേട് കാട്ടിത്തരുന്നു..... സത്യത്തിൽ നിങ്ങൾ ആരുടെയൊക്കെയോ ചട്ടുകങ്ങളായി വിറളി പിടിച്ച പാവകളായി തീരുകയായിരുന്നുഅന്ന്....... രാഷ്ട്രീയക്കാരും മുജാഹിദുകളും നിങ്ങളെ മുന്നിലേക്ക് ഇറക്കി ഇരുട്ടത്തിരുന്ന് ഊറി ചിരിച്ചു......... ആ സത്യമൊക്കെ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു....... എല്ലാവർക്കും റബ്ബ് വിശാലമായ മനസ്സ് നൽകട്ടെ..... സുന്നികൾക്ക് കൂടുതൽ ഇസ്സത്ത് നൽകട്ടെ നമ്മെ ഒരുമിപ്പിക്കട്ടെ😍
@ahamedkc
@ahamedkc 5 ай бұрын
വിമർശകർക്ക് അള്ളാഹു എല്ലാം കൃത്യമായി മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ - ആമീൻ
@smjazeel1087
@smjazeel1087 2 жыл бұрын
എതിരാളികൾ ഉണ്ടാകുമ്പോൾ പ്രവർത്തിക്കാൻ ഊർജ്ജം കിട്ടു. വിമർശിക്കുന്നവർ ജീവിത കാലം മുഴുവനും വിമർശിച്ചു കൊണ്ടിരിക്കും. പ്രവർത്തിക്കുന്നവർ പ്രവർത്തിച്ചുകൊണ്ടിരിക്കും
@aminamt2321
@aminamt2321 3 жыл бұрын
മാഷാ അ ള്ളാ ഹ് മാഷാ അ ള്ളാ ഹ്
@muhammedjadeer1538
@muhammedjadeer1538 3 жыл бұрын
❤️❤️❤️❤️❤️
@aboobakerkkffg2122
@aboobakerkkffg2122 3 жыл бұрын
ശൈഖുനാ എപ്പോഴും അങ്ങനെയാണ്
@user-yh9zb1cz1i
@user-yh9zb1cz1i 3 жыл бұрын
അസ്സലാമുഅലൈക്കും ഹബീബുമാരെ ഈ പള്ളി ഇത്രമാത്രം ഉയർച്ചയിലെത്തിച്ചത് അല്ലാഹുവിന്റെ കഴിവുമൂലമാണ് അള്ളാഹു അക്ബർ
@Andrologytech
@Andrologytech 3 жыл бұрын
അല്ലാഹു അതിന് വേണ്ടി തെരെഞ്ഞെടൂത്തത് കാന്തപുരമുസ്താദിനെയാണ് അല്ലാഹു അക്ബർ👍🇸🇱🥰
@bidhayathmediabynazeer6504
@bidhayathmediabynazeer6504 3 жыл бұрын
❤️❤️❤️
@aslamaslamaslam2372
@aslamaslamaslam2372 3 жыл бұрын
ماشاءاللہ😍👍
@madeenabakery7620
@madeenabakery7620 3 жыл бұрын
ماشاءاللہ😍 الله اکبر💕💖💞
@shahinanoora6483
@shahinanoora6483 3 жыл бұрын
Darimi usthade bejaravanda nammale shaikuna palli kettumenn paranjal kettiyirikkum .ok .edayalum qabaril kidakkendoralle allahuvinod porukkaline thedikkoly🤲verude avideyum vashalavandatto
@munnazworld9655
@munnazworld9655 3 жыл бұрын
Ningalum porukkaline thedunnathayirikkum ujitham ennanu enikkum thonnunnath ..karanam startingil ningal use cheytha vakk athra nallathayi enikk thonnunnilla
@appi2807
@appi2807 2 жыл бұрын
Shahinaa very good 👍
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 5 ай бұрын
രോമാഞ്ചം.... 👍👍👍👍ഉസ്താദ് ♥️
@hameedalishihab159
@hameedalishihab159 3 жыл бұрын
👌✌️✌️✌️😍😍😍
@hyderalihyderali6255
@hyderalihyderali6255 3 жыл бұрын
അതാണ് കാന്തപുരം .ആരുണ്ട് ദുനിയാവിൽ ഈ മനുഷ്യന് പകരം വെക്കാൻ ?
@ayishathamshi1472
@ayishathamshi1472 3 жыл бұрын
Masha Allah
@rabizzz5231
@rabizzz5231 3 жыл бұрын
Mashallaah😍😍💪💪💪
@hashirmohammadhashir8655
@hashirmohammadhashir8655 3 жыл бұрын
🔥
@traveltonature8270
@traveltonature8270 3 жыл бұрын
Mashalla
@AbdulHamid-mf2zr
@AbdulHamid-mf2zr 3 жыл бұрын
MASHALLAH
@subidasubaida7694
@subidasubaida7694 3 жыл бұрын
😲😲
@user-yh9zb1cz1i
@user-yh9zb1cz1i 3 жыл бұрын
അവരുടെ ഉള്ളിലുള്ളത് ഹബീബായ തങ്ങൾ പഠിപ്പിച്ച വിജ്ഞാനമാണ് അതിനെ ബഹുമാനിക്കണേ ഹബീബിമാരെ
@mohammadsiddiq6181
@mohammadsiddiq6181 3 жыл бұрын
Super
@multi4tech750
@multi4tech750 3 жыл бұрын
❤️❤️❤️👍👍
@HananMediaOffice
@HananMediaOffice 2 жыл бұрын
Palli evide... Masjid aasaar, shahr mubarak. Ith oru business samrajam alle...?
@pesmaster3294
@pesmaster3294 Жыл бұрын
😍😍🔥🔥❤️❤️
@abuabu521
@abuabu521 3 жыл бұрын
💚💚💚ചെല്ല അള്ളാ 💚💚മുത്ത് നബിയുടേയും 💚💚💚അവിടുത്തെ പൊന്നു ഉമ്മ ബാപ്പയുടെയും 💚💚ബർക്കത്ത് കൊണ്ട് എൻറെ പൊന്നു 💚എ പി ഉസ്താദിനെ 💚എല്ലാ ശത്രുക്കളിൽനിന്നും കാത്തുരക്ഷിക്കുകയും ആഫിയത്തുള്ള ദീർഘായുസ്സ് നൽകുകയും ചെയ്യണെ ചെല്ല അള്ളാ💚 💚 മുത്തു അള്ളാ💚💚 പൊന്നാര അള്ളാ 💚💚💚💚💚💚💚
@ezhillal3140
@ezhillal3140 3 жыл бұрын
avanavante nafsine nakanum karanjo ithu pole
@hakeempa1260
@hakeempa1260 2 жыл бұрын
അലവി ദാരിമി എവിടെ ഒരു വിവരവും ഇല്ലല്ലോ. ഇപ്പോൾ നാട്ടിൽ ഇല്ലേ
@tajuddeentaju3826
@tajuddeentaju3826 3 жыл бұрын
Mashallha. ...👍💕
@haskarkt5695
@haskarkt5695 3 жыл бұрын
👍👍👍
@m4hubburasool358
@m4hubburasool358 Ай бұрын
ഇത് 2024 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@crazyvideos500
@crazyvideos500 Ай бұрын
ഞങ്ങളുടെ നാട്ടിലാണ്.. ഇയാളുടെ പേര് ഇപ്പോൾ മൊറളിച്ച ദാരിമി ആണ്
@ziyadziyad1587
@ziyadziyad1587 3 жыл бұрын
പാവം ദാരിമി അല്ലാഹു പൊറുത്ത് കൊടുക്കട്ടെ,,,,
@ayshathsuhanasuhana4820
@ayshathsuhanasuhana4820 3 жыл бұрын
Supper
@riyaskillimangalam5289
@riyaskillimangalam5289 3 жыл бұрын
ഉസ്താദ്
@sajirkerelasajir365
@sajirkerelasajir365 3 жыл бұрын
"എന്തെങ്കിലും ഒന്ന് ചീഞ്ഞാൽ അത് മറ്റൊന്നിന് വള മാകണം അതല്ലേ ശെരി"
@musthafakoruvalappil1773
@musthafakoruvalappil1773 3 жыл бұрын
👍👍👍🌹🌹🤔👍👍
@ibrahimtd2985
@ibrahimtd2985 3 жыл бұрын
അല്ലാഹുവിന്റെ ഭവനത്തെ അലക്സാണ്ടർ ചക്രവർത്തിയുടെ കൊട്ടാരം പോലെ എന്നൊക്കെ പറഞ്ഞു ചെറുതാക്കല്ലെ....
@muhammedaslam2863
@muhammedaslam2863 3 жыл бұрын
Allahu akkbar
@maadih
@maadih 5 ай бұрын
❤❤🎉
@mohammednazeernajji9054
@mohammednazeernajji9054 2 жыл бұрын
Masha alha Masha alha
@abdulraufam8995
@abdulraufam8995 3 жыл бұрын
ഇത് ടൗൺ area ആണോ,ജന താമസം ഉണ്ടോ
@indian9178
@indian9178 3 жыл бұрын
കൈതപ്പൊയിൽ, വയനാട്ടിലേക്ക് പോവുമ്പോൾ അടിവാരം എത്തുന്നതിന് തൊട്ട് മുമ്പുള്ള ടൗൺ കൈതപ്പൊയിലിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാവും. അവിടത്തെ മുഖഛായ തന്നെ മാറ്റി. അൽഹംദുലില്ലാഹ്'
@saidumuhammed8961
@saidumuhammed8961 3 жыл бұрын
2 varsham koodi kaathirunnal ellam vekthamaakum انشاء الله
@abobackerebrahim8603
@abobackerebrahim8603 3 жыл бұрын
ടൗൻ ഏരിയ ആണോ എന്നോ നോളേജ് സിറ്റി യുടെ മധ്യത്തിൽ ആണ് മസ്ജിദ്... എന്താണ് നോളേജ് സിറ്റി എന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ ചോദ്യം ചോദിക്കില്ലായിരുന്നു
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 3 жыл бұрын
എന്തായാലും മസ്ജിദാണ്
@crazyvideos500
@crazyvideos500 3 жыл бұрын
Puthiya tawn develop cheyyaan
@ziyaarakphmediamedia5305
@ziyaarakphmediamedia5305 3 жыл бұрын
5സെന്റ് ഉണ്ടോ ഉസ്താദ് നിങ്ങൾ ഒക്കെ കുറെ പറഞ്ഞു നടന്നത് അല്ലെ
@MuhammadAli-gz2eq
@MuhammadAli-gz2eq 5 ай бұрын
ഈ പോത്ത് ഏതാ?
@Shareef-wk8ow
@Shareef-wk8ow Ай бұрын
Ap ustad ❤❤❤❤
@shameempk333
@shameempk333 7 ай бұрын
അദ്ദേഹം പറഞ്ഞത് മുടിപള്ളിയെ കുറിച്ചാണ്
@kuttydukutty3793
@kuttydukutty3793 3 жыл бұрын
Kanthapuram kayariya bustopileek kuzhimanna ethan eni oru janmam vere janikkanam
@indian9178
@indian9178 3 жыл бұрын
എന്നാലും എത്തുമെന്ന് തോന്നുന്നില്ല.
@thaam6076
@thaam6076 3 жыл бұрын
ഷെയ്‌ഹുനാ പറഞ്ഞാ അതു വരും പടച്ചോൻ ap ഉസ്താദിന് ദീര്ഗായുസ് കൊടുക്കട്ടെ
@suhailanoufal9781
@suhailanoufal9781 3 жыл бұрын
ആമീൻ
@noufalzahra1326
@noufalzahra1326 3 жыл бұрын
മാഷാ അല്ഹല്ലാഹ്..ap usthad🤲 എത്ര മാത്രം അസൂയ ഉണ്ടായിരുന്നു എന്ന് ഇപ്പൊ മന സിലാവുന്നു....
@muskinashafeek1030
@muskinashafeek1030 3 жыл бұрын
SSF☺💪💪💪💪💪💪
@luthfiya9904
@luthfiya9904 3 жыл бұрын
ഇത് ഷെഅർ മുബാറക് മസ്ജിദ് ആണോ..?
@raheenaamir870
@raheenaamir870 3 жыл бұрын
M
@malayali_here
@malayali_here 3 жыл бұрын
ഷെയർ അല്ല ശഅ്റ്
@shareefev9282
@shareefev9282 3 жыл бұрын
ഇങ്ങനെ ഒരു ജന്മം
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 3 жыл бұрын
അലവി ദാരിമി എവിടെ പോയി... കേൾക്കുന്നില്ലേ കാണുന്നില്ലേ...
@maharoos6088
@maharoos6088 3 жыл бұрын
ഈ ഉസ്താദ് എത്ര ഓടിട്ട വീട്ടിൽ പോയി ദുആ ചെയ്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നവരല്ലേ മത നേതാക്കന്മാർ. റസൂലിന്റെ ചര്യ പിൻപറ്റുന്നോ ഇവർ. എന്റെ മൂത്താപ്പാന്റെ വീട്ടിൽ ഈ ഉസ്താദ് വന്നു. ദുആ ചെയ്യാൻ. എന്റെ മൂത്താപ്പാന്റെ വീട് ഒരു കൊട്ടാരമാണ്. ഈ മണിമാളികകളിൽ അല്ലാതെ എത്ര പാവപ്പെട്ടവന്റെ വീട്ടിൽ ഇവർ പോകും. അവർ വിളിച്ചാൽ പോകുമോ. പണക്കാർ വിളിച്ചാലല്ലേ ഈ ഉസ്താദുമാരും തങ്ങമ്മാരും പോകൂ..
@abuabu521
@abuabu521 3 жыл бұрын
💚💚💚💚കാന്തപുരം ഉസ്താദിന് ഒരായിരം ചുടുചുംബനം സമർപ്പിക്കുന്നു 💚💚💚💚💚💚💚💚💚
@anuraga_channel
@anuraga_channel 3 жыл бұрын
Alavi darimi paranchad share Mubarak palliye kurichh...allade complexine kurichalla...ap pottammare
@alikunji8329
@alikunji8329 3 жыл бұрын
Kannundayittu karyamilla kaananam
@Azharmuhamedashraf
@Azharmuhamedashraf 3 жыл бұрын
ഇനിയെങ്കിലും ഒന്ന് മുണ്ടാണ്ടിരുന്ന് ഈ ഉമ്മത്തിന് ഒരു തൗര്യം കൊടുക്ക് skssf മുത്ത് മണികളെ.... വല്ലാത്ത എടങ്ങേറ് തന്നെ sk കാരെ കൊണ്ട്
@TravelFoodie
@TravelFoodie 3 жыл бұрын
Thajdaar media sk moorikkara ഇനി വീണ സ്ഥലത്ത് ഇങ്ങനെ കിടന്ന് ഉരുണ്ട് ചാലിയാകാതെ എണീറ്റ് പോവാൻ നോക്.. എന്നും മൂഞ്ചൻ മാത്രമേ യോഗം ഒള്ളു
@koyakutty3580
@koyakutty3580 3 жыл бұрын
Share Mubarak masjid ith anno
@abdulbasith8819
@abdulbasith8819 3 жыл бұрын
Athe
@swalahudheenswalahu2413
@swalahudheenswalahu2413 3 жыл бұрын
ആ സുഹൃത്തേ
@nasrucholayil6861
@nasrucholayil6861 3 жыл бұрын
Masjid aasaar enna decoration onnum veenda.... Share mubarak masjid allaathaayoo
@9037246466
@9037246466 3 жыл бұрын
വെറും ശ'റേ മുബാറക് മാത്രം അല്ല അവിടെ വരുന്നത് ,ശ'റേ മുബാറക്കുകൾ ഉൾപെടെയുള്ള നിരവധി ആസാറുകൾ ആണ് ,അത്കൊണ്ടാണ് മസ്ജിദുൽ ആസാർ ആയത് , പള്ളി വരുകയില്ല എന്ന അഭിപ്രായം പിൻവലിച്ചോ ,
@crazyvideos500
@crazyvideos500 3 жыл бұрын
😀😀😀 😂😀 moorikale avastha
@-azrugamer4047
@-azrugamer4047 3 жыл бұрын
Pls remove this vdo എന്റെ ap ഉസ്താദ് കളിയാക്കാൻ പഠിപ്പിച്ചിട്ടില്ല
@smilesmile4453
@smilesmile4453 3 жыл бұрын
SSF kark shahrey Mubarak masjid nirmikkaan pathugailla yenn paranghad
@shinas055
@shinas055 3 жыл бұрын
എന്തിനാണ് തലകെട്ടൊക്കെ വെച്ച് കളവ് പറയുന്നത് അള്ളാഹു പൊറുത്തു കൊടുക്കട്ടെ. ആമീൻ ശൈഖുനക്ക് ആഫിയതുള്ള ദീർഘായുസ് നൽകണേ നാഥാ.. ആമീൻ
@samadalangadan8728
@samadalangadan8728 3 жыл бұрын
ആമീൻ
@anoosvlog3247
@anoosvlog3247 3 жыл бұрын
അത്‌ കൂടുതൽ പറയുന്നത് മുടി സുന്നികളാണ്
@ashkarchembra6829
@ashkarchembra6829 3 жыл бұрын
Ameen
@supertyping7528
@supertyping7528 3 жыл бұрын
ആ ഖൗമു എന്താ അങ്ങനെ ? പറയുന്നതെല്ലാം തെറ്റിപ്പോകുന്നല്ലോ? വലിയ തലേക്കെട്ടും താടിയും കൊണ്ട് അവർക്കു തന്നെ വല്ല ഉപകാരവും ഉണ്ടോ ? ചോദിക്കാനാഗ്രഹിക്കുന്നു : നിങ്ങൾ എത്ര കാലമായി കാന്തപുരത്തിൻറെ പിന്നിൽ കൂടിയിട്ട് ? എന്ത് കിട്ടി ? നിങ്ങളുടെ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ അസൂയ തഴച്ചു വളർന്നതല്ലാതെ എന്ത് നേട്ടമുണ്ടായി ? ആയിരക്കണക്കായ അണികളെ തെറ്റിദ്ധരിപ്പിച്ചതിനു നിങ്ങൾ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരില്ലേ ? നോളേജ് സിറ്റിക്ക് 5 സെൻറ് സ്ഥലം പോലും ഇല്ലാ എന്ന് നിങ്ങൾ പ്രസംഗിച്ചു, നിങ്ങളിലെ മറ്റൊരാൾ പ്രസംഗിച്ചു : അങ്ങിനെ ഒരു പള്ളി ദുനിയാവിൽ പൊന്തുകയില്ലെന്നു അയാൾക്ക്‌ തന്നെ അറിയാം എന്ന്, പള്ളി പൊന്തിയപ്പോൾ പറഞ്ഞയാൾ വടിയായോ ? ഇങ്ങിനെ പോയാൽ നിങ്ങളെ ദുനിയാവിൽ ആരെങ്കിലും വിശ്വസിക്കുമോ ? കാന്തപുരത്തിന്റെ മൗനത്തിലും വലിയ അർഥം കാണുന്നവരാണ് നിങ്ങളല്ലാത്തവരൊക്കെ, അത് വെറും മുരളാലാണെന്നു ദീര്ഘദൃഷ്ടിയില്ലാത്ത നിങ്ങള്ക്ക് തോന്നാം. ഇനിയും വിവരക്കേടുകൾ വിളിച്ചു പറഞ്ഞു സമയം കളയാതെ ക്രിയാത്മകമായ വല്ലതും ചെയ്യാൻ നോക്ക് .
@smilesmile4453
@smilesmile4453 3 жыл бұрын
SKSSF SAMASTHANDE aalkar knowledge city kettan pathula yenn parnghitha.
@naseernaseer6474
@naseernaseer6474 3 жыл бұрын
അള്ളാഹു അക്ബർ
@shafimuhammed6808
@shafimuhammed6808 3 жыл бұрын
Sanad kittiyo chengadi cash undayal I'd undaki koode
@kochikkaranH
@kochikkaranH 3 жыл бұрын
അഭിമാനം ✌️
@ishakukp1046
@ishakukp1046 Жыл бұрын
ഇ ഉസ്താദ് ഇപ്പോൾ എവിടെ ആണോ 🤔
@fishingfreaks7181
@fishingfreaks7181 3 жыл бұрын
Kowledge city_യിലെ പള്ളി Musjidul - Aasaar ആക്കി. അത്രയേ ഉള്ളൂ..
@swalahudheenswalahu2413
@swalahudheenswalahu2413 3 жыл бұрын
വഷളത്തരം തന്നെ sk
@fishingfreaks7181
@fishingfreaks7181 3 жыл бұрын
@@swalahudheenswalahu2413 അങ്ങിനെയാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ അങ്ങിനെ..
@mstar1409
@mstar1409 3 жыл бұрын
തലയിൽ കെട്ടുള്ള ലീഗ് (സമസ്ത ) ഉണ്ടാക്കിയതല്ല
@fishingfreaks7181
@fishingfreaks7181 3 жыл бұрын
@@mstar1409 താങ്കൾക്കുള്ള ത്ര വിരോധം RSS നോട് മാത്രം.
@100bismillah
@100bismillah 3 жыл бұрын
@@fishingfreaks7181 പള്ളി എന്തായാലും ഉണ്ട് എന്ന് സമ്മതിച്ചല്ലോ.ലോകത്ത് അഞ്ച് സെൻ്റ് ഇല്ലായിരുന്നു.ഇപ്പൊൾ 125 ഏക്കർ ഉണ്ട് എന്നും സമ്മതിച്ചല്ലോ.ഇത്രയൊക്കെ കോലാഹലം ഈ കാര്യത്തിൽ ഉണ്ടാക്കിയത് എന്തിനായിരുന്നു?എത്ര പണം ഇതിൻ്റെ പേരിൽ നിങ്ങള് ചിലവഴിച്ചു? ഒരു വെക്തിയോടുള്ള വൈരാഗ്യം മാത്രം. നിങ്ങള് ദയവ് ചെയ്ത് ആ വേക്തിയേ ഒന്ന് പഠിക്കാൻ ശ്രമിക്കണം. വൈരാഗ്യ ബുദ്ധിയിൽ അല്ല.നിസ്പക്ഷമായിട്ട് നിങ്ങൾക്ക് കുറച്ചൊക്കെ മനസ്സിലാവും ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന്. ഏതൊക്കെ നിലയിൽ ആരൊക്കെ ഈ ഒരു മനുഷ്യനെ തളർത്താൻ ശ്രമിച്ചു ഇന്ന് വരെ ഉയർച്ചയല്ലാതെ ഒരു താഴ്‌ച്ച അദ്ദേഹത്തിന് ഉണ്ടായോ? പടച്ചവൻ്റെ സഹായം ഒന്ന് മാത്രമല്ലേ അത്.കുടെ കൂടാൻ ഒരിക്കലും പറയുന്നില്ല സ്വന്തം ആഹിറം ആലോചിച്ച് എങ്കിലും എതിർപ്പ് നിർത്താൻ നോക്കികുടെ? സ്വയം അന്ന്വേഷിച്ചും പഠിച്ചും തന്നെയാണ് ഞാൻ അനുകൂലമായി മാറിയത്.
@ishquethwayba90
@ishquethwayba90 5 ай бұрын
മുടി ഉണ്ടോ അവിടെ അതോ ബിൽഡിങ് മാത്രമേ ഒള്ളൂ
@jafarjafeth2099
@jafarjafeth2099 Жыл бұрын
Maana.maryadi.hoyithu
@aboorahila
@aboorahila 3 жыл бұрын
ഒലക്ക ഇതിൽ 25000 പേർക്ക് നിസ്കരിക്കാൻ പറ്റുമോ
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 3 жыл бұрын
എന്തായാലും മൂരികൾക്ക് പറ്റില്ല
@zamindal283
@zamindal283 3 жыл бұрын
Koyikkodinte ഹൃദയ ഭാഗത്ത്............
@aboorahila
@aboorahila 3 жыл бұрын
നിങൾ പറഞ്ഞത് കോഴിക്കോടിൻ്റെ ഹൃതയ ഭാഗത്ത് ഒലക്ക
@crazyvideos500
@crazyvideos500 3 жыл бұрын
Onn po chagayi kozhikodinte hridayabagath aarum paranjilla...calicut jillayil thanne aan ath..... Pinne ushtad udeshichal kozhikodinte alla bomby nte hridaya bagathum undakum.... Athinu thante certificate manda
@ezhillal3140
@ezhillal3140 3 жыл бұрын
@@crazyvideos500 athu shariynu usthad paranja ap moilyanmar paatapirivinu irangum..... pavam vishwasikal direct swargathilkulla ticketum pratheekshichu vari kori kodukum..athanu usthad... alla piney
@user-dd1zn1lq5v
@user-dd1zn1lq5v 5 ай бұрын
Mugam ketto mone
@nisamudheenkadavath2199
@nisamudheenkadavath2199 2 жыл бұрын
Epozhum bhodam vannittille
@smilesmile4453
@smilesmile4453 3 жыл бұрын
Adh nirmikkaan njmale kond pathugailla
@manojmanu12398
@manojmanu12398 2 ай бұрын
kuzhimanna kuzhiyile mannaayipoyo😂😂😂😂😂😂😂😂😂😂😂😂😂
@haneefsa3980
@haneefsa3980 3 жыл бұрын
Allam.korona.kondpoi.Adkondonum.karemella.Apek.Makbaraendaki.pujekana.kazeullu
@user-xn9nv1wt1w
@user-xn9nv1wt1w 3 жыл бұрын
Vimarshikkunnavare usthad thalli Namum athu cheyyalalle nallath avare iniyum ingane apamanikkathe avar potte enn vekkalalle
@jamshadjmk2404
@jamshadjmk2404 3 жыл бұрын
കുഴിമണ്ണ ദാരിമി എവിടെ
@alikunji8329
@alikunji8329 3 жыл бұрын
Kuzhiyil thanneee
@rashidkkd7855
@rashidkkd7855 3 жыл бұрын
മുടി എവിടെ?
@muhammedameen6146
@muhammedameen6146 3 жыл бұрын
ദാരിമിയെ കുറ്റം പറയണ്ട ദാരിമി പറഞ്ഞ മിയുവൻ കാരിയങ്ങൾക്ക്‌ മറുപടി പറയാൻ കഴിയുമോ നിങ്ങൾക്ക്
@muhammedameen6146
@muhammedameen6146 3 жыл бұрын
ആരും ആരെയും കുറ്റം പറയണ്ട അതൊക്കെ കയിഞ്ഞ് പോയ സംഭവമാണ് നാഥൻ നല്ലത് ചെയ്യുവാൻ ബാകിയം ന്നൽകട്ടെ
@HfzYaseen
@HfzYaseen Жыл бұрын
😆😆😆
@AbdulJalal-dl8bj
@AbdulJalal-dl8bj 21 күн бұрын
😅
@asmolcp-ob2gp
@asmolcp-ob2gp Жыл бұрын
ആ പൊൻതുക യില്ല എന്ന് പറഞ്ഞ ഭാഗത്ത്‌ ഒരു... ഒരു... യേമ്പകം പോലെ 🤥
@muhammedshaji7463
@muhammedshaji7463 3 жыл бұрын
ഉഹ്ദ് യുദ്ധത്തിൽ 12 SSF കാർ വന്ന് നിന്നു
@mstar1409
@mstar1409 3 жыл бұрын
മലയാളം അറിയാത്തവർക്ക് സംശയമുണ്ടാവും
@musthafamusthus9218
@musthafamusthus9218 3 жыл бұрын
സ്വന്തം പല്ലിൽ കുത്തി മണക്കല്ലേ പോണ്ണാ.. താൻ ഉദ്ദേശിച്ചത് ssf കാരെ കളിയാക്കുക എന്നായിരിക്കും.. പക്ഷെ സത്യത്തിൽ താൻ തന്നെയാണ് കളിയാക്കിയത് എന്ന് ഓർക്കുന്നത് നല്ലതായിരിക്കും.. മദ്രസയിൽ നിന്നും സ്കൂളിൽ നിന്നും അലങ്കാര സാഹിത്യം പഠിപ്പിച്ചപ്പോൾ ഉറങ്ങിയാൽ ഇങ്ങനെയിരിക്കും😄
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
സംഭവത്തിൽ ഒരു അൽപം ചിന്തകൾക്ക് വകയുണ്ട് കാന്ത പ്പേട്ടൻെറ തന്നെ അഭിപ്രായങ്ങൾ ഇത് നോളജ് സിറ്റി മസ്ജിദ് എന്ന് ഇതാണ് മുടിപ്പള്ളി എന്ന് ആരും ആദ്യം പറഞ്ഞില്ല പിന്നെ സമസ്തയുടെ ആൺകുട്ടികൾ ചോദ്യം ഉയർത്തി.. ഒരു കരണം മറിച്ചിൽ അതും ഇതും ഒന്ന് തന്നെയാണ് എന്ത് കൊണ്ട് മുടി പ്പള്ളി തറക്കല്ലിടൽ ചടങ്ങ് ഇവിടെ വിപുലമായ പരിപാടി ആക്കി യില്ല സംഘികൾ പാവപ്പെട്ടവരേ ഹീന്ദുത്വം പറഞ്ഞു പററിക്കുന്നത് പോലെ ഇവിടെ ചുണ്ണിസം പറഞ്ഞു പററിക്കുന്നത്... എല്ലാം കാണുന്ന കേൾക്കന്ന അല്ലാഹു ഉണ്ട്.. ഔലിയാകഞ്ചാവിനെ വിശ്വാസം ഉള്ള വർക് എന്തും പററും
@generalvisionmalabar8018
@generalvisionmalabar8018 3 жыл бұрын
Powyi jinninowdu praarthikku!
@malayali_here
@malayali_here 3 жыл бұрын
കൈതപ്പൊയിലിൽ തറക്കല്ലിടൽ വലിയ പരിപാടി ആക്കി കഴിച്ചിരുന്നേൽ പിന്നെ നിങ്ങൾ SK ക്കാർക്ക് വെറുതെ സ്വപ്നനഗരിയുടെ പിന്നാലെ പോയി സമയവും പണവും കളയേണ്ടിയിരുന്നില്ലാ ല്ലേ... ഓർത്ത് ഓർത്ത് ഖേദിച്ചോ...
@blossomkidsandmom5497
@blossomkidsandmom5497 Жыл бұрын
Iyal ippo keralthilundo.😂😂
@mohammedpl461
@mohammedpl461 3 жыл бұрын
സർവം സൃഷ്ടിച്ചു നിയന്ദ്രിക്കുന്ന റബ്ബേ ap ഉസ്താദിന് ആഫിയത്തുള്ള ധീർകയുസ് നൽകണേ ആമീൻ..! നെലോളികാർ അത് തുടർന്നു കൊണ്ടേ ഇരിക്കണം നിങ്ങൾക് പറഞ്ഞ പണി അത് തന്നെ.. !!
@abdulmuthalibkp3968
@abdulmuthalibkp3968 3 жыл бұрын
അയ്യോ പാവം 🐒🐒🐒🐒
@user-qq1ne5nd3e
@user-qq1ne5nd3e 3 жыл бұрын
എല്ലാവർക്കും അസ്സലാമു അലൈക്കും സുഹൃത്തേ ഈ പള്ളി ഉണ്ടാക്കിയ തിനുപിന്നിൽ ഒരു വൈരാഗ്യം തീർക്കലും ഉണ്ടോ നല്ല ഒരു പദ്ധതി വരുമ്പോൾ അത് ഏത് മേഖലയിൽ നിന്ന് ആയാലും ശരി അതിനെ എതിർക്കാനും അനുകൂലിക്കാനും ആളുകൾ ഉണ്ടാവും എന്ന് കരുതി അന്നത്തെ വീഡിയോ ഒന്നും ഉയർത്തിക്കാട്ടി സ്വയം താഴ്ന്ന പോകരുത് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇത് പറയുകയാണെങ്കിൽ ഒരർത്ഥമുണ്ട് അല്ലാതെ എന്നെ പോലെ നിങ്ങളും ഈ സംഘടനയുടെ ഒരു കണിക മാത്രമാണ് അതുകൊണ്ട് സംസാരിച്ചു വഷളാക്കരുത്
@anuraga_channel
@anuraga_channel 3 жыл бұрын
Palli eviyaane potta apkkara
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 3 жыл бұрын
അയ്യോ പാവം അറിയില്ലേ... വാ കാണിച്ചു തരാം അസൂയാലുക്കളേ..... ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയില്
@ezhillal3140
@ezhillal3140 3 жыл бұрын
@@avalthaikagathavaalthaikag1878 niskaram und nombund hajummund ,, ullil allah illa... oru patu orthatha.....
@saalim123321
@saalim123321 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണോ ഇത് ? അങ്ങനെ പറഞ്ഞാണ് കാഷ് പിരിച്ചത്. പള്ളികൾ ഒരുപാട് ഉണ്ടാക്കാറുണ്ട്
@saalim123321
@saalim123321 3 жыл бұрын
@Fathima Binthabdulkalam haha
@mudhassirmk4212
@mudhassirmk4212 3 жыл бұрын
@Fathima Binthabdulkalam larger than Makkah masjid or delhi Juma masjid?
@malayali_here
@malayali_here 3 жыл бұрын
അങ്ങനെ ആരാ പറഞ്ഞത് ?
@muhammedshafikunnatheri3838
@muhammedshafikunnatheri3838 3 жыл бұрын
സഹോദരങ്ങളേ...... പിരിപ്പിച്ച പണം കൊണ്ട് ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ സമസ്തയുടെ പണ്ഡിതന്മാർ പിറകിൽ കൂടി നിങ്ങളെ പിടികൂടും എന്ന് ഉറപ്പായപ്പോൾ എന്നോ നിർമ്മിക്കേണ്ടത് ഇപ്പോഴല്ലേ നിർമ്മിക്കുന്നത്..... കള്ളത്തരം കാണിച്ചു നടന്നവരെ പിടികൂടിയപ്പോൾ ഇനി സമുദായത്തിനിടയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല എന്നു ഉറപ്പായപ്പോഴല്ലെ നിർമ്മാണം...... അതും സമസ്തയുടെ ചുണക്കുട്ടികളുടെ ഇടപെടലുകൾ കൊണ്ട് ....... അങ്ങനെ നോക്കുമ്പോഴും വിജയം സമസ്തക്ക് തന്നെയാണ് മക്കളേ .......
@malayali_here
@malayali_here 3 жыл бұрын
വിജയം സമസ്തക്ക് തന്നെ... ഹ ഹ കോടതിയിൽ മറിച്ച ക്യാശ് എന്തായി ? മദ്രസയിലെ ഓരോ കുട്ടിയും നിർബന്ധമായും 100 രൂപ തരണമെന്ന് പറഞ്ഞ് 'ദീനീ ദഅവത്തിനൊരു കയ്യേറ്റം' നടത്തിയില്ലേ... എന്തായി വിജയിച്ചു ല്ലേ...?! അന്ന് ഞങ്ങളുടെ മദ്രസയിൽ (sk മദ്രസയിലാണ് ഞാൻ പഠിച്ചത് ) ഒരു സഖാഫി ഉസ്താദായിരുന്നു സ്വദ്ർ. ഉസ്താദിന് ഞങ്ങളുടെ കുടുംബത്തെ നന്നായി അറിയാവുന്നത് കൊണ്ട് എന്നോട് ക്യാശ് തരാത്തതിനെപ്പറ്റി ചോദിച്ചിട്ടേയില്ല.
@muskinashafeek1030
@muskinashafeek1030 3 жыл бұрын
Ek sunni ennu paragaal avarye endinu kollam Shopugal ulgadanam cheyyanum Pinne kuttam parayanum😢😢😢😢
@arshadalipookolathuroffici6558
@arshadalipookolathuroffici6558 2 жыл бұрын
എന്താ ദാരിമി അറിയാതെ ഒന്നും മിണ്ടരുത്
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Mass Entry of Sheikh Abubakr Ahmad to Jamia Markaz Khatmul Bukhari, Convocation Conference
5:09
Sheikh Abubakr Ahmad الشيخ أبوبكر أحمد
Рет қаралды 25 М.