അത് തിരണ്ടി അല്ല.നിലം തല്ലി, മൂക്കൻ സിറാവ്, മണ കൊട്ടൻ ഇങ്ങിനെ പല പേരിൽ അറിയും.
@Rajan-sd5oe Жыл бұрын
എല്ലാം നല്ലത് തന്നെ, എന്നാൽ അശ്‌റഫ്‌ക്ക ഒരു കാര്യം പറയട്ടെ,ഒരു മൂർച്ചയുള്ള കത്തികൂടി വാങ്ങണം കേട്ടോ? മറ്റു ഫിഷ് കട്ടിങ് ചാനലുകളിലെ ആൾകാർ ഉപയോഗിക്കും പോലത്തെ!😄😄😄
@meemifoodcourt2247 Жыл бұрын
Rate valare kuravaaaanallo. 🤣
@ShihabPallikkal Жыл бұрын
👍❤️
@marketmachan Жыл бұрын
Thanks 👍👍👍👍
@sukethpk9476 Жыл бұрын
തിരണ്ടി ഇങ്ങെനെയും ..... സ്വാമി ശരണം
@anithaks6690 Жыл бұрын
മീൻ കച്ചവടത്തിന് മുമ്പ് മൂപ്പർക്ക് അറക്ക മില്ല് ആയിരുന്നു എന്നാ തോന്നുന്നേ