MARPAPPA | പരസ്യമായീ വിയോജന കുറിപ്പ് എഴുതിയ, പഞ്ച മെത്രാൻമാർക്കെതിരെ ,അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമോ ?

  Рет қаралды 28,994

MALANKARA SHABDAM

MALANKARA SHABDAM

Күн бұрын

.
:പരസ്യമായീ വിയോജന കുറിപ്പ് എഴുതിയ, പഞ്ച മെത്രാൻമാർക്കെതിരെ ,അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമോ ?
#indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ
#malankara #malankara_orthodox_syrian_church #malankara_orthodox_syrian_church #orthodox #jesus

Пікірлер: 85
@thomasjoseph9431
@thomasjoseph9431 Ай бұрын
തർക്കമുള്ള പള്ളികളിലെ അൾത്താര അല്ലെങ്കിൽ ബലിപീഠം പള്ളിയുടെ മധ്യഭാഗത്തായി സ്ഥാപിക്കുക എല്ലാ അഭിമുഖ കുർബാന വേണ്ടവർ മുൻവശത്ത് നിന്നും അല്ലാത്തവർ പുറകുവശത്തുനിന്നും കാണുക പ്രധാന വാതിലുകൾ രണ്ടുവശത്തുനിന്നും തുറക്കുക പ്രശ്നത്തിന് പരിഹാരമാകട്ടെ സാധാരണ ജനങ്ങൾക്ക് വിശ്വാസികൾക്ക് വൈദികൻ എങ്ങോട്ട് തിരിഞ്ഞ ബലിയർപ്പിച്ചാലും എതിർപ്പില്ല
@josephck9972
@josephck9972 Ай бұрын
ഇത് വളരെ നല്ല പരിഹാരമാണ് . അൾത്താര പള്ളിയുടെ നടുവിൽ സ്ഥാപിക്കുക. ജനാഭിമുഖക്കാർ പുരോഹിതനോട് മുഖാഭിമുഖമായി നിൽക്കുക. സിനഡുകാർ പുരോഹിതൻ്റെ പിൻപിലും നിൽക്കുക. പ്രശ്നം അവസാനിക്കും. 😂😂
@weguard2004
@weguard2004 Ай бұрын
Very good suggestion
@sheelapoulose808
@sheelapoulose808 Ай бұрын
😂
@Tencil577
@Tencil577 Ай бұрын
വിശുദ്ധ കുർബാന എന്താണെന്നു അറിയാത്ത അതിന്റെ വില അറിയാത്ത തന്നെ പോലുള്ള കോമാളികളോട് എന്ത് പറയാൻ
@josephck9972
@josephck9972 Ай бұрын
@@Tencil577 കഴിഞ്ഞ കുറെ വർഷങ്ങളായി സീറോ മലബാർ ( സീറോ ജീസസ്) സഭയിലെ രണ്ടു വിഭാഗങ്ങൾ കുർബാനയുടെ പേരിൽ നടത്തിക്കൊണ്ടിരുന്ന പേക്കൂത്തുകൾ മൂലം ആഗോള കത്തോലിക്കാസഭയിലെ 136 കോടിയോളം വരുന്ന റോമൻ (ലാറ്റിൻ) കത്തോലിക്കരെ വിജതീയരുടെമദ്ധ്യേ അവഹേളിക്കുകയായിരുന്നു. വെറും 50 ലക്ഷത്തിൽ.താഴെ മാത്രം ജനസംഖ്യയുള്ള സീറോ ജീസസ് സഭക്കാർ ആഗോള സഭയ്ക്ക് അപമാനം വരുത്തി. എന്നിട്ട് ഇപ്പൊൾ താങ്കളേപ്പോലുള്ള ജന്മങ്ങൾ ഞങ്ങളുടെ മേൽ കുതിരകേറാൻ വരേണ്ട.
@crisj5867
@crisj5867 Ай бұрын
ഒരു വിശ്വാസിയെ, അധിഷേപിച്ച് അയക്കുക..... തികച്ചും ദുഃഖകരം
@pligrimsofhope545
@pligrimsofhope545 Ай бұрын
എന്റെ ഇടത്തിൽ ഉള്ളത് വേണ്ടാ എന്ന് വച്ചിട്ടല്ലേ നാട്ടിൽ ഉള്ളത്തിലെല്ലാം പങ്ക് പറ്റാൻ പോയത്, ഇറക്കി വിട്ടത് നന്നായി, അങ്ങിനെ തന്നെ വേണം. ഒരു കുഴപ്പവുമില്ല... സമാധാനം നഷ്ടപ്പെടുത്താൻ നടക്കുന്ന വിഷജന്ധുക്കൾ.!
@akpteenaantony8190
@akpteenaantony8190 Ай бұрын
സ്വന്തം ഇടവക പള്ളിയിൽ കുറുബാനയ്ക്ക് പോകാത്തവളാണ്. ചുണങ്ങം വേലിപള്ളിയിൽ പുണ്യകുറുവാനക്ക് പോയത്....❤❤❤❤ പണ്ടത്തെ ചുണംങ്ങംവേലി ആയിരുന്നങ്കിൽ ചേച്ചിയെ ക്കൂദാശിച്ചിട്ടെ വീടുവോളു.......
@michaeljoseph7870
@michaeljoseph7870 Ай бұрын
DO NOT INSULT THE ERNAKULAM ANGAMALY ARCH DIOCESAN LAIETY***TO CREATE A RIFT IS EASY*THAT RIFT BECOME A WOUND*REMEMBER THAT***
@joshyjose1625
@joshyjose1625 Ай бұрын
പാപ്പായുടെ കൽപ്പന അനുസരിക്കുക തന്നെ ചെയ്യുക അല്ലാത്തവരെ പുറത്താക്കുക തൃശൂർക്ക് കാളവണ്ടിയിൽ വിമത കൊടിവച്ച് ചില ചണ്ഡാള മേധാവികൾ. ഇറങ്ങിയിട്ടുണ്ട് നല്ല ചുട്ട അടി കിട്ടും കൃസ്തു ദേവൻ ചാട്ടയിടുത്തപ്പോലെ വിമത അച്ഛ മാർക്കാണെങ്കിലും വിമത പരിശകൾക്കാണെങ്കിലും തുണിപൊക്കി ചുട്ട പെട കിട്ടും നിങ്ങള്കത്തി തിരിപ്പുണ്ടാക്കാൻ ഇങ്ങോട്ട് വരണ്ട ഇവിടെ സ്വർഗ്ഗമാണ് ഇവിടെ അനുസരണയുള്ളവരാണ് എല്ലാവരും ഓർമ്മ വെച്ചോ
@user-rx3zl7sr3x
@user-rx3zl7sr3x Ай бұрын
🤣🤣🤣
@abeninan4017
@abeninan4017 Ай бұрын
O Ennu
@ajaypaul1665
@ajaypaul1665 Ай бұрын
Every Sunday evening 5pm synod Maas at Angamaly basilica...please. Come and join
@georgekuttychacko3412
@georgekuttychacko3412 Ай бұрын
വിമത കൂട്ടത്തിൽ ചേർന്ന് കാര്യങ്ങൾ വഷളാകുന്നു മെത്രാന്മാരോടും വൈദികരോടും അല്മയരോടും ഈ മൃത സമീപനം സ്വീകരിച്ചു മുന്പോട്ടുപോയാൽ ഈ സഭ 35 കഷണസഭയായി മാറും അതിനാൽ ദൈവത്തെ ഓർത്തു ഇവർക്കു കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു പുറത്താക്കുക . ബഹുമാനപ്പെട്ട പാംപ്ലാനി പിതാവിൽ നിന്നു ഒരിക്കലും ഈ വിമത പ്രവർത്തനം പ്രധീക്ഷിച്ചില്ല . പഞ്ച രക്നങ്ങളുട koode കൂടിയെങ്കിലും ഇത്രയും ജുഗുപ്സാവഹമായ പ്രവൃത്തി ചെയ്യരുതായിരുന്നു . കർത്താവിനെ ആണ് വീണ്ടും ക്രൂശിക്കുന്നത്ക്രൂശിക്കുന്നത്
@Dreamsparadice
@Dreamsparadice Ай бұрын
കുടുംബങ്ങൾ തമ്മിലും വൈദീകർ തമ്മിലും ബന്ധങ്ങളുടെ വിലയെല്ലാം മറന്നു അടിയായി ഏറ്റവും സ്നേഹമായിരുന്ന വ്യക്തികൾ മുഖത്തോട്ട് നോക്കി ചിരിക്കാൻ പോലും മടിക്കുന്നു എന്നിട്ടും സഭ നേതൃത്വം ഒന്നുമിണ്ടാതെ നോക്കിയിരിക്കുന്നു ചെയേണ്ടത് ഒന്നും ചെയ്യാതെ ചെയ്യാതെ സമയം കളയുന്നു ആർക്കുവേണ്ടിയാണ് 🙏🏻🙏🏻
@johnsontk4761
@johnsontk4761 Ай бұрын
എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ? ലൂക്കാ 18 : 8
@nithinjosephthenan2972
@nithinjosephthenan2972 Ай бұрын
കുർബാന പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടതിൽ ചില ചാനലുകാർക്ക് വളരെയേറെ വിഷമമുണ്ട്.
@kuruvilajoseph7483
@kuruvilajoseph7483 Ай бұрын
ഒരു തമ്പുരാനും ഒന്നും ചോദിക്കില്ല. ഇതൊക്കെ അർത്ഥശൂന്യമായ ആചാരങ്ങൾ മാത്രമാണെന്ന് മനസ്സിലായില്ലേ?.. ഇത്രയും നാൾ കുർബാന, കുമ്പസാരം എന്നൊക്കെ പറഞ്ഞ് പള്ളിയിൽ പോയതൊക്കെ വെറും മണ്ടത്തരമാണെന്ന് ഇപ്പോൾ തെളിഞ്ഞു. ആ നേരത്ത് കുടുംബത്തിനു വേണ്ടി അദ്ധ്വാനിച്ചിരുന്നെങ്കിൽ ഗുണമുണ്ടാകുമായിരുന്നു. ഒരുപാടു തിയോളജിയും ഫിലോസഫിയും പഠിച്ചവർ തന്നെ ഇതൊക്കെ മണ്ടത്തരമാണെന്നു കാണിച്ചു തന്നു.. അധികാരവും പണവും ആണ് വലുത്. ഒരു വിശ്വാസിയായി ഇത്രനാൾ ജീവിച്ചതിൽ ഞാൻ പശ്ചാത്തപിക്കുന്നു.
@annetomy307
@annetomy307 Ай бұрын
Very true.we now don't believe any synod Bishops.
@srlittilemarysabs2138
@srlittilemarysabs2138 Ай бұрын
കുരുവിള യുടെ വിശ്വാസം. കീശയിലാണെൻ വിശ്വാസം..... ഇപ്പോൾ ശരിക്കൊന്ന് കർത്താവിലെ ക്കാണ് കണ്ണ് തിരിക്കേണ്ടത് എന്ന് വിലയിരുത്തി മാനുഷിക നോട്ടങ്ങൾക് നേ റ്റങ്ങൾക്ക്.. അപ്പു രവും അതുക്കും മേൽ വിശ്വാസഊഊ റ്റം കർത്താവേ അങ്ങിൽ.... സഭ അങ്ങ് അങ്ങിൽ... ഇപ്പറയുന്ന വർ കാലാകാലംങ്ങളിൽ മാത്രം അങ്ങ് മാത്രം മാറ്റം ഇല്ലാത്ത വൻ.. എന്നാവട്ടെ. ,, . ജീവിത വഴികളിൽ,..... കുടും ബത്തിൽ.... ബന്ധങ്ങൾ.... സ്വന്തങ്ങളിലും.. . വി .... ഗ്രന്ഥം വഴി..... സത്യം ജീവൻ..... 🌹🌹🌹
@abeninan4017
@abeninan4017 Ай бұрын
Alla pinne
@varghesepoulose1011
@varghesepoulose1011 Ай бұрын
Pukanja Vallikalellam purathu pokum ,
@peterkay9237
@peterkay9237 Ай бұрын
It is sad that this lady had to come away. But what was her purpose of going to Church? To participate in the Holy Mass or to make fathers to offer Mass as directed by the synod bishops.
@vakkachensrampickal3172
@vakkachensrampickal3172 Ай бұрын
മേജർ ആർച്ച് ബിഷപ്പ് ബസ്ലിക്കയിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാന അർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബാക്കിയുള്ളവർ എന്തു തോന്ന്യവാസവും കാണിക്കട്ടെ 🙏
@thomaskunnel5558
@thomaskunnel5558 Ай бұрын
എന്ന് തുടങ്ങി?! ഔദ്യോഗികവും അനൗദ്യോഗികവും? ചങ്ങനാശ്ശേരിയിൽ നേരത്തേ നിങ്ങളീ പറയുന്ന അനൗദ്യോഗികം നടത്തിയ സമയത്ത് എവിടെയായിരുന്നു?
@cissyantony5088
@cissyantony5088 Ай бұрын
Correct​@@thomaskunnel5558
@vimalasr4289
@vimalasr4289 Ай бұрын
Welcome Janabhimukkam Qurbana only ❤ EKM Angamaly Trichur Palaghat Irinjalakkuda support only Janabhimukkam Qurbana only Please 🙏🙏🙏 It is our family Traditional Qurbana 🙏 Like Last supper of Jesus Christ 💕 Not old Testament Abraham's sacrifice ❤❤❤ Crucified Jesus Christ should be there in the Church as usual ❤ Please understand we are not disobeying the Pope or Synad Bishops ❤ Why can't you understand our feelings 🙏 You are all brilliant people. No ???❤So we are really ashamed of the Kaldaya changanassery Diocese ❤ They are not understanding the feelings of EKM Angamaly Janabhimukkam Qurbana 🙏🙏🙏 So please make them understand it 🙏🙏🙏🙏🙏🙏 Don't be late again ❤ Love each other & One another 😢😢😢😢😢😢
@georgekuriankanatt4768
@georgekuriankanatt4768 Ай бұрын
Learn to live with all even when our opinion differs from others. The hierarchy could easily accommodate EKAM stand much earlier. But some hidden agenda or mere obduracy prevents them from it. Let EKAM have Janabhimuka qurbana and if Trichur irinjalalakuda etc want it allow them without making new problems.
@jestinecthomas
@jestinecthomas Ай бұрын
Relay കുർബാന വരെ കാണാൻ പറ്റിയില്ലേ, പിന്നെ എന്ത് വേണം? നിങ്ങൾക്ക് ഞങ്ങൾ variety കാര്യങ്ങൾ നൽകാം😂. Angamaly Ernakulam അതിരൂപതക്കാരനെ മാർപ്പാപ്പയക്കണം.
@jittoputhuva8916
@jittoputhuva8916 Ай бұрын
പ്രിയ സഹോദരി, കഷ്ട്ടം നിങ്ങൾക്കു ഇത് നല്ലരീതിയിൽ തീർക്കാൻ ആഗ്രഹം ഇല്ല എന്ന് തോന്നുന്നു. ഈ യൂട്യൂബ് ചാനലുകൾ വായിൽ തോന്നിയത് വിളിച്ചു പറഞു അടുത്ത തലമുറയുടെകൂടി വിശ്വസം നശിപ്പിക്കാൻ നടക്കുകയല്ലേ. എല്ലാത്തിനും ഒരു പരിധിയില്ലേ, എന്തിനാണ് ഇങ്ങനെ വിശ്വസ സമൂഹത്തെ നശിപ്പികുന്നുന്നതു.
@joseykurianjoseph3163
@joseykurianjoseph3163 Ай бұрын
നിങ്ങൾ കോടതിയിൽ ചോദ്യം ചെയ്യണം.. ഏക്ലിഷ്യസ്റ്റിക്കൽ റൈറ്റ് ആണ്. തടയാൻ കത്തണർക്കോ, കമ്മിറ്റി കാർക്കോ ആർക്കും അവകാശമില്ല. സിവിൽ കോടതിയിൽ പോകു.
@paule.l5878
@paule.l5878 Ай бұрын
ദൈവത്തെ മനുഷ്യർ ആരാധിക്കണോ ധൈവം മനുഷ്യനെ ആരാധിക്കണമോ എന്നായിരിക്കും പുരോഗമന പുരോഹിതരുടെ ഇനിയത്തെ പരീക്ഷണം ദുഷ്ടൻമാക്കളുടെ വിളയാട്ടം . ദൈവത്തെ ആരാധിക്കാനും സമവായം നാണമില്ലാത്ത കള്ള പുരോഹിതർ . ഇതെല്ലാം നാളത്തേക്കുള്ള തലമുറ കാണുന്നുണ്ട് എന്ന് ഇവർക്ക് മനസ്സിലാകാത്തത് എന്തുകൊണ്ട് . അതോ ഇവർക്ക് ശേഷം പ്രളയം എന്ന സങ്കുചിത മനോഭാവമോ .
@georgekuttychacko3412
@georgekuttychacko3412 Ай бұрын
ഒരു സമവായവും പറഞ്ഞു ഞങ്ങൾ വിശ്വാസികളെ ഇട്ടു ഇങ്ങനെ ഇട്ടു വട്ടുതട്ടാരുത് .
@martinvarghese1616
@martinvarghese1616 Ай бұрын
കഥ അറിയാതെ ആട്ടം കാണുന്നവർ... നിങ്ങൾ ആർക്കുവേണ്ടിയാണു വിടുപണിചെയ്യുന്നത്...
@princekuruvila
@princekuruvila Ай бұрын
DISMISS ALL KALDAYA MOVEMENT ALLOW MASS FACING THE PEOPLE YOUR REJECTION IS LESS THAN JESUS
@kajose4722
@kajose4722 Ай бұрын
Ella thoppikareyum purathu that time.
@tomspadayattil
@tomspadayattil Ай бұрын
കുർബ്ബാന ആർക്കും നിഷേധിച്ചീട്ടുണ്ടാകില്ല, നിഷേധിക്കുകയുമില്ല. ഒരു രീതിക്ക് ബലി നടക്കുമ്പോൾ മറ്റൊരു രീതി ആവശ്യപ്പെട്ടാൽ ആ ശബ്ദസന്ദേശത്തിൽ പറയുന്നതു പോലെ നിഷേധിച്ചിട്ടുണ്ടാകാം. ശബ്ദസന്ദേശത്തിൽ പൂർണ്ണവിവരം പറയുന്നില്ല അല്ലെങ്കിൽ അസത്യം പറയുന്നു എന്നാണ് തോന്നുന്നത്.
@ajaypaul1665
@ajaypaul1665 Ай бұрын
Why are you not attending in chunagamvely church??
@Alien_mallu
@Alien_mallu Ай бұрын
കൽദയ കുർബാന കാണാൻ ബംഗാളി കളെ എത്തിക്കാൻ ഏജൻസി ഉണ്ട്. 500 രൂപ ഭക്ഷണം വണ്ടി. കൽദയ പാഷണ്ഡത യുടെ ഒരു അവസ്ഥ😅😅😅
@josephvarghese8479
@josephvarghese8479 Ай бұрын
ആക്കുടെ നിന്റെ അപ്പനെയും കണ്ടു അയാളും പടി പറ്റിയ ബംഗാളിയാണോ
@koottunkaljoseph
@koottunkaljoseph Ай бұрын
Nonsense
@jacobcc9514
@jacobcc9514 Ай бұрын
What is Protestant theology? It is the real theology. Rev.Martin Luther established from the epistle 'Romans', *the salvation is only through faith in Jesus and not by* 'rituals ' established by the Roman Catholic Church. The RCC is still not believing in the word of God even though they are reading and preaching from it. With out obeying Acts,2:38, no one can enter the Bride Church of Jesus Christ. Rituals are not apostolic teaching but are copied models from Roman religion of Constantine from AD 313. Then onwards Bible was prohibited and keeping a Bible at home or reading it was a crime attracting Maharon.( This was the situation till Vatican II). By reading Bible and finding the thruth Martin Luther was committing a crime and he was expelled from RCC and declared Protestant. Please understand , the protest was not to the word of God but only to the non-Biblical teachings of the RCC. Even now the RCC is camouflaging the 2nd of Ten commandments ( Exodus, 20:4&5) and venerating statues blessed by Pope. As such they are sinning and always reciting "pray for us, sinners now and ever and at the time of our death ". The truth not revealed to them, that Jesus has crucified to redeem every one believe in Him and baptized in to him ( Galatians 3:27 'For as many of you as were baptized into Christ have put on Christ '.) Everyone is free to either believe and baptize in to Christ or rely on Rituals, of no use for salvation.Remember, 1 Thess.4:16,17 is waiting. ( I was RC till my first charismatic retreat and reading Bible at the age of 40).
@2dpm
@2dpm Ай бұрын
അഞ്ച് മെത്രാന്മാർക്കെതിരെ നടപടിയോ.....!!! പരസ്യമായി ആഭിചാരക്കുർബാന ചൊല്ലിയ ഒരു വൈദികനെതിരെ പോലും ചെറുവിരലനക്കാനാവാത്ത സഭാ നേതൃത്വം മെത്രാന്മാർക്കെതിരെ നടപടിയെടുക്കും പോലും.....!
@davischirayath2170
@davischirayath2170 Ай бұрын
' എന്താണ് ആഭിചാരം??? മുൻവശത്തുകൂടെ അർപ്പിക്കുന്നതും, പിൻ വശത്തുകൂടെ അർപ്പിക്കുന്നതും ഒന്നുതന്നെയല്ലെ??? ഒരേ കാര്യം വിപരീത ദിശയിൽ ചെയ്യുമ്പോൾ ഒന്നു ആഭിചാരം ആകുന്നതെങ്ങിനെ? ഒന്ന് ആഭിചാരമാണെങ്കിൽ മറ്റെതും സ്വാഭാവികമായും ആഭിചാരമാണ്. കാരണം രണ്ടിൻ്റെയും ഫലം ഒന്നുതന്നെയാണു. മാർപ്പാപ്പ പറഞ്ഞിട്ടുണ്ടെങ്കിൽ, മാർപ്പാപ്പ അർപ്പിക്കുന്നതും, ആഭിചാരമല്ലേ?? ലത്തീൻ റീത്തിലാണെങ്കിലും ജനാഭിമുഖമല്ലേ???
@josephvarghese8479
@josephvarghese8479 Ай бұрын
നിന്നെ ആദ്യം പിടിച്ചു ഭ്രാന്ത്താശുപത്രിയിൽ ഇടണം...വകതിരിവില്ലാത്ത ജന്മം അപ്പനെ അനുസരിച്ചു പഠിക്കാത്തതിന്റെ കുഴപ്പം ദേവസി നിയല്ല...മുണ്ടനും തളിയനും അല്ല കുർബാന കുദാസ.ശകൾ എങ്ങിനെ പരികർമണം ചെയ്യണം എന്നു തീരുമാനിക്കുക മാർപ്പാപ്പാ അധികാരം കൊടുത്തവർ എടുത്ത തീരുമാനം അനുസരിക്കുക ഇതിനുള്ളിൽ നിൽക്കണം എങ്കിൽ ഇല്ലെങ്കിൽ പുറത്തു പോയി കുരയ്ക്ക്. ..
@davischirayath2170
@davischirayath2170 Ай бұрын
@@josephvarghese8479 ചോദ്യത്തിൻ്റെ ഉത്തരം ഇതല്ലല്ലോ. ഇവിടെ ചങ്ങലക്കുഭ്രാന്ത് പിടിച്ചിരിക്കുകയാ. ഇവിടെ കുദാശകൾ പരികർമ്മം ചെയ്യുന്നവർ ജനത്തേ നോക്കി, അവരോടൊപ്പം അർപ്പിക്കുന്നതോ പിന്തിരിഞ്ഞു നിന്ന് കുദാശ പരികർമ്മം ജനങ്ങൾ കാണാതെ മറച്ചുപിടിച്ച് അർപ്പിക്കുന്നതോ ദൈവത്തിനു സ്വീകാര്യം എന്നതിൻ്റെ തീർപ്പുകല്പിക്കാൻ ഞാനോ നീയോ ഒന്നുമല്ല. ചങ്ങനാശ്ശേരി മാർപ്പാപ്പ പഠിപ്പിച്ച നിയമങ്ങൾ റോമിനു പോലും അറിയില്ല എന്നിരിക്കെ നമ്മൾ അതാണ് ശരി എന്ന് ബലം പിടിക്കുന്നതെന്തിനാ ???
@fingate
@fingate Ай бұрын
First we discuss about 2000 cr looted by Alenchery group😢
@kmmathew6398
@kmmathew6398 Ай бұрын
ഈ അനിശ്ചിതത്വത്തിനും നട്ടെല്ലില്ലായ്മ എന്നിവക്ക് പരിഹാരമായി ആഗോള സിറോ മലബാർ സഭയിൽ ജനാഭിമുഖ കുർബാന വേരിയന്റ് ആയി അംഗീകരിക്കുക. എല്ലാ രൂപതകളിലും രൂപതകളിലും അച്ഛന്മാരുടെ ഇഷ്ടം പോലെ ഏതു വിധേനയും കുർബാന ചെല്ലുക.വിശ്വാസികൾക്ക് കുർബാന കാണാൻ മാത്രംഅധികാരം നൽകുക. മെത്രാനും അച്ഛനും ചെയ്യേണ്ട കാര്യങ്ങൾ വിശ്വാസികളെ ഏർപ്പെടുത്തിയതാണ് ഈ അവസ്ഥയ്ക്ക് കാരണം. നടപ്പിലാക്കാൻ സഭയ്ക്ക് പറ്റാത്ത കാര്യങ്ങൾ പാപ്പ പറഞ്ഞു അനുസരിക്കണമെന്ന് സർക്കുലർ അയച്ചാൽ മതി എന്ന കരുതുന്നതിൽ കാര്യമില്ല എന്ന് വിശ്വാസികൾക്ക് മനസ്സിലായി.മെത്രാനും അച്ഛന്മാരും മാത്രം ചെയ്യേണ്ട കാര്യങ്ങൾ കഴിവില്ലായ്മയുടെ അടയാളമായി ജനങ്ങൾക്ക് നേരെ എറിഞ്ഞു.എട്ടുംപൊട്ടും തിരിയാത്ത ജനങ്ങളെ ചേരിതിരിച്ച് പരസ്പരം മിണ്ടാതാക്കി.ശരിക്ക് ചെയ്യേണ്ടത് സഭാവിശ്വാസികൾ ഒരു പ്രസ്ഥാനം രൂപീകരിച്ച് പാസ്റ്റർമാരുടെ നേതൃത്വത്തിൽ സുവിശേഷം പ്രസംഗിക്കുകയും ചെയ്യണം പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യണം. പുരോഹിത വേഷധാരികളും അരപ്പെട്ട ധാരികളും വിശ്വാസികളെ ഭരിക്കാൻ നോക്കണ്ട. അവർക്ക് ഉള്ള സ്വത്ത് വിൽക്കാനും സ്ഥാപനങ്ങളിൽ തിരുമറി നടത്താനും കൈക്കൂലി വാങ്ങാനും ഇടം ഉണ്ടല്ലോ. വിശ്വാസികൾ അവരുടെ വിശ്വാസവുമായി മുന്നാറട്ടെ. സുഖലോലുപതിയിലും ആർത്തിയിലും അധികാരത്തിലും പുരോഹിത വേഷധാരികൾ ജീവിക്കട്ടെ. കാരണം അവർ സഭയ്ക്ക് പേരുദോഷം വരുത്തിയിരിക്കുന്നു.
@mathewmathai7538
@mathewmathai7538 Ай бұрын
The activities of EKM Archdiocese priests to be monitored closely. What a pitable condition by a section of priests. What they learned in 12 years in seminary.
@antonylaza9025
@antonylaza9025 Ай бұрын
We want same type of Mass in all churches.what will happen Ekm people follow our pope.please follow pope
@josephtf9026
@josephtf9026 Ай бұрын
പിന്നെ, പിന്നെ എന്തു നിഷ്കളങ്കരായ ജനങ്ങളാണെന്നറിയോ!!! ആട്ടിൻകുട്ടികൾ! അതും ചെന്ന മ്മരിയാട്ടിൻ കുട്ടികൾ തന്നെ! മാർപാപ്പ , പോപ്പ് എന്നൊക്കെ പറയുന്നത് കേട്ടാൽ ഇത്രയും നിഷ്കളങ്കരായ മനുഷ്യർ വേറെയില്ലെന്ന്. ആരാണിപ്പറയുന്ന വൈദികൾ? അവരാരും വിദേശികളല്ലല്ലോ? നിങ്ങളുടെ സഹോദരരും മക്കളും ഒക്കെ തന്നെയല്ലേ?. അവർ ദുഷിച്ച പോയെങ്കിൽ അതിന് എത്രയോ പണ്ട് നിങ്ങൾ ദുഷിച്ചിരിക്കും. അതുകൊണ്ട് പശ്ചാത്തപിക്കുക, പ്രാർത്ഥിക്കുക ദൈവത്തോട് മാപ്പിരയ്ക്കുക. തീർച്ചയായും അവിടുന്ന് നേർ വഴി കാണിച്ചു തരും. ഇപ്പോഴത്തെ പ്രതിസന്ധികളൊന്നും ഒന്നിന്റെയും അവസാനമല്ല. കൂടുതൽ നന്മയിലേക്കുള്ള ഒരു പ്രയാണത്തിന്റെ ആരംഭമാകട്ടെ. മുട്ടിപ്പായി പ്രാർത്ഥിക്കുക.
@seekeroftruth3150
@seekeroftruth3150 Ай бұрын
തട്ടിപ്പിനു കൂട്ടുനിൽക്കുന്ന തട്ടിലിനെ സസ്പെന്റ് ചെയ്യണം സിനഡിന്റേയും മാർപാപ്പയുടേയും അംഗീകാരമുള്ള കുർബാന ഒരു ഉളുപ്പുമില്ലാതെ അയാളുംപുത്തൂരും ചേർന്ന് അട്ടിമറി നടത്തി സമവായം കൊണ്ടുവന്നു ബലിപീഠത്തെ അവഹേളിച്ചു.
@kunjumonkr4175
@kunjumonkr4175 Ай бұрын
സ്വ താ ന്ദ്ര സാ ബാ കാ ൾ ഈ നീ കാ ത്തോ ലി കാ ബാ യി ഈ ല്ലാ നീ തൃ മാ രാ ണം വെ ണ്ണോ നീ തൃ ജി വാ ൻ വെ ണ്ണോ
@ajaypaul1665
@ajaypaul1665 Ай бұрын
Kochammayude Peru.... Qurbana kku poya saamayam....onnum parajilla
@antonymcera6233
@antonymcera6233 Ай бұрын
കുർബാനയുടെ ഇടയിൽ അത് ഏത് കുർബാനയുമാകട്ടെ തടസ്സപ്പെടുത്താൻ ചെന്നാൽ ഇറക്കിവിടും. എന്തിന് ബഹളത്തിന് ചെല്ലണം? സമവായം ഉണ്ടാക്കിയത് ചേച്ചി അറിഞ്ഞില്ലേ? ഒരു മാനദണ്ഡങ്ങളും പാലിക്കാതെ 21 സിനഡ് പിതാക്കന്മാരുടെ എതിർശബ്ദങ്ങളെ തിരസ്കരിച്ച്, മാർപ്പാപ്പയുടെ നിർദ്ദേശങ്ങളെ അവഗണിച്ച് അടിച്ചേൽപ്പിക്കുന്ന കൽദായ കുർബാനയും ക്ലാവർ കുരിശും എറണാകുളം അങ്കമാലി വിശ്വാസികൾക്ക് വേണ്ട. അത് നടപ്പിലാക്കാമെന്ന് വരുത്തന്മാർ വ്യാമോഹിക്കയും അരുത്.
@vgchristopher
@vgchristopher Ай бұрын
യ്യോ...യ്യോ..കരഞ്ഞോളൂ... സങ്കടം തീരുംവരെ കരഞ്ഞോളൂ... ഒരു ലോഡ് ടിഷ്യു പേപ്പർ ഉടനെ അയയ്ക്കുന്നതാണ്.. മൂക്ക് ചീറ്റി അവിടൊന്നും ദയവായി വൃത്തികേട് ആക്കരുത്.. ബ്ലീസ്..
@johnsonouseph7631
@johnsonouseph7631 Ай бұрын
ജനഭിമുഖ കുർബാന തിരിച്ചു കൊണ്ടുവരണം. എകികൃത കുർബാന ടീവിയിൽ കണ്ടാൽ മതി 😂
@josephchacko8422
@josephchacko8422 Ай бұрын
ജനാഭിമുഖ കുർബാന തിരിച്ചു വെക്കുന്നതാണ് അൾത്താര അഭിമുഖ കുർബാന .ഏതുകുർബാനക്കും നിങൾ അൾത്താരയിലേക്കല്ലേ നോക്കിനിൽക്കുന്നു .തിരിയാൻ പ്രയാസം ളോഹയിട്ട തൊഴിലാളികൾക്കല്ലേ .അവരെ സബ നോക്കിക്കൊള്ളും .പോരെ .
@pathrosethaliyan
@pathrosethaliyan Ай бұрын
good opinion
@cissyantony5088
@cissyantony5088 Ай бұрын
​@josep അച്ചതെ നോക്കുന്നത് ആണ് കൽദായർക്ക് കുർബ്ബാന തിരുവോസ്തിയിൽ ഈശോ ഉണ്ടെന്നതാണ് എറണാകുളം അങ്കമാലി അതിരുപതയുടെ കുർബ്ബാന hchacko8422
@josephvarghese8479
@josephvarghese8479 Ай бұрын
കഴുതക്കുണ്ടായ...കഴുത ഔസെപ്പിന് ഒരു അബദ്ധം പറ്റിയോ എന്നൊരു സംശയം
@daviscolumn6611
@daviscolumn6611 Ай бұрын
നന്നായി
@tencymonr8027
@tencymonr8027 Ай бұрын
നി നന്നായാ
@georgekuttychacko3412
@georgekuttychacko3412 Ай бұрын
അപ്പോൾ ഈ സഭയിൽ എത്ര അന്തിക്രിസ്തുമാരുണ്ടെന്നു മനസിലായി .
@akpteenaantony8190
@akpteenaantony8190 Ай бұрын
ക്രിസ്തുവിനെ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങുന്ന കൽദ്ദായരെ നിങ്ങളുടെ ശീതികരിച്ച കുർബാന 😂😂😂 യഥാർത്ഥ വിശ്വാസിക്ക് ആവശ്യമില്ല........ തിരുസഭയെ സംരക്ഷിക്കാൻ അതു സ്ഥാപിച്ച ക്രിസ്തുവിന് അറിയാം......😮 അതുകൊണ്ട് കൽദ്ദായ കുർബാന ക്രിസ്തു പഠിപ്പിക്കാൻ സമയം കളയല്ലെ ❤❤❤❤
@josephvarghese8479
@josephvarghese8479 Ай бұрын
നീ ആരു ക്രിസ്തുവിന് കുരിശിൽ തരക്കാൻ ഒറ്റിയ യുദാസോ
@noblemottythomas7664
@noblemottythomas7664 Ай бұрын
Syro Malabar oru comedy thanne ann orthodox Christianity de chila sheshippukalum Catholicisthinte melkoymayum Pinne malankara wreath enna vere oru full time comedy character ullath karanam vellya parikk illathe pokunne If you are Catholic be as catholic leave off the orthodox and Syrian traditions
@davischirayath2170
@davischirayath2170 Ай бұрын
ക്യാപ്ഷൻ കണ്ടപ്പോൾ എന്തൊ വലിയ കാര്യമാണെന്ന് തോന്നി. പിന്നിടാണ അത് കാറ്റു പോയ ബലൂണാണെന്നു മനസ്സിലായത്. ഇപ്പോൾ ശരിക്കും നടുക്ക് അടികൊണ്ട പാമ്പിനെ പോലെയായ് അല്ലെങ്കിൽ കയ്ച്ചിട്ട് ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായ് കൽദായ സ്നേഹികളായ എറണാകുളത്തുകാർക്ക്.
@antonythomas1026
@antonythomas1026 Ай бұрын
10 കോടി കൊടുക്കും
@antonymcera6233
@antonymcera6233 Ай бұрын
ഒരു വേരിയൻ്റ് ആയി ജനാഭിമുഖ കുർബാന അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.
@mathewvarghese6045
@mathewvarghese6045 Ай бұрын
മഹാനായ വള്ളത്തോലിന്റെ " ഭക്തിയും വിഭക്തിയും" എന്നെ കവിതയിലെ രണ്ട് വരികളാണ് താഴെ കൊടുത്തിരിക്കുന്നത് "കഷ്ട,മീ ബ്രഹ്മനൻതൻ സമദൃഗ്ജ്യോതിസ്സിലും തട്ടിയോ, തവ നിഴൽ പാണ്ഡിത്യക്കെടുഗർവേ!" ഇ കവിത നമ്മുടെ സഭാ പിതാവിന് വളരെ അനുയോജ്യം. ഇ കവിതയിലെ ഭാവന ഉൾക്കൊണ്ടു കൊണ്ട് സഭാ പിതാവിനുവേണ്ടി സമർപ്പിക്കുന്നു "കഷ്ടമി സഭാ മേൽനോട്ടക്കാരൻ ദൈവശാസ്ത്രആരാധനാ പണ്ഡിത ഭാവം നടിക്കുന്ന ഭവാൻ കേട്ടുപൊട്ടി തട്ടി താഴെ വീണുപോഴോ കുബുദ്ധികളാം അരപട്ടകെട്ടിയ ചില കൂട്ടാളികൾക്കിടയിൽ "
@sajanthomas2195
@sajanthomas2195 Ай бұрын
വെറെ പണിയൊന്നുമില്ലാത്ത ഒരു യൂടൂബ് ചാനൽ
@britejoe8967
@britejoe8967 Ай бұрын
നിന്നോടാരാടി ഇതൊക്കെ പറഞ്ഞത്. കോട്ടപ്പുറം കുട്ടപ്പൻ ആണോ
@josephvarghese8479
@josephvarghese8479 Ай бұрын
അതാരാ നിന്റെ അപ്പനാണോ
@britejoe8967
@britejoe8967 Ай бұрын
@@josephvarghese8479 കഷ്ടം ഇതുവരെ കോട്ടപ്പുറം കുട്ടപ്പനെ അറിയാൻ മേലെ
@user-mz5ww8fr2r
@user-mz5ww8fr2r Ай бұрын
നിങ്ങൾ ഒച്ച വെച്ചിട്ടുണ്ട്
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН