ആൻഡ്രൂസ് പിതാവേ, ആലഞ്ചേരി പിതാവേ സഭയെ നയിക്കുവാൻ നിങ്ങളെ ദൈവം തിരഞ്ഞെടുത്തതിനെ ഓർത്ത് ദൈവത്തിനു ഒരായിരം നന്ദി പറയുന്നു. നിർഭയം സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ കർത്താവിനോടും മാർപ്പാപ്പയോടും വിശ്വസ്തയോടെ പ്രവൃത്തിക്കുന്ന നിങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകുന്നു. കർത്താവു നിങ്ങളുടെ അനുസരണത്തെയും പ്രവർത്തികളെയും മാനിക്കുക തന്നെ ചെയ്യും. പ്രാത്ഥനയോടെ🙏🙏🙏🙏🙏🙏🙏🌹
@rafaelcherussery9987 Жыл бұрын
സീറോ മലബാർ സഭ ഉണ്ടാക്കാൻ കർത്താവ് പത്രോസിനോട് പറഞ്ഞോ ആവോ..? ആരോട് പറയാൻ
@emonsaugustine3713 Жыл бұрын
⭕⭕⭕⭕⭕⭕ എന്തിനാണോ വെറുതെ കിടന്നു തള്ളൂന്നത്❗ നിന്റെ ഉരുക്ക് കുറുക്കി മെഴുകി തൂറ്റിച്ചു തന്നില്ലേ❗ ദാ ഇനിയും പുതിയ പ്രശംസനീയമായി തള്ളി പുറത്താക്കലിന് നല്ല പദങ്ങളുണ്ടെങ്കിൽ ചേർന്നോളൂ❗ ഇത്രയുമൊക്കെ ഇതുവരെ വന്നിട്ടുണ്ട്❗ ⭕⭕⭕⭕⭕ അതെങ്ങിനെയാ വിരമിക്കൽ / സ്ഥാനത്യാഗം/ 𝗥𝗲𝘀𝗶𝗴𝗻𝗲𝗱/ ഒഴിയലൊക്കെയാകുന്നതു്❗😂🤣😂 ഒന്ന് ഒപ്പിച്ചൊക്കെ പറയൂ അപ്പാപ്പാ❗😂🤣 അധികം ഡെക്കറേഷൻ ഒന്നും വേണ്ട😂🤣 മൊട്ടത്തലക്കിട്ട് നല്ല കൊട്ടു കൊടുത്തു. എഴുന്നേറ്റ് ഓടടാ എന്നും പറഞ്ഞു ഓടിച്ചതല്ലേ❗ നാണമില്ലാതെ ഇങ്ങിനെ നുണ പറഞ്ഞു മോങ്ങാൻ നാണമില്ലല്ലോ❗😂🤣😂👌
@mathewjoseph5383 Жыл бұрын
അഭിവന്ദ്യ ആൻഡ്രൂസ് താഴത്തെ പിതാവേ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവുകയാണെങ്കിൽ മേജർ ആർച്ച് ബിഷപ്പ് പദവിയിലേക്ക് വരുമെന്ന് ഞങ്ങൾ ഒത്തിരി പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇങ്ങനെയെല്ലാം വന്നു സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല തമ്പുരാന്റെ വെളിപാടിനായി പ്രാർത്ഥിക്കുന്നു.നമ്മുടെ കർത്താവ് പിതാവിനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.🙏🏻🙏🏻🙏🏻
@sebastiankt2421 Жыл бұрын
അയ്യോഅച്ചാപോകല്ലേ, മാർപാപ്പ ആക്കിയാൽപോരേ-കർത്താവിൻറെഅനുഗ്രഹംനിറഞ്ഞല്ലേനിൽപ്-ഞങ്ങളെഒരു വഴിക്കാക്കിപോയതിൽനന്ദി
@tessyjoseph6067 Жыл бұрын
പിതാവിന് വേണ്ടിയും ആലഞ്ചേരി പിതാവിനും വേണ്ടി സഭയുടെ മക്കൾ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏
@ipekurian4372 Жыл бұрын
Pray more so that they can do more " Thanthyillayma"
@jarishnirappel9223 Жыл бұрын
പ്രാർത്ഥിച്ചാൽ പോര ഉപവാസം എടുക്കണം
@ajayamalini7585 Жыл бұрын
🙏🙏🙏
@rafaelcherussery9987 Жыл бұрын
ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന തരുന്നു ..നിങൾ അന്യോന്യം സ്നേഹിക്കുവിന്..എന്ന് പഠിപ്പിച്ച ദൈവ പുത്രന് കടക വിരുദ്ധമായി..എല്ലാവരെയും തമ്മിൽ അടി പിടി കൂടിക്കുന്ന..ഇവരെ കുറിച്ച്..വെറുപ്പിൻ്റെ ആത്മാക്കൾ കുറിച്ച്..ആര് വേദനിക്കും
@narakamkalaki7585 Жыл бұрын
സഭയുടെ കട്ട ഭൂമി ആദ്യം തിരിച്ചു കൊടുക്കു ആലഞ്ചേരി
@alphinjosephchackochan8906 Жыл бұрын
പിതാവേ❤ we are with you❤
@jincybiju1801 Жыл бұрын
സാരമില്ല പിതാവേ ഇതൊക്കെ ഈശോയ്ക്കു വേണ്ടി സമർപ്പിക്കുക ഒരു തെറ്റും ചെയ്യാത്ത ഈശോയെ ജനങ്ങൾ എങ്ങനെ ആണ് സമീപിച്ചത് അത് കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കണ്ട ഇവർ എല്ലാവരും. ഇതെല്ലാം മനസിലാക്കുന്ന സമയം വരും അത് ഒട്ടും താമസിക്കാതെ നമുക്ക് പ്രാർഥനമൂലം കാത്തിരിക്കാം ഈശോയ്ക്കു സ്തുതി 🙏🙏🙏🙏
@bijujacob6401 Жыл бұрын
😊😊
@josepaulose5548 Жыл бұрын
ഈശോ തലന്തു കളുടെ ഉപമ പഠിപ്പിച്ചു?? അത് സ്ഥലം വില്പന യിൽ അനുസരിച് ഒ?? സ്ഥലം വിറ്റു കിട്ടിയ പണം എന്ത് ചെയ്തു??
പിതാവേ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക
@bijupalathinkal1284 Жыл бұрын
പിതാവിന് ദൈവം തുണയാകട്ടെ ❤
@aniemohan2524 Жыл бұрын
എന്നും സഭക്കൊപ്പം..... മാർപ്പാപ്പയ്ക്കൊപ്പം.... നാരകീയ ശക്തികൾക്കൊപ്പം കൂടിയവർക്ക് മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@bijunandikkara8545 Жыл бұрын
അഭിവന്ദ്യ പിതാവിന് എന്റെ പ്രാർത്ഥനകൾ നേരുന്നു... പ്രതിസന്ധികളെ അതിജീവിച്ച് ഒരാളുടെ മുമ്പിലും തലകുനിക്കാതെ ദൈവഹിതം പൂർണമായി നിറവേറ്റിയ പിതാവിന് നന്ദി.. അഭിനന്ദനങ്ങൾ
@thomaspgeorge9822 Жыл бұрын
പിതാവേ അങ്ങയുടെ വേദനകൾക്ക് ഞങ്ങളും പങ്കുകാരാകുന്നു അങ്ങേയും അങ്ങയുടെ ശുശ്രൂഷകളെയും ദൈവം വിലമതിയും കൂടുതൽ കൃപ തരികയും ചെയ്യട്ടെ..
@JohnyKizhakkumthala Жыл бұрын
സഭയ്ക്കൊപ്പം മാർപ്പാപ്പയ്ക്കൊപ്പം. ജീവിത കാലം മുഴുവനും .❤
@lillydony2587 Жыл бұрын
അഭിവന്ദ്യ പിതാവേ, പിതാവിലൂടെ സഭയ്ക്ക് ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സേവനങ്ങൾക്കും ശുശ്രൂഷകൾക്കും നന്ദി നന്ദി അർപ്പിക്കുന്നു🙏
@sebastiankt2421 Жыл бұрын
വിമാനത്തിൽ പറന്നെത്തി ഒളിസേവക്കുവന്നതുംഇവൻമാരുടെപ്റിയമെത്റാൻ-ദൈവംഅനുഗ്രഹിക്കട്ടെ
@vakkachensrampickal3172 Жыл бұрын
പരിശുദ്ധത്മാവ് സഭയെ നയിക്കട്ടെ 🙏🙏🙏
@SrKiran-ke3pq Жыл бұрын
പിതാവേ ഞങ്ങൾ കണ്ണീരോടെ പ്രാർത്ഥിക്കുന്നു
@sherlythomas238 Жыл бұрын
പിതാവിനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@joyabraham8859 Жыл бұрын
🎉ദാരിദ്ര്യം, കന്യാവ്രതം,അനുസരണം ഇതിന്റെ അർത്ഥം പുരോഹിതർ ഇനിയും പഠിക്കേണ്ടിരിക്കുന്നു
@joyjoseph435 Жыл бұрын
യേശു ചെയതത് അനുസരണ കേടു തന്നെയാണ്... അന്നത്തെ അധികാരികള്‍ക്കെതിരേ.... ശെരിക്കൊപ്പം.... സത്യത്തിന് ഒപ്പം...... നില്‍ക്കണം (അതാണ് അനുസരണത്തിലും നല്ലത് ) അപ്പോൾ സത്യം തന്നെയായ യേശു വിജയിക്കും. 👍
@@joyjoseph435 യേശു യഹൂദ നിയമങ്ങൾ ഏതാണ് അനുസരിക്കാത്തത്.ഒന്ന് പറഞ്ഞു തരാമോ.
@pauljohn242811 ай бұрын
ദാരിദ്യം ബ്രഹ്മചര്യം അനുസരണം റിയൽ എസ്റ്റേറ്റ് ബിസിനസ്
@antonymukkattukunnu2390 Жыл бұрын
ഇതിലും വ്യക്തമായി എന്തു പറയാനാണ്. അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവ് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അഭിവന്ദ്യ പിതാവേ നന്ദി. അഭിവന്ദ്യ ജോർജ് ആലഞ്ചേരി പിതാവിനു വേണ്ടിയും ആൻഡ്രൂസ് താഴത്ത് പിതാവിനുവേണ്ടിയും ബലിയാടായ മറ്റ് പിതാക്കന്മാർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.
@rafaelcherussery9987 Жыл бұрын
ഗതി കെട്ടാ.. പുലി..പുല്ലും തിന്നും... അത് പുലിയുടെ കാര്യം..ഇത് ഒക്കെ എന്ത്... സ്നേഹിക്കാൻ മാത്രം മാതൃക ആകേണ്ടവർ... യഹൂദ പുരോഹിതന്മാരെ പോലെ..ആയി മാറി.. പൊതു സ്ഥലങ്ങളിൽ അഭിവാദ്യം..ആഗ്രഹിക്കുന്നു.. പിതാവേ എന്ന് വിളി കേൾക്കാൻ ആഗ്രഹിക്കുന്നു..
@charlesaugustine3695 Жыл бұрын
കർത്താവ് പിതാവിനെ തുണക്കട്ടെ ❤
@ansammasebastian4954 Жыл бұрын
സഭാനേതൃത്വം എത്ര മാത്രം വേദനിക്കുന്നു...അകമഴിഞ്ഞ പ്രാർത്ഥന യോടെ....🙏🙏🙏
@rafaelcherussery9987 Жыл бұрын
പരസ്പരം പോരടിക്കുന്ന..വൈദികരെ കുറിച്ച് ആണോ..വേദനിക്കുന്ന കഥ പറയുന്നത്
@mathewsthomas1354 Жыл бұрын
Good views discussed are well for hearing to the public. Requested everybody to obey the good words of our Fransis Pappa and God bless everybody always. 👏🏼👏🏼👏🏼🙏
@raphyspecial6096 Жыл бұрын
രണ്ടു വശത്തും തെറ്റുകൾ പറ്റിയിട്ടുണ്ട്. പ്രശ്നങ്ങൾ തീരാൻ വഴികൾ തുറന്നു വരുമ്പോൾ ഇത്തരത്തിലുള്ള സമീപനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് ഉചിതം. ഷക്കീന ചാനൽ മറ്റൊരു മാപ്രാ ആകാതിരിക്കട്ടെ. സഭ ഐക്യത്തിനായി പ്രാർത്ഥിക്കുന്നു.
@maryjose3601 Жыл бұрын
Said correctly
@mercyparanjattu5060 Жыл бұрын
പ്രാർത്ഥിക്കുന്നു
@lissyjacob3303 Жыл бұрын
May God Bless you more with grace. I believe that when you get a lot of cross you will get more Grace.
@jishomathew5903 Жыл бұрын
Your lordship, we understand your pain, you have explained well,about these matters. My prayers.
@rosammajoseph2457 Жыл бұрын
പിതാവേ കാത്തിരിക്കാം. നമ്മുടെ കർത്താവ് അറിയാതെ ഒന്നും സംഭവിക്കുകയല്ല.
@salikuttygeorge827 Жыл бұрын
പിതാവേ ദൈവം എല്ലാം കാണുന്നു അങ്ങ യുടെ വേദന ഞങ്ങളുടെയും വേദനയാണ് പ്രാർത്ഥന വാഗ്ദാനം ചെയ്യുന്നു
@amalp9784 Жыл бұрын
സത്യം
@ajayamalini7585 Жыл бұрын
സത്യത്തിന്റെ മുഖം വേദന നിറഞ്ഞ താണ്, ഇശോ യും വേദന അനുഭവിച്ചില്ലേ
@beenabinesh589 Жыл бұрын
ഈശോയുടെ തിരുരക്തത്തിന്റെ അന ന്തശക്തിയാൽ യേശുവിന്റെ തിരുമുറിവുകളുടെ അനന്ത യോഗ്യതയാൽ സഭയ്ക്ക് രക്ഷയും വിടുതലുമുണ്ടാകട്ടെ .... പരിശുദധാത്മാവിന്റെ സമാധാനവും സന്തോഷവും സഭയിൽ നിലനിൽക്കട്ടെ.🫀❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@marinjose7159 Жыл бұрын
പിതാവിനും ആലഞ്ചേരി പിതാവിനും എറണാകുളത്തെ വിശ്വാസികളുടെ ആദരവും ബഹുമാനവും സ്നേഹവും നന്ദിയും അറിയിക്കട്ടെ.❤
@babyofmary64045 ай бұрын
പിതാവേ സത്യം ജയിക്കും ഞങ്ങൾ പ്രാർത്ഥിക്കാം.
@johnsonat73125 ай бұрын
പിതാവേ❤ കൂടെയുണ്ട്
@josemathew-mi6tm Жыл бұрын
മാർപാപ്പയെ അനുസരിക്കാത്ത അച്ഛൻമാരെ അച്ഛന്മാരായി തുടരാൻ അനുവദിക്കരുത്.
@SCRIBER290 Жыл бұрын
അപ്പോ പിന്നെ ലോകത്തിലെ എല്ലാ അച്ഛന്മാരും പെട്ട് പോകുമല്ലോ 😂😂
@human2403 Жыл бұрын
അനുസരണം അതാണ് വലുത്
@jameswilliamlambert6121 Жыл бұрын
Holy spirit will strengthen you pithavae🙏🏻🙏🏻🙏🏻
@babyemmanuel853 Жыл бұрын
പ്രിയ പിതാവെ, സാത്താൻ നുണയനും, നുണയൻറ പിതാവുമാണ്. അതായത് , വിമതർ എന്നും എന്തെങ്കിലും നുണപറയും. അവരുടെ പിന്നിൽ നിച് ഓഫ് തട്ടിപ്പുകാരും, മമ അക്ബറിൻറ ആളുകളും, സാത്താൻ സഭക്കാരും, അന്ധകാരശക്തികളുമാണ്. ദൈവം നമ്മുടെ സഭയെ രക്ഷിക്കട്ടെ. ലക്ഷങ്ങളുടെ പ്രാർത്ഥന അങ്ങയോടും, ആലഞ്ചേരി വലിയ പിതാവിനോടും കൂടെയുണ്ട്.
@anoopthomas5238 Жыл бұрын
😮
@sebastiankt2421 Жыл бұрын
സാത്താൻ നുണപറയും-അ തിലുംകൂടുതൽകൽദായരും-ചെന്നായ്ക്കളെആട്ടിൻതോലിടീക്കാൻകുറെയധികംകുഞാടുകൾ
@martintherattil1739 Жыл бұрын
സാത്താൻ സൃഷ്ടിക്കപ്പെട്ടത് എങ്ങനെ ? ആരാണ് സൃഷ്ടികർത്താവ് (സാത്താന്റെ പിതാവ് ) ? സാത്താൻ നുണയനാണ് എന്ന് പറയുമ്പോൾ ആരോടാണ് എപ്പോഴാണ് നുണ പറഞ്ഞത് ?
May our Lord Jesus Christ bless and strengthen you and Alencheri Pithavu .
@tessysaji3696 Жыл бұрын
കർത്താവ് പിതാവിനെ അനുഗ്രഹിക്കട്ടെ
@jameschalangady Жыл бұрын
Very informative interview! Truth prevails!
@alicethomas6839 Жыл бұрын
പരിശുദ്ധൽമാവ് സഭയെ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sabukj8910 Жыл бұрын
ഇത് കേട്ട് കഴിഞ്ഞാൽ കാര്യങ്ങളെല്ലാം എല്ലാവർക്കും മനസ്സിലാവേണ്ടതാണ്. മനസ്സിലാക്കാൻ തയ്യാറാല്ലാത്തവർക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. പ്രാർത്ഥന കൊണ്ട് നേടാൻ കഴിയാത്തതായെന്തുണ്ടീ ലോകത്തിൽ ......
@sibymanuvl5926 Жыл бұрын
പരിശുദ്ധാത്മാവ് സഭയെ നയിക്കട്ടെ❤🙏
@jithux Жыл бұрын
Full Support Pithaave 🙏
@mercyjoseph405 Жыл бұрын
ഈശോ പ്രാർത്ഥിച്ചല്ലോ,( എന്റെ ഹിതമല്ല അങ്ങയുടെഹിതംപോലെ നിറവേറട്ടെ). എല്ലാം നന്നായി വരാൻ നമുക്കും പ്രാർത്ഥിക്കാം
@alexiouschacko3106 Жыл бұрын
Strongest Bishop in syromalabar church he did excellent job strong decision
@samsondavis6854 Жыл бұрын
😂😂😂
@sunnybuilders8232 Жыл бұрын
ആത്മീയ കാര്യങ്ങളുടെ കാവാലാളകാണ്ടവർ ഭൗതിക കാര്യങ്ങളുടെ സൂക്ഷിപ്പ് കാരയായ് മാറി..
ഞെട്ടലൊന്നും. എനിക്ക് തോന്നിയില്ലാ... .കാരണം ജോബിനെ പരീക്ഷിക്കാൻ സാത്താനെ ദൈവം അനുവദിച്ചപോലെ ഒരവസ്ഥ... എല്ലാം സമാധാനപരമായി ദൈവസ്നേഹാരുപിയിൽ..തീരുമാനിക്കപ്പെടട്ടെ.. തീരുമാനങ്ങൾ അത്മായരും, വൈദീക ശ്രേഷ്ഠരും, വൈദീകരും സമർപ്പിതരും അംഗീകരിക്കാൻ ഇടയാകട്ടെ..❤🙏🙏🙏
@benadictignatious2626 Жыл бұрын
God bles pithave njagal prarthikkam Ella mahatham yesoykke❤.
@jomeshjoseph6127 Жыл бұрын
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.
@elizabethscomfortkitchenby2363 Жыл бұрын
We assure our prayers
@Anmathews Жыл бұрын
Full support for Mar Andrews Thazhath🙏
@jameschalangady Жыл бұрын
Archbishop looks very much relieved! No more physical attacks and verbal abuse from Vimathar.
@MegaRanjith1234 Жыл бұрын
AMEN.
@joymadassery2202 Жыл бұрын
വി. പത്രോസിന്റെ സിംഹാസനത്തിന്റെ പവിത്രത ഒട്ടും നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ വേണ്ടി ആലഞ്ചേരി പിതാവും ആൻഡ്രൂസ്താഴത്ത് പിതാവും അനുഭവിക്കേണ്ടി വന്ന വേദനകളും കഷ്ടപ്പാടുകളും വി.കുരിശിൽ ദൈവപുത്രൻ സഹിച്ച വേദനയോടു ചേർത്തു വച്ച് സമർപ്പിക്കുകയും രണ്ടു ആത്മിയ പിതാക്കന്മാർക്കും ആത്മാവിന്റെ ആഴങ്ങളിൽ നിന്നുമുള്ള സഭാമക്കളുടെ നന്ദിയും സ്നേഹവും പ്രകാശിപ്പിക്കട്ടെ.
@rafaelcherussery9987 Жыл бұрын
എങ്കിൽ പത്രോസ് കൂടാതെ 11 സിംഹാസനം കൂടെ ഉണ്ടാക്കി വെച്ചിട്ട് പോകാം ആയിരുന്നു ഇല്ലെ.. ഒരേ ഒരു സഭ, അതിനു അടിത്തറ പാറ യായ പത്രോസ്.. ഈ കാണുന്ന സീറോ മലബാർ ഒക്കെ ഉണ്ടല്ലോ...കേരള കോൺഗ്രസ്സ് പോലെയാണ്... ഞാൻ ആണ് വലുത്, എനിക്കും വേണം power,.. ലൂസിഫർ ആവശ്യ പ്പെട്ടത്തും..പുറത്ത് ആക്ക പ്പെട്ടതും..ഇതേ കാരണത്താൽ തന്നെ
@geojos1101 Жыл бұрын
കരിയിലിനേപ്പോലത്തെ സഭാ വഞ്ചകരെ തിരിച്ചറിയാനും, ഒഴിവാക്കാനും നേതൃത്വത്തിന് ഇനിയെങ്കിലും കഴിയട്ടെ .. പ്രാർത്ഥനയോടെ
@shinyjos5772 Жыл бұрын
our fervent prayers dear pithave🙏🙏
@sheela2488 Жыл бұрын
Prarthikkunnu Pithavae.❤
@moniesparappuram3166 Жыл бұрын
Price the lord ❤❤❤
@ligiittop4732 Жыл бұрын
God is with Ernakulam diocese
@mercyparanjattu5060 Жыл бұрын
സാരമില്ല പിതാവെ! അത്ര എളുപ്പമല്ലല്ലോ!ദൈവം എല്ലാം അറിയുന്നുണ്ട്😊 അനുഗ്രഹമായി ഭവിക്കും
@jamesvc1178 Жыл бұрын
My special prayers .
@thomasmichael3318 Жыл бұрын
ഈശോയെ 🙏🙏🙏കരി എന്ന കരിയില ചാത്തൻ മെത്രാൻ 😭😭😭ഇവരൊക്കെ ആരെ സേവിക്കുന്നു 👹👹👹👹👹
@tax7942 Жыл бұрын
“Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more” (Luke 12:48). These words of Jesus are quite different from the famous Spiderman quote, which says, “With great power comes great responsibility.” No words can justify Cardinal. He allowed the church run adrift and caused all the ruckus! So too the administrator.
@p.d.varghesparayil7883 Жыл бұрын
സ്ഥാന ത്യാഗം എന്നൊന്നില്ല എല്ലാ സ്ഥാനവും മഹനിയം. ദൈവ നിയോഗം നിറവേറ്റാൻ പിതാവിനെ പരിശുദ്ധാൽ മാവ് സാഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@Hotflashbird5 ай бұрын
🙏🏻🔥💐🙏🏻
@marinachacko2796 Жыл бұрын
You have done good work..May God bless you
@AlbertKP-q1v Жыл бұрын
Let you be a Cardinal, Praying 🙏
@jithinjose9943 Жыл бұрын
God bless you father
@ThomasScaria-l9c Жыл бұрын
Most Holy Archbishop Andrews Thazath, I pray you should be the next elected Major Archbishop of Syro Malabar Church
@AlbertKP-q1v Жыл бұрын
Amen ❤ Let it be...
@Abcdefdjdjdjd Жыл бұрын
No
@davisedakkalathur4396 Жыл бұрын
സ്വന്തം നിലപാടുകൾ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ആത്യന്തികമായി നേതൃത്വത്തെ അനുസരിക്കുക എന്നതാണ് ഒരു സംഘടനാ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്. ആത്യന്തികമായി ദൈവം ആഗ്രഹിക്കുന്നത് സംഭവിക്കും.
@crazyboyscraz Жыл бұрын
പിതാവേ അങ്ങ് എറണാകുളം രൂപതയിൽ ഏകീകരണം നടത്തുവാൻ പോകുന്നതിന് മുൻപ് സ്വന്തം രൂപതയിലെ വൈദീകർ എങ്ങിനെ കുർബാനയർപ്പിക്കുന്നു എന്നു ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഈ അടുത്ത് തൃശ്ശൂർ രൂപതിയിലെ ചില പള്ളികളിലെ കുർബാനയർപ്പണം കണ്ടപ്പോള് സങ്കടം തോന്നി. വൈദീകർ തങ്ങൾക്കിഷ്ടപ്പെട്ട രീതിയില് സ്വയം പ്രേരിതപ്രാർത്ഥനകൾ ചൊല്ലുന്നു എന്നു മാത്രമല്ല അതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ശുശ്രൂഷികളുടെ പ്രാർത്ഥനകൾ ഒഴിവാക്കി. എന്തിനേറെ മൂന്നാം പ്രണാമജപത്തിലെ സ്ഥാപനവാക്യങ്ങൾ മാത്രം ചൊല്ലിയത്തിന് ശേഷം തുടര്ന്ന് വരുന്ന പ്രാർത്ഥനകൾ മുഴുവനും ഒഴിവാക്കി. ശുശ്രൂഷികൾ ചൊല്ലുന്ന അനുതാപകാറോസോസ ചൊല്ലിയില്ല. എന്തിനേറേ കുർബ്ബാന സ്വീകരണത്തിന് മുൻപുള്ള സ്വർഗ്ഗസ്ഥനായ തുടര്ന്ന് വരുന്ന പ്രാർത്ഥനകൾ എല്ലാം ഒഴിവാക്കി പകരം വൈദീകന്റെ സ്വയംപ്രേരിത പ്രാർത്ഥന ചൊല്ലുന്നു. വിശ്വാസികൾ വൈദീകൻ ചൊല്ലുന്നത് എല്ലാം കേൾക്കാൻ ബാധ്യസ്ഥരാണല്ലോ. മാത്രവുമല്ല വിശ്വാസികളെ കുർബ്ബാനയെ കുറിച്ച് പഠിപ്പിക്കാൻ സഭ വലിയ കാര്യമായ ശ്രമം ഒന്നും നടത്തുന്നില്ലല്ലോ. കാരണം അതൊക്കെ മനസ്സിലാക്കിയാൽ വൈദീകരുടെ കുർബ്ബാനയിലെ തോന്നിവാസങ്ങൾ വിശ്വാസികൾ ചോദ്യം ചെയ്യുമല്ലോ. ചില വൈദീകരുടെ കൂർബ്ബാന ചൊല്ലുന്നതിലെ ഗാനാത്മകത കണ്ടാൽ, കയറിച്ചെന്നു.. പിന്നെ പറയുന്നത് ശരിയല്ലല്ലോ.. കഷ്ടം തന്നെ. ആവശ്യത്തിന് ഗാനരൂപത്തില് ചൊല്ലുന്നത് നല്ലത് തന്നെയാണ്. ഇത് ഏതാണ്ട് ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ പറ്റാത്തത്തിന്റെ വിഷമം തീർക്കുന്നത് പോലെയാണ് ഓരോ കൂർബ്ബാനയിലും പാട്ടുകൾ പാടുന്നത്. . പിതാവ് ഇവരോടൊക്കെ ഒന്നു ശരിയായ രീതിയില് സഭ നിഷ്കർഷിച്ച രീതിയില് പ്രാർത്ഥനകൾ ചൊല്ലി കുർബ്ബാനയർപ്പിക്കാൻ പറയൂ. ഇങ്ങനെ ചൊല്ലുന്ന വൈദീകരുടെ പേരുകള് ഇവിടെ പറയുന്നില്ല. കാരണം വ്യക്തിപരമായി വൈദീകരെ എടുത്തു പറയുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആയതിനാല് വൈദീകർക്ക് ആരാധനാക്രമത്തിലെ പ്രാർത്ഥനകൾ ചൊല്ലേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധവാന്മാരാക്കുന്നത് ഒത്തിരി നല്ലതായിരിക്കും. കാരണം വിശ്വാസികൾ കുറേയൊക്കെ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട്. പട്ടം കിട്ടിയാൽ പിന്നെ ഞങ്ങളോട് ചോദിക്കാൻ ആര്ക്കും അധികാരം ഇല്ല എന്നു വൈദീകർ ഒരുപക്ഷേ ഇക്കാലത്തും ചിന്തിക്കുന്നുണ്ടാകും. പക്ഷേ ആ ആ കാലം കഴിഞ്ഞു കേട്ടോ.
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പോലും മാറ്റിയെഴുതുന്നു. ഓരോരോ പരിഷ്കാരം.
@GeoNaduvathettu Жыл бұрын
കലഹപ്രിയരെ ചിതറിക്കണമെ എന്നല്ല, സ്നേഹത്തിൽ ഒന്നിപ്പിക്കണമെ എന്നാണ് പ്രാർത്ഥനയും ആഗ്രഹവും. എങ്കിലും എൻ്റെ ഇഷ്ടമല്ല, അവിടുത്തെ തിരുവിഷ്ട്ടം നിറവേറട്ടെ.
@princekutty1144 Жыл бұрын
With prayers to identify the disobedience to the church
@babupa7834 Жыл бұрын
കഴിഞ്ഞ കാലഘട്ടത്തിലെ മുഴുവൻ കുതന്ത്രങ്ങളുടെയും ഉറവിടമായ മനുഷ്യൻ: മാർ ആലഞ്ചേരിക്ക് ഒരു മാന്യമായ വിടവാങ്ങൽ പോലും നൽകാതെ പുറത്താക്കിയ മഹാൻ. ആ പിതാവേ, ദൈവ വിശ്വാസം അങ്ങക്ക് കുറവാണെങ്കിലും സാമാന്യ ബോധം കളയരുതേ ....
@georgeak6129 Жыл бұрын
You know the truth
@tejimi4874 Жыл бұрын
Jesus bless 🙏
@AlbertKP-q1v Жыл бұрын
Let him be the next Major Archbishop ❤ Let us pray
@AlbertKP-q1v Жыл бұрын
AMEN ❤
@Abcdefdjdjdjd Жыл бұрын
No
@jarishnirappel9223 Жыл бұрын
പിതാവ് ഏകൻ യഹോവ
@thomaschacko7812 Жыл бұрын
സാരമില്ലപിതാവേ
@cjthomasedathil4121 Жыл бұрын
Best actors...
@holyromanemperor420 Жыл бұрын
Yeah, like the white nitty wearers.
@thomask.a.1613 Жыл бұрын
കുർബാന നടത്തുന്ന കാര്യത്തിൽ നമ്മൾ പരമ്പരാഗതമായി പിന്തുടരുന്നത് ശരിയാണ്. പിന്നെ എന്തിനാണ് പാറ്റേൺ പരിഷ്കരിക്കാനും ഒഴിവാക്കാവുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ആളുകൾ ചിന്തിക്കുന്നത്. യേശുവിനെപ്രതി, ദയവായി പുതിയ പാറ്റേണുകൾ സ്വീകരിക്കുന്നതിൽ സമനില പാലിക്കുക.
@sunnyci6096 Жыл бұрын
കർത്താവ് പിതാവിനെ തുണക്കട്ടെ
@Alien_mallu Жыл бұрын
കൽദയ ആചാരരീതികളായ കർട്ടൻ, സുറിയാനി പാട്ട്, രാക്കുളി, വിശുദ്ധന്മാരെ അവഗണിക്കൽ, വെെദീക വിവാഹം എന്നു തുടങ്ങിയ പാഷണ്ഡതകളെ ഏെക്യത്തിനു വേണ്ടി അംഗീകാരിക്കാൻ നല്ല ക്രിസ്തൃാനികൾക്ക് പറ്റില്ല.. 🙏 ക്ഷമിക്കുമല്ലോ.