നല്ല വീഡിയോ. മനുഷ്യൻ ഭൂമിയിൽ നിന്ന് റോക്കറ്റിൽ പോയാൽ ചൊവ്വയിൽ എത്താൻ എത്ര ദിവസം എടുക്കും
@47ARENA4 жыл бұрын
മനുഷ്യന് ചൊവ്വയിലെത്താൻ തരത്തിലുള്ള സ്പേസ് വാഹനങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടില്ല. പല കമ്പനികളും പല രീതിയിലും അതിനു വേണ്ടിയിട്ടുള്ള സ്പേസ് വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നുണ്ട്. 30 ദിവസങ്ങൾ കൊണ്ട് തന്നെ മാർസിലെത്താൻ പറ്റുന്ന രീതിയിലുള്ള വാഹനമാണ് Spacex ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും ഇപ്പോഴുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് മനുഷ്യരെ മാർസിലെത്തിക്കാൻ, കുറഞ്ഞത് ഏകദേശം ഒരു വർഷമെങ്കിലും എടുക്കും.
@commentersettan98884 жыл бұрын
@@47ARENA Thank You
@ARJUN-go3jn4 жыл бұрын
7 masam
@CLAYZANE4 жыл бұрын
First to watch
@47ARENA4 жыл бұрын
🤩
@alandonsaji66734 жыл бұрын
Chetta zombie apocalypse video enna chayyathe..
@gibutech86754 жыл бұрын
Super
@nahasnahas80424 жыл бұрын
സൂപ്പർ അവതരണം..... 👌
@47ARENA4 жыл бұрын
Thank you
@unluckyman95344 жыл бұрын
Super video
@mjamshi58774 жыл бұрын
Poli video
@47ARENA4 жыл бұрын
Thank you
@pramodkr75614 жыл бұрын
Bro you are a very informative guy
@47ARENA4 жыл бұрын
Thanks ❤️
@euphoric36864 жыл бұрын
EIA കുറിച്ച് പറയാമോ
@shinoobsoman92694 жыл бұрын
Super..
@AbdulSamad-hz9wi4 жыл бұрын
Thanks
@karthikdjz65624 жыл бұрын
Bro ശനി ഗ്രഹത്തെ കുറിച്ച ഒരു വീഡിയോ ചെയ്യുമോ plz
@telasmary12754 жыл бұрын
Nice
@alwyn33294 жыл бұрын
Bro aduthe video GOD PARTICLE ne kurich idamo
@wirelesselectricity95054 жыл бұрын
Boriska പറഞ്ഞത് പോലെ അവിടെ ഇപ്പോഴും ആരെങ്കിലും 👽 ഉണ്ടാവുമോ ? 🤔
@akcosmo61464 жыл бұрын
Diamond planet video plzzz
@luttappithegamer77503 жыл бұрын
Poli ❤❤😍😍
@muralik26034 жыл бұрын
അതെ
@jijojohn73924 жыл бұрын
Hi can you do a video for season.
@47ARENA4 жыл бұрын
I never thought about that topic. But, I think it is a good topic.🤔 I'll try
@pramodkr75614 жыл бұрын
Bro ningal edit cheyan eth app aa use cheyunathu
@47ARENA4 жыл бұрын
Kinemaster Premium
@_iam.the.ak_4 жыл бұрын
Chetta oru question... really ee planetinte down ill enthanu....
I mean planet nilkunnathu oru gravity force ill anallo 🌏📥 planet nte adivasham...
@sreeharshanh4 жыл бұрын
I like it
@nexusyt14004 жыл бұрын
Nice sound♥️♥️♥️
@47ARENA4 жыл бұрын
🥰
@vishakh.m.9584 жыл бұрын
Poli
@gibutech86754 жыл бұрын
👌👌👍👍👍
@SreeHari-oc2xd4 жыл бұрын
We will go 😁
@SureshBabu-iy5gi4 жыл бұрын
ഒരുനാള്‍ഭൂമിപപ്പടംആകുംഅത്.തന്നെകാരണം😎
@rahulkrishna39004 жыл бұрын
❤❤❤❤❤❤❤
@popular19534 жыл бұрын
First
@47ARENA4 жыл бұрын
😍
@aryasuresh47174 жыл бұрын
Good very good
@mrphoenix19124 жыл бұрын
Yes
@abdulmufeed48174 жыл бұрын
Type 3 civilization Iam waiting
@47ARENA4 жыл бұрын
Sure
@vishnusree89804 жыл бұрын
Oru samyathe nammalellan mars leekke imigrate cheyyendivarum.
@anijajayaraj16714 жыл бұрын
Yes human will go mars that is my dream
@user-ro4qr9kn2h4 жыл бұрын
Ith Avide eppo ethum
@mhkd97254 жыл бұрын
When earth destroyed that helps to survive but we cant stop deadth
@sumeshthankappan87884 жыл бұрын
എനിക്ക് എന്റെ ഭൂമി മതി... i love my ഭൂമി...... ♥️♥️♥️♥️♥️
@gireeshkumar12664 жыл бұрын
Avengers cinimayile space ship undakkuvan manushyanu kazhiyumo
@47ARENA4 жыл бұрын
ഇപ്പോൾ കഴിയില്ല
@alwyn33294 жыл бұрын
Enikk Oru astronomical unit ethra km aanannu parayaamo plzz
@47ARENA4 жыл бұрын
1 Astronomical Unit എന്ന് വച്ചാൽ ഭൂമി മുതൽ സൂര്യൻ വരെയുള്ള ദൂരമാണ്. അതായത്, ഏകദേശം15 കോടി kms
@alwyn33294 жыл бұрын
Thnx
@carlo59744 жыл бұрын
😍😍
@47ARENA4 жыл бұрын
❤️
@wolferentertainment21334 жыл бұрын
Eee video ulla photo Ellam Mars le aano
@47ARENA4 жыл бұрын
ചില ഫോട്ടോസ് real ആണ്. ബാക്കിയെല്ലാം ചിത്രകാരന്റെ ഭവന
@sundharip.b68544 жыл бұрын
Yes,
@vipindaskp76924 жыл бұрын
Yen it is very nessery for humans
@sreejae26174 жыл бұрын
👌👌👌👌
@surendranchottathody41324 жыл бұрын
😍😍😍😍😍😍😍 ഐ ❤ you
@47ARENA4 жыл бұрын
❣️
@shyamachu93124 жыл бұрын
ഇതു ഇറങ്ങിയപോലെയാണോ ചന്ദ്രയാൻ ഇറങ്ങിയത്
@lostr39094 жыл бұрын
✨
@abinpj24274 жыл бұрын
♥️♥️♥️♥️
@robinvivek26394 жыл бұрын
👍👍👍👍👍👍👍👌👌👌👌👌👌
@shajik53904 жыл бұрын
Bro മാർസിൽ മനുഷ്യൻ ജീവിച്ചിട്ടു എന്തു കാര്യം സൂര്യൻ്റെ വിസ്പോഡനത്തിലൂടെ ഭൂമിയും മാർസും നഷിച്ചുപ്പോകൂലെ
@paru15153 жыл бұрын
ഇനി ചൊവ്വയിൽ കോളനിവൽക്കരണം സാധ്യമാക്കിയിട്ട് അവിടെ നിന്നും ദൂരേക്ക് മനുഷ്യൻ തന്റെ പ്രയാണം തുടർന്നുകൊണ്ടിരിക്കും.... അതുകൊണ്ട് ഒരു ചുവടുവെപ്പും ചെറുതല്ല..
@greenboy00564 жыл бұрын
Marss ഇല്ലോട്ട് എന്തിനാ പോകുന്നേ ഇവിടെ നിന്നാ പോരെ
@muneertp87504 жыл бұрын
ഒരു വർഷം മുൻപ് "തിരിച്ചു വരവില്ലാത്ത ചൊവ്വ യാത്രക്കൊരുങ്ങി മലയാളി പെൺകുട്ടി"എന്ന തലക്കെട്ടോടെ ഒരു വാർത്ത കണ്ടിരുന്നു.കേട്ടപ്പോൾ അത്ഭുദവും ഒപ്പം ആ കുട്ടിയോട് sympathy യും ഒക്കെ തോന്നി. അന്ന് എനിക്ക് mars നെ പറ്റിയൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. ഇപ്പൊ മനസ്സിലായി ഏറ്റവും കുറഞ്ഞത് അടുത്ത 50 വര്ഷത്തേക്കൊന്നും സാധാരക്കാരനൊന്നും അവിടെ പോവാൻ ഉള്ള ടെക്നോളജി ആവില്ല എന്ന് (ഒരു പക്ഷെ 50 year ന്റെ ഉള്ളിൽ scientist ഒക്കെ പോയേക്കാം )അറിയുന്തോറും കൂടുതൽ സംഗീർണമായ പ്രോസസ്സ് ആണെന്ന് മനസിലാക്കുന്നു
@kannananand36554 жыл бұрын
Correct
@anilkumaramal92393 жыл бұрын
ചൊവ്വായിൽ ഭൂമി കുലുക്കം ഉണ്ടാകുമോ
@tonystark25763 жыл бұрын
Chovvayil evidennado bhoomikulukkam. Chovvayil chovva kulukkam alle
@adhikrishnatg9043 Жыл бұрын
😂😂😂
@abysabu21844 жыл бұрын
Hi
@47ARENA4 жыл бұрын
Hlw
@muzzsviewpoint80163 жыл бұрын
Sofia kku ആഹാരവും ഓക്സിജനും വെള്ളവും വേണ്ടായിരുന്നു എങ്കിൽ mars il അയക്കുമായിരുന്നു 🤣😉
@liyonstephenprothasis92254 жыл бұрын
Too much ads...aa flow poovum...
@appu77624 жыл бұрын
ചൊവ്വയിൽ എത്താൻ തരത്തിൽ ഉള്ള യന്ത്രങ്ങൾ ഒന്നും ഇത് വരെ കണ്ട് പിടിച്ചിട്ടില്ല....അപ്പോൾ...ചൊവ്വയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചൊവ്വയിൽ എത്താൻ 2,3 വർഷമെങ്കിലും എത്തില്ലേ.... അഥവാ ചൊവ്വയിലേക്ക് പോകാൻ തരത്തിലുള്ള...വേഗത കൂടിയ വാഹനങ്ങൾ നിർമ്മിച്ചു ചൊവ്വയിലേക്ക് പോകുമ്പോൾ ..ഒരു തരത്തിൽ time traval ചെയ്തു എന്ന് പറയാൻ പറ്റില്ലേ.... pls Replay
@kannananand36554 жыл бұрын
മനുഷ്യനെ ചൊവ്വയിൽ എത്തിക്കാനുള്ള space craft ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല അതിനുള്ള പരിശ്രമത്തിലാണ് Elon musk ന്റെ space X . ഇന്നത്തെ സാഹചര്യത്തിൽ ഒരു rocket റ്റിനെ ചൊവ്വയിൽ എത്തിക്കാൻ 8 or 9 മാസം മതി. പിന്നെ time travel അത് സാധിക്കണമെങ്കിൽ പ്രകാശ വേഗതയോട് അടുത്ത് വേഗത കൈവരിക്കാൻ കഴിയുന്ന വാഹനം കണ്ടെത്തണം. അത് ഇന്നത്തെ technology വെച്ച് കണ്ടുപിടിക്കാൻ സാധിക്കില്ല. മനുഷ്യൻ ഇന്നുവരെ നിർമ്മിച്ചട്ടുള്ളതിൽ ഏറ്റവും വേഗത കുടിയ വാഹനം parker solar prob ആണ്. ആതിന്റെ വേഗത ഏകദേശം 600000k/h ലും കുടുതലാണ് .അതിൽ ഒരു മനുഷ്യൻ യാത്ര ചെയ്താൽ പോലും. time travel ചെയ്തു എന്നതിനുള്ള വത്യാസം കാണാൻ കഴിയില്ല . കാരണം അതിന്റെ വേഗത പ്രകാശ വേഗത്തിന്റെ ഒരു ശതമാനത്തിലും വളരെ വളരെ തഴയാണ്
@appu77624 жыл бұрын
@@kannananand3655 🙏
@dearbysinu57454 жыл бұрын
S
@jetsake62044 жыл бұрын
Jeevikendavan evideum jeevikum,manusharuku avishamillatha oru sambavam annu ithu.boomi annu manisharuku jevichutheerkan.no use
@anandvadakkdthusabu38014 жыл бұрын
😚😙😚😙🤑
@azeezkk70834 жыл бұрын
No
@sivanisunil5514 жыл бұрын
E...Rover enu Mars le ethum
@47ARENA4 жыл бұрын
2021 February
@jaimonmp39753 жыл бұрын
ഉണ്ട്. ഭാവിയിൽ ഭൂമി നശിച്ചാൽ. നമുക്ക് സഹായകരമായിരിക്കും.