മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദിൽ വെള്ളച്ചാട്ടമുള്ള തടാകമോ ? Riyadh - AlKhair Lake Park Review

  Рет қаралды 1,572

Shaju's Corner

Shaju's Corner

3 жыл бұрын

#RiyadhLakePark #WadiHanifa #ShajusCorner
മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദിൽ
വെള്ളച്ചാട്ടമുള്ള തടാകമോ??
നിറയെ മീനുകളും, തുരുത്തുമൊക്കെയായി
മലയാളികൾക്ക് സമ്മാനിക്കുന്നത്
നാട്ടിലെ പുഴവക്കത്തെ ഓർമകൾ
Riyadh Lake Park Al-Khair Road Riyadh
Exact Location: goo.gl/maps/6kujHFJU5tQ3zgYd9
Drive From Riyadh Center: 52KM
Drive From King Khalid International Airport: 82KM
Facebook Page: / shajuscorner
Instagram : shajus_corn...
Please Subscribe my Channel if you haven't yet:
/ shajahanedakkara
Email: shajuph@gmail.com

Пікірлер: 32
@fousiyakunnanath6659
@fousiyakunnanath6659 3 жыл бұрын
ഇക്കാ പാട്ട് സൂപ്പർ. മാഷാഅല്ലാഹ്‌ പാർക്കും അടിപൊളി
@rahmarahmath7905
@rahmarahmath7905 3 жыл бұрын
Nice ❤️❤️as usual
@mubeenapmpullotiparambil8938
@mubeenapmpullotiparambil8938 3 жыл бұрын
Super. Polichu
@noufalizra1427
@noufalizra1427 3 жыл бұрын
Adippoli ❤️❤️❤️
@AnwarAnwar-nb7kg
@AnwarAnwar-nb7kg 3 жыл бұрын
Adipoli ,,
@sajnafaisal9439
@sajnafaisal9439 3 жыл бұрын
Excellent,👍👍👍❤❤
@azaraaz6595
@azaraaz6595 3 жыл бұрын
Wooouuu.... സൂപ്പർ place ♥♥♥♥
@Expattraveler
@Expattraveler 3 жыл бұрын
അടിപൊളി
@muhsinam6471
@muhsinam6471 3 жыл бұрын
Super🥰
@soudhamusthafa6446
@soudhamusthafa6446 3 жыл бұрын
Adipoli
@sajadparakkal3398
@sajadparakkal3398 3 жыл бұрын
Nice 👌👍
@soudhamusthafa6446
@soudhamusthafa6446 3 жыл бұрын
Super
@rafascup9184
@rafascup9184 3 жыл бұрын
Adipoli സ്ഥലം
@sinu8052
@sinu8052 3 жыл бұрын
ആദ്യം തന്നെ ഒരു സങ്കടം പറയട്ടെ..😔., പാട്ട് കുറച്ചു കൂടെ lenghty ആവാമായിരുന്നു. Waiting for your next വീഡിയോ. പിന്നെ പറയാതിരിക്കാൻ വയ്യ bro well presentation👍. ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ റിയാദിൽ പോയി ഇത് കണ്ടു വന്ന ഒരു ഫീൽ ആയിരുന്നു. അത്രക്ക് നന്നായി present ചെയ്തു. Keep it up. ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. പിന്നെ സോങ്‌സും. God bless you dear.....❤😍👍
@noorjahannoorjahan1566
@noorjahannoorjahan1566 3 жыл бұрын
super song
@ambiliworld8579
@ambiliworld8579 3 жыл бұрын
Kure. Ayallo. Video. Etitu. Evide ayirunnu. Song super
@AnwarAnwar-nb7kg
@AnwarAnwar-nb7kg 3 жыл бұрын
Super song
@nasrusha9845
@nasrusha9845 3 жыл бұрын
Poli
@travelproject2426
@travelproject2426 3 жыл бұрын
റിയാദ് വരുന്നുണ്ട് പോയേക്കാം
@soniyakitchen
@soniyakitchen 3 жыл бұрын
ഞങ്ങൾ രണ്ടു തവണ പോയിരുന്നു സൂപ്പർ
@techtravelbysameerkallai603
@techtravelbysameerkallai603 3 жыл бұрын
ഞങ്ങൾ അടുത്ത( after wadi Nisha crossing) desert crossing ന് പോകുമ്പോൾ നിങ്ങൾ ഇവിടെ shoot ചെയ്യുന്നത് കണ്ടിരുന്നു..
@thazhekkodanfamily596
@thazhekkodanfamily596 3 жыл бұрын
ഇതുവരെ പോകാത്തവർ ഇവിടെ വന്നോ 😔ഷാജുക്ക സോങ് സൂപ്പർ
@ismailmarathinkadavu8613
@ismailmarathinkadavu8613 3 жыл бұрын
ഈ ലേക്‌ പാർക്കിന്റെ തൊട്ടടുത്തു. അതികമാർക്കും അറിയാത്ത.. ഒരു സംഭവംകൂടെ ഉണ്ട്... ഒരു സൗദിപൗരന്റെ ഉടമസ്ഥതയിലുള്ള വലിയ ഒരു ഫാംഹൌസ്...... അതിന്റെ ഉള്ളിൽ ഒരുപാട് കാഴ്ചകൾ ഉണ്ട്.. നമ്മുടെ നാട്ടിൽ കണ്ടുവരുന്നതും നമ്മൾ കാണാത്തതുമായ വിവിധതരം കോഴികൾ താറാവ്.. മുയൽ മറ്റു അലങ്കര പക്ഷികൾ... പുള്ളിമാൻകൂട്ടം. പല കളറിലുള്ള മയിലുകൾ. ഒട്ടകപക്ഷികൾ.. വെറൈറ്റി ആടുകൾ കഴുത കുതിരകൾ.. മുട്ടവിരിപ്പിച്ചു കുഞ്ഞുങ്ങളെ ഉണ്ടാകുന്ന സ്ഥലങ്ങൾ... അങ്ങനെ ഒരുപാട് കാണാനുണ്ട്.. മരുഭൂമിയിൽ അത്രയധികം താറാവുകളെ പരിപാലിക്കുന്നത് ത്തന്നെ മലയാളികൾക്ക് കൗതുകം നിറഞ്ഞതുംചിന്തിപ്പിക്കുന്നതുമായ കാഴ്ചകൾ അതന്നെയാണ്... പറ്റുമെങ്കിൽ നിങ്ങളിടെ വീഡിയോയിൽ ഉൾപെടുത്തുക അഡ്ഡ്രസ് സങ്കടിപ്പിച്ചുതരാം
@ahmedfatih9006
@ahmedfatih9006 3 жыл бұрын
ചൂടുണ്ടോ
@muhammedpulicholi4791
@muhammedpulicholi4791 3 жыл бұрын
Kora ayallao kandit habeebi
@ismailmarathinkadavu8613
@ismailmarathinkadavu8613 3 жыл бұрын
ഞങ്ങൾ പണ്ട് ജോലികഴിഞ്ഞ് ടൈം പാസിന്ന് വന്നിരുന്ന സ്ഥലമായിരുന്നു അവിടെ അന്ന് അവിടേക്ക് ആരും വരാറില്ല.... ഞങ്ങളും കുറച്ച് നായ്ക്കളും മാത്രം അന്ന് അവിടെന്ന് ചൂണ്ട ഉപയോഗിച്ചു ഒരുപാട് മീൻ പിടിച്ചിരുന്നു.. പിന്നെ സഞ്ചരികൾ വരാൻ തുടങ്ങി.... ടുറിസം ഡെവലപ്മെന്റിന്റെ ഭാഗമായി അവിടെ ഇന്നു കാണുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങി ആ കുട്ടത്തിൽ ഞങ്ങളെയും അവിടെന്ന് മാറ്റി....
@najmuyaseen
@najmuyaseen 3 жыл бұрын
Oru paad meen undalle
@shanavasshanavas7769
@shanavasshanavas7769 3 жыл бұрын
Exit number onnu parayo
@chinchinjo8
@chinchinjo8 3 жыл бұрын
👍😍❤🥰
@rizabedakkara
@rizabedakkara 3 жыл бұрын
Super
@sinuvlogmotivationtips3534
@sinuvlogmotivationtips3534 3 жыл бұрын
Super
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 28 МЛН
Пробую самое сладкое вещество во Вселенной
00:41
EXPLORING LEK PARK RIYADH SAUDI WITH FRIEND 2024 😍@SHERPACR7
28:24
SHERPACR7 Officel
Рет қаралды 112
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,6 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН