ഇത്തരം വാർത്തകൾ ക്ക് നന്ദി പറയട്ടെ ജനങ്ങളെ ബാധിക്കുന്നവ തന്നാൽ നല്ലത് വർഷം തോറും 5% വസ്തുനികുതി വീട്ട് നികുതി വർദ്ധിക്കുന്നത് എങ്ങിനെ അംഗീകരിക്കാനാവും പഴകും തോറും വിട്ട് കരം വർദ്ധിക്കുന്നത് ലോകത്ത് എവി യാണ് ഉള്ളത് എന്തിനാണ് ജനപ്രതിനിധികളെ നമ്മൾ തെരഞ്ഞടുത്ത് വിടുന്നു എന്തിന് ?
@somarajakurupm43289 сағат бұрын
അന്യന്റെ പണം എങ്ങനെയും കിട്ടണം എന്നുള്ളവർ ആണ് ഇങ്ങനെയുള്ള തട്ടിപ്പുകൾക്കു പിന്നിൽ. അതിനാൽ നമ്മൾക്ക് അർഹത ഇല്ലാത്ത പണം നമുക്കുവേണ്ട എന്ന് തീരുമാനിച്ചാൽ നമ്മളുടെ പണം നഷ്ടപ്പെടുകയില്ല.
@Vascodecaprio8 сағат бұрын
😄😄😄😄😄ഇയാൾ ഗാന്ധിയന്
@Vascodecaprio8 сағат бұрын
മാഷേ ഇതൊക്കെ യല്ലേ ഷെയർ ചെയ്തു മറ്റുള്ളവർക്ക് മാതൃക ആകേണ്ടത്
@CreativeMind-v8i10 сағат бұрын
K ദാസനും മോളും ശിവശങ്കരനും സ്പിംഗ്ലർ ഡീൽ ഇതിന് ഉദാഹരണം ആണ്... നമ്മുടെ മെഡിക്കൽ ഡാറ്റാ അടക്കം വിറ്റ് ക്യാഷ് വാങ്ങാനുള്ള ശ്രമം ആണ് നടന്നത്.... ഈ ഡാറ്റാ അവർ ആർക്ക് മറിച്ച് വിൽക്കും എന്ന് അറിയില്ല...
@madhavgs7 сағат бұрын
Good video 🎉
@krishnankuttythoranath23776 сағат бұрын
ഇദ്ദേഹത്തിന്റെ സംസാരം കുറെ സ്റ്റാറ്റിസ്റ്റിക്സ് നിറഞ്ഞതാണ്. പക്ഷേ oru സാധാരണ മനുഷ്യര്‍ കു ഉപയോഗം ഉള്ളതായി തോന്നുന്നില്ല.
@pbharshan76902 сағат бұрын
അതെ, സാമാന്യബുദ്ധി ഉപയോഗിക്കുകയാണ് വേണ്ടത്. ഏതാനും കൊല്ലം മുൻപ് ബാങ്കിൽ നിന്നാണ് എന്നുപറഞ്ഞു ചില വിവരം ചോദിച്ചു ഒരു വിളി വന്നപ്പോൾ, ഞാൻ ബാങ്കിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടെന്നും, അതുകൊണ്ട് നേരിട്ട് വന്നു വിവരം തരാം എന്ന് പറഞ്ഞതോടെ ഫോൺ കട്ട് ചെയ്തു.
@RushaMalar-vh6sq7 сағат бұрын
Adhar, Adharumayi link cheytha mobile and bank account details are high jacked. No calls are coming to any who has not a linked bank account and having negligible balance in the account.
@harinarayanan81703 сағат бұрын
പരിചയമില്ലാത്ത വീഡിയോ കോൾ വരുമ്പോൾ കോൾ കട്ട് ചെയ്താൽപ്പോരെ.അല്ലെങ്കിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്താലും മതിയല്ലോ.
@ramnasanthosh81424 сағат бұрын
ലോകം മുഴുവൻ ആധാർ ഉണ്ടോ 🤔
@suprabhan92047 сағат бұрын
അക്കൗണ്ടിൽ huge amount ഉള്ളവരെ മാത്രമേ target ചെയ്യുന്നുള്ളൂ..അപ്പൊ നമ്മുടെ അക്കൗണ്ട് details എല്ലാം അവരുടെ കൈവശം ഉണ്ട്
@BloodShotted15 минут бұрын
അങ്ങനെയാണെങ്കിൽ ഒ ടി പി ചോദിക്കണ്ടല്ലോ.
@shajuvarghese62658 сағат бұрын
Manuja interfere with the experts during the talks. That is not a good way to debate or talk . Here in this case also she tries to impress that she also knows something.
@bekind-o8l6 сағат бұрын
One thing is sure,there is nothing called "digital arrest".
@SajeenaShahahan9 сағат бұрын
Thanks Spam call othri miss Call ayin varunnu
@vinoymj7575Сағат бұрын
Ningal statistics parayathe.. Karyam parayado.. Chumma kidannu urund kalikkathe.. Don't beat around the bush.. We value our time
@JV-qg3rk9 сағат бұрын
nothing to do . BUT, if you get a call just tell them that you dont know English or Hindi
@suja15810 сағат бұрын
I get many spam calls. How can I complain to the authority
@thomaskd90065 сағат бұрын
Only a medicine fake call is "shut up ur mouth "say loud voice. No further talk.I said several time
സർ, ഒരു കാര്യം വ്യക്തമായി പറയൂ... ഡിജിറ്റൽ അറസ്റ്റ് എന്നെന്ന് ഉണ്ടോ... ഉണ്ടങ്കിൽത്തന്നെ അതിനോട് ഒരു വ്യക്തി പ്രതികരിക്കണമെന്നുണ്ടോ??? അങ്ങനെയെങ്കിൽ സർക്കാർ ഈ ഡിജിറ്റൽ അറസ്റ്റ് നിർത്തലാക്കിയാൽ പോരേ???