വയനാട്ടിലെ സർക്കാർ ക്രമക്കേടുകൾ,ഫസ്റ്റ് ഹാൻഡ് റിപ്പോർട്ട് പുറത്ത് | Wayanad LandSlide Rehabilitation

  Рет қаралды 7,996

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 63
@offspringsinger60
@offspringsinger60 Күн бұрын
രാഷ്രീയ വിമർശനങ്ങൾക്ക് അപ്പുറമായി ഇത്തരം വിഷയങ്ങളെ കാണുന്നു എന്നത് തന്നെയാണ് ആം അദ്മി പാർട്ടിയെ ഇന്ത്യയിലെ ജനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തതുന്ന പാർട്ടിയായി വളരുവാൻ ഇടയാക്കുന്നത്.. Great effort by Adv. Vinod Mathew Wilson 👍
@dileesh-od3cw
@dileesh-od3cw 22 сағат бұрын
വളർന്നു വളർന്നു അവസാനം ജയിൽ വാസം...അങ്ങനെ ആപ് ഒടുങ്ങി...
@sabinaabraham7088
@sabinaabraham7088 Күн бұрын
ഇതാണ് യഥാർത്ഥ പാർട്ടി പ്രവർത്തനം.
@rajeevpoovar7444
@rajeevpoovar7444 Күн бұрын
ആം ആദ്മി പാർട്ടി എപ്പോഴും ജനങ്ങളോടൊപ്പം അവരുടെ പ്രശ്നങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നു...❤❤
@jibinjohnson9138
@jibinjohnson9138 Күн бұрын
വിനോദ് മാത്യു വിൽസൺ ❤
@giriprasad3249
@giriprasad3249 Күн бұрын
ഹൈകോടതിയെ വരെ തെറ്റിദ്ധരിപ്പിച്ച വേന്ദ്രന്മാർ കേരളം ഭരിക്കുമ്പോൾ ഇതേ നടക്കൂ..
@Ghoshin_Koshy
@Ghoshin_Koshy Күн бұрын
എല്ലാ സംവിധാനങ്ങളും ഉള്ളഒരു സർക്കാരിന് വയനാട്ടിലെ 2 വാർഡുകളിൽ നടന്ന ദുരന്തത്തിന് കണക്കുകൾ പോലും കൃത്യമായി എടുക്കാൻ സാധിക്കുന്നില്ല കഷ്ടം
@shajisalim2415
@shajisalim2415 Күн бұрын
AAP zindabad വിനോദ് മാത്യു വിൽസൺ ❤❤❤
@sandhyaraj7428
@sandhyaraj7428 Күн бұрын
ജനങ്ങൾക്ക് ഒപ്പം എപ്പോഴും A A P മാത്രമേ ഉണ്ടാകു. ഈ സർക്കാർ ഓരോ ഒടക്ക് നിയമങ്ങൾ പറഞ്ഞ് എങ്ങനെ ദുരിത സഹായങ്ങൾ ഇല്ലാതാക്കാം എന്നാണ് നോക്കുന്നത്. അവർക്ക് എങ്ങനെ കോടികൾ തട്ടിയെടുക്കാം എന്നാണ് ചിന്തിക്കുന്നത്. ഇവരുടെ ഈ കള്ള ത്തരങ്ങൾ പുറത്ത് കൊണ്ടുവന്ന aap ഒരു ബിഗ് സല്യൂട്ട്
@haridasan2863
@haridasan2863 Күн бұрын
GREAT MANUJA, The guest and subject you select are all very good../relevant.
@mustvisitslife
@mustvisitslife Күн бұрын
ആം ആദ്മി ❤️
@ajayakumar5949
@ajayakumar5949 Күн бұрын
ആപ് മാത്രം ആണ് ഇനി ഒരു പ്രതീക്ഷ
@sabinaabraham7088
@sabinaabraham7088 Күн бұрын
This is real party work.
@sajikc4155
@sajikc4155 Күн бұрын
ആം ആദ്മി പാര്‍ട്ടി യാണ് ജനങ്ങളുടെ ബന്ധു. പാവങ്ങളുടെ അത്താണി
@sujithsukumaran3318
@sujithsukumaran3318 Күн бұрын
Great effort
@Sachingthekkel
@Sachingthekkel Күн бұрын
Great.....
@juanjoshuavlog4958
@juanjoshuavlog4958 Күн бұрын
ജനങ്ങളോടൊപ്പം എന്നും AAP❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️
@muraleedharanr4022
@muraleedharanr4022 Күн бұрын
വക്കില്‍ പറയുന്നത് മനുഷ്യത്തം ആണ്. അതില്ലതവരോട് എന്ത് പറയാന്‍.ഓരോ ദുരന്തവും വരുന്നതും കാത്തു കുറെ പേര്‍ ഉണ്ടല്ലോ.
@arshadmadathodi
@arshadmadathodi Күн бұрын
Shocking 😮😮
@yuhasismail5370
@yuhasismail5370 Күн бұрын
👏🏻👏🏻👏🏻
@jaisonsaju756
@jaisonsaju756 Күн бұрын
ഈ വീട്ടു വാടകയും 300 രൂപ ചെലവും എല്ലാം കൊടുക്കുന്ന സമയത്ത് അവർക്ക് ഓരോ കുടുംബത്തിനും ഒരു 50 ലക്ഷം രൂപ അങ്ങ് കൊടുത്തെങ്കിൽ അവർ എവിടെയെങ്കിലും പോയി സ്ഥലം വാങ്ങി വീട് സ്വന്തമായി വെച്ചു കൊള്ളും എന്തിനുവേണ്ടിയാണ് ഈ കോളനി ആയി ഉണ്ടാക്കി കൊടുക്കുന്നത് അതിൽ നിന്നും അടിച്ചുമാറ്റാൻ ആയിരിക്കും ദിവസവും മറ്റ് പാർട്ടികളൊക്കെ ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല ഇവകാര്യത്തിനു വേണ്ടി ആരും സംസാരിക്കില്ല
@sonyjoseph3980
@sonyjoseph3980 16 сағат бұрын
Good correct 👍👍👍👍👍
@harishenoi2169
@harishenoi2169 Күн бұрын
വക്കീലിൻ്റെ പറമ്പ് അളക്കാൻ സമയം ആകുന്നു.
@ShakeerAli-d4q
@ShakeerAli-d4q Күн бұрын
@shareef_autos
@shareef_autos Күн бұрын
👍👍
@gopinadhank.s6200
@gopinadhank.s6200 Күн бұрын
യാഥാർത്യം തുറന്ന് കാട്ടുക
@dee354
@dee354 Күн бұрын
ഓഡിയോ ക്വാളിറ്റി ഇല്ല
@ragasudhafilms4834
@ragasudhafilms4834 15 сағат бұрын
എങ്ങനെ നഷ്ടപരിഹാരം കൊടുക്കാതിരിക്കാം ആ പണം വകമാറ്റി ചെലവാക്കാം എന്ന് പ്ലാൻ ചെയ്തിരിക്കുന്നവർക്ക് സാങ്കേതിക തടസ്സങ്ങൾ ഒരനുഗ്രഹം തന്നെ
@majeedkc2320
@majeedkc2320 Күн бұрын
അഴിമതി അഴിമതി സർക്കാർ
@deepumonparassala3650
@deepumonparassala3650 Күн бұрын
Jai aam Aadmi Party
@ITCare-wk5mx
@ITCare-wk5mx Күн бұрын
@AhalyaP-wu5gt
@AhalyaP-wu5gt Күн бұрын
680 kodi pothu janam koduthu ... oru family 30 to 40 lacks koduthal problem solve akille.job opportunity koduthudee..ennittu thikayathe central kanakkulee. Kanakku bothicha ....vidu vachu kodukkan thalpariyam paranjavar vidu vachu kodukkan sahachariyam kodukkanam
@nisymohanan3595
@nisymohanan3595 Күн бұрын
എങ്ങനെ പൈസ കൊടുക്കത്തിരികാം എന്നാ ഗവണ്മെന്റ് ചിന്തിക്കുന്നത് 😢😢😢
@apexspy8556
@apexspy8556 Күн бұрын
ശുദ്ധ അവ. ആണ് അവിടെ നടക്കുന്നത്. ഇത്ര മനസാക്ഷി ഇല്ലാത്തവർ ആണോ നമ്മുടെ ഉദ്യോഗസ്ഥൻ മാരും. രാഷ്ട്രീയ കാരും
@sajint.a2238
@sajint.a2238 Күн бұрын
💪🏻
@sneha8ukandam
@sneha8ukandam Күн бұрын
To the lady voice ☺️🙏🌹 Namukkonnum Cheyan kazhilla ennano ☺️🤔 My father said 👉 When he was having stolen 25 pise from his father's purse He shared 10 pisa to others ☺️😅😅 Now you a Jurno says we can't do anything ☺️🤔
@ITCare-wk5mx
@ITCare-wk5mx Күн бұрын
👍
@johnsonkj7025
@johnsonkj7025 Күн бұрын
പാവങ്ങളുടെ പാർട്ടി AAP - ....നല്ലൊരു നേതാവ്..... വിനോദ് മാത്ര്യൂ വിത്സൻ
@ITCare-wk5mx
@ITCare-wk5mx Күн бұрын
@@johnsonkj7025❤️
@KumarA-w9l
@KumarA-w9l Күн бұрын
👍🙏
@thomaskm529
@thomaskm529 Күн бұрын
സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞു പലരെയും തഴയുന്ന ഈ രീതി, ഭരിക്കുന്നവരേ....... ഭൂഷണമല്ല. കണ്ടു നിൽക്കാൻ കഴിയുന്നില്ല. നിങ്ങൾ വീട് വെച്ച് കൊടുക്കണ്ട. ഓരോ കുടുംബത്തിനും ലക്ഷങ്ങൾ വെച്ച് കൊടുക്കൂ. അവർ വാങ്ങിച്ചു കൊള്ളും.
@sherlyroy196
@sherlyroy196 14 сағат бұрын
Jai Aap 💪🏼
@salijose7665
@salijose7665 Күн бұрын
Jai Jai AAP
@AnandR-o2j
@AnandR-o2j 16 сағат бұрын
🧹💛🇮🇳💙🧹
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Күн бұрын
നിർഭാഗ്യ വശാൽ നഷ്ടപരിഹാരം എന്തെല്ലാം കാരണങ്ങലാൽ കൊടുക്കാതിരിക്കാം എന്നാണ് കേരള സർക്കാർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. കോളനി വച്ചുകൊടുത്താൽ വൻ തുക കൊള്ളയടിക്കാൻ കഴിയും. സ്വതന്ത്രമായി പണം കൊടുത്താൽ ഒന്നും കക്കാൻ കഴിയില്ല.
@Kammunistthendi
@Kammunistthendi Күн бұрын
482/ കോടി കേന്ദ്രം കൊടുത്തു. പിന്നെയും പറഞ്ഞു നടക്കുന്നു കേന്ദ്രം ഒന്നും തന്നില്ല എന്ന്.
@mariammachacko2037
@mariammachacko2037 Күн бұрын
@achur9945
@achur9945 Күн бұрын
👍
@YoosufTVR-cb3dv
@YoosufTVR-cb3dv Күн бұрын
👍👍👍
@anvyfreshpulinkunn514
@anvyfreshpulinkunn514 Күн бұрын
Great ❤❤
@shajisalim2415
@shajisalim2415 Күн бұрын
❤❤❤
@johnsonkj7025
@johnsonkj7025 Күн бұрын
എല്ലാ വിധ ആശംസകളും പിന്തുണയും .......
@thomaskm529
@thomaskm529 Күн бұрын
👍
@jacobmathew8660
@jacobmathew8660 Күн бұрын
@AAPkerala_fight_for_our_future
@AAPkerala_fight_for_our_future Күн бұрын
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН