No video

ബിജെപി പ്രസിഡന്റാകാൻ യോഗ്യത ശോഭാസുരേന്ദ്രന് മാത്രം. ഇതാണ് കാരണങ്ങൾ.. I About Sobha Surendran

  Рет қаралды 54,293

Marunadan Exclusive

Marunadan Exclusive

Күн бұрын

ബി.ജെ.പിയെ നയിക്കാൻ യോഗ്യത ശോഭയ്ക്ക് മാത്രം
എതിരുള്ളവര്‍ ഒരുപേര് പറയൂ ഇതൊരു വെല്ലുവിളിയാണ് !
#narendramodi #sobhasurendran #bjpkerala #bjp #ksurendran
#sureshgopi #keralapolitics #mm011 #me001

Пікірлер: 325
@enlightnedsoul4124
@enlightnedsoul4124 Ай бұрын
100% ശെരിയായ വിശകലനം 👍
@sreedharankk5072
@sreedharankk5072 Ай бұрын
100 % ശരിയാണ്. എല്ലാം കൊണ്ടും. യോഗ്യത ശോഭാ സുരേന്ദ്രൻ.
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Ай бұрын
100% കൃത്യമായ നിരീക്ഷണം
@jct127
@jct127 Ай бұрын
എല്ലാവക്കും ഇഷ്ട്പ്പെട്ട നേതാവാണ് ശ്രീ ശോഭ സുരേന്ദ്രൻ നല്ല കഴിവ് ഉള്ള ഒരു സ്ത്രീയാണ്..! കേരളാ ബിജെപി അവരെ ഒതുക്കി തീർക്കാൻ നോക്കുകയാണ്..!
@chandramohannarayanan1271
@chandramohannarayanan1271 Ай бұрын
അതെ, ശോഭയാണ് നേതാവ്.. അവർ മാത്രമാണ് 🙏
@UshaKumari-ku5je
@UshaKumari-ku5je Ай бұрын
ശോഭാസുരേന്ദ്രൻ 👍👍👍👍👌👌100%
@unnikrishnan266
@unnikrishnan266 Ай бұрын
S
@subhagantp4240
@subhagantp4240 Ай бұрын
സർ താങ്കൾ പറഞ്ഞത് ആയിരം ശതമാനം ശരിയാണ്🎉🎉🎉🎉🎉
@MNair592
@MNair592 Ай бұрын
ശോഭ തന്നെയാണ് യഥാർത്ഥ യോഗ്യതയുള്ള ആൾ. സുരേന്ദ്രൻ ഇനി വിശ്രമിക്കട്ടെ. 👍🌹
@balachandran1499
@balachandran1499 Ай бұрын
Ĺ
@gokuldas6214
@gokuldas6214 Ай бұрын
സുരേന്ദ്രൻ ആണ് ഏറ്റവും കൂടുതൽ വോട്ട് താമരയിൽ എത്തിച്ച സംസ്ഥാന പ്രസിഡന്റ്.
@subramaniansundaran8949
@subramaniansundaran8949 Ай бұрын
ശരിയായായ വിലയിരുത്തൽ 🙏🏾
@powersward
@powersward Ай бұрын
CPM, കോൺഗ്രസ് പ്രവർത്തകരെ പോലും ആകർഷിക്കുന്ന ഒരേഒരു BJP നേതാവ് ശോഭ സുരേന്ദ്രൻ 🧡💙❤️💥
@RavikKaliyikkal
@RavikKaliyikkal Ай бұрын
ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആകണം.
@aravindanajitha9677
@aravindanajitha9677 Ай бұрын
ശോഭാ സുരേന്ദ്രൻജി ഉടൻ പ്രസിഡണ്ട് ആകും ,കുരിരുൾ നീങ്ങും പ്രഭാതമാകും വീണ്ടും താമര വിരിയും🙏
@rajendranedappally2237
@rajendranedappally2237 Ай бұрын
സുരേന്ദ്രൻ അണികളുടെ വികാരം മനസ്സിലാക്കി സ്വയം മാറി നിൽക്കണം
@yk9pj
@yk9pj Ай бұрын
100/ ശരിയാണ് soba വരണം അവരുടെ prasangikanulla കഴിവാണ്
@chandrandec31
@chandrandec31 Ай бұрын
Adhu maathrey ullu!!! Valarey immature, vikaarabharidha, BJP ye onnipikkum ennu endhu urappu?
@sugunank7557
@sugunank7557 Ай бұрын
ശോഭാ സുരേനൻ മാത്രം ഗോപകുമാർ സാർ താങ്കൾ പറഞ്ഞത് 100 % ശരിയാണ്, പകരം വെക്കാൻ കേരളത്തിൽ ഇന്നാരും ഇല്ല. സുരേഷ് ഗോപിയുടെ ജയം ചെറിയ തോതിൽ ബി ജെ പിക്ക് വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ജോർജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം കൃസ്ത്യൻ സമൂഹത്തിൽ BJP യ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഇവർ മൂന്നു പേരും BJP യിലെ യുവതുർക്കികളുമായി ചേർന്ന് മുന്നോട്ട നയിക്കട്ടെ, പ്രായമായവർ ഉപദേശങ്ങൾ നൽകി സൈഡ് ബെഞ്ചിലിരിക്കട്ടെ, ജയ് ശ്രീറാം❤❤❤
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Ай бұрын
ജോർജ് കുര്യൻ കണ്ണന്താനം അല്ല 👍
@radhakrishnannair109
@radhakrishnannair109 Ай бұрын
ശോഭാ സുരേന്ദ്രന് 100% യോഗ്യത
@unnikrishnan266
@unnikrishnan266 Ай бұрын
👍🙏
@powersward
@powersward Ай бұрын
ഝാൻസി റാണി ശോഭ ചേച്ചി 🌟💜💥
@pachukuttyk8316
@pachukuttyk8316 Ай бұрын
ഏതു മാനദണ്ഡം വെച്ചു പരിശോധിച്ചാലും കേരളാ പ്രസിഡണ്ടാൻ 100 % യോഗ്യത ശോഭ സുരേന്ദ്രനാണ്. അത് അംഗീകരിക്കണം.. കെ. പി കുട്ടി
@sajeevkumar2315
@sajeevkumar2315 Ай бұрын
അനീഷ് മോഹന ചന്ദ്രന്റെ ഓരോ ഇന്റർവ്യു വും നല്ല നിലവാരം പുലർത്തുന്നു, keep it up 🌹🌹🌹👍👍👍
@salilroy755
@salilroy755 Ай бұрын
നിങ്ങളുടെ ഈ ചർച്ചയിലെ പ്രധാന കൺടെന്റ് ആയിട്ട് എനിക്ക് തോന്നുന്നത് ശോഭാ സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ആക്കുക എന്നുതന്നെയാണ്. ഇന്നത്തെ നിലയിൽ കേരള ബിജെപിയെ രക്ഷിക്കാനുള്ള കുറച്ചു കരിഷ്മ എങ്കിലും ഉള്ളത് ശോഭാ സുരേന്ദ്രന് മാത്രമാണ്.
@rsasindran4221
@rsasindran4221 Ай бұрын
Super വിശകലനം .... നിക്പക്ഷമായ നീരീക്ഷണം സർ.
@renjithkumar2573
@renjithkumar2573 Ай бұрын
100% ശരിയാണ് സാർ
@unnikrishnan266
@unnikrishnan266 Ай бұрын
S
@user-uq6ue1pr7q
@user-uq6ue1pr7q Ай бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്. BJP യെ നയിക്കാൻ നല്ല ഒരു നേതാവ്‌വേണം.
@user-vd6qu6eg6z
@user-vd6qu6eg6z Ай бұрын
ഈ ചർച്ചയിൽ പരാമർശിച്ച കാര്യങ്ങൾ തികച്ചും ശരിയും അടിസ്ഥാനമുള്ളതുമാണ് 👍
@rajeevkalapurackel3694
@rajeevkalapurackel3694 Ай бұрын
കൃത്യമായ നിരീക്ഷണം.
@remeshkarthikeyam2394
@remeshkarthikeyam2394 Ай бұрын
നിഷ്പക്ഷനായി പറയുക ഏതൊരു പാർട്ടിയിലും അംഗവുമില്ലാത്ത എനിക്ക് തോന്നുന്നത് ശോഭാ സുരേന്ദ്രനെ കേരള ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് ആയി നിയമിച്ചാൽ അത് ഇന്നും എന്നും എക്കാലവും ഒരു നല്ലൊരു റിസൾട്ട് കേരളത്തിലെ ബിജെപിക്ക് നല്ലൊരു ഭാവി ഉണ്ടാവുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു..
@powersward
@powersward Ай бұрын
കേരള രാഷ്ട്രീയത്തിലെ ശക്തയായ വനിത ശോഭ സുരേന്ദ്രൻ 🧡💚🔥❣️💙💥
@babuv8281
@babuv8281 Ай бұрын
ശോഭ സുരേന്ദ്രനാണ് ശരി നല്ലൊരു നേതാവാണ്
@user-jp2sf8ww9e
@user-jp2sf8ww9e Ай бұрын
100% ശരിയാണ്
@mtljoy1018
@mtljoy1018 Ай бұрын
സത്യം
@ravindrang7553
@ravindrang7553 Ай бұрын
വളരെ ശരിയാണ്
@Happylifekerala
@Happylifekerala Ай бұрын
സത്യം 👍
@user-ll8tv1dc1m
@user-ll8tv1dc1m Ай бұрын
Sobechi ❤
@sreekumarbhaskaran5268
@sreekumarbhaskaran5268 Ай бұрын
Cent percent correct. A very simple and able leader.
@sajeev8400
@sajeev8400 Ай бұрын
❤ Only Shobha jeee 🎉
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
In Kerala there is golden situation for BJP to perform well. The attitude of BJP leaders makes it difficult. Bhai what is the disqualification with Shobhaji to be the president. There are many people who like Modiji and BJP doesn't vote for BJP. The dirty attitude of kerala leadership prevent them
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
100% ശരിയാണ്❤
@mohanannair8932
@mohanannair8932 Ай бұрын
കേരളത്തിൽ ബിജെപിയെ നയിക്കാൻ എത്ര കൊണ്ട് പറഞ്ഞാലും ഏറ്റവും വളരെ നല്ലത് നമ്മുടെ ബഹുമാനപ്പെട്ട ശുഭ സുരേന്ദ്രൻ ജി അവർകൾ തന്നെയാണ് കേരളത്തിലെ നയിക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിൽ ബിജെപി നയിക്കാൻ ശോഭാ സുരേന്ദ്രൻ തന്നെയാണ് ഏറ്റവും മികച്ചത്
@jayakumarchandrasenan5214
@jayakumarchandrasenan5214 Ай бұрын
ശോഭ മാത്രം ....
@sugathansudhakaran2873
@sugathansudhakaran2873 Ай бұрын
ശോഭ വരണം പ്രേസിഡന്റ് ആയി കേരളത്തിൽ ഒരു മാറ്റം വേണം അതിനുള്ള സമയം ആയി 💪🏻
@unnikrishnan266
@unnikrishnan266 Ай бұрын
S
@madhunair6678
@madhunair6678 Ай бұрын
ശോഭാ സുരേന്ദ്രേൻ തന്നെ വരണം
@unnikrishnan266
@unnikrishnan266 Ай бұрын
S
@SomancpThankam
@SomancpThankam Ай бұрын
ബി ജെ പി യെ ഇഷ്ടപ്പെടുന്നവരും പാർട്ടിയുടെ അടിത്തറ വളർത്തുവാനും കരുത്തുള്ള നേതാവ് വരണം ശോഭ ജി യെ പോലെ കരുത്തുള്ള നേതാവ് വേറെ ആരുണ്ട്
@kannanamrutham8837
@kannanamrutham8837 Ай бұрын
ശോഭ സുരേന്ദ്രൻ ശക്തയായ വനിതാ നേതാവ് അവർക്ക് അർഹതപ്പെട്ട സ്ഥാനം നൽകണം
@chethanpurushothaman5235
@chethanpurushothaman5235 Ай бұрын
Shobha Surendran ❤👍
@shajikottackal99
@shajikottackal99 Ай бұрын
ഇനി കേരളത്തിലെ പാവങ്ങൾക്ക് ആശ്വാസം ഇനി ശോഭ സുരേന്ത്രനിലൂടെ 👍
@vijayrajan10
@vijayrajan10 Ай бұрын
ശോഭ ജി👍👍
@gangadharsiddhi5831
@gangadharsiddhi5831 Ай бұрын
കേരളത്തിൽ ബിജെപി ഇനിയും വളരണമെങ്കിലും ഭരണ പങ്കാളിത്തം ഉറപ്പു വരുത്തണമെങ്കിലും ശോഭ സുരേന്ദ്രൻ വന്നേ പറ്റൂ.
@unnikrishnan266
@unnikrishnan266 Ай бұрын
S
@yesodharannair3101
@yesodharannair3101 Ай бұрын
ശോഭസുരേന്ദ്രൻ കേരളത്തെ നയിക്കാൻ കെല്പുള്ള നേതാവാണ് 100%
@shylajasaseendran7928
@shylajasaseendran7928 Ай бұрын
I support sobha as State president & Proposed CM
@vijayangovindan6917
@vijayangovindan6917 Ай бұрын
കേരളത്തിലെ ബി. ജെ. പി യെ ന യിക്കുവാൻ ഏറ്റവു൦ ശക്തയായ നേതാവ് ശോഭാ സുരേന്ദ്രൻ ത ന്നെയാണ് വേറെ കഴിവുളള നേ താക്കൾ ഇല്ലായെന്നല്ല. എല്ലാ വി ഭാഗക്കാരേയു൦ ഒരേപോലെ കൊണ്ടു പോകുവാൻ. കഴിവുളള നേതാവാണ്. കേരളത്തിലെ ചില നേതാക്കൾക്ക് ശോഭയെ കണ്ടു കൂട.
@user-wg6qs2zv5q
@user-wg6qs2zv5q Ай бұрын
മികച്ച വിഷയാവതരണം. ഇദ്ദേഹത്തെ ഇനിയും വിവിധ വിഷയം ചർച്ച ചെയ്യാൻ വിളിക്കണം.
@vijayakumark.p2255
@vijayakumark.p2255 Ай бұрын
കോന്നിയിൽ അടൂ പ്രകാശ് കോൺഗ്രസിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച് എംഎൽഎ ആകുന്നതിന് മുമ്പ്, ആ നിയോജക മണ്ഡലം സ്ഥിരമായി എൻഡിപി എംഎൽഎമാരുടെ കൈകളിലായിരുന്നു. അതും ഇവിടെ മറന്നു പോകരുത്. ഒരു പ്രാവശ്യമല്ല പല പ്രാവശ്യം എൻഡിപി സ്ഥാനാർഥികൾ അവിടെ നിന്നും യുഡിഎഫ് സ്ഥാനാർത്ഥികളായി ജയിച്ച് എംഎൽഎമാർ ആയിട്ടുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.
@adarshtk7652
@adarshtk7652 Ай бұрын
ഈ സംസാരിക്കുന്ന വ്യക്തി സ്വന്തം പാർട്ടി സമുദായ പാർട്ടി ഉണ്ടാക്കി കുഴപ്പം ഉണ്ടാക്കിയ ആൾ ആണ്. ഇങ്ങനെ ഉള്ള കുഴപ്പക്കാരനെ ഇന്റർവ്യൂ ചെയ്തേ തന്നെ മോശം ആയി പോയി
@user-md7rg4qt3k
@user-md7rg4qt3k Ай бұрын
വളരെ ശരിയാണ് ..ഒരു മാറ്റം അനിവാരൃമാണ്..
@prakashmathew3668
@prakashmathew3668 Ай бұрын
CK പത്മനാഭൻ ആയിരുന്നു BJP യുടെ അടിത്തറയിട്ടത് അദ്ദേഹം തുടർന്നിരുന്നേങ്കിൽ ഇപ്പോൾ BJP ക്ക് ഇവിടെ MLA MP മാരുണ്ടായിരുന്നെനേ പിന്നേ വന്ന വാഴകൾ BJP യേ തളർത്തി CPMമുമായി ഒത്തു കളിച്ചു പത്ഥ്മനാദനേ പാർട്ടി തിരസ്കരിച്ചു ഒന്നുമായില്ല ഇനി ശോഭാ സുരേന്ദ്ര നേള്ളു രക്ഷ കട്ടക്കു സുരേഷ് ഗോപിയേയും നിർത്തുക
@sivananduprc4276
@sivananduprc4276 Ай бұрын
ശോഭ ചേച്ചി ഇപ്പോൾ പ്രസിഡന്റ് ആകരുത്...MT രമേശ്‌ ജി വരണം ❤️👌ആലപ്പുയിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ച ശോഭ ചേച്ചി അടുത്ത ലോകസഭയിൽ ജയിക്കണം..NDA അധികാരത്തിൽ 2029ൽ വന്നാൽ കേരളത്തിൽ നിന്നും ഒരു വനിതാ എംപി 💯❤️
@HaridhasK.N
@HaridhasK.N Ай бұрын
മെഡിക്കൽ കോളജ് അഴിമതിയിൽ കുടുങ്ങി ബിജെപിക്ക് പേരുദോഷം വരുത്തിയ ആളല്ലേ ഈ MT രമേശൻ 🙄
@krishnanandapai6652
@krishnanandapai6652 Ай бұрын
Very correct 💯
@kumarqatralmatar1220
@kumarqatralmatar1220 Ай бұрын
100% Correct.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
വളരെ നല്ല വിലയിരുത്തൽ ആണ്, കോന്നി ശ്രീ ഗോപകുമാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
@suseelkumaras5852
@suseelkumaras5852 Ай бұрын
BJP. യെ നയിക്കാൻ കഴിവ് ഉള്ള കരുത്തയായ ഒരു നേതാവ് ആണ് ശോഭ സുരേന്ദ്രൻ അതിന് ഒരു മറ്റവും ഇല്ല എന്നത് ആണ് എന്റെ അഭിപ്രായം കേരളം രക്ഷപെടണം എന്ന് ആണ് എന്റെ ആഗ്രഹം എന്ന് സുശീൽ കുമാർ സ്വയം സേവകൻ
@mohankumarskumar2556
@mohankumarskumar2556 Ай бұрын
Exactly
@alvanhajiyeva2905
@alvanhajiyeva2905 Ай бұрын
Really a very good conversation. Great and true words about Sobha as well.
@ravishanker_r
@ravishanker_r Ай бұрын
MT Ramesh . Shobha could not maintain her discipline during past tenure. Shobha should work in a particular constituency, preferably Kayamkulam or Kattakada and become an MLA
@jdeep0709
@jdeep0709 Ай бұрын
ഈ മനുഷ്യൻ്റെ നിരീക്ഷണങ്ങളോട് പൂർണമായി യോജിക്കുന്നില്ലെങ്കിലും സിപിഎം ജനകീയപാർട്ടിയാണെന്നു പറഞ്ഞത് സ്വല്പം കടന്ന കൈയ്യയിപ്പോയി😊
@balachandran1499
@balachandran1499 Ай бұрын
100% true.
@kunjupillai6853
@kunjupillai6853 Ай бұрын
100%.correct We need shobhaji as president
@SasiTs-xj1ne
@SasiTs-xj1ne Ай бұрын
ഈചർച്ച കേന്ദ്ര നേതൃത്വം അറിയേണ്ടതാണ് 🎉🎉🎉
@padmajas71
@padmajas71 Ай бұрын
Excellent conversation
@user-he8dh3ld6o
@user-he8dh3ld6o Ай бұрын
Yes.
@SKuma270
@SKuma270 Ай бұрын
Absolutely 💯
@muraliunnithan9604
@muraliunnithan9604 Ай бұрын
100 percent true!
@spbk1
@spbk1 Ай бұрын
നന്നായി സംസാരിക്കാനും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഉള്ള കഴിവ് ശോഭക്കുണ്ട്.. അവർ പ്രസിഡന്റ് ആയി ഒരു കേരളം യാത്ര നടത്തി ബിജെപി അണികളെ ഒന്നു ഉഷാറാക്കിയൽ ബിജെപി ക്കു ഗുണം ചെയ്യും.
@gopankrishnan-7287
@gopankrishnan-7287 Ай бұрын
It's true❤❤❤
@sreevalsancv7021
@sreevalsancv7021 Ай бұрын
It's true only Shobha Ji
@user-uw2rg9ss5u
@user-uw2rg9ss5u Ай бұрын
Absolutely right
@vpushparaj73
@vpushparaj73 Ай бұрын
ശബരിമലയിൽ വേശ്യകളെ കയറ്റിയപ്പോൾ ശ്രീധരൻപിള്ള എവിടെയായിരുന്നു....അന്ന് ആരും ശ്രീധരൻപിള്ളയെ വിമർശിച്ചില്ല...സമുദായ സ്നേഹം...
@georgekc2152
@georgekc2152 Ай бұрын
If BJP is Lifting this Vanitha Leadee as CM Candidate, then UDF & LDF will face big struggle in Next State Legislative Election to win & have majority seats to make Government & Rule the State.
@unnikuttanvinu7027
@unnikuttanvinu7027 Ай бұрын
Sobha surendran keralathile bjpyude yettavum karuthulla nethavane avare partyude president akkuka yennal keralathile bjp reshapedum 🙏🙏🙏👍
@gowdamannatarajan1092
@gowdamannatarajan1092 Ай бұрын
🚩ശോഭ സുരേന്ദ്രൻ 🚩ബി ജെ പി 💪💪💪
@babusreekumar6387
@babusreekumar6387 Ай бұрын
100% 👌👍
@babupappan
@babupappan Ай бұрын
Yes, you are correct
@ulfr_8956
@ulfr_8956 Ай бұрын
Quality discussion.... Hope bjp's central leadership will listen to it and take decisions to grow the party in the state.
@user-vy4tp8db5o
@user-vy4tp8db5o Ай бұрын
പാർട്ടി വളരെ ചെറുതായിരുന്ന കാലത്ത് പാർട്ടിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ട ആളുകളെ ഒരുമിച്ചു കൊണ്ടുപോകുവാൻ പുതിയ അധ്യക്ഷനായി വരുന്ന ആൾക്ക് കഴിയട്ടെ
@sivaprasadpadmanabhan5503
@sivaprasadpadmanabhan5503 Ай бұрын
വളരെ നല്ല ഒരു വിശകലനം 👍👍
@shibupuruushothaman7682
@shibupuruushothaman7682 Ай бұрын
Yes, you are 100% correct. But KJP?
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 ജയ് ഭാരത് ..
@krisnankuttynair2044
@krisnankuttynair2044 Ай бұрын
101 percent correct. Bharath Matha Ki Jai.
@rajumn7087
@rajumn7087 Ай бұрын
30:35 ,,കറക്ട്❤
@joelalex2880
@joelalex2880 Ай бұрын
Correct
@RCPsychics
@RCPsychics Ай бұрын
100% right
@user-rn9bo2gv9s
@user-rn9bo2gv9s 29 күн бұрын
100% ശരിയാണ് 👍👍👍
@vasanthan9210
@vasanthan9210 Ай бұрын
❤ super sree modiji sir 👍👍👍👍👍
@krishnanaruketty9346
@krishnanaruketty9346 Ай бұрын
100 ശതമാനം ശോഭാജീ വരണം.
@SathishKumar-rk8ky
@SathishKumar-rk8ky Ай бұрын
ശെരിയായ നിരീക്ഷണം 👌
@vsn2024
@vsn2024 Ай бұрын
ശോഭ വരണം. പുകഞ്ഞുകൊണ്ടിരിക്കുന്ന പാർട്ടിയെ ആളിക്കത്തിക്കാൻ അവർക്കു കഴിയും
@jayaprakashpn7373
@jayaprakashpn7373 Ай бұрын
100%true
@radhamonyl4313
@radhamonyl4313 22 күн бұрын
👍🏻👍🏻
@ravishanker_r
@ravishanker_r Ай бұрын
V Muralidharan came 1st in Attingal and Kattakada . Lost just by 16k votes . But see how these 2 desperately want to show his performance in bad light . People are smarter than u think , ur divide bjp policy in garb of being pro bjp won't work anymore. Under surendran party got it's 1st MP and 19.3% vote , came 1st in 11 and 2nd in 9 assembly segments. Bjp doesn't need ur advice , bjp has it's own machinery . Cope with that .
@unniag7019
@unniag7019 Ай бұрын
Beware of maareechans like marunadan.
@gopikaranigr6111
@gopikaranigr6111 Ай бұрын
ശ്രീമതി ശോഭ സുരേന്ദ്രൻ നന്നായി സംസാരിക്കാനും വോട്ടുനേടാനും കഴിവുള്ള വ്യക്തിയാണ്. സ്ത്രീ ആയതുകൊണ്ടാണോ അവരെ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറ്റി നിർത്തുന്നത്? അവർക്ക് സ്ഥാനം കൊടുക്കുക ഒരു മാറ്റം ആവശ്യമാണ്.❤❤
@pradeepsk5898
@pradeepsk5898 Ай бұрын
ശോഭ ചില സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്നതിന്റെ വീഡിയോ 2 കൊല്ലം മുൻപ് ക്രൈം പുറത്ത് വിട്ടിരുന്നു..... ഇപ്പോൾ അത് മുക്കി....... മാത്രമല്ല ദ്ധള്ളൽ നന്ദകുമാർ ഇനെ പോലെയുള്ള ആളുകളുമായി അവർ ഇടപെട്ടത് സംശയാസ്പദം ആണ്...... അവർ അതിനൊക്കെ പറയുന്ന ന്യായീകരണങ്ങൾ...... അത് അത്രയ്ക്കങ്ങോട്ട് വിശ്വസനീയം അല്ല....... ചുരുക്കത്തിൽ ശോഭ വലിയ മാറ്റം കൊണ്ട് വരാൻ തക്ക ആളല്ല....... സ്ഥാപിത താല്പര്യങ്ങൾ ഉണ്ട്.....
@alicepurackel7293
@alicepurackel7293 Ай бұрын
Correct. സെരിയായി വിശകലനം ചെയ്തിരിക്കുന്നു ........
@vvijayan5424
@vvijayan5424 Ай бұрын
Alathur also similar effect sir
@lalulalut4348
@lalulalut4348 Ай бұрын
100% ശരിയായ വാക്കുകൾ
@sasidharanvv2600
@sasidharanvv2600 Ай бұрын
ശോഭസുരേന്ദ്രൻ മാത്രമാണ് മുഖ്യമന്ദ്രിയാവാൻ യോഗ്യതയുള്ള വ്യക്തി ആണത്തമുള്ള ഒരു നേതാവ് ബിജെപി യിൽ ഇല്ല
@shakthidharanp.v8030
@shakthidharanp.v8030 Ай бұрын
101%shobha ji is a right president
@madhupillai5920
@madhupillai5920 Ай бұрын
Congratulations 👏
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН