അഭിനന്ദനങ്ങൾ മറുനാടൻ ഇദ്ദേഹത്തെ പോലെയുള്ള നേതാക്കളെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്തിന്. സൂപ്പർ 👌
@babychanka90136 ай бұрын
ഞാൻ കുടുംബം 25വർഷം ആയി ബിജെപി ആണ് ക്രൈസ്തവ ൻ ആണ് 👍🏼❤️❤️❤️❤️❤️
@sreelalvr89246 ай бұрын
സംഗപുത്രൻ❤❤❤❤
@happyman14286 ай бұрын
വെറുതെ അല്ല തോറ്റമ്പുന്നത്
@SamJoeMathew6 ай бұрын
ക്രിസംഘി 🤣 ബാബിച്ചാണകം നല്ല പേര് 🤣
@jayachandran61906 ай бұрын
@@happyman1428 ആര് മലദ്യാരംഗോൾഡിൻ്റെ ആധിപത്യമുള്ള അൽ ഖേരളമെന്ന സ്വപ്നം കണ്ട കേരളത്തിലൊ😂😂 എല്ലാ വിധ ആധിപത്യവും തീരും😂😂😂
@shanetrite6 ай бұрын
@@happyman1428nimalkokke vere pani onnum ille. Nimte party enthundakki???😵💫😵💫😵💫
@jmjworld286 ай бұрын
ഞാനും കുടുംബവും മോദിജിയെ സ്നേഹിക്കൂന്ന സത്യ ക്രിസ്ത്യാനികൾ. ബിജെപിക്ക് മാത്രമേ ഇനി കേരളത്തെ രക്ഷിക്കാനാകൂ എന്ന് മനസ്സിലാക്കി. ഇനി എങ്കിലും മലയാളികൾ അത് മനസ്സിലാക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. Best wishes to dear Anup Antony. Keep on going heights in BJP for our Nation ❤❤❤🇮🇳🇮🇳🇮🇳
@sumeshs82396 ай бұрын
ഹിന്ദുവിനെ പറ്റിച്ചു കേരളത്തിൽ മുഖ്യമന്ത്രി അവനുള്ള നസറാണി മോഹം നടക്കില്ല
@Santhosh-wk9kj6 ай бұрын
🙏🏼🙏🏼🙏🏼🙏🏼💐💐💐💐🥰🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ashasreekumar83596 ай бұрын
സത്യം പറയട്ടേ..കേരളം കാഷ്മീർ ആയിക്കഴിഞ്ഞു.ആരുവിചാരിച്ചാലും രക്ഷപെടാൻപറ്റില്ല,ദൈവം മാത്രം വിചാരിക്കണം.പുറമേ കാണുന്നതല്ല കേരളം!!
@intercaretnr16616 ай бұрын
❤❤ di😊m
@Cheravamsham6 ай бұрын
ഹിന്ദുത്വയിലേക്ക് സ്വാഗതം 🧡🧡🧡🧡🧡🧡🧡🧡🧡🧡
@sinysuresh66846 ай бұрын
എല്ലാ മരവാഴകൾക്കും വിവരം വയ്ക്കട്ടെ. സൂപ്പർ വിവരണം🎉🎉🎉🎉🎉🎉
@madminder35166 ай бұрын
അനൂപ് ആന്റണിയെ ഞാൻ എന്റെ ഹൃദയത്തി ലേ ക്ക് സ്വീകരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@balan86406 ай бұрын
Anoop ji kalaki muthe oru rekshayila porichaduki muthe 😊😊😊😊😊❤❤❤❤❤❤❤❤edhavanam oru yedhartha rajyasnehiyum bjpkyavashyavoom Bharath mathaki jai😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤
@moneykuten6 ай бұрын
ഞാനും നിങ്ങളോടൊപ്പം..
@enlightnedsoul41246 ай бұрын
അനൂപ് ആന്റണി 🧡 ഭാരത് മാതാ കി ജയ് 🙏
@user-mre40n6 ай бұрын
അനൂപും ഷോൺ ജോർജും സൂപ്പർ🎉🎉🎉🎉 ഇതുപോലെ ഉള്ളവർ കേരളത്തിൽ വളർന്ന് വരട്ടെ.🎉🎉🎉🎉 ഇതുപോലെയുള്ള വ്യക്തികളെ പരിചയപ്പെടുത്തുന്ന മറുനാടന് നന്ദി🎉🎉🎉🎉🎉
@roshnimenon15326 ай бұрын
അതെ
@MrSudhiiiii6 ай бұрын
Correct
@mathewjoseph94406 ай бұрын
Very good interview...ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി... ബിജെപി യുടെ രാഷ്ടീയ മുഖം മാറുന്നു.. പിന്തുണ കൂടി വരുന്ന...
@rajeevmangatkolpurath83336 ай бұрын
മണിപ്പൂർ വിഷയത്തിൽ അനൂപ് ആന്റണിയുടെ Cristal clear വിശദീകരണം കേട്ടപ്പോൾ ഷാജന്റെ മുഖം വിളറി വെളുത്തു. Weldon Mr Anoop Antony, all the very best 👍🏼👍🏼👍🏼🙏🙏🙏🙏
@shyamalanair61796 ай бұрын
Vasthavam
@bijukarun65626 ай бұрын
"പുള്ളിക്കാരൻ " ഒരു പക്കാ "കൊങ്ങി " യാണ്..
@soorajthayyil83936 ай бұрын
ഷാജന് അല്ലേലും AAP ചായ്‌വാണ് ഇപ്പോൾ😂
@sumeshs82396 ай бұрын
അതെയതെ, നസറാണിയെ മുഖ്യമന്ത്രി ആക്കുകയാണ് ഞങ്ങൾ ബിജെപി ക്കാരുടെ ലക്ഷ്യം
@jithinjoshy35676 ай бұрын
@@sumeshs8239ഡാ ജിഹാദി കള്ള പേരിൽ വന്നാൽ മനസ്സിൽ ആകില്ല എന്ന് കരുതിയോ ജിഹാദി മോനെ 🤣
@SureshKumar-rs5rk6 ай бұрын
ഭാവിയിലെ ബിജെപി യുടെ മുൻനിര നേതാവ്. 👍🏽❤
@paanchajanyam79036 ай бұрын
മിടുക്കൻ അഭിനന്ദനങ്ങൾ 👌 ഇദ്ദേഹത്തെ വളരെ മുമ്പേ പരിചയപ്പെടുത്തേണ്ടിയിരുന്നു. ഉയരത്തിലെത്താൻ ആശംസകൾ 👌
@b2bspy5036 ай бұрын
ക്രിസ്ത്യൻ രാജ്യങ്ങളിൽ മതേതരത്വം ഉണ്ട് ഹിന്ദുകൾ കൂടുതൽ ഉള്ള രാജ്യങ്ങളിലും മതേതരത്വം ഉണ്ട്... ഇസ്ലാമിക രാജ്യം ആയാൽ തീർന്നു മറ്റുള്ള മതക്കാർ. ആ ഓർമ്മ ഉണ്ടെങ്കിൽ തത്കാല ലാഭം എല്ലാവരും മറന്നു ബിജെപി യെ സപ്പോർട് ചെയ്യുക ❤❤❤❤
@David949896 ай бұрын
സത്യം
@unnikrishnannair50986 ай бұрын
ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള UK യിൽ പ്രധാന മന്ത്രി ഒരു ഹിന്ദു ആണ്. ഒരു പള്ളിക്കാരും അവിടെ എതിർത്തില്ല
@Niki000376 ай бұрын
Avaru pettu peruku.
@ramnasanthosh81426 ай бұрын
എല്ലാവർക്കും ഉദാഹരണം gcc രാജ്യങ്ങൾ ആണ് അവിടെ രാജഭരണം ആണെന്നും അവിടെ എന്നും expacts മാത്രം ആണെന്നും ഈ ഉദാഹരിക്കുന്നവർ ചിന്തിക്കാറില്ല. ബാക്കി രാജ്യങ്ങളിൽ അനുഭവം ഉള്ള പ്രബുദ്ധരും ഇല്ല. അതാണ് കേരളത്തിലെ ദുര്യോഗം
@b2bspy5036 ай бұрын
@@Niki00037 അത് അവരുടെ മിടുക്കു.. തിരിച്ചും ആയിക്കൂടെ
@Harp585zzr6 ай бұрын
ഇതുപോലെയുള്ള മിടുക്കന്മാർ ഉള്ളപ്പോൾ സുരേന്ദ്രനെയൊക്കെ എടുത്ത് തോട്ടിൽ കളയേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു
@sreejithap50616 ай бұрын
100%
@venugopalg66286 ай бұрын
കിണറ്റിൽ......!😇😇😇
@balankulangara6 ай бұрын
കേരളത്തിലെ അവസ്ഥ മനസ്സിലാക്കാതെ നേതാക്കളെ ടാർഗ്ഗറ്റ് ചെയ്യുരുത് കാരണം മുപ്പത്തഞ്ച് ശതമാനം ഉള്ള പ്രബല മതവിഭാഗം ആണ് കേരളത്തിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്
@rejisukumar86186 ай бұрын
അതാണ് inclusiveness
@nidicu54136 ай бұрын
😂
@RajendranRaghuvaran6 ай бұрын
ക്രിസ്ത്യൻ സമൂഹത്തിൻ്റ കണ്ണു തുറപ്പിക്കാൻ വിധം അറിവുണ്ട് ശ്രീ അനൂപിന് . നല്ല ചർച്ച !
@syamaragam866027 күн бұрын
മോദിയുടെ എന്തോ ഒരു ഫീൽ. ഒരിക്കൽ പ്രധാന മന്ത്രി ആകാൻ പറ്റിയ ചെറുപ്പക്കാരൻ. God bless you Anoop❤️
@surendrankp51906 ай бұрын
BJP. ഹിന്ദുത്വ പാർട്ടിയാണെന്ന് മറ്റു പാർട്ടിക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ BJP. പറഞ്ഞു ഞാൻ കേട്ടീട്ടില്ല. വർഗ്ഗീയത വിതച്ച് കൊയ്യുന്നത് കോൺ, കമ്മി. കളാണ്. കാരണം മുസ്‌ലിം വോട്ടുബാങ്കാണ് അവരുടെ ലക്ഷ്യം.
@balankulangara6 ай бұрын
Yes 100 % correct
@ponnammaRNair6 ай бұрын
കമ്മികളും കൊഗികളമാണ് ഇവിടെ വിഷം വിതയ്ക്കുന്നത്. ഞങ്ങൾ ഹിന്ദുക്കൾക്ക് അങ്ങനെ ഒരു വികാരമില്ല. ഞങ്ങൾക്ക് ക്രിസ്ത്യാനിയും മുസൽമാനും ഒരുപോലെയെ ഉള്ളൂ . എത്ര സ്നേഹത്തോടെ എല്ലാവരും തമ്മിൽ കഴിഞ്ഞതാണ്. കുറച്ച് അളിഞ രാഷ്ട്രീയക്കാർ സ്വന്തം താല്പര്യത്തിനു വേണ്ടി ജാതിതിരിച്ച് നശിപ്പിച്ചു
@Pragna9416 ай бұрын
വളരെ സത്യം
@sumeshs82396 ай бұрын
Than യോജിജി പറയുന്നതൊന്നും കേട്ടിട്ടില്ലേ? Than പൊട്ടനാണോ
@m2techrktm916 ай бұрын
@@sumeshs8239എന്താ പറഞ്ഞേ ?
@manojkk14986 ай бұрын
മറുനാടന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂ... 👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@moneykuten6 ай бұрын
സത്യം.. ഷാജന്റെ വിളറിയ മുഖം ഒഴികെ..
@SukumaranNair-ne4qk6 ай бұрын
എത്ര ആഴത്തിലുളള അറിവാണ് ഇദ്ദേഹത്തിന് ഇവരൊക്കെയാണ് നേതൃത്വ നിരയിലേക്ക് വരേണ്ടത് ❤
@josephgeorge91706 ай бұрын
ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി
@devikapadman6 ай бұрын
ഇങ്ങനെയുള്ള നേതാക്കളെ നമ്മുടെ നാട്ടിൽ പരിചയപ്പെടുത്തണം .അപ്പോഴേ നമ്മുടെ ജനങ്ങൾക്ക് ബിജെപി യോട് മനസ്സിലുള്ള തെറ്റായ മനോഭാവം മാറി നല്ല ഒരു ഭാവി കേരളത്തിലും ഉണ്ടാവൂ .ഷാജൻ സാറിന് ആശംസകൾ 🙏🙏
@affanfaris37386 ай бұрын
ബിജെപിയുടെ ഉള്ള മനോഭാവം മാറണം ഇത്രയും നല്ലൊരു പാർട്ടി ഇന്ത്യയിൽ വേറെയില്ല മുസ്ലിം ന്യൂനപക്ഷത്തിന് എന്ത് സുഖം എന്ത് സുഖം അണ്ണാക്കിൽ തള്ളും
@jayakumaragree24266 ай бұрын
👏👏👏👏
@athirag67336 ай бұрын
അഭിനന്ദനങ്ങൾ മറുനാടൻ ഇദ്ദേഹത്തെ പോലെയുള്ള നേതാക്കളെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്തിന്.
@K.J.F_19806 ай бұрын
ക്രിസ്ത്യനിയായ ഞാൻ ഈ തിരഞ്ഞെടുപ്പിൽ BJP ക്ക് vote ചെയ്ത് അനുഭാവിയായി
@ConquerTheWoRLd906 ай бұрын
കമ്മി വന്നാലും കൊങ്ങി വന്നാലും സംഘി വന്നാലും ക്രിസ്ത്യാനിക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല.. ബട്ട് ഇന്ത്യ.. ഇന്ത്യ ആയി തന്നെ നിലനിൽക്കാൻ ബിജെപി തന്നെ തുടരണം. കാരണം ഞങ്ങൾ ക്രിസ്ത്യൻസ് മതത്തേക്കാൾ രാജ്യത്തെ ആണ് സ്നേഹിക്കുന്നത്...ബിജെപി രാഷ്ട്ര സ്നേഹം ഉള്ളവർ ആണ്...
@captkumareswaran93056 ай бұрын
ഹിന്ദുക്കൾക്കും പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ല പിന്നെ സ്വാതന്ത്രത്തോടെ ജീവിക്കാൻ തുല്യ നീതി കിട്ടാൻ ബി ജെ പി തന്നെ ഭരിക്കണം
@soorajthayyil83936 ай бұрын
Yes, very well said bro ❤
@Santhosh-wk9kj6 ай бұрын
🙏🏼🙏🏼🙏🏼💐💐💐🥰🥰🥰🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@GhostCod66 ай бұрын
നമ്മൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാണ് മതത്തേക്കാളും വലുതാണ് രാജ്യമെന്ന് ആത്മാർത്ഥമായി കരുതുന്നത്.. ഒരു പ്രത്യേക വിഭാഗത്തിന് എപ്പോഴും മതം മാത്രമാണ് വലുത്. അത് മനസ്സിലാക്കി നമ്മൾ ജീവിക്കണം
@kalaiyer31506 ай бұрын
We too.. We also didn't get any benefit from the bjp government.. BJP government never gives benefit according to caste, creed and gender.... We also feel confident that india is safe in the hands of bjp...
@rajibnair123456 ай бұрын
അനൂപ് ആന്റണി യ്ക്ക് എല്ലാവിധ ആശംസകളും. മറുനാടനോട് വളരെയധികം നന്ദിയും 🙏👌👍❤
@roniottathil8726 ай бұрын
ബുദ്ധിമാനായ മിടുക്കൻ കൂടെ നല്ല വാക്ചാതുരിയും പരന്ന അറിവും വേറൊന്നും പറയാനില്ല. BIG SALUTE ❤❤❤
@moneykuten6 ай бұрын
100%
@unnikuttan70433 ай бұрын
ചേട്ടൻ ഇപ്പളും ഓസ്ട്രിയയിൽ തന്നെ ആണോ
@kgvaikundannair71006 ай бұрын
നല്ല വിവേകവും ചിന്താശേഷിയും ബുദ്ധിയും ഉള്ള ഒരു വ്യക്തിയാണ് അനൂപ് ആന്റണി. ♥️👍
@mallikaravi68626 ай бұрын
Exactly 🎉
@neenamangalassery90776 ай бұрын
ഹിന്ദുവിന്റെ Acceptance ശരിയായ വാക്ക്, അഭിനന്ദനങ്ങൾ അനൂപ് സാർ, ഷാജൻ സാറിന് ഇപ്പോഴും മനസ്സിലായി എന്ന് തോന്നുന്നില്ല.
@sanjithnair32666 ай бұрын
വളരെ വ്യക്തവും കൃത്യവുമായ മറുപടി. Hats off Anoop🎉
@balan86406 ай бұрын
Super adipoli nalaullkazhcha❤❤❤❤❤❤❤❤❤
@sajeevraman53046 ай бұрын
അനൂപ് ആന്റണി ഭാവിയുടെ വാഗ്ദാനം
@prakashthakazhi62796 ай бұрын
സംസ്ഥാന അധ്യക്ഷൻ ആക്കാൻ പറ്റിയ മിടുക്കനായ ഒരു നേതാവാണ്.... അനൂപ് ആൻറണി അഭിവാദ്യങ്ങൾ
@kalathilasokan7526 ай бұрын
എത്രയും ലോകവിവരം ഉള്ള യുവ രാഷ്ട്രീയ നേതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല... പുള്ളി ഏതു പാർട്ടിയുടെ ആളാണെന്ന് അറിയില്ല... വളരെ നല്ല വിഷൻ ഉള്ള ചെറുപ്പ്പ്ക്കാരൻ. ഇങ്ങനെയുള്ള യുവാക്കൾ രാജ്യത്തിന്റെ സമ്പത്ത്❤
@GNIK-ug3kw6 ай бұрын
Sangam+BJP
@santhoshkumarms82176 ай бұрын
മണിപ്പൂരിൻ്റെ യഥാർത്ഥ സത്യം മനസ്സലാക്കി തന്ന അങ്ങക്ക് നന്ദി
@thankappanv.m70516 ай бұрын
ഇത്രയും വിശദമായി സംസാരിച്ച, അനേകരുടെ സംശയങ്ങൾ തീർത്തു തന്ന ശ്രീ അനുപ്പിനും, മറുനാടനും നന്ദി
@Oman010196 ай бұрын
PM IS A DEVOTEE OF RAM. WHY SHOULD NOT HE PERFORM PUJA THERE? If Stalin build a church with his community's trust no hindu will object to that.
@Oman010196 ай бұрын
Christians who cry for Manipur should understand the reason. I know people who cry are not aware of it and only to support their parties they are doing it.
@AnilKumar-iu5rb6 ай бұрын
അനൂപ് സാർ...... Very Very Thanks..... സത്യം എന്താണന്ന് ഈ... ചർച്ചയിലൂടെ ഞങ്ങളെ മനസിലാക്കി തന്നതിന്.... ❤❤❤❤❤❤❤❤❤❤
@RockyBhai-ku9tc6 ай бұрын
നല്ല വിവരം ഉള്ള ചെറുപ്പക്കാരൻ. പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ 🙏
@muralidharantk77936 ай бұрын
വളരെ പക്വവും കുറിക്കുകൊള്ളുന്നതുമായ ഉത്തരങ്ങൾ. ഈ വൈകിയ വേളയിലെങ്കിലും ഇത്തരം വ്യക്‌തിത്വങ്ങളെ പരിചയപ്പെടുത്തിയതിന് മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ.
@ranjithtr72106 ай бұрын
നിങ്ങളെ പോലെ പതിനായിരക്കണക്കിന് പ്രവർത്തകർ ആത്മാർത്ഥയോട് പ്രവർത്തിക്കുന്ന ഈ പാർട്ടിയെ ആര് വിചാരിച്ചാലും തകർക്കാൻ ആവില്ല ❤️
@purushothamankb57816 ай бұрын
മറുനാടൻ ഷാജൻ സ്കറിയ സമ്മതിച്ചിരിക്കുന്നു🙏 അനൂപ് ആന്റണി നമസ്കാരം 🙏🇮🇳♥️🇮🇳
@DÈV_1OM-4446 ай бұрын
Thanks അനൂപ് ആന്റണി very good
@STriCkeR7oo6 ай бұрын
നല്ല interview... കെട്ടിരുന്നുപോകും അനൂപ് ❤ ഭാവിയുടെ വാഗ്ദാനം... കേരള അണ്ണാമലേയ്... Super 🙏🙏🙏
@neenamangalassery90776 ай бұрын
അഭിനന്ദനങ്ങൾ അനൂപ് സാർ, കേരളത്തിലെ ശരിയായ അവസ്ഥ മറുനാടനിൽ തന്നെ പറഞ്ഞത് നന്നായി. ഷാജൻ സാറും ബിജെപി യുടെ ഹിന്ദുത്വം പറഞ്ഞിരിക്കുന്ന ആളാണ്
@thomasthomasphilp43936 ай бұрын
ഹിന്ദു ഉണ്ടെങ്കിൽ ക്രിസ്തായാനിക്കു സുഗമായിട്ട് കിടന്നു ഉറങ്ങാം. Islam majority ആണ്ണെങ്കിൽ എല്ലാം മറക്കാം!
@santhoshvp76656 ай бұрын
അതിപ്പോളും മനസ്സിൽ ആകാതെ ഇസ്ലാമിക ജിഹാദി, കൈവെട്ട്, കുന്തിരിക്കം, ലവ് ജിഹാദി കളെ താങ്ങി നടക്കുന്ന ക്രിസ്ത്യാനികൾ പഠിക്കില്ല
@unitedindia48486 ай бұрын
അച്ചായന് വെളിവുണ്ട്
@savithrynair99506 ай бұрын
vivekam ullavar und
@thomasthomasphilp43936 ай бұрын
@@unitedindia4848 Bharat comes first for me. Then only my faith!
@DhanushER6 ай бұрын
Correctly said..we have many examples in many other countries
@pssahad38356 ай бұрын
സംഘത്തിൻ്റെ traning ആണ് അനൂപ് ജിക്ക് കിട്ടിയിരിക്കുന്നത്. Well done
@itsAnoop106 ай бұрын
ഇങ്ങേരു powli ആണ്..❤ ക്രിസ്ത്യൻ സമുഖത്തിന് ബിജെപി ഓട് പഴയാ അയിത്തം ഇപ്പോൾ ഇല്ല. ❤
@ckrajesh47486 ай бұрын
അനുപ് ആന്റണി നല്ല ഒരു നേതാവായിട്ട് ഉയർന്ന് വരും 👌👍
@sarojinim.k73266 ай бұрын
കേരളത്തിൽ ബിജെപി രക്ഷ പെടണമെങ്കിൽ അനുപിനെ പോലെയുള്ള നേതാക്കൾ നേതൃ സ്ഥാനതു വരണം ഇവിടത്തെ ബിജെപി നേതാക്കൾ ഈ ചർച്ച കേൾക്കണം അനുപ് ആന്റണി യെ പരിചയ പെടുത്തിയ ഷാജന് അഭിനന്ദനങ്ങൾ
@moneykuten6 ай бұрын
കേരളം രക്ഷപെടണമെങ്കിൽ മലയാളിയായ ഓരോരുത്തരും അവരവരുടെ ചിന്താശേഷിയെ ഉദീപിപ്പിക്കണം അതിനു ആശയ അടിമത്തം അവരെ അനുവദിക്കുന്നില്ല. അങ്ങിനെ അനുവദിക്കാതിടത്തോളം കാലം കേരളം ഇങ്ങനെ തന്നെ പോവുകയുള്ളൂ.
@ShajiMp-yc9wu6 ай бұрын
ഇന്ത്യയിലെ ക്രിസ്ത്യൻനെ സ്നേഹിക്കുന്ന ഒരു നേതാവേ ഉള്ളൂ. അതാണ് മോദിജി ❤. ജയ് മോദിജി ❤
@vsprince83096 ай бұрын
മോദിജി മാത്രമല്ല. നൂറുകണക്കിന് മോദി മാർ ഉണ്ട്. ഒരു മോദിയുടെ കാലം കഴിഞ്ഞാൽ അടുത്ത മോദി പിന്നാലെ വരും.
@affanfaris37386 ай бұрын
മുസ്‌ലിംകളെ സ്നേഹിക്കുന്നതും മോദിജി തന്നെയാണ്
@JosephJames-fe8gu6 ай бұрын
അറിഞ്ഞില്ല, ആരും പറഞ്ഞില്ല..... ല്ലാരും തെറ്റിദ്ധരിപ്പിയ്ക്കുവാർന്നു😢
@InasuK.V6 ай бұрын
മോനെ അടി കിട്ടിയതിനു ശേഷവും ഇതു തന്നെ പറയണം
@SamJoeMathew6 ай бұрын
@@affanfaris3738 🤣🤭🤣🤣 മുടിഞ്ഞ സ്നേഹം 🤣
@sivdasrs6 ай бұрын
മണിപ്പൂറിലെ അവസ്ഥ യാഥാർത്ഥമായി വിവരിച്ചു തന്നത് ഒരു enlightening ആണ്. ഇതാണ് കേരളം മനസ്സിലാക്കേണ്ടത്.
@moneykuten6 ай бұрын
മലയാളി എന്തെങ്കികും സ്വയം ചിന്തിച്ചു വേർതിരിച്ചു മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബുദ്ധി കമ്മിയായ കമ്മികൾ മലയാളികളെ ഭരിക്കില്ലലോ..
@roumman21386 ай бұрын
ഒരു കിടിലൻ നേതാവ്...അനൂപ് ആന്റണി..കൃത്യവും വ്യക്തവുമായ വാക്കുകള്‍..
@BharathLove246 ай бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ലൊരു ഇന്റർവ്യൂ.
@beenasreenivasan19926 ай бұрын
അനൂപ്, സൂപ്പർ. നല്ല വിശകലനം. കാര്യങ്ങൾ സത്യസന്ധമായും. V വസ്തുനിഷ്ടമായും വിശകലനം ചെയ്ത് തന്നതിന് ഒരുപാടു നന്ദി. ഭാവിയിൽ നേതൃനിരയിലെ പ്രഗത്ഭനായ ഒരു നേതാവായി തീരട്ടെ.
@sudheeshparappallil46146 ай бұрын
Part 3 എത്രയും പെട്ടന്ന് post ചെയ്യൂ.... ഞങ്ങൾ wait ചെയ്യുന്നു.....
@devanandr7416 ай бұрын
ഇലക്ഷന് മുന്നേ ടെലികാസ്റ്റ് ചെയ്യേണ്ടിയിരുന്നു 🙏
@bindu_g6 ай бұрын
Bjp യ്ക്ക് വോട്ട് കിട്ടിയാലോ
@RAJESHKM68A6 ай бұрын
but Anil was too busy with election works in north states and north eastern states.
@silvereyes0006 ай бұрын
@@RAJESHKM68AAnoop
@mohananv33116 ай бұрын
കേരള BJP ക്ക് ഊർജം പകരാൻ സംസ്ഥാന തലത്തിൽ മാറ്റം വേണം. ശോഭാജി നല്ല ഒരു ലീഡറാണ്.
@thomasthomasphilp43936 ай бұрын
My dad's first cousin is in RSS since his teenage!
@soorajthayyil83936 ай бұрын
❤👏👏👏
@Santhosh-wk9kj6 ай бұрын
🙏🏼🙏🏼🙏🏼💐🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@moneykuten6 ай бұрын
❤❤
@santhoshkumar-yh1xy6 ай бұрын
വളരെ നല്ല ഇന്റർവ്യൂ ... നല്ല ദേശീയ ബോധവും അറിവും ഒത്തിണങ്ങിയ യുവ നേതാവ് -
@satheeskm6 ай бұрын
നല്ലൊരു ചർച്ച... നല്ല അറിവും കഴിവും ഉണ്ട്...അനൂപിന് 🌹
@radharajendran39546 ай бұрын
നല്ല ചെറുപ്പക്കാരൻ, നല്ല ഒരു നേതാവായി വളരട്ടെ. അഭിനന്ദനങ്ങൾ. ഏതെങ്കിലും ഒരു നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുക. തീർച്ചയായും വിജയിക്കും.
@RajasekharanRajasekharan-m2k6 ай бұрын
രണ്ട് ദേശിയ ക്രിസ്ത്യൻസ് ❤️❤️❤️❤️🙏🙏
@soorajthayyil83936 ай бұрын
ക്രിസ്ത്യൻസ് പൊതുവെ ദേശീയ വാദികളാണ് ..ചിലർ തെറ്റിദ്ധാരണ കൊണ്ട് മാറി നിൽക്കുന്നു എന്നേ ഉള്ളൂ😊
@sumeshs82396 ай бұрын
കേരളത്തിൽ ബിജെപിയും കുഞ്ഞാലി ലീഗും ചേർന്ന് ഭരണം പിടിക്കും, മുസ്ലിം മുഖ്യമന്ത്രി അവും. നസ്രാണി വെറുതെ ഈച്ചയാട്ടും
@Kunjuvava886 ай бұрын
One
@Shivanie486 ай бұрын
അനൂപ് ജി. സൗമ്യനായ കൂടെ നിൽക്കുന്ന നേതാവ്. എന്റെ പഞ്ചായത്ത് ഇലക്ഷന് എന്റെ ബൂത്ത് ഉൽഘാടനം ചെയ്യാൻ നേരിട്ട് വന്ന വലിയ മനുഷ്യൻ. അദ്ദേഹത്തിന് വേണ്ടി മാവേലിക്കര ഇലക്ഷന് 2 ദിവസം പോയി ഞാൻ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു ഒരുമിച്ച് ജനങ്ങളുടെ ഇടയിൽ ഇറങ്ങി ഒരു പക്ഷെ മാവേലിക്കരയിൽ ആയിരുന്നേൽ ഇന്ന് ചരിത്രം ആയേനെ
@dhaneesh35756 ай бұрын
അനൂപ് ബിജെപി ക്ക് ഒരു മുതൽക്കൂട്ടാണ്... നന്നായി ഉപയോഗിച്ചാൽ ഭാവിയിൽ ഗുണം കിട്ടും 💪💪💪
@chitrabhanuanilkumar49656 ай бұрын
Anoop have good political future.
@vsankar17866 ай бұрын
സത്യത്തിനു മുന്നിൽ എന്ത് ഹിന്ദു.. എന്ത് കൃസ്ത്യാനി.. എന്ത് മുസൽമാൻ...! രാജ്യവിരുദ്ധർ ആസൂത്രിതമായി മൂടിവച്ച "അപ്രിയ സത്യങ്ങൾ" പരസ്യമായി വിളിച്ചു പറയുന്ന അനൂപ് ആൻ്റണി എന്ന ദേശസ്നേഹിയ്ക്ക് അഭിനന്ദനം.
@moneykuten6 ай бұрын
സത്യം..
@lensmankrk79656 ай бұрын
ജാൻ വർഷങ്ങളായി മറുനാട്ടിൽ താമസികുന്നു... (Photo Journalist)ആയി വിരമിച്ചു. . North India യുടെ പല സംസ്ഥാനത്തും ജോലി സമന്തമയി പോയിട്ടുണ്ട് ഇപ്പോഴും പോകുന്നു. 2014 കഴിഞ്ഞുള്ള ഇന്ത്യയുടെ മാറ്റം കണ്ടു മനസ്സിലാക്കി . പ്രെത്യകിച്ചു Road. Railway station. ജനങ്ങളുടെ പ്രാഥമിക സൗകര്യം, ഇൻഫ്രാസ്ട്രക്ചർ പുരോഗതി. .സാദാരണകർ ക്കു കിട്ടുന്ന Loan, മെഡിക്കൽ ഫെസിലിറ്റി.. ഇതൊക്കെയാണ് BJP ക്കു Vote ചെയ്യണത്. .
@sanjeevsadi6 ай бұрын
നല്ല ബുദ്ധിമാനായ നേതാവാണ് അനൂപ്ജി... ഒരു കേന്ദ്രമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു...
ഇത്രയും ശക്തവും വ്യക്തവുമായ കാഴച്ചപ്പാട്ടുള്ള ഒരു മലയാളീ യുവാവിനെ പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ.
@santhoshbalan64586 ай бұрын
Anoop antony യെ പോലുള്ളവരെ bjp മുൻപോട്ടു കൊണ്ടുവരണം....
@josephgoebbels112Ай бұрын
മാർപാപ്പ ഇന്ത്യയിലേക്ക് വരുന്ന രോമാഞ്ച നിമിഷത്തിന് ആയുള്ള കാത്തിരിപ്പിൽ ആണ് ഞങ്ങള് ❤❤❤❤
@manojkk14986 ай бұрын
ഇത്രയും അറിവും കഴിവും ഉള്ള ഒരു വ്യക്തിയെ കേരളം ഇത് വരെ തിരിച്ചറിഞ്ഞില്ലല്ലോ... 🤔😢
@sunilkseb99666 ай бұрын
ഇദ്ദേഹത്തിൻ്റെ പത്തിലൊന്ന് വിവരം സുരേന്ദ്രനുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു...
@v26976 ай бұрын
സുരേന്ദ്രൻ ഒക്കെ waist
@Mahalakshmi-t6l6y6 ай бұрын
അത് ഒരിക്കലും നടക്കില്ല 😂🤣🤣
@v26976 ай бұрын
സുരേന്ദ്രൻ പോട്ടെ കേരളത്തിലെ ബിജെപി യിൽ ഉള്ള new gen നേതാക്കൾക്ക് ഉണ്ടോ? എനിക്ക് അറിയില്ല ഭാരതത്തിന്റെ pulse അറിയില്ല ഇവർക്കു
@sureshm18086 ай бұрын
അതാണ് കേരളത്തിലെ BJP യുടെ പരാജയം. വളരെക്കാലം പ്രവർത്തിക്കുന്നവരാണെങ്കിലും ഇതുപോലെ, യഥാർത്ഥ മായ കാരണങ്ങൾ പഠിക്കുവാനോ, അവ പൊതു ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുവാനോ ഇപ്പോഴുള്ള നേതാക്കൾക്ക് കഴിവില്ല..😢
@lalkuriakose31746 ай бұрын
ചുമ്മാ സുരയുടെ ശാപം വരുത്തി വെക്കരുത്.
@MrShashiNair6 ай бұрын
What an intelligent young man !!! Hats off to Anoop Antony.👍
@sumeshrajendran82386 ай бұрын
സാജന്‍ ഇരു 5 episode എങ്കിലും വേണം ❤
@unnikrishnannairb15756 ай бұрын
എല്ലാവർക്കും മന:സ്സിലാകത്തക്ക വിധത്തിൽ കാര്യങ്ങൾ വ്യക്തമായും വിശദമായും അവതരിപ്പിച്ചു. ഇങ്ങനെയുള്ള ചർച്ചകളും വിശദീകരണങ്ങളും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. മറുനാടൻ മലയാളിയിൽ നിന്നും തുടർന്നും സത്യസന്ധമായ interviews പ്രതീക്ഷിക്കുന്നു.
@musicsource3336 ай бұрын
അടുത്ത കേരള BJP പ്രസിഡൻ്റ് ❤❤
@sreekumartk79666 ай бұрын
വളരെ വ്യക്‌തമായ മറുപടി...
@sajigeorge29176 ай бұрын
സീറ്റ് കിട്ടാത്തതിൽ ഒന്നും സങ്കടപ്പെടുന്ന ഒരാളാണ് അനൂപ് ആൻറണി എന്ന് തോന്നുന്നില്ല. കാലം ചെല്ലുമ്പോൾ ഇദ്ദേഹത്തെ ഞങ്ങൾക്ക് വേണം എന്ന് ജനങ്ങളാൽ ആവശ്യമുയർന്നു പാർട്ടി ഇയാൾക്ക് ഒരു സീറ്റ് കൊടുക്കേണ്ടി വരും എന്ന് വിശ്വസിക്കുന്നു
@RAJESHKM68A6 ай бұрын
ANOOP HAS VERY DEEP UPBRINGING WITH RSS FROM CHILDHOOD, HE WAS ONE OF CLOSEST WITH PARAMESWARJI, YOU MUST KNOW ONE THING THERE IS TWO TYPES OF BJP WORKERS , ONE GROUP IS DIRECTLY JOINING TO BJP , OTHER GROUP IS RSS PEOPLE WHO LOANS TO BJP AND OTHER SANGH ORGANISATIONS, PLEASE NOTE BOTH MODIJI AND THIS ANOOP BOTH BELONG TO RSS , WHO LOANED THEM TO BJP. IT MEANS FOR MODIJI AND ANOOP HAVE TO GO BACK TO RSS WHEN EVER RSS DEMANDED THEIR REQUIREMENT TO BJP. SO ANOOP BASICALLY NOT POLITICIAN IN BJP BUT DEEP HARD CORE SANGHI.HIS ROOTS ALWAYS IN RSS NOT IN BJP.
@captkumareswaran93056 ай бұрын
He contested for the Ambalapuzha constituency
@sajigeorge29176 ай бұрын
@@RAJESHKM68A Agreed 👍
@moneykuten6 ай бұрын
ഇദ്ദേഹം ബി ജെ പി അല്ല, സംഘമാണ് അടിത്തറ, അതിനാൽ അധികാര മോഹം ഇല്ല,
@masalacoffee94956 ай бұрын
This man is gem❤
@paulpanachi6 ай бұрын
Anoop Antony നല്ല പക്യാതയുംവിശാലമായ അറിവും,തിരിച്ചറിവും, സംഘാടന മികവുമുള്ള നല്ല രാഷ്ട്രീയ ഭാവിയുള്ള യുവ നേതാവാണ്. അനൂപ് ആൻ്റണി കേരളത്തിനും, നമ്മുടെ രാഷ്ട്രത്തിനും മുതൽക്കൂട്ടാണ്.ഇൻ്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്. അനൂപിനും ,ഷാജൻ സ്കറിയ്ക്കും അഭിനന്ദനങ്ങൾ..
@vengilatranjith51586 ай бұрын
അനൂപ് സാർ ധീരതയോടെ മുന്നോട്ട്. ജയ് ഭരത് മാതാ കീ ജയ്! കേരളത്തിന് ഒരു ശക്തമായ നേതൃത്വം ആണ് ആവശ്യം.
@thulasidharanthulasi73216 ай бұрын
മിസ്റ്റർ സാജൻ അഭിനന്ദനങ്ങൾ ഇതുപോലെ ഉള്ള വരെ പരിചയപ്പെടുത്തി യതിന്
@saneeshsanu13806 ай бұрын
ഏതൊരു കലാപത്തിൻ്റെ പിന്നിലും ഇടതുപക്ഷം ഉണ്ടാകും. അനൂപ് പറഞ്ഞ പല സത്യങ്ങളും ആരും പറയുന്നില്ല. അതാണ് പ്രശ്നം.
അറിവില്ലാത്ത ആൾക്കാരുടെ കണ്ണ് തുറക്കട്ടെ.അഭിനന്ദനങ്ങൾ.
@sasidharannair16296 ай бұрын
God bless you Mr.Anoop
@PrasanthM.S6 ай бұрын
Anoop Antony presented all situation in a very good manner. Kerala Christians should understand global national situation and should come out from the UDF LDF trap.
@unnikrishnantp31566 ай бұрын
ഹിന്ദുത്വം എന്താണെന്ന് അറിയാതെഹിന്ദുത്വ അജണ്ഡ എന്നൊക്കെ ഭാരതീയർ സംസാരിക്കുന്നത് വളരെ നിരാശാജനകമാണ്.
@sumeshs82396 ай бұрын
ബിജെപിക്ക് കേരളത്തിൽ എങ്ങനെയും ഭരണം വേണം. അതിനു മുസ്‌ലിം ലീഗുമായി ചേരും(. കുഞ്ഞാലി ഗ്രൂപ്പ്)Bjp league മന്ത്രിസഭാ.. മുസ്ലിം മുഖ്യമന്ത്രി. ഇതാ നടക്കാൻ പോകുന്നത്
@manojkk14986 ай бұрын
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും ഇതുപോലെ സത്യസന്ധമായി വസ്തുനിഷ്ടമായി സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ!🤔
@OpMukesh-dc6fs6 ай бұрын
എവിടെ അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ഇതൊക്കെ അങ്ങ് പറഞ്ഞതുകൊണ്ട് അറിഞ്ഞു. ഇവിടെ കുറെ ചാനലുകൾ ഉണ്ട് അവർ എന്താണോ പറയുന്നത് അത് കേട്ടു പോക്കും. നന്ദി അനൂപ് സർ👍
@cjhalmen10536 ай бұрын
താങ്കൾ നന്നായി കാര്യങ്ങൾ പറഞ്ഞു👍👍👍💐💐💐
@dineshg.pillai72746 ай бұрын
ഒരു പക്ഷെ നാളെ കേരളത്തിൽ ക്രിസ്ത്യൻ വിഭാഗം ബിജെപി യെ ലീഡ് ചെയ്യും 👍👍ഞാൻ ഹിന്ദു ആണ് 🙏
@AdhriAjit6 ай бұрын
മോഡി മണിപ്പൂരിൽ പോയിരുന്നുവെങ്കിൽ ലോകമറിഞ്ഞേനെ ഖാലിസ്റ്റാനി മൂവ്മെന്റ് പോലെ മറ്റൊരു മൂവ്മെന്റ് ഇന്ത്യയിൽ ഉണ്ടെന്ന്. ഇത് ഹിന്ദു ക്രിസ്ത്യൻ കലാപം എന്ന പേരിൽ അറിയപ്പെട്ടത് ഒരു കണക്കിന് കേന്ദ്ര ഗവണ്മെന്റിന് സഹായമാവുകയാണ് ചെയ്തത്. മ്യാൻമാറിലൂടെ ചൈന നടത്തുന്ന വിഘടനവാദത്തിന്റെ ആഴമറിയണമെങ്കിൽ ബർമീസ് തമിഴരോട് സംസാരിച്ചാൽ മതി.
@poojaks58266 ай бұрын
Well said anoop 👏👏👏
@abythomas93386 ай бұрын
ന്യൂന പക്ഷമായ എന്റെ കുടുമ്പം, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്ടം ആയതു കൊണ്ടാണ് അല്പമെങ്കിലും സന്തോഷമായി ഇവിടെ കഴിയുന്നത്.
@soorajthayyil83936 ай бұрын
❤❤❤ ക്രിസ്ത്യാനികൾ പൊതുവേ ദേശസ്നേഹികളാണ്😊
@user-SHGfvs6 ай бұрын
@soorajthayyil8393 അതെ അതെ അതുകൊണ്ട് ആണ് ഭൂരിപക്ഷം ആയിരുന്ന നാഗാലാൻഡ് ഹിന്ദു ന്യൂനപക്ഷമയ്ത അവിടത്തെ anti national activities ഒന്ന് തിരയുന്നത് നന്നാവും