സ്വയം തൊഴിൽ കണ്ടെത്തിയ ചേച്ചിയെ ചേർത്ത് നിർത്തിയ മാളുകാർക്ക് നന്ദി....
@seeeepuuuu8 күн бұрын
❤
@AmbikaSasidharan-v6b10 күн бұрын
ആ ചേച്ചിയെ സഹായിച്ച മാളിൻ്റെ ഉടമസ്ഥന് ആയുരാരോഗ്യസൗഖം ഉണ്ടാകാൻ പ്രാർത്ഥനയോടെ🙏🙏🙏
@thulasi-gt5jy10 күн бұрын
മാളു, കാർ ആണ് സൂപ്പർ,, പാവങ്ങളോട് കരുണ കാണിച്ചതിന്,, ഒരു big സല്യൂട്ട് 🙏❤️🌹🌹🌹
@DeepkDev10 күн бұрын
മാളുകാർ കാണിച്ച സഹായം പോലെ ചേച്ചിയും എക്കാലവും എല്ലാരോടും നന്മ കാണിക്കണം...... വിജയാശംസകൾ ചേച്ചീ... 🌹🌹😔
@aromalnair13849 күн бұрын
സത്പ്രവർത്തി.. സാദാരണ അവരെ അടിച്ചു ഓടിക്കാൻ ആണ് നോക്കുന്നത്... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sasikumarnn247710 күн бұрын
നന്മയുള്ള മാൾ അധികാരികൾ,, ബിഗ് സല്യൂട്ട് 🙏🙏🙏🙏
@Sebastian-te4wh10 күн бұрын
മാളുകർ ചെയ്ത ഏറ്റവും നല്ല നന്മ. 💞💞💞💞
@hemarajn167610 күн бұрын
മാളുകാരുടെ നന്മ നിറഞ്ഞ മനസ്സിന് ഹൃദയ പൂർവ്വം എൻ്റെ പ്രണാമം. കുടുംബം പോറ്റാൻ സ്ത്രീകളാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. വീട്ടു ജോലിക്ക് പുറമെ കച്ചവടത്തിൻ്റെ അദ്ധ്വാനം കൂടി നോക്കുമ്പോൾ ഗീതച്ചേച്ചിക്കും എൻ്റെ പ്രണാമം.🙏🙏🙏
@santhoshkumar-en3sl10 күн бұрын
ബിഗ് സല്യൂട്ട് ആ മാളിന്റെ ഓണറി ന് 🙏🙏🙏🙏🌹🌹🌹👏👏👏👏
@muraleedharanmm296610 күн бұрын
മാളുകൾക്ക് അഭിനന്ദനം ......❤
@PradeepKumar-j8s5r10 күн бұрын
പാവം അമ്മ... സന്തോഷമായി ജീവിക്കട്ടെ... ഫോറം മാളുകാർക്ക് അഭിനന്ദനങ്ങൾ...
@johntitus811310 күн бұрын
മാൾ മുതലാളി ആ ചേച്ചിയെ ചേർത്ത് പിടിച്ചു ആ ചേച്ചി കാരണം ആ മാളും വൈറലായി ഇങ്ങനെ ഒരു മാൾ ഉണ്ടെന്ന് പോലും ലോകം അറിഞ്ഞു മൊത്തത്തിൽ ലോകത്തെ അറിയിച്ച പിയൂഷിന് ബിഗ് സല്യൂട്ട്.
@farhanfaiz19989 күн бұрын
Forum mall ariyille 😂 Malappuram ulla enik ariyalo
@VinGrr8 күн бұрын
Mall okke Ernakulamkaarkku ariyaam. Pokaarumundu. Nalla best parking area aanu 😂.
@K.kumar1238 күн бұрын
Poda negative oli
@Amal2255-P8 күн бұрын
Ne oru asal monna thane 🤌🏻 forum mall ariyatha aaal ila… ne adyam vittle puthapinte adiyil irunu ph il kuthand idak Purath irang apo ariyum oro Kariyangal
@johntitus81138 күн бұрын
@@K.kumar123 എന്താ ബ്രോ.
@mercymary100410 күн бұрын
പാവങ്ങളെ സഹായിക്കുന്ന ആരെയും ദൈവം അനുഗ്രഹിക്കും. മാളുകാർക്കും അവിടെത്തെ workers ന്നും ദൈവാനുഗ്രഹം നിറയെ കിട്ടട്ടെ.
@ലൈഫ്ടൈംസ്വലാത്ത്9 күн бұрын
ഞാനൊരു സത്യം പറയട്ടെ ഇതുവരെയും ഫോറം മാൾ പോകാൻ എനിക്ക് ഇഷ്ടമുണ്ടായില്ല ഇനി എനിക്ക് ഫോർമാളി പോകണം ഇത് ഫോറം മാൾ കാരോട് എനിക്ക് നന്ദിയാണ് ഇങ്ങനെയാണ് മാളുകാർ വേണ്ടത് പാവങ്ങൾ നല്ലത് പോലെ ജീവിക്കെട്ടെ
@SanjeevP-qw6ww8 күн бұрын
തീർച്ചയായും ഇങ്ങനെ നല്ല മനസ്സ് ഉള്ള മാളുകളിൽ പോകണം
@beenaroy60837 күн бұрын
👍
@sabeethahamsa701510 күн бұрын
നന്മയുള്ള മനുഷ്യർ ഇനിയും വരട്ടെ. തിന്മ തുലയ യറ്റെ ❤❤❤❤
@rejanikgireesh310210 күн бұрын
അവതാരകൻ പീയുഷിൻ്റെ മുഖത്തെ ചിരി കണ്ടാലറിയാം വീഡിയോ യുടെ content ഒരു "നന്മ കാഴ്ച " ആണെന്ന്...നല്ല വീഡിയോ.. പീയുഷിൻ്റെ അവതരണം സൂപ്പർ ആണ്...congrats...
@thomasthomas220210 күн бұрын
മാളുക്കാരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.
@KrishnakripaEnterprises-110 күн бұрын
ഇ മാളിന്റെ ഉടമസ്ഥൻ ആണ് ഇ ചേച്ചിയുടെ ദൈവം,
@Hwyegeheoey9 күн бұрын
Ende uncle ❤
@MrDenniscrystal8 күн бұрын
@@Hwyegeheoey ...CONGRATS..NEXT TIME WILL COME TO FORUM MALL
@mca.abhi0710 күн бұрын
നന്ദി ദൈവമേ .ജീവിക്കാൻ ഉള്ള വഴി ഒരുക്കിയതിന്❤❤❤❤ നന്ദി
@unnikrishnant74710 күн бұрын
മാളുകാർക്ക് അഭിനന്ദനം ചേച്ചിയുടെ ചായ കച്ചവടം അഭിവ്യദ്ധി പ്രാപിക്കട്ടെ
@Meghana-v4w10 күн бұрын
ആരാണ് ഫോറം മാൽ നടത്തുന്നത്. നന്മ ഉളളവർ തന്നെ. ഗീത ചേച്ചി എന്നും നല്ല വൃത്തി ആയും വെടിപ്പ് ആയും ടേസ്റ്റ് ആയും എല്ലാവർക്കും കൊടുക്കുക. കുറെ കഴിഞ്ഞു വേണ്ട ലാഭം കിട്ടുന്നില്ല എങ്കിൽ അല്പം വില കൂട്ടി വാങ്ങാം. മാൾ കാർ ക്കു നന്ദി പറയുന്നു, ഒരു പാവപെട്ട സ്ത്രീ ye help ചെയ്തതിനു.
@jcn107210 күн бұрын
Prestige group, Bangalore
@muhammednoufal63648 күн бұрын
Irfan razak prestige group
@jesierajan5134 күн бұрын
God bless them.
@gempicks10 күн бұрын
ഈ വാർത്ത കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ശ്രീ റസാഖ് സത്താറിന്റെ പ്രസ്റ്റീജ് ഗ്രൂപ്പ് നടത്തുന്ന ഷോപ്പിംഗ് മാളാണിത്. ഇതുപോലെ ഉള്ള മനുഷ്യ സ്നേഹികൾ വളരെ വിരളം. ഇവർ പാർക്കിംഗ് ഫീയും ഈടാക്കുന്നില്ല.
@Memories2436510 күн бұрын
യൂസഫലി ഇതൊക്കെ കണ്ടു പഠിക്കട്ടെ.. ഫോറം മാൾ ഉടമസ്ഥർക്ക് മാനേജ്മെന്റ് ന് ബിഗ് സല്യൂട്ട് ❤👍
@rajeshpochappan12649 күн бұрын
🌹👍👍
@pradeepkumar-u4o4d10 күн бұрын
വളരെ നല്ലത്. വാഴ നനയട്ടെ കൂടെ ചീരയും ..... ❤
@sanjithnair32669 күн бұрын
ഇതാണ് ബിസിനസ് തന്ത്രം ഫോറം മാളിന് പത്തു പൈസ ചെലവില്ലാതെ ഉഗ്രന്‍ പരസ്യം ഒപ്പം മറ്റൊരു കുടുംബത്തിന് തണലും. ഇത്തരം ആശയങ്ങള്‍ നാടിനും നാട്ടാര്‍ക്കും ഗുണം ചെയ്യും കൈകോര്‍ത്ത് മുന്നോട്ട്🎉🎉🎉
@sunilkumarct71227 күн бұрын
ശരിയാണ് ഞാനും ഇപ്പോഴാണ് കേൾക്കുന്നത് ഈ മാളിനെ പറ്റി .
@kanakamnair366310 күн бұрын
Piyush നല്ല അവതരണം. ഉള്ളിൽ ഒരു പുഞ്ചിരി.
@nikhiljames97010 күн бұрын
First time seeing a mall supporting local tea shop. Hats off forum mall prestige group Everyone mall management should learn from the prestige group
@anishkadavukara685910 күн бұрын
❤❤❤❤❤ ഫോറം മാൾ ........ നന്മ
@sajithakumari87688 күн бұрын
ഫോറം മാളിന്റെ മാനേജ്മെന്റിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. പാവങ്ങളെ ചേർത്തു പിടിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല 🙏
@enchantress-w7q10 күн бұрын
ഫോറം മാൾ മാനേജ്മെന്റ് ഇന് ബിഗ് സല്യൂട്ട് 🫡
@raveendrentheruvath554410 күн бұрын
മാളുകാരുടെ കാരുണ്യത്തിന് ബിഗ്ഗ് സല്യൂട്ട്❤👍
@DONX0-nv2wj10 күн бұрын
ആ ചേച്ചിയും രക്ഷപെടട്ടെ 🙏🙏🙏
@thetruth168210 күн бұрын
Wow.. Forum mall deserves an appreciation. People should support this mall 👏
@UNNIKRISHNANKOMBIYIL9 күн бұрын
ഏതായാലും ആ മാളിന്റെ മാനേജ്മെന്റാണ് സൂപ്പർ ❤
@lovemykeralam872210 күн бұрын
ആ മാളിന്റെ മുതലാളിക്കു ബിഗ് സല്യൂട്ട്
@viswanathpillai35709 күн бұрын
സാധാരണക്കാരേയും ഒപ്പം നിർത്തിയ ആ മാൾ ഉടമക്ക് നല്ലതു വരട്ടെ!
@jijoantony12389 күн бұрын
ഇതിനു സൗകര്യം ചെയ്തു കൊടുത്ത ആ മാളിന്റെ ഉടമസ്ഥനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.. നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് 🙏🙏🙏
@satyamevajayadhe6 күн бұрын
വളരെ സന്തോഷം നൽകിയ വാർത്ത 🤗നല്ലത് ആര് ചെയ്താലും നല്ലതാണ്
@jamunaanilkumar300710 күн бұрын
👌👌👍👍👍 പാവങ്ങളും ജീവിക്കട്ടെ
@pixel487210 күн бұрын
ഇത് കണ്ടിട്ട് ആരേലും ലുലുമാളിന്റെ അരികിൽ പോയി കടയിടാം എന്നു കരുതേണ്ട, വിവരം അറിയും
@jijichacko446010 күн бұрын
😂😂😂
@shafitm446710 күн бұрын
സത്യം 😂 അവിടെ സ്ഥലം കിട്ടും ലക്ഷങ്ങൾ കെടുക്കണം
@shebamathew670310 күн бұрын
😂😂
@janifmuhammed798110 күн бұрын
😂😂😂
@rockey401710 күн бұрын
ഊച്ചപ്പെലി ഇച്ച😅😅😅
@sajanjoseph36859 күн бұрын
ഒരു കുടുംബം ആണ് രക്ഷപ്പെടുന്നത്.... ഒരുപാട് നന്ദി മാളുകാരോട് ❤❤❤❤
@vinodkumarvvasudavannair2986 күн бұрын
മാളിന്റെ അധികൃതർക്ക് നന്ദി... ചേച്ചിയുടെ കച്ചവടം ഒന്നുകൂടി വളരട്ടെ.. അതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@reenareenavinod681410 күн бұрын
മനോഹരമായ കാഴ്ച
@yhwhtv47779 күн бұрын
ഇതുപോലെ ഉള്ള Forume മാളുകൾ ഇനിയും ഉയരട്ടെ
@VimalKumar-jy8mr10 күн бұрын
Humanity is the symbol of love All the best for Geetha's tea shop and congrats to the mall owners
@manojgeorge736810 күн бұрын
ഈ മാളി നു പ്രത്യേക അഭിനന്ദനങ്ങൾ
@nandininair158810 күн бұрын
പീയുഷേട്ടൻ❤❤❤ ഫോറം മാൾ❤❤❤
@johnsebastian5269 күн бұрын
മാളി ന്റെ ഉടമസ്ഥന്റെ നല്ല മനസ്സ് ഒരു കുടുംബം ജീവിക്കുന്നു. നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ
@jcn107210 күн бұрын
Hats off to Prestige group, Bangalore... Owners of Forum Malls
@augustinekariapuram85347 күн бұрын
മലയാളിയല്ലെ 😊 വെറുതെയല്ല
@mtdinesh92678 күн бұрын
ചേച്ചി യുടെ കച്ചവടം വിപുലീകരിപ്പിച്ചു ഉള്ളിൽ സ്പേസ് കൊടുക്കും, മാളുകാർ.... നല്ല ആശംസകൾ
@chandrankchandrank73476 күн бұрын
വളരെ സന്തോഷം തോന്നി. മാൾ അധികൃതർക്കു നന്ദി അറിയിക്കുന്നു ❤❤
@sivajits92674 күн бұрын
എന്ത് പറഞ്ഞാലും... മതിയാകില്ല... മാളിന്റെ.. ഉടമയുടെ... മനസ്സ്... ദൈവം... അനുഗ്രഹിച്ച... കുടുംബത്തിൽ... ജനിച്ച... ദൈവം പ്രേത്യേകം... അനുഗ്രഹിച്ച... ആ... ആളിന്... എന്റെ... എല്ലാ വിധ.. പ്രാർത്ഥനകളും.... 🙏🙏🙏👌👌👌👍👍👍💕💕💕.. 🥰🥰🥰
@cheerbai4410 күн бұрын
Hatts of mall owners.. Thanks for supporting Geetha Chechii... God Bless
@anishjanardhanan39829 күн бұрын
മനുഷ്യത്വമുള്ള Mall മാനേജ്മെന്റിന് അഭിനന്ദനങ്ങൾ
@SuperSonic1K110 күн бұрын
She is a genius and Mall authorities are marketing experts!
@georgechacko806310 күн бұрын
No It happened by chance. Mall owner is a kind hearted man
@alexandergeorge98239 күн бұрын
@@georgechacko8063 her video was shared by someone and got viral on social media, just imagine what would have happened if the mall have closed that space after seeing the videos and dint allow her to sell there anymore. It would bring a lot of hate from the public . So for her it was by chance & for the mall Ig it was just marketing 😄
@vijaykrishnapuram9 күн бұрын
@@alexandergeorge9823അത് തന്നെ
@faizal13987 күн бұрын
ചെറിയ പൈസക് വലിയ പരസ്യം.. മാളുകരുടെ ഐഡിയ ❤
@GirijaMavullakandy10 күн бұрын
ഏതായാലും നന്നായി ജീവിക്കട്ടെ.
@Salujayu9 күн бұрын
മാളിന്റെ അധികൃതർക്കു ഹൃദയത്തിൽ നിന്നും നന്ദി 🙏...
@Venkayammedia7 күн бұрын
Forum മാളിന്റെ അധികൃതർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി രേഖപ്പെടുത്തുന്നു 🙏🏻❤️
@dinesanmlv273510 күн бұрын
മാളുടമയ്ക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
@delipvasco567010 күн бұрын
Thanks for mall owner
@SubashSubash-w9vКүн бұрын
എല്ലാവരും മാള് കാരൊടും കൊച്ചു കടയൊടും സഹകരക്കുക🙏❤️💐💐💐
@PurushothamanVP-r5h10 күн бұрын
ഇങ്ങനെയുള്ള മുതലാളിമാർ ഇപ്പോഴും ബാക്കിയുണ്ടല്ലോ അതും ഈ കേരളത്തിൽ🙏🙏🙏🙏🙏🙏
@mallumigrantsdiary10 күн бұрын
Zomato ഓടിമ്പോ ഒന്നും തിന്നാൻ കഴിയാത്ത ഒരിടം ആ പ്രദേശത്തെ ഇല്ല... ഇത് ഉപകാരമായിരുന്നു 😅😅😅
@rajeevnair713310 күн бұрын
All the best to Smt Geetha 🎉
@susuThomas-g8q10 күн бұрын
Thank you very much mall owners
@manjupjohn51224 күн бұрын
Hats off to Forum mall Authorities who took initiative to help Geetha Chechi.God bless 🎉❤❤❤❤❤
@jayaramrnaik19428 күн бұрын
സൂപ്പർ. അദ്വാനിക്കാൻ തയാറുള്ള ആളുകൾ. ആണെങ്കിൽ എവിടെയും വിജയിക്കും. ഭക്ഷണത്തിൽ. മായം കലർത്തത്തെ. പോയാൽ. പച്ച പിടിക്കും. രക്ഷ പെടും
@SanjeevP-qw6ww8 күн бұрын
തീർച്ചയായും മാളുകാർ നല്ല മനസ്സ് ആണ് ❤️
@sanalkochi134410 күн бұрын
ഫോറം മാൾ ആണ് താരം 👏👏👏👍
@rightchoice967510 күн бұрын
ഇത് കണ്ടീട്ടു ഇനി എല്ലാ തട്ടുകടകരും മാളുകളുടെ പരിസരത്തു കൂടും
@thecitizen8793510 күн бұрын
Prestige group ❤❤❤
@AkshaiI-y6t9 күн бұрын
മാളുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@sk299710 күн бұрын
Congratulations forum mall
@jayakumarg641710 күн бұрын
വിജയാശംസകൾ 🙏🏼♥️
@ജർമൻമല്ലു10 күн бұрын
ലുലു മാൾ ഒക്കെ ആയിരുന്നു എങ്കിൽ ചേച്ചി വീട്ടിൽ ഇരുന്നേനെ.. ഫോറം മാൾ എന്നും കസ്റ്റമർ ആണ് വലുതെന്ന് കരുതുന്നവർ ആണ്.. ലുലു പാർക്കിങ് പേരിൽ മേടിക്കുന്ന കൊള്ള ഫോറം മാളിൽ ഇല്ല..
@rajithkumar478410 күн бұрын
Hatts of mall owners..
@HaridasAppukuttan-g8l10 күн бұрын
Hats off mall owners for your care for employees they will be happy more than geetha chechi .
@arunmalat31388 күн бұрын
Positive News! This Improves Brand Value and public Trust. Good Job Forum
@johnsonmanuel796410 күн бұрын
Good management....🎉
@avinashtilak344110 күн бұрын
Lulu കണ്ട് പഠിക്കട്ടെ 🍀
@joseycherian80910 күн бұрын
God bless to all
@sijilvk393310 күн бұрын
മാളുകാരാണ് ഹീറോ❤
@shahabanayusaf97767 күн бұрын
ദുരുപയോഗം ചെയ്യാതെ മുന്നോട്ടുപോകാൻ സാധികട്ടെ... ചായ കുടിക്കാൻ വരുന്നവർ മാന്യമായി പെരുമാറിയാൽ ആ ചേച്ചിക്ക് ഇനിയും അവിടെ നിന്ന് പോവാം... ക്യാഷ് കൊടുത്ത് സഹായിച്ചു പേര് എടുക്കുന്നതിലും എത്രയോ മഹത്തരമാണ് ഈ ചെറിയൊരു ഇടം നൽകിയതിൽ... മാൾ അതോറിറ്റിക്കും പണി എടുത്ത് ജീവിക്കാൻ മനസുള്ള ചേച്ചിക്കും നല്ലത് വരട്ടെ...
@Amal2255-P8 күн бұрын
Aa chechi de effort nu support kodutha mallu kark salute ❤
@gireeshchandranpillai35369 күн бұрын
Genuine chechi .good news ..forum mall cooperation is appreciated.
@HarishPHari-gh8hb7 күн бұрын
സ്വർഗ്ഗവും....... നരകവും ഈ ഭൂമിയിൽ 👍🏻👍🏻👍🏻🙏🏻
@VinodKumar-kc5vc10 күн бұрын
Best wishes mall management
@rajeevnair713310 күн бұрын
Thanks to the mall managent 🎉
@yohannanvareedmyppan934410 күн бұрын
Very good air portinu puratu tea 10 rs adani shopil 120 ullil
@Meghana-v4w10 күн бұрын
എല്ലാ എയർപോർട്ട് ലും 100 or 120 ആണ്. Adani kku മാത്രം അല്ലാ.
സാധാരണ മാളുകാർ ഇങ്ങനെയുള്ളവരെ ആട്ടിപ്പായിക്കാറാണ് പതിവ്.... പക്ഷേ ഈ മാളിന്റെ ഓണർ നല്ല ഒരു മനസ്സിന്റെ ഉടമയാണ്... തങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് സർ... 🫡🫡🫡
@prakashanthaivalappil35919 күн бұрын
Appreciate the mall management for extending such a helping hand to this lady. Helpful to mall mall employees and students. She should keep the surroundings hygienic.
@RasheedRasheed-dd6ls9 күн бұрын
മാളുകർക്കു നന്ദിറിയിക്കുന്നു നല്ലമനസ്സിന് നന്ദി
@kamalakshiammaap10 күн бұрын
Great owner,big salute
@premvarma_mallushooter9 күн бұрын
Its a winwin for mall & chechy.. Mall management & Outlets can save several hours of employee break time thereby increase employee productivity, great brand publicity plus customer loyalty due to the humanitarian act and setting an example.. On the other hand, chechy also gets huge publicity, more customers and hence more money.. Well done!! ❤❤
@mohanmahindra48859 күн бұрын
Big salute to forum mall management, the prices are reasonable and affordable, Geetha chechi will become a big hotel owner soon.
@adarshpanthalanikkal872310 күн бұрын
Super forum mall
@flyingkings2295 күн бұрын
Big salute foram mall💗💗💗💗 മറ്റു മാളുകൾ കണ്ട് പഠിക്കട്ടെ.... ഇവിടെ ഓരോരുത്തന്മാർ പാർക്കിംഗ് ഫ്രീ കുത്തികേറ്റിയും, ലോകത്തില്ലാത്ത റേറ്റ് ഇടുകയും ചെയ്യുമ്പോൾ ഇതൊരു വലിയ കാര്യം തന്നെയാണ് 💗💗💗💗