ആൾക്കൂട്ടത്തെ കണ്ട് ഭയന്ന് മേതിൽ ആകാശം കീഴടക്കിയ കഥ.. #methildevika #dancer #interview #classicaldance #mohiniyattam #bharathanatyam #kuchipudi #cluture #marunadanmalayalee #mm001 #me001
Пікірлер: 235
@lathadevi293411 ай бұрын
മറുനാടനോട് ഒരു പാട് നന്ദി.ഞാൻ ഒത്തിരി സ്നേഹിക്കുന്ന വ്യക്തിയെ കൂടുതൽ അറിയാൻ പറ്റിയതിൽ..നന്ദി എത്ര പറഞ്ഞാലും മതിയാവില്ല
@plackettevijayan440511 ай бұрын
എത്ര മനോഹരം ഈ നർത്തകിയുടെ അവതരണം. കണ്ടിട്ട് കേട്ടിട്ട് മതിയായില്ല.സാജൻ സർ നിംഗൾ ഒരു നല്ല കാര്യം ചെത്.
@geethadevi896111 ай бұрын
വളരെ elgend person ❤❤❤യാതൊരു തലക്കാനവും കാണിക്കാത്ത simple lady....saraswathi കടാക്ഷം ധാരാളം ഉള്ള കലാകാരി...❤❤❤❤❤സാജൻ sir veriety യുടെ ആളാണല്ലോ , എപ്പോളും 🎉🎉🎉🎉
@Sunil-nz1mv10 ай бұрын
Waww, what a knowledgeable lady, a wonderful dancer and a beautiful respectable artist ❤❤❤
@sunil1980311 ай бұрын
കുറച്ചു നൽകെങ്കിലും ഉദിച്ചു നിൽക്കുന്ന സൂര്യനു ബാധിച്ച ഗ്രഹണം പോലെ ആയിരുന്നു മുകേഷ് ഇവരുടെ ജീവിതത്തിൽ.. ഗ്രഹണം മാറി സൂര്യൻ ഉദിച്ചു... 🌅🌅 🙏
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@ambilinair866511 ай бұрын
What she said about their relationship and their divorce should stay as an eye opener to all men who use derogatory words “തെറി " when in anger. That was the only reason she pointed out. Media made up the rest.
@XYZ-ABC-k3u11 ай бұрын
@@ambilinair8665, Mukesh is short tempered person. Still they are good friends and they have a beautiful shared house Madhavam in Trivandrum.
@Mayaràms-2411 ай бұрын
മുകേഷിനെ കല്യാണം കഴിച്ചത് കൊണ്ടാണ് പ്രഫുത്ത മലയാളികൾ ഇവരേ അറിഞ്ഞത്
@shyamaretnakumar586811 ай бұрын
@@XYZ-ABC-k3uShe spoke about that in another interview. She said she spend lot of her imagination & time to get an aesthetic feeling in that house &and she has a class room there designed by her, & she might have invested money on that house.
@sanjeevraghavan645711 ай бұрын
Thank you Shajan for bringing Devika to your viewers. She is a gifted artist from Heaven. May Guruvayurappan bring all glories to her and her child.
@sreethuravoor11 ай бұрын
മുകേഷിന്റെ കാര്യം ഇന്റർവ്യൂ ഇൽ വരാഞ്ഞത് വളരെ നന്നായി. അവർ മറക്കാൻ ശ്രമിക്കുന്നത് ചേട്ടൻ ഓർപ്പിക്കാഞ്ഞത് നന്നായി..
@bindumenon618411 ай бұрын
Before interview she must have told shajan sir not to ask any questions about her marriage life with that brutal 😅
@XYZ-ABC-k3u11 ай бұрын
@@bindumenon6184അവർ പിരിഞ്ഞു എന്നെ ഉള്ളൂ... പുള്ളിക്കാരി ഇപ്പോഴും തിരുവനന്തപുരത്തുള്ള മാധവം എന്ന മുകേഷിന്റെ വീട്ടിൽ പോകാറുണ്ട്...
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@sreeHari-g7m11 ай бұрын
സുന്ദരം, സുരഭിലം, എത്ര നന്നായി അവതരിച്ചു, കേട്ടിട്ടും, കേട്ടിട്ടും, മതിയാകുന്നില്ല.
@narayananmaruthasseri561311 ай бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെടുന്ന നർത്താക്കിയാണ് താങ്കൾ. എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ. 🙏
@usnair-358511 ай бұрын
Devika is a wealth of Kerala. Thank you Sajan Sir for such an interview.
@anilavijayamohanakurup602311 ай бұрын
മിടുക്കി മിടുമിടുക്കി
@geethavujayakumar200211 ай бұрын
ഗംഭീരം ദേവികയുടെ ആഗ്രഹം സഭലമാവട്ടെ മറുനാടന് നന്ദി
@bettygeorge449211 ай бұрын
Excellent interview, ഒട്ടും ബോറടി ഇല്ല!!!
@ravimohankr153711 ай бұрын
മേതിൽ ഒരു വലിയ കലാകാരിയാണ്. I respect you Mam. കൊല്ലത്ത് ലയതരംഗ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പരിപാടിയിൽ ഒരു നാഗനൃത്തം കണ്ടതായി ഓർക്കുന്നു.
@gopalankottarath106611 ай бұрын
സൗമ്യം ദീപ്തം സുന്ദരം
@animohandas467811 ай бұрын
👌🏼👌🏼👌🏼
@rajeshabhiraj385811 ай бұрын
ലളിതമായ ഭാഷാശൈലി ❤❤
@suryatejas391711 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു വ്യെക്തി ആണ്. ഒരിക്കൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻദേവികയും കൂട്ടരും ഞാൻ work ചെയ്യുന്ന ഹോട്ടലിൽ റൂം എടുത്തിരുന്നു. എല്ലാവരും വളരെ നല്ല കുട്ടികൾ ആയിരുന്നു. നല്ല ശാലീന സുന്ദരി ആണ് ദേവിക. ഒരുപാട് സന്തോഷം അന്ന് എനിക്ക് ഉണ്ടായി. നേരിട്ട് കണ്ടു സംസാരിച്ചതിൽ 🙏🏽🙏🏽🙏🏽
@KamalaN-zr7rp11 ай бұрын
She is very honest and attractive personality Made us very impressive
@Sreekumarannair-u2e11 ай бұрын
എൻ്റെ മോളേ നീ എങ്ങന് ആ നപുംസകത്തിൻ്റെ കയ്യിൽ ചെന്നുപെട്ടു സങ്കടം ഉണ്ട് ഈശ്വരൻ വേറെ എന്തേലും വിധിച്ചിട്ടുണ്ട് ആക്യാൻസറിൽ നിന്ന് രക്ഷപെട്ടല്ലോ ദൈവം എല്ലാ നൻമകളും തരട്ടെ
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@Syamala-k7r11 ай бұрын
Ma'am ഇന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്.നല്ലത് വരട്ടെ ❤❤❤❤🎉🎉🎉
@teresa2981011 ай бұрын
I like this sundarikutty very much. Very talented and humle.♥️ May God bless her.🙏
@sajipaily497211 ай бұрын
Thanks marunadan for a class interview with such a genius and talented lady.
@kramachandranp5 ай бұрын
അവരെ കാണാനും കേൾക്കാനും ഒക്കെ എന്തൊരു കുലീനത്വം ആണ് അത്രയും നിഷ്കളങ്കമായ മനസ്സ് ആയതുകൊണ്ടായിരിക്കാം ഇവർ മുകേഷിൻറെ വലയിൽ പെട്ടുപോയത് അതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു കളഞ്ഞേക്ക് വാ നല്ലൊരു ഭാവി ആശംസിക്കുന്നു മറുനാടൻ തികച്ചും അഭിനന്ദനമർഹിക്കുന്നു ഈ കൂടിക്കാഴ്ച ഒരുക്കിയ തിലൂടെ
@satheedavi6111 ай бұрын
മേതിൽ ദേവികയുടെ "ചന്ദന മണി വാതിൽ "സൂപ്പർ ഡാൻസ് ആണ് 🙏🙏🙏
@srivilaskrishnan51911 ай бұрын
ഇത്രയും ഭംഗിയായിട്ടുള്ള ഒരു ഇന്റർ ആക്ഷൻ ആദ്യമായ് കാണുകയാണ്.. Wow.. What a disciplined talk and the chronology shows the focus and memory. Moreover, language.strong lady... Hoho.. A must watch video.. Syajan deserves a pat on the back..god bless..
@sebastiankoikkara747111 ай бұрын
Marunadan my heartfelt thanks to come to know such a persnalty
@sreedevivm428811 ай бұрын
വളരെ ആരാധിക്കുന്ന വ്യക്തി, നല്ലൊരു പേഴ്സണാലിറ്റി, 🙏
@sivakumarkolozhy36811 ай бұрын
ജീവിതം പറയുമ്പോള്‍ കണ്ണില്‍ ഒരു ഭാവവും മുഖത്ത് മറ്റൊന്നും .. മഹത്തരം ഈ കലാജീവിതം.🎉
@rajanpg78010 ай бұрын
ഹാവൂ... ഇത്രയും കഴിവുള്ള വ്യക്തി ... ഇംഗ്ലീഷിൽ നാല് വാക്ക് സംസാരിക്കാൻ പോലും കഴിവില്ലാത്ത ആളിൽ നിന്നും രക്ഷപെട്ടത് ... എത്ര നന്നായി 💕💕🙏🙏
@jayadevvellalath387011 ай бұрын
One of the best interviews.... my sister all the best
@beenanishikanth505411 ай бұрын
Interesting interview , excellent performer great mam❤❤
@premakrishnan833911 ай бұрын
All the best Devika Mam. ഇനിയും കലയിൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
@sreedevimenon928511 ай бұрын
Excellent interview with a true artist.
@sukhamayanvb739211 ай бұрын
A brilliant lady, trapped to a uncivilized man. Escaped good
@manasvimanojkumar52455 ай бұрын
Methil Devika, well known Artist in Mohiniyattam and also veteran Artist in other forms of Art such as Bharatnatyam, Kuchipudi and Kathakali. By interviewing her she was given all her details of her Education which is not known for Others. As she is a Scholar and a model for other girls who are studying art forms.
@vidyahari974211 ай бұрын
Wonderful women, brilliant dancer and iron lady 🙏🙏🙏🥰🥰🥰thank u shajan sir 👍👍👍❤❤❤
@5625-c1r11 ай бұрын
So talented person, May God bless her to console herself. Congratulations to both, Shajan Skariah and Medhika Devraj.
@homoosapien11 ай бұрын
"ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല." എന്ന കമെന്റ് നന്നേ ഇഷ്ടമായി. എനിക്ക് പറയാനുള്ളതും അത് തന്നെ.
@JoyJoy-od1qc4 ай бұрын
It was a result of a systematic coercion and trapping in order to fulfill his ulterior motives both financial as well as status in society by owning a talented and pretty lady. Finally when she realised she had to part with him. Regards Joy .
@shantharavindran532911 ай бұрын
എത്ര ഹൃദ്യമായി, മധുരമായി കാര്യങ്ങൾ പറയുന്നു. ശരിക്കും നമിക്കണം. 🙏🏻🙏🏻
@radhakrishnane976011 ай бұрын
എല്ലാം ഒരു പരീക്ഷണമാകുന്നു മകളെ. സർവ്വഐശ്വര്യവും നന്മകളും നേരുന്നു
@sathyanandakiran506411 ай бұрын
നമസ്തേ മേതിൽ ദേവികയുടെ ഇങ്ങനെ ഒരു കാഴ്ചപ്പാടാണ് അവരെ അവരുടെ work ൽ ഒരു ഗണനീയ അല്ല അഗ്രഗണ്യ ആക്കുന്നത്. ഒരു കലയെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന ആത്മാർത്ഥത വരും കാലത്തേക്ക് അതിനെ അതിൻ്റെ തനതായ രൂപത്തിൽ നല്കാനുള്ള വെറും ആഗ്രഹം അല്ല അതിനുള്ള പരിശ്രമം അത് ശ്ലാഘനീയം എന്ന് പറഞ്ഞ് കുറച്ചു കാണിക്കാൻ നമ്മൾക്ക് താല്പര്യമില്ല ദേവിക താങ്കൾ തികച്ചും an incredible artist. feel Like once talking to you.
@balagopalank726211 ай бұрын
Beautiful interview. What a versatile personality Devika is, her knowledge is vast and strong 👌👍
@balagopalank726211 ай бұрын
Devika's Efforts to spread the intricate nuances of the dance form and its traditional richness are simply superb and much at higher level
@premaa544611 ай бұрын
A genuine personality. Beautiful lady with lots of experience and exposure. Hats off to you mam. There's a long way to go. Hooe you will reach your blissful destination , സായൂജ്യം അടയുക, or feeling nirvana. Your students are a blessed lot Devika mam. Thanks Sajan for the wonderful experience. It's like watching a great performance by Devika.
@bijuvnair698311 ай бұрын
ഈ അഭിമുഖത്തിന് ഷാജൻ സ്കറിയയോട് പ്രത്യേകം നന്ദി പറയുന്നു. കലാപ്രതിഭകളിൽ ഇന്റലിജെന്റായി സംസാരിക്കുന്നവർ കുറവാണ്. അവിടെയാണ് ശ്രീമതി മേതിൽ ദേവിക വ്യത്യസ്തയാകുന്നത്. ഈ അഭിമുഖം കാണുമ്പോൾ അല്പം കൂടി അവരുടെ മേഖലയെ അറിയുന്ന ഒരാളായിരുന്നു ഇത് നടത്തിയിരുന്നതെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. തന്റെ കഴിവിന്റെ പരമാവധിയിൽ നിന്നുകൊണ്ട് ശ്രീ ഷാജൻ നടത്തിയ ശ്രമത്തെ ഒരുതരത്തിലും കുറച്ചുകാട്ടിക്കൊണ്ടുള്ള ഒരു പ്രസ്താവനയല്ല ഇത്. സബ്ജക്റ്റിലേക്ക് ഡീപ്പായി പോകുന്നുവെന്ന് തോന്നിയ ഒന്നുരണ്ട് അവസരങ്ങളിൽ അദ്ദേഹം അത് വഴിതിരിച്ച് വിട്ടപോലെ തോന്നിയതുകൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം. മറുനാടന്റെ കേൾവിക്കാർ സാധാരണക്കാരാണ് എന്ന കാര്യം ആമുഖത്തിൽ തന്നെ വ്യക്തമാക്കി അദ്ദേഹം തന്റെ ഭാഗം ക്ലീയറാക്കിയിട്ടുണ്ട്.
@gaudiovideo576611 ай бұрын
ഇനിയും വളരെ നല്ല പെർഫോമൻസുകൾ കാഴ്ചവയ്ക്കാൻ ദേവികക്ക് സാധ്യമാകട്ടെ..., എല്ലാവിധ ആശംസകളും..., അനുഗ്രഹങ്ങളും.., സർവ്വേശ്വരൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ
@rajeevanrajeev672311 ай бұрын
എല്ലായപ്പോഴും പൂർണ്ണ ചന്ദ്രൻ അമാവാസിയിൽ എത്തും അവിടെ നിന്ന് തിരിച്ച് പൗർണ്ണമിയാകും അതാണ് ജീവിതം വിരുദ്ധതയുടെ സമ്മേളനം
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@foodtravelfestival11 ай бұрын
@@XYZ-ABC-k3uwhere is her home in Tvm
@manjusrikanthnaik350211 ай бұрын
, pls don't reply that above id. He is posting the same reply for all comments mentioning word Mukesh. It may be paid and auto generated reply...
@XYZ-ABC-k3u11 ай бұрын
@@manjusrikanthnaik3502, Who told you? Who the hell are you to criticize others personal life?. I didn't support Mukesh or Devika, they are two individuals and they never criticise against each other. I am again asking you who the hell are you? I know both of them personally and I even organise Devikas dance program abroad.
@manjusrikanthnaik350211 ай бұрын
@@XYZ-ABC-k3ui have not posted anything insulting you or Mukesh.I even don't know who you are. (I even don't bother too). I commented as per my observation. And i have posted that publically, not personally (like gossip). And who are you to ask me, i used my right of freedom of expression/ speech.
@damodarankurup536911 ай бұрын
Great women. Excellent interview
@indiraep661811 ай бұрын
ഇവരുടെ ഒരു പെർഫോമൻസ് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്.eppool നടക്കും ആവോ.😮
@bindhukrishnan625011 ай бұрын
Devika kutti is a wonderful talented person.
@ninapanickaruparampil479711 ай бұрын
I really really respecting you , very interesting interview
@anngeorge718611 ай бұрын
Excellent dancer
@archithr706111 ай бұрын
Please do bring such good interviews in future as well 👍
@vamu195 ай бұрын
Devika knows how to sweep over individual differences and idiosyncracies.
@anithasuresh919711 ай бұрын
Dr Devika, no words to say about you. You are a extra ordinary person. Keep it up. Bless you ❤
@bindhukrishnan625011 ай бұрын
I have been waiting for this program for two days.
@anitharaghunathan671111 ай бұрын
Wonderful n intelligent artist...thank you Sajan sir for this interview
@pradeepps110 ай бұрын
A very inspiring interview. It clearly portrays the difficulties and the path for approaching an art form with passion. Also portrays how honourably we should be exiting a relationship in public, even when that rough-ian does not deserve it.
@rajagopal590311 ай бұрын
Excellent interview ❤❤❤
@rajinair924011 ай бұрын
She is very intelligent and vry beautiful
@preethisekhar818211 ай бұрын
Methil Devika love you❤❤❤ so much
@tomstom708610 ай бұрын
One of your best interviews dear Shajan.
@babymathai590611 ай бұрын
Excellent talk.Love it🙏🙏👋👋
@meerajayakumar280011 ай бұрын
very composed personality and great performer..
@vidyaramanan183711 ай бұрын
❤ respectable woman❤
@radhikarajeev426411 ай бұрын
Lovely interview Thanks shajan sir
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@minilevi846511 ай бұрын
Most adored woman of contemporary Kerala along with Manju warrior! Both are great inspirations
@thresiakuttyvv797311 ай бұрын
An incredible opportunity created by Shajan Sir.🙏👍
@sangeethaiyer284911 ай бұрын
Yes devika .. whenever I see u I remember your mother. Yes your mother has an important role in your life as an artist .. you are blessed to have such parents . God bless you to reach more heights
@amrithamp223710 ай бұрын
കലാമണ്ഡലം സത്യഭാമ junior ൻ്റേ 'പ്രസ്താവനകൾ ' കേട്ടതിനു ശേഷം ഇത് കാണുമ്പോൾ.....❤️
@rjrajmon410111 ай бұрын
എന്തൊരറിവുള്ള വ്യക്തിയാണ് ഇവർ🙏🙏🙏😏
@geethakumarycg440211 ай бұрын
An epic personality ...hw graceful
@MyArt-cf8mc11 ай бұрын
നല്ല കഴിവുള്ള കുട്ടി❤❤❤ സെക്കൻ്റ്' സെലക്ഷൻ ഒട്ടും ശരിയായില്ല യാത്ര ഇടയിൽ മനസ്സിനിങ്ങിയതിനെ കണ്ടെത്തിയില്ല dont worry❤❤❤❤❤
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.
@gopinathanpillai708711 ай бұрын
Carry on your great work Mam
@sobhanakumari541011 ай бұрын
Very interesting interview 🙏🙏🙏👌👍
@sreekalav27911 ай бұрын
എത്ര ദൈവികതയുള്ള കലാകാരി 🙏🌹ഈശ്വരൻ നല്ല ഒരു മോനെ കൊടുത്തു അതിലും കലയിലും സന്തോഷം കണ്ടെത്തി ജീവിക്കുന്നു.. ഈ അർപ്പണ മനോഭാവം ❤️
@georgevattatharaaugustine71965 ай бұрын
നന്മയുടെ പൂർണ്ണ രൂപം. ഒരു ഗ്ലാസ് പാലിൽ ഒരു തുള്ളി വിക്ഷം ചേർന്നാൽ എന്തായി തീരും, അതായ് പോയ് ഈ പാവത്തിൻ്റെ ജീവിതം. ശ്രീകൃഷ്ണൻ സർപ്പവീക്ഷം കഴിച്ച് നീല നിറമായതുപോലെ. എന്നാലും അത് സൗന്ദര്യത്തിൻ്റെ മൂർത്തീഭാവമായ് തിരഞ്ഞെടുക്കാനുള്ള വലിയ മനസ്സ്.
@santhilekshmy290311 ай бұрын
Simple and humble
@mayarajesh327511 ай бұрын
Thank you so much Shajanji,you did a great job 👏 🙏
@KNMadhu-dl5ey5 ай бұрын
അഞ്ചു മാസം മുമ്പ് വന്ന ഈ ഇന്റര്‍വ്യൂവില്‍ മുകേഷുമായി ഉള്ള ബന്ധപ്പെട്ട വിമര്‍ശനം comment ചെയ്തവരെ അഭിനന്ദനങ്ങള്‍. ദീര്‍ഘവീക്ഷണം അപാരം 🎉
@jaisonthomas701611 ай бұрын
What a gem of a lady.
@jayasrees366411 ай бұрын
❤️😍, so cute ❤️genius 🌹luv her ❤️
@ij930111 ай бұрын
You are literally great. Whole interview felt like a beautiful poem. 👌👍
@rvp7111 ай бұрын
Superb interview 👍👍👍👍👍👍
@ambikakumari53011 ай бұрын
A gifted artist 😁🌠
@mayanambiar611211 ай бұрын
This much great personality aareyum depend cheyyathe fame and respect achieve cheytha Ivar verum oru normal stree ayipoyi when she got marry a normal person like Mukesh. I feel some kind of pain and disappointment whenever I am seeing them together. It is a black mark on her life.
@XYZ-ABC-k3u11 ай бұрын
I don't understand others' problems. It's true that they are divorced, but she shares Madhavam, their beautiful house in Trivandrum. We see her coming there and leaving. It's her personal life.