സഹോദരാ താങ്കൾക്ക് ഒരു നല്ല ജീവിതമുണ്ടാകും. ആ കുഞ്ഞിനോടൊപ്പം ധൈര്യമായ് മുന്നോട്ട് ജീവിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@Homoeopathy_for_Health Жыл бұрын
Don't believe or depend a lady. Government should start brothel homes for relaxation of men.
@alinprasanth Жыл бұрын
@@Homoeopathy_for_Health അത് തന്നെ
@rajeshvlr1469 Жыл бұрын
കറക്റ്റ് 👍
@abdurahman8636 Жыл бұрын
ഈ ഭാര്യ യെയും ഭാര്യ മാതാവിനെയും ആ പോലീസ് കാരനെയും തട്ടി ജെയിലിൽ പോകുക യാണ് വേണ്ടിയിരുന്നത് എന്നാൽ ആ പൊന്നുമോളെ ജീവിതം ഓർത്ത് അങ്ങനെ ചെയ്യണ്ട മകൾക് വേണ്ടി ജോലി ചെയിതു സന്തോഷമായി ജീവിക്കുക വീട് ഇല്ലെങ്കിൽ വാടക വീട് എടുത്ത് ജീവിക്കുക കൂട്ടുകാരുടെ സഹായം തേടുക അവർ സഹായിക്കും മോൾക്ക് വേണ്ടത് ചെയിതു കൊടുക്കുക എല്ലാ നന്മകളും നേരുന്നു
@kochumonvarghese5904 Жыл бұрын
Never give up.. good luck bro
@KrishnaKumar-sf5gy Жыл бұрын
മോനെ ആ കുഞ്ഞിനെ നല്ലപോലെ വളർത്തി ജീവിക്ക് ദൈവം കാക്കട്ടെ 🌹സ്വന്തം കുഞ്ഞിനോട് സ്നേഹം ഇല്ലാത്ത അമ്മയും അമ്മൂമ്മയും ഇവർക്ക് ദൈവം ശിക്ഷ കൊടുക്കും ഉറപ്പായും 👍
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@littleflower4477 Жыл бұрын
ആ പാവപ്പെട്ട പെണ്ണിന് സംഭവിച്ചതെന്തെന്ന് മനസിലാക്കാതെ വൃത്തികെട്ട news കൊടുക്കുന്ന തന്റെയൊക്കെ പത്രപ്രവ൪ത്തനം മഹാവൃത്തികേടാണ്.. ഈ ചെറ്റയെപ്പോലെ ആൺവേഷം കെട്ടിയ രണ്ടും കെട്ടവന്മാ൪ അനേകം ഈ നാട്ടിലുണ്ട്... ഈ നായ്ക്കൾ എവിടെ നിന്നെങ്കിലും ഒരു nurse നെ കെട്ടും... എന്നിട്ട് മാടിനെപ്പോലെ അവളെക്കൊണ്ട് പണിയെടുപ്പിച്ചിട്ട് ഇവ൯ അവൾ ചോര നീരാക്കിയ കാശുകൊണ്ട് കാറും ബൈക്കുമൊക്കെ വാങ്ങിയിട്ട് ഉളുപ്പില്ലാതെ അതിൽ കയറി കറങ്ങും, വെപ്പാട്ടിമാരെയും കൊണ്ട് ഊരു ചുറ്റും... ഇവ൯ മേലനങ്ങി ഒരു പണിയും ചെയ്യത്തില്ല.. പിള്ളേരെ ഒന്നുകിൽ hostel ൽ തള്ളും അല്ലെങ്കിൽ ഭാര്യവീട്ടുകാരെ ഏല്പിക്കും... ആ പാവം കയറിപ്പോയ ഊരാക്കുടുക്കിൽ നിന്നിറങ്ങാ൯ പറ്റാതെ ഇതെല്ലാം കണ്ടു കരഞ്ഞും സ്വയം പഴിച്ചും മക്കളെ ഓ൪ത്തും മറ്റു പലരെ ഓ൪ത്തും നരകജീവിതം ജീവിക്കും.... പിന്നെയും ചോര നീരാക്കിയും രാവിനെ പതലാക്കിയും പണിയെടുത്ത് അവനു കാശുണ്ടാക്കി കൊടുക്കും.. ഇങ്ങനെ പല nurse മാരുടെ അനുഭവം കണ്ടും സ്വന്തപ്പെട്ടവരുടെ തന്നെ അനുഭവം കണ്ടും കൊണ്ടാണ് ഇതെഴുതുന്നത്... നിങ്ങൾ മനുഷ്യത്വമുള്ളവരാണെങ്കിൽ ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത് അല്ലാതെ ഒരു പാവം പെണ്ണിനെ അപമാനിച്ചല്ല reach ഉണ്ടാക്കേണ്ടത്.………………
@AYAANMohamedKM Жыл бұрын
🤝🤝👍👍
@manjuraju8504 Жыл бұрын
കുഞ്ഞിനുവേണ്ടി ജീവിക്കു സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@kumars613 Жыл бұрын
ഈ കുതിച്ചിയെ തിരിച്ചു വിളിച്ചു കൊണ്ട് വരരുത് എച്ചിൽ കഴിക്കരുത് നീ
@esathannickal6830 Жыл бұрын
Manju hi
@kumars613 Жыл бұрын
@@esathannickal6830 എന്തെ സത്യം അല്ലെ നീ പറ
@jerinvarghese8241 Жыл бұрын
Thanks
@Beevi-r9v4 ай бұрын
Aameen
@praveenapravee6016 Жыл бұрын
എൻ്റെ ഭർത്താവ് 11വർഷം മുമ്പ് ഇത് പോലെ പോയപ്പോൾ എൻ്റെ മക്കൾക്ക് 11,9വയസ്.എനിക്ക് അവരെ മതി ആയിരുന്നു..ഇന്ന് എൻ്റെ മക്കൾ യുവാക്കൾ ആയി...എനിക്ക് അവന്മാർ മതി.🥰🥰🥰🥰🙏🙏
@HasilaAbdulkhayyum-nc8yk Жыл бұрын
👍❤️
@keerthi190 Жыл бұрын
എൻ്റെ ഭർത്താവും ഞാൻ ജോലിക്ക് പോയ സമയം വേറെ ഒരു സ്ത്രീ ആയി reltn ആയി... പിന്നെ ഒരുപാട് മാറ്റാൻ നോക്കി പിന്നെ ഞാനും മോനും എന്റെ വീട്ടിലേക്കു പോരുന്നു...ഇപ്പം ഞാനും മോനും ജീവിക്കുന്നു 😊
@idasunny9 Жыл бұрын
❤❤
@Here_we_go..557Ай бұрын
പെണ്ണുങ്ങൾക്ക് divorce ഒക്കെ എത്രയോ എളുപ്പം😊
@ravanraja8079 Жыл бұрын
നിങ്ങളെ വേണ്ടാത്തവരെ നിങ്ങളും വേണ്ടെന്നു വയ്ക്കുക. ലോകം ഇങ്ങനെയൊക്കെയാണ്. നിയമവഴി നോക്കണ്ട. നിയമം ന്യായത്തിനൊപ്പമല്ല, സ്ത്രീയോടൊപ്പം. 🥺
@Kukku914 Жыл бұрын
Correct
@rajiniradhakrishnan3881 Жыл бұрын
@@Kukku914 Lincoln.m,mm😅
@fonefone5629 Жыл бұрын
Yes.Correct
@queenofworld9494 Жыл бұрын
Ath sayhyamanu
@pradeepas9268 Жыл бұрын
Ennalaye venda ennu parayuka..
@__charminggirl_______6482 Жыл бұрын
ഈ പോയവൾക്കു ഒരു നല്ല ലൈഫ് ഒരിക്കലും കിട്ടില്ല... 💯 ദൈവം എന്ന് പറയുന്ന ഒരാൾ ഉണ്ട്....
@achulachu7713 Жыл бұрын
ദൈവമേ, ആ കുഞ്ഞ് തനിയെ ഒരുങ്ങി ആയിരിക്കുമല്ലോ അമ്മയെ കാണാൻ വന്നത്, പാവം ആ കാറിനുള്ളിലേക്ക് നോക്കുന്നത് കണ്ടോ 😔😔😔
@shyju724 Жыл бұрын
😢
@muhsinamuhsina6147 Жыл бұрын
Sad
@esathannickal6830 Жыл бұрын
Achulachu.sathyam. avalk kashap Keri poyathalley pottey oru day urakam almahathya chaithunn
@TheNidhinn Жыл бұрын
😢
@mohammedsaad-xc9bi Жыл бұрын
😢😢
@rameesrami12345 Жыл бұрын
ഭർത്താവിനെ ചതിച്ചിട്ട് പോയ ഒരു പെണ്ണും സന്തോഷമായി ജീവിച്ച ചരിത്രം ഇല്ല... 💯💯
@dhanishputhuparambil3940 Жыл бұрын
100%, സത്യം
@marymetteldajohn9764 Жыл бұрын
Otherway also.The men who left their wives for the other woman also have suffered very badly.
@salimpm2684 Жыл бұрын
ആണായാലും പെണ്ണായാലും, അച്ഛനായാലും അമ്മയായാലും മക്കളായാലും, നമ്മളെ വേണ്ടെങ്കിൽ പിന്നീട് പിറകെ നടക്കേണ്ട പുറകെ നടന്നു ശേഷിക്കുന്ന അഭിമാനം കൂടി കളയേണ്ട
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Topaz-sq4wj Жыл бұрын
Parayan eluppam snehm ullavark vedhana ariyaam
@rajasreekrishnakumar Жыл бұрын
ഈ ഭൂമിയിലേക്ക് തനിയെ വരുന്നു, ഈ ഭൂമി വിട്ട് തനിയെ പോകുന്നു, സ്വന്തം എന്ന വാക്കോ, വാക്കിന്റെ അർത്ഥമോ മനസ്സിലാക്കാതിരുന്നാൽ ജീവിതം സന്തോഷകരം, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മുടെ കടമകൾ ചെയ്യുക, ഒരു പ്രവർത്തിയിലും ഏർപ്പെടാൻ സാധിക്കാത്തവർ അവനവൻ ആരാധിക്കുന്ന ഈശ്വരനെ സദാ ധ്യാനിക്കുക, സന്തോഷമായിട്ടിരിക്കാം🙏 😀
@niflac.v2087 Жыл бұрын
Allah Allah Allah ❤
@jazeezakari600 Жыл бұрын
നിങ്ങൾ ആണ് യഥാർത്ഥ ആൺകുട്ടി... 👍👍👍👍ഇനിയും ആ വിഴുപ്പിനെ പേറരുത്.... പണം അല്ല സഹോദരാ വലുത്.. അഭിമാനമാണ്.... ഏതായാലും അത് നിങ്ങൾ നഷ്ടപ്പെടത്തിയില്ല... 👍👍👍👍 ..
@niya143 Жыл бұрын
ആാാ പെണ്ണിനെ അതിന്റെ അമ്മ തെറ്റിദ്ധരിപ്പിച്ചത് ആണ്...
@augustinejoseph1236 Жыл бұрын
ഒരു കേസ് കൊടുക്കുക പ്രായ പൂർത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ചതിന്. അതോടെ അവളുടെ പുറത്തേക്കു ഉള്ള പോക്ക് തടയുക. കുഞ്ഞുനെയും അമ്മേയും കൂടി പുതിയവൻ എടുക്കില്ല.
@angel0fangelsangel504 Жыл бұрын
Floor family😂
@jameela5157 Жыл бұрын
Avel vere are m ku de inium pokum
@anjaliprince1092 Жыл бұрын
Yes
@selingeorge205 Жыл бұрын
Baala peedhanathinu ammayiammakkethem case kodukkamo
@maisilvarghese7809 Жыл бұрын
അവർ പരിചയപ്പെട്ടത് ഡിവേഴ്സ് മാട്രിമോണി സൈറ്റിൽ ആണ് ആ ചെറുക്കനും അതുപോലെയുള്ള ഒരു പെൺകുട്ടി ഉണ്ട് വീട്ടുകാർ തമ്മിൽ ആലോചിച്ചു വിവാഹം നടത്താനുള്ള തയ്യാറെടുപ്പാണ് ആ പെൺകുട്ടിക്ക് ഡിവോഴ്സ് കിട്ടിയാൽ വിവാഹം ഉണ്ടാനുണ്ടാകും. പെണ്ണിനേയും കുട്ടിയെയും ഏറ്റെടുക്കും എന്നുറപ്പ് കാരണം ആ പയ്യൻ അത്ര നല്ല പയ്യൻ ആണ് അവനും ഉണ്ട് അതുപോലുള്ള ഒരു കുഞ്ഞു മകൾ കൈകുഞ്ഞായിരിക്കെ ചില മാനസിക പ്രശ്നം മൂലം ഉപേക്ഷിച്ചു പോയ ഒരമ്മയുടെ നല്ല മിടുക്കി ആയ ഒരു കുഞ്ഞ് അതിനെ പൊന്ന് പോലെ ആണ് അവൻ വളർത്തുന്നത്. അതുകൊണ്ട് ഒരു ഭാഗം മാത്രം കേട്ടു ആളുകളെ വിലയിരുത്തരുത്. അവർക്കു ഉണ്ടാകുന്ന മാനഹാനി പിന്നീട് എന്തുപറഞ്ഞാലും തീരില്ല. കാള പെറ്റു എന്ന് കേട്ട പാടെ കയറെടുക്കല്ലേ മറുനാടാ
@hari9144 Жыл бұрын
ശവങ്ങൾക് പിറകെ നടക്കാതെ കുട്ടികൾക്ക് വേണ്ടി ജീവിക്കു സഹോദരാ. .❤
@adhithyanadhithyan8526 Жыл бұрын
😂❤
@SMART-0000 Жыл бұрын
ഭൂമിയിൽ ചെയ്ത പാപങ്ങൾ ഭൂമിയിൽ നിന്ന് അനുഭവിക്കാതെ പോവില്ല. അത് പ്രകൃതി നിയമമാണ്.. ദൈവം കൊടുത്തോളും..
@jasminvakail6701 Жыл бұрын
Athey
@sasidharanpillai2382 Жыл бұрын
Yes Correct
@siddeeqsiddee5341 Жыл бұрын
Crct
@abdurahiman1488 Жыл бұрын
That's correct
@amjathahammedamjathahammed1519 Жыл бұрын
Athee atherey ullu
@sreejeshlohidakshan7620 Жыл бұрын
നിങ്ങൾക്കും കുഞ്ഞിനും നല്ലത് വരട്ടെ...
@tka.therotheajitha5354 Жыл бұрын
നല്ല അമ്മായി അമ്മയും അവരുടെ മോളും.
@comment6567 Жыл бұрын
സഹോദരാ താങ്കൾ അവരുടെ വീട്ടിലൊരു വെറുക്കപ്പെട്ടവനാനെന്നു തോന്നാൻ തുടങ്ങിയ ആ നിമിഷം അവിടന്നിറങ്ങേണ്ടതായിരുന്നു . ഇത്ര നന്ദി കെട്ട ഒരു പെണ്ണിനെ ഒരിക്കലും കൂടെക്കൂട്ടരുത് . അഭിമാനത്തോടു കൂടി അദ്ധ്വാനിച്ചു ജീവിക്കുക . മകനെ വളർത്തി വലിയവനാക്കുക . നല്ല അച്ചടക്കമുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ തുടങ്ങുക . നല്ലതു വരട്ടെ
@Barrister07 Жыл бұрын
12 വയസ്സന് താഴെ ഉള്ള കുട്ടികളെ ഉപേക്ഷിച്ചു പോയാൽ IPC പ്രകാരം കേസ് എടുക്കാൻ വകുപ്പുണ്ട് ചേട്ടാ...
@madhuv9646 Жыл бұрын
എന്തിനാ 😂
@benjaminkoshy7232 Жыл бұрын
എന്തിനാ കേസും വഴക്കും ആയി ഒരു നാറ്റത്തിന്റെ പുറകെ ഓടി സമാധാനം കളയുന്നത്? അവളെ വിട്ടേക്കുക 😂
@kmjayachandran4062 Жыл бұрын
@@benjaminkoshy7232 അവൾക്ക് സമാധാനം കൊടുക്കരുത്. അതാകണം ലക്ഷ്യം
@rashid9756 Жыл бұрын
Yas
@Barrister07 Жыл бұрын
@@benjaminkoshy7232 അങ്ങനെ അവളെ വിട്ടാൽ പറ്റൂല്ല. അവൾ അറിയണം എന്തെല്ലാം ഭവിഷ്യ്ത് ഉണ്ട് അവൾ ഇങ്ങനെ ചെയ്തതിൽ. Easy aayi oruthante koode angu pokamennu vicharikada. Congugal right nu petition idanam. Obey cheythillel avalude property attach cheyyikkanam. ... Ithonnum pullikku ariyillengil , kottayam court lottu varan para. Eni vakil ne vekkan cash illenkil free legal service also available. ...
@zak395 Жыл бұрын
ഈ ആഴ്ച്ച ഇത് രണ്ടാമത്തെ കുടുബമാണ് കൊച്ചിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകുന്നത് പാവം കുഞ്ഞുങ്ങൾ ഇതിനിടയിൽ കിടന്ന് നരകിക്കുന്നു😢😢
@RamKrish-x6p Жыл бұрын
Forceil marrige cheyikunnthinte problem anu ethu
@fathimaunaise2715 Жыл бұрын
@@RamKrish-x6pmay b avalde amma danger aavum aarumayi mrg cheythalum aa amma angane aavum
@jumailathpsjumailath Жыл бұрын
പാവം സഹോദരൻ അന്തസ്സായി ജീവിക്കുക
@achulachu7713 Жыл бұрын
നിങ്ങൾ അല്ലാലോ തെറ്റ് ചെയ്തത്, പിന്നെ എന്തിനാണ് മുഖം മറക്കുന്നത്, ആ കൂടെ കൊണ്ടു പോയവന്റെ ജോലി തെറിച്ചെങ്കിൽ അവളുടെ പകുതി രോഗം മാറിയേനെ,👍
@esathannickal6830 Жыл бұрын
Achulachu. Avalda joli kalayan aval sammadikumo. Pinna avalk enganenkilum kooda thamasich onn sugikanam.kamukanumayitulla oru kunjikale kanumpo avalda kashap marum
@btseditar3699 Жыл бұрын
നിങ്ങൾ നല്ല മനസ്സുള്ള ഒരു അച്ഛനാണ്
@shajraj-indian Жыл бұрын
അവൾ അടുത്ത് തന്നെ ഏതെങ്കിലും ഫ്ലറ്റിലോ ലോഡ്ജിലോ കൊല്ലപ്പെട്ട വാർത്ത കേൾക്കാം സഹോദര വിഷമിക്കേണ്ട ഇങ്ങനെ വേലിചാടുന്നവർക്ക് കോലുകൊണ്ട് മരണം.
@Bebrave331 Жыл бұрын
Uvva ..ivan paniyedukkathe nadakkua
@anishantony665 Жыл бұрын
@@Bebrave331 aru paniyedukkathe
@alinprasanth Жыл бұрын
@@Bebrave331 ഒന്നുങ്കിൽ നീ ആണ് നായിക അല്ലെങ്കിൽ അവളുടെ ഫ്രണ്ട്...
@sunilchandi7967 Жыл бұрын
Sathemaa
@vinayvinupillai5150 Жыл бұрын
@@Bebrave331 അതിന് ? ഭർത്താവ് പണിയെടുക്കണമെന്ന് നിയമത്തിലുണ്ടോ ? ദയവ്ചെയ്ത് മണ്ടത്തരം വിളമ്പരുത് 🙏🏻please
@minnarafan1597 Жыл бұрын
ചില വേശ്യകൾ ഇങ്ങനെയാണ്.. ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഉള്ള അവളുടെ മനസ്സ് വളരെ നീചവും ,ഭീകരവും മാണ് ഏതായാലും അവള് അനുഭവിക്കും,,sure
@kmjayachandran4062 Жыл бұрын
അവൾ അല്ല നിന്റെ അമ്മ എന്നും,അമ്മ ജീവിച്ചിരിപ്പില്ല എന്നും കുഞ്ഞിനെ പറഞ്ഞു പഠിപ്പിക്കണം
@babujacob3378 Жыл бұрын
കുഞ്ഞിന് വേണ്ടി ജീവിക്കുക. ദൈവം കൂടെയുണ്ടാകും.
@tka.therotheajitha5354 Жыл бұрын
അവരുടെ അഹങ്കാരത്തിനു അധികം ആയൂസ് ഇല്ല നോക്കിക്കോ
@SuperSonic1K1 Жыл бұрын
🙄
@muhammedhafeef717 Жыл бұрын
2 year apoyekom madukom atrullo
@amjathahammedamjathahammed1519 Жыл бұрын
@@muhammedhafeef717 atheraa onnumm pokkulla broo only 6 months
കുഞ്ഞിന് വേണ്ടി ജീവിക്കുക ദൈവം കൂടെ ഉണ്ടാകും. ലോകം ഇങ്ങനെയൊക്കെ ആയിപ്പോയി, ഒരു ശവം പോയി എന്ന് കരുതിയാൽ മതി. നല്ലൊരു വിവാഹം വേറെ കഴിച്ച് സന്തോഷത്തോടെ ജീവിക്കുക, ദൈവം രക്ഷക്ക് ഉണ്ടാകും. 🌹
@malayalikerala6035 Жыл бұрын
കുട്ടിയുടെ അമ്മ നാട്ടിൽ ഇല്ല എങ്കിൽ കുട്ടിയെ പിതാവിന് തന്നെ കിട്ടും , അതാണ് നാട്ടിലെ നിയമം . നേരേ വക്കിലിനെ കണ്ട് വക്കാലത്തു കൊടുക്കുക . പണം ഇല്ലാത്തവർക്ക് KELSA സൗജന്യമായി നിയമുപദേശം തരും .
@sanad36 Жыл бұрын
Avalil ninn child support cash koode venam
@surendranpillai1021 Жыл бұрын
ശരീഅ ണ്.
@musafir1139 Жыл бұрын
crrct
@Mukesharchana888 Жыл бұрын
നമ്മളെ വേണ്ടാത്തവരുടെ പുറകെ പോകരുത്....അവരാരും ഇല്ലെങ്കിലും ജീവിതം ജീവിച്ചു തീർക്കണം....ആരെയും കണ്ട് ഒരിക്കലും ജീവിക്കരുത്...
@DhanyaBinoy-lr8ke Жыл бұрын
😢😢😢
@thresiavm1111 Жыл бұрын
താങ്കൾ ആ കുഞ്ഞി നെ എടുത്തു പോകു നീ ചെറുപ്പം ആണല്ലോ ഇനിയും ജീവിതം ഉണ്ട് സത്യം എന്നും കുരിശില അവസാനം വിജയം urapa🙏🙏🙏
നിങ്ങൾ വിഷമിക്കണ്ട.. ഭാര്യയുടെ പുതിയ ജീവിതം.. നശിക്കാനുള്ള തുടക്കമാ.അധികനാൾ നിലനിൽക്കില്ല.. ഈ പുതുജീവിതം.. 😡.
@mohammedkutty9478 Жыл бұрын
Carract 👆👍
@Satyabhamakrishnan108 Жыл бұрын
Avalde mugham blur cheythu nthina
@premyjos Жыл бұрын
@@Satyabhamakrishnan108 nanankedu undakumallo 😡
@meenu.k.r7138 Жыл бұрын
ഇവൾക്ക് എന്നെങ്കിലും കുഞ്ഞിനെ ഓർത്ത് കുറ്റബോധം വരും.... അന്ന് മകളോട് പറഞ്ഞു മനസ്സിലാക്കണം, ഈ വീഡിയോ എന്നെന്നും സൂക്ഷിക്കുക, സ്വന്തം മകളെ വേണ്ട എന്ന് പറഞ്ഞവളെ സമ്മതിക്കണം 🙏
@babuthemath139 Жыл бұрын
സുഹൃത്തേ ടെൻഷനടിക്കണ്ട അവളുടെ അധഃപത്തനം അധികം താമസിയാതെ കാണാം
@irfanmuji9166 ай бұрын
അതിലെന്തു കാര്യം ബ്രോ, ഇത് ആണ് ചെയ്താലും പെണ്ണ് ചെയ്താലും ആത്മാർഥമായി സ്നേഹിച്ചവർക്കാണ് നഷ്ടം
@manumohan7282 Жыл бұрын
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പറയുകയാണെങ്കിൽ നമ്മളെയോ നമ്മളുടെ കുടുംബത്തെയോ മറന്നിട്ട് പോകുന്നയാൾ എത്ര വലിയ ബന്ധമുള്ള ആളാണെങ്കിലും, ഒരു നിമിഷം അവർക്ക് മറ്റൊരാളോടൊപ്പം ജീവിക്കുന്നതാണ് സന്തോഷം എന്ന് തോന്നിയാൽ അല്ലെങ്കിൽ ഇറങ്ങി പോയാൽ പിന്നെ ഒരു സെക്കൻഡ് പോലും അവരുടെ പുറകെ നടക്കാൻ മുതിരാതിരിക്കുക. കാരണം അങ്ങനെ ചിന്തിക്കാൻ മനസ്സ് ഉള്ള ആൾക്ക് പിന്നീടും ജീവിതത്തിൽ ഇത് സംഭവിച്ചു കൊണ്ടേയിരിക്കും. അവരുടെ ഇഷ്ടത്തിന് പോകട്ടെ എന്ന് വയ്ക്കുക. എത്ര വിഷമം നമുക്ക് ഉണ്ടെങ്കിലും അവരെ വീണ്ടും കൂടെ നിർത്തിയാൽ അവർ നമ്മളെ ഇങ്ങനെ തന്നെ ചതിക്കും... ഇങ്ങനെയുള്ളവരുടെയൊക്കെ മുഖം എന്തിന് മറയ്ക്കണം 😡
@annievarghese6 Жыл бұрын
തേവടിശ്ശി പോകട്ടെ ചേട്ടാ അടുത്തുതന്നെ അവൾ കൊല്ലപ്പെട്ടു എന്നുകേൾക്കാം ഈ ആഴ്ച തന്നെ കുട്ടിയെ ഉപേക്ഷിച്ചു പോയ രണ്ടാമത്തെതേവടിശ്ശിയാണു
യാഥാർത്ഥ്യം സോഷ്യൽ മീഡിയ... എന്റെ അനുഭവം... 🙏🙏🙏...
@bijumathai5758 Жыл бұрын
അച്ചി വീട്ടിൽ ജീവിച്ചാൽ ഇതാണ് അവസ്ഥ........ പറഞ്ഞിട്ട് കാര്യം ഇല്ല 😊
@necchu2025 Жыл бұрын
Crct
@panyalmeer5047 Жыл бұрын
അവിടെ ജീവിച്ചാൽ എന്താ കുഴപ്പം ഭർത്താവിന് കഴിവ് ഇല്ലാ എന്നാൽ ഇങനെ ഒക്കെ സംഭവിക്കും. സ്വന്തം ഭർത്താവിന്റെ മുൻപിൽ നിന്നും സ്വന്തം ഭാര്യയേ കാമുകൻ കൊണ്ട് പോകുമ്പോൾ തളത്തി ഇട്ടോണ്ട് നോക്കി നിൽക്കാതെ അവന്റെ മുട്ടിന്റെ ചിരട്ട അടിച്ച് ഇളക്കണം അവളുടെ നടു ചവിട്ടി ഓടിക്കണം എന്നിട്ട് രണ്ടു പേരുകൂടി പൊയ്ക്കൊള്ളാൻ പറയണം അതാണ് വേണ്ടത്. എന്റെ വൈഫ് നെ കൊണ്ട് പോകാൻ നിനക്ക് എന്താ അധികാരം എന്ന് ചോദിക്കുന്ന ഒരു ഭർത്താവ് കേവലം ഒരു കൂത്തിയാ വെറും ഒരു മൊണ്ണ 🥵😅
നിയമങ്ങൾ ക്രിമിനൽ സ്ത്രീകൾക്കൊപ്പം. വ്യാജഗാർഹിക പീഡനകേസുകളിൽ കോടതി എന്ത് നടപടിയാണ് എടുക്കുന്നത്?
@3kkerala340 Жыл бұрын
ഞാൻ ഈ രണ്ടു ന്യൂസും കേട്ടു ഭാര്യയുടേതും ഭർത്താവിന്റെ എനിക്ക് മനസ്സിലായത് ഒരിക്കലും ഒരു അമ്മ കുട്ടിയെ വേണ്ട എന്ന് പറയില്ല ഭാര്യയാണ് പ്രശ്നം ഇനിയും നിങ്ങൾക്ക് ഈ പ്രശ്നം തീർക്കാൻ സമയമുണ്ട്
@bhaskarv9482 Жыл бұрын
അവളെ കളയണം.എന്റെ ഭാര്യ എന്ന് വിളിച്ചു പിറകെ പോകുന്നത് എന്തിനാണ്.അവൾക്ക് അർഹിക്കുന്നത് ഉടൻ കിട്ടും. അവളുടെ ഇപ്പോൾ ഉള്ള സ്റ്റാറ്റസ്ന് അനുസരിച്ചു അവൾക്കും അവളുടെ അമ്മയ്ക്കും വേണ്ടുവോളം കിട്ടും. എന്റെ ഭാര്യ,എന്റെ ഭാര്യ, എന്ന് നിലവിളിച്ചു പുറകെ പോകരുത്. നിങ്ങളെ വേണ്ടെങ്കിൽ നിങ്ങൾക്കും വേണ്ട. വേറൊരു വിവാഹം കഴിച്ചു കുഞ്ഞിനേയും വളർത്തി സുഖമായി ജീവിക്കുക.
@anandk.c1061 Жыл бұрын
കോടതിയിൽ എത്തിയാൽ ഡിവോഴ്സ് കിട്ടാൻ ഇതുപോലെയുള്ള തെളിവ് അത്യാവശ്യം ആണ് കോടതിക്കു... തെളിവ് ഇല്ലെങ്കിൽ വെളിവില്ലാത്ത വിധി വിധിക്കും കോടതി, എത്ര ഭർത്താക്കന്മാർ കോടതിയിൽ ഡിവോഴ്സ് കിട്ടാതെ വേറെ കല്യാണം കഴിക്കാൻ പറ്റാതെ ജീവിക്കുന്നുണ്ട് 😢😢😢ഒരുപാടു പേര് ഇപ്പോളും കേരളത്തിൽ ഉണ്ട് 😢😢😢
@rajeshvlr1469 Жыл бұрын
കറക്റ്റ് 👍
@jasminvakail6701 Жыл бұрын
Athey
@sanam4898 Жыл бұрын
Absolutely correct
@naslanasla4433 Жыл бұрын
Urapayum kittum
@diya-ce8jj Жыл бұрын
കല്ല്യാണം കഴിഞ്ഞാൽ പെണ്ണ് ഒരു ആണിൻ്റെ വീട്ടിൽ അനുഭവിക്കുന്ന കാര്യങ്ങളാണ് ഈ ചേട്ടൻ പെണ്ണിൻ്റെ വീട്ടിൽ അനുഭവിച്ചത്.... ആണായാലും പെണ്ണായാലും after mrg വേറൊരു വീട്ടിലോട്ടു പോയാൽ ഇതാവും ചിലയിടത്ത് അവസ്ഥ... അത്കൊണ്ട് പരമാവതി mrg n ശേഷം ദമ്പതികൾ മറ്റൊരു വീട്ടിലേക്ക് മാറുന്നത് അനിവാര്യമാണ്... ഇരുവരുടെയും കാര്യത്തിൽ രണ്ട് വീട്ടുകാരും ഇടപെടുന്നതിൽ ഒരു limit ഒക്കെ വെക്ക....
@aryaanandarya8545 күн бұрын
Yes
@bijumndanputhanangady8822 Жыл бұрын
അടുത്തുതന്നെ ഒരുകൊലപാതകംനടക്കും അത്ഒരു ആത്മഹത്യായാകും പുറകിൽ ഒറ്റപെട്ട സംഭവം എന്നാവും പുറകിൽ മാനസികാരോകിയെന്നുമുദ്രകുത്തും ഇതാണുനമ്പർ വൺ കേരളം
@abdurahman8636 Жыл бұрын
സങ്കിയാ അല്ലേ poo.... മോനെ ഇതിന് കേരളം എന്ത് പിഴച്ചു നീ ഒക്കെ യാണ് ഈ സുന്ദര കേരളത്തിന്റെ ഷാഭം
@philipgeorge337 Жыл бұрын
ഇതു സത്യം മറ്റൊന്ന് ആണ്. വാർത്ത കറക്റ്റ് വരുമ്പോൾ അറിയാം.. ആ സ്ത്രീ അങ്ങനെ പോകാൻ കാരണം ഉണ്ടാകും
@toycartravel2156 Жыл бұрын
നേരെ തിരിച്ചു ആയിരുന്നേൽ.... ഇപ്പോ കാണായി രുന്നു സ്ത്രീ സുരക്ഷ 😅
സഹോദര ഒരു കാരണ വശാലും ഈ കുഞ്ഞിനെ അവളുടെ കൂടെ വിടരുത് അവൾ കൊല്ലും പാവം കുഞ്ഞ്
@navamukulam3385 Жыл бұрын
എന്നെപോലെ ചിരിച്ചു കൊണ്ട് ഒരു ടാറ്റ കൊടുത്തു വിടേണ്ട കാര്യമേ ഇതിനുള്ളൂ...മനസിനെ ശാന്തമാക്കി കുട്ടിയുമായി ജീവിക്കുക..താങ്കളുടെജീവിതം നരകത്തിൽ നിന്നും രക്ഷപെട്ടു.കേരളത്തിൽ ഒരു ജീവിതം കാത്തിരിക്കുന്ന ഒരുപാട് പാവപ്പെട്ട പെൺകുട്ടികൾ ഉണ്ട്...
@ibrahimch9839 Жыл бұрын
സ്വന്തമായി ഒരു അടിത്തറ ഇല്ലാത്ത ആണുങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്... സഹോദരാ നീ രക്ഷപ്പെട്ടു എന്ന് കരുതി യാൽ മതി..
@suss8964 Жыл бұрын
Enjoy your life man.... Don't worry about those stuff... Take care of your kids and move on....
@nafeesap256 Жыл бұрын
😊
@JGeorge_c Жыл бұрын
It's not easy as you say,he is suffering
@suss8964 Жыл бұрын
@@JGeorge_c so
@dhanyah529 Жыл бұрын
@@JGeorge_c Its society that make men feel less of man when wife does such things. If society gives him support he will be able live peacefully and happily.
@JGeorge_c Жыл бұрын
@@dhanyah529 not society , old age laws that needs reformations inorder to find the true essence of equality is the real dismay 😞. And to those toxic influencers Those who still lends support to cheaters ALSO ARE .
@gminie5485 Жыл бұрын
Oh... Mm sammadhichu chetta... Aa vdo kanditu ente chank thakarnupoy... 🥱chetanem moleyum aval aa kazhappi konnillallo... Dhaivathod nannii para chetta🙏🙏🙏odi poy nalla oridam secure chyth aa mole nannayt valarthaan noku...
@amnaaman941 Жыл бұрын
വേണ്ടത്തവളെ വലിച്ചു ദൂരേക്ക് കളഞ്ഞേക്കണം സഹോ.....വണ്ടി ഓടിച്ച് നിങ്ങൾക്കും കുഞ്ഞിനും സുഖമായി ജീവിച്ചു കൂടെ
@farhanfathima234 Жыл бұрын
അതുപറയാൻ എളുപ്പമാ.... അനുഭവിക്കുന്നവർക്കേ ariyu
@kmjayachandran4062 Жыл бұрын
@@farhanfathima234 അടുത്ത ആളെ നോക്കേണ്ടി വരും അല്ലാതെ എന്ത് ചെയ്യാൻ ആണ് മാഡം?
@girishv.s4884 Жыл бұрын
Nattellu ellathavan
@farhanfathima234 Жыл бұрын
@@kmjayachandran4062 അടുത്ത ആളെ നോക്കിയാൽ കുട്ടീനെ നല്ലപോലെ നോക്കുമെന്നുണ്ടോ
@Lowfamily. Жыл бұрын
എന്താ നമ്മുടെ ചില മലയാളികൾ ഇങ്ങനെ ആയിപ്പോവുന്നത് കഷ്ട്ടം തന്നെ .... 😢😢 സഹോദരാ നിങ്ങൾ ആ കുട്ടിയെ കൊണ്ട് നല്ല രീതിയിൽ മുന്നോട്ട് പോവൂ ... അവൾക്കുള്ള പണി ദൈവം കൊടുത്തോളും ... 100% ഉറപ്പാ ... അവളൊക്കെ ദുഷിച്ചു നാറും ...!!
@mohammedkutty9478 Жыл бұрын
അത് ഉറപ്പാണ് 👍
@sheeba2941 Жыл бұрын
സത്യം
@towehill8979 Жыл бұрын
Very good guy . In my life first time I am seeing one person like this.he got a lot of patience .
@shebaabraham687 Жыл бұрын
ഇത്രയും പാവം ആവരുത് ദുഷ്ട
@easowmathai7625 Жыл бұрын
The mistake he did was to throw his job away. If he wanted to live together, he could have taken her on visit or residence visa to Dubai and asked her to find a job there, as she is a qualified nurse. Bit as he isn't earning enough now and is dependent on her salary, she may have found him to be a burden which is why she left him.
@karanjay Жыл бұрын
സ്വഭാദൂഷ്യം ഉള്ള ഒരു സാധനത്തെയും കൊള്ളാവുന്ന ഹോസ്പിറ്റലിൽ ജോലിക്കു വെക്കില്ല... പ്രതേകിച്ചും സൗദി പോലെ ഉള്ള സ്ഥലത്തു.. ഈ കാര്യങ്ങൾ എല്ലാം കാണിച്ചു bro ഒരു മെയിൽ അയക്കുക ഇവൾ ജോലിചെയ്യുന്ന ഹോസ്പിറ്റലിലേക്ക്.. ജോലി പോയാൽ ഇവളുടെ അഹങ്കാരം തീരും.. അതോടെ ലെവനും മുങ്ങും.. സ്വാഹാ:
@sanam4898 Жыл бұрын
What an idea sirtji?😄😜
@24_sruthi-official12 Жыл бұрын
Super
@sunithamohan6009 Жыл бұрын
👍👍👍
@karanjay Жыл бұрын
@@sanam4898 Pinnalla...😄😄
@സുന്ദരി Жыл бұрын
Is it true? അവൾ സുഖിക്കാൻ അനുവദിക്കരുത് 👍
@jayakumarpillai2063 Жыл бұрын
Paavam molu , really heart breaking
@krishnankuttya Жыл бұрын
സ്നേഹത്തിനും ആൽമാർത്ഥതക്കും പുല്ലു വില 😢
@Jesiyoosaf Жыл бұрын
ദൈവം കൂടെയുണ്ടാവും തീർച്ചയായും
@jct5569 Жыл бұрын
ഇവൾക്ക് ഇത്തരത്തിൽ ഒരു relation ഉണ്ടായിരുന്നുവെങ്കിൽ mutual divorce ആയിരുന്നു നല്ലത്. ഇതിപ്പോൾ നാട്ടുകാര് മൊത്തം കണ്ട് അവളുടെ ഹോസ്പിറ്റലിൽ ഉള്ളവർ കണ്ട്. ആകെ നാണക്കേട്. പിന്നെ തൊലിക്കട്ടി ഉണ്ടെങ്കിൽ ഇതൊന്നും ഒന്നുമല്ല. പിന്നെ,അവൾക്ക് ജോലി ഉണ്ട് എന്ന അഹങ്കാരം ഒരു കാലുവേദന വന്നോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ജോലി നഷ്ടപെടാം. കുറച്ചു കഴിയുമ്പോൾ അവൾ ചത്തു അല്ലെങ്കിൽ മറ്റവൻ കൊന്നു എന്ന് കേൾക്കും. കാത്തിരിക്കാം. ഇതാണ് ഇപ്പോഴത്തെ കള്ളകുത്തുകളുടെ trend.
@aj-hk7hj Жыл бұрын
ഇങ്ങനെ ഉള്ളവളെ നാറ്റിക്കുക തന്നെ വേണം
@simpledude2024 Жыл бұрын
Correct bro
@petrixiron Жыл бұрын
പറയുക ആണോ പ്രാകുക ആണോ
@jijomonjosaph1636 Жыл бұрын
Thattikkala
@jijomonjosaph1636 Жыл бұрын
Ammayimmayayum konnukala
@happylifekerala Жыл бұрын
ഒറ്റ വാക്ക് പറയുമ്പോൾ എന്നെ പൊങ്കാല ഇടരുത് 🙏 ഒരു കുഞ്ഞുണ്ടായത് കൊണ്ട് ആണവില്ല !! ആണത്തമുണ്ടെങ്കിൽ ഇമ്മാതിരി കുടുംബത്ത് നിൽക്കാതെ സ്വന്തം കുഞ്ഞിനേയും കൊണ്ട് പോയി വാടകയ്ക്ക് ആണെങ്കിലും ജീവിക്കണമായിരുന്നു .. അല്ലാതെ അച്ചിവീട്ടിൽ ആട്ടും തുപ്പും കേട്ട് കിടക്കാൻ താങ്കൾ ജോലി എടുക്കാൻ പറ്റാത്ത അംഗഭംഗം ഒന്നും ഒരാളല്ലല്ലോ ??? നമ്മളെ വേണ്ടാത്തവരെ നമ്മൾ വേണ്ടെന്നു വെയ്ക്കുന്നിടത്ത് നമ്മൾ വിജയിക്കും ...
@itismethasni2535 Жыл бұрын
വാടക വീട്ടിൽ നിന്ന് ഇയാൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ ആര് നോക്കും ❓️
@happylifekerala Жыл бұрын
@@itismethasni2535 ഭാര്യ മരിച്ചവർ കുഞ്ഞുങ്ങളെ നൊക്കുന്നില്ലെ ?? ഇന്ന് എന്തൊക്കെ സംവിധാനങ്ങൾ ഉണ്ട് ??
@mathewselin3656 Жыл бұрын
ദത്തു നിക്കുന്ന തും ചത്തു പോകുന്ന തും ഒരു പോലെ എന്ന് പൂർവികർ പറഞ്ഞി ട്ടുണ്ട്
@abhilashchellappan1188 Жыл бұрын
Super🙏🐧🐧🐧
@sooryasworld Жыл бұрын
സത്യം
@SheejaY-d7y Жыл бұрын
സത്യം
@abhiramrm2838 Жыл бұрын
ഭാഗ്യം ഞാൻ ഇങ്ങനെ ഒക്കെ ആവുന്നതിനു മുന്നേ രക്ഷപ്പെട്ടു.... സ്നേഹം പൈസയിലും ജോലിയിലും ആണ് എന്ന് പറഞ്ഞപ്പോളേക്കും എനിക്ക് മനസിലായി കഴിഞ്ഞു.
@annaann7610 Жыл бұрын
ചേട്ടാ ഒരു കാരണവശാലും ആത്മഹത്യ ചെയ്യാനൊന്നും പോവല്ലേ 😢ചേട്ടൻ കുഞ്ഞുമായി എവിടെ എങ്കിലും പോയി നന്നായി ജീവിക്ക്. ചേട്ടന് നല്ലൊരു വഴി ദൈവം കാണിച്ചു തരും
@kmjayachandran4062 Жыл бұрын
ദൂരെ പോകേണ്ടി വരും വേറെ കല്യാണം കഴിക്കണം പോയവൾക്ക് തിരിച്ചു വരാൻ തോന്നിയാലോ?
ഒഴിവാക്ക് ഭായി ഈവളെ..... മോളെ നല്ലവണ്ണം പഠിപ്പിച്ചു നല്ല രീതിയിൽ ജീവിക്കു 🎉
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️
@ayishapazhunnana3180 Жыл бұрын
മോളെനന്നായി നോക്കണേ അവൾക് വിട്ടു കൊടുക്കണ്ട എന്ത് വന്നാലും എല്ലാം കേട്ടപ്പോൾ വിഷമമായി 😓ധൈര്യമായി മോളോടൊപ്പം ജീവിക്കുക 👍🏻ഇതിനുള്ള തിരിച്ചടി അവൾക് കിട്ടാത്തിരിക്കില്ല സത്യം അമോളോട് ചെയ്‌തട്ടിന്ന് 🙏🏻🤲
@abrahammeleth1776 Жыл бұрын
ഒരു പോലീസ്‌കാരൻ ആണ് ഈ ചെയ്യുന്നത്. അതിനു ഒരുനടപടിയും എടുക്കാൻ പാടില്ലേ. സമൂഹത്തിന് മാതൃക ആവണ്ട അയാൾ യിഗിനെ ആണ് കഷ്ട്ടം.
@arathysujal4367 Жыл бұрын
കുഞ്ഞുങ്ങളെ വേണ്ടാത്തവർക്ക് എന്തിനാ എന്റെ ദൈവം ഇങ്ങനെ കുഞ്ഞുങ്ങളെ കൊടുക്കുന്നു നാലു വർഷമായി ഒരു കുഞ്ഞിനെ കാത്തിരിക്കുന്നു ഈ വേണ്ടാത്തവർക്ക് കൊടുക്കുന്ന ഒരു കുഞ്ഞിനെ തന്നാ മതിയായിരുന്നു 😢
@xtubedude Жыл бұрын
Daivam verum orortharde vishwasam maathram
@jerinvarghese8241 Жыл бұрын
😔
@RadhaR.G-fq4cw Жыл бұрын
ഭാര്യയെ എന്തിനാ സൗദിക്ക് അയച്ചത് വിവാഹം കഴിച്ചാൽ ഒരുമിച്ചു ജീവിക്കണം, അവൾ ഇനി അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ
@hattorihanzo3300 Жыл бұрын
ഇന്നത്തെ കാലത്ത് 2 പേരും job chyanam
@M4pets115 Жыл бұрын
@@hattorihanzo3300 കേരളത്തിൽ ആണെങ്കിൽ രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ വരവിനേക്കാൾ ചിലവ് ആണ് എന്ത് തൊട്ടാലും എത്രെയൊക്കെ അഡ്ജസ്റ്റ് ചെയ്താലും വേറെ എന്തേലും രീതിക്കു വരും
@FaheemaRajeem Жыл бұрын
Iyal kude vaa nn parayumpo paranjat elarum kandat alle appo job n kudi poknda paranjal ayale konnit indakum🙏🥴 nte ponno ayalde jeevan kitti!!!
@kmjayachandran4062 Жыл бұрын
അവൾ അനുഭവിക്കട്ടെ നമുക്ക് എന്താണ് വിഷമം?
@esathannickal6830 Жыл бұрын
Radha hi❤❤
@VenuGopal-lr4le Жыл бұрын
കുഞ്ഞിനെ വേണ്ട എന്ന് അവൾ പറയുന്നതിൽ കുഞ്ഞിനെ തീരെ താല്പര്യമില്ല എന്ന ദൃഢമായ സ്വരം ആ വോയ്‌സിൽ ഉണ്ട് 👍
@itZ__mE__AnN Жыл бұрын
പാവം കുഞ്ഞു 😰😰😰😰😰😰😰
@esathannickal6830 Жыл бұрын
Angelachu. Hi❤
@armstrong4048 Жыл бұрын
This may be the situation for all Dutt putran in all single daughter parents. These type of parents & daughter should be given counseling. Every country has counselling for single daughters & there parents. India specially kerala needs counseling.
@Barrister07 Жыл бұрын
പൊന്നു ചേട്ടാ നിങ്ങൾ എനി അടിപൊളിയായി ജീവിക്കു. അവൾ പോയി. അവൾക്ക് നല്ല ജീവിതം കിട്ടുമെന്ന് ചേട്ടൻ വിചാരിക്കുന്നുടോ... എങ്കിൽ ചേട്ടന് തെറ്റി... അവൾ നരകിക്കാൻ പോകുന്നെ ഉള്ളു . ചേട്ടൻ ചെയ്ത ഒരെ ഒരു തെറ്റു അച്ചി വീട്ടിൽ പോയി താമസിച്ചു...
@arjunk0077 Жыл бұрын
ഇതുപോലുള്ള നിയമപാലകർ ആണ് നമ്മളുടെ കേരളത്തിൽ ഉള്ളത് എന്നിട്ടാണ് അവർ ജനങ്ങളെ നല്ലത് പഠിപ്പിക്കുന്നത്. കേരളസർക്കാരിന്റെ പോലീസുകാരുടെ അവസ്ഥ.......
@God_is_the_goodness_within_u Жыл бұрын
99%സ്ത്രീകളും ഭർതൃവീട്ടിൽ അനുഭവിക്കുന്നത് താങ്കൾ ഭാര്യവീട്ടിൽ അനുഭവിച്ചു അത്ര തന്നെ. ഇനി ഭാര്യയുടെ ചിലവിൽ ആല്ല താമസിക്കുന്നത് പക്ഷേ ഭാര്യ വീട്ടിൽ ആണ് താമസം, അമ്മാവിയമ്മ ഭക്ഷണം കൊടുക്കുന്നില്ല എന്ന് പരാതി😂. അവിടെ താമസിക്കുമ്പോൾ അവരുടെ താത്പര്യം കൂടി സംരക്ഷിച്ചു ജീവിക്കുക. പരസ്പരം സ്വര്യത ഇല്ല എങ്കിൽ വഴി പിരിയുക അല്ലാതെ അവളുടെ പിന്നാലെ പോയിട്ട് കാര്യം ഇല്ല. ഒരു പെൺകുട്ടി ആണ് നിങ്ങൾക്ക് അവളുടെ മേൽ പോലും നിങ്ങൾക്ക് അവകാശം ഇല്ലാതെ വരും അതാണ് ഈ നാട്ടിലെ നിയമം.
@vignesh.b7706 Жыл бұрын
പിന്നെ 99% അനുങ്ങളു. ഇതുപോലെ കണ്ടവലുടെ കൂടെ പോകുന്നവരെ അല്ലെ.... ചുമ്മ ഇരിക്ക് ചേട്ടാ. ആ കുട്ടി കോടതി പോയ് അച്ഛൻ മതി എന്ന് പറഞ്ഞ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.. കുട്ടിയെ തല്ലിയ തള്ള ജെയിലിൽ പോകും
@God_is_the_goodness_within_u Жыл бұрын
@@vignesh.b7706 കാര്യം അറിഞ്ഞു പ്രതികരിക്കുക. വെറുതെ വല്ലതും പറജ് പ്രതികരിക്കുന്നത് ശേറിയല്ല. വായിച്ചു മനസ്സിലാക്കുക. Domestic വയലാൻസിൽ 100 il 99 ഉം സ്ത്രീകൾ ആണ്. ഒരുത്തൻ്റെ വീടിൽ ചെന്ന് കയറിയാൽ അവൻ്റെ അച്ഛൻ അമ്മ ചേച്ചി അനിയത്തി പിന്നെ വരുന്നവര് അങ്ങനെ ആരുടെ മുന്നിലും ഒച്ചനിച്ച് നിന്ന് ഭർത്താവിൻ്റെ ചവിട്ടും വാങ്ങി ജീവിക്കണം. അവരോടു ചോദിക്കണം അപ്പൊൾ മനസിലാവും അവർ അനുഭവിക്കുന്ന അവജ്ഞ. ഇല്ല സ്ത്രീകളും ഇല്ല ഭർത്താക്കന്മാരും മോശമാണ് എന്ന് ഞാൻ പറഞ്ഞില്ല. സ്ത്രീക്ക് രണ്ടാം കിദ പൗരത്വമണ് ഭർതൃവീട്ടിൽ. ഇത് വായിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആകും. ഏൻ്റെ ബന്ധുക്കൾ തന്നെ ഉണ്ടു അനുഭവം ആണ്. വയസായ കിലവികൾ മണം മര്യാദക്ക് ഇരിക്കാതെ വരുന്ന പെൺപിള്ളേർ പൊരിക്കയാണ്, ചിലയിടത്ത് അമ്മയിപ്പൻ. Ivid അവൻ ഭാര്യ വീടിൽ താമസിക്കുന്നു, അവനു അവര് ഭക്ഷണം കൊടുക്കുന്നില്ല അവഞ്ഞയാണ് എന്ന് പറയുന്നു. ഇത് സ്ത്രീകൾ ഭർത്തുവീട്ടിൽ അനുഭവിക്കുന്നത് ആണ് എന്നാണ് പറഞ്ഞത്. ആർഷകേരളമഹാ സംസ്കാരത്തിൻ്റെ ഗുണം ആണ്. ഒരു കാലം ഉണ്ടായിരുന്നു രാജകുമാരിക്ക് പോലും യോഗ്യനായ ഒരുത്തനെ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം, രാജാവു സ്വയംവരം നടത്തിയിരുന്നു വരുന്നവൻ യോഗ്യൻ എന്ന് തെളിയിച്ചു രാജകുമാരിയെ സ്വന്തം ആക്കുക. ചിലവിനു കൊടുത്തില്ലേലും തന്നെയും തൻ്റെ പിള്ളേരെ സ്നേഹികയും സംരക്ഷിക്കുകയുന് ചെയ്യാത്ത ഭർത്താവിനെ പടിയടച്ച് പിണ്ഡം വെക്കാനും സ്വാതന്ത്ര്യം അവകാശം ഉള്ള സ്ത്രീകൾ ഉണ്ടായിരുന്നു കേരളത്തിൽ. ഇന്ന് സകളരുട് ആട്ടും കേട്ടു ഭർത്താവിൻ്റെ ഇടിയും വാങ്ങി നിവൃത്തി ഇല്ലാതെ തൂങ്ങിച്ചവുക കിണറ്റില് ചാടുക, തീവേക്കുക. വിദ്യാഭ്യാസം ഉണ്ടായിട്ടും തൻ്റേടം ഇല്ല കാരണം കറ പിടിച്ച സമൂഹം. ഒരു പുരുഷന് നാല് ഭാര്യ ഉണ്ടെങ്കിൽ അത് ഒരു പദവി ആണ്, ഇടി വാങ്ങാൻ ശേഷി ഇല്ലാതെ തിരിച്ചു വീടിൽ പൊന്നൽ അവള് പിഴയാണ്. ഇതാണ് സമൂഹം
@vignesh.b7706 Жыл бұрын
@@God_is_the_goodness_within_u ഒരുപാട് നടക്കുന്നുണ്ട് ഞാനും സമ്മതിക്കുന്നു .... തിരിച്ച് പെൺകുട്ടികൾ കേറി ചെല്ലുന്ന വീട്ടുകാരെ ദ്രോഹിച്ചു സമാധാനം നശിപ്പിക്കുന്ന അനുഭവം ഒരുപാട് ഉണ്ടു .... അത് അരും പറയുന്നില്ല.... ഒരുപാട് വയസ്സായ അമ്മമാർ എങ്ങനെ ദ്രോഹം അനുഭവിക്കുന്നുണ്ട്..... പിന്നെ സ്ത്രീകൾക്ക് നിയമം അനുകൂലം ആയത്ത് കൊണ്ട് പുരുഷന്മാരെ അനാവശ്യ കേസ് കൊടുത്ത് എത്രയോപേർ ജീവിതം നസിപിക്കുനും ഉണ്ടു..... എല്ലാ ഭാഗത്തും തെറ്റ് ഉണ്ടു.... Domestic viloence പുരുഷന്മാര് കേസ് കൊടുക്കാത്ത കൊണ്ട്, വകുപ്പ് ഇല്ലാത്തത് കൊണ്ട്.. സ്ത്രീകൾ മാത്രം കഷ്ടപ്പെടുന്നു എന്ന് റിപ്പോർട്ട് വരുന്നത്
@God_is_the_goodness_within_u Жыл бұрын
@@vignesh.b7706 എന്തിനെയും അതിൻ്റെ തോത് വെച്ച് വിശകലനം ചെയ്യുകയെ നിവൃത്തി ഉള്ളൂ. 4 സ്ത്രീകൾ അങ്ങനെ ചെയ്യുന്നത് കൊണ്ട് 88 പുരുഷന്മാർ ചെയ്യുന്നത് ചർച്ച ചെയ്യാതെ ഇരിക്കുന്നത് എങ്ങനെ? . കാലം മാറി, സ്ത്രീയുടെ മാനസിക ശാരീരിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ഭർത്താവിന് കഴിയാതെ വന്നാൽ അവള് അതിനു യുക്തമായ വഴി കണ്ടെത്തും. അടി വാങ്ങി അടുക്കളമൂലക്ക് ഇരിക്കുന്ന വ്യവസ്ഥിതിക്ക് വ്യത്യാസം വന്നു തുടങ്ങി. പുരുഷൻ വിവാഹം കഴിക്കുന്നത് ഒന്ന് പണം, 2 വീട് ജോലി, ലൈംഗികസുഖം ഇവ മുൻനിർത്തി ആണ്. അല്ലാതെ ഒരു ജീവിതം മുന്നോട്ടു നയിക്കാൻ പരസ്പരം സഹിച്ചും ബഹുമാനിച്ചു ജീവിക്കാൻ ഒരു പങ്കാളിയെ തേടുന്നവർ വളരെ വിരളം. പ്രായമായി മരിക്കാതെ വന്നാൽ വെളുപ്പിന് തണുത്ത വെള്ളത്തിൽ കുളിപ്പിച്ച് കരിക്കിൻ വെള്ളം കുടിപ്പിച്ച് പനി പിടിപ്പിച്ചു പ്രായമായവരെ കൊന്നു കട്ടിൽ ഒഴിച്ചിരുന്ന ദ്രാവിഡ സംസ്കാരം ആണ് നമുക്ക് ഉണ്ടായിരുന്നത്. അത് മാറി എങ്കിലും ഇന്നും പല വീടുകളിലും മക്കളിൽ നിന്നും പീഡനം അനുഭവിക്കുന്നു വൃദ്ധ സദനത്തിൽ ഉളളവർ മക്കളെ ആണ് പറയുന്നത് കുറച്ചു മരുമാക്കളെയും. അത് കൊണ്ട് വളരെ കുറച്ച് മരുമക്കൾ പ്രശ്നം ബഹുഭൂരിപക്ഷം വരുന്ന അമ്മായിയമ്മ ഭർത്ത് പ്രശനം വെച്ചു തുലനം ചെയ്യാൻ കഴിയില്ല. പ്രതികരിക്കാൻ സ്ത്രീക്ക് കഴിവുണ്ടകണം. കഴിവുള്ളവൻ കൂടെ താമസിക്കാൻ സ്ത്രീക്ക് തൻ്റേടം ഉണ്ടാകണം അപ്പോൾ പുരുഷൻ അപകർഷതാ ബോധത്തിൽ നിന്ന് പുറത്ത് വന്നു സ്വയം നന്നാവും യോഗ്യത നേടും
@anandbs4666 Жыл бұрын
*എൻ്റെ ഒരു ഡ്രൈവർ സുകൃത്തിൻ്റെ അവസ്ഥയും ഇത് പോലെ തന്നെ അണ്.* *അവൻ്റെ ഭാര്യയും സൗദിയിൽ നഴ്സ് അണ്.* *ഇപ്പൊൾ ലാസ്റ്റ് വന്നിട്ട് divorce file ചെയ്തു.* *ആത്മഹത്യ ചെയ്യാൻ നടന്ന അവനെ ഒരു വിധത്തിൽ അണ് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടത്, ഇങ്ങനെയും അണ്ണുങ്ങൾ കരയും എന്ന് അന്ന് മനസിലായി*
@joothisjoy Жыл бұрын
എടാ ഈ വേശ്യയെയും വേശ്യ കുടുംബത്തിനേം ഒഴിവാക്കി നീ എന്നേ പോകേണ്ടതായിരുന്നു മടയൻ 👌
@adhilrockz3125 Жыл бұрын
UR. Correct
@Achuthan0559 Жыл бұрын
സത്യമായും.
@vijayakumarc6185 Жыл бұрын
വേശ്യ ഇവളെക്കാൾ ഭേദം
@PKSDev Жыл бұрын
താലി ലവന്റെ കഴുത്തിൽക്കെട്ടി ലവനെ കല്യാണം കഴിച്ചു കൊണ്ടുവന്നാൽ പിന്നെ ലവനെന്തു ചെയ്യും ? സഹിക്ക തന്നെ !😋🤭
@sreekumarl2048 Жыл бұрын
👍
@jineeshmathew1 Жыл бұрын
Thanks Marunaadan and Piyush for this report
@ajithelamanassery5660 Жыл бұрын
വിവരം കെട്ട ഭർത്താവ് എയർപോർട്ടിൽ നിന്ന് അവൾ ഇങ്ങിനെ പറഞ്ഞാൽ അവിടെ വെച്ചവളെ തീർക്കണം - അതി നുള്ള ആയുധം നീ കരുതണം ന്യായവും - കോടതിയും സമൂഹ വും നിയമവും അല്ല - അതോ ക്കെ സാമൂഹത്തിന്റെ കെട്ടുറ പ്പിന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇവൾ ഇങ്ങിനെ ചെയ്യാൻ വിറ ക്കും അതുകൊണ്ട് - ഇത് ഭർത്താവിന്റെ ആദ്യന്തര പ്രശ്ന മാണ് ഇങ്ങിനെയുള്ള സ്ത്രീകളെ വെച്ചെക്കരുത് - സ്ത്രീ സ്വാതന്ത്ര്യം ഫെമിനിസം ഒരു പാട് പേർ പോങ്കാലയിടാനുണ്ടാവും പക്ഷെ ആണിന്റെ പണി അവളെ തീർത്തിരിക്കണം - പാഠമാവണം - സമൂഹത്തിന് - അല്ലാതെ ഇന്നത്തെ കോടതിയും നിയമവും നോക്കിയാൽ ഒരു നീതിയും കിട്ടില്ല
@reshmapraveendran1072 Жыл бұрын
ഇവളുടെ മുഖം മറച്ചത് എന്തിന്???ഒരു പുരുഷൻ ആണ് ഇത് ചെയ്തതെങ്കിൽ അവന്റെ കാണിക്കാൻ പറ്റുന്ന ഭാഗത്ത് എല്ലാം ക്യാമറ കൊണ്ട് വെക്കുമല്ലോ??? തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ... പിന്നെ ഇങ്ങനെ ഒരുത്തി ജീവിതത്തിൽ ന്ന് പോയത് നന്നായില്ലേ ചേട്ടാ... Enjoy your life with your child🥰❤❤❤❤
@geethapavithran7781 Жыл бұрын
Veroru ivalude face kaanikkundu
@sheeladas6972 Жыл бұрын
ഇങ്ങനത്തെ ഭാര്യ നിങ്ങള്ക്ക് വേണ്ട. ദൈവം രക്ഷിക്കട്ടെ.
@trollscenehuntertsh3497 Жыл бұрын
അവളെ കൊണ്ട് പോയവൻ പോലീസ് ആണ്.So ദയവ് ചെയ്ത് പോലീസ് Department ഇതിനു കൂട്ട് നിൽക്കരുത്.
സഹോദര നിന്റെസ്ഥാനത്ത് ഞാനായിരുന്നെകിൽ ഈസാധനത്തിനെ കൊണ്ടുപോയ അവന് എന്റെവക ഒരുബിരിയാണിവാങ്ങിച്ചുകൊടുത്തേനെ. ഈ സാധനത്തിനുവേണ്ടിയാണോ നീകരയുന്നത്. നിന്റെ ഭാഗ്യമാണെന്ന് കരുതുകസഹോദര
@3kkerala340 Жыл бұрын
എനിക്ക് നിന്റെ ഭാര്യയോട് ആണ് പറയാനുള്ളത് നിങ്ങളുടെ മകളുടെ ഭാവി തകർക്കരുത് മോളെ നിന്റെ സുഖത്തിന് വേണ്ടി ഇനി പലതും ചെയ്യും എന്റെ എല്ലാവിധ സപ്പോർട്ടും
@sujojohn7739 Жыл бұрын
ആ അമ്മയ്യമ്മക്ക് status കൂടിയ, തികഞ്ഞ മരുമോനെ കിട്ടട്ടെ, പുതുപ്പണത്തിന്റെ മഞ്ഞളിപ്പ്, കോട്ടയം medical college ൽ പോയി ആ വാർഡ് ലുടെ ഒന്ന് നടന്നാൽ ചിലപ്പോൾ ഈ രണ്ടു സ്ത്രീകളുടേം..... ചിലപ്പോൾ മാറിക്കിട്ടും
@efrayeem6205 Жыл бұрын
അയ്യേ അവനെ കണ്ടു. മുച്ചുണ്ടൻ വേട്ടാ വളിയൻ
@shijo2003 Жыл бұрын
Should listen to her as well
@manojkp1081 Жыл бұрын
ദത്ത് നിൽക്കാൻ പറഞ്ഞാൽ സ്വന്തിൻ്റെ പകുതി എഴുതി വപ്പിക്കണം അച്ചി വീട്ടിൽ പരമസുഖം ദിനം പത്ത് കഴിഞ്ഞാൽ പട്ടിക്ക് തുല്യം
@raheesrahees1639 Жыл бұрын
😢
@Cutie-bee- Жыл бұрын
സത്യം
@rejanirejani4323 Жыл бұрын
Currect
@Shahinamhd95 Жыл бұрын
Appo bhariyanare kariyam I bharthsvinte vtl
@abidkakkidi928 Жыл бұрын
Eyaaaloru marangodanaayitt aanu enik thonunnath ingane kidannu mogunnu penninte veetukar vellam thannilla ennokke paranju aaanungalkk oru vila undu ath kalayaan ororo vaanangal Iyaalkk iyaalude pani nokki vere veed eduth kazhinjoode
@niya143 Жыл бұрын
ദത്ത് കയറി ഭാര്യ വീട്ടിൽ പോയി നിൽക്കേണ്ട വല്ല ആവശ്യം ഉണ്ടോ...ഇത് അമ്മായി അമ്മ കാരണം ഉണ്ടായ കുടുംബ പ്രശ്നം ആണ്... ആ പെണ്ണിന്റെ കാമുകൻ ഒന്നുമല്ല കൂടെ ഉണ്ടായിരുന്നത്.... പാവം കുഞ്ഞ് ഇതിനിടയിൽ പെട്ടു
@sradhakrishnan4593 Жыл бұрын
In India the legal system in India should formulate a detailed and compulsory "pre-nuptial agreement" do deal comprehensively with all marital issues.
@rmv337 Жыл бұрын
There are options of pre nuptial agreements. Whether in India or abroad the same is a contract.
@sradhakrishnan4593 Жыл бұрын
@@rmv337 It has zero validity in India.
@rmv337 Жыл бұрын
@@sradhakrishnan4593 Of course not. It is to be treated as any other contract is to be treated. How ever our culture does not allow for pre nups
@jabalumanilal8240 Жыл бұрын
No way to eradicate this....A latent paramour is blended in every man's gene.
@sradhakrishnan4593 Жыл бұрын
@@jabalumanilal8240 And in women?
@safwana3263 Жыл бұрын
ആത്മാർത്ഥമായ സ്നേഹത്തിനു വിലയില്ലല്ലോ ഇപ്പോ 😔എന്താ ചെയ്യാ ചേട്ടാ,എല്ലാവർക്കും ഇപ്പോ പണവും, സൗന്ദര്യവുമാണ് പ്രധാനം 😔.ഇവരെയൊക്കെ ദൈവം നല്ല പോലെ ശിക്ഷിക്കും.സമദാനിക്കു ചേട്ടാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@ashkarashku1791 Жыл бұрын
Athin aval aah carl Keriyavan Enth kanditaanavo 😊
@minnarafan1597 Жыл бұрын
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുന്ന ഇവറ്റകൾക്ക് ചുരുങ്ങിയത് 25 വർഷം തടവ് ശിക്ഷ കൊടുക്കണം എന്നാൽ തീരുന്ന പ്രശ്നം ഒള്ളൂ,,,
@B.A_Sree Жыл бұрын
.പാവം കുഞ്ഞ്.ഒരു ദിവസം പോലും നമ്മളെ കാണാതെ നിൽക്കാൻ പറ്റത്തവരാണ് നമ്മുടെ കുഞ്ഞുങ്ങൾ.അവരുടെ ലോകം നമ്മൾ ആണ്. ഇങ്ങനെ വിട്ടിട്ട് പോയിട്ട് നിങ്ങൾക്ക് മനസമാധാനം കിട്ടുമോ😢
@nakshathra7220 Жыл бұрын
കഴിഞ്ഞ ഡേ ഇതുപോലെ ഒരു ന്യൂസ് കേട്ടിരുന്നു ഇത് 2nd ആണോ... അന്ന് ഒരു റിഷാന ആയിരുന്നു. ഇനി ഇതിന്റെ സീസൺ ആയിരിക്കും
@ameyasworld5292 Жыл бұрын
കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞ ആ അമ്മയുടെ മനസ്സ് 😢
@pinkuusp4 Жыл бұрын
ഇവൾക്ക് അമ്മ എന്നൊന്നും പേരിടരുത്..
@sheeba2941 Жыл бұрын
ഇവളൊക്കെ ആണ് ഭൂമിയിൽ ജനിക്കുന്ന പിശാശ് കൾ
@remarajesh2312 Жыл бұрын
ജീവിതത്തില്‍ ആരും ഭാര്യ വീട്ടില്‍ നില്‍ക്കാന്‍ പോകരുത് പോയിട്ട് ഉള്ള 90%ആളുകളും ഇതുപോലെ അനുഭവം... പട്ടിക്ക് സമം ആണ്
ഇതുപോലെ സ്ത്രീകൾ ചിന്തിക്കാൻ പോയാൽ നല്ല രസം ആയിരിക്കും..
@കുഞ്ഞാറ്റ-ത7ല Жыл бұрын
എന്നെ വിളിച്ചതാണ് 😂അന്ത ഉമ്മ്പൽ ഇന്ത കമ്പനിയിൽ വേണ്ടന്ന് ഞാൻപറഞ്ഞു 😜😜
@sreekalar9929 Жыл бұрын
ജീവിതത്തിൽ ഒരു പരിചയവും ഇല്ലാത്തവനെ മറ്റുള്ളർ തലകുലുക്കിയത് കാരണം കല്യാണം കഴിച്ച് അവന്റെയൊക്കെ വീട്ടിലെത്തി അടുക്കണപ്പണി ചെയ്തും സ്ത്രീധനം കുറഞ്ഞന്ന കുത്തുവാക്കും കേട്ട് അഥവാ ജോലിക്കിട്ടിയാൽ തന്നെ മറ്റു വീട്ടുകാരുടെവാക്കുകേട്ട് ജോലിക്ക് വിടാത്തവനെ എന്ത് ചെയ്യണം ഹേ. പെണ്ണുങ്ങളെ ഉരുക്കിലു ഇരുമ്പിലും ഉണ്ടാക്കിയതോ . ഭാര്യ വിട്ടിൽ നിന്നാൽ നട്ടെല്ലുയർത്തി നിൽക്കാൻ പഠിക്കണം
@antonys9826 Жыл бұрын
ഇപ്പോഴും ഭാര്യ എന്നു പറയുന്ന ചേട്ടൻ 🙏
@dinkuminkuvlog Жыл бұрын
ഇങ്ങനെ പോകുന്നവരുടെ അവസ്ഥ അവസാനം എന്താകും എന്ന് നമ്മൾ എത്ര കണ്ടതാ എന്നിട്ടും പഠിക്കുന്നില്ലല്ലോ 😔ആ കുഞ്ഞിന്റെ മുഖത്ത് നോക്കി അതിനെ വേണ്ട എന്ന് ഇങ്ങനെ പറയണം എങ്കിൽ ഈ സ്ത്രീ ഒരു അമ്മയല്ല. ഹോ ആ കുഞ്ഞിന്റെ അവസ്ഥ 😔അതിനെ കാത്തോളണേ അള്ളാഹ് 🤲
@ishqemadeena5127 Жыл бұрын
Sathyam പാവം 🥺
@sujasunil9186 Жыл бұрын
പാവം.... എന്ത് മാത്രം വേദനയുണ്ട് ആ മനുഷ്യന്...അവൾ പത്ത് ദിവസം പോലും തികച്ച് താമസിക്കില്ല.... വിഷമിക്കേണ്ടട്ടോ......
@Syamala_Nair Жыл бұрын
സഽന്തം വീട്ടുകാരേപ്പറ്റി ഒന്നും പറയുന്നില്ലല്ലോ. ദത്ത് കേറി എന്ന് പറഞ്ഞ് ആട്ടും തുപ്പും കേട്ട്അവിടെ എന്തിന് താമസിക്കുന്നു സഽന്തം വീട്ടിലേക്ക് പോകണം
@naseerasabna4197 Жыл бұрын
വീട് ഉണ്ടാവില്ല യിരിക്കും
@Aleena.x517 Жыл бұрын
ഭാര്യയെ ഉപേക്ഷിക്കൂ ഗൾഫുകാരയ നല്ല സ്റ്റേ ഹിതർ ഉണ്ടാവും സഹോദര ഞങ്ങൾ എല്ലാവരും കൂടെ യുണ്ട് എല്ലാ വരോടും ഞാനൊന്ന് പറയുന്നു നല്ല കുടുംബത്തിൽ നിന്നും ബന്ധ മെടുക്കു ക പെണ്ണി നൊപ്പം പെണ്ണി ന്റെ മാതാ പിതാ ക്കളെയും കുടുംബത്തേയും നോക്കുക ഭയകര വിഷമം ഉണ്ട് 24 കൊല്ലം ഭർത്താവ് ഗൾഫിൽ ആയ ഞാൻ ഇപ്പോൾ ഞാനും എന്റെ ഭർത്താവു എന്റെ 2 പൊന്നു മക്കളും സന്തോഷ മായി ജീവക്കു ന്നു താങ്കൾ വിഷമിക്കണ്ട നല്ലൊ രു പെണ്ണിനെ കല്യാണം കഴിച്ച് ജീവിക്കുക സന്തോഷമായിട്ട് ഒരായിരം സന്തോഷ ജീവിതം നയിക്കു അറിയാ പുകഞ്ഞ കൊള്ളി പുറത്ത്
@ushakumari5867 Жыл бұрын
ആ മര മോന്തായക്കാരന് ഉടനെ കിട്ടിക്കോളും. അവൾക്കും. പാവം ആ ഭർത്താവ്. എന്തൊരു വിഷമം ആയിരിക്കും അയാൾക്ക്.
@aj-speaks Жыл бұрын
നിങ്ങൾ ഒരാണല്ലേ? ശരിക്കും അങ്ങനെ ആണോ? 1. ദത്തു നിൽക്കാൻ പോകുമ്പോൾ തന്നെ ഭാര്യയുടെ വീതം തന്റെയും ഭാര്യയുടെയും പേരിൽ അല്ലെങ്കിൽ തന്റെ പേരിൽ തനിയെ അങ്ങനെ എന്തെങ്കിലും ഏർപ്പാട് ചെയ്യണം. 2. തന്നെ അവർക്ക് വേണ്ടെങ്കിൽ താൻ ആ വീട് വിട്ട് ഇറങ്ങണം. അതാണ് അന്തസ്സ്. താൻ ഭാര്യയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നേൽ, മറ്റൊരു വിവാഹം നടത്താതെ കാത്തിരിക്കണം. ഞാൻ 40 വയസ്സു കഴിഞ്ഞട്ടും വിവാഹം കഴിച്ചിട്ടില്ല. വിവാഹം കഴിച്ചില്ലേൽ ഒരു കുഴപ്പവും ഇല്ല പക്ഷെ ചങ്കുറപ്പ് വേണം. കാരണം ഈ സമൂഹത്തിലെ വീരപുരിഷന്മാർ എല്ലാം പ്രത്യകിച്ചു സിനിമയിലെ ഹീറോകൾ എല്ലാം ഒരു പെണ്ണിന്റെ കൂടെ കിടന്നിരുന്നു ഇപ്പോളും അങ്ങനെ തന്നെ. അല്ലാതെയും ജീവിക്കാം.
@AkhilMohan-ro8df Жыл бұрын
Annan paranjathinod njan 100%yojikunu enik vayass 26 ollu pakshe ningal last paraja dialogue 💪