No video

ജോയ് മാത്യു ജീവിതം പറയുന്നു I Interview with Joy mathew - Part 1

  Рет қаралды 115,268

Marunadan Exclusive

Marunadan Exclusive

Күн бұрын

ജോയ് മാത്യു എന്ന നക്‌സലൈറ്റ് സിനിമക്കാരന്‍ ആയതിങ്ങനെ..
ജോയ് മാത്യു ജീവിതം പറയുന്നു..
#joymathew #interview #marunadanmalayalee

Пікірлер: 131
@MichiMallu
@MichiMallu 3 жыл бұрын
സാധാരണ സിനിമാക്കാരെ പോലെയല്ല ജോയ് മാത്യു, സാമൂഹിക പ്രതിഭധ്യധയുള്ള കലാകാരനാണ്! ഒരുപാടു കഴിവുകളുള്ള മനുഷ്യനാണ്, അദ്ദേഹത്തിന് ഇനിയും കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ!
@balumeno
@balumeno 3 жыл бұрын
P
@p.r.rajendran6515
@p.r.rajendran6515 3 жыл бұрын
വളരെ നല്ല ഒരു ഇൻറർവ്യൂ .. ശ്രീ ജോയി മാത്യു സാർ വളരെ ശാന്തതയോടെ സുവ്യക്തം ആയി മറുപടി പറയുന്നു . അടിപൊളി . സൂപ്പർ ..
@sebastiangeorge6688
@sebastiangeorge6688 3 жыл бұрын
മറുനാടൻ അവതരിപ്പിക്കുന്ന അഭിമുഖങ്ങളെല്ലാം നന്നാവുന്നുണ്ട്. ഓൺലൈൻ ചാനൽ വൈവിധ്യവൽക്കരിക്കുന്നതിൽ സന്തോഷിക്കുന്നു.
@ajithkumar.d7072
@ajithkumar.d7072 3 жыл бұрын
ജോയി മാത്യു സാധാരണ നടൻമാരിൽ നിന്ന് വ്യത്യസ്തനും സ്നേഹസമ്പന്നനും ആകർഷകമായ വ്യക്തിത്വത്തിനുടമയും കൂടിയായ ഈ നടൻ ഇന്ന് മലയാള സിനിമയുടെ ഒരു ഐശ്വര്യം തന്നെ ആണ്. 1അദ്ദേഹത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
@Lifeisgood736
@Lifeisgood736 3 жыл бұрын
ജാടകളില്ലാത്ത സരസമായ ശൈലി, അറിവും അനുഭവും ഉള്ളതു കൊണ്ടാവും. നന്ദി ജോയ് മാത്യൂ സർ
@georgekurien5018
@georgekurien5018 3 жыл бұрын
Joy Mathew is a peculiar man in Actors' world. His views on many issues are well appreciated.
@dilludileep5571
@dilludileep5571 3 жыл бұрын
ഇൻ്റർവ്യൂ ആയിട്ട് തോന്നിയില്ല. എനിക്ക് തോന്നി ഞാനും ഈ സൗഹൃദ സംഭാഷണത്തിൽ പങ്കാളിയാണെന്ന്.
@BabuNaduvilatt
@BabuNaduvilatt 3 жыл бұрын
ചില കാഴ്ചകൾ അത് വെറും കാഴ്ചകളല്ല ഓരോ അനുഭവങ്ങളാണ് അതാണ് ഈ അഭിമുഖവും നന്ദി ജോയ് മാത്യു സാർ നന്ദി ഷാജൻ സാർ
@reghukumar996
@reghukumar996 3 жыл бұрын
എനിക്ക് എന്ട് കൊണ്ടോ ഇഷ്ടം ഇദ്ദേഹേതിനെ.. അതും nexalite, അതുമായി ആശയം ഉണ്ടായിരുന്നവർ 90 % വളെരെ നല്ലവർ ആണ്.
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
ജീവിച്ചു പോകുന്നതുപോലെ.. സാധരണക്കാരൻ. Very good.👋👋👋🌹🌹🌹🌹
@gincebaby5341
@gincebaby5341 3 жыл бұрын
Joy sir, Genuine personality
@abnmep5509
@abnmep5509 3 жыл бұрын
ഗൾഫിൽ തൊഴിലാളികൾ കേസ് കൊടുത്താൽ കൂടുതലും തൊഴിലാളികളെ ആണ് സപ്പോർട്ട് ചെയ്യുക .. പക്ഷെ അതറിയാത്ത എല്ലാവരും നിരുത്സാഹപ്പെടുത്തും.....
@ravidranravidran8931
@ravidranravidran8931 2 жыл бұрын
ഒരു നല്ലൊരു നടന് ശ്രീ ജോയി മാത്യു
@kishanpallath
@kishanpallath 3 жыл бұрын
നിലപാടുള്ള ജോയ് മാത്യുവിനെ പോലുള്ള നിലപാടുള്ളവരോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടവും ബഹുമാനവും ഉണ്ട് അല്ലാതെ ഒരുത്തൻെറയും ഒരുത്തീടെയും ഫാൻ അല്ല, അതൊരു സിനിമകൊണ്ടോ അഭിനയംകൊണ്ടോ ഉണ്ടാകുന്നതല്ല....നിലപാടുണ്ടാകണമെങ്കിൽ നട്ടെല്ലുണ്ടാകണം
@cbsharath100
@cbsharath100 3 жыл бұрын
Fantastic... ജോയ് സർ!!! U r really a Unique!!!👍👍
@hashimalsabah
@hashimalsabah Ай бұрын
ജോയ് മാത്യു... മനുഷ്യപറ്റുള്ള ഒരു ആക്ടർ. അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ തന്നെ ഒരു രസം
@keralanews4891
@keralanews4891 3 жыл бұрын
മറുനാടന് എല്ലാ വിധ ആശംസകളും.ജോയ് മാത്യുവിനും..ഇനിയും ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു
@jungj987
@jungj987 3 жыл бұрын
ജോണിന്റെ നായകൻ🔥 ഇങ്ങേര് ഒരു സംഭവമാണ്🙏
@gayathryep1303
@gayathryep1303 3 жыл бұрын
Joy sir oru nalla nadan athilum nalla vyakthi kozhikkottukarude abhimanam💯🙏🏻👏🏻👏🏻👌🏻
@mayamk5535
@mayamk5535 3 жыл бұрын
Respect both of u
@ajishk1645
@ajishk1645 3 жыл бұрын
Very genuine simple person...with clarity of thought.
@ratheeshvidyarthy
@ratheeshvidyarthy 3 жыл бұрын
ഷാജൻ ചേട്ടാ ഇങ്ങള് കുറച്ച് നേരം ചുമ്മാതിരി ജോയ് സാറ് പറയട്ടെ :D
@ukn1140
@ukn1140 3 жыл бұрын
ജോയ് മാത്യു സാർ. രസകരമായ സംസാരം
@tomy2732
@tomy2732 3 жыл бұрын
Cool....genuine & inspirational talk.👍👍
@prakashv6416
@prakashv6416 Жыл бұрын
കോഴിയങ്കത്തിന്റെ സംവിധായകൻ എന്ന നിലയിലും ഓർക്കുന്നു. ജീവിതത്തിൽ ആത്മാർത്ഥയോടെ തുടരൂ.
@FRANCISMANAKKIL
@FRANCISMANAKKIL 3 жыл бұрын
Interesting to watch.
@ajithbabu9914
@ajithbabu9914 Жыл бұрын
ആണുങ്ങൾക്ക് ഉള്ളത് ആണ് നിലപാട്.... Aa നിലപാടിൽ ഉറച്ചു നിൽക്കുന്നതും നിലപാട് ഉള്ളവർക്ക് ആണ്..അത് പലപ്പോഴും ആരും അംഗീകരിക്കാൻ മടി കാണിക്കും.. സ്വന്തം വീട്ടുകാർ പോലും.. ജോയ് മാത്യൂ തോറ്റാലും ഞാൻ അങ്ങയുടെ കൂടെ ❤
@abdullatheef2768
@abdullatheef2768 3 жыл бұрын
Adipoli interview.... He is a great man... He will come up.... 🌹🌹🌹 God is grate.. 👌👌👌
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 жыл бұрын
Simple personality. Respect you Mr Joy Mathew..🙏🏻
@sundarankattungalhousechet8130
@sundarankattungalhousechet8130 3 жыл бұрын
കാപട്യ മില്ലാത്ത,നേരും.നെറിയും ഉള്ള ഒരു രാഷ്ട്രത്തോട് കൂറുള്ള ഇപ്പോൾ കണികാണാൻ പറ്റാത്ത സാഹിത്യനായകൻ പ്രണാമം
@mayavik1034
@mayavik1034 3 жыл бұрын
The True Rebel. Joy Mathew.
@colombiakitchen4313
@colombiakitchen4313 3 жыл бұрын
മറുനാടൻ്റെ അഭിമുഖം (Shoot & Sight) നന്നായിട്ടുണ്ട്
@travelnestinhospitalityservice
@travelnestinhospitalityservice 3 жыл бұрын
Super and beautiful interview..I watched two parts without any hindrance like reading a good book
@sreekumarkochuparampil5144
@sreekumarkochuparampil5144 3 жыл бұрын
Mr Shajan, interview with Mr Joy Mathew is very nice. Pl keep giving more such treats. May like to give an interview with Atakka Raju. Thanks.
@ajayakummar5438
@ajayakummar5438 3 жыл бұрын
joymathew sir thanks
@santhoshcherukat4180
@santhoshcherukat4180 3 жыл бұрын
Joy you are a highly transparent artist
@user-yi8rq5cd2l
@user-yi8rq5cd2l 3 жыл бұрын
കളങ്കമില്ലാത്ത മനുഷ്യനാണ് എന്ന് തോന്നുന്നു.
@sunil1968
@sunil1968 3 жыл бұрын
Very nice interview Shajan 👍👍
@jijomongeorge7
@jijomongeorge7 3 жыл бұрын
ന്യൂ ജനറേഷനിലെ ഓൾഡ് ജനറേഷൻ സാന്നിധ്യം... അവിഭാജ്യ ഘടകം..
@vijayk1857
@vijayk1857 3 жыл бұрын
jijomon malayaalam bhaasha upayogikkumpol sradhikkunnathu nallathaanu. ardtham arinju bhaasha upayogikkuka.abhivaajyam ennoru vaakku malayaalathil illa. athu avibhaajyam ennu aanu. ennu paranjaal vibhajikkan aavaathathu ennu ardtham. youtubil malayalam type cheyyan enikku ariyilla. athu kondu english upayogikkunnu. kshamikkuka.
@jijomongeorge7
@jijomongeorge7 3 жыл бұрын
@@vijayk1857 അവിഭാജ്യം.... ടൈപ്പ് ചെയ്തപ്പോൾ തിരിഞ്ഞു പോയതാണ്...
@vijayk1857
@vijayk1857 3 жыл бұрын
@@jijomongeorge7 U R So Good.
@sunnydubai57
@sunnydubai57 3 жыл бұрын
സന്തോഷമായി
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ ✨️
@ratheesanbk8405
@ratheesanbk8405 3 жыл бұрын
ഗുഡ് ഇന്റർവ്യൂ
@kumardmm1237
@kumardmm1237 3 жыл бұрын
👌👌👌👌👌👌
@Keralite77_
@Keralite77_ 3 жыл бұрын
പുള്ളി പുലിയാ 🧡🧡🧡
@prgroupofcompany
@prgroupofcompany 3 жыл бұрын
❤️❤️❤️❤️🙏
@sandeepvijay21
@sandeepvijay21 3 жыл бұрын
Kidilan manushyan...
@testaunni1284
@testaunni1284 3 жыл бұрын
Ee sajan chettanu acting interest undennu thonnunnu...bhayankara curiosity
@bhageerathisaroj9117
@bhageerathisaroj9117 3 жыл бұрын
Samuhyapadam nalla story aayirnnu
@sanadhan-dharma
@sanadhan-dharma 3 жыл бұрын
പച്ചയായ മനുഷ്യൻ
@generallawsprasadmk900
@generallawsprasadmk900 3 жыл бұрын
Truly improving a lot DW Channel പോലെ Documentary യും ചെയ്യണ०
@maayalamvision7403
@maayalamvision7403 3 жыл бұрын
എനിക്ക് ഈ ഇന്റർവ്യൂ കാണുമ്പോ സലിം കുമാറിന്റെയും സിദ്ദിഖിന്റെയും സിനിമ ഡയലോഗ് ആണ് ഓർമ്മവരുന്നത്.. കട്ടപ്പനയിലെ ഋതിഖ് റോഷൻ... മോഹൻലാലിനും മമ്മുട്ടിക്കും എതിരെ ഒരക്ഷരം മിണ്ടില്ല 🙄
@kgirishkumar2050
@kgirishkumar2050 3 жыл бұрын
Adipolli Interview.. waiting for second part...
@shobaravi8389
@shobaravi8389 3 жыл бұрын
Orupadu padikkanud ellavarkkum. Pachaya manushan.
@user-yi8rq5cd2l
@user-yi8rq5cd2l 3 жыл бұрын
ഷാജൻ . അഭിമുഖങ്ങളിൽ ശബ്ദത്തിന്റ ക്വാളിറ്റി വളരെ മോശമാണ്. ഒരാളുടെത് വളരെ കൂടുതലും മറ്റേയാളുടേത് കുറവും ആണ്. ഉടൻ പരിഹരിക്കുമെന്ന് കരുതുന്നു
@ajayakummar5438
@ajayakummar5438 3 жыл бұрын
hai
@schoolalpy7299
@schoolalpy7299 3 жыл бұрын
ശരിയാണ്.
@rajan728
@rajan728 3 жыл бұрын
അതിനു ജോയ് മാത്യു സംസാരിച്ചാൽ ആർക്കും മനസ്സിലാകില്ല.. അതിനു ഷാജൻ സ്ക്കാരിയ എന്തു ചെയ്യാനാ?
@ringmanoj765
@ringmanoj765 3 жыл бұрын
@@rajan728 😛😛😛😛
@prajullas
@prajullas Жыл бұрын
Mr. Sajan please avoid interrupting the guest, please allow them to open their mind.
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Great
@theresamathew1401
@theresamathew1401 2 жыл бұрын
ജീവിതം ഒരു നാടകമാണ്
@yesudaspeter5017
@yesudaspeter5017 3 жыл бұрын
🙏
@ramesbabu3842
@ramesbabu3842 3 жыл бұрын
നരിമടയില് മറ്റൊരു നരിയോടൊപ്പം ഗംഭീരം
@abdullatheef2768
@abdullatheef2768 3 жыл бұрын
Mr Thanks Mr Sajan... 🌹🌹🌹
@thefighter37
@thefighter37 2 жыл бұрын
Naxalite pole chindikkan ulla situation anallo ipol keralathil. Sondam jeevanu polum safe allatha nadanu keralam, kure alkkar nattukare pizhinju cash undakkunnu avar sugam ayi jeevikkunnu
@jijomichael306
@jijomichael306 3 жыл бұрын
simple interview
@varghesekurian5040
@varghesekurian5040 3 жыл бұрын
Very interesting interview tq
@ramakrishnasreejeshkumar9777
@ramakrishnasreejeshkumar9777 3 жыл бұрын
Super
@dilindinesan
@dilindinesan 3 жыл бұрын
ജോയി മാത്യു എഴുതിയ "പൂനാരങ്ങ" ഇഷ്ടം
@ajayakummar5438
@ajayakummar5438 3 жыл бұрын
sound correct cheyyanam
@sindhukb5481
@sindhukb5481 3 жыл бұрын
👍👍
@sudhitvm8426
@sudhitvm8426 3 жыл бұрын
സാജൻ സാർ, ശാരീരിക വേദന, മാനസിക വേദന, സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലിക്ക് സഹായം ആയിരുന്ന ഗ്രേസ് മാർക്ക് ഭിന്നശേഷിക്കാരുമായി ബന്ധം ഉള്ളവരുമായി ഒന്ന് ആലോചിക്കാതെ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു p.s.c.നിറുത്തലാക്കി.ഇതിന്റെ ഒരു രേഖപോലുമില്ല. ഇതിന് പിന്നിൽ ആരുടെയോ ദുര്ബുദ്ധി ആണെന്നും അറിയില്ല.സർക്കാർ ഒന്നും ചിന്തിച്ചില്ല.അത് ശരി വച്ചു.
@sreekumarnair3487
@sreekumarnair3487 3 жыл бұрын
Very good interview
@SReddy-zm5pt
@SReddy-zm5pt 3 жыл бұрын
കള്ളത്തരം ഇല്ലാത്ത മനുഷ്യൻ, നല്ലരോ നടനും
@sureshvijayan6696
@sureshvijayan6696 3 жыл бұрын
👍👍👍👍👍
@savikart
@savikart 3 жыл бұрын
Dear shajan Ur individual performances r v gud. But not in interviews, felt that in this and one wth crime NK. Shud b a gud listener first bfor put forward our infos and interrupting. Just a suggestion.
@oneplus3254
@oneplus3254 3 жыл бұрын
Yes sound കുറച്ച് കൂട്ടണം
@jamaluddinsahibn.f382
@jamaluddinsahibn.f382 3 жыл бұрын
ബുദ്ധയുടെ ബഗ് ബഹാദൂറിൽ അഭിനയിപ്പിക്കുന്നതിന് പരമാവധി അദ്ദേഹം ശ്രമിച്ചു. പല പ്രാവശ്യം എന്നോട് ബുദ്ധപറഞ്ഞു വിട്ട് ജോയിയോട് പറയാൻ. അവസാനം നിരാശനായി ബുദ്ധആ റോൾ പവൻ മൽഹോത്രക്ക് നല്കി. ബുദ്ധക്ക് വേണ്ടിയിരുന്നത് ഒരു പുലിവേഷമിട്ട ജോയിയുടെ സിഡി ആയിരുന്നു. എത്ര ചോദിച്ചിട്ടും ജോയി അതു കൊടുത്തില്ല. കാരണം ഇപ്പോഴാണ് മനസ്സിലായത്
@tpak1968
@tpak1968 3 жыл бұрын
Kozhikode cinema wealth.
@sonyjoseph485
@sonyjoseph485 3 жыл бұрын
👍👍❤️🌹💕🌾
@ajayakummar5438
@ajayakummar5438 3 жыл бұрын
how u become a naxal.pls tell
@vipinkochunni551
@vipinkochunni551 3 жыл бұрын
Joy sir so funny 💛👍
@ashik320
@ashik320 3 жыл бұрын
എല്ലാം ഒരു അച്ചായൻ സ്റ്റൈൽ കളി
@hafsas7896
@hafsas7896 3 жыл бұрын
Maradona യെപോലെ തോന്നി ആദ്യം
@matzz6075
@matzz6075 3 жыл бұрын
Online news credibility, diversity marunadane vellaan aarumillaa..
@harishkiran3663
@harishkiran3663 3 жыл бұрын
ഗൾഫ് കാരൻ തന്നെ😂👍
@sunilsunny3905
@sunilsunny3905 3 жыл бұрын
സഖാക്കളേ Please watch "ആനയും ഉറുമ്പും" KZbin video by C Ravichandran.
@knowledgeofworld4406
@knowledgeofworld4406 3 жыл бұрын
നരേന്ദ്രപ്രസാദ് വചർ കസേര ഉപയോഗിക്കു
@sunithasunithac.s2143
@sunithasunithac.s2143 3 жыл бұрын
Correct നരേന്ദ്രപ്രസാദ് പോയതിനു ശേഷം അതു പോലെ ഒരു നടനെ കിട്ടി.
@mallusreviewboxworldmovies7322
@mallusreviewboxworldmovies7322 3 жыл бұрын
ഫിറോസ് കുന്നുപറമ്പിൽ video njan ഇട്ടിട്ടുണ്ട് അതും ഒന്നും കാണാനേ ചങ്കുകളെ 😄😄😄
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Shaja aa sopna kes ningalu kure chanal karu sopnam kandathayirunno? Atho pncht. Electione munnil kandulla thirakathayo? Atho k.policenekandu E D viraudu poyo?
@indian6346
@indian6346 3 жыл бұрын
ജോയ് മാത്യു സാർ ,താങ്കൾ സ്വന്തം ഷട്ടർ എന്ന സിനിമയേക്കുറിച്ച് വാ തോരാതെ സംസാരിച്ച ഒരു കാലമുണ്ടായിരുന്നു. അതിന് അവാർഡ് കിട്ടാഞ്ഞപ്പോൾ പണ്ട് TV ചന്ദ്രനൊക്കെ ബഹളമുണ്ടാക്കിയതുപോലെ താങ്കളും പൊട്ടിത്തെറിച്ചു. ഏതാണ്ടു ഉദാത്ത സാധനമാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് . ( കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്) ബുദ്ധിജീവി ചമഞ്ഞു അവാർഡുവാങ്ങിക്കുന്ന കാലഘട്ടം കഴിഞ്ഞു സാർ.ഇപ്പോൾ അർഹതയുള്ളതിനാണ് അവാർഡ് കിട്ടുന്നത്. തുറന്നു പറയാം. ഞാൻ ഷട്ടർ കണ്ടില്ല.പക്ഷേ തിരക്കഥ വായിച്ചു.വില കൊടുത്തു ഒരെണ്ണം വാങ്ങിത്തന്നെ വായിച്ചു. തുറന്നു ചോദിക്കട്ടെ. എന്താ ഉള്ളത് ഷട്ടറിൽ എടുത്തു പറയാൻ. വെറും ഉള്ളി പൊളിച്ച പോലെയാണ് സാർ ഷട്ടർ.
@rajeshrsutube
@rajeshrsutube 3 жыл бұрын
Shutter interesting movie Aanu, nalla concept aanu. Maybe not a great movie
@manilalcs4914
@manilalcs4914 Жыл бұрын
ഈ മനുഷ്യനെ കിട്ടിയിട്ട് പ്രയോജനപ്പെടുത്താൻ പറ്റിയില്ലല്ലോ! ഒന്ന് ഷാജൻ്റെ തിടുക്കം. രണ്ട് സിനിമയെക്കുറിച്ചുള്ള വിവരമില്ലായ്മ ഉദാ.. കേരള കഫേ എന്ന് ജോയ് മാത്യു പറഞ്ഞപ്പോ അന്തം വിട്ടിരിക്കുന് ബുദ്ധിയുണ്ട്.. കാര്യം പിടികിട്ടിയില്ലെങ്കിലും ഏതാ ആ ചായക്കട എന്ന് ചോദിച്ചില്ല. രണ്ട്.. ഷട്ടർ സിനിമയെക്കുറിച്ച് ഷാജൻ കേട്ടിട്ട് പോലുമില്ല. പണി അറിയാവുന്നവരെ ഏൽപിച്ചാ പോരേ.. ഉ
@suluc2913
@suluc2913 2 жыл бұрын
Evarodu respect kurayum......😔
@menonrakesh3185
@menonrakesh3185 3 жыл бұрын
Zero fraud
@thukaramashetty1155
@thukaramashetty1155 3 жыл бұрын
അണ മുട്ടിയാൽ ചേരയും കടിക്കും എന്ന പോലെ പണ മുട്ടിയാൽ നക്‌സലയിട്ടും ഗള്ഫിലേക്ക് പോകും..
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
കമ്മ്യൂണിസ്റ്റ് പിടിയിൽ പെട്ടവരോടു ഞാൻ ചോദിക്കാറുണ്ടു ആരാണു അടുത്തു കൂടി കമ്മ്യൂണിസ്റ്റ് ആക്കിയതു. Brain washing technicsഒരുപോലെയാണു. എല്ലാവരും ക്രുതൃമായി ആളെകണ്ടു പിടിക്കു൦ 6 മാസം കഴിയുമ്പോൾ ശത്രുവായി കരുതു൦ അയാളെ. കൂട്ടി കൊടുപ്പുകാരനെ
@genuinetrd7841
@genuinetrd7841 3 жыл бұрын
Sir enthanu udeshichathu??
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
@@genuinetrd7841 make them look back. How he steadily got debasesd systematically by a trained gang
@-iinviisiibl3
@-iinviisiibl3 3 жыл бұрын
നാണം ഉണ്ടോ ചേട്ടാ.. അവൻ കമ്മ്യൂണിസ്റ്റ് ആണ്.. 😭😭.. .ചേട്ടൻ ഇത് ചെയ്തത് തീരെ........പറ്റില്ല ചേട്ടാ
@genuinetrd7841
@genuinetrd7841 3 жыл бұрын
Athukondu enthadaa naari kuzhappam
@rb-yx1hz
@rb-yx1hz 3 жыл бұрын
Please terminate me :)
@ashik320
@ashik320 3 жыл бұрын
What a phony man. Ungrateful to the employer who payed him well. He thinks blaming Amrita tv make him a renovated revolutionist after taking all advantages from them
@jamesmathew2119
@jamesmathew2119 3 жыл бұрын
If he resigned he should have pay the compensation... After all he was terminated with no reason
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Retd. IGP K.Lakshmana speaks to Reporter TV
47:06
Sandhya Laxman
Рет қаралды 197 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН