പോലീസിംഗ് ശക്തമാക്കുക ഇവരെ ജോലിക്ക് വക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണം
@sajikuttikattusaji14335 сағат бұрын
വോട്ട് ബാങ്ക് ആണ് അവർ. പാർട്ടി കാർക്ക്......
@thetruth93774 сағат бұрын
ഏക മാർഗ്ഗം ഇവരെ പണിക്ക് വിളിക്കാതിരിക്കുക ഇവരിൽ നല്ലവരും ഉണ്ട്
@ashtamanraj30845 сағат бұрын
റൂംവാടകക്ക് കൊടുക്കാതിരുന്നാൽ ഈ പ്രശ്നം പരിഹരിക്കാം
@Vibgior105 сағат бұрын
ബംഗ്ലാദേശിലെ ക്രിമിനലുകളായിരിക്കും.
@SivaKumar-kx4li4 сағат бұрын
സത്യം
@ഊക്കൻടിൻ്റുСағат бұрын
അവന്മാര് മാത്രമല്ല, നമ്മുടെ ബംഗാളികളും ഒട്ടും മോശമല്ല, കൾച്ചർ കൊണ്ട് രണ്ടും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ തന്നെ!!!
@gsjathu63646 сағат бұрын
😂🤣😂🤣അനുഭവിക്കുക മലയാളികളെ 😂🤣😂🤣😂
@JoseCP-x2c5 сағат бұрын
മലയാളികളെ തന്നെ പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യൻ അതിർത്തി കടക്കാതെ ഇവിടെ എത്തില്ല. നടപടി കേന്ദ്രം ശക്തമാക്കണം.
@vinodchandranchandran26694 сағат бұрын
@@JoseCP-x2cathirthi kadannu vannal avarkku ella soukarwavum cheythu kodukkum deedi of Bengal..arinjille??😢
@HrushiMahadev5 сағат бұрын
അയ്യോ, അതിഥി തൊഴിലാളികളെ ഒന്നും പറഞ്ഞൂടാ, രായാവ് കേസെടുക്കും 🙏🙏🙏🙏 മലയാളികൾ എല്ലാം നാട് വിട്ടു....
@STriCkeR7oo5 сағат бұрын
പായിപ്പാടിന്റ പേര് മാറ്റി ബംഗാളി പാട്.. എന്നാക്കേണ്ട അവസ്ഥയായി 😠
@MerennaVarghese4 сағат бұрын
Bai bangal eanu vilekam....
@mathewskoshy19083 сағат бұрын
Paaippad alla...BHAAIppad aanu ippol
@manojkk14984 сағат бұрын
ഞായറാഴ്ച്ച രാവിലെ അവിടെ ചെന്ന് വഴി ചോദിച്ചാൽ പെരുവഴി ആകും, ഒറ്റ മലയാളിയെ കാണാൻ കിട്ടില്ല!
@user-xb5pq5 сағат бұрын
ആരോ താമസിച്ചോ എന്തും ചെയ്യാം (മോഷണം കൊല..)ഞങ്ങള്ക്ക് വോട്ട് മതി 😂😂
@jayeshkrishnalayam75134 сағат бұрын
പഴയ പായി പ്പാട് കിട്ടണം എങ്കിൽ ബംഗാളിൽ ഇല്ലാതെ ആകണം. അത് ഇനിയും ഉണ്ടാകില്ല.
@Johnnyjohn-u8n33 минут бұрын
പായിപ്പാട് കാരുടെ പ്രതികരണം വളരെ നേരത്തെയായി പോയി. നാലഞ്ച് കൊല്ലമെങ്കിലും കഴിഞ്ഞു ഒന്ന് ഉറങ്ങി എണീറ്റിട്ട് പതിയെ കഥകൾ പറഞ്ഞാ മതി. ഏതേലും ഒരുത്തൻ്റെ തലയ്ക്കിട്ടടി കിട്ടീട്ട് സ്വന്തം നാടിനെ കുറിച്ചോർത്താൽ മതി.😅
മലയാളികൾ ആത്മാർത്ഥമായി പണിയെടുക്കാൻ തയ്യാറല്ലാത്ത കാലത്തോളം ബംഗാളികൾ ഇവിടെ ശല്യമായി തുടരും
@Gladiator1055 сағат бұрын
മലയാളികൾ ഒരാളും അവർക്ക് പണി കൊടുക്കരുത്... കൊടുത്താൽ മലയാളിയുടെ കുഴി മലയാളി തന്നെ വെട്ടും
@BijuBiju-yz2ky5 сағат бұрын
കാത്തിരുന്നോ പഴയ പോലെ ആകാൻ അവർ കേരളത്തെ ബംഗാളിന്റ തലസ്ഥാനം ആക്കി ബംഗാളികൾ
@SivaKumar-kx4li4 сағат бұрын
അവർ ബംഗാളികൾ അല്ല ബംഗ്ലാദേശികൾ ആകാം
@DevanKaruvath4 сағат бұрын
അഭ്യന്തര കഴിവ് കേട് തന്നെ - പോലീസും ആ നാട്ടുകാരാവും അതാണ് മിണ്ടാതിരിക്കുന്നതു:
@mmathew45195 сағат бұрын
ബംഗ്ലാദേശമായി. കമ്മ്യുണിസ്റ്റ് ഭരണവും.
@JayakumarenNesan-gm6ir4 сағат бұрын
ഇതിനെല്ലാം ഉത്തരവാദി കേരള സർക്കാരും ജനങ്ങളും മാത്രമാണ്. ഇവന്മാർ ചെയ്യുന്ന തൊഴിൽ ഇവിടുത്തെ ആളുകൾ ചെയ്യണം. തൊഴിൽ കിട്ടാതാവുമ്പോൾ തനിയെ അവർ കേരളം വിട്ടുപോകും.
@rajendrapanicker889Сағат бұрын
എനിയും ആര് വിചാരിച്ചാലും പഴയ പായിപ്പാടിൻ്റെ സമാധാനവും സ്വാസ്തയും തിരിച്ച് കിട്ടില്ല അത് തിരിച്ച് കിട്ടണം എങ്കിൽ പായിപ്പാട്ട് ക്കാർ തന്നെ തിരുമാനിച്ചാൽ മതി എല്ലാവർക്കും പണമാണല്ലോ വലുത്
@Gulmohar935Сағат бұрын
വലിഞ്ഞു കേറി വന്നതല്ലല്ലോ.... വിളിച്ചു വരുത്തിയത് അല്ലേ.. ശമ്പളം കുറച്ചു കൊടുത്ത് പണിയെടുപ്പിച്ചു ലാഭം നോക്കിയതല്ലേ... അനുഭവിച്ചോളൂ.. കേരളത്തിലെ എല്ലാ ഇടത്തും ... ഇവര് പെരുകണം. ... കേരളത്തിലെ മുതലാളി മാരൊക്കെ കച്ചവടം ഇല്ലാതെ അനുഭവിക്കണം.. എന്നാണ് എന്റെ അഭിപ്രായം.... 😌😌😌😌😌
@bevatsunil48834 сағат бұрын
അതിഥി തൊഴിലാളി അധിനിവേശക്കാരെ പോലെയായി.
@SivaKumar-kx4li4 сағат бұрын
അടിച്ച ഓടിക്കണം
@ThomasMuruthalapoovathil4 сағат бұрын
നമ്മുടെ അഥിതികൾ ആണ് അവരെ ബഹുമാനിക്കണം ഒരു കാരണവശാലും അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്
@aishanyajohn3Сағат бұрын
മലയാളികൾ മടിയൻ മാരായതുകൊണ്ടാണ് ബംഗാളി എന്നപേരിൽ പലരും വരുന്നത്.
@Lpppppp15 сағат бұрын
ഇവിടത്തെ മേസിരി മാരും, വീട്ടുകാരും ഇവരെ പണിക്ക് വിളിക്കാതെ ഇരുന്ന എളുപ്പം ഇവർ ഇവിടെ നിന്ന് പൊക്കോളും
@Saja-z4c5 сағат бұрын
പിന്നെ ആര് പണിയും വീട്
@shinepettah53705 сағат бұрын
ഇവിടത്ത ഉപ്പൻമ പണി എടുക്കം 10 AM 3 pm
@SivaKumar-kx4li4 сағат бұрын
മലയാളിക്ക് പണി ചെയ്യണം എങ്കിൽ ഒരുപാട് cash അല്ലെ സാധാരണക്കാർക്ക് പറ്റില്ല, ഇനി robort വന്നോളും പണിക്ക് അപ്പോ ചെറിയ cash കൊടുത്താൽ മതി.
@radhakrishnansouparnika9950Сағат бұрын
@@SivaKumar-kx4liഇപ്പോൾ ബംഗാളി ഹെൽപ്പർക്ക് 850രൂപ ആണ് ശമ്പളം, ഞാൻ കെട്ടിടം പണി നടക്കുന്നിടത്ത് സിമന്റ് കമ്പി എല്ലാം കൊണ്ടുപോകാറുണ്ട് മിക്കവാറും സ്ഥലങ്ങളിൽ മലയാളി പണിക്കാർ അവരോട് പറയും പോയി ലോഡ് ഇറക്കാൻ നമ്മുടെ ആൾക്കാർ ചെയ്യില്ല എല്ലാവരും അങ്ങനെ അല്ല കൂടുതൽ ആൾക്കാർ അങ്ങനെ ആണ്.
@kpsmasalakalluvettankuzhi2663 сағат бұрын
സൗദിവരെ. നിതാഖത്ത് നടപീലാകി. ഇ രാജ്യത്ത് മാത്രം. ഇതെന്താ ഇങ്ങനെ
@varghesechacko55142 сағат бұрын
മലയാളിയെ ബസ്സിൽ വെച്ച് ഉപദ്രവിച്ചതിന്, ടാർസൻ ജിമ്മിൽ നിന്ന് വർക്ഔട് കഴിഞ്ഞ് ഇറങ്ങിയ പിള്ളേർ ബംഗാളികളെ അടിച്ച് ഓടിച്ചത കുറെ വർഷങ്ങൾക്ക് മുന്നെ.. വീണ്ടും കൊടുക്കുക അതുപോലെ
@sreelalsreelalsudhakaran39923 сағат бұрын
അവനവന്റെ വീട്ടിൽ ഒരു പണി ഉണ്ടേ ബംഗാളിയെ വേണം, അന്യന്റെ വീട്ടിൽ ബംഗാളിയെ കാണാൻ പാടില്ല.
@ashokankarumathil64953 сағат бұрын
ബംഗാളി താമസിച്ച റൂംമും, പട്ടാണി ഓട്ടിയ വണ്ടിയും പെണെ ഒന്നിനും പറ്റില്ല എന്നൊരു ചൊല്ലുണ്ട് ഗൾഫിൽ
@thomaskuttianil4 сағат бұрын
മംഗാളി എംഎൽഎ റെഡി ...soon
@jomathews98232 минут бұрын
MATHEW T THOMAS എന്ന വാഴക്ക് തന്നെ നിങ്ങൾ വോട്ട് കുത്തണം... കേട്ടോ..
@Ronald-qd9wz4 сағат бұрын
ഇന്ത്യക്കാർ എല്ലാവരും മലയാളികൾ ഉൾപെടെ, പുറത്ത് പോയി പ്രശ്നം ഉണ്ടാക്കുന്നു... ബംഗാളികൾ കേരളത്തിൽ വന്നും പ്രശ്നം ഉണ്ടാക്കുന്നു... എന്താല്ലേ
@maheshsankar32632 сағат бұрын
ഞമ്മന്റെ ആൾക്കാർ ആണ് ഇതിൽ കൂടുതൽ ബംഗ്ലാദേശി കൾ ആണ്
@madhavant95165 сағат бұрын
അവർക്കെല്ലാം അവിടെ ജോലിയും, വരുമാനവും കിട്ടുന്നതുകൊണ്ട് അല്ലെ അവർ അവിടെ ഉള്ളത്. ഇത്രയും ആൾക്കാർക്ക് ജോലി ഉണ്ടോ അവിടെ? മലയാളികൾ ആരും ഇല്ലേ അവിടെ ജോലിക്ക്?
@akvnair41063 сағат бұрын
ശക്തമായ നടപടി എടുത്തില്ല എങ്കിൽ ഇതു നാശത്തിൽ കലാശിക്കും.
@Abraham-lw7fc3 сағат бұрын
നാട്ടുകാർ ശക്തമായി പ്രതികരിക്കണം.. ചില മതക്കാരും രാഷ്ട്രീയക്കാരും ഒത്താശ ചെയ്തു കൊടുക്കുന്നു
@salimmoosa69664 сағат бұрын
ഒരു കാര്യം മനസ്സിൽ ആകുക ഇവർ പണിയെടുന്ന കാശ് പത്തു പൈസ ഇവിടെ ചെലവാക്കുന്നില്ല, എല്ലാം അവർ അവരുടെ നാട്ടിൽ അയക്കുക യാണ് അത് നമ്മൾ കേരളത്തി ന് ഒരു പ്രയോജനം ഇല്ല മറിച്ചു സാമ്പത്തിക ഞെരുക്കം മാത്രം ഉണ്ടാകുന്നുളളൂ,,,, കൂടാതെ തൊഴിൽ നഷ്ടം,, പിന്നെ മറ്റു പ്രശ്നങ്ങളും
@WilsonsAntonysinceСағат бұрын
ദുബായി പോലെ ആയി
@ranjithNk-h6h2 сағат бұрын
Anubhavikku
@AnilMg-z8uСағат бұрын
ഈ റൂം അവിടെ ഉണ്ടാക്കിയിട്ട് അവിടെ വന്നവർക്ക് സുഖിക്കാൻ വേണ്ടിയാണോ പ്രശ്നങ്ങളിൽ ഉണ്ടാക്കുന്ന ആളുകളെ നാട്ടിൽ നിന്നും അതേസമയം തന്നെ ഓടിക്കണം അത് മറ്റുള്ളവർക്ക് ഒരു പാഠമാവണം എന്നാലേ അവിടെ ഉള്ളവർക്ക് സമാധാനത്തോടെ കഴിയാൻ പറ്റുകയുള്ളൂ
@maheshsankar32632 сағат бұрын
ഐഡി മേടിച്ചു പോലീസ് stn കൊടുത്തിട്ട് താമസിപ്പിക്ക്
@geetharajan64504 сағат бұрын
പായിപ്പാട് അന്യ സംസ്ഥാന ഉദ്യോഗസ്ഥന്മാർ സമരം നടത്തിയ കഥകൾ.. അതുക്കും മുൻപ് ഒറ്റ ദിവസം അവിടെ പുതുതായി വന്നിറങ്ങിയ നാലായിരത്തോളം അഥിതി ഉദ്യോഗസ്ഥന്മാരെ ആരു കൊണ്ടു വന്നു.. കൽക്കട്ട ആണോ ഇന്ത്യയിലെ ബംഗാളി ഫാക്റ്ററി.
@somansoman677656 минут бұрын
പഞ്ചായത്ത് മെമ്പറുടെ വാചകത്തിൽ നിന്നും എല്ലാം വ്യക്തമായില്ലേ. അവരുടെ ഒത്താശയോടെയാണ് കാര്യങ്ങളുടെ പോക്ക്. രാവിലെ മുതൽ പത്തു മണി വരെ കച്ചവടം നടത്തുന്നത് ആരാണെന്നു അറിയില്ലെന്ന്.
@thomasthekkekaraСағат бұрын
പായിപ്പാട് ഒരു കേന്ദ്രം ആയി മാറി. നാട്ടുകാർ ആണോ വിദേശികൾ ആണോ എന്നൊക്കെ അന്വേഷിക്കട്ടെ
@Mr.MachuOfficial4 сағат бұрын
അഥിതി തൊഴിലാളികൾ അവരവരുടെ നാടുകളിലേക്ക് മാസം തോറുമയക്കുന്ന 900 കോടി രൂപ കേരളത്തിനകത്തുപയോഗിക്കാതിരുന്നാൽ താമസിക്കാതെ തന്നെ കേരളം വലിയ വില നൽകേണ്ടി വരും...
@abcd-u5l8vСағат бұрын
ഇത് തന്നെയാണ് ഗൾഫ്..കാനഡ..USA..UK..Australia....എല്ലാവരും പറയുന്നത്...ഭാരതീയരെ പറ്റി...😂😂
@safiyaputhukkudillsafiya79272 сағат бұрын
പഞ്ചായത്തിൽ കൊടുത്തിട്ട് ഒരു കാര്യവുമില്ല ലൈസൻസ് ഇല്ലാത്തതിന് ഇവരൊന്നും മിണ്ടാട്ടം ഉണ്ടാവുകയില്ല അനുഭവമാണ് കേസ് കൊടുക്കാൻ പറയും നമ്മൾ കേസിന് പോവണം അവർക്കെതിരെ പഞ്ചായത്തിന് മിണ്ടാട്ടം ഉണ്ടാവുകയില്ല
പിണറായി വിജയൻ അധാർ കാർഡും റേഷൻ കാർഡും കൊടുത്തു ഇരുത്തിയിരിക്കുകയല്ലേ...എന്തോന്ന് സ്ട്രംങ്ങ്ത്ത് നാട്ടുക കാര് ഇറങ്ങി നിരങ്ങിയാൽ മതി.
@ArunDas-jv8tp4 сағат бұрын
അതിഥി തൊഴിലാളികൾ വന്നാലേ നാട് നന്നാകു... നിങ്ങളും അവരെ പോലെ എല്ലു മുറിയെ പണിയെടുക്ക്.. നിങ്ങൾ മലയാളികൾക്കും സംഭദിക്കാം..ചെന്നൈ ബാംഗ്ലൂർ എല്ലാം കണ്ടു പഠിക്കു 😮😮😮😮😮😮😮😮😮😮😮😮😮
@SivaKumar-kx4li4 сағат бұрын
Bro banglor ൽ നമ്മൾ തെണ്ടിത്തരം കാണിച്ചാൽ നമ്മളെ ഒതുക്കാൻ അവന്മാർക്ക് അറിയാം കേരളം നമ്മുടെ നാട് ആണ് അവന്മാർ അക്രമം കാണിച്ചാൽ നമ്മൾ അടിച്ച ഒതുക്കണം, ബാംഗ്ളൂരിലും ഇവന്മാര് ഉണ്ട്
@mohandas10402 сағат бұрын
ഇവിടുത്തെ നിയമങ്ങളൊക്കെ പാവം മലയാളിക്ക് മാത്രമേ ബാധകമുള്ളോ........ ഇവന്മാരുടെ അതിഥി തൊഴിലാളി എന്നുള്ള പേര് തന്നെ ആദ്യം മാറ്റണം
@rajupissac18642 сағат бұрын
ബംഗാളികൾ തന്നെ ലഹരി മരുന്നു കച്ചവടംനടത്തുന്ന കാഴ്ച നമുക്ക് കാണാം
@anaghasyoutubechannel724Сағат бұрын
അഥിതിതൊഴിലാളികളല്ലേ ഒന്നും പറയരുത്,
@Vipin-x1h2d2 сағат бұрын
അതിഥിയല്ലേ ....അനുഭവിച്ചോ....അടി തുടങ്ങിയിട്ടില്ല വടി ഒടിക്കാൻ പോയിട്ടേ ഉളളൂ......എഐറ്റിയുസി ക്കാര് കോട്ടയത്ത് അവർക്ക് സംഘടന ഉണ്ടാക്കിയത് ആരും അറിഞ്ഞില്ലേ....
@rajan-wc1cq4 сағат бұрын
പായിപ്പാട് കോട്ടയം ജില്ലയിലാണ്.
@devar20234 сағат бұрын
കോട്ടയം തിരുവല്ല അടുത്ത്
@georgesamuel1783 сағат бұрын
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തും പായിപ്പാട് ഉണ്ട്.
@madhukumark35702 сағат бұрын
നാട്ട് കാർക്ക് വലിയ ഇഷ്ടമല്ലേ അവന്മാരെപിന്നെ അനുഭവിക്കട്ടെ മൊത്തം ബംഗ്ലാദേശികൾ
@kuttankb24352 сағат бұрын
അമേരിക്കൻ പ്രസിഡന്റ് സ്വന്തം രാജ്യം ക്ലീൻ ചെയ്യുന്നതുപോലെ കേരള ഗവണ്മെന്റും ഇവന്മാരെ ഓടിച്ചു നാട്ടിൽ സമാധാനം പുനസ്ഥാപിക്കുക.
@shajikuruvilakuruvila3 сағат бұрын
വളർത്തി വളർത്തി വളർന്നു വന്നു ഗവണ്മെന്റ് മൗനമായി അനുവാദം കൊടുക്കുന്നു
@alexkr40282 сағат бұрын
അന്യ സംസ്ഥാന +കേരള Cro Seകുട്ടികൾ കേരളത്തിൽ ഇപ്പോൾ = 650 ഉണ്ട് (അറിയപ്പെടാത്തത് വേറെ)
@selvarajanvv60592 сағат бұрын
അതിഥി തൊഴിലാളികൾ അവസാനം നമ്മൾ പഠിക്കും
@KalaiamathyV2 сағат бұрын
സാലറി കുറയ്ക്കുക
@prasadm3890Сағат бұрын
Averk niyamam anusarikende.
@sherif.T3 сағат бұрын
സിപിഐ യുടെ മുൻ മന്ത്രി സുനിൽ കുമാറിനെ വിളിച്ച് അതിഥികളെ കൊണ്ട് പോകാൻ പറയുക
@JohnMO-l1g4 сағат бұрын
മനസിലായി.. അപ്പോ പ്രാദേശിക കച്ചവടക്കാർക്കാണ് പ്രശ്നം.. പിന്നെ പായിപ്പാട് ഒഴിച്ചുള്ള മറ്റെല്ലാ ടൗണും ഇവടെ ക്ലീൻ ക്ലീൻ ആണല്ലോ.. 😡
@abhi42362 сағат бұрын
ക്യാ സേട്ടാ!
@pushparaj.o81174 сағат бұрын
, ഒന്നിനും കൊള്ളാത്ത ഭരണകൂടം
@rajanthekkinkattle7792 сағат бұрын
അങ്ങനെ പറയല്ലേ നാട്ടുകാരെ അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയിക്കാനുള്ള സാഹചര്യം നിങ്ങൾ ഇല്ലാതെ ആക്കരുത്
@subashk71124 сағат бұрын
😢😢😢
@shiriyams1293 сағат бұрын
Kick out
@sureshsureshkumar995213 минут бұрын
കേരളത്തിൽ ഒരു പുതിയ കാഴ്ച്ച കണ്ടിട്ട് കണ്ടില്ലന്നു നടിക്കുന്ന MVD യും പോലീസും, രണ്ട് ഓട്ടോ പോകാൻ പറ്റാത്ത ഇടവഴികളിൽകൂടി 150 cc എൻജിൻ ഘടിപ്പിച്ച മൂന്ന് വീലുള്ള റിക്ഷ അതിൽ മലപോലെ ചാക്കു കെട്ടും മലയാളികൾക്ക് ഒന്നും മിണ്ടാൻപാടില്ല എന്നായി.....
@MadhuNair-g6b2 сағат бұрын
Give ur vote to CPM. again n again.
@Sasura73495 сағат бұрын
Anubhavicho.... ഭായ് അതിഥി
@bennnysebastian47564 сағат бұрын
അതിഥികൾ അല്ലേ അതിഥികൾ അതിഥികൾ അനുഭവിച്ചോ
@mariammasvlog17436 сағат бұрын
Eee parayunnathu tru aane. Ivare job ne vakaathirike. Kaanunnathuthanne fear aane.
Give votes to CPM, everything will be sorted out. Within seven years Bengalis, Bangladeshis, Bihar and Odissa people were dumped in Kerala because of ponarayi rule
@oommenc.i90285 сағат бұрын
Over exploit and incoming of these labor forces are a big threat for all Keralaites . When someone complain against them, authorities are doing some small actions, then as usual their business going on.
@MYMOONASALAM-o8e4 сағат бұрын
Before presenting all these formerly you are presented large number of migrated keralites abroad making different problems in western countries, especially in Canada UK and USA
@sushamanair45842 сағат бұрын
Criminals aanu bharokkinnathu criminal alle
@bijucherian7218 минут бұрын
Pandu mumbai paper tiger enna sivasena nethavu undayerunnu. Pully south Indians odikkan Oru party undakky. Athupole Evide Oru party Venam evere odikkan.
Sathyama aa sthalath ulle sthrikalk evening bus il polum pokan patilla....ivanmarude shalyam karnam chila bus il ivare kettilla...crct oru bengali colony aayit maari kond irikua payipad....
അതിഥികളെസംരക്ഷിക്കേണ്ടത് സർക്കാരിനെയും ഇവിടെയുള്ള ജനങ്ങളുടെയും ഉത്തരവാദിത്തമാണ്അവർ എന്ത് ചെയ്താലും അത് കാര്യമാക്കരുത് അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കണംഅവർ സാധുക്കൾ ആണ് ജീവിക്കാൻ വന്നതാണ്😂😂😂😂😂😂😂😂😂😂😂സർക്കാരിൻറെ പൊന്നോമനകൾ ആണ്
@madhubirk57405 сағат бұрын
പായിപ്പാട് മലപ്പുറത്താണോ?..
@Eangle6575 сағат бұрын
തിരുവല്ല
@madhubirk57402 сағат бұрын
@Eangle657 അല്ല 🤔അഭിപ്രായം പറയാൻ വന്നവരെല്ലാം മുസ്ലിം നാമധാരികൾ ആയതുകൊണ്ട് ചോദിച്ചതാ.. ഇവർ വരുമ്പോഴും താമസമുറപ്പിക്കുമ്പോഴും ഇവരൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നില്ലേ?... ആദ്യമൊക്കെ ഇവർക്ക് അവരുടെ കച്ചവടവും റൂം വാടകയുമൊക്കെ വാങ്ങിച്ചു, അങ്ങനെ അവർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു!ഇപ്പോൾ കേന്ദ്രം അനധികൃതരെ പൊക്കാൻ തുടങ്ങിയപ്പോൾ, ലഹരി വസ്തുക്കൾ പിടിക്കാൻ തുടങ്ങിയപ്പോൾ, എങ്ങാനുമറിയാതെ സപ്പോർട്ട് ചെയ്തവരുടെ പേര് വെളിയിൽ വന്നാലോ.. എന്ന ഭയം തോന്നിത്തുടങ്ങി ഒരു ചെറിയ അങ്കലാപ്പ്. 🙄. ഇത് തിരുവല്ല അല്ല ഹരിപ്പാടാണ്. ഏകദേശം 30വർഷം മുൻപ് ആനാരി, വീയപുരം, പായിപ്പാടൊക്കെ ഹിന്ദു ഭൂരിപക്ഷം ആയിരുന്നു 🤔