ഈ വിഡിയോ കണ്ടതിനു ശേഷമാണ് ഞാൻ നൂറേ ഹബീബേ എന്ന മജ്‌ലിസ് കേൾക്കാനും കാണാനും തുടങ്ങിയത് തങ്ങളുപക ദീർഘ ആയൂസ് ഉണ്ടാകട്ടെ
@ukchandrabose6349 Жыл бұрын
ഈ സഹോദരനെ ഈശ്വരൻ എല്ലാവിധ നന്മകളും നൽകട്ടെ
@farhanpp9165 Жыл бұрын
S
@loveyouallbrossis6001 Жыл бұрын
നാട്ടാരെ പറ്റിച്ചു ജീവിക്കാതെ അധ്വാനിച്ചു ജീവിക്കാൻ പറ ഇയാൾ തങ്ങൾ ആണോ
@noushathnaveed63732 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും തങ്ങൾ നല്ല വ്യക്തിയാണ്.അദ്ദേഹം യതീം മക്കളെയും പാവപ്പെട്ടവരെയും സഹായിക്കുന്നുണ്ട്.അദ്ദേഹത്തെ തെറി പറയുന്നവരിൽ എത്ര പേര് മറ്റുള്ളവരെ സഹായിക്കാറുണ്ട്.
@nr-vu9dz Жыл бұрын
വ്വേസ്യാലയം നടത്തിയപണം കൊണ്ട് പാവങ്ങളെ സഹായിച്ചിട്ട് എന്ത്കാര്യം
@shihabshihab-ze8ut Жыл бұрын
10 രൂപ വെറുതെ കിട്ടുമ്പോള്‍ 2 രൂപ ചെലവാകുന്നു. അത്രേ യുള്ളൂ
@PmMedia-oj8cz Жыл бұрын
നിന്റെ പെങ്ങളും ഭാര്യയുമാണ് അവിടെ സപ്പോർട്ട് ചെയ്യാൻ
@PmMedia-oj8cz Жыл бұрын
@@shihabshihab-ze8ut നിങ്ങൾ പത്തു രൂപയിൽ നിന്ന് 10 പൈസ ചെലവാക്കളും
@shihabshihab-ze8ut Жыл бұрын
എന്ത് തങ്ങൾ 🤣
@SahadkpSahadkp-ec1hb Жыл бұрын
തങ്ങൾ ഉപ്പാപ്പ allahu കൂടെ ഉണ്ട്
@naseemak92513 ай бұрын
അൽഹഠദൂലിലാഹ് ആമീൻ തങ്ങളുപ്പാപ്പാക്, ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
@manushyan10002 ай бұрын
ഫ്ഫ നാണമില്ലേടാ അള്ളാഹുവിന്റെ ദീനിന്റെ വിറ്റ് ജീവിക്കുന്ന ഒരു ഊളയെ മഹത്വപ്പെടുത്താൻ?
@hamsakalakkunnummel6752 Жыл бұрын
നിങ്ങൾ നന്മ ചെയ്തു മുന്നോട്ടു പോകൂ ആർക്കും തകർക്കാൻ കഴിയില്ല
@NS-te7xn Жыл бұрын
അൽഹംദുലില്ലാഹ് 👍 ആരെയും വേദനിപ്പിക്കരുതേ 🙏 തങ്ങളുടെ ചെറുപ്പ കാലം 😢😢😢😢😢എന്നാലും എല്ലാം ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്തു തങ്ങളുപ്പ തന്നെ എല്ലാം മനസ്സിലാക്കി തന്നു 👍
@abdullatheef1147 Жыл бұрын
ഇയാളുടെ ആത്മീയ ചൂഷണത്തേപറ്റി നിഷ്പക്ഷമായി ഒന്നു പഠിക്കാന്‍ ശ്രമിക്കൂ സുഹൃത്തേ
@Sakkariyahameed Жыл бұрын
Udayipp ithonnum Islam alla
@nasarmry1106 Жыл бұрын
Uvva
@PAPPY-w8f Жыл бұрын
എന്താ mayre 🤣🤣🤣🤣
@faisalshaali55372 жыл бұрын
ഈ തങ്ങൾക്ക് പടച്ചോൻ ഹിദായത് നൽകട്ടെ..
@siraj2362 жыл бұрын
Aameen
@ThesniShabeer-yp1sg Жыл бұрын
Aameen
@Mallu_trolley2.010 ай бұрын
Aameen
@muralidharan39052 жыл бұрын
ദൈവം കൂടെ ഉണ്ടാവും നന്മകൾ ചെയ്യുന്നവർക്ക് ശത്രുക്കൾ ഉണ്ടാവും,, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുകയും ഇല്ല, നന്മകൾ ചെയ്യുന്നവരെ അടിച്ചമർത്താൻ നോക്കുകയും ചെയ്യും, തങ്ങൾ മുന്നോട്ടു പൊയ്ക്കോള്ളു നല്ലത് വരൂ 🙏🙏🙏🙏
@madhsong45192 жыл бұрын
👍
@sidiqsidiq35842 жыл бұрын
Karact
@ZuasWorld2 жыл бұрын
Ameeen🤲🤲🤲😭😭😭🤲🤲🤲👁👁👁🤲🤲🤲
@ZuasWorld2 жыл бұрын
👌👌👌👌👍👍👍
@haneeframala7672 жыл бұрын
തങ്ങളോ 😕 വൃത്തികെട്ടവൻ
@ramlakv9722 жыл бұрын
തങ്ങൾ പുഞ്ചിരിയോടെ ആണ് എന്ത് പറയുമ്പോളും. ദീര്ഗായിസ് നൽകണേ നാഥാ 🤲🤲🤲
ആര് എന്ത് പറഞ്ഞാലും ചിരിച്ചു വർത്താനം പറയുന്ന എന്റെ ഉപ്പാപ്പ എന്ത് വെഷമം വിളിച്ചു പറയും അപ്പോൾ പറയും വെശമിക്കല്ലേ വെശമിക്കല്ലേ അപ്പോൾ തെന്നെ സമധാനം ആണ് തങ്ങൾ ഉപ്പാപ്പാക് അയസും ആരോഗ്യം ജോണ്ടുകട്ടെ ഒരുപാട് ഉയങ്ങളിൽ എത്തിക്കണേ എല്ലാം കാര്യംങ്ങളും ഹൈറാക്കി തരട്ടെ 🤲🏻🤲🏻😭😭😭😭🤲🏻
ഉസ്ദാ തിന് ശത്രുക്കൾ ഒരു പാട് ഉണ്ട് എന്ന് എനിക്ക് മനസ്സിലായി ഉടനെ എന്നെ വന്ന് കാണുക ശത്രു ദോശം അകറ്റണം
@naseemathasleem2992 Жыл бұрын
😂
@SWADISH27 Жыл бұрын
നന്ദി സഹോദര 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Noorulhaqq7862 жыл бұрын
ചില ആളുകൾക്ക് പാണക്കാട് തങ്ങന്മാർ അല്ലാതെ വേറെ ആരും തങ്ങന്മാർ അല്ല. അങ്ങനെ ഒരു ചിന്താഗതി ഒരു സംഘടന തരത്തിൽ വളരുന്നുണ്ട്. തങ്ങൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@mm.kerala2 жыл бұрын
തങ്ങള്‍ ആര് എങ്ങനെ തങ്ങളാവാം അതിന് പരമ്പര സര്‍ട്ടിഫിക്കറ്റ് എവിടെ കിട്ടും പിതാവും അവരുടെ കുടുംബപരമ്പര മാതാവും അവരുടെ കുടുംബപരമ്പര ഇതില്ലാതെ എങ്ങനെ തങ്ങളാണന്ന് പറയും പാണക്കാട് കുടുംബം അതിന് പരമ്പര യുണ്ട് ചരിത്രമുണ്ട് പിതാവിന്‍റെ പരമ്പര പോലും പറയാന്‍ അറിയാത്ത വര്‍
@amtk97682 жыл бұрын
എന്ത് തങ്ങൾ ആര് തങ്ങൾ തെളിവെ വിടെ?
@achus53482 жыл бұрын
നിന്റെ പേരിൽ നീ മുസ്ലിം ആണ് എന്ന് മനസിലാക്കി .. അല്ല do മോയന്തേ പാണക്കാട്ട് തങ്ങളെ ഇയ്യ് തൊട്ട് കളിക്കണ്ട ..കാരണം അവരെ ഇതിൽ ഇയ്യ് kuttikoyakanda ..മനസിലായോ
@alikp65752 жыл бұрын
@@mm.kerala നിന്റെ പിതാവിന്റെയും പിതാവിന്റെപിതാവിന്റെയും അല്ലാതെ അതിന്റെ മുകളിൽ ക്ക് ullorde പേര് അറിയോ ഇയാൾക്ക്
@sharafudheensharafudheen9263 Жыл бұрын
ഉദയനാണ് താരം സിനിമ.., ശ്രീനിവാസൻ...ഈ വീഡിയോ കണ്ടപ്പോ..വന്ന . ഓർമ്മകൾ 😃
@safoorathayyil3190 Жыл бұрын
ഏതൊരു മനുഷ്യനെയും വേദനിപ്പിച്ചാൽ അതിനിരട്ടി വേദനിപ്പിച്ചത് വേദനിക്കേണ്ടി വരും ഇത് നമ്മൾ കൊടുക്കുന്നതല്ല റബ്ബ് കൊടുക്കുന്നതാണ് കൊടുക്കുന്നതാണ് കൊടുക്കുന്നതാണ് കൊടുക്കുന്നതാണ്
@ZainabaAm Жыл бұрын
നല്ല മനുഷ്യനെ കാണുമ്പോൾ അസൂയ പെടുന്നവർ ഒരുപാട് ഉണ്ടാകും തങ്ങളുപ്പാ വിഷമിക്കണ്ട അല്ലഹ നമുക് ഉണ്ടാകും 🤲🤲🤲🤲
തങപ്പാക് ദീർഘായുസും ഹാഫിയതുംംഅള്ളാഹു പ്രധാന ംചെയ്യട്ടെഇനിയും ഒരുപാട് കാലം യതീം മക്കൾക് അത്താണിയാവാൻകഴിയട്ടെ
@svsvsbzbbz8039 Жыл бұрын
Ninakkokkey vattannu
@ZainabaAm Жыл бұрын
അല്ലഹ നി കാക്കണേ തങളുപനെ 🤲🤲🤲
@NishadNishad-f5z Жыл бұрын
ഇതൊന്നും ഞങ്ങള്ക് കേൾക്കാൻ പറ്റുന്നില്ല അല്ലാഹ് വിമർശിക്കുന്നവർ. റബ് പ്രതിഫലം കൊടുക്കട്ടെ
@kadheeja21105 ай бұрын
❤ (
@sharafupasharafupa1626 Жыл бұрын
തങ്ങൾക്ക് ആഫിയത്തോട് കൂടിയ ദീർഘആയുസ് നല്ണേ പരീക്ഷണങ്ങളിൽ വിജയം നൽകണേ അള്ളാ
@ladylove48432 жыл бұрын
ഇതുപോലുള്ള നല്ല മനുഷ്യൻ മാർ ഉള്ളത് കൊണ്ട് ഒരുപാട് ആളുകൾക്ക് സഹായം കിട്ടുന്നു... എന്നെ കൊണ്ട് ഒരാൾക്കു പോലും സഹായം ചെയ്യാൻ പറ്റുന്നില്ല... ചെയ്യുന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏ഇനിയും ഒരുപാട് സഹായം ചെയ്യാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ..... ഞാനും kasargod ആണ്.... നിങ്ങൾ വിചാരിക്കരുത് കാസറഗോഡ് എല്ലാവരും മോശക്കാരാണ് എന്ന് ഒരു പാട് നല്ല മനുഷ്യരും കാസറഗോഡ് ഉണ്ട്..... അപൂർവ്വം ചില ക്രിമിനൽ മൈൻഡ് ഉള്ള ആളുകളും കാസറഗോഡ് ഉണ്ട്.....
@shameemart3434 Жыл бұрын
അത് വരെ ബൈക്ക് ഓടിച്ചു പോയ തങ്ങമ്മാർ ബെൻസ് കാറിൽ കയറി പോകും എന്നുമാത്രം... നിങ്ങൾക്ക് സഹായം ചെയ്യാലോ എന്താണ് പ്രോബ്ലം... ഇത് പോലെ 1 മണിക്കൂർ യൂട്യൂബിൽ ഇരുന്നാൽ മതി.
@shameemart3434 Жыл бұрын
അലി (r) ജീവ ചരിത്രം മനസ്സിലാക്കൂ
@smartplusinternational Жыл бұрын
❤
@mashoonarahman5438 Жыл бұрын
ഞാനും കാസർഗോഡ്
@BeebiTN3 ай бұрын
Thangaluppa allahu kavalund ameen ameen amee!
@MumthasAnzarr2 ай бұрын
Kanunnathellam manja Ayttano kanunnath. JanangalThe vakkal💘💘💘🤲🤲
@ashifasharaf5995 Жыл бұрын
തങ്ങൾക്ക് അഫിയതോടുള്ള ധീർഗയുസ് അല്ലാഹു നൽകട്ടെ
@salahudheenmtp8566 Жыл бұрын
ലക്കും ദീനിക്കും വലിയ ദീൻ
@aliashiq1483Күн бұрын
നമ്മുടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ എന്തെല്ലാം വേദനകളും കഷ്ടപ്പാടുകളും സഹിച്ചു വിജയിച്ചില്ലേ തങ്ങൾ പാവം അതുപോലെ ദുനിയാവിൽ വിജയിക്കും
@bhagawan28112 жыл бұрын
തങ്ങൾ ഉപ്പ താങ്കൾ താങ്കളുടെ നന്മയുമായി മുന്നോട്ടു പോകുക
@SadiqAlsoora Жыл бұрын
Ende thagalod enthokke chodyamanu chodikkunnadu😢😢😢
@asmafiroz739 Жыл бұрын
ആത്മീയ ക്ലാസ്സ് നടത്തുന്ന ഉസ്താദുമാർ തന്നെ ആണ് തങ്ങളുടെ ശത്രു വിവരം ഉള്ള അല്ലെങ്കിൽ ഉണ്ട് എന്ന് സ്വയം പറഞ്ഞു അവരുടെ കാണികൾ കുറയും എന്ന് പേടിയുള്ള ഓൺലൈൻ ഉസ്താദുമാർ ആണ് നിങ്ങളുടെ ശത്രു
@anaspp1347 Жыл бұрын
അതാരാണാവോ അങ്ങനെ ഉള്ള ഉസ്താദ്
@afsalp260425 күн бұрын
മാഷല്ലാഹ് ❤❤❤
@markkadan-wu7gr2 жыл бұрын
നല്ല അഭിമുഖം ദൈവം രക്ഷിക്കട്ടെ തങ്ങളെ
@rahibamol17612 жыл бұрын
❤️❤️
@basheermv8763 Жыл бұрын
എന്തായാലും തങ്ങൾ ഒരുപാട് ഉപകാരം ജനങ്ങൾക്ക് ചെയ്യുന്നുണ്ട് അല്ലാഹു ആഫിയത്ത് നൽകട്ടെ
@basheermv8763 Жыл бұрын
ആദ്യം സത്യം മനസ്സിലായില്ല ഇപ്പോൾ മനസ്സിലായി ഹൈദർ മദർ കള്ളനാണ്
Nice interview. If all human beings think/live like this, oh! My goodness, my country would be like heaven. I wish such a day will not be far.
@Shashasha-f6l Жыл бұрын
Ayyo pavam thagaluppa igeneonum choyikkallle 😢😢😢
@basheervm371912 күн бұрын
ആരും ആരെയും അടിച്ചമർത്താൻ നോക്കണ്ട സത്യം പുലരും ഇൻഷാ അല്ലാഹ്
@quraanhadees48742 жыл бұрын
Paavam Thangal 🤲🤲🤲
@thameemhudawi8612 жыл бұрын
ഇവൻ തങ്ങൾ ആണോ
@kisankarshakasevakendra9315 Жыл бұрын
ചിന്തിച്ച് കാര്യങ്ങൾമനസിലാക്കുക.. ആരെയും ഒറ്റയടിക്ക് വിശാസിക്കരുത്. തങ്ങൾ എന്ന് പറഞ്ഞ് സ്വയം പുകഴ്ത്തരുതേ.. ഔലിയ എന്ന് പറഞ്ഞ് സ്വയം യൂണിഫോം ഇടാതിരിക്കുക.. പണം ആണ് മുഖ്യം... സ്വലാത്തിൻ്റെ പേരിൽ പണം,, ഇനി നിസ്കാരത്തിൻ്റെ പേരിലും പണം വാങ്ങാൻ തുടങ്ങും... പഠിക്കുക,* ഗ്രഹിക്കുക,* ചിന്തിക്കുക* തെറ്റിനെതിരെ പ്രതിശേധിക്കുക**.( ഒരു കമൻ്ിലൂടെയെങ്കിലും )😢😢
@ishaquehaji653910 күн бұрын
Un usual
@Kpasiya-cs6fw3 ай бұрын
നിങ്ങൾക്ക് എങ്ങനെ സാധിച്ചു ഇങ്ങനെ ചോദിക്കാൻ ച്ചെ
@elizabethfrancis1541 Жыл бұрын
Nice ❤❤God bless you all
@saifudha68492 жыл бұрын
Nalla Adavane👌👌👌
@FathimaVm-b6w2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mmingles26092 жыл бұрын
Evarude majlisin poyirinnu ,oru kunju undakan. Veadi duayil pangedukkan .pinned 7aam maasathil veendum poi kaanan ,apo yente vishamangal paranju ,1 mon und yenik avane kandapo paranju ninak oru aniyathiyaan varunenn ,athe pole thanne sambhavichu .alhamdulillah
തങ്ങളെ തങ്ങൾ ഒരിക്കലും വിശമിക്കരുത് നല്ല മനുഷ്യർക്ക് പരീക്ഷണങ്ങൾ വരും പതറരുത്
@hemlockhemi16972 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒരു ഓട്ടോക്കാരന്റെ വ്യക്തതയെ സംസാരത്തിൽ തോന്നുന്നുള്ളു ഒരു സ്വാതികമായ സംസാരരീതി ഒരിക്കലും തോന്നിയിട്ടില്ല മറ്റു ലൈവ് കേൾക്കുമ്പോൾ തോന്നുന്ന ഒരിത് തോന്നാറില്ല 🤔 പണ്ഡിതൻ ആണോ തങ്ങൾ കുടുംബം ആണോ എന്നതൊക്കെ പടച്ചോൻ അല്ലെ അറിയൂ അതിലൊന്നും തർക്കിക്കാൻ പറ്റില്ല 🙄ആത്മീയത ഒരു കച്ചവടം ആക്കിത്തീർത്ത ഇക്കാലത്തു ഇനി അഥവാ ഇദ്ദേഹം ഒർജിനൽ അല്ലെങ്കിലും ഇങ്ങനെ ഒക്കെ ആയിതീരാനും വേണമല്ലോ മിടുക്ക് 🤭
@eternallove38672 жыл бұрын
അതാണ്
@SadiqAlsoora Жыл бұрын
Thagale kuttam parayarud ketto
@usmanmajbali4283 Жыл бұрын
Aameen 🤲
@FathimaFathima-fj2sc2 ай бұрын
Haminyarabhalhalamin
@anusv-v6y Жыл бұрын
😍🌹 ഉസ്താദേ..ഇനിമുതൽ എന്നെപ്പോലുള്ള ഇസ്ലാം വിശ്വാസികൾക്കും അമ്പലത്തിൽ പോവാമല്ലോ അല്ലേ 🌹😍
@svsvsbzbbz8039 Жыл бұрын
sm usthada
@anusv-v6y Жыл бұрын
@@svsvsbzbbz8039 മനസിലായില്ല
@ABCD-d2b9w Жыл бұрын
ആരും തങളുപ്പയെ കുറ്റപ്പെടുത്തരുതേ 😢😢😢😢
@abuzayan1247 Жыл бұрын
ലേശം ഉളുപ്പ് 😂😂
@Shashasha-f6l Жыл бұрын
Pavam thagaluppa 😢😢
@jameelak9491 Жыл бұрын
BB❤❤❤❤
@babuchellppan9882 жыл бұрын
Super video
@lalyrajan81082 жыл бұрын
Ithu aaraan? Interview thudangunnathinu mumbu oru introduction thannaal nannayirunnu
@aslambatheri93862 жыл бұрын
Part 1ilund
@thetruthofvaliyullahi65162 жыл бұрын
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ബിജെപിയഥാർത്ഥ ഇസ്ലാമിൽ ഇവർക്ക് കാര്യമായ മറ്റുള്ളവരെക്കാൾ യാതൊരു പരിഗണനയും ഇല്ല കാരണം ഏകനായ ദൈവം ദൈവത്തിൻറെ ദാസന്മാരായ പ്രവാചകന്മാർ അതിനുശേഷം ഔലിയാക്കൾ അതിനുശേഷം ശരിയായ ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യുന്ന പണ്ഡിതന്മാർ അതുപോലെതന്നെ മൂന്ന് പള്ളികൾ ആദ്യമായി മക്ക മദീന ബൈത്തുൽ മുഖദ്ദസ് ഫലസ്തീൻ ഇതാണ് ഇസ്ലാമിക മൂല്യങ്ങളിൽ ഉള്ള തത്വം ഇതിനെതിരെ പ്രവർത്തിക്കുന്നവർ അവരുടെ സമ്പത്തിനും അവരുടെ അധികാരത്തിനും ഇസ്ലാമിനെ വളച്ചൊടിക്കുന്നു എന്ന് മാത്രം ഇവർ സത്യത്തെ അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനും തയ്യാറില്ല അന്നയ്ക്കുള്ള ജീവിതം മാർഗത്തിന് വേണ്ടി മതത്തെ കൂട്ടുകയും മറ്റുള്ളവർക്ക് ഇഷ്ടം തൊടാൻ വേണ്ടി മതത്തെ വളച്ചൊടിച്ച് സംസാരിക്കുന്നതും ഒന്നും സത്യമല്ല അതെല്ലാം വിദ്യയാണ് ഇന്നല്ലെങ്കിൽ നാളെ സത്യം മേലെയും അസത്യം അഥവാ അധർമ്മം താഴെ വരുക തന്നെ ചെയ്യും അല്ലാഹു സാക്ഷി
@dasknair Жыл бұрын
ഇദ്ദേഹം കൊള്ളാം .... എന്നു തോന്നുന്നു...
@HeyyBrother-v8o Жыл бұрын
❤❤
@josephrodrigues27732 жыл бұрын
Very sincere interview
@SAIDALAVICHERUNGAL-hx6ly Жыл бұрын
Pennupidiyan ?super👍👍👍
@bhagawan28112 жыл бұрын
തങ്ങൾ ഉപ്പ എനിക്ക് കുറച്ചു പണം തരുമൊ
@a2kerala4672 жыл бұрын
നിങ്ങളല്ലേ ഭഗവാൻ
@bhagawan28112 жыл бұрын
@@a2kerala467 ഭഗവാനു വരെ കേരളത്തിൽ ദാരിദ്ര്യമാണ്. ഇവിടെ കള്ളന്മാർക്കും അഴിമതിക്കാർക്കും സിനിമാ നടീ നടന്മാർക്കും മാത്രമെ നിലനിൽപ്പുള്ളു.
നല്ലൊരു ആളാണ് തങ്ങളുപ്പാ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പേരക്കുട്ടിയാണ് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എത്തി മക്കളായ പൊന്നു കുഞ്ഞുമക്കളെ കല്യാണം കഴിപ്പിക്കുന്നു വീട് കയറ്റുന്നു ദരിദ്രരായ ആളുകൾക്ക് പൈസ കൊടുത്ത് ചികിത്സ തേടുന്നു അത്രയും വേണ്ടപ്പെട്ട ഒരാളും തങ്ങളുപ്പാ വെറുതെ തങള്uppa നിന്നിട്ട് കാര്യമില്ലാ അല്ലാഹുവിൻറെ അതൊക്കെ നിന്ന് കുറ്റം കിട്ടും
@Shashasha-f6l Жыл бұрын
Allah
@muhammedali21812 жыл бұрын
ഹാമിദേ താങ്കളുടെ അഭിനയം അപാരം..... ഇയാൾക്ക് മതത്തെ പറ്റി ഒരു ചുക്കും അറിയില്ല
നിങ്ങളെ പോലോത്ത - തങ്ങൾ മാരേ രത്ത് - ഞങ്ങളെ പോലോത്തവർ വരുന്നത് - ശത്രുക്കളെ .ശല്യം ത്തിൽ നിന്നും - ശയ്ത്താൻ്റെ ശല്യം ത്തിൽ - ജീവിത - സുഖത്തിന് വേണ്ടിയാണല്ലോ - എന്നിട്ടെന്തേ - നിങ്ങളെ - ശത്രുക്കളെ - നിങ്ങൾക്ക് ഒഴിവാക്കാൻ പറ്റാത്തത്
@aliksagar20522 жыл бұрын
നിങ്ങൾ എന്തിനാണ് - ഞാൻ -തങ്ങളാണ് - തങ്ങളാണ്. എന്ന് പറഞ്ഞികൊണ്ടേരിക്കുന്നത
@hasnarashid13562 жыл бұрын
Thangalayathu konda .nigal nigalanenn paraypedunnad Peru kondanu
@sajidam94252 жыл бұрын
ഈ. ദുനിയാവ് സത്യ വിശ്വാസിയുടെ. ജയിൽ. ചീത്ത. വിശ്വസിയുടെ സ്വർഗം ആണ് പറയുന്നവർ. പറയട്ടെ താങ്കളുപ്പാനെ. പറ്റി പറയുന്നവർക്ക്. നല്ല ഖൽബ്. കൊടുക്കട്ടെ. വളരെ. വിഷമം. തോന്നി. എങ്ങനെക്കോ. പറയാനകേട്ടപ്പോൾ ആരെന്തു. പറഞ്ഞാലും. ഈമജ്ലിസ്. ഖിയാമത്തോളം. നിലനിൽക്കട്ടെ എന്ന്. ദുഹാചെയൂന്നുന്നു. 🤲🤲🤲
@alikp65752 жыл бұрын
@@sajidam9425 👍👍
@abdumohamed1942 Жыл бұрын
നബി തങ്ങള് അല്ലാഹുവിന്റെ റസൂൽ അല്ലെ ശത്രു മുൻപല്ല് പൊട്ടിച്ചില്ലെ കഴുത്തിൽ ഒട്ടകത്തിന്റെ കുടൽ മാല ഇട്ടില്ലെ . അതിനെ സഹിക്കേണ്ട അവസ്ഥ നബിക്ക് വന്നിട്ടുണ്ട് ആ നബിയെയാണ് നബിയയൊണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്