അംബേദ്ക്കർ വിവാദത്തിലെ കോൺ​ഗ്രസ് ഇരട്ടത്താപ്പുകൾ തുറന്ന് കാണിച്ച് ശ്രീജിത്ത് പണിക്കർ | Parliament

  Рет қаралды 58,036

Marunadan Exclusive

Marunadan Exclusive

Күн бұрын

അംബേദ്ക്കർ വിവാദത്തിലെ കോൺ​ഗ്രസ് ഇരട്ടത്താപ്പുകൾ
അന്ന് അംബേദ്ക്കറോട് പക...
കോൺ​ഗ്രസിൻ്റെ നുണ പൊളിച്ച് ശ്രീജിത്ത് പണിക്കർ
#parliamentsession2024 #ambedkar #amithsha #rahulgandhi #priyankagandhi #gadkari #congress #bjp #constitution #me012 #mm015

Пікірлер: 240
@girijact6299
@girijact6299 Ай бұрын
ശ്രീജിത്ത്‌ സാർ അങ്ങേയ്ക്കു നേരിന്റെ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@alfredculas
@alfredculas Ай бұрын
ABC മാതൃകയിൽ , മറുനാടനും അഭിമുഖരീതിയിലുള്ള വീഡിയോ പരിപാടി ആരംഭിച്ചുകാണുന്നത് കൊള്ളാം. വിജയിക്കും . ആശംസകൾ
@elcil.1484
@elcil.1484 Ай бұрын
👍👍👍👌👌👌
@thomaspt1838
@thomaspt1838 Ай бұрын
നല്ല ചർച്ചയായി തോന്നി .ചർച്ചയിൽ പങ്കുടുക്കുന്ന ആൾ നല്ലപഠനവും ,വായനയും ,അറിവും ഉള്ളവരാണ് എന്ന് മനസിലാക്കികൊണ്ടുതന്നെ ചോദ്യകർത്താവും പഠിക്കാനും ,മനസിലാക്കാൻ ശ്രമിക്കുകയും ,നല്ലനിലവാരത്തിൽത്തന്നെ ചർച്ചകൾ കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നതുകാണുമ്പോൾ ,മാഡം അങ്ങിൽനിന്നും ,മറുനാടനിൽനിന്നും കൂടുതൽ പ്ര്രതീക്ഷിക്കുന്നു .ശ്രീജിത്ത് പണിക്കർ സർ അഭിനന്ദനങൾ .സ്നേഹവും.......
@raveendrannair6510
@raveendrannair6510 Ай бұрын
GoodGoodGoodWeExpectMoreFromStri. SreejithPaniker
@vijayanpk8856
@vijayanpk8856 Ай бұрын
ഈ വിവരണം എല്ലാവർക്കും forward ചൈയ്യു. ദേശസ്നേഹം ഉണ്ടാകട്ടെ.
@thilakankezhakedath3276
@thilakankezhakedath3276 Ай бұрын
അഭിനന്ദനങ്ങൾ ശ്രീജിത്ത്‌ പണിക്കർ, താങ്കളുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ശ്രേഷ്ഠമായ ഒരു എപ്പിസോഡ് കാണാൻ ഞങ്ങൾക്ക് തന്നതിന് ! 🌹🙏
@paanchajanyam7903
@paanchajanyam7903 Ай бұрын
വിവരം കെട്ട പ്രതിപക്ഷം. അല്ലാതെ എന്ത് പറയാൻ
@PKSDev
@PKSDev Ай бұрын
അംബേദ്ക്കറെ ഏറ്റവും കൂടുതൽ അവഹേളിച്ചത് അദ്ദേഹം നിർമ്മിച്ച ഭരണഘടനയുടെ ഘടന തന്നെ പലതവണ കീറിത്തുന്നിയ പാർട്ടിയാണ്.👌😕🙏🇮🇳
@amalps-zd9bx
@amalps-zd9bx Ай бұрын
ശ്രീജിത്ത്‌ജി അഭിനന്ദനങ്ങൾ ❤️❤️❤️❤️🙏🙏🙏🙏
@user-jz8qc8ft5z
@user-jz8qc8ft5z Ай бұрын
അംബേദ്‌കറിനോട് കോൺഗ്രസ്‌ ചെയ്ത നെറികേട് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
@ashokanashokan9382
@ashokanashokan9382 Ай бұрын
അംദ്ധേകറേ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദിസാർ
@GayathriDeviSP
@GayathriDeviSP Ай бұрын
Thank you Sreejithji.
@kochumolajikumar5521
@kochumolajikumar5521 Ай бұрын
പത്ത് അറുപത് കൊല്ലം കോൺഗ്രസ് അംബേക്കറിനെ മറന്നുപോയി ഇപ്പോഴാണോ അവർക്ക് നേരം വെളുത്തത്
@narayanannamboothiri3216
@narayanannamboothiri3216 Ай бұрын
ഒരുപാട് നന്ദി 🌹
@krishnakumarv9737
@krishnakumarv9737 Ай бұрын
ചരിത്ര സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രീജിത്ത് പണിക്കറോളം മറ്റാരുമില്ല
@sreenivasanao3241
@sreenivasanao3241 Ай бұрын
A informative debate. As usual Shrijit Panikkar is at his best. Thanks to Marunaadan Malayali.
@drdsreekanth
@drdsreekanth Ай бұрын
You are a very good political analyst, Mr. Sreejith.
@bindup1090
@bindup1090 Ай бұрын
നമ്മൾ സൗത്ത് ഇന്ത്യക്കാരുടെ വലിയ ഒരു ദൗർഭാഗ്യം മലയാള മാധ്യമങ്ങൾ വിശദീകരിച്ചു തരുന്നത് വിശ്വസിക്കേണ്ട ഗതികേട്, അക്കാര്യത്തിൽ മലയാള മാധ്യമങ്ങൾ തങ്ങളുടെ കേന്ദ്ര സർക്കാർ വിരോധം നല്ല രീതിയിൽ നടപ്പിലാക്കുകയും ചെയ്യുന്നു
@sathiavathidharman8189
@sathiavathidharman8189 Ай бұрын
നമ്മൾ ഈ മാദ്ധ്യമങ്ങളെ ചുമക്കേണ്ട കാര്യമുണ്ടോ? തങ്ങളുടെ ധർമ്മം പാലിക്കാത്തവർ.
@manimk4656
@manimk4656 Ай бұрын
Very very informative video.thanks to Sreejith sir and marunadan malayali channel.
@GayathriDeviSP
@GayathriDeviSP Ай бұрын
What you said is absolutely true.
@അനന്തപുരികാരൻ
@അനന്തപുരികാരൻ Ай бұрын
അംബാദ്‌കർ എന്നും നമ്പർ ഒൺ 🥰 കോൺഗ്രസ്‌ അംബാദ്‌കർ വേണ്ടി ഒന്നും ചെയ്തില്ല
@JayashreePillai-w7m
@JayashreePillai-w7m Ай бұрын
Sarikkum adhehamakanu PM akendiyirunnathu 😢
@purushothamankani3655
@purushothamankani3655 Ай бұрын
​@@JayashreePillai-w7m പക്ഷെ, അദ്ദേഹത്തോട് ഗാന്ധിജി ക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു .. കാരണം, ഗാന്ധിജിയെ അംബേദ്കർ പരസ്യമായി വിമർശിക്കുമായിന്നുവത്രെ..
@elcil.1484
@elcil.1484 Ай бұрын
ആ കാലത്ത്, കോൺഗ്രസ്കാർ 3 PhD യും വിവരവും വിവേകവും ഉള്ള അംബേദ്കറെ ചവിട്ടി കൂട്ടി 😢😢😢😢😢
@purushothamankani3655
@purushothamankani3655 Ай бұрын
@@JayashreePillai-w7m അദ്ദേഹം pm ആകേണ്ടതായിരുന്നു.. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള അദ്ദേഹത്തിന് ഇന്ത്യയെ ഉയർന്ന നിലയിൽ എത്തിക്കാൻ ഒരുപക്ഷെ കഴിഞ്ഞേനെ
@mkvijayan3976
@mkvijayan3976 Ай бұрын
Super super super Sir Big salute 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@radhal5444
@radhal5444 Ай бұрын
ശ്രീജിത്ത്‌ വ്യക്തമായ വിശകലനം നടത്തി 🙏🏽🙏🏽
@vasanthakp4615
@vasanthakp4615 Ай бұрын
നല്ലൊരു ചര്‍ച്ച❤❤❤❤❤❤
@achuthankuttymenon4996
@achuthankuttymenon4996 Ай бұрын
ചില രാഷ്ട്രീയ നേതാക്കൾക്ക്‌ പക്വത ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ഇതെല്ലാം ജനങ്ങൾക്ക് മനസ്സിലാകും സ്വാതന്ത്ര്യസമരത്തിൽ മഹാത്മാ ഗാന്ധി യുടെ കോൺഗ്രസ്‌ന് ഏറ്റവും വലിയ പങ്ക് ഉണ്ട് എങ്കിലും ഇപ്പോഴത്തെ നേതാക്കന്മാർക്ക്‌ പങ്ക് ഒന്നും ഇല്ല. അവരുടെ പൂർവികർക്ക് ഉണ്ടാവാം അത്‌ പോലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരുടെ പൂർവികർക്കും പങ്ക് ഉണ്ടാവും. അത്‌ കൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ മുഴുവൻ ക്രെഡിറ്റും new generation കോൺഗ്രസ്‌ എടുക്കുന്നത് ശരിയല്ല. കോൺഗ്രസ്‌മായി ഒത്തു പോവാൻ കഴിയാത്തത് കൊണ്ടാണല്ലോ ബാബ സഹേബ് അംബേദ്കർ വേറെ പാർട്ടി ഉണ്ടാക്കിയത്.
@pradeepkumarpp5246
@pradeepkumarpp5246 Ай бұрын
നല്ലൊരു ചർച്ച യായിരുന്നു.
@remaniremani-x1t
@remaniremani-x1t Ай бұрын
സത്യങ്ങൾ പുറത്തു വരാനും ജനങ്ങൾ മനസ്സിലാക്കേണ്ടതും മാധ്യമങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. പാർട്ടിയോട് വെറുപ്പുണ്ടെങ്കിലും സത്യം പറയണം ദേഷ്യത്തിന് വേണ്ടി എങ്കിലും.
@ab-sp7wi
@ab-sp7wi Ай бұрын
The great vedio Post from Shri Sreejith Panicker
@sukumarannambiar8841
@sukumarannambiar8841 Ай бұрын
ശ്രീ ജിത്ജിക്ക് അഭിനന്ദനങ്ങൾ. കൃത്യമായ അവലോകനം. 🙏
@santhoshkumar-yh1xy
@santhoshkumar-yh1xy Ай бұрын
മറുനാടന് അഭിനന്ദനങ്ങൾ മനുജ യെ പോലുള്ള നട്ടെല്ലുള്ള, ആഴത്തിൽ അറിവുള്ള ഒരു റിപ്പോർട്ടറെ കൊണ്ടുവന്നതിന്. വളരെ സന്തോഷം പിന്നെ പണിക്കർ ജി. പുലി യല്ല പുപ്പുലി 👍👍👍👍
@balachandran2416
@balachandran2416 Ай бұрын
അല്ലെങ്കിലും ഈ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. പിന്നെ ഖാൻക്രെസ്സ് എന്ന പാർട്ടി എന്നേ ഞങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടുണ്ട്.
@sureshbtasb4060
@sureshbtasb4060 Ай бұрын
Congres means Nehru family .
@pk-ch2xd
@pk-ch2xd Ай бұрын
CongiMeansSudapivotebankPfiMusleagAsanqmThangiChathaKuthiraNehru,MdGinnaLdfudfAdjestPapupty
@pk-ch2xd
@pk-ch2xd Ай бұрын
SonyandpapupinkiProperty,HedoficeCislyCabraDancely
@pk-ch2xd
@pk-ch2xd Ай бұрын
Khangresspakist
@brahma2488
@brahma2488 Ай бұрын
അമ്ബേദ്കറിനെ കോൺഗ്രസ് ഭരണകാലത്ത് ഒരിക്കലും ഓർമിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല....😮
@elcil.1484
@elcil.1484 Ай бұрын
😢😢😢
@rajendranpn6509
@rajendranpn6509 Ай бұрын
Sathyam
@muralichathoth8366
@muralichathoth8366 Ай бұрын
കോൺഗ്രസിന് നന്ദി. അവർ ഈ വിഷയം എടുത്തിടുക വഴി കോൺഗ്രസ്‌ അംബേദ്‌ട് അംബേദ്‌കറോട് ചെയ്ത അനീതി പുതു തലമുറ മനസ്സിലാക്കി.
@padmakumarim.r4991
@padmakumarim.r4991 Ай бұрын
Well done Sreejith as usual❤
@GopalakrishnankBharath
@GopalakrishnankBharath Ай бұрын
ഇംഗ്ലീഷ് കാരൻ രൂപീകരിച്ച ഈ കോൺഗ്രസ് പാർട്ടി പിരിച്ചു വിടണംഎന്നു മാഹത്താഗാന്ധി പറഞ്ഞത് ആ യിട്ട് ഉണ്ട്
@anzikaanil
@anzikaanil Ай бұрын
മലയാളത്തിലെ ഒരു മീഡിയ പോലും ഇത് പറഞ്ഞു തരില്ല🤷🤷🤷
@sanathannair8527
@sanathannair8527 Ай бұрын
തെറ്റ്. ജനം ചാനൽ, U Tube-ൽ ധാരാളം ചാനലുകളുണ്ട് ABC, തത്വമയി, പത്രിക, ഭാരതഭൂമി അങ്ങനെ ഒരുപാട് ചാനലുകൾ പോരാത്തതിന് സാമുവൽ മാത്യുവിൻ്റെ നാരദ ചാനൽ അങ്ങനെ വേറെയും ചാനലുകൾ കോൺഗ്രസ്സിൻ്റെ നെറികേടുകൾ തുറന്നു കാണിക്കുന്നുണ്ട്.
@purushothamankani3655
@purushothamankani3655 Ай бұрын
​@@sanathannair8527 കോൺഗ്രസ്‌ ദളിത്‌ വോട്ടുകൾ തങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള ഒര് പാഴ് ശ്രമം നടത്തുന്നു.. അവർ ഈ കാപട്യം ഇനിയും തുടർന്നാൽ, അവർ അംബേദ്കരോട് കാട്ടിയ പല തെറ്റായ സമീപനങ്ങളും ജനം അറിയും, മനസ്സിലാക്കും.. അങ്ങനെ വന്നാൽ അവർക്ക് നല്ല തിരിച്ചടി കിട്ടും, തീർച്ച
@elcil.1484
@elcil.1484 Ай бұрын
​@sanathannair8527 👍👍👍
@sukumaridevi5772
@sukumaridevi5772 Ай бұрын
Very good analysis 🎉
@santhoshvdeepthi9153
@santhoshvdeepthi9153 Ай бұрын
Very Good❤❤❤❤❤ 🎉🎉🎉🎉🎉😢 ,100%
@saisivakumar7757
@saisivakumar7757 Ай бұрын
അധികാരം ഇല്ലാത്ത ഭ്രമം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
എന്തായാലും കോൺഗ്രസ്സ് ഒരു ഉപകാരം ചെയ്തു. അംബേദ്ക്കറിൻ്റെ യഥാർത്ഥ ചിരിത്രം ജനങ്ങൾക്ക് പഠിക്കാൻ ഒരവസരം കിട്ടി. മാതൃഭൂമിയെ പോലെ നന്ദി കോൺഗ്രസ്സ് എന്ന് പറയാം (വേണമെങ്കിൽ രാഹുൽ എന്നും )
@sindhumohan2534
@sindhumohan2534 Ай бұрын
പണിക്കർ ❤️🙏🙏
@sajeevlal776
@sajeevlal776 Ай бұрын
ഇവന്മാര്‍ കൊണ്ടുവരുന്ന ഓരോ അജണ്ടകളും ബിജെപിക്ക് അനുകൂലമായി മാറുന്നു എന്നത് കൊണ്ട് ബിജെപിയുടെ ഐശ്വര്യം രാഹുല്‍ തന്നെ. ഇതു മനസ്സിലാക്കാനുള്ള കഴിവുള്ള പ്രാദേശിക പാര്‍ട്ടികളായ ഇണ്ടി മുന്നണിക്കാര്‍ പ്രതികരിച്ചു തുടങ്ങിയതിന് തടയിടാനുള്ള പരിപാടി യാണ് ഈ ദളിത് സ്നേഹം എന്ന് പ്രാദേശിക പാര്‍ട്ടികള്‍ മനസ്സിലാക്കിയാല്‍ നന്ന്.അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥയിലേക്ക് അവരുടേയും അവസ്ഥ .
@ramankuttypp6586
@ramankuttypp6586 Ай бұрын
Great..
@bsvy9658
@bsvy9658 Ай бұрын
Good one ❤
@ManiSekharan-mu7uf
@ManiSekharan-mu7uf Ай бұрын
Sreejith ❤❤❤Amazing whatever the subject he is referring and doing 🤝🤝
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
ദളിത് വംശത്തെ വാക്കിൽ കൂടി സുഖിപ്പിക്കയും യഥാർത്ഥമായി നശിപ്പിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് കോൺഗ്രസ്സ് എന്നും സ്വീകരിച്ചത്.
@mohanakumarimohana7920
@mohanakumarimohana7920 Ай бұрын
അതേ അടിയന്തിരാവസ്ഥ എന്താണെന്നും അന്നുണ്ടായ സംഭവങ്ങൾ എന്തെല്ലാമെന്നും ഇപ്പോൾ ഇന്ത്യയിലെ യുവത്വം അന്വേഷിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, നല്ല കാര്യം, BJP -യ്ക്ക് ഗുണമുണ്ടായി 😄🙏🏿
@subrahmoniaiyer3453
@subrahmoniaiyer3453 Ай бұрын
👍🌹
@sureshchithaly
@sureshchithaly Ай бұрын
ഇപ്പോൾ എന്തായി കോൺഗ്രസ്‌ അംബേദ്ക്കറോട് ചെയ്ത ചതികൾ ഓരോന്നായി ലോകം മുഴുവൻ അറിയാൻ കാരണമായി...മലർന്നു കിടന്നു തുപ്പുന്ന കോൺഗ്രസ്‌ 😂
@kkanathildamodharannair898
@kkanathildamodharannair898 Ай бұрын
Panikkar ❤❤❤❤❤
@pk-ch2xd
@pk-ch2xd Ай бұрын
JaisreejithPanicker,jai.jainrandra Modiji
@chackohezeakiel96
@chackohezeakiel96 Ай бұрын
കോൺഗ്രസിന്റെ നെറികേട്. അംബേദ്‌ക തോല്പിച്ചത് കോൺഗ്രസ്‌ ആണ്. നാണം ഇല്ലാത്ത കോൺഗ്രസ്‌.
@chackohezeakiel96
@chackohezeakiel96 Ай бұрын
പി. വി നരസിംഹ Rao വിനോട് കോൺഗ്രസ്‌ കാണിച്ച നെറികേട് ഓർക്കുന്നത് നല്ലതായിരിക്കും.
@NrSubramanian-i8y
@NrSubramanian-i8y Ай бұрын
വിവരം കെട്ടവർ വന്നുനിറഞ്ഞു ഭൂതലം തന്നിൽ😊😊😊😅😅😅😂😂😂😂👍🙏
@GopalakrishnankBharath
@GopalakrishnankBharath Ай бұрын
🎉🎉🎉🎉🎉🎉super
@kbmnair2182
@kbmnair2182 Ай бұрын
ഇതാണ് യഥാർത്ഥ ചരിത്രം എങ്കിൽ കോൺഗ്രസ് എന്തിനാണ് "അംബേദ്ക്കർ" "അംബേദ്ക്കർ" എന്ന് പറഞ്ഞു ഈ ഇരട്ട താപ്പ് കാട്ടുന്നത്. ഇതിപ്പോൾ വടി കൊടുത്ത് അടി വാങ്ങുന്നു കോൺഗ്രസ്. കഷ്ടം.
@GvNair-up9ct
@GvNair-up9ct Ай бұрын
Very clear and unambiguous explanation Mr.Panicker. Congratulations
@Roseroseeee860
@Roseroseeee860 Ай бұрын
അതെങ്ങനെയാ അന്നന്നു കാണുന്നോരെ അപ്പാ എന്ന് ഉളുപ്പില്ലാതെ വിളിക്കുന്ന അവരുടെ തൊലിക്കട്ടി പണ്ടേ ഉള്ളതല്ലേ ഇപ്പൊ കുറച്ചൂടെ കൂടി എന്നേയുള്ളു
@suseendrankp8493
@suseendrankp8493 Ай бұрын
❤sreejith sir...very good
@sathikumarg.k4295
@sathikumarg.k4295 Ай бұрын
സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിതം മാറുന്നതിൽ വേണ്ടുന്നകാര്യങ്ങൾ ചെയ്യാൻ വേണ്ടി വിമർശനം നടത്താൻ കോൺഗ്രസ് ശ്രെമിച്ചിട്ടില്ല.
@peethambaranm7258
@peethambaranm7258 Ай бұрын
എന്താണ് പ്രശ്നം എന്ന് മലയാളചാനലുകൾ ഒന്നും പറയുന്നില്ല.. പത്രങ്ങളും പറയുന്നില്ല.. എന്തോ പ്രശ്നം ഉണ്ട് എന്നേ പറയുന്നുള്ളു..മറനാടൻ ചാനൽ.. ഒക്കെ കാണേണ്ടിവരുന്നു..കാര്യങ്ങൾ മനസ്സിൽ ആക്കാൻ...
@pk-ch2xd
@pk-ch2xd Ай бұрын
Manoragam Muthrbqmi,MedioneSudapiPakistiLeagDishmnychina
@BalaramKakkattil
@BalaramKakkattil Ай бұрын
Sir 👍
@vasanthakp4615
@vasanthakp4615 Ай бұрын
രാഹുല്‍ ഗാന്ധി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തു ന്ന രീതി യാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു തലത്തിലും യാതൊരു കഴിയും ഇല്ലാത്ത രാഹുല്‍, എന്തിനാണ് മറ്റു മുന്നണിയില്‍ ഉള്ളവര്‍ ഇപ്പോഴും പിന്താങ്ങുന്ന തു? കഷ്ടം!!!! രാജ്യത്തിന് യാതൊരുവിധ ഗുണവും ഇല്ല . സഹോദരനും സഹോദരിയും ഷൈന്‍ ചെയ്യാന്‍ കണ്ടെത്തിയ ഒരു വഴി യാണ് പാര്‍ലമെന്റ് സമ്മേളനം ഭാരതത്തിന്റെ ഒരു ഗതികേട്!!!
@santhoshpathanamthitta7886
@santhoshpathanamthitta7886 Ай бұрын
പ്രതിപക്ഷ നേതാവ് അത് ചെയ്തുകൊണ്ട് ജനങ്ങൾക്ക് പഠിക്കാൻ പറ്റും ജനങ്ങൾക്ക് കണ്ടുപിടിക്കാൻ ചരിത്രം ത്തിലേക്ക് ജനങ്ങൾക്ക് കടക്കാൻ പറ്റും
@sathyanandakiran5064
@sathyanandakiran5064 Ай бұрын
നമസ്തേ കോൺഗ്രസ്സ് എന്നും ബാലിശമായി പ്രതികരിക്കാൻ മാത്രം ശീലിക്കുക എന്നത് അവർ അനുകരിക്കുന്നത് അവരുടെ നേതാവായ രാഹുലിനെ തന്നെയാണ് '
@gangadharantavanurmana7195
@gangadharantavanurmana7195 Ай бұрын
ചരിത്രത്തിൽ കോൺഗ്രസ് എത്രമാത്രം അബേദ്ക്കറെ അപമാനിച്ചെന്ന് ഓരോ ചരിത്ര താളുകളും ചികഞ്ഞ് പുറത്തു കൊണ്ടു വരുന്നു.. യുവതലമുറയ്ക്ക് സത്യം തിരിച്ചറിയാൻ ഇത്തരം സംവാദങ്ങൾ ഉത്തമമാണ്.❤😂
@alicepurackel7293
@alicepurackel7293 Ай бұрын
👍👍
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 🇮🇳 🇮🇳
@remaniremani-x1t
@remaniremani-x1t Ай бұрын
പ്രിയങ്കയെ അയച്ച വയനാട് കാണിച്ച ദ്രോഹം. ഇന്ന് ഇന്ത്യയുടെ വളർച്ച പോലും അപകടത്തിലാ.
@surendrankb7906
@surendrankb7906 Ай бұрын
വയനാട്ടുകാർ മോളികുട്ടീയെ ജയിപ്പിച്ചു വിട്ടതു പാർലിമെന്റ് ൽ ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷൻ നടത്തനാണ് 3ദിവസം 3മോഡൽ വേഷ ത്തിലാണ് വന്നത് പാൽസ്ത്തിൻ ബംഗ്ലാദേശ് അംബേക്കർ ഇങ്ങനെ 3തരം വേഷം ഇനി adutt
@aiyanakuttykrishnan7308
@aiyanakuttykrishnan7308 Ай бұрын
വിവര൦ വയനാട് കാ൪ക്ക് ഇനിയെങ്കിലും വരുമോ. നല്ലതും, ചീത്തയും തിരിച്ചറിയാൻ മനസ്സുണ്ടെങ്കിൽ മതി.
@gdp8489
@gdp8489 Ай бұрын
​@@aiyanakuttykrishnan7308മുസ്ലിംസ്ന് വിവരം വെക്കില്ല.,ഒരു കാലത്തും😅😅😅
@santhoshvdeepthi9153
@santhoshvdeepthi9153 Ай бұрын
Sreegith Sir🎉🎉🎉🎉🎉❤❤❤
@sreedarantp608
@sreedarantp608 Ай бұрын
അബ😄 ദേക്കർ എന്ന് പറയാൻ കോൺഗ്രസുകാർക്ക് അർഹതയില്ല എന്നോർക്കണം അതു തന്നെയാണു അംബദ്കറുടെ സമുദായത്തെ പതിച്ച പരാണ് കോൺ ഗ്രസ്
@reghunathanmr5031
@reghunathanmr5031 Ай бұрын
Very good comment, but should reduce around 15 minutes, thanks
@harilalreghunathan4873
@harilalreghunathan4873 Ай бұрын
🙏👍
@vismiyavijayakumar3254
@vismiyavijayakumar3254 Ай бұрын
👍👍👍👍👍👍👍
@satheeshchandran992
@satheeshchandran992 Ай бұрын
Sreejith pankar charcha good
@MitsibushiCanter
@MitsibushiCanter Ай бұрын
Sreejith Pankar👍👍👍
@achur9945
@achur9945 Ай бұрын
🙏
@sunilkumars6421
@sunilkumars6421 Ай бұрын
Mr. Panicker, subject to correction, it's not INDIA Alliance, it's I.N.D.I Alliance....😂😂😂😂
@sathidivakaran8605
@sathidivakaran8605 Ай бұрын
100 ശതമാനം ശരിയാണ്. പക്ഷെ ഇത് ഒന്നും ഇപ്പോള്‍ തലയില്‍ കയറുകയyilla. പെട്ടന്ന് ഒരു ബോധോദയം എവിടെ നിന്ന് വന്നു.
@vishwanath22
@vishwanath22 Ай бұрын
നെഹ്‌റുവിനെ ഏറെ മഹത്വവൽക്കരിച്ചുള്ള ഒരു പ്രഭാഷണം ശ്രീ രവിചന്ദറിന്റെ ഇപ്പോൾ FB യിൽ വരുന്നുണ്ട്. അദ്ദേഹത്തിന്റെ പല ന്യായീകരണങ്ങളും വസ്‌തുതാ വിരുദ്ധവും ഏകപക്ഷീയവുമാണ്. ശ്രീ ശ്രീജിത് പണിക്കർ "നെഹ്‌റു - അംബേദ്കർ " വിഷയം സമഗ്രഹമായി അവതരിപ്പിക്കുന്നത് നന്നായിരിക്കും..
@kunjumonkk1550
@kunjumonkk1550 Ай бұрын
എന്തെങ്കിലും പറഞ്ഞ് ആളാകണ്ടെ. പ്രതിപക്ഷ നേതാവാണെന്ന് മറ്റു ള്ളവരെക്കൊണ്ട് പറയിക്കേണ്ടെ പാവം . കുറെ കഷ്ടപ്പെടുന്നുണ്ട്. വനിതാ എം.പി.യെ . മുട്ടിയത്. ഇത്രയും പ്രായമായില്ലെ ആ ഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകില്ലെ... സുഖം പല വിധമുണ്ട് - സംസാര സുഖം: . നയന സുഖം... വാസന സുഖം.. സ്പർശന സുഖം. പല വിധ സുഖമുണ്ട്അതിൽ ഒന്നാണ് സ്പർശന സുഖം ന്യത്തിയത്.
@gamerguyplayz999
@gamerguyplayz999 Ай бұрын
കോൺഗ്രസ് അല്ല കൺഗ്രാറ്റ്സ് ആണ്, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, മൂന്നായി വെട്ടി മുറിച്ചു, പാക്കിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യ മൂന്നിലും മൂന്നു സഹോദരങ്ങൾ മന്ത്രിയായി, കുറച്ചു കാലങ്ങൾക്കു ശേഷം ഇന്ത്യയും മുസ്ലിം രാഷ്ട്രം, കൺഗ്രാറ്റ്സ് മക്കളെ കൺഗ്രാറ്റ്സ്, അങ്ങനെ നെഹ്റു കുടുംബം തുടർന്ന് ഭരിക്കാൻ അവസരം,. പക്ഷേ സർവ്വശക്തനായ ദൈവം ഇതെല്ലാം കണ്ടു നിൽക്കുകയല്ലേ, കാത്തിരുന്നു കാണാം.
@ShibeeshChandran
@ShibeeshChandran Ай бұрын
🧡🧡🙏🙏
@padmanabhanm5036
@padmanabhanm5036 Ай бұрын
അബ്ദേകറിലൂടെ BJP ക്ക് വടി കൊടുത്ത് കോൺഗ്രസ് അടിവാങ്ങി നാറുന്നു. BJP ഇത് പ്രയോജനപ്പെടുത്തണം.
@satheesankrishnan4831
@satheesankrishnan4831 Ай бұрын
അംബേദ്കർ ഏറ്റവും കൂടുതൽ ദ്രോഹിച്ച ഒരാളുണ്ടായിരുന്നു എങ്കിൽ അത് നെഹ്റുവാണ് കൊച്ചുമക്കൾ ഇപ്പോൾ ചരിത്രം അറിയാതെ വെമ്പൽ കൊള്ളുകയാണ്......
@radhal5444
@radhal5444 Ай бұрын
നീല മനപ്പൂർവം ഇട്ടതാണ്. ഉന്താനും തള്ളാനും വെള്ള പറ്റില്ല!!!
@RaageshAmbattu
@RaageshAmbattu Ай бұрын
Sreejith Panicker super. Manuja you look beautiful and resembles like Amala Paul
@rejikumar2122
@rejikumar2122 Ай бұрын
ശ്രീജിത്ത് നേരിന്റെ വായന❤️
@indiraradhakrishnan4109
@indiraradhakrishnan4109 Ай бұрын
Sreejith panicker🎉🎉🎉
@n.ithomas5861
@n.ithomas5861 Ай бұрын
Independenc a national movement Congress a name for this movement, Present Congress a political party only, Don't mix with two,,
@manurkgs
@manurkgs Ай бұрын
"ഹിന്ദി അരിയില്ല" നഹി നഹി..🙂😄😂🤣🤣
@sradhakrishnan4593
@sradhakrishnan4593 Ай бұрын
After denigrating and cancelling Ambedkar for the past decades - and promoting the Nehru family dynasty - the sheeple belonging to the Indian National Congress have made a U-turn for political reasons.
@pratapvarmaraja1694
@pratapvarmaraja1694 Ай бұрын
പപ്പുവിന്റെ നേതൃത്വത്തിൽ പഴയ ചെയ്തു പോയ പാപങ്ങൾക്ക് പരിഹാരവും പ്രായശ്ചിത്തവും ചെയ്യുന്ന തിരക്കിലാണ്. അതു ചെയ്യാൻ പ്രേരിപ്പിക്കുന്നത് ബിജെപിയും അവരുടെ എണ്ണം പറഞ്ഞ നേതൃത്വവും. 70 കൊല്ലം പകയോടുകൂടി അവഗണിക്കുകയും, തമസ്കരിക്കയും ചെയ്ത ശ്രീ അംബേദ്കർ ഇപ്പോൾ അവരുടെ പ്രധാന ആരാധന കേന്ദ്രവും അവരുടെ ജപമാലയും ആയിതീർന്നു. ബിജെപി നേതൃത്വത്തോട് കടപ്പാട്.
@tnnarayanannamboothiri2207
@tnnarayanannamboothiri2207 Ай бұрын
👍👍🙏
@satheesanb2144
@satheesanb2144 Ай бұрын
1967വരെ നടന്ന കഥ നമുക്ക് അറിയാം.1969ൽ അംബേദ്കർ ഇല്ലായിരുന്നോ.
@udayakumarb4081
@udayakumarb4081 Ай бұрын
Ambedker ji great leader jai bjp congress antynational koottam
@knbhaskaran8103
@knbhaskaran8103 Ай бұрын
ചരിത്രംഅറിയാത്തകോൺഗ്രസ്.
@gopalankp5461
@gopalankp5461 Ай бұрын
Congress is in a dilemma because there is nothing to find a blames with BJP Govt. So they found out a reason to get attention by finding this one.
@kevinownes2556
@kevinownes2556 Ай бұрын
അംബേക്ർ അംബേക്ർ എന്ന് മാത്രം പറഞ്ഞാൽ പോരാ അംബേക്ർ ഉണ്ടാക്കിയ ഭരണ ഘടന 60 വർഷത്തിനേടെ 75 തവണ ആട്ടിമറിച്ചു എന്നിട്ട് കോൺഗ്രസ്‌ അംബേക്ർ നെ ഭാരത് രത്ന നൽകിയ ഇല്ല അംബേക്ർ ന്റെ പേരിൽ കോൺഗ്രസ്‌ ഒരു സ്മാരകം പോലും നിർമിച്ചില്ല ഭാരത് രത്ന കൊടുത്തത് bjp പിന്തുണ ഉള്ള vp സിംഗിന്റെ സർക്കാർ ആണ് അദ്ദേഹത്തെ തിരിഞ്ഞു എടുപ്പിൽ 2 തവണ ആണ് കോൺഗ്രസ്‌ പരാജയ പെടുത്തിയത് അതും നെഹ്‌റു അദ്ദേഹത്തിനെതിരെ അപകിർത്തി പെടുത്തി അതു കൊണ്ട് ആണ് ഷാ പറഞ്ഞത് അംബേക്ർ ഭരണ ഘടന എന്ന് പറയുന്നത് ഒരു ഫാഷൻ മാത്രം ആണ് അതിന് പകരം ഈശ്വര നാമം പറഞ്ഞാൽ സ്വർഗം കിട്ടിയനെ എന്ന് അതിനെ ഇങ്ങനെ വളച്ചു ഒടിച്ചു 😂
@ushasasikumar5595
@ushasasikumar5595 Ай бұрын
Rajiv gandi didn't have anything to protest against. Then he took Amith Shas speech as a weapon. There is no reason for him to make a protest.
@haridasanhari3278
@haridasanhari3278 Ай бұрын
Eppam conggikalkku ambekkar snaham alle 😅😅😅
@sarathlaltg3982
@sarathlaltg3982 Ай бұрын
90's മുതലല്ല സവർക്കറെ എതിർക്കാൻ തുടങ്ങിയത്. അത് emergency കഴിഞ്ഞ് വന്ന election ന് ശേഷമാണ് ഈ നയം സ്വീകരിക്കുവാൻ തയ്യാറായത്. അതിന് കാരണം മുസ്ലിംങ്ങൾ ഈ party യിൽ പിൻവാങ്ങി തുടങ്ങി എന്നതിനാലാണ്. ഇത് പറഞ്ഞത് ആൻ്റണിയാണ്. എന്നത് ABC യിൽ Rtd journlistസുജാതൻ സർ പറഞ്ഞിട്ടുണ്ട്.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН