മതി സാജൻസാർ ആ വൃത്തികെട്ട മാധ്യമത്തെ പുകഴ്ത്തിയത് 🙏🙏🙏
@bijums25893 күн бұрын
മാതൃഭൂമി തുടർച്ചയായി നിലവാരമില്ലാത്ത പ്രവർത്തികൾ ആണ് ചെയ്യുന്നത്. എത്തിക്കേണ്ടവയെ എതിർക്കാൻ അവർ മറന്നു പോകുന്നു. അഴിമതിക്കാരാണ് അവർക്കു പ്രീയപ്പെട്ടവർ.
@mallikamallika75053 күн бұрын
മാതൃഭൂമിയുടെ വിശ്വാസം ഇല്ലാതായി - മീശ വന്നതോടെ ആ പത്രം വായന നിറുത്തി😡
@bhaaratheeyan3 күн бұрын
@mallikamallika7505 മീശ വടിച്ചാൽ പ്രശ്നം തീരുമല്ലോ😊
@prasannanmadhusoodhanan62863 күн бұрын
ഞാൻ 40 വർഷത്തെ എന്റെ മാതൃഭൂമിയുടെ subscription പിൻവലിക്കാൻ തീരുമാനിച്ചു അടുത്ത മാസം മുതൽ കേരള കൗമുദി വരുത്താനാണ് തീരുമാനം
@ratheeshkumar96872 күн бұрын
Kaumudi super❤👌👍
@jaswath93782 күн бұрын
ഞങ്ങൾ പണ്ടേ മാറ്റി കേരള കൗമുദി ആക്കിയിരുന്നു. കേരളകൗമുദി ഏതെങ്കിലും ഒരു സൈഡിൽ നിന്ന് അല്ല ഉള്ള വാർത്തകൾ അതു പോലെയാണ് റിപ്പോർട്ട് ചെയ്യുന്നത്.
@gauridas7838Күн бұрын
ഞാൻ പണ്ടേ നിർത്തി.... വെറുതെ കിട്ടിയാലും വായിക്കില്ല...
@renjithkumar85113 күн бұрын
മാതൃഭൂമി ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമയമായി 🙏🏻
@shanthasreenivasan15722 күн бұрын
Yes
@4cmac-zp8go3 күн бұрын
ജയതിലക് ആൾ അത്ര വെടിപ്പു അല്ല എന്ന് മുൻപ് തന്നെ കേട്ടിട്ടുണ്ട് , ഇതിപ്പോൾ വടി കൊടുത്തു അടി വാങ്ങുന്ന അവസതിയിലായി തിലക് ... ഷാജൻ ചേട്ടൻ ...വളരെ വിശദമായി ഈ വിഷയം ഏറ്റെടുത്തതിനു നന്ദി ...പ്രശാന്ത് ബ്രോ ജനകീയനും സത്യ സന്ധനും ആണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം
@raghuramanr18373 күн бұрын
മാതൃഭൂമിയുടെ പഴയ നിലവാരം എന്നോ പോയി
@NarayanankuttyvpMani3 күн бұрын
👍
@devimaya91333 күн бұрын
സത്യം
@ra_j193 күн бұрын
അതിപ്പോൾ ജിഹാദികളുടെ കൈയിൽ ആണോ???
@bhaaratheeyan3 күн бұрын
@raghuramanr1837 K.P കേശവമേനോനിൽ നിന്നും, "പഴയ"നാലപ്പാട്ട് കാരിൽനിന്നും പൈപ്പ് ഗംഗാധരനിൽ കൂടി M. P വീരേന്ദ്രകുമാർ ന്റെ മകൻ M. V ശ്രേയാംസ് കുമാറിലെത്തിനിൽക്കുന്നു,ഗ്രാഫ് വ്യക്തമല്ലേ?
@kvs2014Күн бұрын
@@bhaaratheeyanപൈപ്പ് ഗംഗാധരൻ എന്നറിയപ്പെട്ടിരുന്നത് 1982-86 കാലത്ത് കരുണാകരൻ മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എം.പി.ഗംഗാധരനാണ്, കാരണം ജലസേചന വകുപ്പിൽ ആവശ്യത്തിലേറെ പൈപ്പുകൾ വാങ്ങിയതിലെ അഴിമതി ആരോപണം! നിങ്ങൾ ഉദ്ദേശിക്കുന്ന ഗംഗാധരൻ ഗൃഹലക്ഷ്മി പ്രൊഡക്ക്ഷൻസിൻ്റെ ഉടമസ്ഥനും കോഴിക്കോട്ടെ കെ.ടി.സി.ഗ്രൂപ്പിൻ്റെ പാർട്ട്നറും ആയിരുന്ന പരേതനായ പി.വി.ഗംഗാധരനാണ്.പി.വി.ഗംഗാധരൻ്റെ ജ്യേഷ്ഠൻ പി.വി.ചന്ദ്രനാണ് മാതൃഭൂമിയുടെ പബ്ളിഷർ...
@unnikrishnan2833 күн бұрын
സത്യം, ധർമം.... മറന്നോ മാതൃഭൂമി?
@G199923 күн бұрын
എന്നെ മറന്നു.
@vivekanandr.r29203 күн бұрын
അല്ലെങ്കിലും നമ്മൾ എപ്പോഴും നല്ലവനെ ചീത്തയാളായി ചിത്രികരിക്കും.
@pradeepkumarc99673 күн бұрын
@@vivekanandr.r2920 തന്നേ...
@ganapathigeethamКүн бұрын
Proud of Prasanth Sir
@anupms848017 сағат бұрын
കള്ളന്മാരെ ശിക്ഷിക്കാൻ മാത്രമല്ല. സത്യസന്ധന്മാരെ രക്ഷിക്കാനും കൂടെ നിൽക്കുക👍👍
@ajithkumarmg353 күн бұрын
ടോയ്ലറ്റ് പേപ്പർ മാതൃ ഭൂമി 😂🤣🤣
@VINODRAM-ym6nl9 сағат бұрын
ജീവിതം ഒരു ചട്ടകൂടിൽ കുടുങ്ങി കിടക്കേണ്ടതില്ല. മാറ്റം പ്രകൃതി നിയമമാണ്. ആരും ആർക്കും അടിമയല്ല. ലോകം തുറന്നു കിടക്കുകയാണ് 😊
@G199923 күн бұрын
ഇങ്ങനെയാണെങ്കിൽ മാതൃഭൂമി നിർത്തേണ്ടിവരും, പിന്നെ ഏതു പത്രം വാങ്ങും എന്നതാണ് പ്രശ്നം.
@josepc7740Күн бұрын
എന്തിനാണിപ്പോൾ ഒരു പത്രം!!!??
@valsageorge59493 күн бұрын
Collector ബ്രോ super ആണ്.
@joisonjoseph33303 күн бұрын
Mr Sajan you r correct Mr.Prasanth is our Bro the real Bro
@rsgrns2 күн бұрын
ഇന്നും ഇന്നലെയും തുടങ്ങിയതല്ല മാറൂമിയുടെ ശത്രുത. ബ്രോ കളക്ടറായിരിക്കുമ്പോൾ തന്നെ, മക്കളെ സ്കൂളിലാക്കാൻ സർക്കാറിൻ്റെ 'ആഡംബര വാഹനം' ഉപയോഗിച്ചു എന്ന് ഒരു മഹീന്ദ്ര വെറീറ്റോ കാറിൻ്റെ ഫോട്ടോ സഹിതം ആ മഞ്ഞപ്പത്രം വാർത്ത കൊടുത്തത് കണ്ടതായോർമ്മയുണ്ട്. ഇപ്പോൾ വീണ്ടും , ഇത്രയധികം വർഷങ്ങൾ കഴിഞ്ഞ് വീണ്ടും ഒരാളെ കരിവാരിത്തേക്കാൻ ഇറങ്ങിയേക്കുന്നു. അത്രക്ക് വൈരനിര്യാതന ബുദ്ധി വച്ചു പുലർത്തുന്ന പത്രമാണ് ഇത്. ഇപ്പോഴും വരിക്കാരനായിരിക്കുന്നതിൽ നാണത്തോടെ പോസ്റ്റുന്നു.
@appuramakrishnan73073 күн бұрын
മാതൃഭൂമിയുടെ വില എന്നേ പോയി. ഗോപാലകൃഷ്ണൻ സാർ പറഞപ്പഴെ അത് വായിക്കാറു പോലുമില്ല. കേരള കൗമുദിയാ നല്ലത്. ബ്രോക്കിട്ട് ആരും ഒന്നും ചെയ്യു ല. കോടതിയുണ്ട്.
@rajukg15963 күн бұрын
മാതൃഭൂമി പഴയ കാലം പറഞ്ഞിട്ടെന്തു. കാരിയം
@Menontravels3 күн бұрын
Excellent presentation 🤩❤️
@pbharshan76903 күн бұрын
KSEB യുടെ ഒരു വലിയ ജലവൈദ്യുതി പദ്ധതി നടപ്പാക്കിയാൽ മുതലാളിയുടെ തോട്ടം മുങ്ങിപ്പോകും എന്ന കാരണത്താൽ പദ്ധതി ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത വകുപ്പ് മന്ത്രി ആർ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ അഞ്ചാം പേജിൽ തുടർ ലേഖനം പ്രസിദ്ധീകരിച്ച ചരിത്രം ഇപ്പോൾ അധികം ആളുകൾക്കറിയില്ല. മാതൃഭൂമിയുടെ പദ്ധതി വിരുദ്ധതയുടെ കാരണം തന്നെ ഈ മുതലാളി താത്പര്യം ആണ്.
@sreejeshrayarothsreedharan24063 күн бұрын
ആ തോട്ടം എവിടെ ആണോ..
@SukumaranNair-r6u2 күн бұрын
അറുപതു വര്ഷങ്ങളായി മാതൃഭൂമി പത്രം മാത്രം വായിക്കുന്ന ഒരാൾ ആണ് ഞാൻ. പക്ഷെ ഇന്നത്തെ തലക്കെട്ട് കണ്ടപ്പോൾ അറപ്പും വെറുപ്പും തോന്നി. ചരമവാർത്തകൾ മാത്രം വായിച്ചിട്ട് പത്രം മടക്കിവച്ചു. വേറെ പത്രമൊന്നും വായിച്ചതുമില്ല...
@PoPpY.40Күн бұрын
ഷാജൻ സാർ go ahead
@chandrikamadhavikutty9948Күн бұрын
സത്യം ജയിക്കും. ഞാൻ മാതൃഭൂമി തൊടാറില്ല. മീശ നോവൽ മറക്കരുത്.
@drkvenu3 күн бұрын
മാതൃഭൂമി ആര് ഇഷ്ടപ്പെടാനാണ് സാജൻ ? വിശ്വാസ്യത എന്നെ നഷ്ടപ്പെട്ട ഒരു സ്ഥാപനമാണ് അത്. പഴയ മാതൃഭൂമി എന്നേ കാലഹരണപ്പെട്ടിരിക്കുന്നു.
@gopigovindan94303 күн бұрын
Unsubscribe Matrubhumi.
@devimaya91333 күн бұрын
അത് കാണുന്നത് എന്നേ നിർത്തി
@PradeepKumar-vr3cz3 күн бұрын
വിശ്വാസ്യത കുറഞ്ഞെങ്കിലും വരുത്തിക്കൊണ്ടിരുന്നു.... ഇനി എത്ര നാൾ....!! വായനക്കാരേയും സമൂഹത്തേയും തിരിച്ചറിയാതെ ഇവർ എത്ര നാൾ മുന്നോട്ടു പോകും...?
@anupms848017 сағат бұрын
മംഗളം തുടക്കത്തിൽ വളരെ സത്യസന്ധമായ പ്രവർത്തനങ്ങളായിരുന്നു പക്ഷേ നിലവാരം വളരെ താഴെ പോയി. സത്യമായ കുറെ വാർത്തകൾ അറിയാൻ വേണ്ടി മംഗളം തിരക്ക് ഞാൻ പണ്ട് ലൈബ്രറിയിൽ പോകുമായിരുന്നു. ഇപ്പോൾ ഒരു വിലയും ഇല്ലാത്ത സാധനമായി
@gauridas7838Күн бұрын
വീരേന്ദ്ര കുമാറിന്റെ കാലത്തു തന്നെ തുടങ്ങിയ ചില അധിനിവേശങ്ങളുടെ കൈകടത്തലുകളുടെ അനന്തര ഫലം ആണ് മാതൃഭൂമിയുടെ ഇന്നത്തെ ദുരവസ്ഥ.... 😢
@hillarytm6766Күн бұрын
സത്യ സന്ധത തന്നെയാണ് മാതൃഭൂമിക്ക് ഇഷ്ടപ്പെടാത്തത്.നാറിയ പത്രം ഒരുവിധം നന്മായുള്ളവർ ഉപേക്ഷിച്ച്
@rejvs3 күн бұрын
പുറത്തു വന്ന രേഖകള്‍ പ്രകാരം പ്രശാന്ത് മിക്ക ദിവസവും സെക്രട്ടേറിയറ്റില്‍ ഇല്ല. അദര്‍ ഡ്യൂട്ടി (OD) മാര്‍ക്ക് ചെയ്തിട്ട് സെക്രട്ടേറിയറ്റില്‍ ചെല്ലാതിരിക്കുകയാണ്. പോയി എന്നു പറയപ്പെടുന്ന സ്ഥലത്തു എത്തിയതിന്‍റെ തെളിവുകള്‍ ഇല്ലതാനും. ഗവ.സെക്രട്ടറി പൊതുവേ ടൂറിങ് ആഫീസറല്ല. ഇന്‍സ്പെക്ഷന്‍ വിഭാഗത്തിലുള്ള വര്‍ക്കൊഴികെ ഫീല്‍ഡ് ജോലിയും ഇല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലക് അതിനെതിരെ പ്രശാന്തിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. പകരം ഈ വിവരങള്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ഇത്തരം വീഴ്ചകളില്‍ ശിക്ഷിക്കാനോ ഒന്നും മുഖ്യമന്ത്രിയെ നിയമം അധികാര പ്പെടുത്തിയിട്ടില്ല. ഒന്നുകില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അല്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കേണ്ടതായിരുന്നു. അത് ചെയ്യാതെ വിഷയം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇവന്മാരൊക്കെയാണ് നമ്മളെ ഭരിക്കുന്നത്.
@shanoonsharafaliКүн бұрын
Proud of you Prashant sir
@ValsarajP-p2c3 күн бұрын
ഒരു ഉദ്യോഗസ്ഥൻ മറ്റൊരു ഉദ്യോഗസ്ഥനെ ഇകഴ്ത്തി റിപ്പോർട്ടുണ്ടാക്കി, അത് RTI ചോദിക്കാൻ മാതൃഭൂമിയെ ശട്ടം കെട്ടിയതാണിവിടെ..... അത് റിപ്പോർട്ട് ചെയ്യുമ്പോൾ തീർച്ചയായും മറ്റേ ഉദ്യോഗസ്ഥൻ്റെ ഭാഗവും നൽകുക എന്ന സാമാന്യ മര്യാദ പത്രം മറന്നു.. ഒരു കോടതി വിധി വച്ച് വാർത്ത കൊടുക്കുന്ന പോലെയല്ല ഇത്....അവിടെ കോടതി രണ്ടു ഭാഗവും കേട്ടു കഴിഞ്ഞാണ് വിധി പറയുന്നത്.. തീർച്ചയായും മാതൃഭൂമി ചെയ്യുന്നത് അസാന്മാകി ക പ്രവർത്തി തന്നെ.
@pushkinvarikkappillygopi5016Күн бұрын
More than 70 percent shares of Mathrubhumi is owned by Gulf Muslim business men....hence...this change
@ajithkumarvasudevan290614 сағат бұрын
ഒരു ഏഴാംകിട പത്രമായി മാതൃഭൂമി അധപതിച്ചു .പ്രീണനം നടത്തുക എന്നതുമാത്രമാണ് അവരുടെ ഇപ്പോഴത്തെ അജണ്ട .ദയനീയം എന്നല്ലാതെ എന്തു പറയാൻ .
@ppp-uc7gdКүн бұрын
9:58 In short, the complainant has sinned more than the accused.
@sivadaspc3015Күн бұрын
Mathrubhumi Daily lost its credibility after Veerendra Kumar took charge as MD of Mathrubhumi. We don't have any alternative that is why I am still continue to read this paper which started since 1960 ✴️
@NarayananBabu.3 күн бұрын
ഉഗ്രൻ പ്രതികരണം.
@wizardofb94343 күн бұрын
Mathrubhumi is not the old Mathrubhumi. It's cheaper than Manorama now.
@mahadevanraman30033 күн бұрын
ചെന്നിത്തലയുടെ സ്വന്തം ആൾ ,പ്രശാന്ത്
@chandrikamadhavikutty9948Күн бұрын
ബ്രോ പ്രശാന്ത്
@HarikrishnanTM-j2jКүн бұрын
അതിനിപ്പോൾ മാതൃഭൂമിയെ ആരാണിപ്പോൾ പഴയ സ്നേഹത്തോടെ സമീപിക്കുന്നത്?..മലബന്ധ രോഗികൾ, കക്കൂസിൽ പോകാൻ നേരം കുറച്ചുനേരം കുത്തിയിരുന്ന് മറിച്ചു നോക്കാൻ മാത്രമാണ് ഇപ്പോൾ മാതൃഭൂമി പത്രം വാങ്ങിക്കുന്നത്. പരസ്യത്തിനും, പാപ്പരത്തിനും മാത്രമായ ഒരു പത്രം...!!
@ponnachanptc97893 күн бұрын
What happened to Mathrubhumi. Let good sense prevail. There's a rich history for the daily.
@lilymj23583 күн бұрын
Sir ഇന്നു junction hack എന്ന യൂട്യൂബ് ചാനലിൽ 17 കോടി acre christian management nu India il undu ennu പറയുന്നു. ശെരി യാണോ. ഒരു.വീഡിയോ ചെയ്യണം
@radhakrishnane9760Күн бұрын
മാതൃഭൂമിക്കു ഇപ്പോൾ എന്ത് മാനേജ്മെന്റ്? ഞാനും അഫനും സുഭദ്രയും ചേർന്നാൽ ട്രസ്റ്റ് ആയി എന്ന് പറഞ്ഞപോലെ അവിടെ ചുക്കും ചുണ്ണാമ്പിനും കൊള്ളാത്ത ശ്രേയംകുമാറും കുടുംബവും പൂജ്യനായ പി വി ചന്ദ്രനെ മൂകസാക്ഷിയാക്കി ഉന്തി തള്ളി പോകുന്ന പ്രസ്ഥാനമാകുന്നു. അടിക്കടി മാപ്പ് പറയുന്ന കൂട്ടർ.
@pradeepkumarc99673 күн бұрын
ജമായത്തെ ഇസ്ലാമി... മാതൃഭൂമി ...?... പറഞ്ഞ് കേൾക്കുന്നു... ഇപ്പൊ ഈ പത്രം കണ്ടാൽ എന്തൊ ഒരു ഇത്...ഏത്...sir ഒന്ന് നോക്കണേ... പ്ലീസ്...
@ajithpillay45122 күн бұрын
Yes, you are true. Going to stop subscription of that horrible paper from tomorrow
@seenathbeevia50563 күн бұрын
Very correct.
@santhoshkumar-mb4jl3 күн бұрын
Innu aa pathram aanum pannum kettathanu..... oru qualityumillatha pathram...
@kadhayanam57218 сағат бұрын
ജയതിലകിൻ്റെ മാതൃഭൂമിയിലെ സ്വാധീനം ,, ആർക്കാണത് മനസ്സിലാകാത്തത്???
@MahalakshmiM-j1uКүн бұрын
കൈരളി ന്യൂസ്..... We knew....
@Godbless92443 күн бұрын
മനോരമ, മാതൃഭൂമി, ചാനൽളും, പത്രവും എന്നേ അതിന്റെ അഭിമാനം നഷ്ടപ്പെട്ടു. മാമൻ മാപ്പിള, നാലപ്പാട്ട്, ഇവരൊന്നും ഇപ്പോൾ ഇല്ലല്ലോ. അത്താഴ പട്ടിണിക്കാറുണ്ടോ.....എന്നു ചോദിച്ചു അകത്തേക്ക് വലിയുന്നവരാണ് ഇപ്പോഴുള്ളവർ...😮😮
@GirisanK-p1m3 күн бұрын
MATRUBHOOMI ENNE NIRTHI 😅😅😅😅😅😅😅
@nishithpadman3939Күн бұрын
24 and Reporter and Gokulam and Cpm...
@ra_j193 күн бұрын
ഇവരെപ്പോലയുള്ളവന്മ്മാർ ആണോ ബിജെപി കേരളത്തിൽ ഭരിക്കാൻ പാടില്ല എന്ന്...???😂
@davidmp6776Күн бұрын
"മാറ് "ഭൂമി.
@abinmathew77243 күн бұрын
👍
@daretodream72043 күн бұрын
We have unsubscribed MATHRUBHUMI long back after recognising it is no longer it had been years back.. 😑😑😑
@sreejithbabu423Күн бұрын
Cannot blame mathrubhumi in this regard... Prasanth invited disciplinary action himself by misusing double edged sword, Social Media!!! An IAS officer should be self disciplined.
@binduanil63332 күн бұрын
ജയത്തിലകിന്റെ ഭാര്യയുടെ 'മകൾ 'എന്ന് പറയുമ്പോൾ 🙄🙄🙄
@AjiDn1Күн бұрын
രണ്ടാം ഭാര്യയുടെ.
@PraveenKumar-ou5ms3 күн бұрын
പഴയ തറവാട് ഒരാൾ വിലക്ക് വാങ്ങിയാൽ വാങ്ങുന്ന ആൾ അയാളുടെ അപ്പന്റെ പേര് മാറ്റി തറവാട്ടുകാർന്നവരുടെ പേര് അപ്പന്റെ കോളത്തിൽ എഴുതാറില്ല.( വാങ്ങുന്ന ആളിന് സ്വന്തം വ്യക്തിത്വം ഉണ്ടെങ്കിൽ )
@sasidharanpillaic91683 күн бұрын
SajansirUaregreat
@Hgf3962 күн бұрын
ഷാജ താങ്കളെ പോലെ ഉള്ള ഒരാൾ അറിഞ്ഞു കൊണ്ട് പൊട്ടൻ ആകുന്നത് ആണോ? അതോ അറിഞ്ഞു കൊണ്ട് പൊട്ടനാകുന്നത് ആണോ എന്ന് ചില താങ്കളുടെ വാർത്തകൾ കാണുമ്പോൾ തോന്നി പോകുന്നു. ദയവു ചെയ്തു ഇപ്പോൾ മാതൃഭൂമി ആരുടെ കൈയിൽ ആണെന്നും, പ്രീനനത്തെ പറ്റി ഒന്നും അറിയുന്നില്ലേ? 😢താങ്കൾ വാർത്തകൾ ഒക്കെ പറയുമ്പോൾ കുറച്ചു കൂടി കാര്യങ്ങൾ അനോഷിക്കുന്നത് നന്നായിരിക്കും. താങ്കളോട് സ്നേഹം മാത്രം 🙏
@mathewpj792Күн бұрын
ഇടതുഭരണത്തിൽ സത്യത്തിനെന്തു വില
@sajics47702 күн бұрын
Toilet paper maaarubhoomi Kashtam.
@sanalkumarpn37233 күн бұрын
പ്രശാന്ത് പറഞ്ഞത് ചട്ടലംഘനമല്ല. അധവാ നടപടി എടുത്താൻ ട്രിബ്യൂണലിൽ പോയാൽ തള്ളി പോവും. പ്രശാന്തിൻ്റെ പോസ്റ്റിൽ സർക്കാരിന് എതിരെയോ ഭരണാധികാരികൾക്ക് എതിരെ യോ യാതൊരു പരാമർശവും ഇല്ല. അതുകൊണ്ട് നടപടി നിലനിൽക്കില്ല.
@jayarajantherayil4683 күн бұрын
ഷാജനോട്, എന്തിൻ്റെയും അവസാനവാക്ക് നിങൾ ആണെന്ന ഒരു തോന്നൽ പലപ്പോഴും നിങ്ങളുടെ വാക്കുകളിൽ നിന്നും പുറത്തു വരാറുണ്ട്. നല്ലവൻ എന്ന് പറയുന്ന ഒരാളുടെ വായിൽ നിന്നും വരാൻ പാടില്ലാത്ത വാക്കുകൾ കേൾക്കുമ്പോൾ, അത്ര നല്ലവൻ എന്ന് തോന്നുന്നില്ല.
@jayakrishnanjayakumar6131Күн бұрын
M seal chorcha thadayaan nallathaanu🎉
@MohananEVmohanan2 күн бұрын
Adimakammi, paper
@pushkinvarikkappillygopi5016Күн бұрын
Since more than 70 percent shares are owned by Gulf Muslim business men....
@mariammaantony553 күн бұрын
👍👍👍
@LonelyWolf-o8w3 күн бұрын
Chief secretary do not have too much power to take action against prashanth nair. Action may be just transfer only. When prashanth nair is right why he should worry.
Mathrubhumi has already lost its credibility. It could not retain its reputation .
@SanthoshKumar-mh6oe3 күн бұрын
Prabutha malayaliyodoo
@subuddhamritachaitanya66293 күн бұрын
👍🙏🙏🙏
@SudarsananNair-h8u2 күн бұрын
nariya patram
@aksasidharanaksasidharan28953 күн бұрын
CRIMINALS CIVIL SERVICE IL UNDALLE?😂
@prakashgkamath69023 күн бұрын
❤🎉
@SurprisedAnacondaSnake-rw1kh3 күн бұрын
Ennikku India government nu oodu oru kadappaddum ella... kadapaddu thonnanta oru karyavum ella . Ennikku ningall rashtriyam ulla - thalapathulla aaradiyaraya neethakkalloodu chodikkanullathu - ningal , thatpariyavum karuthum , buddiyum ullavar , thathparyapeddunna reethyill map thayarakki , India ye veethicchu eduttudeey ? ee , pavapetta..ningallude citizens.... ennu ningall aavakashapedunna...ee pavam janangalle enthinu brain wash cheyythu ....upadravichu nashippikkunnu ? Ennikku jeevikkan oru kothiyum ella...PAKSHE ee jeevichu mathiyavatha pavangalle ..kollannooo ?
@nandu990u3 күн бұрын
മാതൃഭൂമി ചെയ്യുന്നത് പക വീട്ടൽതന്നെ. ചിത്തരോഗിയുടെ പുറകെ പോകാതെ നല്ല വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കുക
@hemarajn16763 күн бұрын
താങ്കൾ പ്രകീർത്തിക്കുന്ന പോലെ പ്രശാന്ത് കഴിവുറ്റ ഒരു ഭരണാധികാരി അല്ല. താങ്കൾക്ക് കോഴിക്കോട് കലക്ട്രേറ്റിൽ അന്വേഷിച്ചാൽ സത്യസന്ധമായ വിവരങ്ങൾ ലഭിക്കുമായിരുന്നു. പ്രശാന്ത് ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ശ്രമിച്ച ആളാണ്. കോഴിക്കോട് കലക്ടരേറ്റിലെ ജീവനക്കാർക്ക് മതിപ്പ് ഇല്ലാത്ത കലക്ടർ. ആദരണീയനായ എം.പി. ശ്രീ എം.കെ. രാഘവനോട് പോലും മോശമായി പ്രതികരിച്ച കലക്ടർ. ജയകുമാർ സാറും, അമിതാഭ് കാന്ത് സാറുമാണ് ജീവനക്കാരും, പൊതു ജനങ്ങളും ഒരു പോലെ മികച്ച കലക്ടർമാരായി കണ്ടത്.