സൂപ്പർ മാർക്കറ്റിൽ നിന്ന് എന്തുകൊണ്ട് പച്ചക്കറി വാങ്ങരുത്? l Supermarket Kerala

  Рет қаралды 738,850

Marunadan Malayali

2 жыл бұрын

സൂപ്പർ മാർക്കറ്റിൽ നിന്നും പച്ചക്കറികൾ വാങ്ങരുത്... 5 കാരണങ്ങൾ
#Supermarket #Kerala

Пікірлер: 1 170
@sis6395
@sis6395 2 жыл бұрын
ചെറിയ ചെറിയ കടകളിൽനിന്നും സാധനങ്ങൾ വാങ്ങൂ.. അവരുടെ നിത്യ വരുമാനമാർഗ്ഗമാണത്..
@Anjusreeju1
@Anjusreeju1 2 жыл бұрын
Athe പരിചയക്കാരൻ ചേട്ടൻ കൊച്ചു കടയിൽ നിന്നും cusine Electrical cable 1140/ box ne കൊടുത്ത്.actual rate 1040. അവർ തിരിച്ച് ഇത് കാണിക്കില്ല.ഇവിടെ ലാഭം കിട്ടുന്നോ അവിടുന്ന് വാങ്ങുക
@prasadnair6834
@prasadnair6834 2 жыл бұрын
@@Anjusreeju1 റൈറ്റ് എവിടെ ലാഭം കിട്ടുന്നോ അവിടുന്ന് വാങ്ങുക
@HD-cl3wd
@HD-cl3wd 2 жыл бұрын
@@Anjusreeju1 yes correct
@sureshmudhan9325
@sureshmudhan9325 Жыл бұрын
👍👍👍
@prasadnair6834
@prasadnair6834 Жыл бұрын
@@sureshmudhan9325 ഹായ് ഞങ്ങൾ മുംബയിൽ മലയാളിയുടെ കേരള സ്റ്റോറിൽ വറ പൊരി പഴം കപ്പ എല്ലാ കേരള സാധനവും വാങ്ങും ഒരു പൈസ കുറച്ചു തരുല്ല ഇപ്പോൾ തമിഴൻ കേരള സ്റ്റോർ നടത്തുന്നു സെയിം സാധനം മൊത്തം നാട്ടിന് കൊണ്ടുവരുന്നവരുടെ അടുത്ത് നിന്നാണല്ലോ വില്പനക്കാർ വാങ്ങുന്നെ തമിഴൻ നല്ല വില കുറച്ചു തരും നമ്മുടെ ആളാണോ ഭേദം തമിഴ് നാട്ടുകാരനോ
@rajanveegee5588
@rajanveegee5588 2 жыл бұрын
വളരെ ശരിയാണ്, എന്താണെങ്കിലും വഴിയോര കച്ചവടക്കാർ മിക്കവരും അന്നന്നത്തെ കഞ്ഞി വെപ്പിനാണ് കഷ്ടപ്പെടുന്നത്, നമ്മൾ ഇവരെ വെറുക്കരുത്.
@unnipv4057
@unnipv4057 2 жыл бұрын
ഇതൊരു സങ്കല്പ കഥയാണ് ഇത് പണ്ട് കേട്ടിട്ടുണ്ട് പക്ഷേ ആരെ എഴുതിയാലും ആര് സങ്കൽപ്പിച്ചു പറഞ്ഞാലും ശരി പറഞ്ഞതെല്ലാം 100% സത്യസന്ധമായ ഉള്ള കാര്യങ്ങളാണ് 👍👍👍
@wilsonthomas748
@wilsonthomas748 2 жыл бұрын
നിരീക്ഷണ ത്തിനു സ്തുതിcongrats
@sabumathew6002
@sabumathew6002 2 жыл бұрын
Njan nerethe psrranjittitunde.
@jayannambyath4555
@jayannambyath4555 2 жыл бұрын
പഴം പിച്ചക്കറി എന്നിവക്യു tax ഇല്ല വാഴ്യോരത്തു കച്ചവടംകാർ പ്ലസ്സിക് ബാഗ് ഉപോയോഗിക്കുന്നത് കുറ്റകരമആണ്. പ്രോത്സാഹിപ്പിരുത് വില പശുന്നവർക് ഒരു വില അല്ലാത്തവർക്ക് കൂടിയ വില ശരിയാണോ
@shajanjacob5849
@shajanjacob5849 Ай бұрын
വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങരുത് !ഭൂരിഭാഗം തട്ടിപ്പുകാർ​@@jayannambyath4555
@SuhaibKp-w4d
@SuhaibKp-w4d Ай бұрын
Sajan sir
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ചെറിയ കച്ചവടം നടത്തുന്നവരെ നാം തഴയരുത്, അവരും ജീവിക്കട്ടെ ♥️♥️♥️
@balakrishnankv6856
@balakrishnankv6856 2 жыл бұрын
ഞാൻ എപ്പോഴും നാട്ടിലെ ചെറുകിട കച്ചവടക്കരിൽ നിന്നേ വാങ്ങാറുള്ളൂ കാരണം അവരൊന്നും മുതലാളിമാരല്ല പാവങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ട പെടുന്നവരാണ്
@MalluMalayalam
@MalluMalayalam 2 жыл бұрын
ഈ കമന്റ് ഞാൻ പ്രതീക്ഷിച്ചു അതാണ് മലയാളി😂
@sindhuvijayan9938
@sindhuvijayan9938 2 жыл бұрын
Me too
@sentinentbeign9915
@sentinentbeign9915 2 жыл бұрын
നന്മ മരം 😢
@gkn7562
@gkn7562 2 жыл бұрын
പാവങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർ. അപ്പൊ താങ്കൾ ആരാ അംബാനി ആണോ
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Sudappikalude kadayil kayararuthu,rajya drohikal anu avar avarude lakshyam Indya nasikkanam ennanu
@sabuvarghes6300
@sabuvarghes6300 2 жыл бұрын
സൂപ്പർമാർക്കറ്റിൽ ചിലസാധനങ്ങൾക്ക് വിലകുറവാണ് പക്ഷേ ആ വിലകുറവ് മറ്റ് സാധനങ്ങളിൽ നമ്മളറിയാതെ ഈടാക്കുന്നു
@Lolanlolan304
@Lolanlolan304 2 жыл бұрын
Yes 💯💯💯💯
@surendranpr2614
@surendranpr2614 2 жыл бұрын
ബില്ല് ഉള്ളത് കൊണ്ട് വലിയ വെട്ടിപ്പു നടക്കില്ല.
@Lolanlolan304
@Lolanlolan304 2 жыл бұрын
@@surendranpr2614 yes but bro aver grocery sadanagalku offer kodithitu.... Soap soap powder handwash athinum offer nalkum Cosmetics spray athinoke mrp ratel vilkum ..... [Chila customersnu ithoke vagunaverku price kuduthal aay thonam] Mattu stationery Pathragal Glass Athinoke mrp rate sadanagal vilkum.... Athaanu supermarket kaaru chyunathu
@girisankar007
@girisankar007 Ай бұрын
ഇല്ല, അതിൻ്റെ അവശ്യം അവർക്ക് ഇല്ല കാരണം അവർക്ക് മാർജിൻ ഉണ്ടാകുന്നത് wholesale ആയി എടുക്കുന്നത് കൊണ്ട് ആണ്
@indians101
@indians101 Ай бұрын
നമ്മളറിയാതെ ഒന്നും ഒന്നും ഈടാക്കുന്നില്ല. ഏത് സാധനമായാലും പബ്ലീഷ് ചൈതിട്ടുള്ള വില നമ്മൾ നോക്കി നമുക്ക് പാകമാണന്ന് കണ്ടാൽ മാത്രമാണ് സൂപ്പർ മാർക്കറ്റിൽ നിന്നും സാധനം വാങ്ങുന്നത്.
@raveendrantp4990
@raveendrantp4990 2 жыл бұрын
ആയിരക്കണക്കിന് ചെറുകിട കച്ചോടം നശിച്ചു ഓടി പോയാൽ കടം ത്തരുക നാടിൻ പ്രദേശത്ത് കച്ചോടം ചെയ്യുന്നവരാണ് അവർക്ക് പിന്തുണ. കൊടുക്കണം🙏
@stvunk
@stvunk 2 жыл бұрын
ഉറപ്പായിട്ടും
@AbuPa-yd9md
@AbuPa-yd9md 10 ай бұрын
😢😂vi B g. Nini
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
ഉറപ്പായും
@kamparamvlogs
@kamparamvlogs 2 жыл бұрын
😎😎😎വഴിയോരക്കച്ചവടക്കാരിൽ നന്നായിപ്പറ്റിക്കുന്നവരും ധാരാളമുണ്ട്😎😎😎
@jani87pp54
@jani87pp54 2 жыл бұрын
Maalukal,online vilpanakar arum chettane patikarille
@Krishnakumar-fp3tl
@Krishnakumar-fp3tl 2 жыл бұрын
ശരിയാണ്. മാത്രമല്ല അവരിൽ കുറച്ച് പേരെങ്കിലും ധാർഷ്ട്യത്തോടെ പെരുമാറുന്നവരുമാണ്. തെക്കൻ കേരളത്തിലെ മീൻ വിൽപനക്കാർ ഉദാഹരണമാണ്!
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Reality
@antonyrodrix1574
@antonyrodrix1574 2 жыл бұрын
അതെ, നമ്മൾ എടുത്തുകൊടുക്കുന്ന സാധനം പച്ചക്കറിയായാലും പഴമായാലും സമർത്ഥമായി അവർ മാറ്റിക്കളയും. സൂപ്പർമാർക്കറ്റിൽ വില കൂടിയാലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
@jaicevenadan6294
@jaicevenadan6294 2 жыл бұрын
Pakshe avar pattichalum athu gathikedu kondu aayirikum...
@ramakrishnantk7658
@ramakrishnantk7658 2 жыл бұрын
ഷാജന് എതിരെ ഇനി സൂപ്പർ മാർക്കറ്റുകാരും മാളുകാരും ഭീഷണി ഉയർത്തും. 😂😂😂
@pprprifile9490
@pprprifile9490 2 жыл бұрын
Also avoid buying online Amazon especially Half fund going outside India 🇮🇳 Help and support our shops
@jijomongeorge7
@jijomongeorge7 2 жыл бұрын
ഈ കഥ കുറെ മുൻപേ ഇറങ്ങിയതാണ്
@rangithamkp7793
@rangithamkp7793 2 жыл бұрын
Athey Shajan sir ne kondu thottallo 😁
@rolex712
@rolex712 2 жыл бұрын
@@pprprifile9490 NIEE NINTE KADAYIL VILA KURAKK APPO NOOKAM MYRE
@geethathankappan9589
@geethathankappan9589 Жыл бұрын
ശരിയാണ്
@KrishnaDas-xg4xz
@KrishnaDas-xg4xz 2 жыл бұрын
ഇതിൽ ഒന്ന് മുതൽ നാല് വരേയുളളത് അത്ര നേട്ടങ്ങൾ ഉള്ളതല്ല. ഇന്നലെ നെല്ലിക്ക മാളിൽ 35രൂപ, വെളിയിൽ തട്ടു കടയിൽ 40/=തക്കാളി മാളിൽ 19രൂപ വെളിയിൽ 30/=. ഏത്തൻ, കപ്പ തുടങ്ങിയവക്ക് മാളുകളിൽ പുറത്തുള്ളവരേക്കാൾ വില കൂടുതൽ ആണ്. മറ്റൊരു അനുഭവo വെള്ളകോഴിമുട്ട അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയത് 4.80ഒന്നിന്. അടുത്ത ദിവസം മുറുക്കാൻ കടയിൽ നിന്നും വാങ്ങിയപ്പോൾ ഒന്നിന് 6രൂപ. ഇനി മറ്റൊന്ന് സൂപ്പർ മാർക്കറ്റുകളിൽ എത്രയൊ ജീവനക്കാർ ജോലി ചെയ്യുന്നു അവരാരും മുതലാളിമാർ അല്ലല്ലോ. അവർക്കും കുടുംബം പുലർത്തണ്ടെ.ഷാജൻ സാറിനെപ്പോലെ എല്ലാ വിഷയങ്ങളിലും ഗുണവും ദോഷവും വിശതീകരിക്കുന്ന വ്യക്തിയിൽ നിന്നും തെറ്റിധാരണ ഉണ്ടാക്കുന്നത് ശരിയല്ല. പച്ചകറിക്ക്‌ gst ഇല്ല. അത് കൊണ്ട് സൂപ്പർ മാർക്കറ്റുകളിൽ ഇവക്ക്‌ നികുതി ഈടാക്കാറില്ല.
@adithyank6189
@adithyank6189 2 жыл бұрын
Tomattto kadayil 10rnau 2divasam munp vagiyath
@teslamyhero8581
@teslamyhero8581 2 жыл бұрын
സത്യം.. മാളുകൾ എത്ര പേർക്ക് ജീവിതമാർഗം കൊടുക്കുന്നുണ്ട്. കൂടാതെ സർക്കാരിന് ടാക്സും.. വഴിയോരകച്ചവടക്കാർ അവരുടെ തോന്നിയപോലെ വില എടുക്കുന്നു. ടാക്സുമില്ല. വഴിമുടക്കികൊണ്ട് സ്വന്തം കീശ വീർപ്പിക്കുന്നു
@raadhamenont8760
@raadhamenont8760 2 жыл бұрын
I don't know the inner truths about sales but I know that supermarket welcomes us with good and equal behavior whereas local vendors treat us as second class if we go to them walking
@atpwestland2640
@atpwestland2640 2 жыл бұрын
തക്കാളി ഇന്നലെ പുറത്ത് rs16
@chrizzzzz2193
@chrizzzzz2193 10 ай бұрын
കറക്ട്
@sindhuangel942
@sindhuangel942 Жыл бұрын
ഷാജൻ സാർ പറഞ്ഞത് വളരെ ശെരിയാണ് വഴിയരികിൽ കച്ചവടം ചെയ്യുന്ന ഞാൻ കച്ചവടം ഇല്ലാതെ വളരെ ബുദ്ധി മുട്ട് ആണ്. കൂടാതെ വില പേശഒട്ടും ലാഭം കിട്ടാതെ.. ആണ് ആളുകൾ
@michaeljoseph8140
@michaeljoseph8140 2 жыл бұрын
സാജാ.. എല്ലാവര്ക്കും പകരുന്ന അറിവാണ്... ഞാൻ യൂറോപ്പിൽ ആണെങ്കിലും , നാട്ടിൽ വന്നാൽ, നമ്മുടെ നാട്ടിലുലുള്ള കടകളിലിൽ നിന്നേ എല്ലാം വാങ്ങൂ... 🙏
@jijomongeorge7
@jijomongeorge7 2 жыл бұрын
പിന്നെ യൂറോപ്പിൽ നിന്നും മേടിച്ചോണ്ട് വരാൻ പറ്റുമോ
@rajamohanan-gl5sq
@rajamohanan-gl5sq 2 жыл бұрын
സൂപ്പർ മാർക്കറ്റ് ഒക്കെ ഇപ്പോഴല്ലെ വന്നത്. നമ്മുടെ നാട്ടുമ്പുറത്തെ ചന്തകൾ ഗ്രാമാന്തരീക്ഷം ഇവയൊക്കെ ഇന്നും അവിടെ ഇവിടെ ഒക്കെ ഉണ്ട്. അവരേയും നാം വിസ്മരിക്കരുത്.
@mallumigrantsdiary
@mallumigrantsdiary 2 жыл бұрын
Innale kandavane appa ennu vilikkunna type onnum alla nummaa
@MalluMalayalam
@MalluMalayalam 2 жыл бұрын
സൂപ്പർമാർക്കറ്റ് ഇപ്പോഴല്ലേ വന്നത്.. അതൊക്കെ ഒരു കാലം🤣🤣
@anitbose2592
@anitbose2592 2 жыл бұрын
Good
@anitbose2592
@anitbose2592 2 жыл бұрын
Good
@sundeeppavoor
@sundeeppavoor 2 жыл бұрын
Northindia ipolum angana city ayalum village ayalum ellam und
@karunakarannairsreekumaran3552
@karunakarannairsreekumaran3552 2 жыл бұрын
മാഷേ ഇതു പോലുള്ള വീഡിയോയുടെ പിറകേ പോവാത് ശരിക്കും വഴികച്ചവടക്കാർ ആണ് കൂടുതൽ വില വാങ്ങുന്നത് മായവും അവരാണ് ചേർക്കുന്നത് ജനങ്ങളേ തെറ്റിദ്ധരിപ്പിക്കാത് മിസ്റ്റർ
@sajeevkoshy8536
@sajeevkoshy8536 26 күн бұрын
8രൂപ 50 പൈസ ഹോൾ സെയിൽ വിലുയുള്ള കുപ്പിവെള്ളത്തിന് ബലംപ്രയോഗിച്ച് 20 രൂപ MRP പ്രിന്റു ചെയ്യിച്ചുളള വിൽപന എന്നു നിർത്തുവാൻ തയ്യാറാവുന്നുവോ അന്ന് ഈ പറഞ്ഞതിനോടു യോജിക്കാം.
@krishnakumarkumar5481
@krishnakumarkumar5481 Жыл бұрын
ഞാൻ എപ്പോഴും ആലോചികുന്ന കാര്യമാണ്. വളരെ വ്യക്തമായി അവതരിപ്പിച്ചതിന് Big Salute
@rajeev9885
@rajeev9885 2 жыл бұрын
സർ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക. സൂപ്പർ മാർക്കറ്റിൽ നമുക്ക് choice ഉണ്ട് നല്ലത് മാത്രം തെരഞ്ഞെടുക്കാം. ചെറുകിട കച്ചവടക്കാരനിൽ നിന്നും ഒരിക്കൽ പച്ചക്കറി വാങ്ങിയപ്പോൾ കേടായതും കൂടി ഇടകലർത്തി തന്നു. അത് മാറ്റിത്തരാൻ പറഞ്ഞപ്പോൾ വേണ്ട എങ്കിൽ വെച്ചിട്ടു പൊയ്ക്കൊള്ളാനാണ് പറഞ്ഞത്. പാറ്റയ്ക്കടിക്കാനുള്ള hit spray അടിച്ചതിന് പിന്നീട് ആ കട പൂട്ടിച്ചതായി അറിഞ്ഞു.
@sanilkumara6048
@sanilkumara6048 2 жыл бұрын
അങ്ങനെ ചില 1 തരികിടൻമാരുണ്ട്, രണ്ട് കൊടുക്കണം, കൂടെ പൂട്ടിക്കണം
@sojajose9886
@sojajose9886 2 жыл бұрын
സത്യം..ആണ്.പറഞ്ഞത്
@chrizzzzz2193
@chrizzzzz2193 10 ай бұрын
എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അതുകൊണ്ട് സൂപ്പർമാർക്കറ്റിൽ നിന്നും മാത്രമേ വർഷങ്ങളായി വാങ്ങിക്കാറുള്ളൂ
@kishorkumar2008
@kishorkumar2008 2 жыл бұрын
അതിമനോഹരം ഈ message... 🙏
@jeenajoy2496
@jeenajoy2496 2 жыл бұрын
വഴിയോരകച്ചവടക്കാർ കുറച്ച് പേരങ്കിലും നമ്മളെ നല്ലവണ്ണം പറ്റിക്കും 1. കിലോതക്കാളിയോ ആപിളോ വാങ്ങിച്ചാൽ അതിൽ കാൽ ഭാഗമെങ്കിലും ചീഞ്ഞത്‌ തന്ന് നമ്മൾ എത്ര ശ്രദ്ധിച്ച് നിന്നാലും നമ്മളെ പറ്റിക്കും
@vettimoottilhouse7631
@vettimoottilhouse7631 9 ай бұрын
അതെ
@mercyjohn8119
@mercyjohn8119 Ай бұрын
സത്യം
@myth1143
@myth1143 2 жыл бұрын
E പറഞ്ഞതിൽ പല കാര്യങ്ങളും സ്വപ്നങ്ങൾ മാത്രമാണ് eg: വില പേശൽ, സൂപ്പർ മാർക്കറ്റിൽ: 1.എല്ലാ പച്ചകറികളും അതിനു താഴെ വില കൊടുത്തിട്ടുണ്ട്(price list).. അത് കൊണ്ട് വില ഇപ്പൊൾ കൂടതൽ ആണെങ്കിൽ എടുക്കാതെ ഇരിക്കാം.. ആവശ്യമുള്ള ചെറിയ തൂക്കം എടുക്കാം.. കേടുണ്ടോ എന്ന് എടുത്തു നോക്കി താൽപര്യം ഉള്ളത് തിരഞ്ഞെടുക്കാം.. കടയിൽ വാങ്ങിയതിന് ഒരു തുണ്ട് (bill) അണ് കിട്ടുക, അതിൽ നോക്കിയാൽ അവർ ഓരോ പച്ചക്കറിക്ക് എന്ത് വില ഈടാക്കി എന്ന് പോലും മനസ്സിലാവില്ല.പിന്നെ super mart ഇല് നല്ല വൃത്തി.. card payment option.. പിന്നെ ഇവിടെ പൈസ മുടക്കിയാൽ അവിടെ ഉള്ള എല്ലാവരുടെയും കുടുംബത്തിനും പോകുമല്ലോ ..(as salary)
@k.p6585
@k.p6585 Ай бұрын
തുണ്ടുപോലും പലപ്പോഴും തരാറില്ല
@azeezpp1575
@azeezpp1575 2 жыл бұрын
ജനങ്ങളെ ബോധവൽക്കരിക്കാൻ സാങ്കല്പികമായി രചിച്ച ഒരു കഥയാണ് വളരെ മുമ്പ് ഞാൻ ഇതു വായിച്ചിട്ടുണ്ട്. ആ രചയിതാവിനെ നമുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം
@unnikrishnan3171
@unnikrishnan3171 2 жыл бұрын
സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഞാൻ സാധനങ്ങൾ വാങ്ങുന്നത് ഇത് വരെ ചിന്തിക്കാത്ത കാര്യമാണ് ഈ പോസ്റ്റിൽ ഉള്ളത് ഏകദേശം ശരിയാണ് ഇനി ഞാൻ ചെറിയ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങുക
@janardhanantk9225
@janardhanantk9225 6 ай бұрын
വളരെ നല്ലഒരു അറിവാണു ചെറിയ ഒരു സഹായം പക്ഷെ അവർക്ക് വലിയ ഒരു സഹായമാണു് ഈ ചിന്താഗതിക്കു നന്ദി സാർ.
@rajanwingate
@rajanwingate 2 жыл бұрын
1.ഇത്‌ വളരെയധികം ഫോർവേഡ്‌ ചെയ്യപ്പെട്ട പ്രോപഗണ്ട സന്ദേശമാണ്‌. 2.കേരളത്തിൽ ഒരു പച്ചക്കറി വിൽപനക്കാരനും സ്വന്തമായി കൃഷിചെയ്യുന്നില്ല.ഉരുളക്കിഴങ്ങും ഉള്ളിയും കാരട്ടുമൊക്കെ കൃഷിചെയ്തുണ്ടാക്കി വിൽക്കുന്ന ഒരാളെ കാണിച്ചു തരാമോ?എല്ലാ പച്ചക്കറികളുമന്യ സംസ്ഥാനങ്ങളിൽനിന്നു വരണം.മാളുകാരനും ചെറുകിടക്കാരനും പച്ചക്കറി കിട്ടുന്നത്‌ ഇടനിലക്കാരിൽനിന്നാണ്‌. 3.പച്ചക്കറിക്ക്‌ gst ഉണ്ടെങ്കിൽ അതു കൊടുക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌. 4.മാളുകാരന്റെ മകന്‌ വൃക്കരോഗം വരില്ല എന്നുണ്ടോ?എല്ല പച്ചക്കറിക്കാരുടെയും മക്കൾക്ക്‌ വൃക്കരോഗമാണോ? 5.ചെറികിട കച്ചവടക്കാർ ഒന്നോ രണ്ടോ സഹായികളെ മാത്രം വെക്കുന്നതുകൊണ്ട്‌ ഉണ്ടാകുന്ന സമയനഷ്ടത്തിന്റെ അത്ര വരില്ല മാളിൽ.മാളുകാർ കൂടുതൽ പേർക്കു തൊഴിൽ കൊടുക്കുന്നു. 6.നാട്ടിൽ പച്ചക്കറി കപ്പ മുതലായവ കൃഷി ചെയ്യുന്നവരിൽനിന്ന് അവ ശേഖരിച്ചു വിൽക്കുന്നതിന്‌ milia പോലെ ഒരു സംവിധാനം ഉണ്ടാക്കിക്കൂടേ? 7.ചെറുകിട കച്ചവടക്കാർ മാളുകൾ വരുന്നതിനുമുൻപ്‌ മാലാഖമാരൊന്നും ആയിരുന്നില്ല.എന്തു വാങ്ങിയാലും അതിൽ കുറെ കെട്ടതായിരിക്കും.
@NisarJaan-uh3mh
@NisarJaan-uh3mh Ай бұрын
yes
@gopalakrishnanak5316
@gopalakrishnanak5316 2 жыл бұрын
നഗരത്തിലെ വഴിയോരത്തെ കചവടക്കാരിൽ നിന്നും സാധനങ്ങൾ ഒരു കിലോ സാധനങ്ങൾ വാങ്ങിയാൽ മിക്കപ്പോഴും700 ഗ്രാമേ കാണു .
@VINODRAM-ym6nl
@VINODRAM-ym6nl 2 жыл бұрын
ഇതിൽ കിഴക്കമ്പലം Twenty 20യുടെ ഏക മാൾ മാത്രമേ സാദാരണ കാരന് ഗുണം നൽകുന്ന മാൾ .
@kamalav.s6566
@kamalav.s6566 2 жыл бұрын
ഞാൻ ബിഗ് ഷോപ്പ് തേടി പോകാറില്ല സാധാ ഷോപ്പിൽ നിന്നു മാത്രമേ വാങ്ങാറുള്ളു, മാള് തേടി പോകാറില്ല , ചെറിയ കടക്കാരും ജീവിച്ചുപോട്ടെ ,
@shajis.r6220
@shajis.r6220 2 жыл бұрын
Fake
@adamben7933
@adamben7933 2 жыл бұрын
True
@ashrafashraf7181
@ashrafashraf7181 2 жыл бұрын
Thengakola
@novavarghese5838
@novavarghese5838 10 ай бұрын
Exactly
@ummenkoshy4139
@ummenkoshy4139 2 жыл бұрын
Very good information... ഞാൻ ചെറുകിട കച്ചവടക്കാരിൽനിന്നും വഴിയോര കച്ചവടക്കാരിൽനിന്നുമാണ് വാങ്ങാറുള്ളത്.
@sindhuknair7265
@sindhuknair7265 2 жыл бұрын
എല്ലാവരും പിന്തുടരേണ്ട അറിവ് തന്നെ. പക്ഷേ എത്ര വഴിയോര കച്ചവടക്കാർ ഇതുപോലെ മാന്യമായി കച്ചവടം നടത്തും!!
@feehtal
@feehtal 2 жыл бұрын
സൂപ്പർ മാർക്കറ്റിൽ നിന്ന് വൃത്തിയുള്ള നല്ല സാധനങ്ങൾ വാങ്ങി സന്തോഷത്തോടെ വീട്ടിൽ പോകാം... തെരുവ് കച്ചവടം കാരിൽനിന്ന് വാങ്ങി ചതിയിൽ പെട്ട ഒരുകാര്യം..പറയാം...ഒന്നര കിലോ മാങ്ങാ നല്ലത് തിരഞ്ഞെടുത്തു കൊടുത്തു വീട്ടിൽ എത്തി തുറന്നപ്പോൾ രണ്ടെണ്ണം ചീത്ത.. ഒരിക്കലും പ്രതീക്ഷിക്കാത്ത ത്. ഞ്ചാൻ കൊടുത്ത സാദനം മാറ്റി... സൂപ്പർ മാർകെറ്റിൽ നല്ല സാദനം തിരഞ്ചെടുത് കൺ മുന്നിൽ തൂക്കി വാങ്ങി പോകാം... കസ്റ്റമർ ഹാപ്പി...
@ajinice9572
@ajinice9572 2 жыл бұрын
Avar mosham sadhanam thannu pattukum.veettil vannu nokumbol ariyam
@chandrayanbalaji8949
@chandrayanbalaji8949 Жыл бұрын
Very true Sindhu
@nazeerkadher8875
@nazeerkadher8875 2 жыл бұрын
സൂപ്പർ മാർക്കറ്റുകളിൽ നിന്ന് പഴം പച്ചക്കറികൾ മാത്രമല്ല ചിക്കൻ, ബീഫ് ഇതൊന്നും വാങ്ങരുത്. കാരണം ഇതൊന്നും ഒരിക്കലും ഫ്രഷ് ആയിരിക്കില്ല കേടുകൂടാതെ സൂക്ഷിച്ചവയായിരിക്കും. മാത്രമല്ല ഇവർ ഓർഡർ കൊടുക്കുന്നു ഇറച്ചികൾ അവിടെ എത്തുന്നു ഇതിൽ ചത്തതിന്റെ ഇറച്ചിയും ഉണ്ടാകും തീർച്ച. നമ്മുടെ തൊട്ടടുത്ത സാധാരണ കടകളിൽ നിന്ന് മാത്രം കഴിവതും എല്ലാം തന്നെയും വാങ്ങുക. അതാകുമ്പോൾ നമ്മൾ കാൺകെ ആണ് ചിക്കൻ അറുക്കുന്നത്. ഇനി ബീഫ് ആകട്ടെ ഒന്നോ രണ്ടോ മാത്രമാണ് അവിടെ അറുക്കുന്നത്. കൊണ്ടുവരുന്നവയിൽ ഏതെങ്കിലും ചത്തുപോയാൽ തന്നെ പെട്ടെന്ന് ജനങ്ങൾ അറിയുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അങ്ങനെ ഒന്ന് ഉണ്ടാകുന്നത് 99.99% സാധ്യതയില്ല. പിന്നെ സൂപ്പർ മാർക്കറ്റുകളിൽ ചില സാധനങ്ങൾക്ക് ഓഫർ പറയുന്നുണ്ട്. അത് ജനങ്ങളെ ഷോപ്പിലേക്ക് എത്തിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആയിരക്കണക്കിന് സാധനങ്ങൾ ഉള്ളതിൽ നിന്ന് വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു സാധനങ്ങൾക്ക് മാത്രമാണ് ഡിസ്‌കൗണ്ട് പറയുന്നത്. ജനങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിലകുറവ് എന്ന് കാണിച്ചുകൊണ്ടുള്ള ബ്രോഷർ കൂടെ കൊണ്ടുപോകുക അതിൽകാണുന്ന സാധനങ്ങളിൽ അത്യാവശ്യമുള്ളത് മാത്രം വാങ്ങിക്കുക. വലിച്ചുവാരി വാങ്ങരുത്..! അവിടെയാണ് നമ്മൾ പറ്റിക്കപ്പെടുന്നത്. വലിയ സൂപ്പർ മാർക്കറ്റുകളിൽനിന്നു വാങ്ങാതെ നമ്മുടെ തൊട്ടടുത്തുള്ള ചെറിയ കടകളിൽ നിന്ന് വാങ്ങുക അവർ നന്നായി ജീവിക്കട്ടെ നമുക്ക് എന്തെങ്കിലും ആപത്തു വന്നാൽ ആദ്യം എത്തുന്നതും അവരാണ്. ഓർക്കുക മാളിന്റെ ഉടമസ്ഥർ ആരും ഓടി വരാനുണ്ടാവില്ല. അവർ നമ്മളിൽ നിന്ന് കിട്ടിയ തുകയുടെ ചെറിയൊരംശംകൊണ്ട് അടുത്ത ബ്രോഷർ അടിക്കുന്ന തിരക്കിലായിരിക്കും. കോടാനകോടികൾ മുടക്കി മാളുകൾ ഉണ്ടാക്കിയതുകൊണ്ടായില്ല നമ്മുടെ ബുദ്ധിയില്ലായ്മയാണ് അവരുടെ വിജയം. അത് ഇനിയെങ്കിലും നമ്മൾ എല്ലാവരും ഓർക്കുക. ഷാജൻ സർ അങ്ങേക്ക് ഒരു ബിഗ് ബിഗ് സല്യൂട്ട്..!
@UnknownUnknown-yu5jz
@UnknownUnknown-yu5jz Жыл бұрын
9
@fishingfeel
@fishingfeel 2 жыл бұрын
ഈ കഥയും കഥാപാത്രവും തികച്ചും സാങ്കല്പികമാണ്... പറഞ്ഞ അഞ്ചു കാര്യങ്ങളിലും വലിയ കാര്യമൊന്നുമില്ല....
@finetunes5286
@finetunes5286 2 жыл бұрын
Yes
@aviatorcrew389
@aviatorcrew389 2 жыл бұрын
ഇങ്ങേരു അടിച്ചിറക്കിയ whatsapp സന്ദേശം ആണ് അത്
@vikramanraghavan3041
@vikramanraghavan3041 2 жыл бұрын
മറുനാടന്റെ ഈ വീഡിയോ വളരെ വളരെ ഇഷ്ടമായി. പുതിയ തലമുറയോട് ഇത്രയേ പറയാനുള്ളു. പൈസ കൊടുത്തു അന്തസ്സും മനസ്സമാധാനവും ആരോഗ്യവും വാങ്ങാമെന്ന് ധരിക്കുന്നത് -- വഴിപാട് കഴിച്ചു (പൈസകൊടുത്തു ഈശ്വരനെ )പാട്ടിലാക്കാമെന്ന പറയുന്നതുപോലെ തന്നെ വ്യാമോഹംമാത്രമാണ്. അറിയേണ്ടത് അറിയേണ്ടപോലെ അറിയാൻ ശ്രമിക്കുക.
@vinnykalampattel6418
@vinnykalampattel6418 2 жыл бұрын
പച്ചക്കറിയ്ക്ക് GST ഇല്ല . പല അവകാശ വാദങ്ങളും തെറ്റിധാരണാജനകമാണ്. വഴിയോര കച്ചവടക്കാരിൽ ഭുരിഭാഗവും വൻകിട വ്യാപാരികളുടെ വില്പനക്കാരാണ്. നാട്ടിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവർ വ്യാപകമായി കീടനാശിനി -നിരോധിച്ച വഉൾപ്പെടെ ഉപയോഗിക്കുന്നുണ്ട്
@saji7676
@saji7676 2 жыл бұрын
👍👍👍👍👍
@kumarvasudevan3831
@kumarvasudevan3831 2 жыл бұрын
വളരെ ശരി
@bijuthomas8330
@bijuthomas8330 2 жыл бұрын
വാങ്ങുന്നവൻ ചെറുതും വലുതുമായ എല്ലാ കടകളിൽ നിന്നും മാറി മാറി വാങ്ങുക. അപ്പോൾ നമുക്ക് എല്ലായിടത്തേയും വില നിലവാരത്തെക്കുറിച്ച് ഏകദേശം ധാരണ വരും. സൂപ്പർ മാർക്കറ്റുകളിൽ പോകുന്ന വർ പുറത്തെ വിലയും മേൻമയും മനസിലാക്കി സമയമെടുത്ത് സാധനങ്ങൾ വാങ്ങുക. ബാക്കി സാധനങ്ങൾ മറ്റുള്ളവരിൽ നിന്നും വാങ്ങുക.
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
വളരെ നല്ല നിർദേശം.
@udayunnikrishnan1617
@udayunnikrishnan1617 2 жыл бұрын
ലഭ്യതയും , ആവശ്യത്തിനും മാത്രം എടുക്കാം, വിലക്കുറവ് .... ഞാൻ എന്നും Reliance fresh നെ support ചെയ്യുന്നു
@chrizzzzz2193
@chrizzzzz2193 10 ай бұрын
കറക്ട്
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
വളരെ ശരിയാണ്. വഴിയോരങ്ങളിൽ ചെറിയ ചെറിയ കച്ചവടം നടത്തി അതിൽ നിന്നും കിട്ടുന്ന വളരെച്ചെറിയ വരുമാനം കൊണ്ടാണ് എത്രയോ പാവങ്ങൾ അവരുടെ കുടുംബം പുലർത്തുന്നത്. അതവരുടെ ജീവിതമാണ്, ജീവിത മാർഗ്ഗമാണ്. സ്ഥിരമായൊരു ജോലിയും വരുവാനുമില്ലാത്തവരാണ് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും . പൗരന്മാർക്കു സ്ഥിരമായ തൊഴിലും ജീവനോപാധിയും ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തേണ്ടത് ഓരോ രാജ്യത്തിന്റെയും പ്രാഥമിക കടയാണ് , കർത്തവ്യമാണ്. പക്ഷെ ഇവിടെ തൊഴിലില്ലായ്മ കൊടികുത്തി വാഴുകയാണ്. ന സ്വന്തമായിട്ടൊരു കിടക്കാടമില്ലാത്തവരുടെ എണ്ണം കേരളത്തിൽ മാത്രം ആറു ലക്ഷത്തോളമാണന്നോർക്കണം. ലക്ഷക്കണക്കിനാളുകകളിന്നും നമ്മുടെ രാജ്യത്തിന്നും ദാരിദ്ര്യം അനുഭവിയ്ക്കുന്നു , ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭിക്ഷാടനം നടത്തുന്നു , വേശ്യാവൃദ്ധി ചെയ്യുന്നു, വീടില്ലാത്തതു കൊണ്ട് തെരുവിൽ കിടന്നുറങ്ങുന്നു. അയ്യായിരം രൂപയ്ക്കും പതിനായിരം രൂപയ്ക്കും കടകളിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടേയും ഒരു ജോലിയുമില്ലാത്തവരുടേയും ജീവിതസ്ഥിതിയൊന്നാലോചിച്ചു നോക്കൂ. ഒരു തേങ്ങയ്ക്കു വില 50 രൂപ. ഒരു കിലോ അരിയ്ക്കു വില 50 രൂപയ്ക്കു മുകളിൽ . മാർക്കറ്റിൽ നിന്നും ഒരു കിലോ സാധാരണ മത്സ്യം വാങ്ങണമെങ്കിൽ വില 300 രൂപയിലധികം.മറ്റെല്ലാ നിത്യോപയോഗ സാധനങ്ങൾക്കും തീവിലയാണ്. ജനസംഖ്യാ വർദ്ധനവിനെ പ്രോത്സാഹിപ്പിയ്ക്കുന്ന വോട്ടുബാങ്കു മൊത്ത കച്ചവടക്കാരായ രാഷ്ട്രീയക്കാരും ജാതി / മതി / സമുദായ മുതലാളിമാരും എന്തുകൊണ്ട് ഇക്കണ്ട ജനങ്ങൾക്കെല്ലാം തൊഴിലും വരുവാനവും അല്ലലില്ലാത്തൊരു ജീവിത സാഹചര്യവും ഉറപ്പു വരു ത്തുന്നില്ല ?
@SK-sl6en
@SK-sl6en 2 жыл бұрын
നല്ല സന്ദേശം. നന്ദി 🌹
@valsanjinadas6016
@valsanjinadas6016 2 жыл бұрын
വളരെ ശരിയാണ്. അനുഭവം ഗുരു.
@66sobhak71
@66sobhak71 2 жыл бұрын
മുഴുവനും തെറ്റ് ആണ്. കുറഎഴുതാൻ വയ്യ. ഒരേ ഒരു കാര്യം മാത്രം. അവരുടെ കുടുംബവും ജീവിക്കട്ടെ എന്ന്. ഏറ്റവം ചെറിയ കച്ചവടക്കാർ കൂടുതൽ അഹങ്കാരി കൾ. അനുഭവം ആണ്.
@sradhakrishnan9748
@sradhakrishnan9748 2 жыл бұрын
Valiya malukalil chemical cherthu kodukunu malukalil nilkunavarkariyum avar parayuka namalthane parisodhana nadathiyal mathram mathi thozhil kodukunu athu setiyanu .kachavdakar Thane krishi cheythvilayichal chemical Kamila wholesale kadayil ninum vangiya vishamulathum ilathathum kittum malukalil ninum njan vagiyitundu valya vilathane kodukanam kurachu kodukila Baki sajan sir pranjapole
@VettichiraDaimon
@VettichiraDaimon 2 жыл бұрын
100%
@66sobhak71
@66sobhak71 2 жыл бұрын
@@sradhakrishnan9748 krishikkar marunnadiqm. Urappaanu. എന്നാലേ വിളവ് ഉണ്ടാവൂ. അത് വിറ്റ് ജീവിക്കാൻ പറ്റൂ. വീട്ടിലെ ആവശ്യം മാത്രം എങ്കിൽ കീടനാശിനി ഉപയോഗിക്കില്ല. ഞാൻ ഗ്രാമത്തിൽ ജീവിക്കുന്ന ആൾ ആണ്. നേരിട്ടറിയാം.
@saji7676
@saji7676 2 жыл бұрын
അതും ശരി ആണ് 👍👍👍👍
@kevindroys
@kevindroys 2 жыл бұрын
ഒരിക്കലുമല്ല മറ്റു കടകളെ കാ ട്ടിലും തൂക്കവും വിലകുറവും മാളുകളിൽ ആണു... ഇത്രയും നാൾ ചെറിയ കടക്കാർ നമ്മെ തൂക്കത്തിൽ ചൂഷണം ചെയ്യുക ആയിരുന്നു... സംശയം ഉണ്ടെങ്കിൽ 1kg പഴം മേടിച്ചു നോക്കിക്കേ... ചേട്ടന്റെ ഉദ്ദേശം വേറെയാ... ഇത് എല്ലാം ഒരു സ്ഥലത്ത് നിന്നു തന്നെയാ വരുന്നേ.. മാളുകൾക്ക് ചില കണ്ടിഷൻസ് ഉണ്ട് ഫ്രഷ് ആയിരിക്കണം അത്രയേ ഉള്ളു.. സിറ്റിയിൽ താമസിക്കുന്നവർക്ക് ഇതറിയാം..വേറെ എവിടെ കിട്ടുന്നതിലും നല്ല vegetables tvm പോത്തിസിലും lulu മാളിലും കിട്ടും വില കുറച്ചു... നല്ല തൂക്കത്തിൽ...
@thibuman
@thibuman 2 жыл бұрын
അതിലും ലാഭമാണ് സ്വന്തമായി കൃഷി ചെയ്തു ഭക്ഷിക്കുന്നതു... INCOME TAX ഇല്ല, GST ഇല്ല, പ്ലാസ്റ്റിക് കവർ ഇല്ല, വിഷം ഇല്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല... പക്ഷേ നമുക്ക് ഇതിനൊന്നും നേരം ഇല്ല...
@rajeevavrk6194
@rajeevavrk6194 10 ай бұрын
അതിനു സ്വന്തമായി സ്ഥലം വേണം
@jmnthomas3
@jmnthomas3 24 күн бұрын
Hats off സാജന്‍ ഇത്തരം വാർത്തകൾ ആണ് താങ്കള്‍ ചെയ്യേണ്ടത്
@sreenivasansreenivasant9491
@sreenivasansreenivasant9491 2 жыл бұрын
സർ പറഞ്ഞത് ശരിയായിരിക്കാം. ചാരിറ്റി ഫൌണ്ടേഷനു കൊടുക്കണം. സമ്മതിച്ചു. പക്ഷെ നിങ്ങൾ ജിയോ മാർട്ടിൽ നിന്നും നേരിട്ട് വില മുൻകൂട്ടി അറിയാം അത് മാത്രം സെലക്ട്‌ ചെയ്തു അയച്ചാൽ നമ്മുടെ വീട്ടിൽ കൊണ്ട് തരും. ( നല്ലത് പോലെ പാക്ക് ചെയ്തു ). ഒരു കാര്യം പറയട്ടെ, അടുത്തുള്ള ചെറു കച്ചവടം ചെയ്യുന്ന പലചരക്കു, പച്ചക്കറി കച്ചവടക്കാർ ജിയോ മാർട്ടിൽ നിന്നും മേടിച്ചാണ് നമക്ക് കൂടുതലായിട്ട് കച്ചവടം ചെയ്യുന്നത്. അത് പലർക്കും അറിയില്ല. 2) മാളിൽ നിന്നും മേടിക്കുന്ന പച്ചക്കറിക്കു GST ഇല്ല. 3) എല്ലാ സാധനങ്ങളും ഫ്രഷ് ആയിരിക്കും.4) ഒന്നിലും മായം ഇല്ല. 5) സാധനങ്ങൾ വേണ്ടെങ്കിൽ തിരിച്ചു എടുക്കും.6) നമക്ക് നോക്കി എടുക്കാം 7) ചീത്ത സാധനങ്ങൾ അവർ കളയും 8) നമ്മൾ സാധനങ്ങൾ മേടിക്കും തോറും credit പോയ്ന്റ്സ് ഉണ്ട്. അത് നല്ല ഒരു എമൗണ്ട് ആയി അടുത്ത പർച്ചെസിനു തിരിച്ചു കിട്ടും. ഇതൊക്കെ ചെറു കച്ചവടക്കാരുടെ നിന്നും കിട്ടുമോ
@subhasht9135
@subhasht9135 2 жыл бұрын
വളരെ നല്ല സന്ദേശമാണിത് ഷാജൻ സാർ
@mattackal1033
@mattackal1033 2 жыл бұрын
ഇതിൽ ഒരു ലോജിക് ഉണ്ട്. പക്ഷെ, പലയിടങ്ങളിലും വില വിവരപ്പട്ടികയില്ല, പച്ചക്കറികൾ എവിടുന്നു വരുന്നു എന്നതറിയില്ല, എവിടുന്നു വാങ്ങിച്ചതെന്നറിയില്ല .. അങ്ങിനെ പല സംശയങ്ങൾക്കുമപ്പുറം ഉപഭോക്താവിനു പ്രയോജനമുള്ളതൊന്നുമില്ല. സ്വന്തം പറമ്പിൽ നിന്നുള്ളവയെങ്കിൽ അർത്ഥമുണ്ട് .. എല്ലാം ന്യായം. പക്ഷെ, അല്ലാ എങ്കിൽ ഇതും അന്യായത്തിന്റെ വേറൊരു മുഖം 😥
@dinesanayyappath1220
@dinesanayyappath1220 Ай бұрын
നാടൻ പച്ചക്കറികൾ എവിടെ നിന്നു കിട്ടിയാലും ധൈര്യമായി അതുവാങ്ങി സ്വന്തം വീട്ടിൽ കൊണ്ടുപോകണം..
@joejim8931
@joejim8931 2 жыл бұрын
വലിയ മാളുകളിലെ ഇൻവെസ്റ്റ്‌മെന്റ് പലപ്പോഴും അഴിമതി / കള്ളപ്പണക്കാരുടെ ബിനാമികളുടേത് ആവാൻ സാധ്യത ഒണ്ട്...
@adhilrockz3125
@adhilrockz3125 2 жыл бұрын
അതിൽ എന്താ സംശയം.....
@nihalcardmagictricks1370
@nihalcardmagictricks1370 2 жыл бұрын
സാജൻ സാറെ ഒരു പ്രധാന കാര്യം മറന്നു സാറും ആ കച്ചവടക്കാരാനും. ഇയ്യാളുടെ കൈയ്യിൽ നിന്നും വാങ്ങുമ്പോൾ 1 കെജി എന്ന് പറഞ്ഞാൽ അത് മിക്കവാറും 1 കെജി 100 ഗ്രാം വരെ വരും തൂക്കം പക്ഷെ നമ്മൾ 1 കെജി യുടെ വില കൊടുത്താൽ മതി. പക്ഷെ സൂപ്പർ മാർകറ്റിൽ ഒരു മില്ലി ഗ്രാമിന് പോലും പൈസ കൊടുക്കണം അതായത് ഒരു മില്ലി ഗ്രാം പോലും സൂപ്പർ മാർക്കറ്റ് ഫ്രീ ആയി തരില്ല.
@vijayanthottiyil8467
@vijayanthottiyil8467 2 жыл бұрын
സാജൻ സാർ മാളിൽ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോൾ ഇതിലും വലിയ ഒരു നഷ്ടം ഉണ്ട് അവിടെ എപ്പോഴും ശീതികരിച്ച ഇടങ്ങളിലാണ് ഇതെല്ലാം സൂക്ഷിക്കുന്നത് അതുകൊണ്ട് സാധനങ്ങളുടെ ഭാരം കുറയുന്നില്ല പിന്നെ ഒരു ഗ്രാം കൂടിയാലും അതിന്റെ പൈസ കൊടുക്കണം
@k.p6585
@k.p6585 Ай бұрын
Arum bill തരുന്നില്ല ,കണക്ക് കൂട്ടുമ്പോൾ പറ്റിക്കുന്നു അനുഭവം ഉണ്ട്
@sree4607
@sree4607 2 жыл бұрын
ഒരു കാര്യം പറയുന്നു, സൂപ്പർ മാർക്കറ്റിൽ നിന്നുവാങ്ങുന്ന പച്ചക്കറികൾ നമുക്ക് കേടില്ലാത്തത് തിരഞ്ഞെടുക്കാം, ചെറു കടകളിൽനിന്ന് പൊന്നുവിലകൊടുത്തുവാങ്ങുന്ന പച്ചക്കറികൾ വീട്ടിൽ ചെന്ന് തുറന്നുനോക്കുമ്പോൾ പലതും ചീഞ്ഞതും പൊട്ടിയതുമിരിക്കും അവര് ചീഞ്ഞതും പൊട്ടിയതുപോക്കെ കൂട്ടിയിളക്കി വാരി തൂക്കും, എന്ത് ചെയ്യാൻ പറ്റും തിരിച് അതുകൊണ്ട് ചെല്ലാൻ സാധിക്കുമോ, അതുപോലെതന്നെയാണ് പഴവര്ഗങ്ങൾ വാങ്ങിയാലും, ആപ്പിളിനൊക്കെ എന്ത് വിലയാണ്, നമ്മൾ നല്ല ആപ്പിൾനോക്കിയെടുക്കുന്നത് ചെറുക്കച്ചവടക്കാർക്ക് ഇഷ്ടമില്ല, അതും ചീഞ്ഞതൊക്കെപെറുക്കി തുക്കുന്നു, എന്നാൽ സൂപ്പർമാർക്കറ്റിൽ അങ്ങനെയല്ല, നമുക്ക് നല്ലതുനോക്കിയെടുക്കാം, ഞാൻ റിലൈൻസിന്റെ സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങളെടുക്കും, നമുക്ക് ഇഷ്ട്ടമുള്ള അളവിലെടുക്കാം, ഇങ്ങനെയൊന്നും സാധാരണ കച്ചവടക്കാർ തരില്ല, പിന്നെ ലാഭം ഇല്ല എന്ന് പറയണ്ട നല്ല വിലക്കുറവുമുണ്ട്, ഞാൻ സ്ഥിരം കൂണ് വാങ്ങും 52രൂപയാണ് ഒരു ബോക്സ്‌ കൂണിന് അതെ ബോക്സിനു സാധാരണ ഒരു കടയിൽ വാങ്ങാൻ ചെന്നപ്പോ 100രൂപയും, ഇത്രയും വ്യത്യാസമുണ്ട്‌, അതുപോലെ എല്ലാ സാധനത്തിനും ഓഫർ കിട്ടും നല്ല വിലക്കുറവിൽ,
@superstalin169
@superstalin169 9 ай бұрын
അതെ
@beerankuttykp4276
@beerankuttykp4276 9 ай бұрын
നീ ഏത് പണ്ടാരത്തിൽ നിന്നെങ്കിലും വാങ്ങി നക്ക് നിന്നെപോലുള്ള പണക്കാർ ആണ് നാടിന്റെ sangal
@honeydropsfood.travelling1228
@honeydropsfood.travelling1228 9 ай бұрын
അതുപോലെ ഒരു വ്യക്തിയുടെ ഉപജീവനം മാത്രമല്ല ഒരുപാട് പേരുടെ തൊഴിലിടം
@joygeorge3399
@joygeorge3399 2 жыл бұрын
5മത്തെ കാരണം മാത്രം ശരിയാണ് ഒന്നോ രണ്ടോ ക്യാരി ബാഗുകൾ വാഹനത്തിൽ സൂക്ഷിച്ചാൽ ബാഗിന് പണം മുടക്കേണ്ടതില്ല പച്ചക്കറികൾ മുൻഭാഗത്തു നല്ലതും കച്ചവടക്കാരന്റെ സൈഡിൽ മൂത്തുപോയതോ കേടായതോ പഴുത്തുപോയതോ ആയതായിരിക്കും അങ്ങനെയെങ്കിൽ 5രൂപ കൂടുതൽ കൊടുത്താലും അതാണ് ലാഭം സാധാരണ കച്ചവടക്കാരന് തിരക്കാണ് അവർ എറിഞ്ഞാണ് തൂക്കുന്നത്. അതുകൊണ്ട് 100ഗ്രാം എങ്കിലും കുറവായിരിക്കും ബ്രാൻഡഡ് സൂപ്പർമാർക്കറ്റുകൾക്ക് സ്പോൺസർഡ് കർഷകരും അവരുടെ തോട്ടങ്ങളുമുണ്ട് താരതമ്യേനെ തമിഴ്നാട് മാർക്കറ്റുകളിൽ നിന്ന് വരുന്നതിനേക്കാൾ വിഷം കുറവായിരിക്കും. അങ്ങിനെ പലതും...
@RaviRavi008
@RaviRavi008 2 жыл бұрын
3 ആമത്തെ നേട്ടമാണ് പ്രശ്നം.... പല വില. വില പേശാൻ കഴിവുള്ളവർക്ക് വില കുറച്ചു കിട്ടും. അല്ലാത്തവർ കൂടുതൽ കാശിനു വാങ്ങണം. അത് ഇഷ്ടമല്ല. Fixed price ആണ് നല്ലത്
@VettichiraDaimon
@VettichiraDaimon 2 жыл бұрын
ശരിയാണ്, എല്ലാവര്‍ക്കും പേശി വാങ്ങാന്‍ ഉള്ള കഴിവ് ഇല്ല
@mersonkv3765
@mersonkv3765 Жыл бұрын
ആഹാ എന്ത് മനോഹരമായ പച്ചക്കറി വിൽപ്പന 100 % സത്യം. സൂപ്പർ
@bvktrikakkara7822
@bvktrikakkara7822 2 жыл бұрын
1. പച്ചക്കറിക്ക് GST ഇല്ല. 2. വീട്ടിൽ നിന്ന് ബാഗ് കൊണ്ട് പോയി വാങ്ങുന്നതിന് മാളുകളിൽ തടസ്സം ഇല്ല. 3. വില പേശി കഴിഞ്ഞ ശേഷം മാളിലെ വില ഒത്ത് നോക്കുക. SUPERMARKET തന്നെയാണ് കൊച്ചി കുറവ്. 4. ലാബ് ടെസ്റ്റ് ചെയ്താണ് മാളുകളിൽ പലതും ചരക്ക് എടുക്കുന്നത്. ലുലു ഉറപ്പായും അങ്ങനെയാണ് 5. ചാരിറ്റി ചെയ്യാൻ ഉള്ള തുക വേറെ തന്നെ കൊടുക്കാം....
@sreenivasankr
@sreenivasankr 2 жыл бұрын
കുറച്ച് മാസങ്ങൾക്ക് മുമ്പ് PC പറഞ്ഞത് ഇതാണ്
@ajithkarthika3317
@ajithkarthika3317 2 жыл бұрын
മാളിൽ ഏത് സാധനവും നമുക്ക് നോക്കി എടുക്കാം..... മറ്റുള്ള സ്ഥലത്ത് പലപ്പോഴും തിരഞ്ഞെടുക്കാൻ സമ്മതിക്കില്ല.... നികുതി കൊടുക്കുന്നത് ഒരു പൗരന്റെ കടമയാണ്....
@sathyantm8100
@sathyantm8100 2 жыл бұрын
നാട്ടിൻപുറത്ത് ലഭിക്കുന്ന പച്ചകറികൾ വിഷമില്ലത്തവയന്ന് പറയുന്നത് ഉദായിപ്പാണ്
@elizabethjacob4473
@elizabethjacob4473 2 жыл бұрын
റിലയൻസിൽ നല്ല പച്ചക്കറിയും പഴങ്ങളും കിട്ടും ... കാരണം അവർ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ഇടനിലക്കാർ ഇല്ലാതെ എടുക്കുന്നു .. റിലയൻസിന്റെ ധാരാളം പച്ചക്കറികൾ പെട്ടെന്ന് വാടി പോകും ...
@LJMTW2050
@LJMTW2050 2 жыл бұрын
Sheriyanu
@antonyantony1420
@antonyantony1420 2 жыл бұрын
പെട്ടെന്നു വാടില്ല 3 മാസത്തെ അൺലിമിറ്റഡ് വാൽഡിറ്റി ഉണ്ട്.
@shrinivasnayak2617
@shrinivasnayak2617 2 жыл бұрын
FREZRIL SUKSHI KUNNU EANGINEYANU FRESH AVUNNATHU
@georgezacharia9376
@georgezacharia9376 2 жыл бұрын
You are mistaken. These people are not collecting vegetables directly from the farmers or farms
@kannanv1694
@kannanv1694 2 жыл бұрын
Aaru പറഞ്ഞു പെട്ടെന്ന് വാടി പോകും എന്ന്. പച്ചക്കറികൾ വിളവ് എടുക്കുന്ന surandai എന്ന Tamil Nadu place il നിന്നും വാങ്ങി . 10 days fresh aayi പുറത്ത് ഇരുന്നു. പിന്നീട് 10 days ഫ്രിഡ്ജ് il വച്ചു.
@saisudhavk6358
@saisudhavk6358 Ай бұрын
valare sariyanu sir....nyan adkavum veedinnu aduthulla shopil ninnanu vangunathu ....
@DhanushER
@DhanushER 2 жыл бұрын
പിന്നെ വിലകുറവ് അത് ശരിയാണ് ... ഇവിടെ ചന്ദാപുര ചന്തയിലേക്ക് പോയാൽ പത്തോ മുന്നൂറോ രൂപക്ക് (തേങ്ങാ ഉൾപ്പെടെ ( 5വലിയ തേങ്ങാ നൂറു രൂപ, ചെറിയ അഞ്ചെണ്ണം അമ്പതു രൂപ ) രണ്ടു ബിഗ്‌ഷോപ്പർ ബാഗ് നിറച്ചും പച്ചക്കറിയും വാങ്ങി വരാം .. മിക്ക സാധനവും പത്തോ ഇരുപതോ രൂപയ്ക്കു വീതം ലഭിക്കും
@georgethampan3531
@georgethampan3531 Ай бұрын
താങ്കളോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നുന്നു 🙏👍❤
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 жыл бұрын
വളരെ നല്ല മെസ്സേജ് 👍👍🙏
@keralapujacenter9983
@keralapujacenter9983 2 жыл бұрын
എത്രയോ വഴിയോര കച്ചവടക്കാർക്കും ,, പെട്ടി വണ്ടികളിലും മറ്റും വിപണനം നടത്തി ഉപജീവനം നടത്തി ജീവിക്കുന്നവർക്ക്(അല്പകാലമായി അവർ വല്ലാത്ത പെടാപാടാണ് 😔)ഒരു ഊർജ്ജമാണ് സർ താങ്കൾ നൽകിയത് 🙏🏻🙏🏻
@jayalekshminair8900
@jayalekshminair8900 2 жыл бұрын
Very very true Sir. I will try my level best to buy from the local vendors. 🙏🙏🙏. Thank you so much Sir. A big salute to you. God bless you and your family.
@susanisaac1754
@susanisaac1754 Ай бұрын
Very good information ❤
@narayananpottis812
@narayananpottis812 2 жыл бұрын
നാട്ടുമ്പുറത്തെ പരിചയക്കാരനായ പലചരക്കുകടക്കാരനിൽ നിന്നു വല്ലപ്പോഴുമെങ്കിലും സാധനങ്ങൾ വാങ്ങിയാൽ അത്യാവശ്യ സന്ദർഭങ്ങളിൽ രൊക്കം പണം കൊടുക്കാതെയും സാധനങ്ങൾ വാങ്ങാം. ഹർത്താൽ പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പീടികയുടെ പുറകിൽ കൂടിയായാലും അത്യാവശ്യ വിനിമയങ്ങൾ നടത്താം.
@raghavansurendrannair7328
@raghavansurendrannair7328 Ай бұрын
Excellent revelation. Hats off to the concerned.
@manoharan1006
@manoharan1006 2 жыл бұрын
മറ്റൊരു കാര്യം 500 ഗ്രാം പച്ചക്കറി വഴിയോരത്തുനിന്ന് വാങ്ങിയാല്‍ 550 ഗ്രാം ഉണ്ടെങ്കിലും 500 ന്‍റെ വില കൊടുത്തല്‍ മതി , മാളില്‍ 550 നും എന്തിന് 502 ഗ്രാമിന് നു പോലും 502 ന്‍റെ വില കൊടുക്കണം
@dhsufgh8758
@dhsufgh8758 2 жыл бұрын
Correct
@ejemmanual9939
@ejemmanual9939 2 жыл бұрын
Correct
@maneknath7966
@maneknath7966 9 ай бұрын
Yes
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very good Thanks👌🙏
@jagajithg9536
@jagajithg9536 2 жыл бұрын
വില പേശിയാൽ അസഭ്യം, ശുദ്ധമായ പച്ചക്കറി സ്വപ്നം മാത്രം. പിന്നെ കച്ചവടക്കാർക്ക് ധർമം ചെയ്യാൻ, സാധാരണക്കാർ ഒന്നും അധിക ധനം കയ്യാളുന്ന്നവർ അല്ലല്ലോ.
@incubatorstore4135
@incubatorstore4135 2 жыл бұрын
ഒരു കാര്യവുമില്ല... ഇതിൽ കമന്റുകൾ എല്ലാവരും തലയാട്ടി സമ്മതിക്കും... എന്നിട്ട് നേരെ പോയി സൂപ്പർമാർക്കറ്റിൽ നിന്ന് കൂടിയ വിലയ്ക്ക് വിഷമുള്ള സാധനങ്ങൾ എല്ലാം മേടിച്ചു വീട്ടിലെത്തിക്കും
@muraleedharankailasam9889
@muraleedharankailasam9889 2 жыл бұрын
വഴിയോര കച്ചവടക്കാർ മോശം സാധങ്ങൾ അകമേ വച്ചിട്ട് പുറമെ നല്ലത് വയ്ക്കും ആപ്പിൾ, കൂർക്ക ഓറഞ്ച് മുതലായ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങിയില്ലെങ്കിൽ പണികിട്ടും
@anand56cks75
@anand56cks75 Жыл бұрын
വളരെ ശരിയായ നിരീക്ഷണം....
@jeevanprakash4485
@jeevanprakash4485 2 жыл бұрын
സത്യം നമ്മൾ ആരും ചിന്തിക്കാത്ത കാര്യം താങ്ങളിലൂടെ അറിയിച്ചതിൽ സന്തോഷം 👍👍👍🌹🌹🌹💕💕💕🌹🌹👍👍👍
@vhareendran9150
@vhareendran9150 Жыл бұрын
വളരെ നല്ല അഭിപ്രായം.... ❤️❤️
@patricsabestian467
@patricsabestian467 2 жыл бұрын
സൂപ്പർ മാർക്കറ്റിൽ നമ്മുടെ ഇഷ്ടത്തിന് സാധനങ്ങൾ തെരെഞ്ഞെടുക്കാം. ചെറുകിടക്കാരുടെ അടുത്താണെങ്കിൽ അവർ തരുന്ന സാധനം നമ്മൾ കൊണ്ട് പൊക്കോണം. നമ്മൾ തിരയാൻ അവർ സമ്മതിക്കില്ല.ഞാൻ ഒരു കടയിൽ നിന്ന് അടുത്തിടെ 3കിലോ ഞാലിപൂവൻ പഴം വാങ്ങി. കടക്കാരനോട് ആദ്യം തന്നെ പറഞ്ഞു ചീഞ്ഞത് വയ്ക്കല്ലേ എന്ന്. വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ഏതാണ്ട് പകുതിയും കേടായത്. ഇതാണ് ചിലരുടെ കയ്യിലിരിപ്പ്. ഒട്ടേറെ തവണ ഇതുപോലുള്ളവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
@k.p6585
@k.p6585 Ай бұрын
വില ചോദിച്ചാൽ കൃത്യമായിട്ട് പറയൂ കയില്ലാ. 2.5 kg 100 രൂപ അതുപോലെ പറയും കടയിൽ അതിലും കുറവ് ആയിരിക്കും
@ashokanmelethodi
@ashokanmelethodi 25 күн бұрын
വളരെ ശരിയാണ് കഴിവതും സാധനങ്ങൾ നമ്മുടെ തൊട്ടടുത്ത കടയിൽ നിന്നു തന്നെ വാങ്ങുക
@syamdubai9383
@syamdubai9383 2 жыл бұрын
Sir, ഞാനും oru കച്ചവടക്കാരനാ.... ഒന്ന് രണ്ടു കാര്യങ്ങൾ പറയട്ടെ 1) Vegetables No Tax 2) Plastic Cover Cost was 2 to 3 rupees.... Cloth bag 10 to 16 rupees 3) GST amount directly paid government... It will help out poor people... If people not ready to pay tax... Think about it... 4) Brand product profit percentage is very very less... 5) How many type of taxes paid by a businessman. Most of his assets pledged to a bank. 6) How many types of employment created by a supermarket. 7) All type of local money collections like Party meetings, local meetings,, Village/City associations etc 8) Without Tax Collection, where did u find out cash for infrastructure development, Agriculture subsidizes, government hospitals, school etc 9) Can u believed all products can be farmed and sell by a single man
@akprasad1482
@akprasad1482 Ай бұрын
Shajan sir parayunnathu 100% cirrect. Sadhanangalum mosam vilayum iratti. Sambalam kooduthal kittunnathinte അഹങ്കാരം ആണ്. വിദേശത്തുപോയി കാശുണ്ടക്കുന്നു. അതുപോലെ നാട്ടിൽ ആണെങ്കിലും അത്യാവശ്യം ശമ്പളം പണ്ടൊക്ജേ ഞങ്ങളൊക്കെ ജോലി ചെയ്യുമ്പോൾ ഇതിന്റെ കൾ ഭാഗം ശമ്പളം ഇല്ലല്ലോ. പക്ഷെ സന്തോഷം ഉണ്ടായിരുന്നു. അഹങ്കാരം ഇല്ലായിരുന്നു.
@madhumenon2539
@madhumenon2539 2 жыл бұрын
ഞാൻ ചെറിയ കടകളിൽ നിന്നാണ്90 .ശതമാനം സാധനങ്ങളും വാങ്ങുന്നത്.
@samuelrajan4399
@samuelrajan4399 6 ай бұрын
You are very correct from now onwards I will not do my groceries in the supermarket. I will buy only from the small stores.
@abhisworld7613
@abhisworld7613 2 жыл бұрын
ചെറുകിട കടകളേക്കാൾ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾക്ക് വില കൂടുതലാണ്.
@reninraju9221
@reninraju9221 2 жыл бұрын
Very very good message
@pjsijo
@pjsijo 2 жыл бұрын
Most of supermarkets are air conditioned and vegetables look fresh. Once we buy and bring to outside temprature, it starts decaying fast.
@bindushiva6773
@bindushiva6773 2 жыл бұрын
Very true
@rajahamsan
@rajahamsan 6 ай бұрын
വളരെ നല്ല സന്ദേശം.
@jijeeshminerva
@jijeeshminerva 2 жыл бұрын
വീട്ടുസാധനം എല്ലാം തീരാൻ ആയി ഇടപ്പള്ളി ലുലുവിൽ പോയി വാങ്ങാൻ ഇരുന്നതാ കുറച്ചു കഴിഞ്ഞു.... അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... എന്തായാലും ലുലുവിൽ പോകുന്ന മാറ്റി വെച്ചു... ലോക്കൽ മാർക്കറ്റ് പോയി വാങ്ങാം എന്ന് കരുതുന്നു.....!!! കച്ചവടം പൊതുവെ കുറവ് ആണ്.മഴ അല്ലെ എന്തായാലും സാധനം വാങ്ങിയേ പറ്റുക ഉള്ളു വീഡിയോ പറഞ്ഞ പോലെ ആർക്കേലും ലാഭത്തേക്കാൾ ഉപരി ഒരു ആശ്വാസം ആകുന്ന കാര്യം ചെയ്യാമല്ലോ.😊
@georgenj2566
@georgenj2566 2 жыл бұрын
പാവം ലുലു മുതലാളിയുടെ കാര്യം കട്ടപൊക...
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
🤔🤔
@maheshkuruppu7572
@maheshkuruppu7572 2 жыл бұрын
ഇപ്പൊ എവിടെയാണ് ഒറിജിനൽ പച്ചക്കറികൾ കിട്ടുന്നത് എന്നെങ്ങനെ അറിയാൻ കഴിയും
@joyaugustine2690
@joyaugustine2690 2 жыл бұрын
സൂപ്പർ മാർക്കറ്റുകളിൽ ചില സാധനങ്ങൾക്ക് വില വളരെ കൂടുതലാണ്.
@rajeev_shanthi
@rajeev_shanthi 2 жыл бұрын
ഞാൻ. ഇതുവരെ. മാളിൽ. കയറിയിട്ടില്ല സാധാരണ. കുടുംബം. ആണ്. കുറച്ചു മതി. അതാണ്
@മന്ത്രകോടികോട്ടയം
@മന്ത്രകോടികോട്ടയം 2 жыл бұрын
ഞാൻ മാക്സിമം നാട്ടിൽ ഉള്ള ചെറുകിട കച്ചവടക്കാരിൽ നിന്നും വാങ്ങുന്നു. ചിലപ്പോൾ കയ്യിൽ പൈസ ഇല്ലെങ്കിൽ പിന്നെ മതി എന്നു പറഞ്ഞു തരുന്നു. ഇവരുടെ കുടുംബവും കഴിയണ്ടേ..
@sashikala4217
@sashikala4217 2 жыл бұрын
വളരെ ശരിയാണ് നല്ല സന്ദേശം🌹
@shine1302
@shine1302 2 жыл бұрын
മാളുകളിലെ supermarket ൽ ഏതു കമ്പനി പ്രോഡക്ടസ് ആണെങ്കിലും അവിടെ വക്കുന്നതിനുള്ള shelf rent അടക്കം customer ൽ നിന്ന് ഈടാക്കും വിധം വിലയുണ്ടാവാം എന്ന് കേട്ടിട്ടുണ്ട് .. ചെറുകിട കച്ചവടക്കാർ എന്നത് സാധാരണക്കാരാണ്.. അവർക്കു ജീവിത മാർഗ്ഗം കൂടിയാണ് നമ്മളെപോലുള്ളവർ കൊടുക്കുന്ന ബിസിനസ് അതിനാൽ ചെറുകിട കച്ചവടക്കാരുടെ അടുത്ത് നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാറുള്ളു.
@dileepkumarkunnumbathpaduv9097
@dileepkumarkunnumbathpaduv9097 2 жыл бұрын
സാജൻ സാർ, ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഗുരുവായൂരിൽ ഒരു സൂപ്പർ മാർക്കറ്റിൽ ഫ്ലോർ മാനേജർ ആണ് ഞാൻ. അങ്ങയുടെ പല റിപ്പോർട്ട്‌കളും ഞാൻ വീക്ഷിക്കാറുണ്ട്. എനിക്ക് മിക്കതും ഇഷ്‍ടവും ആകാറുണ്ട്. പക്ഷേ ഈ റിപ്പോർട്ട്‌ സാർ അവതരിപ്പിച്ചത്,സൂപ്പർ മാർക്കറ്റ് എന്ന നിലയിൽ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് ശരിക്കും പഠിച്ചിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട്. ആറ് വർഷത്തിൽ ഏറെയായി ഞാൻ ഈ രംഗത്ത് ജോലിചെയ്യുന്നു. അതുകൊണ്ട് തന്നെ എനിക്ക് സാർ അവതരിപ്പിച്ച വിഷയത്തെ പറ്റി ചെറിയ ഒരു ധാരണ ഉണ്ട്. സർ.... നമ്മുടെ നാട്ടിലെ സൂപ്പർ മാർക്കറ്റുകൾ മിക്കതും പ്രവാസികൾ, അതായത് വര്ഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് പത്തു കാശ് ഉണ്ടാക്കി നാട്ടിൽ സെറ്റ്‌ലാവാൻ നോക്കുന്നവർ, നടത്തുന്നതാണ്. അവരുടെ ലക്ഷ്യം അവരുടെ കയ്യിലെ മിച്ചം കാശുകൊണ്ട് നാട്ടിലെ ചിലർക്കെങ്കിലും ജോലി നൽകുക എന്നതാണ്. സൂപ്പർ മാർക്കറ്റ് ജീവനക്കാരിൽ 90% ൽ അധികം പേരും പാവപ്പെട്ട നിർധന കുടുംബത്തിൽ നിന്നുള്ളവർ ആണ്. ഈ പ്രവാസികൾക്ക് തങ്ങളുടെ പണം ഏതെങ്കിലും ബാങ്കിൽ നിക്ഷേപിച്ചു അതിന്റെ പലിശ കൊണ്ട് ജീവിച്ചാൽ മതിയാകും. സൂപ്പർ മാർക്കറ്റുകൾ കൊടുക്കുന്ന ഓഫർ,., സപ്ലൈ വരുന്ന കമ്പനികളോട് വിലപേശി ബൾക് സാധനങ്ങൾ വാങ്ങിച്ചു വിൽക്കുന്നതാണ്.. മിക്ക സൂപ്പർ മാർക്കറ്റ് കളും ഓടുന്നത് നഷ്ടത്തിൽ തന്നെ ആണ് ഞാൻ അത് സംശയലേശമെന്യേ പറയും... കാരണം അനുഭവം ആണല്ലോ സാർ ഏറ്റവും വലിയ ഗുരു... പിന്നെ പച്ചക്കറി.... അതിനു GST ഇല്ല സാർ.. അതുകൊണ്ട് തന്നെ സാർ വായിച്ച ആരുടെയോ കുറിപ്പ് ഉണ്ടല്ലോ അത് മുക്കാൽ ഭാഗവും ശരിയല്ല സാർ... പിന്നെ സൂപ്പർ മാർക്കറ്റ് കൾ തമ്മിൽ ഒരു മത്സരം നിലനിൽക്കുന്നുണ്ട് അതിനാൽ ഹോം ഡെലിവറി അവര് ഫ്രീ ആയി ചെയ്യാറുണ്ട് സാർ. അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ നിർത്തട്ടെ... സ്നേഹത്തോടെ, Dileepkumar K P Floor Manager S Mart Supermarket Thampuranpady Guruvayur.
@arunthampi-d7p
@arunthampi-d7p Ай бұрын
What he explained is really foolery 😅
@tsugathan
@tsugathan 2 жыл бұрын
സഖാക്കൾ ഇപ്പോൾ സൂപ്പർ മാർകറ്റിൽ നിന്നെ സാധനങ്ങൾ വാങ്ങൂ.. കാരണം മൊയലാളി അവരുടെ നേതാവാണ്.. ലാഭം മൊയലാളിക്ക് കിട്ടട്ടെ.. എന്നാണ്.. കാരണം അവരുടെ ലുലു മൊയലാളിയുടെ സ്വന്തം പങ്കാളി.. ഇവരാണ് പണ്ട് കുത്തക മൊതലാളികൾ എന്നും പറഞ്ഞു പല സൂപ്പർ മാർക്കറ്റിനിതിരെ സമരം നടത്തിയത്.. തൊട്ടടുത്ത കാണാരേട്ടന്റെ പീടികയിൽ നിന്ന് വാങ്ങാതെ മറ്റൊരു കാണാനാരേട്ടന്റെ മോന് ഷെയറുള്ള സൂപ്പർ മാർക്കറ്റിൽ നിന്നെ വാങ്ങൂ....
@mohannair5951
@mohannair5951 Ай бұрын
സൂപ്പർ മാർക്കറ്റുകളിൽ നിന്നും മാസപ്പടി കിട്ടാത്തത് കൊണ്ടുളള തള്ളാണന്ന് തോന്നുന്നു . ഇതുപോലെയുള്ള ധാരാളം അണ്ണന്മാർ ഉണ്ട്.
@cbsuresh5631
@cbsuresh5631 2 жыл бұрын
👏👏I stay in Blore 15 yrs. I never go to malls fr purchases. Always from local small shops. Also it is our social support to buy from local markets.
@vish341
@vish341 2 жыл бұрын
That's not the case here in Kerala
@cbsuresh5631
@cbsuresh5631 2 жыл бұрын
@@vish341 mean what? Where ever you stay be adjusted with reality 👍
@user1.2__.__
@user1.2__.__ 9 ай бұрын
​@@cbsuresh5631in other south Indian states, the small shop keepers respect the customers by giving baskets to choose, or something like that. If we buy in Kerala, we need to listen to the shop keepers anger if need to even change anything ...
@Sibchan-ui1sd
@Sibchan-ui1sd 10 ай бұрын
Vazhiyora kachavadakkarilninnum kazhivathum sadanangal vanguka
@haridasck341
@haridasck341 2 жыл бұрын
നിങ്ങളുടെ വീട്ടിലുള്ള ചെറുപഴം , നാളികേരം കടക്കാർ എടുക്കുന്ന വില ചോദി ച്ചു നോക്കൂ . വിൽക്കുന്ന വിലയുടെ പകുതി വിലയിലായിരിക്കും എടുക്കുക.
@santhianand5481
@santhianand5481 2 жыл бұрын
Sathyam👍👍.... Anubhavam undu
@hareeshrajpavan
@hareeshrajpavan Жыл бұрын
ഞാനും ഒരു തൊഴിലാളി ആണ്. എനിക്ക് ആഹാരത്തിന് ഉള്ള വക എൻ്റെ നാട്ടിൽ നിന്ന് കിട്ടുന്നതാണ്. അതിൻ്റെ നന്ദി ആയി സമീപ പ്രദേശങ്ങളിലെ ഓരോ കൊച്ച് കടകളിൽ നിന്നും നമുക്ക് ആവശ്യമുള്ള അവിടെ ലഭ്യമായ ഉൽപന്നങ്ങൾ ആണ് കഴിവതും വാങ്ങുക. അതിൻ്റെ വില അൽപ്പം കൂടുതൽ ആയാലും പ്രശ്നമേ അല്ല. അവരൊക്കെ തരുന്ന പൈസ അല്ലേ എൻ്റെ ഉപജീവനം. ചുറ്റുവട്ടത്ത് നമ്മൾ വിതരണം ചെയ്യുന്ന പൈസയിൽ ഒരു വിഹിതം ആണ് ജോലിക്കൂലി ആയി നമ്മിലേക്ക് തിരികെ വരുന്നത് എന്ന സത്യം നമ്മൾ ഓർക്കണം 🙏
@sreeragr3190
@sreeragr3190 2 жыл бұрын
ചെറുതെങ്കിലും നല്ല മെസ്സേജ്. എളുപ്പം നോക്കി വിഷമുള്ള പച്ചക്കറികൾ കറി പൌഡറുകൾ ഇവ വാങ്ങാതെ irikkuka
@911girish
@911girish 9 ай бұрын
1.Fruits and vegetables ine GST illa 0slab gst 2.Bag kond poya mati 3. discount indenki medicha mati credit card edukum 4.etra kachavadakar veeti krishi cheyum
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 13 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН