ഇവിടുത്തെ പ്രബുദ്ധർക്ക് 100% വും അർഹതപ്പെട്ട ഭരണം തന്നെയാണ് കമ്മ്യൂണിസം 😂😂😂
@sheejajayaprakash528117 күн бұрын
True 💯
@savithrynair995017 күн бұрын
Yes. Keralathilay janam ellaam kazhuthagalo?
@VishalNair-h2u17 күн бұрын
Bro 2026 il aarkk vote cheyyum??
@sudhisukumaran877417 күн бұрын
വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന ഏക സംസ്ഥാനം കേരളമായി രിക്കും
@IADD93217 күн бұрын
💯
@manjuambrose140817 күн бұрын
Correct 💯
@JamesBond007rj17 күн бұрын
കേരളത്തിൽ കമ്മ്യൂണിസം എന്ന് ഇല്ലാതാകുന്നോ അന്ന് കേരളം രക്ഷപ്പെടുമെന്ന് ഉറപ്പാണ്.
@MohanDas-i1p16 күн бұрын
Yessssss 💯💯💯💯💯💯💯👍👍👍👍👍👏👏👏👏👏
@ksgopinnair355917 күн бұрын
നമ്മൾ എന്തു പറഞ്ഞിട്ടും കാരൃമില്ല നമ്മൾ അനുഭവിച്ചേ മതിയാക്കൂ ഷാജൻ സർ.... കേരളം പടുകുഴിയിൽ എത്തി
@royeapeneapen181917 күн бұрын
തോമസ് ഐസക്കിനു മറ്റുള്ളവരോട് പുച്ഛഭാവം ആണ്... 🙄🙄🙄🙄🙄🙄🙄🙄
@IADD93217 күн бұрын
Ethonnum varathillallo llee😂
@palodenazeer478217 күн бұрын
👍👍👍👍👍👍😡
@Myistake16 күн бұрын
വലിയ ഫുദ്ധിജീവി അല്ലേ
@ManjummalBoys17 күн бұрын
ഇനി ഏതെങ്കിലും സഖാക്കൾ അംബാനി അദാനി എന്ന് എങ്ങാനും പറഞ്ഞു വന്നാൽ ഒന്നും നോക്കണ്ട മടല് വെട്ടി അടിച്ചു പുറം പൊളിച്ചേക്ക്😂😂
@ഊക്കൻടിൻ്റു17 күн бұрын
😂അതാണ്
@AsokVarma-uq4gz17 күн бұрын
തമിഴ് നാട്ടിൽ ഒരു ഗ്രാമം മാത്രം തിരുട്ടു ഗ്രാമം എന്നാൽകേരളമോ? തിരുട്ടു സംസ്ഥാനം
@sreekutty241817 күн бұрын
ഇതു താൻ രായാവിൻ മഹത്വം
@silvereyes00017 күн бұрын
😂😂👌🏽👌🏽
@unnikrishnapillai233616 күн бұрын
😂😂😂
@nairambat320816 күн бұрын
😂😂😂
@sathyansekseb17 күн бұрын
ദീപസ്തഭം മഹാശ്ചര്യം നമുക്കും കമ്മീഷനടിക്കണം.
@citizenkane922217 күн бұрын
"കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി" 😡
@BasilEldhose-tg5rc15 күн бұрын
Ni 5:14
@prasanthmanalil933417 күн бұрын
അർ ഹതയില്ലാത്ത ആനുകൂല്ല്യ o വാക്കുന്ന കുറെ VIP കളും കമ്യൂണിസ്റ്റ് നേതാക്കളും കൂടി നാട് മുടിച്ചു
@jjmedia239217 күн бұрын
100% ശെരിയാണ്
@ayyapannairpalode95517 күн бұрын
ശെരി .ശരീയല്ല. ശരിയാണാശരി
@lissygeorge77717 күн бұрын
അടുത്ത സർക്കാർ വരുമ്പോൾ എന്നും അടിയും സമരവും ആയിരിക്കും ..,ഇപ്പോൾ ആർക്കും പ്രശ്നമില്ല .
@thankachanscaria48817 күн бұрын
100%സത്യം 🙏🙏🙏
@jayaramesh5917 күн бұрын
എകെജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്ത ആള് ആയിരിക്കും.
@palodenazeer478217 күн бұрын
Thomas
@unnikrishnan416517 күн бұрын
സ്വന്തമായി നോട്ട് അടിക്കാൻ. സംസ്ഥാന ത്തിനു അനുമതി. തരണം. ന്ന് . താടി ഐസക് പറഞ്ഞിരുന്നു
@palodenazeer478217 күн бұрын
😂
@pcjanardhan245617 күн бұрын
Sir, ജനങ്ങൾ എന്തു ചെയ്യും, അര കള്ളൻ പോയാൽ മുക്കാൽ കള്ളൻ വരും!
@roypvarghese628117 күн бұрын
അനാവശ്യ കമൻ്റ്.സൂത്രം വേണ്ട.
@mariammaabraham843617 күн бұрын
ഒരു പുതിയ govt വരണം
@unknown-sp5ky17 күн бұрын
@@pcjanardhan2456 ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ഖനനം, ബാങ്ക് തട്ടിപ്പ്, പൂരം കലക്കൽ,കരോൾ കലക്കൽ, ഇതിലും വലിയ കള്ളനോ, എവിടെ?
@AnilMithran-vv2hz17 күн бұрын
നാശം കണ്ട് ഇവിടം മുടിപ്പിച്ചേ ഈ മുഖ്യൻ ഈ ലോകത്തോട് വിടപറയൂ.. 🙏🙏ധനകാര്യ മന്ത്രി 😀😀😀ഇവനെ വിളിക്കേണ്ട പേര് വേറെയാണ്....
@johnpabraham546917 күн бұрын
ഈ നാടിന്റെ ദൂരന്തത്തിന്റ ഉത്തരവാദിത്വം കുറച്ചൊക്കെ തിരട്ടു സംഘത്തിനുണ്ടെങ്കിലും പുർണ ഉത്തരവാദിത്വം മുക്കാൽ ചക്രത്തിന്റെ നിലവാരം പോലുമില്ലാത്ത Kit ചൂണ്ടയിൽ കുടുങ്ങിപ്പോയ എന്റെ പ്രിയ നാട്ടുകാർക്കാണ്, സത്യത്തിൽ മറ്റൊരു ഓപ്ഷൻ ഇല്ലെങ്കിലും . അഞ്ചു വർഷം കൂടുമ്പോൾ മാറി മാറി വരുന്ന തിരട്ടു സംഘങ്ങളുടെ ശമിക്കാത്ത രക്ത ദാഹത്തിന്റെ ബലിയാടുകളാണല്ലൊ നമ്മൾ
@@sirajudeen8757 KIFBI ഇവന്റെ brainchild ആണെന്ന് അഭിമാനിച്ചു നടക്കുകയാണ് 😊 മൻമോഹൻ സിംഗ് നെ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ചവൻ 😂
@rainynights418616 күн бұрын
@@sirajudeen8757 😆
@roymathew194017 күн бұрын
ആരോപണം ഉന്നയിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എത്രയും പെട്ടെന്ന് കോടതിയിൽ പോവുക
@pradeepkumarakgood68517 күн бұрын
സ്വപ്ന പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണ്!!!തോമസിനെ താങ്ങി നടക്കുന്നവർ പരിശത്തുകാരും ഉണ്ട് എന്നതാണ് കഷ്ടം!
@JohnT7617 күн бұрын
Cpm കൈവെക്കുന്നത് മുഴുവൻ തീർന്ന അറം പറ്റുവാണല്ലോ ഈശ്വരാ 😢
@natarajanv15217 күн бұрын
കെഎസ്ആർടിസി യിൽ നിന്നും 100 കോടി കാണാതായിരുന്നു....... ഹൈകോടതിയിൽ കേസ്സ് വന്നപ്പോൾ അത് അന്വേഷിക്കേണ്ട എന്ന് സർക്കാർ 😅😅😅😅😅
@ayyapannairpalode95517 күн бұрын
അതിമനോഹരമായ post
@Reji1234Reji17 күн бұрын
ഇവന്മാരെ വീണ്ടും ജയിപ്പിച്ചു വിടണം അതല്ലേ വേണ്ടത് ഇവിടെ കുറെ വകതിരിവില്ലാത്ത വോട്ടർമാർ ഉണ്ട്
@Bringeerati17 күн бұрын
ചുരുക്കത്തിൽ, ജനങ്ങളുടെ നികുതിപ്പണമെടുത്ത് താടിക്കാരൻ ബിസിനസ് നടത്തി. അത് പൊളിഞ്ഞു. ജനങ്ങൾ കുത്തുപാളയെടുത്തപ്പോൾ, താടിക്കാരൻ ദിവസേന ജുബ്ബ വാങ്ങി രസിച്ചു കൊണ്ടിരിക്കുന്നു. അബദ്ധ കേരളമേ, ഇനിയും ഇവർക്കു തന്നെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുക. അങ്ങിനെയെങ്കിലും ഈ പ്രസ്ഥാനം നശിച്ച് നാമാവശേഷമാകട്ടെ '
@hillarytm676617 күн бұрын
നിർമ്മല സീത രാമനെ കുറ്റം പറഞ്ഞ മാന്യൻ
@treesapb533017 күн бұрын
100 കോടി ആവിയായി എന്നല്ല ഷാജൻ സർ 100 കോടി ജൂബ ബുദ്ധിജീവി ഡോക്ടറുടെ പോക്കറ്റിൽ ആയി എന്നല്ലേ പറയേണ്ടത് അതല്ലേ സത്യം 😂😂😂😭😭😭
@varghesemathew623917 күн бұрын
കേരളത്തെ മുടിപ്പിച്ചതിൽ മുഖ്യ പങ്ക് ശാസ്ത്രജ്ഞനാണ് എന്ന് പറയുമ്പോൾ അയാൾ ആർക്കും മനസിലാകാത്ത ഭാഷയിൽ സാമ്പത്തിക സിദ്ധാന്തം പുറത്ത് വിടും അംബാനി കമ്പനി. യിൽ നിക്ഷേപിച്ചത് മനഃടെന്ധങ്ങൾ പാലിച്ചാണെന്ന് എന്ന് കയറുപിരി പറയുന്നത് ഏതായാലും 100/കോടി സ്വാഹാ
എന്തു. തന്നെ ചെയ്താലും വോട്ട് ഇവർക്കു തന്നെ. പ്രബുദ്ധ മലയാളിയും കേരളവും No 1
@gincydavis898817 күн бұрын
Ssssssuper video 🎉🎉😂😂😂😂😂😂
@unknown-sp5ky17 күн бұрын
അപ്പോൾ അടുത്ത മുഖ്യമന്ത്രി ഇയാളെ ആക്കും മലയാളി?
@varghesemathew284717 күн бұрын
വിജിലൻസ് അന്വേഷിച്ചാൽ - ഉണ്ട കണ്ടെത്തും !
@sreejithjs552817 күн бұрын
💯 correct 👌
@sajijoseph254517 күн бұрын
Dear Shajan sir, I wonder if you are not here, who else will tell all!!!! Carry on your daily show, we are with you...🎉🎉🎉
@mctmct250016 күн бұрын
ചങ്കൂറ്റത്തോടെ വാർത്തകൾ അവതരിപ്പിക്കുന്ന ഷാജൻ സാറിന് വെരി ഗുഡ് ബിഗ് സല്യൂട്ട്
@Pathmavathi-xm9ze15 күн бұрын
❤️❤️🙏🙏🙏 അതെ💕💕💕❤️❤️
@georgekuttyalias895117 күн бұрын
കുറെ പ്രായമായവരും, രാഷ്ട്രീയ തിമിരം ബാധിച്ച കുറെ മനുഷ്യരും, അതിന് ഓശന പാടുന്ന കുറച്ച് govt ജോലിക്കാരും.......................!
@ajikumar124817 күн бұрын
Good sir 🎉
@thomassebastianpulickanick804117 күн бұрын
Udayipil PHD.
@bmathewg813816 күн бұрын
നമ്മടെ പ്രതിപക്ഷം എന്തിനാണ് ഇതെന്നും നിയമപരമായി അന്വേഷണം വേണം അതിന് പ്രതിപക്ഷത്തിന് കഴിയില്ല ചുമമാ ചാനലിൽ വന്ന് വീർവാണം വിടുക അത് കഴിഞ്ഞ് എത്താ ഇവി ചെയ്യുന്നത്
@VinodkumarManha17 күн бұрын
ആരും പറയാത്ത വാർത്ത പറയുന്ന സാജൻ സാറിന് 🎉🎉🎉🎉🎉
@balakrishnankm318617 күн бұрын
ഇയാൾ ശരി കപട ബുദ്ധിജീവിയാണ് - ധാരാളിയാണ് - ഇത് കണ്ടത് ജനകിയാസൂത്രണ സമയത്താണ്. ഒരു ആസൂത്രണ മൊന്നുമില്ലാതെയുള്ള പ്രവർത്തനമാണ് ആ സമയത്തു കണ്ടത് - ഞങ്ങളെപ്പോലുള്ള ഉദ്യോസ്ഥന്മാരെയൊക്കെ വിളിച്ചു വരുത്തിയുണ് ഒരു മാമാങ്കം -
@seeliadominic676317 күн бұрын
Cent percent correct
@soumyamichael17 күн бұрын
മറ്റൊന്നിൻ ധർമ്മയോഗത്തിൽ അത് താനല്ലോ ഇത് എന്ന് വർണ്യത്തിലാശങ്ക ഉത്പ്രേഷാഖ്യലംകൃതി 😂😂. പിണുവും കൂടെയുള്ളവരും ഒരേ നാണയത്തിന്റെ 2 വശങ്ങൾ 😢
@vincentthomas492916 күн бұрын
100% correct
@prasanthmanalil933417 күн бұрын
👍👍👍👍
@swamiatmaswarupananda205017 күн бұрын
ശരിയായ വിലയിരുത്തൽ👌👌👌
@deadlysailor373917 күн бұрын
ചുമതെയാണോ കെട്ടിയോളും, മക്കളും കുടുംബത്ത് കയറ്റാൻ കൊള്ളില്ലാത്ത ഈ മൂന്നാർ ഞരമ്പ് ജീവിയെ ഉപേക്ഷിച്ച് നാട് തന്നെ വിട്ടുപോയത് ..😢
@VishwanathanNair-cv7hq17 күн бұрын
You are great, great, great Sir.
@sankarsreekumar499617 күн бұрын
Mara vazha isaac
@sheelasanthosh872317 күн бұрын
No.ivarkku.vote.kodutha.nammalo
@sreerajr579916 күн бұрын
True ,full true statements.His role in the ministry failed the financial situation of Kerala.
@ABYCHACKO-j4g16 күн бұрын
Enlightened People Deserved with this Great Govt. Give them One more chance to..
@ggsingh970717 күн бұрын
100% true
@pushkinvarikkappillygopi501617 күн бұрын
You are correct Where ever we go We can see Old age people only
@VS-004017 күн бұрын
👏👏👏👏👏🙏🙏🙏🙏💪💪💪
@GokulachandranP17 күн бұрын
👌👍👍👍❤
@balulotusfeet439917 күн бұрын
I spent 6 hours to reach Kochi with KSRTC from Guruvayoor. Roads are horrible and worst traffic. No response from the stand manager in guruvayoor to guide for the best bus route.
@sasikumarp577217 күн бұрын
Corect Answer kalan varum onum Thinan Anuvathy yukayila🙏
@ponnappanks425417 күн бұрын
നാട്ടുകാരുടെ പണമല്ലേ കുഴപ്പമില്ല. വലിയ വിദഗ്ദ്ധൻ സ്വന്തം ചിലവിനു കിട്ടുന്നത് തികയുന്നില്ല എന്നു പറഞ്ഞിരുന്നു
@prasannamenon364617 күн бұрын
കേന്ദ്രം വയനാടു ദുരന്തത്തിന് കൊടുത്ത തുക ഊരാളുങ്കലിലേക്കു മാറ്റുന്ന സത്യസന്ധത.
@rajivnair156017 күн бұрын
Just observe the cunning smile -- It speaks a lot.
@AmeSo8517 күн бұрын
നിങ്ങൾ എന്ത് വേണമെങ്കിലും പ്രസംഗിച്ചോ. ഞങ്ങൾ ഇനിയും വരും ഭരിക്കും
@vismiyavijayakumar325417 күн бұрын
👍👍👍👍👍👍👍
@SanthoshKumar-pt3uj16 күн бұрын
🙏🙏🙏🙏🙏🙏🙏
@BalanPillai-c8c17 күн бұрын
My Keralam is a very very super 😢
@vinodkumarb324516 күн бұрын
മിടുക്കൻ, മിടു മിടുക്കൻ, ഇവിടെ ഷർട്ട് ഇടണോ..? വേണ്ടയോ.... ഭയങ്കര ചർച്ച.. മുഖ്യമന്ത്രി യുടെ നേതൃത്വത്തിൽ..., ഇതിനിടയിൽ തമ്മിൽ തല്ലിക്കൽ, പിളർത്തൽ, അഴിമതി, കൊലപാതകം, അക്രമം, കഞ്ചാവ് കടത്തൽ... എന്തെല്ലാം ഇനി പുറത്ത് വരണം..!!!
@vasunv998917 күн бұрын
Good
@onlookerhedgehog908317 күн бұрын
ഇ കൊമാളിയെ ലോക സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന് പറഞ്ഞു ചുമന്നുകൊണ്ട് നടന്ന എല്ലാമലയാളി സഹോദരങ്ങൾക്കും വിപ്ലവ അഭിവാദ്യങ്ങൾ. എന്തൊക്കെയായിരുന്നു തള്ളൽ.
@Sreekumarannair-u2e17 күн бұрын
ഇത് മുന്നിൽ കണ്ട് അമ്മച്ചി നേരത്തേ അമേരിക്ക പിടിച്ചു ഐസക്ക് അച്ചായൻ തനിച്ചായി അന്നേരം വിജയേട്ടൻ എത്തി ഇന്നാ പിടിച്ചോ ധനകാര്യം ചത്തപ്പോൾ അമ്മാവൻ്റെ ആസനത്തിൽ പാരയടിച്ച അവസ്ഥ
@paulsonjoseph335217 күн бұрын
ചാമ്പത്തിട്ട ചാത്ര ഞാൻ😅😅😅
@valsanvennapalan183717 күн бұрын
👍🙏
@jessemolechemmalakuzhy442416 күн бұрын
ഒരു ബൂർഷ്വാ വേറൊരു ബൂർഷ്വായെ വെറുതെ ഒന്ന് സഹായിച്ചു അത്രമാത്രം അല്ലാണ്ട് വേറെ ഒന്നും ചെയ്തില്ല
@seanjijo187317 күн бұрын
കപ്പലിൽ മുഴവൻ കള്ളൻ മാർ. Kerala is number one 🎉🎉🎉
@sabuko581017 күн бұрын
കുഴപ്പം മനസിലാക്കി പുറത്ത് കടന്ന ഭാഗ്യവാൻ
@robon951117 күн бұрын
വളരെ ശരിയാണ് എല്ലാ ബിസിനസും വളരെ മോശമായിട്ടാണ് പോകുന്നത്. ഇവിടെ തൊഴിലാളികൾക്ക് ഒന്നും തൊഴിലില്ല. വലിയ മുതലാളിയും ചെറിയ മുതലാളിയും കൂടെ കൂടി ഈ നാടുമുടിപ്പിച്ചു അത് ഏറ്റവും വലുതായിട്ട് ബാധിച്ചത് കേരളo തന്നെയാണ്.
@sahadevanvk689816 күн бұрын
I think this matter is serious vds statement is correct
@mohankumarnair736117 күн бұрын
Next government should attatch all the properties of CPM including AKG centre to recover all the revenues looted by this party....
@palavilagirish17 күн бұрын
What a great ambition, that is impossible even if the Congress comes to power and K Sudhakaran is made the CM.
@user-jj3bf6cu2m17 күн бұрын
അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും കേരളം മാറ്റി ചിന്തിക്കണം
@Sololiv16 күн бұрын
ജനങ്ങൾക്ക് ബോധം ഇല്ലെങ്കിൽ എത്ര വായിട്ട് അലച്ചിട്ടും കാര്യമില്ല,mr....
@saileshvattakandy17 күн бұрын
We still vote for them
@Sera-m3i7b17 күн бұрын
The entire loss shall be recovered from the executives and the minister.
@sudheesudhee799317 күн бұрын
Sajan 💯 right 👍👍👍
@roshinisatheesan56217 күн бұрын
കട്ട് കട്ട് ഇനി വിൽക്കാൻ നമ്മുടെ നാട് മാത്രമായ്😂😂😂
@kmsebastian692315 күн бұрын
എത്ര അഴിമതിക്കഥകൾ, പിൻ വാതിൽ നിയമനങ്ങൾ, ക്രൂരതകൾ, അനേകം തരത്തിൽ ഉള്ള ദുർഭരണങ്ങൾ കണ്ടെത്തിയാലും, അവക്കെല്ലാം മറുപടി പറയിക്കും, വെളിച്ചത്ത് കൊണ്ടു വരും, ശിക്ഷ വാങ്ങി കൊടുക്കും എന്ന് പറയാൻ നാവു പൊന്താത്ത ഇവിടുത്തെ പ്രതിപക്ഷത്തെയും, ഇവറ്റകളുടെ നേതാക്കളെയും തിരിച്ചറിയാൻ കഴിവുള്ള പൊതു ജനം ഇവിടെ ഇപ്പോഴില്ലാ എങ്കിൽ എന്ത് പറയാനാണ്❓❗അനുഭവിക്കുക 🛑❗❗❗😢
@sreelekhavishwanath213017 күн бұрын
ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് ed യുടെ മുൻപിൽ ചെന്നുപോലുമില്ല കള്ളൻ
@unnikrishnantp315617 күн бұрын
കേരളത്തിലെ ജനങ്ങൾ ബഹുഭൂരിപക്ഷത്തോട് കൂടി തിരഞ്ഞെടുത്തതാണ് അവകാശബോധം വേണ്ടുവോളമുള്ള കേരളത്തിലെ ജനത '
@DomodaswaamiDomodaswaami12317 күн бұрын
മിടുക്കൻ.. അടുത്ത C. m. ആക്കണം.
@geethavishnu4117 күн бұрын
എന്തു ചെയ്താലും ഇനിയും ജയിപ്പിക്കും
@tatabit17 күн бұрын
ഇതോന്നും ഒരു സർക്കാര് ചെയ്യണ്ട ജോലി അല്ല, പ്രത്യേകിച്ച് ചകിരി റിസർച്ചും ബക്കറ്റ് തെണ്ടലും
@madhavadaskoodallur211517 күн бұрын
So GOOD is our PRABHUDHA Keralam. This is not going to last for long. For how long this push/pull game will go. As you said, The former FM is single handedly responsible to a great extent the kind of financial stress our state is going through now. So sad.
@reshmabai747417 күн бұрын
പ്രബുദ്ധർക്ക് ബുദ്ധി വരരുതേ എൻ്റെ കാറൽ മാക്സ് മുത്തപ്പാ😂
@drunkenmallu17 күн бұрын
സാമ്പത്തിക ശാസ്ത്രജ്ഞന്‍😅😅
@mammengeevarghese98617 күн бұрын
Yesterday when I heard his talk to the press, I felt that he thinks we are fools with no brain.
@user-xl5oo6jv8u17 күн бұрын
Contribution of PINARAYI IS VARGHEYATHA, AND KOLLAYAIKKAL TO THE PEOPLE OF KERALA