ആ 700 കോടി പുട്ടടിക്കാനാണ്.. മേപ്പടിയിൽ വീണ്ടും പിണറായി ചതി I cmdrf fund for wayanad

  Рет қаралды 67,970

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер
@varughesejames6522
@varughesejames6522 23 сағат бұрын
അഖിൽ മാരാർ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞില്ലേ
@user-xb5pq
@user-xb5pq 6 сағат бұрын
കറക്റ്റ്
@sarathkumar-oh7qz
@sarathkumar-oh7qz 22 сағат бұрын
അഖിൽ മാരാരെ കുറ്റം പറഞ്ഞവരൊക്കെ എവിടെ ❓️❓️🤔
@AnilMithran-vv2hz
@AnilMithran-vv2hz 23 сағат бұрын
ഇത് ഫണ്ടിലേക്ക് പണം കൊടുത്തവർക്ക് മാത്രം ബാധകം🙏🙏 എന്നെ പോലെ ഉള്ളവർക്ക് ഉള്ളതല്ല...😀😀
@bobenthomas8190
@bobenthomas8190 23 сағат бұрын
Yes Learned it in 2018.
@ceeyem7482
@ceeyem7482 19 сағат бұрын
ആടു....വിറ്റും..... ബീഡി....വിറ്റും..../ കിട്ടിയ.....കാശ്...... ഇവന്റെ.... പോക്കറ്റിൽ....കൊണ്ട് ഇട്ടു കൊടുത്തവർ..........മാത്രം.... മനസ്സിലാക്കിയാൽ....മതി....!!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔
@jayakumarramachandran7277
@jayakumarramachandran7277 18 сағат бұрын
എന്നാലും ഞങ്ങൾ ന്യായീകരണ തൊഴിലാളിൾ ന്യായീകരിച്ചു കൊണ്ടിരിക്കും , പിണുങ്ങണ്ടിയുടെ അടിമകൾ
@rajang5671
@rajang5671 18 сағат бұрын
അഖിൽ മാരാർ ആണ് കറക്ട്
@ThomasThomas-mc3lo
@ThomasThomas-mc3lo 16 сағат бұрын
​@@jayakumarramachandran7277Avanmaarkku ee pavathinte pankku kittilum like bjp
@sudhisukumaran8774
@sudhisukumaran8774 23 сағат бұрын
ഏതൊരു നാടിന്റെയും വിഷക്കനിയാണ് കമ്മ്യൂണിസം അതിൽ വീഴരുത് വരും തലമുറയെ വീഴാൻ അനുവദിക്കരുത്
@sarvavyapi9439
@sarvavyapi9439 22 сағат бұрын
എന്നിട്ടും വീണ് കിടന്ന് ഇഴയുന്നുണ്ടല്ലോ എച്ചപ്പൈ
@dominicjacob8570
@dominicjacob8570 17 сағат бұрын
അടിമകൾ മനസ്സിലാക്കുന്നില്ലല്ലൊ😅
@AnilKumar-ih7eu
@AnilKumar-ih7eu 23 сағат бұрын
ഒറ്റക്കെട്ടായി എല്ലാവരും കോടതിയിലേക്ക് പോയാ മതി എല്ലാവർക്കും വീടും പണവും കിട്ടാൻ
@pushparaj.o8117
@pushparaj.o8117 23 сағат бұрын
കുത്തികൊടുക്കൂ ഇനിയും കുത്തി കൊടുക്കും
@CreativeMind-v8i
@CreativeMind-v8i 23 сағат бұрын
2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢
@gdp8489
@gdp8489 21 сағат бұрын
​@@CreativeMind-v8i😅😅😅
@Jose-u6x3v
@Jose-u6x3v 18 сағат бұрын
പ്രബുദ്ധ മലയാളി ഞാൻ ഇനിയും കുത്തും
@satheesanmc1298
@satheesanmc1298 Сағат бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളക്കാരൻ
@Jose-u6x3v
@Jose-u6x3v Сағат бұрын
@@satheesanmc1298 അധോലോക നേതാവ്
@vijayakumarip1705
@vijayakumarip1705 23 сағат бұрын
പുട്ടടിക്കാൻ വേണ്ടിയാണല്ലോ സഹായം എല്ലാം സർക്കാർ വഴി മാത്രം എന്ന് തീരുമാനിച്ചത് 😡
@sudhisukumaran8774
@sudhisukumaran8774 23 сағат бұрын
കേരള ജനതയെ ഒന്നടക്കം പറ്റിച്ച ഒരു മുഖ്യ സർക്കാരും കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം
@elcil.1484
@elcil.1484 22 сағат бұрын
സാരമില്ല. ഒരിക്കൽ കൂടി വോട്ടു ചെയ്തു ജയിപ്പിക്കും. 😂
@tijothomas8777
@tijothomas8777 18 сағат бұрын
99പേരെ ജയിപ്പിച്ച ജനങ്ങൾ
@mythoughtsaswords
@mythoughtsaswords 18 сағат бұрын
😅😅😅😅😅😅😅😅😅😅​@@elcil.1484
@ThomasThomas-mc3lo
@ThomasThomas-mc3lo 16 сағат бұрын
Irunnu oombette malayalikal 2 aam vattam jeyipichathalle?
@sav157
@sav157 23 сағат бұрын
ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന സർക്കാർ നാടിന്റെ ദുരിതം ഭാരം തന്നെ 😂😂😂
@elcil.1484
@elcil.1484 22 сағат бұрын
ഇതെല്ലാം അറിഞ്ഞിട്ടും, വീണ്ടും വോട്ടു ചെയ്തു ജയിപ്പിക്കും 😂😂😂
@user-xb5pq
@user-xb5pq 6 сағат бұрын
1000വീടല്ല 1500വീടുകൾ വച്ചു കൊടുക്കാൻ പലരും ഉണ്ട്. പക്ഷെ അത് പിണറായിക്ക് വേണ്ട ആ പൈസ ഇങ്ങു തന്നാൽ മതി. നടക്കില്ല.
@RajanThomas-z6i
@RajanThomas-z6i 22 сағат бұрын
ജീവിതത്തിൽ ഇനിയും അധികാര കസേരയിൽ വരില്ലെന്ന് അറിയാം. പരമാവധി കട്ട് മുടിച്ചു കൊണ്ടുപോകുകയാണ് ലക്ഷ്യം.
@ThomasThomas-mc3lo
@ThomasThomas-mc3lo 16 сағат бұрын
Ivanum ivante okke 10 thalamurayum ithonnum thinnilla allankil urappicho God illa
@KrishnaKumar-lj1xe
@KrishnaKumar-lj1xe 23 сағат бұрын
ഞാൻ അന്നേ പറഞ്ഞു പേപ്പറിൽ മാത്രമേ കാണൂ പണം കാണില്ലെന്ന്
@shyjuindian-up7ui
@shyjuindian-up7ui 21 сағат бұрын
അതൊക്കെ കള്ളക്കണക്ക് തിരുകി കയറ്റിയത് ആയിരിക്കും. അത് ചിലവഴിച്ചതാണോ എന്ന് പരിശോധിക്കണം
@സുന്ദരി
@സുന്ദരി 17 сағат бұрын
ഓഖി, വെള്ളപ്പൊക്കം, കൊറോണ, നിപ്പ... എല്ലാം മുക്കി ഇല്ലേ... അത് ആണ് നമ്മുടെ മുക്കി മണ്ഡരി 😂😂
@sav157
@sav157 23 сағат бұрын
കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിലെ നല്ലവരായ ജനങ്ങളെ ദുരിതത്തിലാക്കി😂😂😂😂
@PradeebKoorachund
@PradeebKoorachund 23 сағат бұрын
Viddikalaya adimakalum theevravadikalum ee partiye eniyum jayippikkum
@davidf2623
@davidf2623 23 сағат бұрын
ലോകത്ത് ഒരിടത്തും progress and freedom communism കൊണ്ട് കിട്ടിയ ചരിത്രം ഇല്ല.
@PradeebKoorachund
@PradeebKoorachund 21 сағат бұрын
@davidf2623 prabudha viddikalkku athu manassilavilla bengalikku vare manassilayi theevravadikal nilanilppinu vendiyanu eppol support cheyyunnathu allathe communisam eshtappettittu alla
@ThomasThomas-mc3lo
@ThomasThomas-mc3lo 16 сағат бұрын
No doubt
@Pathmavathi-xm9ze
@Pathmavathi-xm9ze 18 сағат бұрын
വരണം എന്ന് അവസാനിക്കും എന്ന് രക്ഷപ്പെടും കേരളം ദൈവമേ🙏🏻🙏🏻🙏🏻🙏🏻💕💕💕💕😭😭
@rajanm5543
@rajanm5543 23 сағат бұрын
700 കോടി പുട്ടടിച്ചു തീർത്തു കാണും...😂😂. ഇരിപ്പുണ്ട് എന്ന് കോടതിയും, സർക്കാരും പറയുന്ന പണം എവിടെ എന്ന് അന്നെഷിച്ചു നോക്കു. അപ്പോൾ അറിയാം, കള്ളി വെളിച്ചത്താവുന്നത്... കിട്ടിയതെല്ലാം പലവഴിക്കു പോയി..😂😂😂
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 19 сағат бұрын
ദുബായ് വഴി മരുമോൻ എന്തിനോ എടുത്തു കാണുമോ?
@rajanm5543
@rajanm5543 16 сағат бұрын
ഓട്ടകലത്തിൽ വെള്ളം ഒഴിച്ചാൽ എങ്ങനെയിരിക്കും.. ഇങ്ങനെ..
@josephpj6261
@josephpj6261 23 сағат бұрын
കഴിഞ്ഞതും വരാനിരിക്കുന്നതുമായ ദുരിതങ്ങൾ ജനങ്ങൾ ചോദിച്ചു വാങ്ങിയതാണു എന്നിട്ടും മനസ്സിലാകാത്തവർ അനുഭവിച്ചു തീർക്കും
@tharabaid2671
@tharabaid2671 22 сағат бұрын
കണക്കിലെ പൈസയുള്ളൂ, കൈയ്യിൽ ഒന്നുമില്ല
@SkKollamkaran
@SkKollamkaran 23 сағат бұрын
കമ്മ്യൂണിസ്റ്റ്‌ ഭരണം തുലയട്ടെ..എങ്കിലേ ഈ നാട് നന്നാവൂ...
@elcil.1484
@elcil.1484 22 сағат бұрын
എങ്ങനെ തുലയും? മൂടൂതാങ്ങികൾ / മൂടുനക്കികൾ ഇഷ്ടം പോലെ ഉണ്ട് 😂
@jithuuS2022
@jithuuS2022 23 сағат бұрын
ആ 700 കോടിയിൽ ഞാൻ ഇല്ല ഇവനോയൊക്കെ നന്നായി അറിയാം
@luiskd7724
@luiskd7724 23 сағат бұрын
ഞാനും. .
@venugopalanv.m
@venugopalanv.m 19 сағат бұрын
ഞാനും ഇല്ല ! ഭാഗ്യം. കുറെ ദിവസം കൊടുക്കാത്തതിന്ന് ഒരു കുറ്റ ബോധം തോന്നിയിരുന്നു. ഇപ്പോൾ ഇല്ല 🙏
@jithuuS2022
@jithuuS2022 19 сағат бұрын
@@venugopalanv.m എനിക്കും
@remeeshnh7581
@remeeshnh7581 15 сағат бұрын
njanum....
@lakshmiu7052
@lakshmiu7052 23 сағат бұрын
മാരാർ പറഞ്ഞില്ലേ? ഇപ്പം എങ്ങനെ?
@vaputty.പി
@vaputty.പി 22 сағат бұрын
വയനാട് ദുരന്തത്തിന് പേരിൽ പിരിച്ച പൈസകൾ അവർക്ക് തന്നെ കിട്ടണം ദുരന്തത്തിൽപ്പെട്ട എല്ലാവരും കൂടി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കേസുകൊടുക്കണം ജനങ്ങൽ ഒരുമിച്ചാൽ ലോകത്ത് നടക്കാത്ത ഒരു കാര്യവുമില്ല
@cheerbai44
@cheerbai44 19 сағат бұрын
Yes
@somasomusomu5665
@somasomusomu5665 18 сағат бұрын
,👍👍
@sudhisukumaran8774
@sudhisukumaran8774 23 сағат бұрын
ഏതൊരു ദുരന്തവും വിറ്റ് കാശാക്കി പോക്കറ്റിൽ ആക്കുന്ന വിജയൻ സർക്കാരിനെയും ജനം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല💪💪💪💪
@sarvavyapi9439
@sarvavyapi9439 22 сағат бұрын
ഉവ്വാ . അങ്ങോട്ട് ചെന്നാലും മതി😂
@RaghuVarank-lk5bf
@RaghuVarank-lk5bf 20 сағат бұрын
വർഷങ്ങളായി ഇത് പറയുന്നുണ്ടല്ലോ. ഇനി 1വർഷം കൂടിയുണ്ട്, അതിനിടക്ക് അയാൾക്ക്‌ കിട്ടിയത് ഒരു കൂവൽ മാത്രം.
@SajeevCR
@SajeevCR 23 сағат бұрын
എത്രയോ കേസുകൾ ജയിക്കുവാനുള്ളതാ. ഇതിനൊക്കെ പണം വേണം. അത് ഷാജൻജി കൊടുക്കുമോ? വിദേശത്ത് fd ഇട്ടിട്ടുള്ളത് എടുത്ത് ആരെങ്കിലും വക്കീലിന് കൊടുക്കുമോ?
@sathiavathidharman8189
@sathiavathidharman8189 23 сағат бұрын
Correct
@deadlysailor3739
@deadlysailor3739 23 сағат бұрын
ജനാധിപത്യത്തിൻ്റെ പ്രത്യക്ഷ ദുരന്തമായ ഈ അധോലോക അധമനെ സല്യൂട്ട് ചെയ്യേണ്ടി വരുന്ന നല്ലവരായ ചില ഉദ്യോഗസ്ഥരുടെ അവസ്ഥ പരിതാപകരം തന്നെ .😢
@rainynights4186
@rainynights4186 23 сағат бұрын
ദുരിത ആശ്വാസം ഫണ്ട് സ്വഹ.!!!...ശമ്പളം പെൻഷൻ പലിശ......അതല്ലേ യഥാർത്ഥ ദുരിതാശ്വാസം...
@K.S.sajiKadakethu
@K.S.sajiKadakethu 23 сағат бұрын
Very good observations💯🎉🎉
@harissalim8866
@harissalim8866 22 сағат бұрын
നമ്മുക്ക് പറ്റിയ ഏറ്റവും വലിയ ശാപം നട്ടെല്ല്ഇല്ലാത്ത ഒരു പ്രതിപക്ഷം ആണ്. കക്കാനും കൊള്ളയടിക്കാനും ഇവർ എല്ലാവരും ഒറ്റകെട്ടാണ്. രണ്ടിലും കൊള്ളാവുന്ന ചുരുക്കം ചില ജനപ്രതിനിധികൾ മാത്രം ഉണ്ട്.
@ShobyKAntony
@ShobyKAntony 22 сағат бұрын
അഖിൽമാരാർ പറഞ്ഞത് തന്നെ സംഭവിച്ചു... എത്ര അനുഭവം ഉണ്ടായാലും മലയാളി പഠിക്കില്ല 😂
@surendrankp4990
@surendrankp4990 23 сағат бұрын
സാറെ ഇതൊന്നും അവിടുത്ത്കാർ സമ്മതിക്കില്ല 😂😂😂😂😂😢😢
@Ajilappu1234
@Ajilappu1234 23 сағат бұрын
അപ്പോഴും പറഞ്ഞു കൊടുക്കണ്ട കൊടുക്കണ്ട എന്ന് 🙄
@siyongaming4928
@siyongaming4928 23 сағат бұрын
എൻ്റെ 2000 പോയി വയനാട് എന്ന് പറഞ്ഞാണ് പിരിച്ചത്
@SheelaDevi-z3u
@SheelaDevi-z3u 23 сағат бұрын
എല്ലാരും പറഞ്ഞതാ അവർക്കു നേരിട്ടുകൊടുക്കാൻ പിണറിയെ ഏൽപ്പിക്കരുതെന്ന് സിനിമാക്കാരെല്ലാം അയാടെ കയ്യിൽ കൊടുത്തു കഷ്ടമുണ്ട് ഇയാൾ അനുഭവിക്കും
@brc8659
@brc8659 22 сағат бұрын
എല്ലാറ്റിനും സര്‍ക്കാരിനെ കുറ്റം പറയാനാവില്ല, വോട്ട് ചെയ്യുന്നവനാണ് കൂടുതൽ ഉത്തരവാദിത്തം എന്നതല്ലേ വാസ്തവം?എവിടെ ആയാലും അവിടുത്തെ ജനതക്ക് അനുസരിച്ച സർക്കാർ വരണം എന്നത് ലോക നിയമമാണ് 😁
@divakaranmenon1707
@divakaranmenon1707 21 сағат бұрын
വോട്ട് ചെയുന്നത് നല്ല രീതിയിൽ ഭരിക്കും എന്ന് വിശ്വസിച്ചാണ്.
@Sololiv
@Sololiv 21 сағат бұрын
നിയമസഭ തല്ലിപൊളിച്ചവരെയും,വെട്ടി കൊല്ലാൻ ഉളുപ്പില്ലാത്ത വരെയും ,കട്ട് മുടിച്ചാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ചിന്തിക്കുന്ന സമൂഹത്തിന് ഇതൊക്കെ അർഹത പെട്ടത് തന്നെയാണ്,ഇനിയും ldf വരും,കുറച്ച് കൂടി ശരിയാകും....ലാൽസലാം..
@raghunaththekkarakath8111
@raghunaththekkarakath8111 21 сағат бұрын
ഫൂ. ......​@@divakaranmenon1707
@alfredculas
@alfredculas 21 сағат бұрын
തികച്ചും അവിശ്വസനീയവും , അപഹാസ്യവുമാണ് സർക്കാരിന്റെ നടപടി. ഇതു തികച്ചും അനീതിയും, ദുരിതാശ്വാസനിധിയിലേയ്ക്കു ഈ പ്രത്യേക ഉദ്യോശ്യത്തിനായി സംഭാവനചെയ്തവരെ കബളിപ്പിക്കുന്നതുമാണ്. ഇതു ഒരിക്കലും അനുവദിക്കാനും ആകില്ല. ഈ സർക്കാർ നടത്തുന്നത് പകൽകൊള്ളയേക്കാൾ ഭീകരം. അപാരതൊലിക്കട്ടിതന്നെ.
@georgepc5252
@georgepc5252 23 сағат бұрын
അതു വേണം പിണറായിയുടെ അണ്ണാക്കിലേക്ക് കൊടുക്കരുത് എന്ന് പറഞ്ഞവരെ ഒറ്റപ്പെടുത്തുകയല്ലേ ഉണ്ടായത്. നൂറു വീട് കൊടുക്കാൻ തയ്യാർ ആയ കോൺഗ്രസിന് ആ ഫണ്ട്‌ കൊടുത്താൽ പോരായിരുന്നോ.
@jayaelizabeth7334
@jayaelizabeth7334 23 сағат бұрын
ഇങ്ങനെ ഒരു ഗവണ്മെന്റ് എന്തിനാ 😭
@ThomasMathew-e6l
@ThomasMathew-e6l 22 сағат бұрын
നേരത്തെ അനുഭവം ഉണ്ടായിട്ടും ആരും പഠിച്ചില്ല. മണ്ടന്മാരായ ജനങ്ങൾ ഇങ്ങനെ കൊടുത്ത് കൊണ്ടേയിരിയ്ക്കും പറ്റിയ്ക്കാൻ ഇറങ്ങിയവർ വാങ്ങിച്ചോണ്ടേയിരിയ്ക്കും പുട്ടും അടിച്ച് മുടിയ്ക്കും അതിൽ അതിശയോക്തി ഇല്ല😊'
@raghavanedoli2255
@raghavanedoli2255 16 сағат бұрын
ഇവിടെ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാതെ പോയല്ലോ എന്നോർത്ത് ദുഖിക്കുന്നു. മറുനാടനും അഖിൽ മാരാറും, അങ്ങനെ ചിലരും കൂടി, ഇല്ലാതിരുന്നെങ്കിൽ നമ്മുടെ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു. 👍🙏👍🙏👍🙏👍🙏👍🙏👍🙏👍🙏
@udayakumarudayakumarks1849
@udayakumarudayakumarks1849 21 сағат бұрын
അഖിൽ മരാരെ തെറി പറഞ്ഞവർ ഒളിച്ചോടിയോ
@manojkn8229
@manojkn8229 22 сағат бұрын
ഒരു കോടി വീതം 500 കുടുംബത്തിന് കൊടുത്താൽ 500 കോടി യല്ലേ ആവശ്യമുള്ളൂ പിണറായി എന്തിനാ ജനങ്ങളെ കള്ളകണക്ക് പറഞ്ഞു പറ്റിക്കുന്നത്
@RaviKumar-hm6ch
@RaviKumar-hm6ch 23 сағат бұрын
*വർഗ്ഗ സമരം* ❓ മാക്സിസത്തിൻ്റെ അടിസ്ഥാനസിദ്ധാന്തത്തിൽ പെടുന്നതാണ് വർഗ്ഗ സമരം. ആകയാൽ അവർക്ക് ഒരു വർഗ്ഗശത്രു അവശ്യം വേണ്ട ഘടകമാണ്. വർഗ്ഗശത്രു ഇല്ലാതെ എങ്ങനെ മാക്സിസം പ്രാവർത്തികമാകും? അവർ മാർഗ്ഗം കണ്ടെത്തി. ആദ്യം കൃഷിമേഖലയിലേക്ക് കടന്നു ........ അതുവരെ കൃഷി എന്ന രീതിയിൽ ഒരു സിസ്റ്റമായി നിന്ന പ്രസ്ഥാനത്തെ അവർ കർഷകത്തൊഴിലാളിയെന്നം കർഷകർ എന്നും രണ്ടായി വിഭജിച്ചു . കർഷകരെ വർഗ്ഗശത്രുവായി പ്രഖ്യാപിച്ച് കമ്യൂണിസം നടപ്പാക്കി. അതോടെ ഇവിടുത്തെ കൃഷി നാശകോശമായി സഹ്യൻ കടന്നു ........ ഇപ്പോൾ അരിയും പച്ചക്കറിയും പഴവും പല വ്യഞ്ജനവും അവിടെ നിന്നും വരുന്നു. അടുത്തതായി ചെറിയ തോതിൽ പുഷ്ടിപ്പെട്ടു വന്ന വ്യവസായ മേഖലയിലേക്ക് കമ്യൂണിസം വ്യാപിപ്പിച്ചു. അവിടേയും വർഗ്ഗ സമരം വേണമല്ലോ......... തൊഴിലാളി എന്നും മുതലാളിയെന്നും വ്യവസായത്തിൽ ഏർപ്പെട്ടിരുന്നവരെ രണ്ടായി വർഗ്ഗീകരിച്ചു. മുതലാളിയെ വർഗ്ഗശത്രുവായി പ്രഖ്യാപിച്ചു....... അതോടെ വ്യവസായവും സഹ്യൻ കടന്നു...... ഇപ്പോൾ മൊട്ടുസൂചിയും കുപ്പി ഗ്ലാസും വരെ സഹ്യന് അപ്പുറത്ത് നിന്നും എത്തുന്നു......... പിന്നെ വിദ്യാഭ്യാസ മേഖലയിലേക്ക് കമ്യൂണിസത്തെ കൊണ്ടുവന്നു. വിദ്യാർത്ഥി എന്നും അദ്ധ്യാപകൻ എന്നും രണ്ട് വർഗ്ഗങ്ങളെ സങ്കല്പിച്ചു....... അദ്ധ്യാപകരെ വർഗ്ഗശത്രുക്കളെ പോൽ കാണാൻ പഠിപ്പിച്ചു. അദ്ധ്യാപകനെ അനുസരിക്കുന്നതും ആദരിക്കുന്നതും തെറ്റാണെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു. അദ്ധ്യാപകന് ശവപ്പെട്ടി ഒരുക്കിയവർക്ക് ആദരം നൽകി.......... ആ മേഖലയും നാശകോശമായി....... ഇപ്പോൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ സഹ്യനും കടലും കടക്കുന്നു........ അവസാനമായി കമ്യൂണിസം ജനാധിപത്യത്തിലേക്ക് കടക്കുന്നു....... അവിടേയും വേണമല്ലോ വർഗ്ഗ സമരം. ജനത്തെ രണ്ടായി പിളർന്ന് രണ്ട് വർഗ്ഗമാക്കാനുള്ള മാർഗ്ഗങ്ങളും അവർ കണ്ടെത്തി. ന്യൂനപക്ഷ ദളിത് പിന്നോക്ക അവർണ്ണ വർഗ്ഗം എന്നും ഫാസിസ്റ്റ് സവർണ്ണ വർഗ്ഗമെന്നും ജനത്തെ ഇപ്പോൾ രണ്ടായി ഏതാണ്ട് പകുത്തിട്ടുണ്ട്. സുനിൽ പി ഇളയിടത്തെപ്പോലെയുള്ള ബുദ്ധിജീവികൾ ഇപ്പോൾ ഇതിനായി അഹോരാത്രം പണിപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവർ സവർണ്ണ പക്ഷം എന്താണെന്ന് നിർവ്വചിച്ച് വർഗ്ഗശത്രുക്കളെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കലയിലും സാഹിത്യത്തിലുമൊക്കെ ഈ അവർണ്ണ സവർണ്ണ വിഭജനം അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണത്രേ. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിത്യാദിയൊക്കെ സവർണ്ണമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കഥാപ്രസംഗം ,കുടമൂത്ത് , തെയ്യം, തിറയാട്ടം, മുടിപ്പേച്ച്, ആദിവാസി നൃത്തം, കോൽക്കളി, പാവകളി തുടങ്ങിയവയെയൊക്കെ അവർണ്ണത്തിലാണത്രേ പെടുത്തിയിരിക്കുന്നത്. നാടകം നപുംസകത്തിൽ പെടുന്നു. സംസ്കൃതം, നല്ല മലയാളം എന്നിവ സവർണ്ണമാണ്. കേരളത്തിലാകുമ്പോൾ തമിഴും കന്നടയുമൊക്കെ തരാതരം പോലെ അവർണ്ണമാകുന്നതായി കാണാം. മേളത്തിലാണെങ്കിൽ പഞ്ചവാദ്യവും, തായമ്പകയും, പഞ്ചാരിയുമൊക്കെ സവർണ്ണമാണ് എന്നാൽ പാണ്ടിമേളവും തകിലുമേളവും ഢപ്പാക്കൂത്തുമൊക്കെ അവർണ്ണമാണ്. വൃത്തവും പ്രാസവും ഉപമയും ഉൽപ്രേക്ഷയുമായി കവിത എഴുതിയാൽ അത് സവർണ്ണമാവും എന്നാൽ ഇതൊന്നുമില്ലാതെ എഴുതിയാൽ അത് അവർണ്ണ സാഹിത്യവുമാകും. ഈ വിഭജനത്തിൻ്റെ പൂർണ്ണതയിൽ കേരളത്തിൻ്റെ കലയും സംസ്കാരവും കൂടി സഹ്യൻ കടക്കും........... പിന്നെ യഥാർത്ഥ സോഷ്യലിസം മതേതരത്വം സന്തോഷം എന്നിവ ഇവിടെ കളിയാടും. അന്ന് സന്തോഷ സൂചികയിൽ കേരളം ലോകത്തിൽ ഒന്നാമതാകും............... സംശയം വേണ്ട. ആ നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം........... 😜😜
@sreekumarvu6934
@sreekumarvu6934 21 сағат бұрын
താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇത്രയും വ്യക്തമായി കമ്മ്യൂണിസത്തെ അപഗ്രധിച്ചതിന്🙏
@varghesechazhoor2920
@varghesechazhoor2920 23 сағат бұрын
ഭരണ പക്ഷത്തിനോ ഇല്ല പ്രതിപക്ഷത്തിന് ഒട്ടും ഇല്ല എന്ത്...?? ഉളുപ്പേ ഉളുപ്പ്.. കേട്ട് ക്കണോ ആരെങ്കിലും😂
@RadhaKrishnan-ss4im
@RadhaKrishnan-ss4im 23 сағат бұрын
😔😔😔😔😔കഷ്ടം 😔😔😔
@ManuThomas-my3ns
@ManuThomas-my3ns 22 сағат бұрын
OMG 😱
@francismorris2481
@francismorris2481 20 сағат бұрын
Very good report 👌
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 23 сағат бұрын
God bless Pinarayi &co abundantly for these people are the permanent voters of Pinarayi &co.
@jobinsj4895
@jobinsj4895 22 сағат бұрын
അടുത്ത ദുരന്തം വരാൻ കാത്തിരിക്കുന്ന കാലനാണ് മുഖ്യൻ
@Sree-s5g
@Sree-s5g 22 сағат бұрын
ഒറ്റയാൾ പട്ടാളക്കാരൻ ആർമി for Justice by U dear sir❤
@thomassebastian4034
@thomassebastian4034 Сағат бұрын
അടുത്ത തലമുറയെങ്കിലും രക്ഷിക്കൂ ബുദ്ധിഹീനങ്ങളെ 🙏🏻
@thomsabraham1945
@thomsabraham1945 19 сағат бұрын
It is ur correct information.🤔😭😭😭
@JosephTM-wm1ve
@JosephTM-wm1ve Сағат бұрын
കമ്യൂണിസ്റ്റ് പേര് മാത്രം പ്രവർത്തി ബുർഷ
@Kedaram-m7v
@Kedaram-m7v 17 сағат бұрын
കേരളത്തിന്റെ ഭാഗ്യം ഇങ്ങനെ ഒരു ഭരണം... അതിലും ഭാഗ്യം.. ഇങ്ങനെ ഉള്ള ഒരു... കേരളത്തെ മൂഗിയ ഒരു മന്ത്രി.. കിട്ടിയ. മലയാളി ഇനിയും വെയിലത്തു ക്യു നിന്നും ചുവപ്പ് നോക്കി തന്നെ കുത്തി.. വിരലിൽ തേച് മഷി നോക്കി.. ഇരിക്കുക..മലയാളി ഡാ 💪💪💪💪
@MuraliDharan-rq2ch
@MuraliDharan-rq2ch 23 сағат бұрын
കഷ്ടം
@samedamon3492
@samedamon3492 23 сағат бұрын
നല്ല പച്ച തെറി അറിയാവുന്നവർ അത്‌ പറഞ്ഞാൽ അവരെ കുറ്റം പറയരുത് ആരും
@rajanpi9401
@rajanpi9401 18 сағат бұрын
ഈ കാലൻ ഭരണം മുടിഞ്ഞു പോവാൻ പ്രാർത്ഥന 🙏🙏🙏
@kuriank.v7153
@kuriank.v7153 21 сағат бұрын
ഈ മുഖ്യൻ കേരളത്തിൻ്റെ ദുരന്തം - എന്ന അഭിപ്രായത്തോട് യോജിക്കുന്നോ
@emmanuelmangattu7448
@emmanuelmangattu7448 23 сағат бұрын
പിന്നറായിയുടെ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ് കേന്ദ്രത്തിന് പലതും ചെയ്യാൻ അധികാരമുണ്ടല്ലോ കേരളം ഒരു സ്വതന്ത്ര രാജ്യം ഒന്നുമല്ലല്ലോ?
@Jeevaas.....channel
@Jeevaas.....channel 23 сағат бұрын
Ellaam janangaludey istam vote cheythu jayippichathalley ☺️ Modhidey istam nokkanulla allallo keralam,
@georgept2927
@georgept2927 21 сағат бұрын
നമ്മൾ വഞ്ചിക്കപെടുമെന്ന് നേരത്തേ അറിയാമായിരുന്നു
@thulasi-gt5jy
@thulasi-gt5jy 18 сағат бұрын
കഷ്ടം കഷ്ടം,,, വിനാശ കാലേ വിപരീത ബുദ്ധി 😢😢
@JoseThomas-wh4xc
@JoseThomas-wh4xc 18 сағат бұрын
ഇതിനെതിരെ ശക്തമായ സമരം വേണ്ടിവരും യുഡിഫ് അത് ഏറ്റടുക്കണം
@jayadevanmv9234
@jayadevanmv9234 23 сағат бұрын
ചതീശനും കൂട്ടരും എന്തേ ഒന്നും മിണ്ടാത്തത്?
@elcil.1484
@elcil.1484 22 сағат бұрын
സതീശൻ, പിണുവിന്റെ മൂടുനക്കി അല്ലേ? 😅
@ammuammoos2023
@ammuammoos2023 19 сағат бұрын
വിസർജ്ജനം ടിവി മാത്രം ആണോ കാണുന്നത്😮
@Sasi-tb4ik
@Sasi-tb4ik 17 сағат бұрын
ലോകം കറങ്ങി നടന്ന് പറ്റിക്കുകയാണെന്ന് ഇപ്പഴാണൊ മനസ്സിലായത്
@sukumarakuruprajeevkurup1226
@sukumarakuruprajeevkurup1226 21 сағат бұрын
ഇതു പ്രബുധൻ ഒരു പാഠാമാക്കട്ടെ.😂😂😂😂😂
@thankarajantv4506
@thankarajantv4506 20 сағат бұрын
പ്രതിപഷം കൊള്ളാത്തതിനാൽ ഇതും ഇതിനപ്പുറവും നടക്കും.
@NirmalP-c7l
@NirmalP-c7l 17 сағат бұрын
ദുരിതാശ്വാസ ഫണ്ടിൽ വരും പണമെല്ലാം ഞങ്ങളുടേതാകും നാട്ടാരേ.....
@m-tlac7913
@m-tlac7913 19 сағат бұрын
Teaming and Ladding എന്ന ഒരു പ്രോസസ്സ് ഉണ്ട് .....ഓഡിറ്റിംഗ് അറിയുന്നവർക്ക് അത് അറിയാം...... അതാണ് സംഭവിക്കുന്നത്..... എല്ലാ കാര്യങ്ങളിലും ഇങ്ങനെ തന്നെ......
@Kammunistthendi
@Kammunistthendi 22 сағат бұрын
പിരിവ് കൊടുത്തവരെ എന്താ പറയേണ്ടത് എന്ന് അറിയില്ല.
@VinodKumar-lf8rd
@VinodKumar-lf8rd 19 сағат бұрын
ഈ 700 കോടി പിണറായിക്ക് വേണ്ടി ആണോ പിരിച്ചത് ഇതൊന്നും ചോദിക്കാനിവിടെ ആരും ഇല്ല കഷ്ടം
@Jiajcob
@Jiajcob 18 сағат бұрын
ഒന്നും ആയിട്ടില്ല വരുന്നതേ ഉള്ളു. .
@rajeeshp.r992
@rajeeshp.r992 22 сағат бұрын
എന്ന് അവസാനിക്കും ഈ ഭരണം ഈശ്വര 🙏🏻🙏🏻🙏🏻
@sanalkumar.s8993
@sanalkumar.s8993 23 сағат бұрын
ഒരു കുറ്റി പുട്ടും 2 പപ്പടവും കുറച്ചു ചെറുപയറ് കറിയും, ചായയും.. അത്രയെങ്കിലും എനിയ്ക്ക് തരണേ.. മുഴുവൻ പുട്ടും തിന്നല്ലേ വിജയഗോവിന്ദ 😂
@thomasp.m7998
@thomasp.m7998 20 сағат бұрын
പണം കൊടുത്തവർക്ക് ആ പണം എന്തു ചെയ്തു എന്നറിയാനുള്ള അവകാശവും ഇല്ലേ?
@UnniKrishnan-r8o
@UnniKrishnan-r8o 21 сағат бұрын
അന്നേ പറഞ്ഞതാണ് ദുരിതർക്ക് കൊടുക്കാനുള്ള പണം നേരിട്ടു കൊടുക്കാൻ ഇപ്പോൾ എന്തായി. ഇനി അടുത്ത ദുരന്തത്തിന് വേണ്ടി കാത്തിരിക്കുകയാണ് വീണ്ടും ഇതുപോലെതന്നെ കൊടുക്കണം.
@JosephTM-wm1ve
@JosephTM-wm1ve Сағат бұрын
ദുരന്ധം ആഘോഷം ആക്കുന്ന സർക്കാർ
@shajuchikkup3847
@shajuchikkup3847 20 сағат бұрын
ഭാഗ്യത്തിന് ഞാൻ ഒന്നും കൊടുത്തില്ല ഇവര് എല്ലാം പുട്ട് അടിയ്ക്കും എന്ന് അറിയാകുന്നത് കൊണ്ട്
@ArifKadavathKadavath-km5po
@ArifKadavathKadavath-km5po 20 сағат бұрын
കൊടുത്തവരോട് എല്ലാം തിരിച്ചു വാങ്ങാൻ പറയണം
@indira5962
@indira5962 22 сағат бұрын
ഇതെല്ലാം ചെയ്തത് കള്ളം ചെയ്യാൻ വേണ്ടിയാണെന്ന് നമ്മൾക്ക് അന്നേ മനസ്സിലായതാണ്. ആരെങ്കിലും വീട് വച്ച് കൊടുത്താൽ extimate മനസ്സിലാകും.
@EldhoKv-lh9lh
@EldhoKv-lh9lh 23 сағат бұрын
പിണറായിയെ പുറത്താക്കാൻ നോക്ക് shaja
@vijayakumarip1705
@vijayakumarip1705 23 сағат бұрын
ഷാജനല്ല വോട്ട് കുത്തുന്നവർ തീരുമാനിക്കണം
@santhoshsoman8109
@santhoshsoman8109 23 сағат бұрын
ഞങ്ങളുടെ ദുരിതം ആദ്യം തീരട്ടെ......എന്നിട്ട് മതി മറ്റുള്ളവരുടെ........😂😂😂😂 ഇത് ഒക്കെ കാണാൻ നമ്മുടെ ജന്മം ഇനിയും ബാക്കി....''😡😡😡
@k.g.satheeshkumar0218
@k.g.satheeshkumar0218 23 сағат бұрын
നമ്മുടെ സ്വന്തം മുഖ്യമന്ത്രിയല്ലേ, പാവം ഇനി കുറച്ചു നാൾ കൂടിയല്ലേ ഉള്ളൂ, എടുത്തുകൊണ്ട് പോകട്ടെ, ഏതായാലും നമ്മുടെ കാശ് പോയി.ഇനി അത് തിരികെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.
@RajanKk-mv4oi
@RajanKk-mv4oi 22 сағат бұрын
Mr, shajan,. ദയവുചെയ്ത് താങ്കൾ വാർത്തയുടെ ഇടയ്ക്കു അയാളുടെ മുഖം ഇങ്ങനെ ഇടയ്ക്കു ഇടക്ക് കാണിക്കരുത്, pls,.
@ammanimathew9667
@ammanimathew9667 17 сағат бұрын
700 കോടി ദുബായ് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തു ഒന്നരവർഷം കഴിയാതെ തിരിച്ചെടുക്കാനാവില്ല എഫ് ഡി ആണ്
@User67578
@User67578 22 сағат бұрын
കമല വിജയൻ 25000/- കൊടുത്തു എന്നൊരു വാർത്ത കണ്ടിരുന്നു
@vinodvram470
@vinodvram470 20 сағат бұрын
കോടതി എന്തുകൊണ്ട് ഈ കണക്ക് ആവശ്യപ്പെടുന്നില്ല...ഈ ഭീമമായ തട്ടിപ്പിന് കോടതിയും കൂട്ടുനില്ക്കുന്നോ....
@anilmathew3996
@anilmathew3996 23 сағат бұрын
ഇനീപ്പോ sfio കൊടുത്ത റിപ്പോർട്ട്‌ നു എതിരെ കോടതിയിൽ പോകാനൊക്കെ ഒരുപാടു പൈസ വേണം സാജാ.. ങ്ങൾ പോയി പണി നോക്കൂ
@subinthiyya2537
@subinthiyya2537 21 сағат бұрын
Please give vote to CPM next time also😂
@nadarajanachari8160
@nadarajanachari8160 19 сағат бұрын
സർക്കാരിൻ്റെ കയ്യിൽ ഉണ്ടോ ആ പണം?!
@RajanRajan-ce6ng
@RajanRajan-ce6ng 18 сағат бұрын
കഷ്ടം 🙄🙄🙄
@maheshmahi7098
@maheshmahi7098 23 сағат бұрын
Ldf വരും എല്ലാം ശെരിയാകും 😂😂
@hometv617
@hometv617 23 сағат бұрын
ദുരിത ബാധിതർക്ക് വേണ്ടി 700 കോടി പിടിച്ചിട്ട് ഇപ്പോൾ 61 കോടിയേ ദുരിത ബാധിതർക്ക് കൊടുക്കാൻ ഉള്ളുവെന്ന്, ആരും ഒന്നും കൊടുക്കേണ്ട നിങ്ങൾ പൈസ തരു ഞങ്ങൾ കൊടുത്തോളം എന്നും പറഞ്ഞു വാങ്ങി വച്ചത് വെറുതെ ആണോ പ്രബുദ്ധറെ...
@varghesechackomarokkie8096
@varghesechackomarokkie8096 17 сағат бұрын
Kuruva samgam😢😢😢
@TruthTeller-g7f
@TruthTeller-g7f 23 сағат бұрын
അധമ ജന്മം പിണു
@jimmythomas7448
@jimmythomas7448 23 сағат бұрын
Anne paranjillayirunno...venda..venda..ennu...ippo enthayi...
@Soul...............00011
@Soul...............00011 22 сағат бұрын
Swabhaavikam..
@VijayanP-o6w
@VijayanP-o6w 19 сағат бұрын
Pinarayisuper
@moossan7983
@moossan7983 22 сағат бұрын
ഗതി കെട്ട സർക്കാർ
@JOJISCARIA-uk7bt
@JOJISCARIA-uk7bt 22 сағат бұрын
👌👌👌👍♥️🙏🖐️
@sheenajohn5492
@sheenajohn5492 22 сағат бұрын
ഈ കാലൻ പിണറായിയെ കാലന് പോലും വേണ്ട 😠🤨
@assuasu2567
@assuasu2567 17 сағат бұрын
🎉
@praveenpravi8484
@praveenpravi8484 23 сағат бұрын
👌👌👍👍
@dineshmvvalsan426
@dineshmvvalsan426 18 сағат бұрын
Nice aayitt paavangale pattichu😅😅😅😅
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН