ഗ്രീഷ്മയെ കുടുക്കിയ ഷാരോണിന്റെ കെണിയിങ്ങനെ I Sharon Raj greeshma case

  Рет қаралды 1,086,126

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 759
@ABM257
@ABM257 12 күн бұрын
തൻ്റെ സഹോദരന് നീതി കിട്ടുന്നതിന് വേണ്ടി പോരാടിയ ആ സഹോദരന് എല്ലാ അഭിനന്ദനങ്ങളും ❤
@Indian1992
@Indian1992 12 күн бұрын
👍👍👍
@ananthakrishnanm9578
@ananthakrishnanm9578 12 күн бұрын
👍👍👍
@KumariDevi-t3s
@KumariDevi-t3s 12 күн бұрын
👍🏻👍🏻
@Mathew2025qtr
@Mathew2025qtr 12 күн бұрын
അഭിനന്ദനങ്ങൾ എന്ന് ശരിയായി എഴുതുക.
@lilakv2340
@lilakv2340 12 күн бұрын
🙏❤️🌹💔
@manojkumarbalachandran1975
@manojkumarbalachandran1975 12 күн бұрын
അനിയാ.. നീ ആണ് യഥാർത്ഥ പോലീസ്..
@Leelamjos
@Leelamjos 11 күн бұрын
Pavam sharon,engine a pavathine kollan thonni ivalkk 😢
@wowser2153
@wowser2153 9 күн бұрын
@@Leelamjos kalliye nambiyalum kulliye nambaruthu. Kashayam kulli.
@sumeshs8239
@sumeshs8239 9 күн бұрын
കള്ള വെടി വെക്കാൻ പോകുമ്പോൾ ഓർത്തില്ലല്ലോ?
@s.v.devika2618
@s.v.devika2618 8 күн бұрын
👍
@manojkumarbalachandran1975
@manojkumarbalachandran1975 8 күн бұрын
@@s.v.devika2618 0👍🏻
@shebaabraham687
@shebaabraham687 12 күн бұрын
നല്ല സഹോദരങ്ങളെ കിട്ടുന്നത് ഭാഗ്യമാണ് ഷാരോണിന്റെ സഹോദരൻ ഒരു ആയുർവേദ ഡോക്ടർ ആയതുകൊണ്ടാണ് ഗ്രീഷ്മയെ വട്ടം കറക്കാൻ സാധിച്ചത് ഈ സമയം കൊല്ലത്തെ കാണാതെപോയ അഭി ഗേ ലിന്റെ സഹോദരൻ ജോനാഥാ ന്നെ ഓർക്കുന്നു അന്ന് തന്നെ സഹോദരിയെ കാറിൽ വന്ന് തട്ടിക്കൊണ്ടു പോയപ്പോൾ ഏറ്റവും കൂടുതൽ കാര്യങ്ങൾ പോലീസുകാർക്ക് കാര്യങ്ങൾ വിവരിച്ചു കൊടുത്തത് അവനായിരുന്നു അതൊക്കെ അന്ന് നിർണായകം ആയിരുന്നു സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു
@hajarabiaaju3367
@hajarabiaaju3367 12 күн бұрын
Yes
@mindmatter1986
@mindmatter1986 12 күн бұрын
Yes❤
@KesiyaSebastian-es3ye
@KesiyaSebastian-es3ye 12 күн бұрын
Yes, Amen❤
@ShaliLekshmi
@ShaliLekshmi 12 күн бұрын
❤❤
@sumeshs8239
@sumeshs8239 9 күн бұрын
എന്നിട്ടും അവൻ വെടി വക്കാൻ പോകുന്നത് തടഞ്ഞില്ലല്ലോ?
@dineshanpp2150
@dineshanpp2150 12 күн бұрын
ഗ്രീഷ്മയെ കുടുക്കിയ ഷാരോണിൻ്റെ സഹോദരനെഎത്ര അഭിനന്ദിച്ചാലും മതിയാവില്ല
@hajarabiaaju3367
@hajarabiaaju3367 12 күн бұрын
Very good 👌👌
@josemathew5652
@josemathew5652 12 күн бұрын
Correct 👌
@അരവിന്ദൻ
@അരവിന്ദൻ 12 күн бұрын
Ninte ammoommaye kettichu kod... Sharonum avaraathikkan poyittalle ee avasta undwye
@shibaskitchen1584
@shibaskitchen1584 12 күн бұрын
👏👏👏
@cryptominerpro7991
@cryptominerpro7991 11 күн бұрын
SATHYAMMMMM
@mariyarajan9418
@mariyarajan9418 12 күн бұрын
എത്ര സൗമ്യതയോടെയാണ് ആ സഹോദരൻറെ ചോദ്യം. വേറെ ആരെങ്കിലും ആയിരുന്നേൽ ഇത്രയും ക്ഷമ ഒരിക്കലും പറ്റില്ല.
@DrRehna
@DrRehna 12 күн бұрын
Yes
@SindhuBenny-v3p
@SindhuBenny-v3p 12 күн бұрын
Correct
@kvshobins9820
@kvshobins9820 11 күн бұрын
Yes perfect
@narayanannk8969
@narayanannk8969 11 күн бұрын
ശരിയാണ്.
@iFun_Media
@iFun_Media 9 күн бұрын
അവൻ്റെ തല. അവൻ ഡോക്ടർ ആയത് കേരളാ പോലീസിന് ഒരു വൻ നഷ്ട്ടമാണ്
@jinajames8562
@jinajames8562 12 күн бұрын
യഥാർത്ഥ സഹോദര സ്നേഹം. 🙏
@mablevijayan2638
@mablevijayan2638 12 күн бұрын
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ മോനാണ് ശരിക്കും ഒരു സ്നേഹമുള്ള സഹോദരൻ
@a4amardeep566
@a4amardeep566 12 күн бұрын
എന്റെ സ്വന്തം ചോരയാണ് വീണത്..... നിന്നെ ഞാൻ പൂട്ടിയിരിക്കും..... ❤️ഇതായിരിക്കും ആ സഹോദരൻ മനസ്സിൽ കരുതിയത്❤️
@Sanju-960
@Sanju-960 11 күн бұрын
പെണ്ണിന്റെ പുറകെ നടക്കുന്ന അവൾ ആണ് എല്ലാം എന്ന് കരുതുന്നവർക്ക് ഉള്ള ഒരു പാഠം കൂടി ആണ് ഇത്
@LintuJames
@LintuJames 11 күн бұрын
Athae
@KochuThresial-g9y
@KochuThresial-g9y 11 күн бұрын
Yes yes
@achunandhu1693
@achunandhu1693 8 күн бұрын
🙏
@alicesebastian3318
@alicesebastian3318 12 күн бұрын
Aaa ചേട്ടൻ മിടുക്കൻ ആണ് അവൻ്റെ questiins കേട്ടാൽ അറിയാം ....
@SunithaJoy-k1t
@SunithaJoy-k1t 9 күн бұрын
തന്റെ സഹോദരനു നീതി കിട്ടാൻ പോരാടിയ ആ അനിയന് അഭിനന്ദനങ്ങൾ 🌹🌹🌹🌹അവൾക്കു അർഹിച്ച ശിക്ഷയ ഇതു 👌
@jesnascreations
@jesnascreations 7 күн бұрын
ഗ്രീഷ്മ എന്ന പടയക്ഷിക്ക് തൂക്കുകയർ തന്നെ വിധിക്കണം
@B.A_Sree
@B.A_Sree 12 күн бұрын
യഥാർത്ഥ സഹോദരൻ❤❤❤❤
@ShibuKumarNilamamoodu
@ShibuKumarNilamamoodu 12 күн бұрын
ആ പട്ടാളക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യം അല്ലെങ്കിൽ അങ്ങേർക്കും ഈ കഷായം ഉണ്ടാകുമായിരുന്നു
@AnithaSuresh-o2q
@AnithaSuresh-o2q 9 күн бұрын
അത് സത്യം.. അയാൾ നമ്മളെപോലുള്ളവരുടെ ജീവന്റെ കാവൽക്കാരൻ ആണ്,, അങ്ങിനെ ഒന്നും ഒരാൾക്കും കഷായം കുടിപ്പിക്കാൻ പറ്റില്ല.
@sumeshs8239
@sumeshs8239 9 күн бұрын
അവൻ ഭയങ്കര വെടിക്കാരനാണ്.
@mydhilips
@mydhilips 12 күн бұрын
പാവം ഷാരോൺ ഇ സഹോദരന് ബിഗ് സല്യൂട്ട്
@Indian1992
@Indian1992 12 күн бұрын
സ്വന്തം ജീവിതം സുഖകരമാക്കാൻ വേണ്ടി ഒരു നിരപരാധിയെ കഷായത്തിൽ വിഷം നൽകി കൊന്ന ഈ രാക്ഷസ ജന്മത്തിന് പരമാവധി ശിക്ഷ കിട്ടട്ടെ
@biggbossspeaking1642
@biggbossspeaking1642 12 күн бұрын
@Indian1992 ഒരു മ്യാമനും കൂടിയുണ്ട് 😊
@shebaabraham687
@shebaabraham687 12 күн бұрын
​@@biggbossspeaking1642മാമന്റെ പേരാണ് രസം നിർമ്മലകുമാരൻ
@indukumari5546
@indukumari5546 12 күн бұрын
അമ്മായല്ല ഭൂലോക പെഴ
@indukumari5546
@indukumari5546 12 күн бұрын
​@@shebaabraham687എന്തൊരു നിർമലൻ
@sreejag3190
@sreejag3190 12 күн бұрын
പെൺകുട്ടിയല്ല, പെൺപിശാച്
@meenuabhinav
@meenuabhinav 12 күн бұрын
വധശിക്ഷയിൽ കുറഞ്ഞൊന്നും ഈ പ്രതി അർഹിക്കുന്നില്ല😢.... ഇഞ്ചിഞ്ചായി കൊല്ലുക എന്നു കെട്ടിട്ടേയുള്ളൂ ഇപ്പോ കണ്ടു....
@allusworldallusworld5076
@allusworldallusworld5076 9 күн бұрын
കിട്ടി 👍
@AbdulJaleel-c4h
@AbdulJaleel-c4h 9 күн бұрын
കിട്ടി പൊലയാടിച്ചിക്ക്
@vishnudasd9800
@vishnudasd9800 9 күн бұрын
കിട്ടി 😂😂
@_________KING_________________
@_________KING_________________ 12 күн бұрын
ഇതാണ് യഥാർത്ഥ ഒരു സഹോദര സ്നേഹം സഹോദര ധർമം.......❤️❤️❤️❤️ അവളെ അങ്ങനെ വെറുതെ വിട്ടില്ല അവനു അറിയാവുന്നത് എല്ലാം വെച്ച് അവളെ അടപടലം കുടുക്കി.....!!അങ്ങനെ വേണം ആ കള്ള ഫ്രോഡിന്..... ഒരു സഹോദര നീതി..... ❤️❤️❤️❤️ ഇനി കേരളം ഒന്നടങ്കം കാത്തിരിക്കുന്നത് നിയമപ്രകാരം അവൾക്ക് കിട്ടാൻ പോകുന്ന ഏറ്റവും കടുത്ത ശിക്ഷയ്ക്ക് വേണ്ടിയാണ്....💯💯💯
@Santhakumari-sx6jk
@Santhakumari-sx6jk 12 күн бұрын
ഓരോ ദിവസവും നേരും പുലരുമ്പോൾ നല്ലൊരു വാർത്ത കേൾക്കണേ മഹാദേവ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഉറങ്ങുന്നത് എന്നാൽ കേൾക്കുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണ് ഇപ്പോൾ കേൾക്കുന്നു ഒരു കുടുംബത്തിലെ 3 പേരെ കൊലപെടുത്തി ഒരാൾ ഗുരുതരസ്വസ്ഥായിൽ സഹിക്കാൻ പറ്റുന്നില്ല ഇതെല്ലാം ചെയുന്ന ഈ കിരത ക്രിമിനൽകൾക്കു ഒരിക്കലും ഒരു മോചനം കിട്ടരുതേ ഭഗവാനെ
@lalluscollections9124
@lalluscollections9124 12 күн бұрын
അതിന് വാർത്ത നോക്കാതിരുന്നാൽ മാത്രമേ സാധിക്കൂ
@gopakumarkk5960
@gopakumarkk5960 12 күн бұрын
ഒരു കൊലപാതകം എത്ര ആസൂത്രണം ചെയ്ത് നടപ്പാക്കിയാലും പ്രപഞ്ചം സകല തെളിവും ഒരു മുടി അടയാളം പോലും ബാക്കി വയ്ക്കാതെ പുറത്ത് കൊണ്ട് വന്നിരിക്കും! സമയം ചിലപ്പോൾ ദീർഘമാകാം... പക്ഷേ പ്രതി 100% പിടിക്കപ്പെടും!
@RahulRavindran-yj9hg
@RahulRavindran-yj9hg 12 күн бұрын
കുറുപ്പിനെ അറിയാമോ 😊
@AmminikuttyER
@AmminikuttyER 12 күн бұрын
സൈനികൻ രക്ഷപ്പെട്ടു
@lekhavlekha75gmaillekha61
@lekhavlekha75gmaillekha61 9 күн бұрын
Sainikan alaranavo😂😂😂
@MoidunniKv-j7r
@MoidunniKv-j7r 8 күн бұрын
ഏറെക്കുറെ ഉറപ്പായ സംശയം മനസ്സിലൊളിപ്പിച്ചു വേദന കടിച്ചമർത്തി ക്ഷോഭിക്കാതെ ശാന്തമായ ആ സംഭാഷണം . സല്യൂട്ട് സഹോദരാ...
@BabuKoch-h2s
@BabuKoch-h2s 12 күн бұрын
I Salute Sharon's brother.
@Vilasini_pola
@Vilasini_pola 12 күн бұрын
നമ്മുടെ നാട്ടിൽ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കിട്ടുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇവിടെ കുറ്റവാളികൾ പെരുകുന്നത്.
@sajivrgis
@sajivrgis 12 күн бұрын
Correct തെളിവ് വേണമത്രേ.. തെളിവ്.. അതിനി മരിച്ച ആൾ തിരിച്ചുവന്നു പറഞ്ഞാലും നമ്മുടെ നിയമസംഹിതകൾ എന്നോ പുരാതനകാലത്ത് അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ എഴുതി വച്ചിരിക്കുന്ന വ്യവസ്ഥകളുമായി ഒത്തില്ല എങ്കിൽ ആളെ നിരപരധിയായി കാണണം... അതാണത്രേ നമ്മുടെ നിയമസംഹിത..😢 മനുഷ്യരും കാലഘട്ടവും എത്ര മാറിയാലും നമ്മുടെ നിയമം മാറില്ലത്രെ! കഷ്ടം.
@kitchuviswanathan7822
@kitchuviswanathan7822 12 күн бұрын
സൗദി അറേബ്യയിലെ നിയമം ഇവിടെ കൊണ്ടുവരണം ​@@sajivrgis
@abijithk.p2272
@abijithk.p2272 11 күн бұрын
💯💯
@pka816
@pka816 10 күн бұрын
സൗദിയിൽ റേപ്പ് റിപ്പോർട്ട് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നറിയുമോ. ശരിയത് നിയമം അനുസരിച്ച് നാല് ദൃക്സാക്ഷികൾ വേണം. എപ്പോൾ ഇവിടത്തെ അവസ്ഥ എന്താകും. ​@@kitchuviswanathan7822
@LincyKm-v1x
@LincyKm-v1x 9 күн бұрын
Correct
@Anarkkali
@Anarkkali 12 күн бұрын
വധശിക്ഷ കൊടുക്കണം എന്നാണ് പ്രാർത്ഥന. പക്ഷെ നമ്മുടെ നിയമം അയവുളളതാണ്. അതുകൊണ്ട് തന്നെ ചിലപ്പോൾ ഒരു ജീവപര്യന്തത്തിൽ തീർന്നേക്കാം. അങ്ങനെ വന്നാൽ ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്തിട്ട്, ആ അച്ഛനമ്മമാരെ മരണം വരെ കരയാൻ വിട്ടിട്ട് അവൾ 14കൊല്ലം കഴിഞ്ഞോ, ഇളവ് കിട്ടി അതിന് മുമ്പോ പുറത്തിറങ്ങും, ജീവിക്കും.. എന്തൊരു അവസ്ഥ 😢
@shebaabraham687
@shebaabraham687 12 күн бұрын
നടക്കാത്ത സ്വപ്നം
@sujithpillai1554
@sujithpillai1554 12 күн бұрын
കൂടുവന്നാൽ ജീവപര്യന്ധം ​@@shebaabraham687
@raadhamenont8760
@raadhamenont8760 11 күн бұрын
Double punishment might be given
@abunooh2530
@abunooh2530 10 күн бұрын
ഇപ്പൊ ജീവപര്യന്തരം മരണം വരെ ആണ്
@tomsonplacid3610
@tomsonplacid3610 9 күн бұрын
Koduthittundu
@sundaresankunhan7322
@sundaresankunhan7322 11 күн бұрын
എല്ലാം വളരെ വിദഗ്ധമായി ചോദിച്ചു മനസിലാക്കി.
@ShibuKumarNilamamoodu
@ShibuKumarNilamamoodu 12 күн бұрын
എല്ലാ ഗ്രീഷ്മകൾക്കും ഇതൊരു പാഠമാകട്ടെ ഒരു തെളിവുണ്ടാകും
@susmyjohny3712
@susmyjohny3712 12 күн бұрын
സ്വന്തം കൂടെപ്പിറപ്പ് മരിക്കാൻ കിടക്കുമ്പോ അതിനു കാരണക്കാരി ആണെന്ന് ഉറപ്പുള്ള ആളെ വിളിച്ചാണ് ഇത്ര ഷമയൊടെയ് സംസാരിക്കുന്നതു എന്നോർക്കണം.. I don't think it would be easy for someone to be so patient with a culprit
@gbabhijithclt
@gbabhijithclt 12 күн бұрын
He is Intelligent
@okey1317
@okey1317 11 күн бұрын
Marikkum ennonnum vicharich kanilla anneram. Marichappappol ellam valya issue ayi maarikaanum
@litty839
@litty839 9 күн бұрын
Exactly
@potter3967
@potter3967 8 күн бұрын
​@@okey1317 ഡേയ്‌,, ജ്യൂസ്‌ മാത്രമല്ല, അതില് ഒരു സാനം കൂടെ ചേർത്ത് കൊടുത്തു, അതിനാണ് കേസ് ...
@madhunair8289
@madhunair8289 12 күн бұрын
Excellent presentation .
@ovltimeschannel4035
@ovltimeschannel4035 11 күн бұрын
ഈ സഹോദരൻ്റെ ബുദ്ധി മറ്റവനില്ലാതായി പോയല്ലോ
@Nesi-r8j
@Nesi-r8j 11 күн бұрын
Snejikumbol onnum manasilakilla
@josekg5043
@josekg5043 7 күн бұрын
പ്രേമത്തിന് കണ്ണില്ല എന്ന് പറയുന്നത് ഇതുകൊണ്ടാണ് ,...
@vinodvinodsreekumar9804
@vinodvinodsreekumar9804 11 күн бұрын
ലോകത്തെ ഏറ്റവും വലിയ കള്ളി.. ആണ് ഈ ഗ്രീഷ്മ എന്ന പൊന്നു.. മോൾ..ഈ മലരിന്റെ വാക്കുകൾക്ക് വിലനൽകാതെ.. ധീരമായി മുന്നോട്ടു പോയ ഷാരോണിന്റെ പ്രിയ സഹോദരൻ.. ഒത്തിരി സ്നേഹം.. സഹോദരന്റെ ഘധകയേ കണ്ടെത്തിയ അങ്ങേക്ക് 100കോടി നമസ്കാരം 🙏🏻🙏🏻
@JojoJose-d8t
@JojoJose-d8t 5 күн бұрын
എനിക്ക്.. പരിചയമുള്ള..., ഗ്രീഷ്മ നമോ.... ധാരികൾ. ഒരുപാട്.. അവരുടെ പേരും ഈ ഗ്രീഷ്മ കളഞ്ഞല്ലോ കഴിഞ്ഞ ദിവസം ഞാൻ ഗ്രീഷ്മ എന്ന പേരുള്ള ഒരു കുട്ടിയെ പരിചയപ്പെട്ടു അവളും മടിച്ചും മടിച്ചാണ് ഗ്രീഷ്മ എന്ന പേര് പറഞ്ഞത്, എനിക്കപ്പോൾ ഓർമ്മവന്നത് ഗ്രീഷ്മ. കഷായവും 🙄🙄
@sreejeshlohidakshan7620
@sreejeshlohidakshan7620 12 күн бұрын
ഷോരോണിന് നീതി കിട്ടി എന്നറിഞ്ഞതിൽ സന്തോഷം..... ഷാരോൺ 💖💖💖💖💖💖💖
@mareenajomy9893
@mareenajomy9893 12 күн бұрын
കൂട്ട് നിന്ന് മകൾക്ക് മാത്റുകയായ അമ്മയെ എന്തിന് വെറുതെ വിട്ടു? പെരുത്ത കള്ളങ്ങൾ പടച്ചു വിടാൻ എങ്ങനെ തോന്നി ഈ പെണ്ണിന്? ഇവൾ കരുതിയിരുന്നത് ICU ൽ പോകുന്നതിനു മുൻപേ കഴിയും എന്നായിരിക്കാം, എന്തായാലും ജീവൻ വച്ചു കളിച്ചത് വളരെ മോശം, എന്തിനാണ് കൂടുതൽ education and rank, be a kind human.
@mylifepc118
@mylifepc118 12 күн бұрын
ഞാൻ ഇവിടെ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എങ്കിലും പറയാതിരിക്കാ വയ്യ. ഷാരോൺ പെണ്ണിൻറെ പുറകെ പോയപ്പോൾ സഹോദരൻ പ്രൊഫഷണൽ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. അതുകൊണ്ട് അമ്മയ്ക്ക് ഒരു മകൻ മാത്രമേ നഷ്ടപ്പെട്ട ഉള്ളൂ.
@sujithpillai1554
@sujithpillai1554 12 күн бұрын
She is a smart criminal
@sujathar6539
@sujathar6539 7 күн бұрын
മോനെ . ഷാരോൺ. മോന്റെ അനിയൻ കുട്ടി Dr.. മോനെ ബിഗ് സല്യൂട്ട് . പ്രാർത്ഥനയോടെ അമ്മയ്ക്കും അച്ഛനും.. കരുത്തു പകരൂ 🙏🙏🙏
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 12 күн бұрын
അനിയാ താങ്കൾ പോലീസിൽ കൂടി ഒന്ന് ട്രൈ ചെയ് .സ്മാർട്ട് 🥰
@Narayanan2024
@Narayanan2024 11 күн бұрын
He is a Doctor 😂😂😂
@hindumuslimcristhyan
@hindumuslimcristhyan 11 күн бұрын
😂😂😂 inghanathe kure vivaramillathavar
@shylank2994
@shylank2994 12 күн бұрын
സഹോദരൻ പോലീസ്. ഡിപ്പാർട്ട്മെൻ്റിന് കൊള്ളാം
@shebaabraham687
@shebaabraham687 12 күн бұрын
ഗ്രീഷ്മ സിനിമയിൽ അഭിനയിക്കാൻപോയാൽ ദേശീയ നടിക്കുള്ള അവാർഡ് കിട്ടും🥰
@kavithagokul5
@kavithagokul5 12 күн бұрын
Oscar വീട്ടിൽ കൊണ്ടുവന്നു കൊടുക്കണം ഇവൾക്ക്
@muhamedziyad4166
@muhamedziyad4166 12 күн бұрын
Respect.... And salute to Bro..
@sunilkrr4490
@sunilkrr4490 12 күн бұрын
കഷ്ടം പാവം ഷാരോൺ ഈ യെക്ഷിയേ യാണല്ലോ സ്നേഹിച്ചത് 😢😮.
@kiranrs6831
@kiranrs6831 12 күн бұрын
അവൻ അവന്റെ കൊലയാളി കാമുകിയെ രക്ഷിക്കാൻ നോക്കിയതാണ് അവന്റെ മരണം സംഭവിച്ചത്
@nawazsharafnawaz9999
@nawazsharafnawaz9999 12 күн бұрын
എത്ര മാത്രം സ്നേഹിച്ചിരുന്നു അപ്പോൾ ആ പാവം 😢😢😢😢
@athulvinod4139
@athulvinod4139 11 күн бұрын
Pennina nambiyal maranam orappan
@premjithnarayanan3485
@premjithnarayanan3485 11 күн бұрын
എത്ര ഈസി ആയിട്ടാണ് അവൾ കള്ളം പറയുന്നത്..
@Siyonaahh
@Siyonaahh 11 күн бұрын
ഒരാൾ ഒരു കൊടും പാപം ചെയ്താൽ അത് തെളിയാൻ ദൈവം ഒരു കൈയ്യൊപ്പെങ്കിലും വയ്ക്കും. അത് പ്രപഞ്ച സത്യമാണ് സത്യം എന്നായാലും തെളിയും. സഹോദരാ നിനക്ക് ഒരു Big Solute. സത്യം ജയിക്കട്ടെ .
@harikumarvp2924
@harikumarvp2924 10 күн бұрын
പക്ഷെ ദൈവം അവനെ അപ്പോൾഈ വാണതിന്നു രക്ഷിച്ചാൽ ഈ പ്രശ്നം പെട്ടന്ന് തീർന്നേനെ
@VasnathaUnni
@VasnathaUnni 12 күн бұрын
തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ കിട്ടിയിരിക്കണം
@sudhapillai4560
@sudhapillai4560 10 күн бұрын
Brother you are correct. Big salute.
@alicesebastian3318
@alicesebastian3318 12 күн бұрын
Aaa കുടുംബത്തിന് ഈ ചേട്ടനും നീതി കൊടുകനെ ദൈവമേ aaa കഷായ രാക്ഷസി shikishkapedanm . കൊന്നു കളഞ്ഞല്ലോടെ നീ ജീവനു തുല്യം സ്നേഹിച്ച അവനെ ദുഷ്ട 😢
@jerald736
@jerald736 12 күн бұрын
Big Salute 🎉
@balankrishnan7112
@balankrishnan7112 12 күн бұрын
തക്കം പോലെ പറയുവാനുള്ള സാമർത്ഥ്യത്തെ തൽക്കാലം നമുക്കെല്ലാം സ്ത്രീയെന്നുവിളിച്ചിടാം.. അതുമാറ്റി ഗ്രീഷ്മയെന്നു വിളിച്ചിടാം. കഷായം ഗ്രീഷ്മ
@mohanlal-tw5lp
@mohanlal-tw5lp 11 күн бұрын
koode 'kallakkanneerum' ....
@leenap2281
@leenap2281 10 күн бұрын
നാളെ വിധി വരുമ്പോ വധ ശിക്ഷ തന്നെ കിട്ടണേ 🙏ജീവപര്യന്തം ആയി കുറഞ്ഞു പോകല്ലേന്ന് പ്രാർത്ഥിക്കുന്നു.
@ShibuKumarNilamamoodu
@ShibuKumarNilamamoodu 12 күн бұрын
പുരുഷന്മാരെയും കുറ്റക്കാർ എന്ന ചിത്രീകരിക്കുമ്പോൾ ഇങ്ങനെ ഒരു സ്ത്രീയും ഉണ്ടെന്ന് സ്ത്രീകൾ മനസ്സിലാക്കട്ടെ
@mindmatter1986
@mindmatter1986 12 күн бұрын
Jolly, anushandhi, reshma, naseeba etc
@krishnaprasadv6089
@krishnaprasadv6089 12 күн бұрын
​.. സരിത,,, സ്വപ്ന 😂😂😂
@premjithnarayanan3485
@premjithnarayanan3485 11 күн бұрын
👍🏼
@Sreeraj-pw6ft
@Sreeraj-pw6ft 11 күн бұрын
​@@krishnaprasadv6089 വീണ, കമല😂
@reshmasanthosh9507
@reshmasanthosh9507 7 күн бұрын
Reshma alla Greeshma​@@mindmatter1986
@sakeersakkeer6320
@sakeersakkeer6320 11 күн бұрын
അവളാണ് ഇതിന്റെ പിറ കില്ലെന്നു അവൻ നേരത്തെ മനസ്സിലാക്കിയിട്ടും,,, ഒരു നിമിഷംപോലും അവ ൻ ചുടായകാതെ തന്ത്രംപ്രമായിട്ടു അവളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി
@shylank2994
@shylank2994 12 күн бұрын
Big salute brother
@Truthfighter891
@Truthfighter891 12 күн бұрын
She is smart, intelligent
@vibhasatheesh7399
@vibhasatheesh7399 12 күн бұрын
അവളുടെ പതറൽ കേൾക്കുമ്പോൾ അറിയാം പഠിച്ച കള്ളി 💯💯💯എന്തായാലും ശിക്ഷ ലഭിച്ചല്ലോ 😅😅😅
@sudheesha2006
@sudheesha2006 9 күн бұрын
അവനൊരു ചേട്ടനുണ്ടെന്നുള്ള കാര്യം അവൾ മറന്നു. ദൈവം ചേട്ടന്റെ രൂപത്തിൽ വന്നു
@vijayakumarp8332
@vijayakumarp8332 10 күн бұрын
"ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട് "...! ക്യാപ്റ്റൻ വിജയ് മേനോൻ. (പിൻഗാമി )🥱🙏
@nisahomiyo3479
@nisahomiyo3479 10 күн бұрын
വേറെ ഒരു നാട്ടിലും ഇല്ല ഇങ്ങനെ ഉള്ള പെണ്ണ്😢ആ പൊന്നു മോനു കുടുംബത്തിനും നീതി കിട്ടിയാൽ മതിയാരുന്നു 😢😢
@Kal-p3x
@Kal-p3x 8 күн бұрын
തിരുവനന്തപുരം, കൊല്ലം സ്ഥലങ്ങൾ.. ആണും പെണ്ണും ഭൂരിഭാഗത്തെയും വിശ്വസിക്കരുത്... സത്യ -ധർമ്മാദികൾ കണികാണാൻ ഇല്ല....
@emmanuelmathew172
@emmanuelmathew172 8 күн бұрын
ഇതുപോലുള്ള താടക വേറെയുമുണ്ട് കേരളത്തിൽ,
@user-sp2zy2ln9k
@user-sp2zy2ln9k 12 күн бұрын
എന്തായാലും ഈ യെക്ഷിയുടെ കൈയിൽ നിന്നും sharonum, ഒരു പട്ടാളക്കാരനും രക്ഷപെട്ടു 😭
@lissyrajan6603
@lissyrajan6603 7 күн бұрын
പോലീസ് നിങ്ങൾ 🙏😪🙏 മോനെ ചേട്ടാ ♥️♥️♥️👍👍
@User.1-1
@User.1-1 12 күн бұрын
ഷിമോൺ രാജിന് അഭിനന്ദനങ്ങൾ അല്ലെങ്കിൽ ഇന്ന് കോടതി കേറി നടന്നെനേ
@mm-pr3cp
@mm-pr3cp 9 күн бұрын
Great job brother..god bless
@joshyjose4085
@joshyjose4085 12 күн бұрын
ഷാരോൺ ഒരു നിഷ്കളങ്കൻ ആയ ഒരു പയ്യൻ ആയിരുന്നു. അത്‌ അവന്റെ മുഖത്ത് ഉണ്ട്. ദൈവത്തിന്റെ കൈയൊപ്പ് ഈ കേസിൽ ഉണ്ടാകും, തീർച്ച 🙏🏻
@LintuJames
@LintuJames 11 күн бұрын
Pavam payan eee kaali konnilayirunnu engil ippozhum kandanae..kashttam ayi poyi
@ShaFeel-d3e
@ShaFeel-d3e 11 күн бұрын
ദൈവം ഒക്കെ പണമുള്ളവരുടെ കൂടെയല്ലേ 😌
@niyasniyas1770
@niyasniyas1770 12 күн бұрын
ഷാരോൺ പോലെയുള്ള ഒരുപാട് കാമുകൻ മാർ കേരളത്തിൽ ഉണ്ട് സ്വന്തം കാമുകിമാരെ സൂക്ഷിക്കുക ജാഗ്രതൈ
@abcdreams640
@abcdreams640 11 күн бұрын
സരോണിന്റെ ബ്രദർ ഒരു വക്കീൽ ആകേണ്ട ആൾ ആണ്. Very brilliant
@MolyR-i8w
@MolyR-i8w 8 күн бұрын
CongratulationsDearSon❤
@susanthomas2774
@susanthomas2774 12 күн бұрын
Very true
@bineeshcnabineesh8631
@bineeshcnabineesh8631 11 күн бұрын
സൂപ്പർ news ❤️❤️❤️❤️❤️
@ajithabinojbinuajitha
@ajithabinojbinuajitha 12 күн бұрын
ബിഗ് സല്യൂട്ട് ഷിമോൺ രാജ്
@ShibuKumarNilamamoodu
@ShibuKumarNilamamoodu 12 күн бұрын
എല്ലാവർക്കും ഒരു പാഠമാകട്ടെ എല്ലാ കൊലപാതകത്തിനും ഒരു തെളിവ് അവശേഷിക്കും
@NaveenJude-i8q
@NaveenJude-i8q 12 күн бұрын
❤ good news
@JaypremPrem
@JaypremPrem 8 күн бұрын
Thanks chetta
@sheebashaji4495
@sheebashaji4495 9 күн бұрын
എടീ ദൈവം അവന്റെ കൂടെയുണ്ട് അവൻ പോയെങ്കിലും അവന്റെ കുടുംബത്തിന് നീതി കിട്ടി 🙏🙏🙏🙏🙏
@subinmathew9572
@subinmathew9572 11 күн бұрын
ഷിമോൻ രാജ് താങ്കൾ സൂപ്പർ 🔥🔥 ഈ പിശാചിനു മാക്സിമം ശിക്ഷ കിട്ടട്ടെ..
@Siva-u9e
@Siva-u9e 12 күн бұрын
കേസുകൾ വേഗം തീർക്കാൻ ഒരു ബുദ്ധി പറഞ്ഞു തരാം. പോലീസ് തെളിവ് eduppu സമയത്തു ഒരു ജഡ്ജിയെ കൂടി വിടുക.
@jessypaul8519
@jessypaul8519 11 күн бұрын
That her cry is super,best actress of the year award goes to kashayam😮😮😮
@maloottymalu778
@maloottymalu778 9 күн бұрын
Big salute chetta
@Jose-pm8vn
@Jose-pm8vn 12 күн бұрын
കള്ളക്കരച്ചിൽ കണ്ടിട്ട് പാവം കുട്ടി നാളെ അറിയാം 😁
@digitech1692
@digitech1692 12 күн бұрын
Old video ahnee bro
@ayshak733
@ayshak733 6 күн бұрын
😢😢😢
@soumyac6905
@soumyac6905 7 күн бұрын
Chettan 👍👍
@Aaadu-Thoma
@Aaadu-Thoma 12 күн бұрын
Forgot about this case
@sijo247
@sijo247 12 күн бұрын
മറുനാടൻ പറഞ്ഞത് സത്യമായിരിക്കുന്നു ഗോപസസ്വാമി ദൈവമായിരിക്കുന്നു😂😂😂😂
@Bharathm7381
@Bharathm7381 12 күн бұрын
വിശുദ്ധൻ മരുടെ എടുത്തു മധ്യസ്ഥം പ്രാർത്ഥിക്കുന്നത് എന്തിനാ??? അവര് ദൈവം ആണോ???
@Downloadmyvoice
@Downloadmyvoice 11 күн бұрын
അതേ ദൈവംശം കൂടുതൽ ​@@Bharathm7381
@SyamChandran-j5v
@SyamChandran-j5v 11 күн бұрын
​@@Bharathm7381ഇത് പോലെ ആണോടെയ് ഇത് 8 ദിവസം അടച്ച് വെച്ചിരുന്നിട്ട് പുഴുത്ത് നാറിയപ്പോ എടുത്ത് ലോകം മൊത്തം നാറ്റിച്ച് കൊണ്ട് നടന്നിട്ടില്ല വിശുദ്ധന്മാരെ
@Vkp233
@Vkp233 11 күн бұрын
​@@Bharathm7381athe 4 divasam kond cheenju naariya deibam😂
@Bharathm7381
@Bharathm7381 11 күн бұрын
@@Vkp233 മരിച്ചു കഴിഞ്ഞാൽ pinnae ബാക്കിയുള്ളോരുടെ ഒക്കേ ഓടി നടന്നു ഡാൻസ് കളിക്കും 🤣🤣🤣...
@samuelthomas2754
@samuelthomas2754 12 күн бұрын
Good Brother
@raviks2673
@raviks2673 11 күн бұрын
A military man is escaping by God bless
@jessyjose110
@jessyjose110 7 күн бұрын
Hats off to Sharon's brother. Without hurting he took all information.
@academyv
@academyv 11 күн бұрын
"കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"
@zamreenkonilagath5913
@zamreenkonilagath5913 8 күн бұрын
Big salute 🙏🙏😢😢
@PB-um1ic
@PB-um1ic 10 күн бұрын
Praying for justice.
@sainamolsaina4442
@sainamolsaina4442 8 күн бұрын
മോനേ ഷിമോനെ,,,, ബിഗ് സല്യൂട്ട് 🤝🤝🤝
@dholdjznasikdhol8138
@dholdjznasikdhol8138 9 күн бұрын
സല്യൂട്ട് ഡോക്ടർ ബ്രോ 🫡
@jeenathomas4999
@jeenathomas4999 11 күн бұрын
Sharon loved her wholeheartedly..
@LintuJames
@LintuJames 11 күн бұрын
Pavam payan ivalu konnilayirunnu engil ippozhum jeevanodae kandanae…eee kalamadathiyae snehichu atha avan cheytha thettu..ethrayo nalla penkuttiyae kittiyanae ..kashttam ayi poyi…eee kalamadathi venda ennu paranjapol ivaludae purakil pokandayirunnu
@sodiiumCHLORIDE
@sodiiumCHLORIDE 11 күн бұрын
Brother❤
@LovelyAjan-sp5mx
@LovelyAjan-sp5mx 8 күн бұрын
Mone a big salute for you.nee yethratholam ninte sahodarane senhichirunnnu yennu manasilakkikodu .❤
@rejanimolr6126
@rejanimolr6126 12 күн бұрын
എന്തൊരു അഭിനയമാണ് ഈ ദുഷ്ടയുടേത്.. വിഷം കൊടുത്തിട്ടു പിന്നെ ചോദിക്കുന്നു ഇപ്പോ എങ്ങിനുണ്ട് അവസ്ഥ എന്ന്... ഹോ സമ്മതിക്കണം..... ക്രൂരത യുടെ പര്യായം
@SubhashPk-t1n
@SubhashPk-t1n 12 күн бұрын
നാരികൾ.. നാരികൾ നരകീയാഗ്നികൾ... വിശ്വവിപത്തിന്റെ നാരായവേരുകൾ....(ചങ്ങമ്പുഴ)... കാലം എത്രകഴിഞ്ഞാലും കവി വാക്യം ജ്വലിച്ചു നിൽക്കുന്നു...🙏🙏
@MaliniDamayandi
@MaliniDamayandi 12 күн бұрын
ഒക്കെ ശെരി തന്നെ മഹാ കവിയെ പ്രസവിച്ചതും ഒരു നാരി തന്നെ സഹോ
@haridevsv3455
@haridevsv3455 12 күн бұрын
ചങ്ങു അവന്റെ അമ്മയെ കുറിച്ചാണ് എഴുതുയത് അങ്ങനെ
@seekeroftruth-h4l
@seekeroftruth-h4l 12 күн бұрын
എന്തോന്നടെ!!! ഇതുപോലെ ക്രൈം ചെയ്യുന്ന എത്രയോ പുരുഷന്മാരും ഉണ്ട്. അതിനർത്ഥം ആണുങ്ങൾ എല്ലാവരും മോശക്കാർ ആണെന്നാണോ?
@anujo3991
@anujo3991 12 күн бұрын
നിങ്ങളുടെ അമ്മ, ഭാര്യ, സഹോദരി?
@SubhashPk-t1n
@SubhashPk-t1n 12 күн бұрын
@MaliniDamayandi ചിരിച്ചുകൊണ്ട് ചതിക്കുവാൻ... ചുരുക്കം പുരുഷൻമാർക്കേ പറ്റൂ....
@vijayavijaysree7553
@vijayavijaysree7553 8 күн бұрын
ഷിമോൺ രാജിന് അഭിനന്ദനങ്ങൾ❤️ കഷായം ഗ്രീഷ്മ, ഈ കുടുംബത്തിൽ ജീവിതം തുടങ്ങിയിരുന്നു എങ്കിൽ മറ്റൊരു ജോളിയായി മാറിയേനെ (എല്ലാവരെയുംകൊല്ലും ) ഷാരോൺ സ്വന്തം ജീവൻ കൊണ്ട് മറ്റു ജീവനുകൾ രക്ഷിക്കുകയായിരുന്നു.😞
@Maluzzzmani
@Maluzzzmani 11 күн бұрын
അവൾ ഒരു തരത്തിലും രക്ഷപ്പെടരുത് വധ ശിക്ഷ തന്നെ വേണം 🙏
@Shyjan-gv5wk
@Shyjan-gv5wk 9 күн бұрын
Big salute bro❤
@ShibuKumarNilamamoodu
@ShibuKumarNilamamoodu 12 күн бұрын
ഒഴിച്ചു തരട്ടെ എന്ന് ആശംസിക്കുന്നു
@suniljoseph8006
@suniljoseph8006 12 күн бұрын
Brotherhood..❤ don't need any other clarifications
@muhammedshibli
@muhammedshibli 11 күн бұрын
ഗുഡ് സല്യൂട്ട് brother sharon
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН