ആർമി എല്ലാം ശരിയാക്കി.. ഇനി അടിച്ചമർത്തൽ..തള്ളി നേടൽ I About Indian army in wayanad

  Рет қаралды 262,159

Marunadan Malayali

Marunadan Malayali

Күн бұрын

ആർമി എല്ലാം ശരിയാക്കി.. തള്ളി നേടാൻ അടിച്ചമർത്തി വിജയൻ കളത്തിൽ..
#pinarayivijayan #wayanadlandslide #wayanad #indianarmy #indiannavy #indianairforce #keralagovernment
#kerala #keralaflood #heavyrain #mm001 #me001

Пікірлер: 1 500
@jitheshpeter5790
@jitheshpeter5790 2 ай бұрын
നരേന്ദ്രമോദി സർക്കാറിനും ഭാരതത്തിൻ്റെ അഭിമാനമായ സൈനികർക്കും സല്യൂട്ട്❤ഞാൻ ഭാരതീയനായതിൽ അഭിമാനം കൊള്ളുന്നു❤ഭാരത് മാതാ കീ ജയ്യ്❤
@jitheshpeter5790
@jitheshpeter5790 2 ай бұрын
​​​@@shanavassha7722 കേന്ദ്രസർക്കാർ നൽകിയ തുകയുടെ കൃത്യമായ വരവ് ചെലവ് നൽകണം അപ്പോൾ സഹായം കൃത്യമായി ലഭിക്കും
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 2 ай бұрын
സൈന്യം 🙏🙏🙏
@jitheshpeter5790
@jitheshpeter5790 2 ай бұрын
@@shanavassha7722 കേന്ദ്രം നൽകിയ തുകയുടെ വരവ് ചെലവ് കണക്ക് കൃത്യമായി നൽകിയാൽ പണം ലഭിക്കും
@sudhakaranmelmullil8700
@sudhakaranmelmullil8700 2 ай бұрын
❤🙏🙏🙏👌
@venugopalkb4385
@venugopalkb4385 2 ай бұрын
Oro bharatheeyanum Abhimanam Saynnyam🙏❤️🌹 Ella bharatheeyanum Rashha modhi bharanam🙏🙏🙏❤️❤️❤️🌹 Malayalikalude dhurantham Pinarayi sarkar.
@JayaprakashK.s-mt6lx
@JayaprakashK.s-mt6lx 2 ай бұрын
എന്റെ ഭാരത മാതാവിന്റെ പൊന്നു മക്കളാണ് സൈനീകർ. കേരളത്തിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തുന്ന. എല്ലാ ഭടന്മാർക്കും ആയുസ്സും ആരോഗ്യവും ബുദ്ധിയും കഴിവും ധാരാളം ധാരാളം നൽകണേ ജഗദീശ്വര സർവേശ്വരാ
@isacsam933
@isacsam933 2 ай бұрын
ഇന്ത്യൻ സേനയ്ക്ക് അഭിനന്ദനങ്ങൾ.. ഓരോ സൈനികനും ദൈവം ആരോഗ്യവും സുഖവും നല്കട്ടെ.. പ്രാർത്ഥിക്കുന്നു..
@amals2454
@amals2454 2 ай бұрын
തുടർ ഭരണം കൊടുത്തു എല്ലാം സഹിക്കുക. ഭരണം കഴിയുമ്പോഴേക്കും കേരളം ഉണ്ടാകുമോ. 😭
@binu2375
@binu2375 2 ай бұрын
പക്ക്ഷേ ഷാജ പിണു pr വർക്കുമായിട്ടിറങ്ങിയിട്ടുണ്ട്. അത് ജനങ്ങൾ വുശ്വസിക്കുന്നുണ്ട്
@malhavideos
@malhavideos 2 ай бұрын
❤❤​@@amals2454
@arunimadeepu6775
@arunimadeepu6775 2 ай бұрын
Thanks 🙏
@bijumon7789
@bijumon7789 2 ай бұрын
ഇന്ത്യൻ സൈന്യത്തിനും,,കേന്ദ്ര സർക്കാറിനും,, നിസ്വാർത്ഥ സേവനത്തിന് ദേശിയ സേവാ ഭാരതിയ്ക്കും ഹൃദയത്തിൽ നിന്നും ബിഗ് സെല്യൂട്ട്
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 ай бұрын
@@bijumon7789 🤝🙋‍♀️👌👌👌💪🇮🇳🇮🇳🇮🇳☦️☪️🕉️
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
ഒരു പട്ടാളക്കാരനും നമ്മുടെ അഭിമാനമാണ് ഏതു പ്രതികൂല സാഹചര്യത്തിലും ഈ രാജ്യത്തെ കൈ പിടിച്ചു ഉയർത്തുന്ന വീരനായകന്മാർ ഇന്ത്യൻ ആർമിക്ക് കേരള ജനതയുടെ ബിഗ് സല്യൂട്ട്🙏🙏🙏
@sridevivipinan9208
@sridevivipinan9208 2 ай бұрын
💪💪💪💪💪👍👍👍🇮🇳🇮🇳🇮🇳🇮🇳🙏🙏🙏
@sureshsureshkumar9952
@sureshsureshkumar9952 2 ай бұрын
ഈ കള്ള വഞ്ചക മയക്കുമരുന്നടി തീവ്രവാദ ചർക്കാരിനെ പിരിച്ചുവിടാൻ ഒരുത്തന്നുമില്ലേ... ഇവിടെ 😡
@sureshkumarad1887
@sureshkumarad1887 2 ай бұрын
quick action ൽ സൻഞ്ചാരയോഗ്യമായ ഒരു ഇരുബ് പാലം നിർമ്മിച്ച് നാട്ടുകാർ ക്ക് നൽകിയ Indian Army ക്ക് "Very big Salute"🎉🎉🎉
@Manoj19793
@Manoj19793 2 ай бұрын
ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട് ❤️അതുപോലെ അവിടെ രാപകൽ രക്ഷ പ്രവർത്തനത്തിന് ഏർപ്പെട്ടവരും,അവിടെ ആവശ്യമായ സാധങ്ങൾ എത്തിക്കുന്ന ആൾക്കാർ, ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്നവർ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️🥰
@--..--.-.
@--..--.-. 2 ай бұрын
We are paying the army for such services,no favors. But there are 100s of volunteers working selflessly ,who need to be honored.
@vijayanaalaap678
@vijayanaalaap678 2 ай бұрын
We are paying for the state government officials including the ministers. It's their duty to provide all services to public. No need to praise them.
@vijayamm.c5916
@vijayamm.c5916 2 ай бұрын
ഇന്ത്യൻ ആർമിയാണോ പാലം നിർമ്മിച്ചത് അത് ഞാൻ വിചാരിച്ചു പാർവേഷ് മുഷറഫിന്റ സൈന്യം ആയിരിക്കുമെന്നു അല്ല ഭാരതം കാർഗിൽ ദിനചാരണം നടത്തുമ്പോൾ അൽ കേരളത്തിൽ മുഷറഫിനു ആദരാഞ്ജലികൾ കൊടുത്തതിന്റെ പേരിൽ വിചാരിച്ചതാണ് ഇന്ത്യൻ ആർമിക്ക് ദേശസ്നഹികളുടെ ബിഗ് സല്യൂട്ട്
@nehakarthika4254
@nehakarthika4254 2 ай бұрын
​@@vijayanaalaap678അച്ചോടാ സംസ്ഥാനസർക്കാർ എന്ത് പിണ്ണാ ക്കാണ് ചെയ്തത്. മുന്നറിയിപ്പ് കൊടുത്തിട്ടു അത് അവഗണിച്ചിട്ടു ജനങ്ങളെ കുരുതികൊടുത്തില്ലേ. ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി, ജാഗ്രത പാലിക്കണം എന്ന് അറിയിച്ചിട്ടും അത് വകവെച്ചില്ല. പൈസ അടിച്ചുമാറ്റേണ്ടേ അത് തന്നെ ലക്ഷ്യം
@gamerguyplayz999
@gamerguyplayz999 2 ай бұрын
മാറി നാണമില്ലാതെ എല്ലാം കഴിഞ്ഞപ്പോൾ വണ്ടിയിൽ കയറി വന്നിറങ്ങുന്നത്.ഈ വാർത്ത വായിച്ച് കേൾക്കാൻ സഹിക്കുന്നില്ല.കേരളജനതക്കാണ് ഇപ്പോൾ മരവിപ്പ് ഇനിയും ഇയാളുടെ ഭരണത്തിന്റെ ചുക്കാൻ പിടിച്ചു ഉത്തരവും നിയമവും കേട്ടും അനുസരിച്ചും നടക്കുന്നതിന്.
@santhakumar7905
@santhakumar7905 2 ай бұрын
Shajansir ഇന്ത്യൻ ക്യാപ്റ്റൻ മോഡി യുടെ നേതൃത്വത്തിൽ ആർമി ചെയ്ത സേവനങ്ങൾ രാജ്യം, ലോകം കണ്ടതാണ്. അതിന്റെ ക്രെഡിറ്റ്‌ ആർമി ക്കു തന്നെയാണ്. Big salute ഇന്ത്യൻ ആർമി 👏🏻👏🏻👏🏻🙏🏻
@hngogo9718
@hngogo9718 2 ай бұрын
ഇന്ത്യൻ ക്യാപ്റ്റൻ മോഡി ???
@gopikaranigr6111
@gopikaranigr6111 2 ай бұрын
ഭാരതത്തിൻ്റെ സൈന്യത്തിനു എക്കാലത്തെയും വലിയ സല്യൂട്ട് കേന്ദ്ര സർക്കാരിനും❤❤❤
@sudhasundaram2543
@sudhasundaram2543 2 ай бұрын
എന്തു പറഞ്ഞാലും കാര്യങ്ങളെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകല്ലേ സാർ ഇൻഡ്യൻ ആർമി അവരാണ് എല്ലാം ചെയ്യുന്നത് നമ്മുടെ ജവാൻമാരേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല♥️♥️♥️♥️♥️🌹
@josepheenav2433
@josepheenav2433 2 ай бұрын
ഇന്ത്യൻ സൈന്യത്തിന് വിനയപൂർവ്വം കൂപ്പുകൈ...🙏🙏🙏🙏🌹
@jackmj4596
@jackmj4596 2 ай бұрын
ഷാജൻ നിങ്ങളുടെ അക്ഷീണ പ്രയത്നത്തിനും ധാർമികതക്കുo എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@jaichand4789
@jaichand4789 2 ай бұрын
True
@sailajasasimenon
@sailajasasimenon 2 ай бұрын
Indian army അവിടെ നിന്നും പിന്മാറരുത്. അവരുടെ വിലയേറിയ മഹത്തായ പ്രവർത്തനങ്ങൾ അഭിമാനജനകമാണ്. ❤️. സ്വന്തം ജീവൻ പണയം വെച്ച് രാപ്പകൽ അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്ന അവരെ എന്നും രാഷ്ട്രം ഓർമ്മിക്കും🙏
@techs9994
@techs9994 2 ай бұрын
പക്ഷേ കമ്മി, സുടു ടീം മറക്കും
@JaymonEliyas
@JaymonEliyas 2 ай бұрын
Yes
@BanuMathi-cw9cc
@BanuMathi-cw9cc 2 ай бұрын
Yes 🙏🙏👍
@sridevivipinan9208
@sridevivipinan9208 2 ай бұрын
🙏🙏🙏🙏👍👍👍👍🇮🇳🇮🇳🇮🇳
@thilakanpv9519
@thilakanpv9519 2 ай бұрын
Army poyittu venam paranaarikku ETTUKALI MAMMOONJU chamayan.....thantha cheythathu pole...
@SavithaK-e6j
@SavithaK-e6j 2 ай бұрын
എന്നെ പോലുള്ള അമ്മമാരുടെ പൊന്നുമക്കളാണസൈനികർ ആ പൊന്നു മക്കൾക്ക് ആയുസും ആരോഗ്യവു ഉണ്ടാകാൻ മനമുരുകി പ്രാർത്ഥിക്കുന്നു Jai ഭാരത് മാതാ ജൈയ് ജവാൻ❤❤
@indirap6525
@indirap6525 2 ай бұрын
ഇന്ത്യൻ സേനയ്ക് അഭിനന്ദനങ്ങൾ ഒരു വലിയ സല്യൂട്ട്..
@AnanduKb-nz4yy
@AnanduKb-nz4yy 2 ай бұрын
ഇ തള്ളൽ ആരും കൊള്ളാ തി രു ന്നാൽ മതി സത്യം ഒരു ജനത യ് ക്ക് മുഴുവൻ അറിയാം നമസ്കാരം പ്രിയ പ്പെ ട്ട ആർമി ❤️🙏🙏🙏🙏🙏🙏🙏
@DevalalVk
@DevalalVk 2 ай бұрын
മനസ്സുകൊണ്ട് സൈന്യത്തിൻ്റെ കാല്തോട്ടു തൊഴുകയാണ്,,,,കേരളത്തിൻ്റെ ഒരവസ്ഥ ദൈന്യമാണ്,,,
@bibinanilkumar7548
@bibinanilkumar7548 2 ай бұрын
ഭാരതത്തിൻ്റെ ധീരരായ പുത്രന്മാർ രാവും പകലും ഇല്ലാതെ ചൂടും തണുപ്പും ഇല്ലാതെ അതിർത്തി കാക്കുന്ന വീരന്മാർ.... ❤ ഹൃദയത്തിൻ നിന്നും സ്നേഹം അറിയിക്കുന്നു ഭാരതത്തിൻ്റെ പുത്രന്മാർക്ക് BIG SALUTE ARMY
@JaymonEliyas
@JaymonEliyas 2 ай бұрын
Indian Army big salute🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@tjchacko
@tjchacko 2 ай бұрын
eda.roshy.nee.anufvekum
@tjchacko
@tjchacko 2 ай бұрын
Eda.Roshy.nee.anufavekum
@jerinjoseph4364
@jerinjoseph4364 2 ай бұрын
ജനങ്ങളെ മനപൂർവം വഞ്ചിക്കുന്ന ഒരു സർക്കാരും വഞ്ചന ചോദിച്ചു വാങ്ങുന്ന ജനവും. അനുഭവിച്ചു പഠിക്കട്ടെ
@BindhuMohan-k5p
@BindhuMohan-k5p 2 ай бұрын
നമ്മുടെ സ്വന്തം ആർമിക്കു ബിഗ് സല്യൂട്ട് 🙏🙏🙏❤❤❤
@JR-cp5cp
@JR-cp5cp 2 ай бұрын
എന്നാ പിന്നെ ഈ ഉപയോഗശൂന്യമായ സർക്കാരിനെ പിരിച്ചുവിട്ടുകൂടെ ജനങ്ങൾ സന്തോഷിക്കട്ടെ
@flowers_comedy-.
@flowers_comedy-. 2 ай бұрын
Adh predhipakshamolla samssthanathallesadhiku
@sjsignature3156
@sjsignature3156 2 ай бұрын
ഇന്ത്യൻ ആർമിക്ക് (മിലിറ്ററി സേന ക്ക് )ഹൃദയത്തിൽ നിന്ന് സല്യൂട്ട് 🌹🌹🌹❤️❤️❤️❤️❤️
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ജനങ്ങൾ ദയവ് ചെയ്ത് ശുദ്ധമായ കരങ്ങളിൽ സംഭാവന നൽകണം❤❤❤❤❤
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
നാവുകൊണ്ട് വാചകക്കസർത്ത് മാത്രം കാട്ടി ജീവിക്കുന്ന കേവലം ഒരു മരവാഴ മുഖ്യൻ 😡😡😡
@bittupaul1839
@bittupaul1839 2 ай бұрын
മിണ്ടണ്ട കേസ് എടുക്കും.
@georgepx8521
@georgepx8521 2 ай бұрын
നമ്മളില്ലേ.... ലെ.. മാണിക്യം....
@suryank2802
@suryank2802 2 ай бұрын
Annittum thadesha thiranjeduppil 23 seat kittiyaloo. Vote cheytha myranmarkku enniyum neram veluthittila
@arox9919
@arox9919 2 ай бұрын
ഏറ്റവും സമ്പത്തു നേടിയ മുഖ്യൻ, കുറഞ്ഞ പുള്ളിയല്ല.
@shijupaul2930
@shijupaul2930 2 ай бұрын
പൊതു ജനങ്ങൾ ആണ്‌ 65% ആപത്തിൽ രക്ഷകരായത് 35% മാത്രം police& മിലിറ്ററി മാത്രം ഇന്നുവരെ നാളെക്കാൾ മിലിറ്ററി or പോലീസ് ആകുമായിരിക്കാം ഒറക്കം ഭക്ഷണം എന്നിവ ഉപേക്ഷിച്ചു കഷ്ടപ്പാട്ട ആയ്യിരകണക്കിന് നല്ല മനുഷ്യർ ❤❤❤❤❤❤❤ഈ നാടിന്റെ നന്ദി നന്ദി ❤🇮🇳🇮🇳❤❤❤
@Vlog-o1c
@Vlog-o1c 2 ай бұрын
വല്ലാത്ത ഒരു ഭരണകൂടം. ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്ട്.
@umasaraswathy6890
@umasaraswathy6890 2 ай бұрын
ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്ട്. Mathew sir a special salute from the core of my heart
@rohannair218
@rohannair218 2 ай бұрын
ഭാരതത്തിൻ്റെ അഭിമാനമായ സൈനികർക്കും സല്യൂട്ട്
@preethynair756
@preethynair756 2 ай бұрын
ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്
@psh36
@psh36 2 ай бұрын
ഇന്ത്യൻ സൈനികർക്ക് അഭിനന്ദനങ്ങൾ. മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രം വേഗം ഇടപെടണം
@bittupaul1839
@bittupaul1839 2 ай бұрын
പൊന്നു സാജൻ ചേട്ടാ. ജനത്തിന് അറിയാം കാര്യങ്ങൾ. ഇതെല്ലാം ചെയ്തത് സൈന്യവും നല്ലവരായ നാട്ടുകാരും, മറ്റു ജില്ലകളിൽ നിന്നും വന്ന നല്ല മനുഷ്യരും ചേർന്ന് ചെയ്തത് ആണ് ഈ രക്ഷ പ്രേവർത്തനം എന്നു
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
ഭാരതത്തിന്റെ സൈന്യത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ ❤️🙏
@ajeaje2479
@ajeaje2479 2 ай бұрын
ഒറ്റ പ്രേതീക്ഷ ഇന്ത്യൻ ആർമിയാണ്
@podivava6479
@podivava6479 2 ай бұрын
❤❤❤
@KrishnanKutty-l7m
@KrishnanKutty-l7m 2 ай бұрын
നമ്മുടെ വീര ഭടൻമാർക്ക് അഭിനന്ദനം. ഏതു പ്രതികുല സാഹചര്യത്തിലായാലും സഹായത്തിനെത്തുന്ന നമ്മുടെ പട്ടാളം. ധീരനായ പ്രധാന മന്ത്രിക്കു അഭിനന്ദനം 🙏🙏👍
@Theettakammi
@Theettakammi 2 ай бұрын
വയനാട്ടുകാരെ സഹായിക്കേണ്ടവർ നേരിട്ട് ചെയ്യുക. അല്ലെങ്കിൽ അവർക്ക് കിട്ടില്ല.
@josephjc6300
@josephjc6300 2 ай бұрын
Adichu matu yojana
@JaymonEliyas
@JaymonEliyas 2 ай бұрын
Yes correct
@Liny-c1e
@Liny-c1e 2 ай бұрын
💯
@imotions1902
@imotions1902 2 ай бұрын
ഇന്ത്യയും ഇന്ത്യൻ സൈന്യവും എന്റെ അഭിമാനം. ബിഗ് സല്യൂട്ട് 🙏🙏🙏❤️❤️❤️🌹🌹🌹
@wilsonpj2614
@wilsonpj2614 2 ай бұрын
ഇനി കേന്ദ്രം അടിയന്തിരമായി കേരളത്തിൽ "റെഡ് ബക്കറ്റ് "അലേർട്ട് പ്രഖ്യാപിക്കണം
@muruganandhamkamarasu2731
@muruganandhamkamarasu2731 2 ай бұрын
😂
@dollybinoy7514
@dollybinoy7514 2 ай бұрын
പ്രതീക്ഷിക്കുന്നു 👍
@VargheseVk-p1t
@VargheseVk-p1t 2 ай бұрын
Keanthramalla,..e..kariyathil red bakkatt alart prakyapikunnathu samsthanam barikunna mukunna rajavum nokukuthikalaya Kurea manthri pungavanmarum ...
@vimalemmanuel4514
@vimalemmanuel4514 2 ай бұрын
നമ്മുടെ കേരളത്തിലെ രക്ഷിക്കാൻ നമ്മുടെ കേന്ദ്രസർക്കാർ ഉണ്ട്.❤❤❤❤ബിഗ് സല്യൂട്ട് നരേന്ദ്ര മോദിജി
@madhavant9516
@madhavant9516 2 ай бұрын
നമ്മുടെ defence forces ഒരു rewards ഉം പ്രതീക്ഷിക്കാതെ അവരുടെ selfless service ജനങ്ങൾക്കുവേണ്ടി offer ചെയ്യുന്നു. Salute to the forces. 👍🙏❤️
@reejovarghese2645
@reejovarghese2645 2 ай бұрын
കേരള സർക്കാരിനെ പിരിച്ചു വിടുക ഓരോ സൈനികനും ദൈവം ആരോഗ്യവും സുഖവും നല്കട്ടെ..
@safeervm6080
@safeervm6080 2 ай бұрын
സൈന്യതിന്റെ ഡ്യൂട്ടി അല്ലെ ഇത്
@surendrankr4088
@surendrankr4088 2 ай бұрын
കമ്മാൻ നടക്കുന്ന കമ്മിയാണോ താനും​@@safeervm6080
@shebaabraham687
@shebaabraham687 2 ай бұрын
രാഷ്ട്രീയ നേതാക്കന്മാരുടെ വിലാപം വെറും ഹാസ്യ വിലാപം നഷ്ടപ്പെട്ടവർക്ക് അല്ലേ നഷ്ടപ്പെട്ടതിന്റെ വേദന അറിയൂ 😢
@Sreeja-w3f
@Sreeja-w3f 2 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സൈന്യം ത്തെ ഹൃദയം നിറഞ്ഞ പ്രാർത്ഥന യോടെ നന്ദി 🥰🥰❤️❤️❤️
@madathilmuralikrishnaan6194
@madathilmuralikrishnaan6194 2 ай бұрын
കേന്ദ്ര സര്‍ക്കാരിന് സൈന്യത്തിനും അഭിനന്ദനങ്ങൾ...
@pbsurendran6626
@pbsurendran6626 2 ай бұрын
ആര് എന്ത് പറഞ്ഞാലും ഞാൻ അഞ്ച് പൈസ പിണറായി വിജയനുകൊടുക്കില
@m.subairperumba3174
@m.subairperumba3174 2 ай бұрын
ജീവിതത്തിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ മിത്രമേ 😄
@preethakebeer7319
@preethakebeer7319 2 ай бұрын
Arku koduthalum illenkilum pinuvinu kodukkilla ​@@m.subairperumba3174
@jainseb777
@jainseb777 2 ай бұрын
കൊടുത്തിട്ടുണ്ട്... പക്ഷേ പരനാരിക്ക് ഈ പ്രാവശ്യം കൊടുക്കില്ല
@jojohn103
@jojohn103 2 ай бұрын
പിണംനാറി ഓന്ത് പരാജയനു ഇത്തവണ പൈസ കൊടുക്കണ്ട.. നേരിട്ട് ആ ജനങ്ങൾക്ക് സഹായം എത്തിച്ചു കൊടുക്കുക
@sreeleshalan1202
@sreeleshalan1202 2 ай бұрын
Najanum kodukilla
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 ай бұрын
❤❤ഇന്ത്യ ൻ ആർമി മോദിജി അമിത് ഷാ ജി
@KadumMedum
@KadumMedum 2 ай бұрын
സഖാക്കന്മാർ ഇന്ന് ആകെ ദുഃഖത്തിലാണ് കാരണം പഴയപോലെ അടിച്ചു മാറ്റാൻ പറ്റുന്നില്ല. അതുകൊണ്ട് സഖാക്കന്മാരുടെ ദുഃഖത്തിൽ നമുക്ക് പങ്കുചേരാം.
@rajeshkumarvs2281
@rajeshkumarvs2281 2 ай бұрын
Anuvadikkaruthu 🙏🇮🇳🇮🇳🇮🇳
@nehakarthika4254
@nehakarthika4254 2 ай бұрын
😂
@Aravindhan-ob7bw
@Aravindhan-ob7bw 2 ай бұрын
😂😂😂😂😂😂😂😂😂
@sooryaprasad2394
@sooryaprasad2394 2 ай бұрын
ചഗാക്കളുടെ ദുഃഖത്തിൽ നമുക്ക് സന്തോഷിക്കാം..
@podivava6479
@podivava6479 2 ай бұрын
😂😂
@mrbinuram9889
@mrbinuram9889 2 ай бұрын
മറുനാടൻ ന്യൂസ് ചാനലിലെ സംരക്ഷിക്കാൻ ഈ നാട്ടിലെ എല്ലാ നല്ലവരായ മനുഷ്യരും മുന്നോട്ടു വരണം 🙏🙏🙏
@sav157
@sav157 2 ай бұрын
ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട് ❤❤❤
@mrwhite2276
@mrwhite2276 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Indian.army.salut
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
നമ്മുടെ ഭാരതത്തിന്റെ സൈന്യത്തിനു {ആർമ്മിക്കു} ഒരായിരം സലൂട്ട്, സലൂട്ട് ✌️👌👍👌👌👌👌അവടെ സേവനങ്ങൾ എന്നും മുഷ്യൻ മറക്കില്ല.🎉❤❤🎉
@rajankm1499
@rajankm1499 2 ай бұрын
ഇന്ത്യൻ സേനയ്ക്ക് ബിഗ് സല്യൂട്ട്. മനസ്സിൻറെ അഗാധതയിൽ നിന്നും പുറപ്പെടുന്ന സ്പന്ദനങൾ മേൽപ്പറഞ്ഞ വാക്യം ആയി മാറി.🌞🇮🇳🏔️🌧️🤔👼👮🚁🏃🙏
@abcdef-xb7mi
@abcdef-xb7mi 2 ай бұрын
എത്ര നാൾ കൂടെ ഈ. മാരണത്തെ സഹിക്കണം എന്റെ അയ്യപ്പ 😞😞😞😞😞😞😞😞 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ABM257
@ABM257 2 ай бұрын
ആടിനെ വിറ്റും കുടുക്ക പൊട്ടിച്ചും മുണ്ടു മുറുക്കി ഉടുത്തും ആരും ഇനി സംഭാവന നൽകാൻ തയ്യാറാവില്ല അനുഭവം ഗുരു
@saniljude8374
@saniljude8374 2 ай бұрын
നീ കൊടുക്കണ്ട ബാക്കി ഉളളവർ കൊടുക്കുന്നുണ്ട്
@okacet9412
@okacet9412 2 ай бұрын
😂😂😂😂😂😂
@jojohn103
@jojohn103 2 ай бұрын
അന്തം കമ്മിക്ക് നിങ്ങൽ പറയുന്നതു് ദഹിക്കുന്നില്ല 😅
@podivava6479
@podivava6479 2 ай бұрын
Sarkaranu jangalk ellm kodukkendat.
@annalibu5293
@annalibu5293 2 ай бұрын
Nee kodukkanda
@pillaithampi9627
@pillaithampi9627 2 ай бұрын
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നേരിട്ട് നടപ്പാക്കുന്ന പ്രകൃതിക്ക് അഭിനന്ദനങ്ങൾ.
@bittupaul1839
@bittupaul1839 2 ай бұрын
ഇന്ത്യ സൈന്യത്തിന് അഭിനന്ദനങ്ങൾ
@shajikannadi
@shajikannadi 2 ай бұрын
ദുരന്തമുഖത്ത് ആർമിയുണ്ട് സുഖത്തിലും ദുഃഖത്തിലും നമ്മുടെ പട്ടാളക്കാർ നമ്മുടെ രക്ഷകർ... നമ്മുടെ അഭിമാനം❤️❤️❤️ ജയ് ഹിന്ദ് 🙏🙏🙏🙏
@sathyanv883
@sathyanv883 2 ай бұрын
അഭിനന്ദനങ്ങൾ മാത്യു സാറിനും ഇന്ത്യൻ സൈനികർക്കും ❤️❤
@rajalakshmymv6292
@rajalakshmymv6292 2 ай бұрын
രക്ഷാപ്രവർത്തനം നടത്തുന്ന ഭാരത സേനയ്ക്കും കേന്ദ്ര മന്ത്രി ജോർജ് സാറിനും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@johnsonvaniyath3630
@johnsonvaniyath3630 2 ай бұрын
💐💐💐🙏 മറുനാടൻ്റെ ഈ സത്യസന്ധമായ വിശകലനമാണ് എന്നെ നിങ്ങളുടെ Fan ആക്കിയത് !
@jaichand4789
@jaichand4789 2 ай бұрын
Yes, true. What a bold reporter! Good people are always with you Shajan Sir. Go ahead with your sincere reporting. God bless you
@sureshkumarcb7175
@sureshkumarcb7175 2 ай бұрын
സൈന്യത്തിന് big salute 👍👍👍
@bibinbinz4532
@bibinbinz4532 2 ай бұрын
ഒരു പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😇
@suchithrakk4505
@suchithrakk4505 2 ай бұрын
👍
@saj44kannur
@saj44kannur 2 ай бұрын
@prakashpushpa7091
@prakashpushpa7091 2 ай бұрын
Salute to the brave hearts🙏 Salute to the brave Indian Army🙏
@GhostCod6
@GhostCod6 2 ай бұрын
Jai Hind sir ❤️🇮🇳🇮🇳
@amo7348
@amo7348 2 ай бұрын
Big fan of Indian army
@sureshkumarsuresh7344
@sureshkumarsuresh7344 2 ай бұрын
ഒരാഴ്ച കൂടി കഴിഞ്ഞാൽ പാലഠ നിർമാണം നടത്തിയ Army യെയുഠ കേന്ദ്രത്തിനെതിരെ എന്തെല്ലാം കുറ്റപ്പെടുത്തലുകൾ നടത്താനിരിക്കുന്നു...
@shajushajus2588
@shajushajus2588 2 ай бұрын
കേരളത്തിൽ ഉള്ള പിണറായി സർക്കാർ വെറും ഒരു നോക്കുകുത്തി കേരള സർക്കാരിനെ പിരിച്ചു വിടുക
@okacet9412
@okacet9412 2 ай бұрын
True.
@Ammus892
@Ammus892 2 ай бұрын
എന്നിട്ട് കേരളം ആർക്ക് കൊടുക്കണം
@stvunk
@stvunk 2 ай бұрын
നോക്കാനും കുത്താനും പോലും ആ പിണറായി തെമ്മാടിക്ക് അറിയത്തില്ല.
@imotions1902
@imotions1902 2 ай бұрын
പ്രസിഡന്റ്‌ ഭരണം വരണം. കേരളം അത്രയ്ക്ക് ഭരിച്ചു നശിപ്പിച്ചു ​@@Ammus892
@AmbuMr
@AmbuMr 2 ай бұрын
പിണറായിയ്യെ ഒന്നും പറയരുത് പരനാറി ആണെങ്കിലും ആദ്യം ബക്കറ്റ് എടുത്തില്ലേ
@RajithaUae-fh6to
@RajithaUae-fh6to 2 ай бұрын
ഇന്ത്യൻ ആർമി നമ്മുടെ ഓരോരുത്തരെ അഭിമാനമാണ് ❤❤❤❤❤
@RAVI-i4f
@RAVI-i4f 2 ай бұрын
പ്രളയദുരന്ത കാലത്ത് ഉണ്ടായ അനുഭവങ്ങൾ ആരും മറക്കില്ല ! അന്നു പിരിച്ചതിൻ്റെ കണക്കുപോലും ഇന്നുവരെ അവതരിപ്പിച്ചിട്ടില്ല!!
@okacet9412
@okacet9412 2 ай бұрын
True.
@muhammedsalim8595
@muhammedsalim8595 2 ай бұрын
സല്യൂട്ട് ഇന്ത്യൻ ആർമി. സല്യൂട്ട് കേരള പോലീസ്, ഫയർഫോഴ്‌സ്, കേരള ഗവണ്മെന്റ്. നല്ലവരായ നാട്ടുകാർ ❤️
@Smart-67-c3o
@Smart-67-c3o 2 ай бұрын
മ്മരുമൊന്റെ flex അടിച്ചു പാലത്തിന്റെ മുകളിൽ ഇനി ധൈര്യമായി വയ്ച്ചോളൂ his highness മുക്കിയ മന്ത്രി .💪
@bharathyanoob7390
@bharathyanoob7390 2 ай бұрын
😂😂🤣🥰🤣👌🏼
@AneeshVk-t3b
@AneeshVk-t3b 2 ай бұрын
ഭാരതത്തിന്റെ സേനക്ക് ബിഗ് സല്യൂട്ട് 🙏🙏
@pbharshan7690
@pbharshan7690 2 ай бұрын
ഇത്തരം ഉത്തരവുകൾ ചൈന, ഉത്തരകൊറിയ മുതലായ സ്ഥലങ്ങളിൽ മാത്രമേ മുമ്പ് കണ്ടിരുന്നുള്ളൂ. ഇപ്പോൾ നമ്മുടെ നാട്ടിലും. കൊറോണയെ നിർമ്മിച്ച ശാസ്ത്രജ്ഞർ ഇപ്പോൾ ജീവനോടെ ഉണ്ടാവാൻ വഴിയില്ല.
@jayakumarok9751
@jayakumarok9751 2 ай бұрын
ഈ കുണാപ്പനെ 2 വർഷം കൂടി സഹിക്കണമല്ലോ ദൈവമേ
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 ай бұрын
🎉🎉🎉🙏🇮🇳🇮🇳🇮🇳indian armi 🎉🎉💪💪☦️☪️🕉️ദൈവ ദൂധൻ മാർ ഞങ്ങൾ ഉറങ്ങുബോൾ ഉണർന്നിരിക്കുന്ന ☦️☪️🕉️💪💪💪💪bigg bigg salyutu 🇮🇳🇮🇳🇮🇳🇮🇳
@bineeshnpkbineeshnpk7387
@bineeshnpkbineeshnpk7387 2 ай бұрын
ഈ വിജയൻ ശെരിക്കും ബൂലോക തോൽവി ആണല്ലേ...
@aaaultimatesincerity3094
@aaaultimatesincerity3094 2 ай бұрын
അത് നിൻ്റെ മലയാളത്തിലുള്ള എഴുത്ത് കണ്ടപ്പോൾ മനസ്സിലായി.
@rajeshkumarvs2281
@rajeshkumarvs2281 2 ай бұрын
Adippolaano ariyunne? Sathyathil idokkethanne nerathem cheythirunnadu but ippo ellam chorunnu angane nammalariyunnu ivanokke bhooloka tholvi aanennu.... Orikkalum chirikkkaatha marappottan durithathinu shesham vallatha sandoshathode press meet nadathi... Venamengil onnude adu kandu nokku..... Kurukkante kannu pole 🤣😄🤣🤣
@nanilalsankaranachari5239
@nanilalsankaranachari5239 2 ай бұрын
ഒരു ഭാഷാ പണ്ഡിതൻ വന്നല്ലോ?.​@@aaaultimatesincerity3094
@zeeshashahan1348
@zeeshashahan1348 2 ай бұрын
@ assault vidhyabhyasa manthriyekal bedham e sadharanakaran
@rajesharraj8724
@rajesharraj8724 2 ай бұрын
അതിപ്പോൾ ആണോ മനസ്സിലാക്കിയത്
@Yes-d9u
@Yes-d9u 2 ай бұрын
ആർമിയും പിന്നെ ജോർജ് കുര്യനും ബിഗ് സല്യൂട്ട്
@manikantannairb
@manikantannairb 2 ай бұрын
മേജർ പറഞ്ഞത് അക്ഷരംപ്രതി ശരി കാര്യം കഴിഞ്ഞാൽ പേരെടുക്കാൻ ക്യാപ്റ്റനും പാർട്ടിയും വരും ഞങ്ങളാണ് എല്ലാം ചെയ്തതെന്ന് തള്ളാൻ
@saniljude8374
@saniljude8374 2 ай бұрын
അവര് തന്നെ ആണ് എല്ലാം ചെയ്തത്. ആർമി ഇത്തരം സന്ദർഭങ്ങളിൽ സഹായം ചെയ്യണം അല്ലാതെ അല്ലാതെ army മോഡിയുടെ പാർട്ടിയുടെ വക അല്ല. ഏത് പാർട്ടി ഭരിച്ചാലും ആർമി ആർമി തന്നെ
@Ammus892
@Ammus892 2 ай бұрын
​@@saniljude8374അതറിയാൻ ബുദ്ധി വേണ്ടേ.. കമൻ്റ് ഇടാനല്ലാതെ വേറെ വല്ലതും അറിയോ..
@a.v.m2075
@a.v.m2075 2 ай бұрын
പരനാറിയെ കൂറിച്ചാണ് പറഞ്ഞത് ആർമിയെ കുറിച്ചല്ല
@surendrankr4088
@surendrankr4088 2 ай бұрын
​ താനും കക്കാൻ ഇറങ്ങിയ കമ്മിയാ അല്ലേ
@Ammus892
@Ammus892 2 ай бұрын
@@surendrankr4088 കാക്കാതെ ഭരിക്കുന്നത് ആരാ കേന്ദ്രം ആണോ..
@jayavijayan7960
@jayavijayan7960 2 ай бұрын
ആർമി സഹോദരൻ മാർക്കു ഒരുപാട് അഭിനന്ദനങ്ങൾ, ഓരോ മുക്കും മൂലയിലും ഉറപ്പുവരുത്താൻ നിങ്ങൾക്കു മാത്രമേ സാധിക്കു, ലോകം മുഴുവൻ കാണുന്നുണ്ട്, ബുദ്ധി ഉള്ളവർ ആണ്, അത് ആരും മറക്കരുത് ആര് തള്ളിയാലും 🙏🏻
@littlewondergirl3901
@littlewondergirl3901 2 ай бұрын
പാവങ്ങളുടെ ജീവൻ എടുക്കാണ്ട് പാപികളെ കൊണ്ട് പൊയ്ക്കൂടേ കാലന് 🙏🏻🙏🏻🙏🏻🙏🏻😅
@lissyjohn481
@lissyjohn481 2 ай бұрын
എ ബിഗ് സല്യൂട്ട് ടു ഇന്ത്യൻ ആർമി 🙏🙏🙏🌹🌹🌹
@vaishnavvlogs9127
@vaishnavvlogs9127 2 ай бұрын
മൂന്നാം പിണറായി സർക്കാരിന് വച്ചിരിക്കുകയാണ്‌ " മുല്ലപെരിയാർ ഡാം "😡😡😡😡
@nadarajanachari8160
@nadarajanachari8160 2 ай бұрын
സർവ നാശവും കഴിഞ്ഞേ അടങ്ങൂ അല്ലേ!?
@JosephNazareth.
@JosephNazareth. 2 ай бұрын
👍
@mayasreejith1494
@mayasreejith1494 2 ай бұрын
😅😅
@antoplackattu9653
@antoplackattu9653 2 ай бұрын
They will reap applauds there also😂
@sreedevikp2638
@sreedevikp2638 2 ай бұрын
മൂന്നാം സർക്കാരിൻറെ കാലത്ത് ആവില്ല,,2025ലെ പ്രളയത്തിൽ ആവും😢തുടർച്ചയായ 9-ം വർഷത്തിൽ 😢ഓഖി, പ്രളയം, നിപ്പ,കോവിഡ്,ഉരുൾ, ഭഗവാനേ അടുത്തത് ?😢 😮
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
കമ്മ്യൂണിസം തുലയട്ടെ .. ഭാരത സൈന്യം നമ്മുടെ അഭിമാനം❤️
@akashm8071
@akashm8071 2 ай бұрын
ഇന്ത്യൻ സേന 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
@theindian2226
@theindian2226 2 ай бұрын
Jai Jawan Jai Hind
@SPIDERSTACK
@SPIDERSTACK 2 ай бұрын
എന്ത് വൃത്തി കെട്ട പാർട്ടി മടുത്തു 😢😢😢
@Ammus892
@Ammus892 2 ай бұрын
Pinne ഏതു പാർട്ടി ആണ് നല്ലത്
@rajalakshmipremachandran9450
@rajalakshmipremachandran9450 2 ай бұрын
ഭാരതീയ സൈന്യം ഒരു big salute. 🙏🙏💐💐
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
അല്ലെങ്കിലും പണ്ടുമുതലേ എന്തെങ്കിലും സംഭവം ഉണ്ടായാ ക്രെഡിറ്റ് അടിച്ചെടുക്കാൻ കമ്മികളെ കഴിഞ്ഞ് ബാക്കി ആരുമുള്ളൂ💯💯
@ammudigital875
@ammudigital875 2 ай бұрын
പഴയ ഭാരതം അല്ല ഇന്ന് ഇന്നത്തെ ഭാരതം ഏതു കാര്യത്തിലും ഉടനടി തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ശക്തമായ ആർജ്ജവം ഉള്ള ഭരണാധികാരികളുടെ ഭാരതം 🙏. വിദേശരാജ്യങ്ങൾ പോലും ഭാരതത്തെ മാതൃകയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ സൈന്യത്തിന് ബിഗ് സല്യൂട്ട് 🙏🙏🙏❤.
@jaisonsaju756
@jaisonsaju756 2 ай бұрын
ഇവിടുത്തെ പ്രതിപക്ഷത്തിന് കഴിവില്ലാത്തതു കൊണ്ടാണ് ഇത്രയും അനുഭവങ്ങൾ ഇവിടെ നടക്കുന്നത് കഴിവുള്ള ഒരു പ്രതിപക്ഷം ആയിരുന്നുവെങ്കിൽ കുറെയൊക്കെ ഇതിൽനിന്ന് ജനങ്ങൾക്ക് മോചനം നേടിക്കൊടുക്കുമായിരുന്നു ഇവരെയും എങ്ങനെ വിശ്വസിക്കും അടുത്ത ഭരണം ബിജെപി വരട്ടെ അതുകൂടി നോക്കാമല്ലോ രണ്ടുപേർ തന്നെ ഇരിക്കുമ്പോൾ അല്ലേ ഈയൊരു സംസ്ഥാനം ഇങ്ങനെയാകാൻ കേന്ദ്രത്തിനും പങ്കില്ലേ ഒരു സംശയമാണ് ഇവിടുത്തെ ജനങ്ങൾക്ക് എന്ന് നല്ല ബുദ്ധി വരുന്നു അന്ന് നമ്മൾ രക്ഷപ്പെടും
@sureshbabusekharan7093
@sureshbabusekharan7093 2 ай бұрын
Indian Army' 👍 Proud to be an Indian
@susammavarghese773
@susammavarghese773 2 ай бұрын
Bing Salute to indian Army God bless you all🙏🙏🙏 and your family❤❤❤❤❤❤❤
@kumarspillai3666
@kumarspillai3666 2 ай бұрын
നമ്മൾ നിഷ്പക്ഷമായി ചിന്തിച്ചാൽ ഈ.............. ൻ്റെ മോൻ അധികാരത്തിൽ വന്നതിന് ശേഷം ജനങ്ങൾക്ക് ദുരിതങ്ങളും പേമാരിയും അപകടങ്ങളും മാത്രം 🙏
@suhaspk8412
@suhaspk8412 2 ай бұрын
മോദി വന്നതിനു ശേഷം india മുഴുവൻ ദുരന്തമാണല്ലോ
@biju3576
@biju3576 2 ай бұрын
100% ശരിയാണ്
@SanthoshSanthosh-y1l
@SanthoshSanthosh-y1l 2 ай бұрын
Modhijikku big salut jai modhijee jai keralam❤
@johnyfedo2646
@johnyfedo2646 2 ай бұрын
Big Salute to Indian army...Big Salute..🎉
@kahalam9905
@kahalam9905 2 ай бұрын
Mr Shajan ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സത്യത്തിനു വേണ്ടി നട്ടെല്ലോടു കൂടി നിൽക്കാൻ ❤
@manuelpa266
@manuelpa266 2 ай бұрын
കെ പോർക്കാനെ തൊലി പൊളിച്ചു പൊരിച്ചോളു സപ്പോർട്ട്😊
@sabup.v1161
@sabup.v1161 2 ай бұрын
Big Salute to the INDIAN ARMY. 🇮🇳 🇮🇳 🇮🇳
@balakbalak3616
@balakbalak3616 2 ай бұрын
Salute indian army 💪🏻💪🏻💪🏻.
@ManikandanSankaran-o9t
@ManikandanSankaran-o9t 2 ай бұрын
Super
@jalajasasi4014
@jalajasasi4014 2 ай бұрын
വയനാട്ടിൽ സേവനം നല്കി എന്ന പേരിൽ അടുത്ത ഇലക്ഷൻ വരുമ്പോൾ വോട്ടു ചോദിക്കാനാണ് ജനം വെറുത്തു കഴിഞ്ഞു എന്ന് മനസ്സിലാക്കിയ ഭരണകൂടം തന്ത്രങ്ങൾ മെനയുന്നു അല്പം നന്മ ഇവർക്കുണ്ടോ? ജനങ്ങൾ ഒന്നും പറയണ്ട പ്രവർത്തിച്ചാൽ മതി. അത് വോട്ടു ചെയ്യാൻ പോകുംമ്പോൾ ഓർത്താൻ മതി. ഇങ്ങനെയുള്ള ഏകാധിപതികളോടു സംസാരമല്ല ആവശ്യം പ്രവർത്തിയാണ്. ആ പ്രവത്തി വോട്ടിംഗ് സംവിധാനത്തിലൂടെ കാണിക്കുക
@bijuck1919
@bijuck1919 2 ай бұрын
ഇന്ത്യൻ സേനക്കു Big salut 😍
@madhu7625
@madhu7625 2 ай бұрын
ഒന്നാമതായി, നമ്മുടെ ഇന്ത്യൻ കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കും കേന്ദ്ര സർക്കാരിനും ഒരു ബിഗ് സല്യൂട്ട്. എല്ലാ മാധ്യമങ്ങളുടെയും ഈ മറുനാടൻ മലയാളി മാധ്യമ തെളിവുകളുടെയും അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറും റദ്ദാക്കണമെന്ന് ഞങ്ങൾ (ഇന്ത്യൻ പൗരന്മാർ) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടോ ജസ്റ്റിസ് ദേവൻ രാമചന്ദ്രനോടോ അഭ്യർത്ഥിക്കുന്നു. ഈ നടപടിയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. കാരണം മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ക്രമസമാധാനം ദുരുപയോഗം ചെയ്യുകയും ഇന്ത്യൻ പൗരന് നൽകിയിരിക്കുന്ന മൗലികാവകാശങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും നിങ്ങളുൾപ്പെടെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സുപരിചിതനുമായ അമിത് ഷാ പാർലമെൻ്റിൽ ഇതിനകം വായിച്ചിട്ടുള്ള യഥാർത്ഥമായത്.
@AnilRaj-l2p
@AnilRaj-l2p 2 ай бұрын
ഹോ ! ഇങ്ങനെ ഒരു സർക്കാർ . കേരളത്തിലെ ജനങ്ങളുടെ ഗതി
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
INDIAN ARMY IS OUR GUARDIAN. A BIG SALUTE FROM ME
@dhanyashreek.p3180
@dhanyashreek.p3180 2 ай бұрын
All rescue operation teams big big big ....salute❤❤🙌🙌🙌👏👏👏👏👏
@KadumMedum
@KadumMedum 2 ай бұрын
ഇപ്രാവശ്യം സഖാക്കന്മാർക്ക് പഴയപോലെ അടിച്ചുമാറ്റാൻ പറ്റില്ല. കാരണം ജനങ്ങൾക്ക് കാര്യം മനസ്സിലായി.
@ebywayne4166
@ebywayne4166 2 ай бұрын
Correct 👌
@nehakarthika4254
@nehakarthika4254 2 ай бұрын
സഖാക്കൾക്ക്‌ കമ്മീഷൻ വക എത്ര ലക്ഷങ്ങൾ അടിച്ചുമാറ്റേണ്ടത് ആയിരുന്നു പാലം പണിയിൽ. . ചഗാക്കൾ പ്ലിംഗ് 🤭
@Ammus892
@Ammus892 2 ай бұрын
അടിച്ചു മാറ്റത്ത പാർട്ടി ഏതാ ഉള്ളത്.. ബിഹാറിലെ പാലം തകർന്നത് ക്ഷേത്രത്തിൻ്റെ മേൽക്കൂരകൾ തകർന്നത് ഒന്നും അഴിമതി അല്ലല്ലേ.. വെറുതെ കുറെ comment ittu വെളുപ്പിക്കാൻ കുറെ എണ്ണം
@KadumMedum
@KadumMedum 2 ай бұрын
@@Ammus892 കേരളത്തിലെ കാര്യം പറയുമ്പോൾ അന്തംകമ്മികൾ നോർത്ത് ഇന്ത്യയിലെ കാര്യം പറയും. ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല കാരണം അത് ഉള്ളവരോട് അല്ലേ ചോദിക്കാൻ പറ്റുള്ളൂ.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 23 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 23 МЛН