പിഎസ്‌സി അംഗമാകാൻ 60 ലക്ഷം.. നാറി നശിച്ച് മന്ത്രി റിയാസ് l p a muhammad riyas

  Рет қаралды 201,603

Marunadan Malayali

Marunadan Malayali

17 күн бұрын

പിഎസ്‌സി അംഗമാകണോ? റിയാസിന് 60 ലക്ഷം കൊടുക്കുക.. നാറി നശിച്ച് സിപിഎം
#pamuhammedriyas #psc #PSCmembership #Kozhikode #PublicServiceCommission #pinarayivijayan #MM001

Пікірлер: 603
@EMANSGROUP971
@EMANSGROUP971 15 күн бұрын
ഇവർ ഇനി ഒരു കാലത്തും ഭരണത്തിൽ വരരുത് എന്ന് ആഗ്രഹമുള്ളവർ മാത്രം
@ajnjathan
@ajnjathan 15 күн бұрын
ഇവര് പോയി ഹമാസ് ഖാൻഗ്രെസ്സ് വന്നിട്ടെന്തു കാര്യം...😌😌
@gyprotech7703
@gyprotech7703 15 күн бұрын
സത്യം കോൺഗ്രസ്‌ തരം തണുപോയി 😢😢😢​@@ajnjathan
@arunsl1079
@arunsl1079 15 күн бұрын
Beew,e​@@gyprotech7703
@sunishkumar5497
@sunishkumar5497 15 күн бұрын
കോൺഗ്രസു വന്നാൽ ഒരു ഇസ്ലാമിക ജില്ല കൂടി മലബാറിൽ, ഒരു മാപ്പിള ജില്ല, പിന്നെ കാഫിറുകൾക്കു ശരിയ യില് സുഖമായി ജീവിക്കാം. ആമീൻ ❤❤
@sheethalagopalakrishnan3735
@sheethalagopalakrishnan3735 15 күн бұрын
അഴിമതി ചെയ്യുന്നുണ്ടെങ്കിലും അഴിമതി എവിടെ കണ്ടാലും ജീവൻ പണയം വച്ചും നമ്മൾ പോരാടും ഓർത്തോളൂ അഴിമതിക്കാരെ 😂😂
@ABM257
@ABM257 15 күн бұрын
കമ്മീഷനില്ലാതെ എന്ത് സിപിഎം ഇത് നവോത്ഥാന സിപിഎമ്മാണ് 😂
@Theettapranthan1
@Theettapranthan1 15 күн бұрын
Commission Party of India (Markrist)😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 15 күн бұрын
സത്യം'❤
@jobcheria3365
@jobcheria3365 13 күн бұрын
​😂❤❤❤p😂a❤❤
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 15 күн бұрын
ജീർണിച്ച മനസും ചിന്തകളുമുള്ളവർക്കേ ഒരു കമ്യൂണിസ്റ്റായി തുടരാനാകൂ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 15 күн бұрын
വെരി currect❤
@abhinandsthampi8900
@abhinandsthampi8900 15 күн бұрын
സ്വന്തം കുടുംബത്തിനും പാർട്ടി അടിമകൾക്ക് മാത്രമുള്ള ഒരു ഭരണമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്💯💯
@praveenshankar1862
@praveenshankar1862 15 күн бұрын
മാസപ്പടിയുടെ മറ്റൊരു മാരക വേർഷൻ 😂
@ABM257
@ABM257 15 күн бұрын
എൽഡിഎഫ് വന്നൂ എല്ലാം ശരിയാക്കി ഇനി ഒരിക്കൽ കൂടി അവസരം കൊടുക്കണം ബാക്കിയുള്ളത് കൂടി ശരിയാക്കി തരും 😂
@manikantannairb
@manikantannairb 15 күн бұрын
കിറ്റ് കൊടുത്താൽ മതി പ്രബുദ്ധ ജനത വോട്ട് ചെയ്ത് കൊള്ളും 😂
@AbinandAk
@AbinandAk 15 күн бұрын
​@@manikantannairb😂😂
@sujithvs5432
@sujithvs5432 15 күн бұрын
Pls ഒരു അവസരം കൂടി കൊടുക്കണം
@shaiby7829
@shaiby7829 14 күн бұрын
Ini sariyakkan enthenkilum vendae keralathil
@venugopalp.r5697
@venugopalp.r5697 15 күн бұрын
പോകുന്ന പോക്കിൽ പറ്റുന്നതെല്ലാം വാരി കൊണ്ട് പോകാം 😍
@rileeshp7387
@rileeshp7387 15 күн бұрын
കോഴിക്കോട്ടെ ഓരോ വ്യക്തിക്കും അറിയാം റിയാസിൻ്റെ രാഷ്ട്രീയ പാരമ്പര്യം എസ് ഫ് ഐ യില് ഒരു ജില്ലാ ഭാരവാഹി പോലും ആവാത്ത ആൾ ആണ് റിയാസ് പിണറായിയെ പറ്റി ക്രൈം വാരികയിൽ വന്ന വാർത്തയെ തുടർന്ന് ക്രൈം ഓഫീസ് അടിച്ച് തകർത്ത് പിണറായിയുടെ പ്രീതി പിടിച്ച് പറ്റി നേതാവ് ആയ ആൾ ആണ് റിയാസ്
@kuttusee
@kuttusee 15 күн бұрын
100%❤❤❤
@vinayanpalliath6023
@vinayanpalliath6023 14 күн бұрын
ബികോം പാസാകതവനെ എം കോം കിട്ടും
@BEENAK-vp7zk
@BEENAK-vp7zk 14 күн бұрын
തിരുട്ടു കുടുംബമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു
@Indian1992
@Indian1992 15 күн бұрын
ഇന്ന് ഗോവിന്ദൻ മാഷിൻ്റെ ന്യായീകരണ വാർത്ത സമ്മേളനം ഉണ്ടാകും ഇത് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന കാപ്സ്യൂൾ വിതരണം ചെയ്യും 😂
@arunkb4459
@arunkb4459 15 күн бұрын
മാഷ് എന്ത്‌ ഏത് മാഷ്
@SkmvnTkms
@SkmvnTkms 15 күн бұрын
അതെ. ഇവനെയൊക്കെ മാഷ് എന്ന് വിളിക്കേണ്ടി വരുന്ന ഒരു ഗതികേടേ... നിന്റെ പേരോ സെക്രട്ടറി?
@gjpets5506
@gjpets5506 15 күн бұрын
ആവശ്യമുള്ളവർ വന്ന് കാപ്സ്യൂൾ കഴിക്കട്ടെ !!
@madhusudhananm7274
@madhusudhananm7274 15 күн бұрын
മാഷ്പറയും എല്ലാം മിത്താണെന്ന് അപ്പോ അടിമകൾ കൈയ്യടിച്ച് മുഷ്ഠി ചുരുട്ടി ആർത്തു വിളിക്കും"വിപ്ലവം വിജയിക്കട്ടെ💪"ശുഭം.......
@sajikg8140
@sajikg8140 15 күн бұрын
... മരുമോൻ അറിയാതെ ഒന്നും നടക്കില്ല..... 👉 പാർട്ടി അന്വേഷിച്ചു വെളുപ്പിച്ചു പൊളിക്കും. കഷ്ടം.. ഈ കൊള്ളപ്പാർട്ടി
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 15 күн бұрын
P S C അംഗങ്ങളുടെ എണ്ണം അഞ്ചോ അതിൽ താഴെയോ ആയി കുറക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ PSC അംഗങ്ങൾ ഉള്ളത് കേരളത്തിൽ ആണ് 😳
@rajanm5543
@rajanm5543 15 күн бұрын
ശരാശരി നിയമനങ്ങൾ നടക്കുന്നത് 20000 ത്തോളം. അതിൽ PSC മെമ്പർമാരുടെ ആവശ്യം വരുന്നത് ഇന്റർവ്യൂ ഉള്ളതിന് മാത്രം.. 1000 ത്തിൽ താഴയെ അതൊക്കെ വരൂ.... അപ്പോൾ കോടികൾ ഓരോരുത്തർക്കും കൊടുത്തു, എന്തിനു ഈ മാരണങ്ങളെ ചുമക്കണം... കോടതികൾ എങ്കിലും ഇതൊക്കെ കാണണം... 🙏🙏
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 15 күн бұрын
@@rajanm5543 PSC യേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി, 90%നിയമനങ്ങളും പിൻവാതിൽ വഴിയാണ് നടക്കുന്നത്!
@varkeykv3568
@varkeykv3568 15 күн бұрын
ബൃഹത്തായ upsc യിൽ ഇത്രയും അംഗങ്ങളില്ല.
@rajanm5543
@rajanm5543 15 күн бұрын
@@varkeykv3568 8 ഇരട്ടി ജനസംഖ്യ ഉള്ള ഉത്തർ പ്രേദേശിൽ 5 അംഗങ്ങൾ മാത്രമാണ് ഉള്ളത്...
@AnilKumar-jk3mq
@AnilKumar-jk3mq 15 күн бұрын
ഇന്ത്യ യിൽ ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനം നടക്കുന്നതും കേരളത്തിൽ ആണ്.
@ajnjathan
@ajnjathan 15 күн бұрын
കമ്മികളും കൊങ്ങികളും മാറി മാറി ഭരിച്ചിട്ടു തന്നെയല്ലേ ഇ നാട് കുട്ടിച്ചോറായത്...😌😌
@shainvyom
@shainvyom 15 күн бұрын
എന്നിട്ടും പപ്പുനെ പ്രധാന മന്ത്രി ആക്കാൻ നടക്കുന്നവരല്ലേ al Kheralathil ഉള്ളത്.
@rileeshp7387
@rileeshp7387 15 күн бұрын
ചനകങ്ങൾക്കും കയ്യിട്ടു വാരനോ
@npm2503
@npm2503 15 күн бұрын
​@@rileeshp7387 കേരളം swargamanu😂😂
@sibivettom101
@sibivettom101 15 күн бұрын
അതാണ്‌ മോദി പണിയുന്ന ഓരോ പാലവും, കെട്ടിടവും മൊട്ട പൊട്ടുന്ന പോലെ തകരുന്നത്
@praveenp7168
@praveenp7168 15 күн бұрын
20.20
@vsadasivan7022
@vsadasivan7022 15 күн бұрын
നുണ ഇല്ലെങ്കിൽ ഇടതില്ല, എൽഡിഎഫ് വന്നു എല്ലാം ശരിയായി. 😅😅😅
@gourysasikumar3175
@gourysasikumar3175 15 күн бұрын
Same is the case with congress also . Rahul opposition leader is a well known liar.
@spam8645
@spam8645 15 күн бұрын
പാർട്ടിക്കകത്ത് റിയാസിന് അറിഞ്ഞുള്ള പണിയാണിത്.
@ashajoseph9199
@ashajoseph9199 15 күн бұрын
2 ലക്ഷം ശമ്പളം മാത്രമല്ല, കാറും മറ്റു സൗകര്യങ്ങളും, പ്രത്യേകിച്ച് ഒരു പണിയുമില്ല എന്നതാണ് ഹൈലൈറ്റ്.
@saileshvattakandy
@saileshvattakandy 15 күн бұрын
Life long pensions also 😂
@kanakanm7148
@kanakanm7148 15 күн бұрын
Mudinju potte cpm
@suniln5883
@suniln5883 15 күн бұрын
Salary 4 lakhs akkanam
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 15 күн бұрын
ഇടതുണ്ടെങ്കിലേ ഇതൊക്കെയുള്ളൂ😂😂
@beena173
@beena173 15 күн бұрын
പിന്നെ ... വളരെ കഷ്ടപ്പെട്ടാണ് crime നന്ദകുമാറിന്റെ ഓഫീസിൽ നിന്ന് പിണുങ്ങാണ്ടിയുടെ. അഴിമതിയുടെ files എല്ലാം എടുത്തു കൊണ്ട് പോയത് ... അതിനു പ്രതിഫലം വേണ്ടേ .. ഇതൊക്കെ അമ്മായിഅച്ചൻ അങ്ങ് കണ്ണടച്ചാൽ മതി 😁
@mollykuttikadan6451
@mollykuttikadan6451 15 күн бұрын
ഇവനെ മാന്യമായി തോല്പിച്ചാൽ മതി.
@Homei_skills1033
@Homei_skills1033 15 күн бұрын
തോറ്റു തോറ്റു ഇപ്രാവശ്യം ജയിച്ചു ഉടനെ മന്ത്രിയുമായി
@shainvyom
@shainvyom 15 күн бұрын
ആര്?
@nishidaremy3285
@nishidaremy3285 15 күн бұрын
10 thalamurykk sukhikkaan ullathu undakki kazhinju. Ini thottaalum sukham😢
@anoopjoseph9848
@anoopjoseph9848 15 күн бұрын
സുടു ​@@Homei_skills1033
@ekmohanankalluvayal2474
@ekmohanankalluvayal2474 15 күн бұрын
ഈ ഒട്ടുക്കത്തെ ശംബളവും! പെൻഷനും നിയന്ത്ര ) ക്കുക. മറ്റുള്ളവരും ഈ മലയാള നാട്ടിൽ ജീവിക്കട്ടെ.
@thomasaniyankunju9509
@thomasaniyankunju9509 15 күн бұрын
ഭരണം മാറുമ്പോൾ എല്ലാത്തിനേയും പുറത്താക്കണം.PSC അംഗസംഖ്യ കുറച്ച് ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കണം. പെൻഷൻ നിർത്തലാക്കണം മുൻങ്കാല പ്രാബല്യത്തോടെ
@bookingwayanad3974
@bookingwayanad3974 15 күн бұрын
അഭിനന്ദനങ്ങൾ സഖാവേ.... ചുവപ്പൻ..... പരമാവധി ഉണ്ടാക്കുക ഇനി ഒരു തിരിച്ചുവരവില്ല..... നമ്മൾക്ക് ബംഗാളിൽ പൊറോട്ട അടിക്കാൻ പോവാൻ പറ്റില്ലാലോ.... സഖാക്കൾക്ക്.. കാര്യം പിടികിട്ടി
@npm2503
@npm2503 15 күн бұрын
Kakkuka nakkuka😂
@pushparaj.o8117
@pushparaj.o8117 15 күн бұрын
ചക്കരകുടത്തിൽ കൈ ഇട്ടാൽ നക്കാത്തതാരാണ്
@joseprakashvd3620
@joseprakashvd3620 15 күн бұрын
ഈ കൈക്കൂലി കൊടുത്തവർക്ക് എതിരായിട്ടാണ് കേസെടുക്കേണ്ടത് ഇവിടെ ഈ ലോകത്തിൽ ഒരുപാട് അർഹരായ ഉദ്യോഗാർത്ഥികൾ പുറത്തുനിൽക്കുമ്പോൾ കൈക്കൂലി കൊടുത്ത് സർക്കാർ ഉദ്യോഗസ്ഥൻ കൈപ്പെടുത്തുന്നവരെ ഇവരെ ശിക്ഷിക്കണം കോടതി ഇതെല്ലാം കാണണം കേൾക്കണം പ്രതികരിക്കണം ലോക്കൽ കമ്മിറ്റി നേതാവിനെ ഒന്ന് രണ്ടാം പ്രതിയായും മന്ത്രി മുഹമ്മദ് റിയാസിനെ മൂന്നാം പ്രതി ചേർക്കണം പണം കൊടുത്ത് വിദ്യ നേടാം എന്നും ഉദ്യോഗം നേടാം എന്നുമുള്ള ഈ ദാഷ്ട്യം ചെയ്തവരെയാണ് ശിക്ഷിക്കേണ്ടത്
@ramakrishnanpm4596
@ramakrishnanpm4596 15 күн бұрын
കോഴിക്കോട് കോട്ടുളിയാണ് റിയാസിന്റെ വീട് അയൽവാസിയാണ് പ്രമോദ് നാട്ടുകാർക്ക് എലാം അറിയാം പണം ആർക്ക് വേണ്ടിയാണ് വാങ്ങിയത് എന്ന് ജനത്തിന്ന് അറിയാം
@kuttusee
@kuttusee 15 күн бұрын
100%
@tux008
@tux008 15 күн бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാവിന് അഭിവാദ്യങ്ങൾ 💚💊💚💊💚
@HariKumar-oi7ey
@HariKumar-oi7ey 15 күн бұрын
A
@Chandran421
@Chandran421 15 күн бұрын
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭയിലും ലോകസഭ ഫലം ആവർത്തിച്ചാൽ മാത്രമേ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. ഘടകക്ഷികൾ നോക്കുത്തിയായി അലിഞ്ഞു അലിഞ്ഞു നാമാവശേഷമാകുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകും
@SasiKumar-qc5jr
@SasiKumar-qc5jr 15 күн бұрын
ഇതുപോലെ എല്ലാ മന്ത്രിമാരും അഴിമതി നടത്തുന്നു അല്ലെങ്കിൽ നടത്താൻ ശ്രമിക്കുന്നു. ഉദ:ബാർ കോഴ രാജേഷ് ശ്രമിച്ചില്ലെ
@sajeevkumar4503
@sajeevkumar4503 15 күн бұрын
Dear ഷാജൻ...നമ്മൾ എത്ര പരിതാപകരമായ സ്ഥിതിയിൽ ആണ് ജീവിക്കുന്നത് അല്ലെ?ഈ നശിച്ചു പാർട്ടിയെ നമ്മൾ എന്താ ഭരനത്തിൽ നിന്നും ചവിട്ടി പുറത്ത് ആക്കാത്തത്
@manojpranam9450
@manojpranam9450 15 күн бұрын
എന്റെ കുടുംബം എന്ത് ചെയ്താലും ഒരുത്തനും ചോദ്യം ചെയ്യേണ്ട. ഞാൻ മഹാരാജാവാണ്.....
@rajeev_shanthi
@rajeev_shanthi 15 күн бұрын
ഈശ്വരാ എന്ന് തീരും ഈ ദുരിതം
@user-rs5zf3wg5k
@user-rs5zf3wg5k 15 күн бұрын
എച്ചിലു തിന്നി മാപ്രകളാണ് ഇതിനു വളം വച്ചു കൊടുക്കുന്നത്.
@mrk6564
@mrk6564 15 күн бұрын
രാഷ്ട്രീയക്കാർ വിശുദ്ധർ, അല്ലേ?
@joysymj4611
@joysymj4611 15 күн бұрын
ഒരിക്കൽ കൂടി നാട്ടുകാരേ നിങ്ങൾ അമ്മായി അച്ഛനേയും മരുമോനേയും സഹായിക്കണം അവര് കുറച്ചൂടി ഒന്ന് സമ്പാദിച്ചോട്ട പാവല്യേ pls . വെട്ടിപിടിച്ചതിൻ്റെ സമാധാനത്തിൽ സമാധിയടയാൻ എല്ലാരും കൂടി ഒന്നൂടി ആഞ്ഞ് പ്രവർത്തിച്ച് വിജയിപ്പിക്കണേ
@AppustrongMan
@AppustrongMan 15 күн бұрын
അഴിമതിക്കെതിരെ ജനങ്ങൾ പോരാടേണ്ടതുണ്ട്.
@user-wn3ch6tv4b
@user-wn3ch6tv4b 15 күн бұрын
പി എസ് സി അംഗങ്ങൾ 7 ആയി കുറക്കണം. പി എസ് സി അംഗമല്ലല്ലോ പരീക്ഷ നടത്തുന്നതു്? അതിന് വേണ്ട ഔദ്ദ്യോഗിക ജീവനക്കാർ അവിടെയുണ്ട്.
@rajagopalsukumarannair4206
@rajagopalsukumarannair4206 15 күн бұрын
ഒരാൾ മതി.....
@velayudhanvattoli1319
@velayudhanvattoli1319 15 күн бұрын
ഗോവിന്ദന്റെ മറുപടി ജനങ്ങളെ അണിനിരത്തും.
@akpakp369
@akpakp369 15 күн бұрын
ഇത്രയും കാപട്യം നിറഞ്ഞ ഒരു ഭൂതവും കുടുംബവും😮😮😮😮😮😮😮😮😮
@rajanm5543
@rajanm5543 15 күн бұрын
ഇവന്മാരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടു കെട്ടണം.സത്യത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെയാണോ കേരളം?. ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ ഏതു ഭരണ ഘടനയാണ് ഇവർക്കൊക്കെ ബാധകം?. ശരിയത്തു നിയമങ്ങൾ?..
@arunkumarprabhakaran9614
@arunkumarprabhakaran9614 15 күн бұрын
ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി, ജില്ല കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി, ജില്ല സെക്രട്ടറിയേറ്റ്, സ്റ്റേറ്റ് സെക്രട്ടേറിയറ്റ്. ഇതിലുള്ള ആർക്കും ജോലിക്കൊന്നും പോകണ്ടല്ലോ? രാഷ്ട്രീയം എന്ത് സുഖമുള്ള ഏർപ്പാടാണ്. 😄
@RajanRajanmadhavanpillai
@RajanRajanmadhavanpillai 15 күн бұрын
വെരി currect ❤
@flowers_comedy-.
@flowers_comedy-. 15 күн бұрын
Adhukondanallo Kumar mar paladhum
@philipthomas9777
@philipthomas9777 15 күн бұрын
കണ്ടാ.. കണ്ടാ 😂 മരുമോൻ പാവങ്ങൾക്കായി സോഷ്യലിസം കൊണ്ടുവരണത് കണ്ടാ 😂😂
@paanchajanyam7903
@paanchajanyam7903 15 күн бұрын
എന്ത് തോന്നിവാസം കാണിച്ചാലും അവർക്കു ഒരു കുഴപ്പവുമില്ല. കോൺഗ്രസുകാരും മാപ്രകളും അവർക്കൊപ്പം. KSEB ക്ക്‌ നേരെ കാണിച്ച തോന്നിവാസം കാണിച്ചവരെ മാപ്രകൾ വരെ ന്യായീകരിക്കിന്നത് കണ്ടില്ലേ? സഹതാപവും സങ്കടവും തോന്നുന്നു.
@chinnuchinnu2294
@chinnuchinnu2294 15 күн бұрын
കെഎസ്ഇബി ജോലികാരൻ ആണല്ലേ😂😂
@user-kt7ej7ue5v
@user-kt7ej7ue5v 15 күн бұрын
പല നാൾ ...ഒരു നാൾ ...!!
@ABM257
@ABM257 15 күн бұрын
സഖാക്കൾക്ക് വേണ്ടി സഖാക്കൾ നടത്തുന്ന ഭരണം എൽഡിഎഫ് വന്നൂ സഖാക്കളുടെ കാര്യം എല്ലാം ശരിയാക്കി 😏
@kuttu8286
@kuttu8286 15 күн бұрын
മുഘ്യ ധാര മാധ്യമങ്ങൾ അഴിമതിക്ക് കൂട്ട് നിൽക്കുന്നു. ഇതുപോലുള്ള വാർത്തകൾ സത്യ സന്ധമായി അറിയണമെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ വേണം 👍
@daisonpp699
@daisonpp699 15 күн бұрын
കരുവന്നൂർ ബാങ്ക് പോലെ തന്നെ ഇതും ആവിയാകും.
@flowers_comedy-.
@flowers_comedy-. 15 күн бұрын
Nikkan padichittanu idhokke alladheeee lavelin eduthatte pongunnilla eduthitte mattivach mattivach pokondirekukayanu pinnalle idhokke aliyech kalayum nisaramai podi polum ondakilla kand pidikan rando moono dhivasam endhengilumokke charcha nadathikolum pinne alinj pokum illangillllll
@krishnangovindan1827
@krishnangovindan1827 15 күн бұрын
എല്ലാം വിറ്റുപെറുക്കി ഒരു 60 ലക്ഷം മാറ്റി വെച്ചോളൂ ഷാജൻ സർ 👍😀
@ppgeorge5963
@ppgeorge5963 15 күн бұрын
എനക്കൊന്നും അറിയില്ല അതൊക്കെ അന്വേഷിക്കാൻ പാർട്ടിയിൽ സ്ക്വാഡുണ്ട് കോടതിയുണ്ട് കുറ്റം തെളിഞ്ഞാൽ റിമാൻഡ് ചെയ്യും ജെയിൽ ഇല്ലാത്തതുകൊണ്ട് സ്ഥിരജാമൃത്തിൽ വിടും
@mohankumars3033
@mohankumars3033 15 күн бұрын
പാർട്ടി പോലീസ്, പാർട്ടി കോടതി, പാർട്ടിയുടെ തന്നെ വക്കീലന്മാരും, ജഡ്ജിയും. എല്ലാം കോംപ്ലിമെന്റ് ആയി.
@sebastianjohnanchupankil8101
@sebastianjohnanchupankil8101 15 күн бұрын
തിരുട്ടുകുടുംബത്തിന് പറ്റിയ മരുമകൻ
@thomascj831
@thomascj831 15 күн бұрын
പത്രക്കാർ ചോദിച്ചപ്പോൾ മരമോ ൻ്റെ " മോന്തയിലുണ്ടോയ വൈക്ലബ്യവും , ചമ്മി വിളറിയ മുഖത്തേ വളിച്ച ചിരിയും കണ്ടാൽ ആർക്കും എളുപ്പത്തിൽ കാര്യം പിടി കിട്ടും...
@flowers_comedy-.
@flowers_comedy-. 15 күн бұрын
Vegam sthalam vittadh kando
@jalajasasi4014
@jalajasasi4014 15 күн бұрын
അഴിമതിയുടെയും അഹങ്കരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും ധിക്കാരത്തിൻ്റെയും പ്രതീകമാണ് പിണറായി സർക്കാർ ഇവൻ്റെ കാലം ഒന്നു അവസാനിചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@keshavannamboodiri8010
@keshavannamboodiri8010 15 күн бұрын
PSC അംഗത്തിന് 5 വർമല്ലെ കാലാവധി?? അതാണ് ഞാൻ മനസിലാക്കായിട്ടുള്ളത്. അപ്പൊ ഈ കാലയളവിലേക്ക് മാത്രം അംഗമാകാൻ 60 ലക്ഷം കൈക്കൂലി കൊടുക്കണമെങ്കിൽ ,അവിടെ കോടികളുടെ അഴിമതിയായിരിക്കില്ലെ നടക്കുന്നുണ്ടാകുക???? അല്ലെ?? ആലോചിച്ചു നോക്കു... യെന്തൊരു നാടാണ് നമ്മുടേത്?????
@ajith.ppurushothaman1127
@ajith.ppurushothaman1127 15 күн бұрын
അല്ല. ആറ് വർഷമാണ് കാലാവധി
@keshavannamboodiri8010
@keshavannamboodiri8010 15 күн бұрын
@@ajith.ppurushothaman1127 ശെരി. ആ റെങ്കിൽ ആറ്.... +2 അദ്ധ്യാപക പോസ്റ്റിൻ 50 ലക്ഷമാണ് ചാർജ്.. മനസിലാക്കാം:... സർക്കാർ നിശ്ചയിച്ച പെൻഷൻ പ്രായം വരെ പണിയെടുക്കാം. ശമ്പളം വാങ്ങാം... കൊടുത്ത 50 ലക്ഷം മുതലാക്കാം എന്ന് വയ്ക്കാം. എന്നാൽ ഇതൊ???? 6 വർഷം കൊണ്ട് 60 ലക്ഷമെങ്കിലും തിരിച്ച് പിടിക്കേണ്ടേ.? അപ്പൊ 6 കൊല്ലം നോമ്പ് നോറ്റത് കൈലാസം നന്നാകാൻ വേണ്ടിയാണൊ????
@user-de9zu9xp2f
@user-de9zu9xp2f 15 күн бұрын
CPM തന്നെ മുന്നിട്ടിറങ്ങി പിണറായി യെയും റിയാസിനെയും പുറത്താക്കുക 😛
@rameshanchoyyiantavida4985
@rameshanchoyyiantavida4985 15 күн бұрын
ഇങ്ങിനെ വാങ്ങിയത് തിരിച്ചു കിട്ടാൻ വേണ്ടിയാണ് പി.എസ്സ്. സി അംഗങ്ങൾക്ക് ഇടയ്ക്കിടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നത്.😊
@sugunandvasthurethnam7631
@sugunandvasthurethnam7631 15 күн бұрын
ഇതിൻറെ സത്യം അറിയണം ഗോവിന്ദനെ കുനിച്ചുനിർത്തി രണ്ട് പടം എടുത്താൽ മതി
@anumolanu1998
@anumolanu1998 15 күн бұрын
നിങ്ങൾക്കും PSC Member ആകാം. വെറും 60 ലക്ഷം മാത്രം, ഈ ഓഫർ 2026 മെയ് മാസം വെരെ. മരുമകന്റെ മാധ്യസ്ഥതയിൽ?
@ManojKumar-dz3lz
@ManojKumar-dz3lz 15 күн бұрын
എരിഞ്ഞ് ചാമ്പലാവട്ടെ ഗംഗയിൽ ഒഴുക്കണ്ട മലിനമാവും
@parrotcolours9411
@parrotcolours9411 15 күн бұрын
റിയാസേ കുറച്ചു പണം എടുത്തു റോഡിലെ കുഴി അടക്കുക...
@bhaskarannair-zt8qx
@bhaskarannair-zt8qx 15 күн бұрын
വേഗം ആകട്ടെ അല്ലേൽ 60 ലക്ഷത്തിൽ നിൽക്കുയില്ല
@user-jq4hr8yn6b
@user-jq4hr8yn6b 15 күн бұрын
എന്നാ ഒക്കെയായാലും ജനംപടിക്കുല
@nasrani9936
@nasrani9936 15 күн бұрын
മരുമോന്റ ഫാമിലിയുടെ പണം ഇടപാടുകൾ പരിശോധിക്കുക. വിദേശത്ത് Real Estate ഇടപാടുകൾ ഒരുപാട് ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ട്.
@josephpj1425
@josephpj1425 15 күн бұрын
കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡും ഇടുന്നതാണ്
@balachandranp2820
@balachandranp2820 15 күн бұрын
വെറും ഒര് ആരോപണത്തിൽ കുലുങ്ങുന്നവരല്ല ഞമ്മ 😜
@sajikg8140
@sajikg8140 15 күн бұрын
... മരുമോൻ അറിയാതെ ഒന്നും നടക്കില്ല..... 👉 പാർട്ടി അന്വേഷിച്ചു വെളുപ്പിച്ചു പൊളിക്കും. കഷ്ടം.. ഈ കൊള്ളപ്പാർട്ടി
@reubenvikraman693
@reubenvikraman693 15 күн бұрын
ഇതേ രീതിയിൽ മുന്നോട്ടു പോയാൽ കുറെ തിരുത്തേണ്ടി വരും
@sivarajan3399
@sivarajan3399 15 күн бұрын
റിയോസ് സൂപ്പർ മുഖ്യമന്ത്രി.
@sudhesanparamoo3552
@sudhesanparamoo3552 15 күн бұрын
ഇനിയിപ്പോൾ എല്ലാ അഴിമതിയും കൂടി ഒരു വലിയ നേതാവിൻ്റെ തോളിൽ വച്ചിട്ട് അയാളെ ബലി കൊടുത്ത് പാർട്ടിയെ പഴയതുപോലെ ചുവപ്പിക്കാൻ വെറുതേ പരിശ്രമിക്കുക.
@sageervattappilly6006
@sageervattappilly6006 15 күн бұрын
60 ലക്ഷം മുടക്കിയാൽ 60 കോടി ഉണ്ടാക്കാം എന്ന് കരുതി ക്യാഷ് കൊടുക്കുന്നവൻ്റെ പണം പോകണം😂
@aaaultimatesincerity3094
@aaaultimatesincerity3094 15 күн бұрын
കോഴ കൊടുത്തവരെയും ശിക്ഷിക്കണം .... ഇവിടെ കാര്യം നടക്കാത്തത് കൊണ്ട് മാത്രമാണല്ലോ അവര് പരാതിപ്പട്ടത് ....
@shyamlalc6359
@shyamlalc6359 15 күн бұрын
ഇതിന് മുൻപ് നടന്ന ആര്യഗ്യമന്ത്രിക് വേണ്ടി വാങ്ങിയ കേസ് ഇപ്പോൾ എന്തായി 😮😢
@RajanRajanmadhavanpillai
@RajanRajanmadhavanpillai 15 күн бұрын
ഷാജൻജി നിങ്ങൾ ഒന്ന് വേറെ തന്നെ ❤
@stanleyjohn4343
@stanleyjohn4343 15 күн бұрын
പാർട്ടി കോടതിക്ക് തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. Case dismissed. പരാതിക്കാരനെതിരെ കേസ് എടുക്കും
@punnolikunnelpunnoose6673
@punnolikunnelpunnoose6673 15 күн бұрын
ഈ ദമ്പതികൾക്ക് നാണമില്ലേ?
@pradeepkk5532
@pradeepkk5532 15 күн бұрын
അപ്പോൾ കേരള ലോട്ടറിയുടെ 75 ലക്ഷമോ 80 ലക്ഷമോ ഒന്നാം സമ്മാനം അടിക്കാൻ ഇവർ തീർച്ചയായും ലക്ഷങ്ങൾ വാങ്ങുന്നുണ്ടായിരിക്കും..
@baburajan1844
@baburajan1844 15 күн бұрын
All PSC members are getting appointed like this!! The normal bribe for the post is Rs 1 cr or above. If a PSC member post is given for just Rs 60 lakh, it's profitable!! Less amount only!! Huge salary n huge pension lifelong!! What is the loss if Rs 1 cr is given to Riyaz or PV?? Anyway, there are no PSC appointments!! At least let the PSC members enjoy life!!
@unnipv7312
@unnipv7312 15 күн бұрын
അമ്മാവനും മകളും മരുമോനും എല്ലാംകൂടി കൈകൂലി വാങ്ങി ലണ്ടനിലും അമേരിക്കയിലും ദുബായിലും നിക്ഷേപിക്കുന്നു. ഇതെല്ലാം കൂടി ആർക്കണോ!!. ആർത്തി, മതിയാകുന്നില്ല. ഇടക്കാരെങ്കിലും ടൂർ പോകും.
@daffodils7398
@daffodils7398 15 күн бұрын
CPM = അഴിമതി രാഷ്ട്രീയം?😅
@josemenachery8172
@josemenachery8172 15 күн бұрын
കൈക്കൂലി കൊടുത്തവരെ ആദ്യം അറസ്റ്റ് ചെയ്ത് അകത്താക്കണം.കൈകൂലികൊടുക്കുന്നതുംകുറ്റകരമല്ലെ
@krishnakripa388
@krishnakripa388 15 күн бұрын
രാഷ്ട്രീയക്കാര് രാഷ്ട്രീയത്തിൽ പോകുന്നത് അഴിമതി നടത്താൻ മാത്രമാണെന്ന് ഇനിയെങ്കിലും ജനങ്ങളെ മനസ്സിലാക്കുക പൊതുജനത്തിനെ വിറ്റ് തിന്നുന്നവർ ആരെന്ന് ചോദിച്ചാൽ രാഷ്ട്രീയക്കാർ മതക്കാർ ജാതിക്കാർ
@VideoCounterOnline
@VideoCounterOnline 14 күн бұрын
ജനങ്ങൾ കടുത്ത തിരുത്തൽ നടത്തേണ്ടി വരും ഇവരെ തുരത്താൻ .....
@ratishnair2826
@ratishnair2826 15 күн бұрын
Only 60L? I don't believe it.
@sabuannannoortek6133
@sabuannannoortek6133 15 күн бұрын
ഇതു് ഒക്കെ ചെറിയ കേസ് അല്ലേ
@asoksajan3633
@asoksajan3633 15 күн бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabarinathsuresh6633
@sabarinathsuresh6633 15 күн бұрын
Next CM 😂
@sreekutty2418
@sreekutty2418 15 күн бұрын
ഹിഹിഹി
@user-xn8kn3yk5v
@user-xn8kn3yk5v 15 күн бұрын
ഒറ്റത്തവണ മുഴുവൻ തുകയും വാങ്ങാതെ നിയമനം കൊടുത്തുകഴിഞ്ഞു പറഞ്ഞുറപ്പിച്ച തുക "മാസപ്പടി" യായി വാങ്ങിയാൽ മതിയായിരുന്നു. പേരുദോഷം ഒഴിവാക്കാമായിരുന്നു.
@ponnappanks4254
@ponnappanks4254 15 күн бұрын
നുണയും മോഷണവും ആണല്ലോ കമ്മ്യൂണിസം. ഇനിയും കുറെകൂടി ശരിയാകാൻ ഉണ്ട് മറക്കല്ലേ.
@citizenkane9222
@citizenkane9222 15 күн бұрын
അടിപൊളി, അപ്പോൾ മരുമോനും മാസപ്പടി കൊടുത്താൽ കാര്യങ്ങൾ കബൂൽ ആക്കാം 🤪
@esnarayanan2499
@esnarayanan2499 15 күн бұрын
10 പേർക്കുപോലും തൊഴിൽ കൊടുക്കാൻ കഴിവില്ലാത്ത സ്റ്റേറ്റ് ഇൽ 21.സ്പി സ്റ്റാഫ്‌....മെമ്പേഴ്സ്...അതു കുറവാണ്????.മിനിമും1000(1000)മെമ്പേഴ്സ് എങ്കിലും വേണം.......അപ്പോൾ എല്ലാ പാർട്ടി കാർക്കും....സന്തോയം ..മാത്രം........
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 15 күн бұрын
മുല്ലപൂമ്പൊടി എടറ്റുകിടക്കും കലിനുമുണ്ടാമാ സൗരഭ്യം. മുല്ലയേത് കല്ലേത് എന്ന് നിങ്ങൾ തീരുമാനിച്ചോ.
@esnarayanan2499
@esnarayanan2499 15 күн бұрын
അമ്മോസ്സൻ കക്കാക്ക് പവർ ഉണ്ടെങ്കിൽ കൊഴകൾ വാങ്ങാൻ പരമനന്ദം......😂😂😂😂🎉🎉🎉🎉❤❤❤
@subrahmaniant9740
@subrahmaniant9740 14 күн бұрын
യാതോരു തെളിവുമില്ലാതെ ഇങനെ ആരോപിക്കുന്നത് ശരിയാണൊ ഷാജാ, കുറേകാലമായില്ലെ തുടങിയിട്ട്, ഉളുപ്പ്എന്നത് പൈതൃകമായി കിട്ടുന്നതാണ് അത് നിനക്കില്ല,
@jhancysubish4334
@jhancysubish4334 15 күн бұрын
No opposition party here Literally CPM and Congress is united in Central So only drama is on going here in kerala
@sanjusandeeps3552
@sanjusandeeps3552 15 күн бұрын
പോണങ്ങന്മാർ ആയ അണികൾ ഉള്ളോണ്ട് മുന്നോട്ടു പോകുന്ന പ്രസ്ഥാനം
@VINODRAM-ym6nl
@VINODRAM-ym6nl 15 күн бұрын
വാർത്തയുടെ 👌 തലകെട്ട്
@tkchandrasekaranofficial8671
@tkchandrasekaranofficial8671 15 күн бұрын
അയാൾ കരുത്തൻ ന്നു നിങ്ങൾ പറഞ്ഞു പരത്തേണ്ട.....
@venupurushothamanunnithan7994
@venupurushothamanunnithan7994 14 күн бұрын
അംഗസംഖ്യ കുറക്കാൻ, അനാവശ്യ കോർപ്പറേഷൻ ,ബോർഡുകളിലെ ജംബോ കമ്മിറ്റി ചെയർമാൻ , ഡയറക്ടർ ബോർഡ്.... ഇവ കേന്ദ്രo നിയമം മൂലം നിയന്ത്രിക്കേണം.... അഴിമതി അതിൻ്റെ സകല സീമകളും ലംഘിച്ച് നിർഭയം മുന്നോട്ടു കുതിക്കുന്നു....
@Littlemastercinema
@Littlemastercinema 15 күн бұрын
Full support from all of us actually persons like you should enter poltices and save the nation
@sakeer-ll9ot
@sakeer-ll9ot 4 күн бұрын
വ്യാജവാർത്ത നിരന്തരം നൽകുന്ന ഇവനെ പൂട്ടാൻ DGP ക്ക് കഴിവില്ലെങ്കിൽ പിന്നെന്തിന് ഇരിക്കുന്നു
@radhakrishnana.p4745
@radhakrishnana.p4745 15 күн бұрын
തീർന്നുബംഗാൾ ആവർത്തിക്കുന്നു കേരളത്തിൽ
@regikurian4704
@regikurian4704 11 күн бұрын
Well said Shajan
@rajanak5101
@rajanak5101 15 күн бұрын
Psc മാത്രമല്ല, ആരോഗ്യ വകുപ്പ്, ദേവസ്വം വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ഗവണ്മെന്റ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ തുടങ്ങി എല്ലാ നിയമനങ്ങളിലും ഇവർ പണം വാങ്ങിയാണ് നിയമനം നടത്തിയത്. സംശയമുണ്ടെങ്കിൽ ഇങ്ങനെ നിയമിക്കപ്പെട്ടവരോട് ചോദിക്കുക
@Homei_skills1033
@Homei_skills1033 15 күн бұрын
കോഴ കൊടുത്തു പി എസ് സി അംഗമാവുന്നതും തെറ്റല്ലേ. ഇത്രയും കോഴകൊടുത്തു പി എസ് സി അംഗമാവുന്നത് എന്തിനാണ്.
@shainvyom
@shainvyom 15 күн бұрын
😂😂 ലക്ഷങ്ങൾ ശമ്പളം, കാർ വീട് ......... ........
@mohananchellappan8592
@mohananchellappan8592 15 күн бұрын
കോഴ കൊടുത്ത് ചെക്കുപോസ്റ്റിൽ ഡ്യൂട്ടി വാങ്ങുന്നത് എന്തിനാണ്? കോഴകൊടുത്ത് എയർപോർട്ടിൽ ഡ്യൂട്ടി വാങ്ങുന്നത് എന്തിനാണ്?.
@Homei_skills1033
@Homei_skills1033 15 күн бұрын
@@mohananchellappan8592 അഴിമതി നടത്താൻ
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 29 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН