ഭാരതം ഒരു സൂപ്പർ പവ്വറായി വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടം അതീവ പ്രാധാന്യമുള്ളതാണ്. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ധന്യരാണ് ഭാരത മാതാവ് വിജയിക്കട്ടെ
@മോഹനൻ.ജിമോഹനൻ5 жыл бұрын
ഏത് തരം കണ്ട് പിടുത്തവും മനുഷ്യന്റെ ബുദ്ധിയിൽ നിന്നുണ്ടായതാണ്. അതിനെ മറികടക്കാനുള്ള ബുദ്ധിയും മനുഷ്യന്റെ കയ്യിലുണ്ടാകും. അത് കൊണ്ട് തന്നെ ഇത്രയും തന്ത്രപ്രധാനമായ കാര്യങ്ങൾ പുറത്ത് വിടാതിരിക്കുന്നതായിരിക്കും എറ്റവും നല്ലത്.
@PalaAchayan4 жыл бұрын
Ha Ha
@rajanpanicker1710 Жыл бұрын
Public domain നിൽ ഇടുന്ന കാര്യം അത് യൂട്യൂബ് videos ഇട്ടു ജനങ്ങളെ അറിയിക്കുവാൻ വേണ്ടി തന്നെ യാണ് ആർമിയും ISRO യും ഒക്കെ ഇത് public ഡോമൈനിൽ കൊടുക്കുന്നത്, അത് കൊണ്ട് പേടിക്കേണ്ട ശത്രുവിന ഒന്നും ചെയ്യാനാവില്ല, താങ്കൾ ഒരു രാജ്യ സ്നേഹിയായത് കൊണ്ട്ള്ള പേടി മാത്രം, എല്ലാവർക്കും അറിയാം 2030 ഓട് കൂടി ഇന്ത്യയുടെ ആകാശത്തു ഒരു Missiles നു പോലും കടക്കാനാവാത്ത umbrella protection, India ഉണ്ടാക്കിയിരിക്കും, ഇതിന്റെ Research & developments നടന്നു കൊണ്ടിരിക്കുകയാണ്, ജയ് ഹിന്ദ് 👍🌹🙏🏿🌹
@abdurahim01275 жыл бұрын
ISRO is the best... Love you ISRO....
@induv22715 жыл бұрын
It's CartoSAT- 3 n the launch is on 25th Nov (not in Dec). My daughter is a scientist in ISRO n part of this project
അയോ അത് പറ്റില്ല ഭീകരരെ പിടിച്ചല്‍ രഷ്ടൃ പര്‍ട്ടീകളുടെ കളി തിരും
@binusreedharan88675 жыл бұрын
മോഡിയെ പിടിച്ചാൽ എല്ലാ തീവ്രവാദികളെയും പിടി കിട്ടും
@sureshqatar55885 жыл бұрын
@@binusreedharan8867 yenall vegam poyi.pidikke kamikaludeyum sudapy kaludeyum keralamalla modiyude india
@sudheepmonu29745 жыл бұрын
ISRO 💪💪💪
@jeomax5 жыл бұрын
പാക്കികളും ഇന്ത്യയുടെ മലം തിന്ന് പാക്കിക്ക് ജയ് വിളിക്കുന്നവരും എത്ര തുള്ളിയാലും ചട്ടിയോളം, ഇന്ത്യയുടെ പീരങ്കി അവരുടെ മറ്റേടത്തുടെ കയറി അണ്ണാക്കിൽകൂടി പുറത്തുവരും, നമ്മൾ ഓരോരുത്തരും അവരവരുടെ അയൽപക്കങ്ങളിലെ നീക്കങ്ങൾ സൂക്ഷമതയോടെ ശ്രദ്ധിക്കുക പ്രത്യേകിച്ച് ബംഗാളികളൊ അന്യ സംസ്ഥാനക്കാരൊ ഉണ്ടെങ്കിൽ, തന്നെയുമല്ല അസ്വസ്ഥത തോന്നുന്ന വ്യക്തികളെക്കുറിച്ച് ഉടനെ NIA യെ അറിയിക്കുക, ജാതിയൊ മതമൊ രാഷട്രീയമൊ നോക്കാതെ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം, "ഭാരത് മാതാ ജയിക്കട്ടെ"
@PolappanmalayalamCommedy Жыл бұрын
ഇന്ത്യ ഒന്ന് പരിശ്രമിച്ചാൽ ഒരായുധവും വില കൊടുത്ത് വാങ്ങണ്ട, മറിച്ച് എല്ലാം നിർമ്മിച്ച് വിൽക്കാം, അതല്ലേ നല്ലത്. നമുടെ സർക്കാരും ജനങ്ങളും അതിനായ് ശ്രമിക്കുക.
@ajuaajua694 жыл бұрын
ഇന്ത്യ🇮🇳👍 ഇന്ത്യൻ ആർമി🇮🇳👍 ISRO👍🇮🇳
@sujayradhakrishnan83155 жыл бұрын
അതെ ഒരു രാജ്യത്തിന്റെ സുരക്ഷ രഹസ്യങ്ങൾ ഇതുപോലേ പുറത്തു വിടുന്നവർ വളരെ അപകടകാരികളായ ശത്രുവിനെ ക്കാളും അപകടകാരികളായ ശത്രുവാണ്.................
@bullfinch99245 жыл бұрын
ISRO🙏🙏🙏🇮🇳🇮🇳🇮🇳
@venupk38175 жыл бұрын
Super ,Namo ISRO
@vijayanchemra1202 Жыл бұрын
ഒര |ളുടെ ബോധമണ്ടലം വികസിക്കുന്നത് അനുസരിച്ച് അന്യത . ബേ |ധം . കുറഞ്ഞു വരും - ശരിയ േല്ല -❤
@vijeeshth57664 жыл бұрын
Good.thanks
@vargsonsanju5 жыл бұрын
കോർട്ടോ അല്ല മാഷേ ..കാർട്ടോ . കാർട്ടോ . നവംബർ 25 ആണ് വിക്ഷപണ തിയതി . ഒരാളുടെ കൈയിലെ വാച്ചിലെ സമയം വരെ കൃത്യമായി കാണാൻ സാധിക്കും .ഇക്കാര്യത്തിൽ ഇന്ത്യ പുറകിലല്ല . ഇതുപോലുള്ള satelites ഇന്ത്ക്ക് ഇതിനും മുൻപേ ഉണ്ട് . കാർട്ടോ സാറ്റ് 2 സ്റെണിയിൽ 4 സാറ്റലൈറ്റ് ഇതിനു മുൻപ് ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട് സർജിക്കൽ സ്‌ട്രെയ്ക്കുകൾ നടത്തിയതെല്ലാം ഇതിന്റെയൊക്കെ സഹായത്തോടെയാണ് . കൂടാതെ G sat 29, Risat 2, മൈക്രോസാട് ,ഇതൊക്ക ഇന്ത്യ ഉപോയോഗിക്കുന്ന മിലിറ്ററി സാറ്റലൈറ്റസ് ആണ് . Emisat എന്ന ഉപഗ്രഹം ശത്രുരാജ്യങ്ങളുടെ ഇലക്ടോണിക് സിഗ്നലുകൾ,റഡാർ വിന്യാസങ്ങൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നു .മൈക്രോ സാറ്റ് രാത്രിയിലെ ചിത്രങ്ങൾ പകർത്താനും . ഇന്ത്യയു 47 ഉപഗ്രഹങ്ങളിൽ 6 മുതൽ 8 വരെ ഉപഗ്രഹങ്ങൾ മിലിട്ടറി satelites ആണ് . കാർട്ടോ sat 3 പുതിയ വേർഷൻ .അത് കൊണ്ട് ഇന്ത്യ ഇക്കാര്യത്തിൽ പിന്നിലായിരുന്നു എന്ന് പറയരുത് . കാർട്ടോ sat 3 ലോകത്തിലെ തന്നെ no 1ആണ് വിക്ഷേപണ തിയതി Nov 27 ലേക്ക് മാറ്റി .
@SureshKumar-kq8gt5 жыл бұрын
Thanks bro..
@vargsonsanju5 жыл бұрын
@@SureshKumar-kq8gt 🇮🇳🇮🇳🇮🇳👍 but our economy is going down 🤔🤔🤔
@Sivaramakrishnan3264 жыл бұрын
Good narration
@palakizh4 жыл бұрын
@@vargsonsanju That is temporary
@harikumarharikeralam47164 жыл бұрын
അഭിനന്ദനങ്ങൾ സാർ ആശംസകൾ 🌹 🌹 🌹 Jai Hind 💪 💪 💪 👍
@shobaravi83895 жыл бұрын
Very proud of isro
@yasmilyasmil2974 Жыл бұрын
പുരുഷു നമസ്കാരം,
@p.v.nairnair32595 жыл бұрын
Fantastic
@subeeshm48155 жыл бұрын
Jai hind 💓💓💓💓💓💓💪💪💪💪💪💪
@abdullahkutty80504 жыл бұрын
ലോകത്തെ മുഴുവൻ അരാജകത്വത്തിലാക്കി തങ്ങളുടെ കീഴിൽ വരുത്തി നശിപ്പിക്കുകയാണ് ചൈനയുടെ ഉദ്ദേശ്യം. ലോകത്തെ തങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളെ കൊറോണ പോലൊത്ത വൈറസുകൾ ഉണ്ടാക്കി തകർക്കുകയാണ് ചൈനയുടെ ഉദ്ദേശ്യം. ഒരോ ദിവസം കഴിയും തോറും കാശ്മീർ നമ്മുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കാൻ കാരണം അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണ്. ചൈനയാണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണമായത്. ഇന്ന് കാശ്മീരിന്റെ 65 ശതമാനവും പാക്കിസ്ഥാൻ്റെ കൈകളിൽ എത്തിപ്പെടാൻ പ്രവർത്തിച്ചത് ചൈനയുടെ കുരുട്ട് ബുദ്ധിയാണ് ഇതിൽ പാക്കിസ്ഥാനെക്കാൾ താല്പര്യമെടുത്തത് ചൈനയാണ്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായ പാക്കിസ്ഥാനിലെ ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടുപോകാൻ വേണ്ടിയാണ് ചൈന കാശ്മീരിനെ ഉപയോഗിക്കുന്നത്. ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും, ഭൂരിഭാഗവും നടക്കുന്നത്. ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാകിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ചൈന ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ഈ സ്വർഗ്ഗത്തിലൂടെ റോഡിനും, റെയിലിനും പുറമെ വലിയ Express High Way - യ്ക്ക് കൂടി ചൈന തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ UNO - വും, ലോകത്തിലെ വൻകിട രാഷ്ട്രങ്ങളും ഈ അനീതിയ്ക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല, കാരണം ചൈനയാണ്. ഇതിന് മുമ്പ് ഇന്ത്യാ ചൈന യുദ്ധത്തിലും നമ്മുടെ ധാരാളം ഭൂമി ചൈന കൈയ്യടക്കി വെച്ചിട്ടുണ്ട്, പക്ഷേ എന്ത് ചെയ്യാം കയ്യൂക്കുള്ളോൻ കാര്യക്കാരൻ, ഇതിനെല്ലാം ചൈനയ്ക്ക് തന്നെ ഈ ലോകത്ത് വെച്ച് തന്നെ അതിനുള്ള ശിക്ഷ ലഭിക്കട്ടെ !👇🏼🤞🏾
@vargsonsanju5 жыл бұрын
വിക്ഷേപണ തിയതി Nov 27 ലേക്ക് മാറ്റി .
@sujithksamrita5 жыл бұрын
KIDU. JAI HIND
@sureshvasudevnachari66285 жыл бұрын
I love isro
@aneeshkumarms72335 жыл бұрын
Jai hind and Jai ISRO
@jadeeshjanan57915 жыл бұрын
ഭാരതമതകീജൈ
@georgejohnpr67125 жыл бұрын
Very good
@abdulrahimthottathil60325 жыл бұрын
Masha Allah Great best wishes ISRO
@naseerthottathil72964 жыл бұрын
ഹലോ
@subashvlogchannel27605 жыл бұрын
Beautiful
@chandukuttycha9915 жыл бұрын
ഈ കാര്യങ്ങളെല്ലാം മുൻ കുട്ടി നിങ്ങൾ കൈമാറുന്നു ഇത് വാർത്തയാണോ ശത്രുക്കൾക്കുള്ള മെസ്സേജ് ആണോ ?
@NatureBeautyTravelVideos5 жыл бұрын
chandu Cartosat 3 ne kurichulla vivarangal oudhyogikamamyi isro purathu vittitund
പുറത്തു പറയാവുന്നവ മാത്രമേ പറയുകയുള്ളു, അതിന്റെ മുഴുവൻ രഹസ്യങ്ങളും എല്ലാവരെയും അറിയിക്കുകയുള്ളു
@abeyprekashan73735 жыл бұрын
Good
@babubhainayar16815 жыл бұрын
കുടം കുളം ആണവനിലയത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയദധിറ്റെ വല്ല വിവരം കിട്ടിയോ. മറുനാടൻ വാർത്ത കേട്ടാൽ തോന്നും ഇന്ത്യയുടെ മിലിട്ടറി രെഗാസിയം മറുനാടനിലൂടെ ആണ് പരസിയം ചെയ്യൂന്നത് എന്നു.
@srinarasimhamoorthitemple59205 жыл бұрын
ജയ് ഹിന്ദ്
@SureshKumar-kq8gt5 жыл бұрын
പൊന്ന് മാഷെ, ഇന്ത്യ എന്ത് പുതിയതായി കൊണ്ടു വന്നാലും അതിൽ അഭിമാനവും, സന്തോഷവും ഉണ്ട്. പക്ഷെ ഇതൊക്കെ താങ്കൾ ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യം ഉണ്ടോ?..
@jij0nilambur6505 жыл бұрын
മറുനാടൻ ആയതു കൊണ്ട് വിശ്വാസം വരുന്നില്ല' എനിക്കു മാത്രമാണോ ഇങ്ങനെ തോന്നുന്നത്
@vasukalarikkal1683 Жыл бұрын
Excelllent
@Umeshmp-rd3pi5 жыл бұрын
👍👍
@vijayanvijayan2308 Жыл бұрын
👍👍👍
@gireeshpk7760 Жыл бұрын
വിക്ഷേപനം മുൻപും നടത്തിയിട്ടുണ്ട്, എന്നാൽ അരുണച്ചാലിൽ ചൈന കടന്നുകയറിയത് അവസാനം അമേരിക്ക അറിയിച്ചപ്പോഴാണ് നമുക്ക് ബോധയമായത്, അതിൽപ്പിന്നെയാണ് ഡോകലാം സങ്കർഷമൊക്കെ നടന്നത്, അത് പോലെ ആവാതിരിക്കട്ട!
@sajips56125 жыл бұрын
Best of the best isro
@divakaranc6432 Жыл бұрын
അതിനാണല്ലോ അജ്നാഥൻ
@bhargavaraman22995 жыл бұрын
Jaihind
@sajinarayanankutty43604 жыл бұрын
When this will be lounch
@remoromo17285 жыл бұрын
👍👍👍👍🇮🇳🇮🇳🇮🇳🇮🇳👏👏👏👏💪💪💪💪💪💪
@SunilKumar-sf1ir4 жыл бұрын
Jai hindustan
@thomsonjoseph68744 жыл бұрын
ഈ കാര്യങ്ങളൊന്നും ഇത്രയും പരസ്യം ആക്കുവാൻ പാടില്ല. അതു രാജ്യത്തിന്റെ രഹസ്യമാണ്.
@sathyanvv1345 жыл бұрын
adipoli***
@-._._._.-5 жыл бұрын
✌
@viswamk86662 жыл бұрын
എന്നിട്ടാണോ നമ്മുടെ ബിപിൻ രാവത്തു ഉൾപ്പെടെയുള്ള മഹത് വ്യക്തികൾ നമ്മുടെ നാടിനു. നഷ്ട മായതു?? ആ. നഷ്ട്ടം. നമുക്ക് ഒരുതീരാനഷ്ട്ടം തന്നെ ആണ്
@techmedia86665 жыл бұрын
Think about national security
@PradeepKumar-si8xx4 жыл бұрын
Jay Hind
@rajankpanicker82904 жыл бұрын
ഇസ്രോ കണ്ടു പിടിക്കേണ്ട അത്യാവശ്യ കാര്യം ശത്രുവിന്റെ മിസൈൽ കൂടാതെ അവരുടെ ഫൈറ്റർ എന്നിവ യുടെ കമ്യൂണിക്കേഷൻ, അല്ലെങ്കിൽ പ്രവത്തനം ജാം ആക്കുന്ന കാര്യങ്ങൾ ആണ്.
@janardhanankk1563 Жыл бұрын
ഇതിൽ അഭിമാനം കൊള്ളണമെങ്കിൽ ആദ്യം ഭാരതീയർ ആകണം. അല്ലാത്തവർക്ക് കുരു പൊട്ടും. ഈ നാടിന്റെ ദുരവസ്ഥ നോക്കു.
സ്വന്തം ബോധമണ്ടലം ത്തെ കുറച്ച് ബോധവുന്നത്. നല്ല കാര്യമല്ലേ❤
@muhammedfaris13945 жыл бұрын
Featured india
@vijayanchemra1202 Жыл бұрын
നാ o എന്ത് കണ്ടുപിടിക്കുന്നതും കണ്ടെത്തുന്നതു o കണ്ടത്ത കണ്ട ത്തു വന്റെ ബോധമണ്ടലത്തിൽ തന്നെയാണ്
@Roving275 жыл бұрын
ഇതിനെ കുറിച്ച് ഏതാനും വിവരങ്ങൾ ANI പുറത്ത് വിട്ടിട്ടുണ്ട്
@jdeep07095 жыл бұрын
കോർട്ടോസാറ്റ് അല്ലെടൊ.. കാർട്ടോസാറ്റ്..
@shyamraj7714 жыл бұрын
King modi jiii,,,
@rajannarayanan37764 жыл бұрын
Dr
@ravindranravi54545 жыл бұрын
ഐsroയ്ക്ക് പോലും അറിയാത്ത കാര്യങ്ങൾ കേൾക്കാൻ രസമുണ്ട് ജനങ്ങളെ വിഢികളാക്കരുത് ഒരു കാര്യം മനസിലാക്കുക അവരുടെ പദ്ധതികൾ ആവർ വിeക്ഷപിക്കുന്നതു വരെ രഹസ്യമായിരിക്കും
@shareefgoodfilim95535 жыл бұрын
Parambil ninnum oru Vaanam vidan pattumo
@bitto40015 жыл бұрын
I think G sat are military communication satellites
@VasudevanPilla-n9p Жыл бұрын
എന്തിനാ സുഹൃത്തേ I. N. D. I.A യുടെ ഉറക്കം കെടുത്തുന്നത്. ഭാരതത്തിലെ ജോർജ് സിറോസിസ് ശ്വാന പിതൃ ഭൂഷണ കെങ്കേമ നപുംസകങ്ങൾ മാനനഷ്ട്ടതിനു തുനിഞ്ഞാൽ അവരുടെ പിതാക്കന്മാർ തമ്മിൽ കൊമ്പ് കോർക്കാൻ ഇടയുണ്ട്.