പൂച്ചക്ക് ആരു മണി കെട്ടും? ഇവിടെ നിയമം അറിയാത്തത് മന്ത്രിക്കു ആണ്. മറുനാടന്റെ നിരീക്ഷണം 100%ശരിയാണ്... 👌👌👌
@hareeshbalakrishnan5305Күн бұрын
ഇതുപോലുള്ള സത്യങ്ങൾ വിളിച്ചു പറയാൻ ഇന്ന് മറുനാടൻ അല്ലാതെ മറ്റാരുമില്ല എന്നതാണ് സത്യം 🔥💖👍
@tarisdodКүн бұрын
mairaanu..marunaadan..verum poorimon
@anumolanu1998Күн бұрын
MVD ചെറിയ വാഹനങ്ങളെ പരിശോധിക്കും. KSRTC പരിശോധിക്കാൻ ധൈര്യമില്ല.
@ManjummalBoysКүн бұрын
ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയാൽ മന്ത്രി രാജിവയ്ക്കുമോ ഗണേശാ......
@Achuthan0559Күн бұрын
വളരെ ശരിയായ ചോദ്യം.
@josepradeep4451Күн бұрын
👌🏻👌🏻👌🏻
@JAZZMEDIA1988Күн бұрын
അതിന്റ പങ്ക് കിട്ടിയില്ലെങ്കിൽ നടപടി ഉണ്ടാകും
@shubinedwin3954Күн бұрын
L d f ൽ ചേർന്നതോടുകൂടി ഗെനേശൻ വിവരം ഇല്ലാത്തവനും ബുദ്ധി ഇല്ലാത്തവനും ആയി മാറി 😮😮😮😮😮
@sainanac852Күн бұрын
KSRTC അപകടത്തിൽപ്പെട്ടാൽ ഈ നിയമം ബാധകമല്ലേ..?
@kizhakkedathonline34Күн бұрын
Please Get KSRTC Insurance taken...
@anishstephen2514Күн бұрын
അതിപ്പോ... പെർമിറ്റ് ഉണ്ടെങ്കിൽ അല്ലേ, റദ്ദാക്കാൻ പറ്റുകയുള്ളൂ....
@ambrukushu2520Күн бұрын
ഇന്നലെ ഞാൻ നിലമ്പൂർ ഡിപ്പോയിലേക്ക് വിളിച്ചു. പെർമിറ്റ് കട്ട് ആയ വണ്ടി 2എണ്ണം കണ്ടു. വിളിച്ചപ്പോൾ ഫോൺ എടുത്ത ഉദ്യോഗസ്ഥൻ ഒന്നും അറിയില്ല എന്ന് പറഞ്ഞു. എന്താ ഉടായിപ്പു
@sisha874Күн бұрын
അത് ചാർക്കാരിന്റെ അല്ലെ എന്ത് തോന്നിവാസവും ആകാലോ
@gOpA.gКүн бұрын
Alla ,,, aasanu adupilum aavam ennanallo. 🫤
@DMSVL425Күн бұрын
❤❤❤❤റോഡിന്റെ നടുക്കുള്ള ബസ്റ്റോപ്പുകൾ റോഡ്സൈഡിൽ ഉള്ള അനധികൃത കച്ചവടം വ്യാപാരിപളുടെ റോഡിലേക്ക് ബോർഡും തക്കാളി പെട്ടിയും ഇറക്കിവെച്ചുള്ള ഏർപ്പാട്, മറ്റൊരു റോഡിലേക്ക് റോങ്ങ് സൈഡിൽ കയറുന്ന വിവരംകെട്ട പരിപാടി, സൈഡ് ഒതുക്കി കൊടുക്കാതെ റോഡിന്റെ ഒത്ത നടുക്കുകൂടി പോകുന്ന ടു വീലരു കാറും ഓട്ടോ പെട്ടിവണ്ടി.. ഈ കാര്യങ്ങൾ ഒക്കെ കർശനമായി നിയന്ത്രിചു റോഡിന് സൈഡ് ഒക്കെ എടുത്ത് കാൽനടക്കാർക്കും പാർക്കിങ്ങിനും ഒക്കെ സൗകര്യം കൊടുത്താൽ നല്ലൊരു ശതമാനം അപകടങ്ങളും ബ്ലോക്കുകളും ഒഴിവാക്കാം
@sreeraj8107Күн бұрын
Yes 💯% correct 👍
@sajikuttikattusaji1433Күн бұрын
100% correct
@crraju369Күн бұрын
ഇത് കേരളത്തിൽ നടക്കുമോ?
@almahafulКүн бұрын
ഇവിടെ ഒരു പാട് ചാനൽ മുതലാളിമാരുണ്ട്. അവർക്കാർക്കും ഇല്ലാത്ത ആർജ്ജവവും സാമൂഹിക ബോധവും പ്രകടമാക്കുന്ന വ്യക്തിയാണ് ശ്രീ.ഷാജൻ സ്കറിയ.
@mohankumars3033Күн бұрын
തുഗ്ലക് പരിഷ്കാരങ്ങൾ.
@VinodkumarManhaКүн бұрын
ഇദ് പറയാൻ നമ്മുടെ മറുനാടൻ സാർ തന്നെ വേണം ❤❤❤❤
@tivintomfrancis274Күн бұрын
അങ്ങനെ ആണേൽ മന്ത്രിയുടെ വാഹനവൂഹം ഇടിച്ചാൽ മന്ത്രി രാജി വെക്കണം
@jamespk5839Күн бұрын
Sorry Raji vakkilla.pakaram vandiyude permit kattakkum ennittu vere Vandi vangum
@mathewgeorge6523Күн бұрын
Absolutely right, സാജൻ 🌹🌹😁
@shaldysundaresan7467Күн бұрын
Ksrtc ആകാശത്തു കൂടി ആണോ പോകുന്നത്, അവർക്ക് ഇത് ബാധകം അല്ലേ. ഇവൻ ഒരു മാരണമാണ്.
@SubramanyanPGКүн бұрын
സാജൻ സ്കറിയ സർ നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു. ഇതിൽ എല്ലാം നല്ല പോയ്ന്റ്സ് അടങ്ങിയിട്ടുണ്ട്!! 👍🏾👍🏾👍🏾👍🏾 നമ്മുടെ മന്ത്രി ഈ വീഡിയോ തീർച്ചയായും കാണണം!!
@baburjand9379Күн бұрын
ഗണേശന് നല്ല ഉപദേശങ്ങൾ നൽകാൻ ആൾക്കാരെ വയ്ക്കണം
@hyderalipullisseri4555Күн бұрын
ഇവിടത്തെ ഡ്രൈവിംഗ് സംസ്കാരം ലോകത്തിൽ ഏറ്റവും മോശം...😢
@sureshv7066Күн бұрын
എല്ലാം കള്ളന്മാർ 😍😍😍😍😍
@KkKk6-sc5guКүн бұрын
😂 njan neeyummm
@PrakashPrakash-kn3fqКүн бұрын
സാജൻ സാറിന്റെ നിരീക്ഷണം 100 ശതമാനം 👍ശെരി
@niteshr8790Күн бұрын
എന്നും എവിടെയും നാറിയ ഡ്രൈവിംഗ് ചെയ്യുന്ന പാട്ട വണ്ടി KSRTC ക്ക് പെർമിറ്റ് പ്രശ്നം ഇല്ല.. 😅💔 ഗണേശൻ.
@EldhouJosephКүн бұрын
കോണേശൻ എന്ന് പറ 😂😂
@georgeaj8786Күн бұрын
നിയമങ്ങൾ എല്ലാം നടപ്പാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരു മന്ത്രി ഉണ്ടാകുമായിരുന്നോ 😁
@nandajio5532Күн бұрын
നമ്മുടെ നിയമങ്ങൾ ഏതെങ്കിലും ഒരു mla/ mp, പഠിച്ചിട്ടോ മനസിലാക്കിയിട്ടോ അല്ല പാസായി വരുന്നത്. അവർക്ക് ബഹളം വെക്കാനല്ലെ അറിയൂ. അതുകൊണ്ട് തന്നെ നമ്മുടെ പല നിയമങ്ങളും പ്രാവർത്തികമല്ല
@RKV-f7fКүн бұрын
മറുനാടൻ ❤️❤️❤️❤️❤️❤️❤️👍👍👍🙏🙏🙏🙏കറക്റ്റ്
@sudhashankar6379Күн бұрын
മറക്കല്ലേ.....ഒരു mla, mayor മുതലായവരുടെ ഇടയിൽ ചെന്നു പെട്ടാലും ഡൈവറുടെ ജോലിയും, ജീവിതവും.... സ്വാ..ഹാ..
@ravis.pillai8181Күн бұрын
ഇതൊക്കെ കോടതിയിൽ ചോദ്യം ചെയ്യും എന്ന് ഉറപ്പാണ്....ഈ വണ്ടി മന്ത്രിയും ശുദ്ധ പരാജയം എന്ന് ജനങ്ങൾ പറഞ്ഞാൽ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 👍
@charlymathew5098Күн бұрын
അയാൾ എല്ലാ തരത്തിലും പരാജയം തന്നെ
@sudhakarann5507Күн бұрын
ഇത്തരം വിഷയങ്ങൾ അഡ്രസ്സ് ചെയ്യാൻ മലയാളം മാധ്യമരംഗത്ത് ശ്രീ ഷാജൻ സ്കറിയക്ക് മാത്രമേ കഴിയൂ അഭിനന്ദനങ്ങൾ
@sebastianmani1699Күн бұрын
പറയേണ്ടത് എല്ലാം ഷാജൻ സാർ പറഞ്ഞു അപ്പൻ ഈ വകുപ് കൈകാര്യം ചെയ്യ തപ്പേൾ മനസ്സിലായതാണ്
@Veendummatthayi-my1fgКүн бұрын
അടുപ്പിച്ചു ഒരാഴ്ച ബസ്സ് സമരം ചെയ്താൽ ഗണേശൻ മേലോട്ട് നോക്കും,
@babyjoseph713Күн бұрын
ഈ നിയമങ്ങൾ ksrtc ക്കും ബാധകമാക്കിയാൽ ksrtc ഉണ്ടാവുകയില്ല
@muraleedharankailasam9889Күн бұрын
ബസ് ഉടമയെ ഡ്രൈവർ ഡെ തെറ്റിന് ശിക്ഷിക്കരുത്
@rajnair197617 сағат бұрын
സത്യം 👌👌👌
@ShelmaLanceКүн бұрын
സത്യം ഞാനും ഇതുതന്നെ ചോദിച്ചു
@antonyainchel6187Күн бұрын
മിസ്റ്റർ ഷാജഹാൻസ് കറിയാണ് താങ്കൾ പറഞ്ഞത് വളരെയേറെ 100% വും ശരിയാണ്
@ajikumarvsajikumarajikumar548015 сағат бұрын
എത്ര പറഞ്ഞാലും,ട്രെയിനിങ് കൊടുത്താലും മനസിലാകാത്ത കുറച്ചുപേരുണ്ട്..കഴിഞ്ഞദിവസം തിരുവനന്തപുരം സിറ്റിയിൽ (17/12/24)വൈകുന്നേരം 6:30 ന് ശേഷം കൺസ്സെഷൻ പതിക്കില്ല എന്നുപറഞ്ഞു വിദ്യാർധിയെ പകുതി വഴിയിൽ ഇറക്കിവിട്ട് മാതൃകയായ KSRTC കണ്ടക്ടറിന്റെ പ്രവർത്തിയെ ഓർത്തു KSRTC അഭിമാനിക്കാം
@kishorkumarkodapully1136Күн бұрын
😂 ആഞ്ഞടിക്കുന്ന മറുനാടൻ സ്കറിയ. മന്ത്രി ഗണേഷ് ഓടി രക്ഷപെടും ഇതുപോലെ വാർത്ത പറഞാൽ.😊😊😊
@nirmalonfloorКүн бұрын
KSRTC accident ആയാൽ എന്ത് ചെയും??? Swift ഓടിക്കുന്ന എത്രയോ drivers criminal case accused ആണ്… അവരെ ഉടനെ പിരിച്ചു വിടുമോ???
@sreeraj8107Күн бұрын
ഇതു കേട്ടാൽ വലിയ വാഹനം ഓടിക്കുന്നവരാണ് മുഴുവൻ അപകടങ്ങൾക്കും കാരണം എന്ന് തോന്നും. യഥാർധത്തിൽ അപകടം ഉണ്ടാക്കുന്ന ഇരുചക്ര വാഹനയാത്രക്കാരും കാറുകാരും ഓട്ടോക്കാരുമൊന്നും ഒരു നടപടിയും നേരിടുന്നില്ല എന്നതാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ അപാകത.
@sangertanamkumar732Күн бұрын
Absolutely correct information. ഡ്രൈവിംഗ് സംസ്കാരം പഠിപ്പിക്കണം ഫസ്റ്റ്. വെരി urgent
@Kanchanavalli-c2qКүн бұрын
അവൻ അവൻ ആത്മ സുഖ ത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരണം.
@ല്ലКүн бұрын
ഈ ksrtc ഏതെങ്കിലും സ്വകാര്യ കമ്പനികളെ ഏല്പിക്കുക.. അവർ ഇതിന് ലാഭമാക്കി കൊടുക്കും.. പക്ഷെ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുത്..
@kannankollam1227Күн бұрын
ഒരു മന്ത്രിയും കുറയും അതിനെ പറ്റിയുള്ള ചിലവും കുറയും അതലെ കേരളത്തിന് ലാഭം
@rajanl738Күн бұрын
KSRTC അപകടം ഉണ്ടാകില്ലേ അപ്പോ ഇതുപോലെ ചെയ്യുമോ ksrtc മന്ത്രി
@gopikaranigr611118 сағат бұрын
Shajan Sir. പറയുന്നതു അക്ഷരംപ്രതി ശരി❤❤❤ പക്ഷേ ഇതുകേൾക്കാനാളില്ലല്ലോ തലക്കനമുള്ള കേരളമമല്ലേ
@soudabeevi-v1kКүн бұрын
ഷാജൻ, അതാണ് പറയുന്നത് വിവരം ഉള്ളവരെ ഭരിക്കാൻ ജനം തെരഞ്ഞടുക്കണം എന്ന് പറയുന്നത്. ജനം അനുഭവിക്കട്ടെ. അല്ലാതെ എന്ത് പറയാൻ. ഷാജൻ പറഞ്ഞത് 100% ശരിയാണ്..
@AjithaAjitha-pz4uzКүн бұрын
പ്രൈവറ്റ്, ബസ്കാരെ, ദ്രോഹിക്കല്ല, ഗണേഷ് സാറേ😢😢
@nijokongapally4791Күн бұрын
Well said👌❤️💯🙏
@BijuPb-y6fКүн бұрын
ഗണേഷിന് ഇല്ലം ചുടുവാനെ അറിയുകയുള്ളു😮😮😮
@santhoshvkd2692Күн бұрын
സാജൻ❤❤❤❤❤❤
@rvn2342Күн бұрын
ഏറ്റവും ആദ്യം പരിഹരിക്കേണ്ട പ്രശ്നം ഹൈ ബീം എയർ ഹോൺ ട്രാക്ക് മാനേജ്മെന്റ്
@thomasv.a.392Күн бұрын
You are correct. I appreciate your courage of conviction.
@GeorgeAlexander-ct3uvКүн бұрын
കള്ളുകുടിച്ചു വണ്ടിയൊടിക്കുന്നവനെയും, അഹങ്കരിച്ചു ഓടിക്കുന്നവനെയും ജോലിയിൽനിന്നും പിരിച്ചുവിടാൻ ഒരു നിയമം ഉണ്ടെങ്കിൽ അപകടം ഒരു പരിധിവരെ അപകടം ഒഴിവാക്കാൻ കഴിയും. വണ്ടിയുടെ പെർമിറ്റോ, ഡ്രൈവറുടെ ലൈസെൻസ് സസ്പെൻറ് ചെയ്തിട്ട് എന്തു ഗുണം.
@Raghuvaran_0011Күн бұрын
കേരളത്തെ രക്ഷിക്കാൻ സജൻ സർ ട്രാൻസ്പോർട്ട് മന്ത്രി കൂടി ആകണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@francissebastianuzhavoor2440Күн бұрын
ഡ്രൈവറുടെ പരീശീലനം പ്രധാനമാണ്.
@reghunadhannairnair9443Күн бұрын
ഇയാൾ മന്ത്രി ആയപ്പോൾ സാജൻ സഖരിയയും ഞങ്ങളും ഒക്കെ സന്തോഷിച്ചിരുന്നു , പക്ഷെ തഥൈവ !
@premkumarm.g.6412Күн бұрын
ബസ് സ്റ്റോപ്പിൽ ബസ് നിർത്തുേമ്പോൾ ഡോർ തുറക്കാൻ പോലും പറ്റാത്ത രീതിയിൽ ഇടതു വശത്തുകൂടി കയറി വരുന്ന ഇരുചക്രവാഹനക്കാരെയാണ് ആദ്യം ബോധവൽക്കരിക്കേണ്ടത്.
@latheeshksКүн бұрын
Nadu rodil nirthumbol left side overtaking undakum
@seldom44Күн бұрын
ഇപ്പൊൾ കണ്ടതാണ് റോഡിൽ കൂടി പോകുമ്പോൾ...നല്ല റോഡ്... വാഹന തിരക്ക് ഒട്ടുമില്ല...മര്യാദയ്ക്ക് വണ്ടി ഓടിച്ച് പോകുകയായിരുന്ന മാരുതി കാറിനെ ഒരു ഥാർ അമിത വേഗതയിൽ വളവിൽ അപകടകരമായി ഓവർ ടേക്ക് ചെയ്യുന്നു...!!
@AkhilKk-f9eКүн бұрын
ഷാജൻ സാർ പറഞ്ഞത് 100 % ശരിയാണ് താങ്കൾ പറയുന്നത് പോലെ ഒരു മിഡിയ കാരം പറയറില്ല...... എന്നാൽ എന്റെ നാട്ടിൽ ഇത് അല്ലെ സ്തിതി.....
@amridags6605Күн бұрын
Well said... Let these words make impact in existing road safety systems
@shereenatr2314Күн бұрын
ചേട്ടൻ പറയുന്നത് ശരിയാണ്
@devimaya9133Күн бұрын
ഒരു വിഭാഗത്തിന്റെ നിയമലംഘനം മാത്രം ശരിയാക്കിയാൽ അപകടം ഒഴിവാകുമോ ആദ്മർദ്ധമായ പക്ഷേപാതാപരമല്ലാത്ത നടപടികൾ ആണ് പ്രതീക്ഷിക്കുന്നത്
@chandranmalayathodi8240Күн бұрын
100% ശെരി 👍👍👍
@niyasm4600Күн бұрын
ബസ്സിനെ അല്ല ശിക്ഷിക്കേണ്ടത് ബസ് ഡ്രൈവറെയാണ്
@shaijushaijumt7930Күн бұрын
ഒന്നാമത്തെ കാര്യം നമ്മുടെ കേരളത്തിലെ റോഡിന് പറ്റിയ ബസ്സ് അല്ല കെഎസ്ആർടിസി എന്ന വണ്ടി... സാധാരണ സിറ്റി ബസ് പോലുള്ള ബസ്സാണ് നമ്മുടെ റോഡിന് പറ്റിയ ഒതുങ്ങിയ വാഹനം ഇത് ഒരുമാതിരി കെട്ടുവള്ളം പോലെ ഇരിക്കുന്ന വാഹനമായിട്ട് റോഡിലേക്ക് ഇറങ്ങി കഴിഞ്ഞൽ സൈഡ് തരാൻ പോലും സ്ഥലമില്ല അതാണ് കെഎസ്ആർടിസി ബസിന്റെ ഏറ്റവും വലിയ ന്യൂനത...
@maludiaries29215 сағат бұрын
ഈ നാട്ടിൽ സ്വകാര്യ ബസ് വ്യവസായം തകർക്കുക എന്നുള്ളതാണ് ഇടതുപക്ഷത്തിന് ചിന്താഗതി അതിനാണ് പരിപാടിയൊക്കെ നടത്തുന്നത് എല്ലാ വ്യവസായും തകർത്തു കൊണ്ടിരിക്കുകയാണ് മര്യാദയ്ക്ക് കുറച്ച് ആൾക്കാർ അരി വാങ്ങിക്കുന്നുണ്ട് അത് നിർത്തലാക്കണം അതും തകർക്കണം ഗണേഷ് അല്ല ഏതു വലിയ പുള്ളി വന്നാലും ഈ സംരംഭം ഇങ്ങനെ തന്നെയായിരിക്കും കേരളം തകർക്കുക
@sureshr7960Күн бұрын
മറുനാടൻ സാജൻ സർ ❤❤❤
@sureshr7960Күн бұрын
👏👏👏👏👏
@josemenachery8172Күн бұрын
ഇങ്ങനെ നിയമങ്ങൾ പടച്ചുവിടാൻഒരുമന്ത്രിതന്നെവേണൊപിണറായികണ്ണുരുട്ടിയാൽമുണ്ടിൽമൂത്രമൊഴിക്കും.തലതിരിഞ്ഞമന്ത്രി.കഴിവ്കേടിന്റെഉസ്താദ്ഒരുനല്ലKSRTCബസ്സ്റ്റാന്റ്കരരളത്തിൽചൂണ്ടികാട്ടാനാകുമോ
@baburjand9379Күн бұрын
സത്യം പറയുന്ന ഒരേ ഒരു വ്യക്തി.. പ്രതികരിക്കാൻ ഒരു പത്രവുമില്ല പത്രക്കാരനും ഇല്ല രാഷ്ട്രീയക്കാരനും ഇല്ല എന്തൊരു ഗതികേട്
@muralip9967Күн бұрын
സ്റ്റേജ് ഗ്യാരേജ് ബസ്സുകൾക്ക് അത് കെഎസ്ആർടിസി ആയാലും സ്വകാര്യ ബസ്സുകൾ ആയാലും റണ്ണിങ് ടൈം കൂട്ടിക്കൊടുക്കുക. റോഡിലൂടെയുള്ള മരണപ്പാച്ചിൽ നിർത്തുക. അതല്ലാതെ വേറെ പരിഹാരം ഇല്ല 🙏
@Thomaskoshy-i7kКүн бұрын
Very very carrect.
@chackothomas3746Күн бұрын
വാഹന ഉടമ മാത്രമേ വണ്ടിയിൽ ഓടിക്കാവൂ എന്ന് പറഞ്ഞാൽ ksrtc വണ്ടികളെല്ലാം ഗണേശൻ ഓടിക്കുമോ
@govindram6557-gw1ryКүн бұрын
എല്ലാ ബസുകൾക്കും ചുവപ്പു നിറം അടിക്കും😂😂😂
@AshokanA-d2g17 сағат бұрын
സാർ വളരെ നല്ല അഭിപ്രായം, റോഡ് നിയമം പഠിപ്പിച്ചേ Draving ലൈസൻസ് കൊടുക്കാവു, ലൈസൻസ് ലഭിച്ചു 6മാസത്തിനുള്ളിൽ മേജർ ആക്സിഡന്റ് ഉണ്ടായാൽ പഠിപ്പിച്ച സ്കൂൾ ന്റെ പേരിലും കേസ് എടുക്കണം.
@rskjp9777Күн бұрын
വാഹന നിയമങ്ങളെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി അധികൃതരുടെ ശ്രദ്ധയിലേക്ക് പറയണം പുതിയ വാഹനങ്ങളിലെ മനുഷ്യന്റെ കണ്ണടിച്ചു പോകുന്ന തരത്തിൽ ഉള്ള അമിത വെളിച്ചം നിരോധിക്കണം 😢😢😮😮😮
@gopalakhil6910Күн бұрын
എല്ലാം മന്ത്രി മുൻവിധി ഇല്ലാതെ ഉത്തരവ് ഇടും പിന്നീട് ആണ് തിരിച്ചറിവ് ഉണ്ടാകുന്നതു - ഇതും അത് പോലെ പറ്റിയത് ആകും - ഉടൻ ഒരു തീര്ത്തു പ്രതീക്ഷിക്കാം - അതാണ് ഗണേശൻ മന്ത്രി
@shinyjoseph9183Күн бұрын
well done ഷാജൻ
@jonhees007Күн бұрын
Well said sajan..... വളരെ ശെരിയാണ് നിങ്ങൾ പറഞ്ഞത്.
@arjunvlogsmediaКүн бұрын
Left side keep cheiyth പോകണമെന്ന് വിചാരിക്കും പക്ഷേ two wheeler big problem and parking
@KISHOREKUMAR-bw3wiКүн бұрын
Sir super ❤❤❤❤❤
@NAVASHITECH15 сағат бұрын
ഇതു പോലുള്ള നല്ല വാർത്തകൾ ഇട്
@JeevaS-e8pКүн бұрын
സൂപ്പർ ഫാസ്റ്റ് ഒക്കെ ഒന്ന് സീറ്റ് ക്‌ളീൻ ചെയ്യോ ഗണേഷേ 😂
@sandeepkrishnan655Күн бұрын
അധികം വിവരം ഉണ്ടെങ്കിലും പ്രശ്നമാണ്.... തല തിരിഞ്ഞ ഓരോ പുതിയ നിയമങ്ങൾ....
@josephjoseph6825Күн бұрын
പെയിന്റ് കപനിയിൽ നിന്നും കമ്മീഷൻ വാങ്ങിക്കാനും
@MohamedAli-xt2ukКүн бұрын
മറുനാടൻ ഈ കാര്യങ്ങൾ പറഞ്ഞത് 100% പക്കാ 👍👍👍
@GaHiHy2024Күн бұрын
ഒരു ബസ് എടുക്കണം എന്ന് കുറച്ച് നാളായി ആഗ്രഹിക്കുന്നു. ഇമ്മാതിരി പരിപാടി ആണെങ്കിൽ doubt ആണ്.
@manikuttan240Күн бұрын
❤❤❤❤❤❤ കറക്റ്റ് നൂറിൽ നൂറും കറക്റ്റ് ചേട്ടൻ പറഞ്ഞതാണ് കറക്റ്റ് സ്വന്തം കണ്ണിൽ കുന്തം കിടക്കുന്നു സഹോദരൻറെ കണ്ണിലെ കരട് എടുക്കുന്നു ഗണേഷ് മന്ത്രി
@taantony6845Күн бұрын
ഇതെന്തു മര്യാദയാണ് എന്നു മറുനാടൻ ചോദിക്കുന്നു. മര്യാദകേട് മുഖമുദ്രയാക്കിയ ഒരു നാട്ടിൽ ഈ ചോദ്യത്തിന് എന്തു പ്രസക്തി ?
@UnniKrishnan-r8oКүн бұрын
റോഡ് വികസനം വരാത്ത കാലം വലിയ വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ വേറെ വല്ല പണിക്ക് പോകുന്നതായിരിക്കും നല്ലത്. ഇല്ലെങ്കിൽ നിങ്ങളുടെ കുടുംബം കഷ്ടപ്പെടും
@Irshad-vv9yyКүн бұрын
സ്കൂൾ പരിസരത്ത് ഒരു കുട്ടി ടിപ്പറിടിച്ച് മരിച്ചു പിന്നെ രാവിലെ യും വൈകുന്നേരവും സ്കൂൾ പരിസരത്ത് ടിപ്പർ ഓടാൻ പാടില്ല എന്ന് ഉത്തരവിട്ട കോടതിയുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് ഒരു ഉത്തരവ് ഏതെല്ലാം വിധത്തിൽ മനുഷ്യരെ ബാധിക്കുന്നു എന്ന് ഉത്തരവിടുന്നവർ ഒന്നോലോചിക്കുന്നത് നന്നായിരിക്കും
@ksk9532Күн бұрын
ആകെയുള്ള വ്യവസായങ്ങൾ കൂടി പൂട്ടിക്കും 😢
@sasidharangopalan4311Күн бұрын
ഈ നിയമം KSRTCയ്ക്കു ബാധമല്ലേ
@NajeehMonkkv-rk6cjКүн бұрын
മറുനാടൻ❤
@Veendummatthayi-my1fgКүн бұрын
അങ്ങനെയെങ്കിൽ എല്ലാ ബസുകളും കട്ടപുറത്ത്, 😄
@SelvanJ-ws9okКүн бұрын
KSRTC അവർക്കാണ് ആത്യം ഇ നിയമം ഉണ്ടാക്കണം
@hardcoresecularists3630Күн бұрын
കെഎസ്ആർടിസിയെ നിയന്ത്രിക്കണം 💯
@IanaycКүн бұрын
ഇങ്ങേരുടെ ശരണ്യ വിറ്റോ. ഇല്ലേൽ അതിനും ബാധകമാണോ
@sirajudeen8757Күн бұрын
ഡ്രൈവിംഗ് ലൈസൻസ് ക്ലാസ്സിഫിക്കേഷൻ വേണം, മലയാളം സിനിമ നശിപ്പിച്ചു നൗ പ്രൈവറ്റ് ബസ്, തുടരും
@anilkumarkr3120Күн бұрын
ന്യായമല്ലാത്ത കാര്യമാണ് മന്ത്രി പറയുന്നത്. ഏതായാലും ആനവണ്ടി മന്ത്രിക്ക് പൂർണമായും ചേർന്ന പേരുതന്നെ...😂😂😂
@ChithranVКүн бұрын
കെഎസ്ആർടിസി ഒരു ഇൻഷുമില്ല അതിനൊന്നും ഒരു കുഴപ്പവുമില്ല ജനങ്ങളുടെ നെഞ്ചത്ത് അത്രമാത്രം
@vishnunampoothiriggovindan2855Күн бұрын
എന്തു പറയാൻ... ഇനിയും പുതിയ തോന്നിയവാസങ്ങളുടെ ബുദ്ധി...❤🎉 😂 സാജൻ ✌️👌 ഇത്തരം വാർത്തകൾ ജനങ്ങളുടെ അറിവിൽ എത്തിക്കുന്നത്തിനു നന്ദി 💯%
@ShibuShibu-iu7eoКүн бұрын
ഇവമാർ എന്ത് നിയമം ഉണ്ടാക്കിയാലും 1000 പഴുതും ഉണ്ടാക്കും അതാണ് മോദിയുടെ ഭാരതവും വിജയന്റെ നവകേരളും❤
@jovanpious42Күн бұрын
ഈ ഇടതുവശുത്തുകൂടിയുള്ള overtaking ഭീകരം ആണ് . 360 ഡിഗ്രീ കണ്ണുവേണം കേരളത്തിൽ വാഹനം ഓടിക്കാൻ