ഇനി ബിജെപി ജില്ലാ പ്രസിഡന്റുമാരെല്ലാം കേന്ദ്രമന്ത്രിമാർ! അടിപൊളി നീക്കം #bjpkeralam #shobhasurendran #sureshgopi #ksurendran #MM001
Пікірлер: 638
@shinemanohar93267 күн бұрын
ശോഭ സുരേന്ദ്രൻ ബിജെപി യുടെ പുലിക്കുട്ടി ബിജെപി പ്രസിഡന്റ് ആകണം 💕💕💕
@gopalakrishnannair54787 күн бұрын
മറ്റു നേതാക്കളെല്ലാം കൂടി പണ്ടത്തെപ്പോലെ ഇവരുടെ കാലുവാരുമല്ലോ. പിന്നെങ്ങനെ.
@abhijithkss70297 күн бұрын
ശോഭാ സുരേന്ദ്രൻ കേരള ബിജെപി അധ്യക്ഷ ആയാൽ കേരളം ബിജെപി ഭരിക്കും ❤❤❤❤
@AjithAjith-fj3xk7 күн бұрын
❤
@user-ns7fk5xq8v7 күн бұрын
Olathum 😂
@Hamaraduniya10k7 күн бұрын
@@abhijithkss7029 please wait peoples of Kerala will decide and select.
@ishaqpoolakkal71927 күн бұрын
മോദിക്കും ഇറാനിക്കും കഴിയാത്തതാണോ ഈ അഭി നൽക്കാർ ചെയുന്നത്
@BinuMathai-cd8iu7 күн бұрын
Nandakumar also a candidate 😂😂😂😂😂😂
@abhijithkss70297 күн бұрын
പാലക്കാട്ട് സന്ദീപ് വാര്യർ മത്സരിക്കണം, ശോഭാ സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റും ആകണം ❤❤❤❤
@GUKNAIR7 күн бұрын
Correct.
@sukumaranc61677 күн бұрын
@GU👍👏KNAIR
@superpayyans15547 күн бұрын
സത്യം ഇവർ ബിജെപി യെ നയിക്കട്ടെ. Melnottakkaar ആയി SG & RC എന്നാൽ സൂപ്പർ
@user-re1kl4if8p7 күн бұрын
Good 👍🏻👍🏻
@haridashari81697 күн бұрын
ശോഭയുടെ പുറകിൽ BJP ശക്തി പ്രാപിക്കുന്നു ❤❤❤
@Jasmine-wy3hc7 күн бұрын
വർഗീയത തുലയട്ടെ.
@haridashari81697 күн бұрын
@@Jasmine-wy3hc yes മാക്രികൾ നശിക്കട്ടെ
@jagadeeshkumar59447 күн бұрын
Super leader,Need to be Bjp state president
@sanilkumara60487 күн бұрын
നിൻ്റെ ഉമ്മേടെ ?
@superpayyans15547 күн бұрын
@@Jasmine-wy3hc sdpi ക്ക് എതിരെ എസ്എഫ്ഐ എഴുതിയ വാക്ക് അല്ലേ അത്😂😂😂
@user-fi1dw1db5x7 күн бұрын
പിണറായിയെ ഒതുക്കാൻ നിയമസഭയിൽ ശോഭേച്ചി ഉണ്ടെങ്കിൽ ' എന്ന് ആശിച്ചുപോകുന്നു. കാരണ ഭൂതൻ നിക്കറിൽ .......
@gyprotech77037 күн бұрын
😂😂😂ഉറപ്പ് 👍👍👍
@ameyasajeesh5327 күн бұрын
ശോഭ സുരേന്ദ്രൻ ബിജെപി അധ്യക്ഷൻ ആകണം
@user-ns7fk5xq8v7 күн бұрын
Adhyakshan alla mandha budhee...Adhyaksha..😂
@gopalakrishnannair54787 күн бұрын
ഭയങ്കര ആശയം തന്നെ. പക്ഷേ നടപ്പിലാക്കാൻ സാജൻ തന്നെ സംസ്ഥാന പ്രസിഡൻറ്റാകണം. ഇപ്പോഴത്തെ പരസ്പരം കാലുവാരി നേതാക്കളൊന്നും എടുത്താൽ ഇതുപൊങ്ങൂല്ല. പ
@roymathewmathew53657 күн бұрын
ശോഭേച്ചി തീയല്ലേ തീ🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥 ഇനിയും ഞാൻ ശോഭേച്ചിക്ക് വോട്ടു ചെയ്യും💗💗💗💗💗💗💗💗💗💗💗💗💗💗
@sunishpk65147 күн бұрын
അവർ നല്ല നായർ അല്ലെ
@vargheesekc27427 күн бұрын
@@sunishpk6514 SUDAPPI SPOTTED😂
@roymathewmathew53657 күн бұрын
@@sunishpk6514 നല്ല നായരും ചീത്ത നായരും ഉണ്ടോ....?????
@sreenivasapai47197 күн бұрын
@@vargheesekc2742EXACTLY thanQ JAI HIND
@sooryajith2027 күн бұрын
@suശോഭ സുരേന്ദ്രൻ ഒർജിനൽ B J P കാരി 👌 👌 👌nishpk6514
@satheesanec49637 күн бұрын
കേരളം ബിജെപി ഭരിക്കുന്ന കാലം വിദൂരമല്ല. ഇടതും വലതും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ജനം തിരിച്ചറിയുന്നുണ്ട്
@ABDULKAREEM-bd9qo7 күн бұрын
മണിപ്പൂരിൽ പോലും ഇടതും വലതും ചേർന്ന് ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ നമുക്കറിയാം
@sajan55557 күн бұрын
ആര് മത്സരിച്ചാലും ജയിക്കുകയില്ല.. ഒരു പക്ഷേ ശോഭ.. ജയ്ക്കാൻ സാധ്യത ഉണ്ട്.. ഇല്ലെങ്കിൽ കൃഷ്ണകുമാർ തന്നെ വരണം. അദ്ദേഹം പ്രാദേശിക നേതാവ് ആണ്..
@superpayyans15547 күн бұрын
@@ABDULKAREEM-bd9qo അതേ😂😂 അവർ കള്ളം പറഞ്ഞ്. കോൺഗ്രസ് പാർട്ടി ഭരിച്ചപോഴും ഉണ്ടായിരുന്നു ഇതുപോലെ കലാപം അന്നരം വർഗീയത എല്ലാ രണ്ടു ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രോബ്ലം ഇപ്പൊൾ ബിജെപി ആയപ്പോൾ ഓഹോ
@Somu-ev3wy7 күн бұрын
@@ABDULKAREEM-bd9qoവന്നല്ലോ മണി മാല
@MuhammedAjmalAp7 күн бұрын
@@ABDULKAREEM-bd9qoഎടാ എത്ര കാലം വ്യാജ വാർത്ത പരത്തി നടക്കും ? ക്രിസ്ത്യൻ ഗ്രോത്യങ്ങൾ തമ്മിൽ നെഹ്റു കാലം തൊട്ട് ഉള്ള extreme പ്രശ്നം ആണ് മണിപ്പൂർ പ്രശ്നം അത് ഇത്ര വിവാദം ആയത് കാനഡയിൽ ഉള്ള ഒരു ഇന്ത്യൻ പ്രൊഫസർ കാരണമാണ് എന്നും തെളിഞ്ഞു. ( വിദേശപണം കാരണമായോ എന്ന് കേസ് നടക്കുന്നു നിലവിൽ )
@thimothym.f.12677 күн бұрын
ശോഭ സുരേന്ദ്രൻ സ്റ്റേറ്റ് പ്രസിഡന്റ് ആയാൽ മതി ബിജെപി യുടെ വളർച്ച വേണമെന്നുണ്ടെങ്കിൽ അത്യാവശ്യം
@samsonsebastian72127 күн бұрын
ശോഭാജി സംസ്ഥാന ആദ്യക്ഷ ആകണമെന്ന് ആഗ്രഹം ഉള്ളവർ....
@wilsonpj26147 күн бұрын
പിണറായി തുടരാൻ എല്ലാ bjp അനുഭാവികളും പ്രാർത്ഥിക്കണം... എന്നാൽ കൈയും കെട്ടി ഇരുന്ന്നാലും ജയിക്കാം
@superpayyans15547 күн бұрын
വോട്ടും ചെയ്യണം
@esnarayanan24997 күн бұрын
ഈൗ പറയുന്ന ത്തിൽ കാര്യമുണ്ട്.... പിണറായി യുടെ കിരത ഭരണം തുടരണം.....ബിജെപി ഈസി ആയി... വളരാൻ കഴിയും.....
@HariPriya-rc4li7 күн бұрын
സത്യം
@haridasanapanayarangadi95457 күн бұрын
പാലക്കാട് BJP ലേബലിൽ ആരുമൽസരിച്ചാലും ജയിക്കും. കാരണം കേരളം മാറി
@keralaclicks64647 күн бұрын
കണ്ണാടി പോലുള്ള പാലക്കാടെ മുസ്ലിം ഗ്രാമങ്ങളിൽ ആണ് തിരിമറി നടക്കുന്നത്. അത് ശ്രെദ്ധിച്ചാലേ ബിജെപി ക്ക് പാലക്കാട് പിടിക്കാൻ കഴിയു
@suseelaraj9557 күн бұрын
Good
@dileepk.p75157 күн бұрын
അവൻ്റൊരു മോഹം കൊള്ളാം
@superpayyans15547 күн бұрын
@@dileepk.p7515നീ വോട്ട് വോട്ട് persent എടുത്തു നോക്ക് പെന്നെ അവിടെ നഗരസഭ ഭരണം കൂടാതെ എല്ലാ പഞ്ചായത്തിലും മുഘ്യ സ്ഥാനവും പിജെപിക്ക് ഉണ്ട്
@user-kp9rq8xu7k7 күн бұрын
വെറുതെ കഴിഞ്ഞ കാലത്തെ സ്വപ്നം ആവർത്തിച്ചു കണ്ടാൽ മോഹങ്ങൾ എല്ലാം വെറുതെ ആണെന്ന് അറിഞ്ഞിട്ടും വെറുതെ മോഹിക്കാൻ ടാക്സ് കൊടുക്കേണ്ട പൊളിച്ചേഴുതും പാലക്കാട്ടുകാർ നീ പോമോനെ ദിനേശാ ശാ ശാ ശാ 😂😂😂😂😂@@dileepk.p7515
@SurendraBabu-zn1dz7 күн бұрын
ശോഭാ സുരേന്ദ്രൻ കേരള നിയമസഭയിൽ എത്തണം
@rajanik.nairmadhusoodanan81357 күн бұрын
ഷാജൻ u are correct. നല്ല അഭിപ്രായം. ബിജെപി രക്ഷപെടും
@user-ns7fk5xq8v7 күн бұрын
Bjp ye vimarsikkumpolum ithu thanne parayanam ...appo chaanakam theruppikkaruth ..😂
@prabhathprabhathpn85527 күн бұрын
വളരെ നല്ല തീരുമാനം നടപ്പിലായാൽ മതി ശോഭ ചേചി അദ്ധ്യക്ഷ ആകണം മാരാർജിക്ക് ശേഷം കേരളത്തിൻ്റെ ധീര വനിത നയിക്കട്ടെ നോക്കാം നമുക്ക് ജയ് ബി ജെ പി
@RavithejusRavithejus7 күн бұрын
സുരേന്ദ്രൻ പദവിയിൽ തുടരെട്ട തിരഞ്ഞെടുപ്പ് കഴിയുംവരെ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാൻ മാത്രമാവണം
@ra_j197 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂
@sukumaranc61677 күн бұрын
🤣🤪@@ra_j19
@user-kp9rq8xu7k7 күн бұрын
സുരേന്ദ്രൻ bjp അല്ലെ നിങ്ങൾ കുറച്ചുപേർ ഇടതെന്റെയും വല്ലാത്തന്റെയും സുടാപ്പിയുടെയും കുഴലൂത്തു കരായി നേരെറ്റീവ് തീർത്തു സുരേന്ദ്രനെ ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി അത് 4ആയി മടക്കി പോക്കറ്റിൽ വെച്ചോ bjp ക്ക് അത് തിരിച്ചറിയാൻ പഴുർ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല 😀😀😀😀😀😀😀😀
@ckrajesh47487 күн бұрын
അല്ലേലും ശോഭാ സുരേന്ദ്രൻ സൂപ്പറല്ലേ 👌👍
@ajnjathan7 күн бұрын
കേന്ദ്ര സർക്കാർ സംവിധാനങ്ങളിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം പാർട്ടിയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനുള്ള നല്ല തീരുമാനം... 😌😌
@Avanthikajanaki7 күн бұрын
ശോഭ ചേച്ചി മത്സരിച്ചാൽ തീർച്ചയായും പാലക്കാട് വിജയിക്കും ❤
@prasannamenon36467 күн бұрын
പ്രിയങ്കക്ക് എതിരായി വയനാട്ടിൽ ജോർജ് കുര്യൻ മത്സരിക്കും. മന്ത്രി വേണോ അതോ എം പി വേണോ എന്ന് നാട്ടുകാർ തീരുമാനിക്കും.
വയനാട്ടിലെ ജനങ്ങൾ ഭൂരിപക്ഷവും കോൺഗ്രസുകാരാണ് അവർക്ക് ബി ജെ പി മന്ത്രിയെ വേണ്ടെങ്കിൽ എന്തായിരിക്കും ഫലം ?
@1234Akr7 күн бұрын
പ്രമുഖ പാർട്ടികളിൽ എല്ലാം പോപ്പുലർ ഫ്രണ്ട് കയറി കൂടിയിട്ടുണ്ട് വയനാട്ടിൽ....ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഒരുവിധത്തിലും വിജയ സാധ്യതയില്ല.... കാരണം ജനങ്ങളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്.... മുസ്ലിം വിരോധമാണ്... മുസ്ലിംഭൂരിപക്ഷ മണ്ഡലമാണ് വയനാട്.... അവർ ഒന്നിച്ച് ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും.... അത് കോൺഗ്രസിന്റെ ലീഗിന്റെയോ, എൽഡിഎഫിന്റെയും ഏത് കുറ്റിച്ചൂല നിന്നാലും.... ബിജെപിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കും..... ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റുന്നതിന് എതിരെ നിൽക്കുന്നത് ബിജെപി മാത്രമാണ് ആ ഒറ്റ കാരണം കൊണ്ട്.... മറ്റു രാഷ്ട്രീയപാർട്ടികളെ അവർക്ക് കീഴ്പ്പെടുത്താൻ സാധിക്കും.... ഭൂരിപക്ഷമുള്ള 58 മുസ്ലിം രാജ്യങ്ങൾ നോക്കിക്കൊള്ളുക.... ഭൂരിഭാഗവും സ്വതന്ത്ര മതരാഷ്ട്രങ്ങളും.... ഇടതുപക്ഷവും കമ്മ്യൂണിസവും ഭരിച്ച നാടുകളാണ്.... മുസ്ലിം രാഷ്ട്രങ്ങളായി മാറിയത്... അഫ്ഗാനിസ്ഥാൻ താജികിസ്താൻ.... തുടങ്ങിയവ ഉദാഹരണങ്ങൾ....
Shobha ge Alappuzha facus cheyyettu...jaykkunna candidate palakkadu nikkettu...
@user-ns7fk5xq8v7 күн бұрын
Jayikkilla .
@ravindranathravi71317 күн бұрын
ബി ജെ പി യുടെ ജൈത്ര യാത്ര തുടരുകയാണ് അത് തുടർന്നുകൊണ്ടേ ഇരിക്കു.
@Chakkochi1687 күн бұрын
ഇനി വോട്ട് ശതമാനം 40% ആക്കും.നിങ്ങൾ നോക്കിക്കോ.
@samuelpoovathinal79427 күн бұрын
ഇവർക്ക് വിജയിക്കണമെങ്കിൽ ആദ്യം വേണ്ടത് കേന്ദ്ര പദ്ധതികളുടെ പേര് മലയാളത്തിലാക്കി ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്താൽ മാത്രം മതി.
@rajamohanan-gl5sq7 күн бұрын
ആവേശോജ്ജുലമായ പ്രസംഗം. ഇതായിരിക്കണം സംസ്ഥാന പ്രസിഡൻ്റിന് വേണ്ട മികവ്.വിളിക്കു ശോഭാ ജി യെ. കേന്ദ്ര നേതൃത്വത്തം തിരിച്ചറിയു. 2026 ഭരണം ബിജെപി മുന്നണി നേടും..
@nireeshmanjery71507 күн бұрын
ഷാജൻ ചേട്ടന് നന്ദി സുരേഷേട്ടനെ തൃശൂരിൽ നിർത്തി തന്നതിന്... മറുനാടൻ ഈഫക്ട്.... ഞാൻ തൃശൂർ കാരൻ... ലവ് യു ഷാജൻ ചേട്ടൻ ലവ് യു സുരേഷേട്ടാ.... തൃശൂർ കാർ നെഞ്ചിൽ സുരേഷേട്ടനെയും ഷാജൻ ചേട്ടനെയും വെച്ച് കഴിഞ്ഞു ❤️❤️❤️❤️
@jmahalekshmymenon93097 күн бұрын
🙏......but, what are these 'acute' observations on this channel all about? 🤔🤔On the pretext of offering sage advice, these videos here seem to aim to focus and magnify the internal differences within the BJP, thereby subtly impairing its image and the electoral chances of that party as such, and to harp on the failures of the CPM CM and leadership, and to magnify the differences between the BJP and CPM... while remaining relatively silent and cautious about the much more serious issues in the UDF/ INDI/Congress, and the much more grave and fundamental differences with the UDF/INDI/ Congress, and their implicit disruptive political intentions, and above all, their publicised unsustainable socio-economic policies..To retain the high credibility enjoyed by the channel, this bias should be corrected, before more viewers start noticing it...🙏
@Ratheeshrohit7647 күн бұрын
അയിന് ഷാജൻ ആണോ സുരേഷ്ഗോപിയെ തൃശ്ശൂരിൽ നിർത്തിയത്😂😂
@gammanewton86937 күн бұрын
Last and final BJP account in Kerala 😂😂😂
@nandanmadhavan61817 күн бұрын
ശോഭാസുരേന്ദ്രൻ ബി ജെ പി യുടെ പെൺ പുലി....👍🏻👍🏻👍🏻 പാർട്ടിയെ ഉയർച്ചയിൽ എത്തിക്കാൻ പൊരുതു ന്ന നേതാവ്....🔥🔥🔥🔥 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നേതാവ്.....
@shivanandapai37807 күн бұрын
I Salute Ms Shobha Surendran with Respect
@sreenivasapai47197 күн бұрын
MEE TOO, ThanQ, JAI HIND
@t.kprakashnair44607 күн бұрын
ശോഭ ജി പ്രസംഗം കത്തി കയറുകയാണ്.
@ninan12907 күн бұрын
ഇതാണ് ഡീസന്ട്രേലിസേഷൻ... ഇനി ബിജെപി യും നാട് രക്ഷപെടും....❤❤❤🎉🎉🎉
@praasaadam55187 күн бұрын
BJP ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടു കിട്ടിയത് ഇവിടുത്തെ ഒരു സംസ്ഥാന നേതാക്കളുടെയും പ്രവർത്തനങ്ങൾ കൊണ്ടല്ല. കേരള സർക്കാരിൻ്റെയും ഇടതുപക്ഷ പ്രസ്ഥനങ്ങളുടെയും വീഴ്ച, പ്രതിപക്ഷത്തിൻ്റെ നിഷ്ക്രിയത്വം, പിന്നെ ഇവിടുത്തെ കുറെ ഓൺലൈൻ മാധ്യമങ്ങൾ ഇതെല്ലാം ജനങ്ങളിലേക്കെത്തി ച്ചതുകൊണ്ടും കൂടിയാണ് BJP ക്ക് വോട്ടു ചെയ്യാൻ ജനം സ്വയം തീരുമാനിച്ചത്. കേന്ദ്രസർക്കാർ ജനോപകാരപ്രദമായ കൂടുതൽ കാര്യങ്ങൾ ചെയ്യുക. പെട്രോൾ വില കുറയ്ക്കുക - ഒക്കെ ചെയ്താൽ, ഓൺലൈൻ മാധ്യമങ്ങൾ അത് ജനങ്ങളിലേക്കെത്തിച്ചാൽ,🎉 കൂടാതെ BJP യെ ജയിപ്പിച്ച ത്രിശ്ശൂർക്കാർക്ക് അതിനു തക്കതായ എന്തെങ്കിലും ചെയ്തു കൊടുത്താൽ, ഒരു ലോക്കൽ നേതാവിൻ്റെയും ഇടപെടൽ ഇല്ലാതെ തന്നെ ജനങ്ങൾ BJP ക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തോളും.
@rajendranedappally22377 күн бұрын
വളരെ നല്ല വിവരണം 👍🌹
@mohandasnv63957 күн бұрын
നല്ല തീരുമാനം. BJP ജില്ലാ പ്രസിഡൻ്റുമാർ ജനസേവകരാകട്ടെ.
@krishnavenyhaircareoil31017 күн бұрын
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സന്ദീപ് വാര്യരോ ശോഭ സുരേന്ദ്രനോ സ്ഥാനാർത്ഥിയാകണം. പിണറായി ടീമിനെ നിയമസഭയിൽ മുള്ളിക്കാൻ ഇവരിലൊരാൾ വന്നേ മതിയാകൂ
@paanchajanyam79037 күн бұрын
എല്ലാ ജില്ലാ പ്രസിഡന്റ്മാരും മന്ത്രിമാരായില്ലെങ്കിലും മൂന്നുനാല് മന്ത്രിമാരെങ്കിലും ഉണ്ടാവും. ഉറപ്പ് 👌
@vsankar17867 күн бұрын
പാലക്കാട്ട് ശോഭ മത്സരിക്കണം. ഏറ്റവും വിജയസാദ്ധ്യത അവർക്കാണ്.
@muralidharan50227 күн бұрын
ഇങ്ങനെ ഒരു സംവിധാനം ഉണ്ടായാൽ തീർച്ചയായും ജനങ്ങൾക്ക് ഉപകാര പ്രദമായ ഒരു കാര്യം തന്നെ ആണ്
@radhakrishnannair56597 күн бұрын
അപ്രതീക്ഷിതമായ വോട്ട് വർദ്ധന എന്ന പരാമർശം ശരിയല്ല. രാജ്യം നേടിയ പുരോഗതിയ്ക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണത്.
കൈക്കൂലി പറ്റാനുള്ള അവസരമുണ്ടാകില്ല എന്ന് ഉറപ്പ് വരുത്തണം..
@user-ns7fk5xq8v7 күн бұрын
Lavlin te peril ippo thanne kodikal kittikkaanum 😂
@user-nz9co5tr6n6 күн бұрын
അമ്പോ ദാസനും വിജയനും താരതമ്യം 👍👍👍ശോഭ. ജി. ❤️❤️❤️❤️🙏👏👏👏
@yusifera85287 күн бұрын
ഇലക്ഷൻ സമയത്ത് കേജറിവാളിനെ support ചെയ്ത ്് സാജൻ്റ നിലപാട് കുറുപാട് എവിടെ എന്നു വ്യക്തം
@venugopalk38747 күн бұрын
👍താങ്കൾ പറഞ്ഞു വെച്ചതെല്ലാം തീർത്തും ശരി. ജനങ്ങളിൽ നിന്നു പണം പറ്റി കാര്യം സാധിച്ചു കൊടുക്കുന്നത് ജനസേവനമല്ല അഴിമതിയാണ് എന്നുള്ള ബോധം പാർട്ടിക്കും പാർട്ടി അണികൾക്കും ഉണ്ടാവണം. അല്ലായെങ്കിൽ സാജൻസർ പറഞ്ഞതുപോലെ എല്ലാം കുളമാവും.
@SooryakanthJ-ec7om7 күн бұрын
Greatest ❤❤decisions❤😊.
@user-ud5tg6wi5x7 күн бұрын
പിന്നേ പാലക്കാട്... ശോഭാ ജീ.. വിന്നർ... Ok ഷാജൻ 👌
@josekm6076 күн бұрын
❤❤❤ പാലക്കാട്ട് ശോഭാസുരേന്ദ്രൻ തന്നെയാണ് 110% അതുകൊണ്ട് പാലക്കാടിന് ചേർന്ന് ഒരു സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ
@ENVDEVAN7 күн бұрын
Super speech Shobha ji.. congratulations
@pushpushkaran32647 күн бұрын
തൃശൂർBJP എടുത്തു നടുകക്ഷണമാണ് ഓർത്താൽ നല്ലത്, SG ഗുരുവായൂർ കേശവന്റെ തലയെടുപ്പോടെ ഇവിടെ നിലനിൽക്കും
@srivilaskrishnan5197 күн бұрын
A very good move.. Change according to situation..
@suseelaraj9557 күн бұрын
Thrill anu Shajanscria, for BJP leaders 🎉
@ManojKumar-te7zu7 күн бұрын
ശോഭ ചേച്ചി വരണം പാലക്കാട് മത്സരിക്കാൻ എങ്കിൽ ജയം ഉറപ്പ് ആണ് 🚩🚩🚩🚩
@anorasteve97457 күн бұрын
ഷാജൻ ബിജെപി യെ ഒരു പരവത്തിലാക്കി
@suseelaraj9557 күн бұрын
Election nu munp bjp ye kuttam parayum
@sks81987 күн бұрын
നാടോടിക്കാറ്റിലെ വിജയന്റെയും ദാസന്റെയും നെഗറ്റീവ് കാരക്റ്റർ, അതാണ് പിണറായി വിജയൻ! ഫലിതത്തിന് പകരം പുച്ഛമാണെന്ന് മാത്രം.
@pramodthulsidhalam46807 күн бұрын
ശോഭ സുരേന്ദ്രൻ ഒരു സംഭവമാണ് ❤️❤️❤️
@SasiKumar-qc5jr7 күн бұрын
പാലക്കാട് സന്ദിപ് വാര്യർ മത്സരിക്കണം. വയനാട് ശോഭ മത്സരിക്ക ട്ടെ
@sivasankaranp377 күн бұрын
ഉള്ളി സുര മാറണം, നേതാക്കൾ തമ്മിൽ ഒരുമവേണം, ശോഭാജി 👍🏻
@MadhuMadhu-es7kr7 күн бұрын
സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം !!! സുരേന്ദ്രൻ നേതൃസ്ഥാനംമാറണം! :💯
@rajendranc13017 күн бұрын
35 വർഷമായി ഞാൻ BJP ഉണ്ട് ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് ശ്രി ഷാജൻ ക്ഷമീ ആ ണം
@narayanannk89697 күн бұрын
ഞാനും.
@esnarayanan24997 күн бұрын
വ്യക്തി കൽക്കാണ് പ്രാധാന്യം...വ്യക്തി ഗത മികവ് പ്രധാനമാണ്......ബാക്കി വോട്ട് ചെയ്യുന്ന ജനതയും....പിനീട് ആണ് ചോട്ട നേതജി മാരുടെ റോള്......
@anish.ur9hk7 күн бұрын
നല്ല !dea... നല്ല കാഴ്ചപ്പാട്
@sasi-jr6ir7 күн бұрын
👏👏👏👏
@hari.0407 күн бұрын
🎉🎉❤
@Venugopal-og9sg7 күн бұрын
നേതൃത്വം മാറിയിയില്ലെങ്കിൽ. കിട്ടിയ വോട്ട് എനികിട്ടില്ല.
@radhakrishnanr76416 күн бұрын
Well said, thank you 🌹
@vssekhar88706 күн бұрын
വളരെ നല്ലൊരു അഭിപ്രായം 🎉
@surabhisubash71177 күн бұрын
ശോഭ സുരേന്ദ്രൻ വേണ്ട സുരേന്ദ്രൻ വേണ്ട കുമന്നം വരണം ഒരു പ്രാവശ്യം കൂടി
@ullasdharan10417 күн бұрын
Shobhaji Super ❤❤❤
@yamunababu48427 күн бұрын
ഏതു പാർട്ടിയായാലും നല്ല പ്രവർത്തനം കാഴ്ചവെച്ചാൽ മാത്രമേ വിജയസാധ്യതയുള്ളു.
@rajendrankv66496 күн бұрын
സാജൻ സ്കറിയ താങ്കൾ ഒരു സംഭവമാണ് കേട്ടോ ആൾ ദ് ബെസ്റ്റ്❤❤❤
@sureshkumar-th4rt7 күн бұрын
സന്ദീപ് വാരിയർ പാലക്കാട് ബിജെപി സ്ഥാനാർഥി ആക്കണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യുക
@ENVDEVAN7 күн бұрын
Shobha ji is a great and right candidate for getting reformation of Kerala
@lanil6277 күн бұрын
ശോഭാ സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻ്റ് ആക്കുകയും പാലക്കാട് സ്ഥാനാർത്ഥി ആക്കുകയും വേണം. പാലക്കാട് ജില്ലയിലെ സുരേഷ് ഗോപിയുടെ സ്വീകരണത്തിൽ ശോഭാജി ബിജെപി ആരെ നിറുത്തിയാലും വിജയിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി അത് തിരുത്തി ആരെ നിറുത്തിയാലും പോരാ യോഗ്യരായവരെ നിറുത്തണം എന്ന് പറഞ്ഞത്
@BENNYT.P-hg8ct7 күн бұрын
SHOBHAJI❤❤❤❤❤
@balakrishnantk24453 күн бұрын
Sri. Shajan, Your presentation and input super
@remachandrashekar59397 күн бұрын
കഠിനമായ പ്രവർത്തനം വേണം.
@devanandanand45077 күн бұрын
അടുത്ത തിരഞ്ഞെടുപ്പ് മുതൽ ബിജെപി ശ്രദ്ധിക്കേണ്ടത്,20% വോട്ട് എന്നത് 21% ആക്കുന്നതിന് ആണ്. അങ്ങനെ ആയാൽ ചരിത്രങ്ങൾ എഴുതി തുടങ്ങും.
@bluesky74857 күн бұрын
We love sureshgopi..♥️♥️♥️♥️♥️♥️ We want sureshgopi🇮🇳🇮🇳🇮🇳🇮🇳🇮🇳