ഞെട്ടരുത്.. കരയരുത്…മേപ്പാടി ദുരന്തക്കണക്ക് പുറത്ത് l wayanad landslide

  Рет қаралды 400,402

Marunadan Malayali

Marunadan Malayali

Күн бұрын

ഞെട്ടരുത്.. കരയരുത്…പിണറായിയുടെ മേപ്പാടി ദുരന്തക്കണക്ക് പുറത്ത്
#WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide #pinarayivijayan #MM001 #ME002

Пікірлер: 1 900
@anithakumari8903
@anithakumari8903 2 күн бұрын
ദുരിതാശ്വാസം എന്നുവെച്ചാൽ ജനങ്ങൾക്ക് ദുരിതം സർക്കാരിന് ആശ്വാസം എന്നതാണ്😢
@Dsp1962
@Dsp1962 2 күн бұрын
സർക്കാരിനല്ല, മുക്കിയന് വീണ്ടും മുക്കാൻ ചാൻസ് കിട്ടി.
@jayakumarkumar572
@jayakumarkumar572 2 күн бұрын
അത് എല്ലാം നാട്ടിൻ പുറങ്ങളിൽ വീതം വെച്ചു 😂
@sridevivipinan9208
@sridevivipinan9208 2 күн бұрын
😂😂😂
@nixonlucy4654
@nixonlucy4654 2 күн бұрын
😂👍
@prajithtt6019
@prajithtt6019 2 күн бұрын
Correct ❤👍🏻
@ManojpkManoj-tn6hp
@ManojpkManoj-tn6hp 2 күн бұрын
വയനാട് ദുരിതാശ്വാസ നിദിയിലേക്ക് സഹായിച്ച എല്ലാ മരപൊട്ടന്മാ൪ക്കും ഒരു നടു വിരല് നമസ്കാരം.....
@greenworld7766
@greenworld7766 2 күн бұрын
സത്യം 1000%.
@SRADDHAYOGA
@SRADDHAYOGA 2 күн бұрын
SUPERRR!
@CuriousAR
@CuriousAR 19 сағат бұрын
Ea panam muzhuvanum AKG centre nu munpil puthiya party office nu vendi nathu koindanu adichu maattiyathanennu aarkaanariyathathu. Velippikkaan bucket pirivu prakhiyaapikkum. Nathu koindande puthi neenaal vaazhatte. Communism thulayatte.
@susybabu736-o5v
@susybabu736-o5v 11 сағат бұрын
😊😊😊​@@greenworld7766
@dailyfresh9794
@dailyfresh9794 6 сағат бұрын
സോറി മച്ചാനെ ഇത് ഇങ്ങനെ ആകും എന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു ഞാനും എൻറെ ഒരു ദിവസത്തെ പണിക്കൂലി നൽകി 800 രൂപ നിൻറെ നമസ്കാരം അതിന് ഞാനും അർഹനാണ്😢 ..🙏
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 күн бұрын
പിണറായിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് എല്ലാംസന്തോഷമായിരിക്കുമല്ലോ
@salithasidharthan2036
@salithasidharthan2036 2 күн бұрын
😢😢😢
@mpaul8794
@mpaul8794 2 күн бұрын
Kodukkaruthu ennu paranjavarkku arrest😢
@johnycv8171
@johnycv8171 2 күн бұрын
ആദ്യം ഒരു കോടി എന്നുപറഞ്ഞാൽ എത്ര ലക്ഷം ആണെന്ന് പഠിക്കുക അല്ലാതെ എന്തെങ്കിലും ഒരു കണക്കു പറഞ്ഞിട്ട് കാര്യമില്ല
@PLRCIVIC
@PLRCIVIC 2 күн бұрын
@@johnycv8171 Ano Kammi Sudapi
@patriotic8128
@patriotic8128 2 күн бұрын
"Naduviral namaskaram" fir Asianet..thooooooof.
@vijayane1962
@vijayane1962 2 күн бұрын
ആദ്യത്തെ ദിവസം പത്രസമ്മേളനത്തിന് വരുമ്പോഴുള്ള ചിരിയുടെ ഗുട്ടൻസ് ഇപ്പോൾ മനസ്സിലായി
@georgekuttykv4316
@georgekuttykv4316 2 күн бұрын
ദുരിതമുണ്ടായാലും ഏങ്ങനെ അടിച്ചുമാറ്റണം എന്ന് മാത്രം ചിന്തിക്കുന്നവൻ😢
@shebaabraham687
@shebaabraham687 2 күн бұрын
മുഖ്യമന്ത്രിയും മരുമോനും പരിവാരങ്ങളും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചതിന് ചെലവില്ലേ പ്രധാനമന്ത്രി വന്നതിന് എത്ര കോടി ചെലവ് ആയി അഞ്ചു പൈസ തന്നുമില്ല
@muralipk1959
@muralipk1959 2 күн бұрын
ഓണത്തിനിടക്ക്‌ പുട്ടടിക്കാൻ വടക്കൻ പാട്ട്‌ പാടി തെണ്ടൽ 😂😂😂😂😂 അയിനു ഈ 5 കോടി , 3 കോടി കൊടുക്കുമെന്ന് പറഞ്ഞവരെല്ലാം കൊടുക്കുന്നവരാണോ ? ഇതിനു മുമ്പ്‌ പ്രളയം വന്നപ്പൊ ഒരു വേദനിക്കുന്ന പ്രാഞ്ചി 50 കോടി വാഗ്ദാനം ചെയ്തിരുന്നു , അത്‌ കൊടുത്തിരിക്കുമെന്ന് നിങ്ങൾക്ക്‌ ഉറപ്പിക്കാമോ ?
@sushaj2265
@sushaj2265 2 күн бұрын
കഴുകൻ
@radhakrishnannair8320
@radhakrishnannair8320 2 күн бұрын
സത്യ സന്ധമായി വാർത്തകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മറുനാടൻ ശ്രീ സാജൻ സകറിയ സാറിന് ബിഗ് സല്യൂട്ട് . 🙏❤️🙏❤️🙏❤️ശ്രീ അഖിൽ മാരാർ പറഞത് 100 % ശരിയാണ് ബിഗ് സല്യൂട്ട് സാർ . 🙏❤🙏❤🙏❤️🙏❤️🙏❤️
@divakaranpt9244
@divakaranpt9244 2 күн бұрын
ഈ ലോകത്ത് ഏറ്റവുമധികം പടുവിഢികൾ പാർക്കുന്ന നാട് കേരളമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത എന്റെ നാട്ടുകാർക്ക് നല്ല നമസ്കാരം.
@johnypa7388
@johnypa7388 2 күн бұрын
അമ്പലങ്ങളിൽ കളക്ഷൻ.പള്ളികളിലും കളക്ഷൻ.കേരളത്തിലും കളക്ഷൻ.കേരളത്തിന് വെള് യിൽ മലയാളി എവിടെ ഉണ്ടോ അവിടെ എല്ലാം കളക്ഷൻ.എന്തിന് വേണ്ടി വയനാടിന് വേണ്ടി.എന്നിട്ട് ഇപ്പോ എന്തായി.നായ നടുകടലിൽ പോയാലും നക്കിയെ കുടിക്കൂ എന്ന് പറഞ്ഞ പോലെ ആയി.ഇത് പോലെ പണ്ട് പ്രളയം വന്നപ്പോൾ കുറേ അടിച്ചു മാറ്റി. ഇപ്പോള് ആകട്ടെ അതിലും വലിയ അടിച്ചു മാറ്റൽ നടന്നിരിക്കുന്നത്.
@dnhkmr
@dnhkmr 2 күн бұрын
Rahul 's choice when he was run out of options , God's own country ,
@poojitha7473
@poojitha7473 2 күн бұрын
100%
@sridevivipinan9208
@sridevivipinan9208 2 күн бұрын
Sathyam
@AmbujaV-fx4vn
@AmbujaV-fx4vn 2 күн бұрын
Correct
@RamdasDevan-sl5pv
@RamdasDevan-sl5pv 2 күн бұрын
പ്രതിപക്ഷ നേതാവ് അറിഞ്ഞാലും കുഴപ്പമില്ല അഖിൽ മാരാർ അറിയരുത് 🙏🙏🙏
@bittupaul1839
@bittupaul1839 2 күн бұрын
മാരാർ എല്ലാം അറിയുന്നുണ്ട്. താമസിയാതെ അങ്ങേര് കേറി ചൊറിയും
@pksasi6065
@pksasi6065 2 күн бұрын
കഴിഞ്ഞ 8 വർഷമായി കേരളത്തിൽ നടക്കുന്ന സാധാരണ സംഭവമായി മാറിയ അഴിമതിക്കണക്കുകൾ ഇന്ന് മലയാളിയെ ഞെട്ടിക്കുന്നില്ല . എന്തൊരു ഗതികെട്ട ജീവിതമാണ് പ്രബുദ്ധ മലയാളിയുടേത് ...
@user-pq5no9eo6z
@user-pq5no9eo6z 2 күн бұрын
Ee frodu parayunnathu kelkkan naanamille
@sam890
@sam890 2 күн бұрын
@@user-pq5no9eo6zPodA kunna khammi👎
@swrp124
@swrp124 2 күн бұрын
​@@user-pq5no9eo6znee poda adime.. Ellam paper channel reported same..
@mkrishnan1047
@mkrishnan1047 2 күн бұрын
Fraud വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്ന് പറയുന്നത് അല്ല. താങ്കളുടെ വിശ്വാസ്ഥ സർക്കാർ കോടതിയിൽ കൊടുത്തത് നോക്കി വായിക്കുക മാത്രം ആണ് ചെയ്തത്.
@muralipk1959
@muralipk1959 2 күн бұрын
ഓണത്തിനിടക്ക്‌ പുട്ടടിക്കാൻ വടക്കൻ പാട്ട്‌ പാടി തെണ്ടൽ 😂😂😂😂😂 അയിനു ഈ 5 കോടി , 3 കോടി കൊടുക്കുമെന്ന് പറഞ്ഞവരെല്ലാം കൊടുക്കുന്നവരാണോ ? ഇതിനു മുമ്പ്‌ പ്രളയം വന്നപ്പൊ ഒരു വേദനിക്കുന്ന പ്രാഞ്ചി 50 കോടി വാഗ്ദാനം ചെയ്തിരുന്നു , അത്‌ കൊടുത്തിരിക്കുമെന്ന് നിങ്ങൾക്ക്‌ ഉറപ്പിക്കാമോ ?
@hamidkp4484
@hamidkp4484 2 күн бұрын
ഇത്രയും നാൾ ഞാൻ മറുനാടൻ വിമർശനം നടത്തുന്ന ആൾ ആണ് ഞാൻ ഇനിയും വിമർശിക്കും തെറ്റ് ആണ് എങ്കിൽ ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്ന നേതാവ് പിണറായി വിജയൻ ആണ്
@unnikrishnank7509
@unnikrishnank7509 2 күн бұрын
അഖിൽ മാരാർ പറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു
@rajeshk.p9290
@rajeshk.p9290 2 күн бұрын
ഇവന്മാർക്ക് വോളണ്ടിയർ എന്ന വാക്കിന്റെ അർത്ഥം ഇവന്മാർക്ക് അറിയില്ല.
@sridevivipinan9208
@sridevivipinan9208 2 күн бұрын
Sathyam
@dontbefooledbyjumla7869
@dontbefooledbyjumla7869 2 күн бұрын
അവനറുവ അവൻ പറയണോ ഇതൊക്കെ മനസ്സിലാവാൻ കുറച്ചു ബോധം മതി.
@user-wb4xd3lg5b
@user-wb4xd3lg5b 2 күн бұрын
ജനങ്ങളെ എങ്ങനെ ഊംബിക്കാം എന്ന് അറിയാം കാരണഭൂതന് അതറിയാത്തത് ജനങ്ങൾമാത്രം
@JtpaSecularist2020
@JtpaSecularist2020 2 күн бұрын
ദുരന്തങ്ങളുടെ മറവിൽ അതി വിദഗ്ധമായി മുക്കും ദുരന്തങ്ങൾ വിജയന്റെ വിജയം😢😢
@meenasuresh7751
@meenasuresh7751 2 күн бұрын
അഖിൽ മാരാർ പറഞ്ഞത് സത്യം അല്ലേ . ഇത് മുൻകൂട്ടി കണ്ടാണ് അഖിൽ പറഞ്ഞത്. അഖിൽ 🌹🌹🌹🌹🌹👍
@sargamsargam9071
@sargamsargam9071 Күн бұрын
അതെ നമ്മളും അതുപോലെ ചിന്തിക്കണം. എത്ര കൃത്യം ആയ കണക്ക്. ഒരു പൈസപോലും എടുക്കാതെ അവിടെ എന്തിച്ച്. കൃത്യമായി. വെട്ടിച്ച ക്യാഷ്. Nte കണക്ക്. ഒരു ബോഡി samskarikunnthinu. 75000. അതാണ് വിശ്വസിക്കാൻ പറ്റിയത്
@kkoommen9371
@kkoommen9371 2 күн бұрын
ഇനിയാരുംഞെട്ടില്ല ആ കാലം കഴിഞ്ഞു innu👍നിസ്സഹായകരായി ജനം നിൽക്കുകയാണ്
@jayanthij3038
@jayanthij3038 2 күн бұрын
ബഹു. കോടതി ഇത് തെളിവ് സഹിതം പരിശോധിക്കണം
@visalakshants6762
@visalakshants6762 2 күн бұрын
കോടതിയിലും പിണറായിയുടെ പാർട്ടിക്കാരുണ്ട്
@binu2375
@binu2375 2 күн бұрын
കോടതിക്ക് എന്ത് ചെയ്യാൻ. ഉദ്യോഗസ്ഥന്മാർ കൊടുക്കുന്ന തെളിവ് വെച്ചേ കോടതിക്ക് ഇടപെടാൻ പറ്റൂ
@AnilKumar-iu5rb
@AnilKumar-iu5rb 2 күн бұрын
കോടതി ഇതിനെക്കാളും കള്ളന്മാരാണ്....
@ragunathantr2214
@ragunathantr2214 2 күн бұрын
Koodathi ennu.ellallo.ee.natil
@rajjo6129
@rajjo6129 2 күн бұрын
വെള്ളത്തിനു paint അടിച്ച പൈസ എഴുതിയിട്ടില്ല അതെങ്കിലും ഒന്നു മനസിലാക്കേടോ
@rajeshak4448
@rajeshak4448 2 күн бұрын
ഞാൻ ഇപ്പോൾ മൈസൂർ ആണ്, "കേരള PSC മെമ്പർ " ബോർഡ് വെച്ച് ഒരു ഇന്നോവ CRISTA ഒരു ടൂറിസ്റ് സ്ഥലത്ത് കിടക്കുന്നത് കണ്ടു്. സ്വാധീനം ഉള്ള എല്ലാവരും സുഖിക്കുക ആണ്, കാട്ടിലെ തടി, തേവരുടെ ആന വലിയാടാ വലി. ആരോട് പറയാൻ, ആര് കേൾക്കാൻ, 😢😢😢
@MaheAmbady
@MaheAmbady 2 күн бұрын
ഒരു ലൈവ് വീഡിയോ ഇടാൻ മേലായിരുന്നോ
@BabyShiji
@BabyShiji 2 күн бұрын
ഓണമാഘോഷം
@sabu3677
@sabu3677 13 сағат бұрын
😂😂😂😂
@ThomasMathewMathew-g6x
@ThomasMathewMathew-g6x 2 күн бұрын
സർക്കാർ ഈ അപകടം വലിയ ആഘോഷം ആക്കി 🙏🙏🙏🙏
@QhtoufsgyryyfbufgPigdthdchjgg
@QhtoufsgyryyfbufgPigdthdchjgg 2 күн бұрын
ഓരോ ദുരന്തവും ബിജ്യനും അടിമകൾ ക്കും ലോട്ടറി അടിക്കുന്നത് പോലെ 😏😏😏😏😏😏😏😏😏
@QhtoufsgyryyfbufgPigdthdchjgg
@QhtoufsgyryyfbufgPigdthdchjgg 2 күн бұрын
Oro duranthavum Sarkarinu Lottery Adikunathu Pole
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 2 күн бұрын
ഇതാണ് പണ്ടേ കുഞ്ചൻ നമ്പ്യാർ പാടിയത് "ദീപസ്തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം പണം "
@devasiaptthomas6287
@devasiaptthomas6287 Күн бұрын
Now singing the same by Mr Pinarai
@sudhisukumaran8774
@sudhisukumaran8774 2 күн бұрын
കക്കുക മുക്കുക നക്കുക ഭയം വേണ്ട ജാഗ്രത മതി ദാസൻ കൂടെയുണ്ട്😡😡😂😂
@jayachandrankunjan2840
@jayachandrankunjan2840 2 күн бұрын
സത്യം😅😅
@ValsalaValsala-x3i
@ValsalaValsala-x3i 2 күн бұрын
ഈ മുഖ്യന് കോടികളുടെ കണക്കെ ഉള്ളോ.
@rajeevramtr7053
@rajeevramtr7053 2 күн бұрын
പിണിയാളന്മാർ കൊടുക്കാനും വാങ്ങുവാനുമുണ്ട്. പിന്നെന്താ പ്രശ്നം..... 🙏🏻
@niteshr8790
@niteshr8790 2 күн бұрын
പണ്ട് ശവപ്പെട്ടി കുംഭകോണം എന്നും പറഞ്ഞു നടന്നിരുന്ന അന്തം ടീം ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ടോ ആവോ..ഇതിപ്പോ മൃതദേഹ കുംഭ കോണം..😅❤
@niteshr8790
@niteshr8790 2 күн бұрын
പണ്ട് ശവപ്പെട്ടി കുംഭകോണം എന്നും പറഞ്ഞു നടന്നിരുന്ന അന്തം ടീം ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ടോ ആവോ..ഇതിപ്പോ മൃതദേഹ കുംഭ കോണം..😅❤
@kkumarkkumar-x1q
@kkumarkkumar-x1q 2 күн бұрын
ഇതാണ് shajan sir , ഈ govt മുകുന്നതുകൊണ്ട് ആ പാവങ്ങൾക്കു നേരിട്ട് A/C ൽ അയക്കുവാൻ ബുദ്ധിയുള്ള ജനങ്ങൾ വാതോരാ പറഞ്ഞിരുന്നത് ഈ വിവരം പുറത്തുവിട്ട shajan sir good🙏, എന്നിട്ടും നമ്മുടെ നാട്ടുക്കാർ പഠിക്കില്ല നാടിന്റെ ------.ആണ് .... sir
@frgeorgemathew7816
@frgeorgemathew7816 2 күн бұрын
ഷാജൻ താങ്ക്സ്. പ്രതികരിക്കാൻ ഇനിയും വാക്കുകളില്ല.
@rathamanipk3664
@rathamanipk3664 2 күн бұрын
കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സർക്കാർ. ഓരോ ദുരന്തവും ഇവർക്കു ചാകരയാണ്. എല്ലാം നഷ്ടപ്പെട്ടവർക് എത്ര കുറഞ്ഞ തുകയാണ് അനുവദിച്ചത്.
@wilsonsam4526
@wilsonsam4526 2 күн бұрын
LDF വന്നു എല്ലാം ശരിയായി. ഓരോ ദുരന്തവും സർക്കാരിനു ചാകരയാണ്. മറനാടനെ സത്യം തുറന്നൂ പറഞ്ഞതിന് അഭിനന്ദിക്കുന്നു.🎉🙏🙏
@pcjinto
@pcjinto 2 күн бұрын
ഇതിൽ നിന്നൊരു കാര്യം മനസ്സിലായി ഓരോ ദുരന്തങ്ങളും സർക്കാരിന് ഒരു മുതൽക്കൂട്ടാണ്
@dominicsavio354
@dominicsavio354 2 күн бұрын
ഈ കണക്ക് ഉണ്ടാക്കിയെടുത്തവനെയും അവന്റെ കുടുംബത്തേയും ദൈവവും പ്രകൃതിയും അനുഗ്രഹിക്കട്ടെ....
@gracyvv4381
@gracyvv4381 2 күн бұрын
മഴ ഇനിയും വരും. ഉരുൾ ഇനിയും പൊട്ടും. വയനാട്ടിൽ മാത്രമല്ല. എവിടെ വേണെങ്കിലും വരും. അന്ന് ഇവരൊക്കെ അവിടെത്തന്നെ കണ്ടാൽ മതിയായിരുന്നു.
@AMBIKAD-xd7jb
@AMBIKAD-xd7jb 20 сағат бұрын
മനുഷ്യൻമാർ പ്രതികരിക്കേണ്ട കാര്യങ്ങൾ ദൈവം ചെയ്യാൻ നോക്കിയിരുന്നാൽ "ഉട്ടോപ്യയിൽ" ആണെന്ന്സാരം ‼️
@rinsonthomas579
@rinsonthomas579 Күн бұрын
സത്യസന്ധമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന തങ്ങൾക്കു എന്റെ ഒരു ബിഗ് സല്യൂട്
@madhusudananmanghat8451
@madhusudananmanghat8451 2 күн бұрын
സർക്റിന്റെ ദുരുതാശ്വാസ നിധിയിലേക്ക് പണം നൽകുന്നവരുടെ മാനസിക നില ഉടൻ പരിശോധിക്കണം 🤑🤑🤑🤑
@elcil.1484
@elcil.1484 2 күн бұрын
👍👍👍
@MrGeorge2000
@MrGeorge2000 2 күн бұрын
Correct!
@sridevivipinan9208
@sridevivipinan9208 2 күн бұрын
😂😂😂
@monzym9511
@monzym9511 2 күн бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@sureshvm3241
@sureshvm3241 2 күн бұрын
എനിക്കിതു കേട്ടിട്ട് ഒരു പുതുമയും തോന്നുന്നില്ല. ഇതൊക്കെ മുൻപ് കണ്ടു മനസ്സ് മരവിച്ചു പോയതല്ലെ.
@francisaugustine6714
@francisaugustine6714 2 күн бұрын
എൽ ഡി എഫ് വന്നു. എല്ലാം ശരിയാക്കി. രണ്ടാം തവണയും യു ഡി എഫിനെ ഭരണത്തിൽനിന്നും ഒഴിവാക്കി നാടിനെ രക്ഷിച്ച ജനത്തിന് നന്ദി..
@bhaskaranmadathil5342
@bhaskaranmadathil5342 2 күн бұрын
' .... എന്നാലും ഇവർക്ക് മുദ്രവാകും വിളിക്കാൻ മടിക്കാണിക്കാത്ത പാർട്ടി അടിമകളെ ഓർക്കുമ്പോൾ ഒരു രോമാഞ്ചം.
@ANILKUMAR-xr5wc
@ANILKUMAR-xr5wc 2 күн бұрын
Getting a share
@thomasprakash9258
@thomasprakash9258 2 күн бұрын
അങ്ങനെ തന്നെ സിന്ദാബാദ്. 😂😂😂. ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാർ പറയുന്നത് വിശ്വസിച്ചു പറയുന്ന mudravakkyam anithu. 😂😂😂
@ashasreekumar8359
@ashasreekumar8359 2 күн бұрын
അവൻമാരെ നിരത്തി നിർത്തി വെടിവെച്ചാൽ കേരളം രക്ഷപെടും.
@jinujohn1216
@jinujohn1216 2 күн бұрын
വയ്യാ ഇത്‌ കേള്‍ക്കാന്‍... ഇ ഇടത് കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ തലമുടിയുടെ നാര് പോലും കേരളത്തില്‍ ഇല്ലത്തെ മുടിഞ്ഞു പോകണo.
@sujithakumari7625
@sujithakumari7625 2 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ഒരു ചുക്കും കിട്ടികാണില്ല
@Hjozzz
@Hjozzz 2 күн бұрын
Yeah, athinu veendum sambhavana cheyyan parayum.
@minitk1632
@minitk1632 Күн бұрын
ഇതുകേട്ടപ്പോൾ പറയാൻ വാക്കുകൾ ഇല്ല. ദുരന്തത്തിനെക്കാളും ഞെട്ടിക്കുന്ന വാർത്തയാണിത്. എത്രകിട്ടിയാലും ചിലമനുഷ്യന്മാർ പഠിക്കില്ല.
@balagopalr5167
@balagopalr5167 2 күн бұрын
വീണ്ടും ദുരന്തം ഉണ്ടാകുമ്പോൾ സന്തോഷിക്കുന്ന കുറച്ചു പേർ നമ്മുടെ നാട്ടിൽ ഉണ്ട്. പെരുത്ത ലാഭം
@sreeragr3190
@sreeragr3190 2 күн бұрын
അടുത്ത കണ്ണ് മുല്ലപ്പെരിയാ റിലാണ്.. അതും കൂടിയോന്നു സാധിച്ചിരുന്നുവെങ്കൽ വിജയന് നാട് വിടാമായിരുന്നു..
@skunk05
@skunk05 2 күн бұрын
@@balagopalr5167 99 vazhagal
@kasimm7358
@kasimm7358 2 күн бұрын
​@@sreeragr3190അതിനുമുൻപ് നിയമസഭ ഹാൾ അങ്ങോട്ട് മാറ്റിയാൽ നന്നായിരുന്നു
@binofrancis1300
@binofrancis1300 2 күн бұрын
മരണപ്പെട്ടവരുടെ കഷ്ട സമയവും ,,,മുഖൃന്റെ നല്ല സമയവും.....കുറേക്കൂടി കൊടുത്ത് മുഖൃനെ സുഹിപ്പിക്ക്.....
@rajeevpillai9676
@rajeevpillai9676 2 күн бұрын
മിക്കവാറും മുല്ലപ്പെരിയാർ ഇവർ തന്നെ ബോംബ് വച്ച് തകർക്കും
@wishfulthinking1530
@wishfulthinking1530 2 күн бұрын
പത്ത് കോടിക്ക് എന്ത് ആഹാരം ആണ് മിലിറ്ററി കഴിച്ചത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്
@rajanpi9401
@rajanpi9401 2 күн бұрын
@@wishfulthinking1530 കട്ടൻ കാപ്പി, പരിപ്പ് വട, പിന്നെ സാധു ബീഡി...... ഇപ്പോൾ കിട്ടാനില്ലാത്ത സാധനം ആയതു കൊണ്ട് വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്തതാവും 😀
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 2 күн бұрын
😀
@eldojames
@eldojames 2 күн бұрын
എല്ലാവർക്കും താജ് ഹോട്ടലിൽ ആയിരുന്നു താമസവും ഭക്ഷണവും..
@pushpivarghese8092
@pushpivarghese8092 2 күн бұрын
ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം വന്നവരാണ് മിലിട്ടറി ക്കാർ.വിശന്നു വലഞ്ഞിരി ക്കയായിരുന്നല്ലേ അവര് കഷ്ടം.പാവങ്ങൾ🤫🤫🤫🤫
@Classyalways
@Classyalways 2 күн бұрын
😂😂😂
@humanbeingo
@humanbeingo 2 күн бұрын
ഈ കൊള്ളക്കാരന്റെ കുടുംബ ആശ്വാസ ഫണ്ടിൽ നയാ പൈസ കൊടുക്കാത്ത ഞാൻ, 🤣🤣🤣🤣🤣😎💪🏻
@gopikalarikkal5264
@gopikalarikkal5264 2 күн бұрын
പിണറായിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുത്തവർ വളരെയധികം സന്തോഷിച്ചിരിക്കുകയാണ്
@shinumon773
@shinumon773 2 күн бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്ര ശരിയാണ്
@akhilnikh123
@akhilnikh123 2 күн бұрын
വെറുതെയല്ല ഹേമകമിഷൻ ഇതിനിടയിൽ തിരുകി കയറ്റിയത് ക്യാ ബുദ്ധി ഹായ്
@arunakumartk4943
@arunakumartk4943 2 күн бұрын
അൻവർക്കാക്കയുടെ പൊറോട്ടു നാടകവും കൂടിയുണ്ടേ..
@sasikalaajayan688
@sasikalaajayan688 2 күн бұрын
​@@arunakumartk4943സത്യം 👍👍👍👍
@Madhu-n3v
@Madhu-n3v 2 күн бұрын
എന്റെ പൊന്നോ 🙆🙆🙆 ഒന്നും പറയാൻ ഇല്ല 😂😂😂 സ്വാഭാവികം 😞😞
@hareendranpm508
@hareendranpm508 2 күн бұрын
ഷാജൻ സസ്കറിയോട് ഒരപേക്ഷ, ഈ പകൽ കൊള്ള ബഹു: കോടതിയുടെശ്രദ്ധയിൽ കൊണ്ടു വന്ന കൂടെ?അങ്ങിനെ ഈ കൊടും കൊള്ളലോകം മുഴുവൻ അറിയട്ടെ.
@ranjithkallara
@ranjithkallara 2 күн бұрын
Pullikku mathram allallo arkki venelum kodukkam pulli vivarangal varthayakkukelum cheythille? Appreciate him. Don't advice. U go and file a case
@user-vh5mt1ty7c
@user-vh5mt1ty7c 2 күн бұрын
അങ്ങനെ ചെയ്താലും പ്രഫുദ്ധ മലയാളി സമ്മതിക്കുമോ
@juniaannjames4484
@juniaannjames4484 2 күн бұрын
അഖിൽ മാരാർ ന്റെ.. ജ്ഞാന ദൃഷ്ടി ഭയങ്കരം ആയിരുന്നു....
@sudheeshkumar6227
@sudheeshkumar6227 2 күн бұрын
കൈയ്യും കാലും നഷ്ടപ്പെട്ടവർക്ക് 75000 രൂപ. ശവം മറവ് ചെയ്യാൻ അതിലും കൂടുതൽ😂
@kmvidyadharan9930
@kmvidyadharan9930 2 күн бұрын
You said the truth 👍
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
ചങ്കൂറ്റം ഉള്ളവൻ അഖിൽ മാരാർ.. അദ്ദേഹം പറഞ്ഞത് സത്യം ആയി മാറി കൊണ്ടിരിക്കുന്നു... സാധാരണ ഷോപ്കാർ എത്രയോ തുണികൾ,ചെരുപ്പുകൾ ok കൊടുത്തു.. എല്ലാം വെറുതെ ആയി..
@sajukunnam1822
@sajukunnam1822 2 күн бұрын
👍👍👍👍👍
@sujilkallissery
@sujilkallissery 2 күн бұрын
💯
@geethaj6227
@geethaj6227 2 күн бұрын
👍👍👍👍👍👍👍👍👍
@okacet9412
@okacet9412 2 күн бұрын
True
@anunandas6823
@anunandas6823 2 күн бұрын
❤👍👍👍👍
@devassypl6913
@devassypl6913 2 күн бұрын
ഇങ്ങനെ ഒരാർത്തി പൂണ്ട മുഖ്യമന്ത്രി ലോകത്ത് വേറെ കാണില്ല
@user-ni2mo4hh7h
@user-ni2mo4hh7h 2 күн бұрын
ഒരു വിധത്തിൽ കണക്കു പറഞ്ഞൊപ്പിച്ചു 🙏
@sunnyantony5116
@sunnyantony5116 2 күн бұрын
ഇവിടെ ആർക്കാണ് ഇതിനെ ചോദ്യം ചെയ്യാൻ സാധിക്കുക, വല്ലാത്ത അവസ്ഥ തന്നെ.
@sreekumar4948
@sreekumar4948 2 күн бұрын
എങ്ങനെ എങ്കിലും ഈ കണക്ക് ഒന്നു ഒപ്പിക്കാൻ പെട്ട പാട് ഞങ്ങൾ ക്ക് അറിയാം...... ഇനിയും സംഭാവന തരാം എന്നു പറഞ്ഞിട്ടുള്ളവർ എത്രയും പെട്ടെന്ന് അതു നൽകുക....
@sureshkumar7681
@sureshkumar7681 2 күн бұрын
ഈ പിണറായി വിജയൻ ഈ മരിച്ചല്ലാതെ കേരളം രക്ഷപ്പെടില്ല
@manoj6966
@manoj6966 2 күн бұрын
മരച്ചാലല്ല... ചത്താൽ ......
@kumarithankamani8452
@kumarithankamani8452 2 күн бұрын
Aarengilum swayam bomb a akuka
@reshmikesav5681
@reshmikesav5681 2 күн бұрын
മരുമകൻ പകരം മുഖ്യമന്ത്രി ആയാലോ.. 🤔
@user-pb4xo8tr4u
@user-pb4xo8tr4u 2 күн бұрын
ഇതുകൊണ്ട് ആണ് എപ്പോഴും പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ പിണറായി വളരെ സന്തോഷവാനായി കാണുന്നതും... ഉടൻതന്നെ സംഭാവന യാചിച്ചു മാധ്യമങ്ങളുടെ മുൻപിൽ പ്രത്യകഷപ്പെടുന്നത് 😭😭😂😂😂
@supreme203
@supreme203 2 күн бұрын
Army Bailey പാലം ഉണ്ടാക്കിയിലെങ്കിൽ ആ പാലത്തിന്റെ പേരിൽ ഒരു 200 കോടി ചേർത്തേനെ 😕😕😕😕
@okacet9412
@okacet9412 2 күн бұрын
Exactly 😂😂😂😂😂😂
@jineeshjini9121
@jineeshjini9121 2 күн бұрын
ശരിയാ
@georgewynad8532
@georgewynad8532 2 күн бұрын
😂😂😂🙏🙏🙏
@Aaaddfgfgghg
@Aaaddfgfgghg 2 күн бұрын
Correct 👍
@somasomusomu5665
@somasomusomu5665 2 күн бұрын
👍👍
@binoybtk
@binoybtk 2 күн бұрын
കുടുക്ക വാങ്ങാൻ തിരക്ക് കാണിച്ച രക്ഷിതാക്കൾക്ക് സന്തോഷമായിക്കാനും
@jamesplappally416
@jamesplappally416 2 күн бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ള എങ്ങിനെ നിങ്ങൾക്ക് മനസ്സ് വരുന്നു ദുരന്തബാധിതർക്ക് ഞങ്ങൾ കൊടുത്തത് അടിച്ചു മാറ്റാൻ
@ranjithkallara
@ranjithkallara 2 күн бұрын
Cmdrf il Paisa idaruth ennu paranjathalle
@ranjithkallara
@ranjithkallara 2 күн бұрын
Kodukkunnel neritt kodukkuka
@badran-mlp4656
@badran-mlp4656 2 күн бұрын
എങ്ങനെ മനസ് വരുന്നു ചോദിച്ചാൽ ആദ്യം കമ്മ്യുണിസം എന്താണെന്ന് മനസിലാക്കണം. കമ്മ്യുണിസം എന്നാൽ വയലൻസ് (പ്രശ്നങ്ങൾ സൃഷ്‌ക്കുന്നവർ )വിപ്ലവം തോക്കിൻ കുഴകളിലൂടെ എന്നാണ് അവരുടെ bayo!
@rajeevrpillai8983
@rajeevrpillai8983 2 күн бұрын
കേരളം എന്നല്ല ലോകം കണ്ടതിൽ എന്നാ വേണ്ടത്
@elcil.1484
@elcil.1484 2 күн бұрын
ഈ ബിൽ എഴുതി ഉണ്ടാക്കിയവന് ഒരു K-PhD കൊടുക്കണം.😊
@balasubramanianaswathimani3674
@balasubramanianaswathimani3674 2 күн бұрын
എനിക്ക് ഞെട്ടലുമില്ല അന്ധാളിപ്പുമില്ല പ്രതീക്ഷിച്ചതാണ്😮😮😮
@Sunilkumar-ou4gj
@Sunilkumar-ou4gj 2 күн бұрын
👌
@Radhamony-s7v
@Radhamony-s7v 2 күн бұрын
ഇതു സാധാരണക്കാർ ആയ ആൾക്കാർ പാർട്ടി ഭ്രാന്ത്‌ തലയ്ക്കു പിടിക്കാത്ത ആൾക്കാർ മുൻകൂട്ടി കണ്ടാകാര്യങ്ങൾ മാത്രം അതുകൊണ്ട് njeattunnilla
@marythomas7517
@marythomas7517 Күн бұрын
ഞാനും
@prasad2824
@prasad2824 2 күн бұрын
പട്ടാളത്തിന് ശമ്പളം കൊടുത്തത് ഇല്ലല്ലോ എന്ന് ന്യായീകരണം തൊഴിലാളികൾ വന്നു പറയും.
@ThomasKutty-g3q
@ThomasKutty-g3q 2 күн бұрын
നിധിയിലേക്ക് കൊടുക്കുന്നവർ ഒട്ടും താമസിക്കാതെ ഇപ്പൊൾ തന്നേ കൊടുക്കുക
@ranjithkallara
@ranjithkallara 2 күн бұрын
Mandanmar
@sales596
@sales596 2 күн бұрын
എന്തെങ്കിലും ദുരന്തം വരണേ എന്നു എന്നും പ്രാർത്ഥിക്കുന്ന ഒരു മുഖ്യമന്ത്രി നമുക്കുള്ളത് നമ്മുടെ ഭാഗ്യം.
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 2 күн бұрын
ഒരു 40% മലയാളി സമൂഹവും അർഹിക്കുന്നതാണ് ഈ സംഭവങ്ങൾ ഒക്കെയും. ദുരന്തം ഇല്ലാതെ അവർക്ക് ഒരു സുഖമില്ല.
@moideenemmoideenem1390
@moideenemmoideenem1390 2 күн бұрын
മുഖ്യമന്ത്രിയുടെ ദുരിതം ഇനിയും തീരില്ല.... ഇനിയും കോടികൾ വേണം തലമുറകൾ ജീവിക്കണ്ടേ
@sanalkumarpn3723
@sanalkumarpn3723 2 күн бұрын
ഈ ചിലവ് കാണിച്ചിരിക്കുന്ന തുകയിൽ നിന്ന് ഒരു പകുതി കാശ് , ഇവൻ മാർ ഉദ്യോഗസ്ഥരും സഖാക്കളും അടിച്ചു മാറ്റി എന്നത് ഉറപ്പാണ്.
@vargheset.d7962
@vargheset.d7962 2 күн бұрын
നാലിൽ മൂന്നും അടിച്ചു മാറ്റി
@somarajakurupm4328
@somarajakurupm4328 2 күн бұрын
ദുരന്തം സ്യഷ്ടിച്ചു ലാഭം കൊയ്യുന്ന ഒരേ ഒരു സർക്കാർ ലോകത്ത് പിണറായി സർക്കാർ ആകാനാണ് സാധ്യത
@sodee6136
@sodee6136 2 күн бұрын
സർക്കാർ ഇത്രയും അഴിമതി നടത്താൻ കാരണ പ്രതിപക്ഷം ശക്തമില്ലാത്ത ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഫെയ്സ്ബുക്ക് വഴി പ്രതികരിക്കുന്നതിന്റെ പകുതിപോലും ഇവിടുത്തെ പ്രതിപക്ഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കുന്നില്ല ഒരു സർക്കാർ നല്ല ഭരണം കാഴ്ച വയ്ക്കണമെങ്കിൽ നല്ലൊരു പ്രതിപക്ഷം വേണം അത് ഇവിടെ കേരളത്തിൽ ഇല്ല
@ShajiMshekaran
@ShajiMshekaran 2 күн бұрын
ഇതിൻറെ ഒരു വിഹിതം അവർക്കും കിട്ടും
@aravindanvb174
@aravindanvb174 2 күн бұрын
ഈ കാണിച്ച ചിലവുകൾ വ്യക്തമായ അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കണം
@AnoopKrishnan-jx4em
@AnoopKrishnan-jx4em 2 күн бұрын
പ്രതിപക്ഷം യുപിയിലോട്ടു നോക്കി ഇരിക്കുകയാണ്
@satishlal906
@satishlal906 2 күн бұрын
പ്രതിപക്ഷം ആണ് ഏറ്റവും വലിയ പ്രതി... , പക്ഷം പിണറായിടെ കൂടെത്തന്നെ.
@Subhaschandran-et4jy
@Subhaschandran-et4jy 2 күн бұрын
Shajan your VD Satheesan is getting a share from this
@sajugeorge1
@sajugeorge1 2 күн бұрын
ബെയ്‌ലി പാലത്തിന്റെ അടിയിൽ 1 കോടി രൂപയുടെ പാറക്കല്ല്.... കോടികൾക്ക് ഒരു വിലയും ഇല്ലെഡേയ് 😢😢😢
@GafoorP-z2q
@GafoorP-z2q 2 күн бұрын
ചാലിയാർ പുഴയിൽ നിന്നും കിട്ടിയ മൃതദേഹങ്ങളുടെ പേരിലും ഒരു 100 കോടിയുടെ കണക്ക്ക്കൂടി എഴുതാൻമറന്നതാണ്എന്ന് തോന്നിപ്പോകുന്നു ????????
@shipandshippinglifebysanth3169
@shipandshippinglifebysanth3169 2 күн бұрын
അഖിൽ മാരാർ പച്ച മലയാളത്തിൽ പറഞ്ഞിരുന്നു അരി ആഹാരം കഴിക്കുന്നവർക്ക് ഒക്കെ അന്നേ മനസ്സിലായിരുന്നു..?
@FathimaShahanakp
@FathimaShahanakp 2 күн бұрын
ഞാൻ അഭിമാനിക്കുന്നു 5പൈസ പിണറായി ഫണ്ടിലേക്ക് കൊടുത്തിട്ടില്ല
@georgewynad8532
@georgewynad8532 2 күн бұрын
😂😂😂😂😂😂😂😂🙏🙏🙏🙏🙏
@venugopals8139
@venugopals8139 2 күн бұрын
ശവസംസ്കാരം നടത്തിയ ദൂരിപക്ഷവും സേവാഭാരതിയാണ് നടത്തി. യത് . അതും സർക്കാരിൻ്റെ സഹായം കൂടാതെ
@skpgtk
@skpgtk 2 күн бұрын
കണക്കുണ്ടാക്കാൻ മാമനെ ആരും പഠിപ്പിക്കേണ്ട. കള്ളനെ കാവൽ ഏൽപ്പിച്ചാൽ ഇതുതന്നെ സ്ഥിതി
@sebastianm.m.2558
@sebastianm.m.2558 2 күн бұрын
കണക്കിൽ ഒരു ചെറിയ പിശകുണ്ട്. രക്ഷാ പ്രവർത്തകർക്ക് തോർത്തു വാങ്ങിയ ആറര കോടിയും മൂക്കുപ്പൊടി വാങ്ങിയ രണ്ടു കോടി രൂപയും വിട്ടു പോയി
@sudheerbabu2694
@sudheerbabu2694 2 күн бұрын
😂
@sakthiprasad660
@sakthiprasad660 2 күн бұрын
😂😂😂 അതു കലക്കി 👍🏻
@sumeshshenoy496
@sumeshshenoy496 2 күн бұрын
😂😂😂
@elcil.1484
@elcil.1484 2 күн бұрын
😂😂😂😂
@thomasmanjally4171
@thomasmanjally4171 2 күн бұрын
ഇത്രയല്ലേ വന്നുള്ളൂ അത് തന്നെ മഹാഭാഗ്യം
@mjknr5374
@mjknr5374 2 күн бұрын
ഈ കേരളം ഒരു പ്രത്യേക രാജ്യം ഇവിടെ കോടതിയും നിയമവും സിപിഎം മാത്രം. ഇപ്പോൾ ഞെട്ടാൻ പറ്റുന്നില്ല.
@ranjithkallara
@ranjithkallara 2 күн бұрын
Ldf varum ellathinem sheriyakkum
@nithabal-7630
@nithabal-7630 2 күн бұрын
ഈ പാപമെല്ലാം എവിടെ കൊണ്ട് തീർക്കും😮
@FreethinkerEmu
@FreethinkerEmu 2 күн бұрын
ചുരുക്കം പറഞ്ഞാൽ... ഓരോ ദുരന്തവും അനന്തമായ സാധ്യതകളാണ്.......😢😢
@saraswathishaji4726
@saraswathishaji4726 2 күн бұрын
താങ്കൾക്കും കുടുംബ ത്തിനും, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, മറുനാടൻമലയാളി സ്റ്റാഫുകൾക്കും, ജീവനക്കാർക്കും എല്ലാവർക്കും അവീട്ടംദിനാശംസകൾ.ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ❤💐♥️
@arunbaby8148
@arunbaby8148 2 күн бұрын
നീതി ദേവതയ്ക്കു സാധാരണക്കാരോടാണ് പ്രണയം. സിനിമക്കാർ, രാഷ്ട്രീയ ക്കാർ, ഉദ്യോഗസ്ഥർ, ഇവരെ യൊന്നും വേണ്ട. സീറ്റ്‌ ബെൽറ്റ്‌, ഹെൽമെറ്റ്‌ ഒക്കെ മതി. 🌹🌹🌹🌹🌹🌹🌹🌹🌹
@ThomasMathewMathew-g6x
@ThomasMathewMathew-g6x 2 күн бұрын
കിട്ടിയത് തികയില്ല കടം എടുക്കണം 🙏🙏നാടിന്റെ വികസനം 🤣🤣🤣🤣🤣
@navaspj1397
@navaspj1397 2 күн бұрын
മറ്റൊരു പഞ്ചവടി പാലം മാധ്യമങ്ങൾ ഇത് വിശദമായി അന്വേഷിച്ച് ഈ കൊടും കൊള്ള പുറത്ത് കൊണ്ട് വരണം
@bennyla7431
@bennyla7431 2 күн бұрын
പിരിച്ചു കൊണ്ടുപോയി കൊടുക്കടാ ഇവന്മാർക്കൊക്കെ തിന്നാൻ വേണ്ടിയിട്ട് കക്കാൻ കാശുകൊണ്ട് കൊടുക്കുന്ന എല്ലാവർക്കും നമസ്കാരം😂😂😂
@sunumtm5269
@sunumtm5269 2 күн бұрын
ഡിവൈഎഫ്ഐ പറഞ്ഞത് ഇങ്ങനെ അല്ലല്ലോ എല്ലാം ഫ്രീ ആണെന്നാണല്ലോ
@sreenandap.p3283
@sreenandap.p3283 2 күн бұрын
ഞാൻ കമ്മ്യൂണിറ്റി കിച്ചണിൽ സേവനം ചെയ്തിട്ടുണ്ട് ഒരാഴ്ച അവിടെ സർക്കാർ ഒരു രൂപ പോലും ചിലവ് ഇട്ടില്ല
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 15 сағат бұрын
മുഖ്യമന്ത്രിയുടെ ശമ്പളം ഇതിൽ ഉൾപ്പെടുത്താത്തത് ഭാഗ്യം
@bindumartin142
@bindumartin142 2 күн бұрын
സഹായം അയാൾക്ക് കൊടുത്ത എല്ലാവരും ലജ്ജിച്ചു തലകുനിക്കട്ടെ.മാരാർ പറഞ്ഞത് ശരിയാണ്
@mohandaskallammakkel7501
@mohandaskallammakkel7501 2 күн бұрын
ഈ കണക്കു കണ്ട് കോടതി ഹർഷപുളകിതരായിക്കാണും തീർച്ച
@vincentdepaul8503
@vincentdepaul8503 2 күн бұрын
ദുരന്തമുണ്ടാകാൻ പ്രാർത്ഥന നടത്തുന്ന സർക്കാർ
@WilsonThomas-ee2ih
@WilsonThomas-ee2ih 2 күн бұрын
അനേകർ ഭക്ഷണം, തുണി ധാരാളം കെടുത്തു പിന്നെ ഈ കണക്ക് എങ്ങനെ ശരിയാകും സംഭാവന കിട്ടിയ തുകയുടെ കണക്ക് ഉണ്ടേ.
@padminikesavan7294
@padminikesavan7294 2 күн бұрын
ഈ സർക്കാർ കേറിയപ്പോൾ തുടങ്ങിയ ദുരന്തം തുടർന്നു കൊണ്ടേയിരുന്നു അതിലുടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു ഏതുവിധേനയും ഫണ്ട് അടിച്ചു മാറ്റൽ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു
@krishnadasnair6339
@krishnadasnair6339 2 күн бұрын
കേന്ദ്ര സര്‍ക്കാറിന് മെമ്മൊറാണ്ടം .... [ എസ്റ്റിമേറ്റ് ] ആണൂന്ന് പറഞ്ഞിടുണ്ട് മുഖ്യമന്ത്രി എല്ലാവരും പിരിഞ്ഞ് പോണം.
@prpkurup2599
@prpkurup2599 2 күн бұрын
കേരളത്തിലെ ഏതു ദുരന്തവും ആഘോഷം ആക്കി മാറ്റുന്നതിന്റെ കാര്യം പ്രബുദ്ധ മലയാളികൾക്ക് ഇപ്പോൾ അറിഞ്ഞു കാണുമല്ലോ എല്ലാം കോടികളിൽ കണക്കു ഈ സർക്കാരിനെ സമ്മതിച്ചേ പറ്റു എത്ര കരുതൽ 😂
@nazarsali3851
@nazarsali3851 2 күн бұрын
നിനക്ക് എപ്പോഴും ചവച്ചുകൊണ്ടിരിക്കണം അല്ലെ
@shajahankanoor2872
@shajahankanoor2872 2 күн бұрын
എന്റെ സഹോദരാ പിണറായിക്ക് എല്ലാ വർഷവും ഓരോ ദുരന്തം ഉണ്ടായാലാണ് നേട്ടം.ആരെയും കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കാത്തത് അത് കൊണ്ടല്ലെ, നല്ല കോളല്ലെ.
@KarthuYadhu
@KarthuYadhu 2 күн бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതാണ് ശരി. ആ ദുരിതം പേറുന്ന വരെ രക്ഷിക്കാൻ നമ്മളൊന്നും മനസ്സ് വച്ചിട്ട് കാര്യമില്ല.
@jw8752
@jw8752 2 күн бұрын
ഇതേ കണക്കാണ് ബഡ്‌ജറ്റ്റിലും നടക്കുന്നത്. പകൽ കൊള്ള! നടക്കട്ടെ! നടക്കട്ടെ! കേരളം മുന്നോട്ടു......
@unnikirishna9206
@unnikirishna9206 2 күн бұрын
പിണറായി ഇറങ്ങി പോകുന്നതിനു മുൻപ് ആ മുല്ലപെരിയാർ കൂടി ഒന്ന് പൊട്ടിയിരുന്നെങ്കിൽ നല്ല ഒരു ഫണ്ട് പിരിക്കാമായിരുന്നു എന്നായിരിക്കും സഖാക്കൻമാരുടെ ഇപ്പോഴത്തെ ചിന്ത
@prpkurup2599
@prpkurup2599 2 күн бұрын
മറുനാടിന്റെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🌹🙏
@mahamoodvp9129
@mahamoodvp9129 2 күн бұрын
പിണറായിക്കും കുടുംബത്തിനും ഓണാശംസകൾ ❤
@truthisfaith9847
@truthisfaith9847 2 күн бұрын
ദൈവമേ.... സാത്താൻപോലും ഇങ്ങനെ ചെയ്യില്ല..... അപ്പോൾ നമ്മുടെ രാജാവ് ആരാ.....
@gjpets5506
@gjpets5506 2 күн бұрын
സാത്താന്റെ വാപ്പ !!
@okacet9412
@okacet9412 2 күн бұрын
😂😂😂😂😂😂
@bijuabraham6687
@bijuabraham6687 2 күн бұрын
പിണറായിക്കും പാർട്ടിക്കാർക്കും ഉരുൾപൊട്ടൽ സന്തോഷത്തിന്റെ നാളുകൾ
@KarthikeyanK-m1z
@KarthikeyanK-m1z 2 күн бұрын
ഈ മുടിഞ്ഞ കാലനെ കാലത് വേണ്ടെ.എത്രയും പെട്ടന്നു കേരളത്തിൽ നിന്നും ഈ മരങ്ങോടനെ ഒന്നെടുത്തു കൊണ്ടുപോകുവാൻ അപേക്ഷിക്കുന്നു
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 29 МЛН
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,2 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН