വളരെ സന്തോഷം തോന്നുന്ന അനുഭവങ്ങൾ.ഇത്തരം കൂടി കാഴ്ചകൾ അനേകരിൽ നന്മ ചെയ്യാൻ പ്രേരണ ഉണ്ടാക്കും പക്ഷേ ഇതിലും വർഗീയത കുത്തിവെക്കാൻ ശ്രമിക്കുന്ന ദുഷ്ട ബുദ്ധികൾ ഉണ്ടെന്ന് കാണുന്നു. ഇവരൊക്കെ മനുഷ്യൻ എന്ന മഹത്തായ നിലവാരത്തിൽ എന്നെങ്കിലും എത്തും എന്നു കരുതാൻ വളരെ പ്രയാസം. എങ്കിലും നന്മകൾ ചെയ്യുന്നവർ ഇതൊന്നും കാര്യമാക്കില്ല
@mkptg5 жыл бұрын
കോപ്പിലെ വാർത്ത. വീഡിയോ കാണാൻ വേണ്ടി നോക്കിയതാ. ഫോട്ടോ ന്യൂസ് പേപ്പറിൽ കണ്ടിരുന്നു.
@user-gs3fn2dz9k4 жыл бұрын
Mam that is a proud moment 😍
@satidevi82605 жыл бұрын
Ella makkaludaum pinnil Ammayude prarthana undavum
@abhijithksagka75955 жыл бұрын
Great daughter and lucky mother❤️😘❤️
@PradeepKumar-fo4ht5 жыл бұрын
Abhijithks Agka അഛനില്ലാതെ ഇന്നു അമ്മയെ ചാടിയ പെണ്ണ്
@PradeepKumar-fo4ht5 жыл бұрын
Abhijithks Agka ആ അമ്മയുടെ ദുർവിധി.
@aparnadevia204211 ай бұрын
@@PradeepKumar-fo4htപോടാ അവിടുന്ന് 😠
@minisanthosh35155 жыл бұрын
Great daughter. Only feel sympathy for those people who criticize Anupama madam in the name of religion. The people who participated in the function is blessed with the presence of Ramani madam and Anupama madam.
ഒന്നു പോ അവർ മതം മാറിയിട്ടില്ല still ഹിന്ദു. ഹുസ്ബൻഡ് ക്രിസ്ത്യൻ ആണെന്ന് കരുതി മതം വിശ്വാസം ഇതൊന്നും ഉപേക്ഷിയ്ക്കാത്ത അനുപമയ്‌ക്ക് എന്തു വിലക്ക് ഗുരുവായൂരിൽ. കഷ്ടം. അവർ ഇഷ്ടം ഉള്ള ആളെ വിവാഹം കഴിച്ചു സന്തുഷ്ടയായി ജീവിയ്ക്കുന്നു. ഭഗവാന് ജാതി മത വിലക്ക് ഇല്ല മനുഷ്യൻ ഉണ്ടാക്കിയ വിലക്കാണ് ഇതെല്ലാം
@@newworldajwadhussain8693 എടൊ സേട്ടാ ആ ഇമാമിന്റെ കാര്യം എന്തായി സ്ഥലം മാറ്റം കൊടുത്തോ with പ്രൊമോഷൻ അതോ ഒളിവിൽ ആക്കിയോ. കഷ്ടം. കുഞ്ഞുങ്ങളെ ഈ നോമ്പുകാലത്തു പോലും ഉപദ്രവിച്ച ആ latest പുണ്യാത്മാവിന്റെ കാര്യമാ ചോദിച്ചേ
@shebamanju10105 жыл бұрын
hus christian ano
@swamisaranam26805 жыл бұрын
😍😍😍😍😍😍👌
@glrijaseakharan88164 жыл бұрын
Good god bless you
@advisworld70064 жыл бұрын
Hu to Tomoko
@aneeshsasi55895 жыл бұрын
Dewaswam boardinte athayithe Hindukkalde paisa konde jeevichu...ennitte Nasraniyum ketti mathavum mari hindukkalkke pani kodukkal
@satheeshkumarsabaratnam61574 жыл бұрын
ENTHORU BAGHYAM
@mereyalexander48363 жыл бұрын
Aupama Medam God bless u
@sethumadhavankp723 жыл бұрын
അമ്മയാണ് സത്യം
@NandakumarJNair325 жыл бұрын
ഒരു ഹിന്ദു വേറൊരു മതം സ്വീകരിച്ചാൽ പിന്നെ അവൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഹിന്ദുവിനെയാണ്.
@jafarparanthodan16675 жыл бұрын
Mapilap Pattikalold
@BalaKrishnan-ns6bs5 жыл бұрын
Correct... Converted Christians shows more cruelty against Hindus than born Christians...
@PradeepKumar-fo4ht5 жыл бұрын
Nanda Kumar J Nair She iട a Stupid girl :- '
@sivadasanvallakkadan15294 жыл бұрын
അവരതിന് വേറെ മതം സ്വീകരിച്ചിട്ടില്ല എത്ര എത്ര വിവരക്കേടാണ് ഇവിടെ ആൾക്കാർ പറയുന്നത്
@muthukrishnanpeethambaran89743 жыл бұрын
Yu
@sasikalar94203 жыл бұрын
Very proud feeling
@ravindrakoodon2445 жыл бұрын
Great persanalitty
@PradeepKumar-fo4ht5 жыл бұрын
Ravindra Koodon ഒലക്ക
@abhargavanpillai11833 жыл бұрын
F
@raveendranpillai86134 жыл бұрын
Y
@shamsudheenkalliyath57324 жыл бұрын
Verygood
@balanareekkara21554 жыл бұрын
ഒരോ പദവികൾക്കും ഒര്പാട് മേമ്പൊടി ചേർത്ത് കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾക്ക് അവരുടെ നിലനിൽപ്പാണ് പ്രദാനം ആരുടെയും അച്ചാരം വാങ്ങിക്കാതെ ജീവിക്കുന്ന വന് ഇതിലൊന്നും ഒര് പ്രത്വേ കതയും അനുഭൂതിയും ഇല്ല അവരുടെ തൊഴിലിനോട് തോന്നുന്ന ബഹുമാനം 'അതും വെക്തിത്വം ഉണ്ടെങ്കിൽ മാത്രം
@thomasmathai27284 жыл бұрын
wel done,
@satidevi82605 жыл бұрын
Ammayude prarthana Makalude IAS. 🙏🙏🙏🙏
@aparnadevia20422 жыл бұрын
തീർച്ചയായും
@shamsutm71035 жыл бұрын
Marunadan. Yello chanal
@jayj37824 жыл бұрын
Good.
@nithapaul57695 жыл бұрын
Why too much negetivity in the name of religion? Pralayam vannapo oru jaathim mathom parayuna kandilla lo... Ho engane iruna keralam aanu engane aayathe... Verthe allla edake edake pralayom durithom varunne.... Evde revoultion sristicha sreenarayana Guru polum oru matham oru jathi mathi manushyane ennale paranathe.. athu marakathirunal nallathe
@aneeshsasi55895 жыл бұрын
Athentha ivide matham ille Chaina ano ithe pralayam vannathukonde ivide ellarum matham upeekshicho...
@nithapaul57695 жыл бұрын
@@aneeshsasi5589 ennitum aalukalke padikan aayitillalo enne paranullu... Oru sunami vanna theeravunna verum pranikal aanu manushyam ennulathe maranu... Mathathinde peril thammil thallunathum mathathe samrakshikan kaanikuna vyagrathayum kandu paranu poyatha ende ponnu changathi... Athu eppo ethu matham aayalum..
One of the most efficient officer in our state...proud of you madam....God bless you
@aaradhyasworld19905 жыл бұрын
ബഹുമാനം തോനുന്നു ,,,,,, ബിഗ് സലൂട്ട്
@georgekc21525 жыл бұрын
social mediayil niranju nilkan korei ias ips ng erengiyittundu like FB bro
@user-uz9yg2vl9z4 жыл бұрын
സ്വന്തം മകൾ കലക്ടർ അല്ലേ ആയുള്ളൂ ദൈവം ഒന്നും ആയില്ലല്ലോ, എത്രയോ ആളുകളുടെ മക്കൾ ഇതിലും എത്രയോ വലിയ പദവികളിൽ ഇരിക്കുന്നു അത് ഇത്ര എടുത്തു പറയാൻ എന്തിരിക്കുന്നു