ഒരു ചരിത്ര പുസ്തകം വായിച്ചു തീർന്ന മാതിരി തോന്നി താങ്കൾക്ക് ഒരായിരം നന്ദി' ഇസ്രയേലിനെപ്പറ്റി ഇത്രയും അറിവു് പങ്കവചതിൽ സന്തോഷം സന്തോഷം.
@vijayangovindan69173 жыл бұрын
കേരളത്തിൽ ഒരേ ഒരു കമ്മ്യൂണിസ്റ്റ് കാരനെ കണ്ടതിൽ സന്തോഷ०. കപട കമ്മ്യൂണിസ്റ്റുകാരൻ. ഇസ്രായേലിൻ്റെ ചരിത്ര० വിശദമായി നമ്മുടെ മഖ്യന് പറഞ്ഞു കൊടുത്തതിന് മുഖ്യനുവേ ണ്ടി ഞാൻ നന്ദി പറയുന്നു. അദ്ദ്ഹ० ഇത് കണ്ടില്ലെങ്കിൽ കണ്ടവർ ആരെ ങ്കിലു० പറഞ്ഞു കൊടുത്തെങ്കിലു० മുഖ്യനു വിവര० ഉണ്ടാകട്ടെ. നിങ്ങളെ പ്പോലെയുള്ളവരെ രാഷ്ട്രീയ ഉപദേഷ്ഠാവാക്കിയുയിരുന്നുവെങ്കിൽ കുറച്ചു വിവര० മുഖ്യനു കിട്ടുമായിരു ന്നു. കിട്ടിയത് ബ്രിട്ടാസ്സ് .
@sallycherian3164Ай бұрын
Eth ellavarum veendum,veendum kelkkanaeee.plss.......😢
@georgevp562313 күн бұрын
🎉🎉🎉🎉അടിപൊളി
@georgevp562313 күн бұрын
@vijayangovindaഅയാൾക്ക് ഒരു വിവരവും വയ്ക്കാൻ പോകുന്നില്ല ജനങ്ങളെ എങ്ങനെവലയ്കാം എന്നാണ് അയാളുടെ ചിന്ത
@praseethanpeedikakandi9119 Жыл бұрын
പിണറായിക് ഇതുപോലൊരു മറുപക്കത്ത് കൊടുത്ത അങ്ങേയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ... 💐💐💐🙏🙏🙏പിണറയിയുടെയോ മറ്റു കമ്മികളുടെയോ തലയിൽ ഇതൊന്നും കയറില്ലെങ്കിലും ഞാങ്ങളെപോലെയുള്ള സത്യമായ അറിവ് അന്വേഷികൾക് വലിയ ഒരു അറിവിന്റെ ഖനിയാണ് സുഹൃത്തേ അങ്ങ് നൽകിയത്.... നന്ദി 💐🙏🙏👍👍🌺🌺
@ushammanp2254 Жыл бұрын
O
@anilramannair73 Жыл бұрын
Kol
@abrahamvarghese9312 Жыл бұрын
പ്രിയ സഹോദര ദൈവം അനുഗ്രഹിക്കട്ടെ
@thankachanidukki4541 Жыл бұрын
. അഭിനന്ദനങ്ങൾ അനുമോദനങ്ങൾ സഹോദരാ
@elizabethmulackal4623 Жыл бұрын
School il poyittilla pinne engana manasil akunnathe.
@ambujammadhu6959 Жыл бұрын
ഈ അറിവ് പകർന്നു തന്ന താങ്കൾക്കു ബിഗ് സല്യൂട്ട് നല്ല സന്ദേശം നല്ല പ്രസംഗം ഇത് നമ്മുടെ മുഖ്യന് മനസിലാവില്ല.
@balakrishnanpilakkal657510 ай бұрын
ഈ അറിവു നമ്മുടെ മുഖ്യന് ഒരിക്കലുമനസ്സിലാവില്ല അതിനുള്ള തന്റേടം അദ്ദേഹത്തില്ല സുഹൃത്തേ ഞാൻ താങ്കളെ അഭിനന്ദിക്കന്നു.
@SubramanianP-q8u4 ай бұрын
Atjinu , school varanthayenkilum kanende
@faizu123452 ай бұрын
പോടാ തെണ്ടീ
@abdurahiman691414 күн бұрын
😅😅😅😅😅😅😅😅😊😊😊😊@@balakrishnanpilakkal6575
@OpOpappunni3 ай бұрын
സഹോദര താങ്കൾ ഒരു ലോക സംഭവം തന്നെയാണ് ഇത്രയും വിവരങ്ങൾ ജനങ്ങൾക്ക് അറിവ് നൽകിയതിൽ ആയിരം കോടി അഭിനന്ദനങ്ങൾ താങ്കളുടെ😮😮 പേര് പുറത്തു അറിയട്ടെ
@BalanKalangat7 күн бұрын
A
@RajeshKumar-li9kw Жыл бұрын
ആശംസകൾ സുഹൃത്തേ...... വിവരമില്ലാത്തവർ പല വിവരക്കേടും പറയും........ കറക്റ്റ് ചരിത്രമാണ് താങ്കൾ പറഞ്ഞത്
@sudhakaranpoovangal753 Жыл бұрын
അസാധാരണ വിവരണം, സമ്മതിച്ചു സഹോദരാ, ദുഃഖവും നിരാശയും തോന്നി ജൂതർ അനുഭവിച്ച ദുരന്തങ്ങൾ ഓർത്ത്, ദൈവം അവർക്ക് തുണയായിരിക്കട്ടെ, സത്യം ജയിക്കട്ടെ, അഭിനന്ദനങ്ങൾ സഹോദരാ, ചരിത്രo മനസിലാക്കി തന്നതിന്
@madhu.vvasuleela5107 Жыл бұрын
🙏🙏🙏🙏👍👍👍👍
@josephk.a46534 ай бұрын
You said it ....good effort...God bless you both.. and your family too....jklmn
@angelynmariaphilip253215 күн бұрын
@@josephk.a4653
@marryjoseph3115 Жыл бұрын
ഇത്ര നല്ല ഒരു അവതരണം ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല താങ്കളെ സത്യ ദൈവം അനുഗ്രഹിക്കട്ടെ
@sebastiankm8838 Жыл бұрын
താങ്കൾ ശരിയായി ചരിത്രം പഠിച്ചിരിക്കുന്നു നന്നായി അവതരിപ്പിക്കുവാനും സാധിച്ചു
@varghesemani9423 Жыл бұрын
പിണുവിന്റെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു . അർഹിക്കുന്നത് തന്നെ കിട്ടി .
@mtjose7383 Жыл бұрын
Pp
@prathapansopanam56932 ай бұрын
ഞാൻ ഒരു ഹൈന്ദവൻ എന്റെ ശക്തമായ സപ്പോർട് ഇസ്രായേലിന്
@chefprathap1498 Жыл бұрын
മറു വാക്കുകൾക്ക് അതീതമായി തങ്ങളുടെ വിവരണം.. ഇസ്രായേൽ ജനതക്ക് ഹൃദയത്തിൽ നിന്നും നമോവാകം.. 🙏അഭിനന്ദനങ്ങൾ 🙏🙏🙏
@steveron630816 күн бұрын
❤ Isreal
@FishingandFishing Жыл бұрын
ഇത് കേട്ട് അന്ധം വിട്ടു കേട്ട് നിന്നുപോയി....നല്ല വിവരണം... ചരിത്രം ഇത്രയും വ്യക്തമായി കേട്ടതിൽ വളരെ നന്ദി...ഇന്ത്യയെ ആപത്തിൽ നിന്നും സഹായിച്ച ഇസ്രയേൽ എന്നും ഇന്ത്യയുടെ നല്ല സുഹൃത്ത് രാജ്യം ആണ്.... പുരാതന കാലം മുതൽ ഇസ്രയേലിനെ ആക്രമിച്ചവർ വെള്ള പൂശാൻ നോക്കുന്നു.. ദൈവം തന്നെ കൂടെ ഉളളവർ ഇസ്രയേൽ🙏
@gracyjose3788 Жыл бұрын
😅⁸⁸😅😅😅😅
@sivaraman9942 Жыл бұрын
❤❤❤❤
@gopalakrishnanchandanathop6303 Жыл бұрын
🎉🎉🎉🎉😅😅😅😅😅❤
@josephn4723 Жыл бұрын
🙏👌
@AppleApple-bj3gz Жыл бұрын
❤❤
@philipkd6037 Жыл бұрын
ദൈവനാമത്തിൽനന്ദിപറയുന്നു ഇതുപോലത്തെ ഒരുവിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം 🙏❤🌹🌹അഭിനന്ദനങ്ങൾ 👍❤❤❤❤🙏
വളരെ സന്തോഷം ഒരു ഹസ്റ്ററി വായിച്ച ഫീലിംഗ്സ് tks a lot bro
@sajuthomas Жыл бұрын
എല്ലാ കാര്യങ്ങളും വളരെ വിശദീകരിച്ച് വിവരിച്ച താങ്കൾക്ക് ഒരായിരം നന്ദി.
@RymondAntony6 ай бұрын
ഇസ്രയേലിനെ ഇന്ത്യയുടെ സുഹൃത്ത് ബന്ധം തുറന്നു കാട്ടിയ സുഹൃത്തിന് ഒരായിരം അഭിനന്ദനങ്ങൾ ഈ ഹിസ്റ്ററി കേട്ട് മനസ്സിലാക്കണം പിണറായി
@lissammageorge590611 ай бұрын
ഇസ്രായിലിനെക്കുറിച്ച് ഇത്രയും നല്ല വിവരണം നൽകിയ ആ മഹനീയ വ്യക്തിക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ മനുഷ്യനിൽ മാത്രം ആശ്രയിക്കുന്നവർക്ക് ദൈവീക ഇടപെടലുകൾ മനസ്സിലാവില്ല.
@JoseKk-mv8ov3 ай бұрын
കൊള്ളാമിടുക്കൻ ഇതാവശ്യ മായിരുന്നു അറിവില്ലാത്തതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലു പറഞ്ഞതായിരിക്കു
@Sundharan-px7snАй бұрын
Llpplp⁰0⁰b😅😊😅Ú⁰ppp😢❤😢 VC un lo 00l⁰❤000❤❤⁰0@@JoseKk-mv8ova😂🎉😮❤🎉😂😮🎉 hu bu mo ee bu CT CT CT CT CT GT BH bu ni bu😢 bu v ni CT ni ni P0😊😂3er by7i7 😮 bu ni joiufr tu n 😢 OO
@samuelthomas45733 ай бұрын
ഇതുപോലൊരു വിവരണം ഞാൻ ഒരിക്കലും കേട്ടിട്ടില്ല. പലപ്പോഴും കണ്ണിൽ കണ്ണുനീർ നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
@rajanmathai6225 Жыл бұрын
ഇസ്രായേൽ ദൈവത്തിന്റെ സൊന്തം ജനമാണ് ആവരെ നശിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല വിശദമായി വിവരങ്ങൾ നല്കിയ അങ്ങേക്ക് അഭിനന്ദനങ്ങൾ God bless you 🙏 ❤
@james-bu2ky Жыл бұрын
👍ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം. അവരെ ആർക്കും ഒരിക്കലും ഒന്നും ചെയ്യാൻ സാധ്യമല്ല 🙏❤❤❤🌹.
@sudhanandaveluthakunj Жыл бұрын
❤😂❤
@Abrahamoommen Жыл бұрын
ദൈവം തള്ളിക്കളഞ്ഞ ജനമാണ് ഇസ്രയേൽ.
@venulaksh6999 Жыл бұрын
@@Abrahamoommen😂😂😂😂കഷ്ടം!!
@ashokanpillai6998 Жыл бұрын
ചിലതിനെ മാത്രം ഉൾക്കൊള്ളുകയും ബാക്കിയുള്ളതിനെ തള്ളിക്കളയുന്നവന്റെയും പേര് ദൈവമെന്നല്ല, മത തീവ്രവാദി എന്നാണ്. എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാകണം ദൈവം.
@prashanthprashanth5765 Жыл бұрын
@@Abrahamoommen Dyva srishtiyane e parapanjam angil.. Avide thalli kalayan onnum sreshtikathirunal pore.. Hinduism said.. All world ..Vasudyva kudupakam 🙏
@annakatherine60 Жыл бұрын
എന്തു മാത്രം സത്യസന്ധമായ വസ്തുതകളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്! ചരിത്രം എത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കുന്നു. വളരെ ആദരവ് തോന്നുന്നു, ഒത്തിരി ചരിത്രം മനസ്സിലാക്കിത്തന്നതിന്. നമിക്കാതിരിക്കാൻ പറ്റില്ല.🎉🎉🎉🎉
@shobhageorge69683 ай бұрын
ഇസ്രേയിലിനെക്കുറിച്ച് മിക്കവർക്കും അറിയാത്ത സത്യമായ സൂപ്പർ വിവരണം നൽകിയ പണ്ഡിതനും, ബഹുമാന്യനുമായ അങ്ങേയ്ക്ക് കോടി കോടി അഭിനന്ദനങ്ങൾ
@MrPrasadmathew6 күн бұрын
Please let us know your name, brother.
@sathyanv883 Жыл бұрын
വിവരണം കേട്ടപ്പോൾ തന്നെ കോരിതരിച്ചു പോയി അഭിനന്ദനങ്ങൾ ❤️
@akhilaravindakku56793 жыл бұрын
ഇത്രയും നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി ❤️❤️❤️❤️❤️❤️❤️
@georgekutty763 жыл бұрын
കുറെ ചരിത്രം പഠിച്ചു. നല്ല അവതരണം. ഇതു കേട്ടപ്പോൾ കരഞ്ഞുപോയി. ഈ അറിവ് തന്ന അങ്ങയ്ക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ.
@kunjumolkoshy209 Жыл бұрын
ദൈവമേ ഇസ്രയേലിനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏🙏
@lailababu223 Жыл бұрын
👌
@annaann7610 Жыл бұрын
യ്യോ സത്യം
@aleyammarajan1428 Жыл бұрын
Sathyam 🙏 i
@bittupaul1839Ай бұрын
കർത്താവേ ഇസ്രായേലിനെ അനുഗ്രഹിക്കേണമേ
@krcpillai46154 ай бұрын
അങ്ങ് വിവരിച്ച കാര്യങ്ങൾ കേട്ടു. നല്ല അറിവാണ് തന്നത്. പ്രണാമം. ദൈവം അങ്ങയെ കാത്തുകൊള്ളും.🙏🏼.
@sherlyjohn435 Жыл бұрын
സത്യസന്ധമായ ചരിത്രം...നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു.
@paulmathew2252 Жыл бұрын
,,
@kochumary4963 Жыл бұрын
❤😢🎉😢😂😂😊😊😊😊😅😅😊g😢😂0
@georgevp56234 ай бұрын
പിണറായിക്ക് മനസ്സിലാകുമോ ആവോ
@babujacob8030 Жыл бұрын
എത്ര ശക്തമായും വ്യക്തമായും യിസ്രായേലിന്റെ ചരിത്രം പറഞ്ഞു തന്ന സഹോദരന് നന്ദി.
@rathamanipk3664 Жыл бұрын
ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം. അവരെ തോൽപ്പിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം വിശദമായി പറഞ്ഞു തന്ന സഹോദരന് ഒരായിരം നന്ദി. ദൈവം സോളമൻ രാജാവിന് ജ്ഞാനം നൽകിയതുപോലെ ദൈവം അനുഗ്രഹിക്കട്ടെ 🤝🙏🙏🙏
Yes ആ സഹോദരൻ ആരായാലും അദ്ദേഹത്തിന് ഒരു big സല്യൂട്ട് 🙏🌹👍❤
@sheebavarghese67803 жыл бұрын
സഹോദരാ ,നമിക്കുന്നു 🙏🙏🙏
@dr.p.k.balachandrankunji97702 ай бұрын
ചുരുങ്ങിയ സമയം കൊണ്ട് ഇസ്രായേലിനെ കുറിച്ച് ഇത്രയേറെ കാര്യങ്ങൾ ലഭ്യമാക്കിയ കമ്മ്യൂണിസ്റ്റുകാരന് ഹൃദയം നിറഞ്ഞ നന്ദി.
@MusthafaP-z8y16 күн бұрын
ഇയാൾ ഒരിക്കലും കമ്യൂണിസ്റ്റ് കാരനല്ല ഇയാൾ സങ്കി ജൂദനാണ്
@aleyammajohn64333 жыл бұрын
Praise the Lord 🙏 Hallelujah സത്യം സത്യമായി വിവരിച്ചു ഇപ്പോൾ ഈ വിവരണം കേട്ടവർക്കൊക്കെ ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ? കേൾക്കാൻ ചെവിയള്ളവൻ കേൾക്കട്ടെ ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടേ ! ആമീൻ കർത്താവേ വേഗം വരണമെ🙏 ഇത്രയും കര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തന്ന സഹോദരന് ഒരായിരം നന്ദി അറിയിക്കുന്നു 👍🌹. കാരുണ്യവാനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🙏❤️
@tresamagdalene4454 Жыл бұрын
Really very touching description.Very accurate,true and heart renting.What a wonderful.and speedy narration..Hearty wishes Congratulations dear Brother. May God bless you.l wasreally amazed at your Speed,accuracy and knowledge. My eyes were tearful to hear the sad predicament of that people. But nobody can defeat them.Because God is with them. Once again my Big Salute Brother for your spirited and very true description.!!!
@mithunjose84723 жыл бұрын
സുഹൃത്തേ താങ്കൾക്ക് അഭിനന്ദനങ്ങൾ... വീണ്ടും വീണ്ടും കേട്ടവർ അടി ലൈക്
@jesudasanstephen5456 Жыл бұрын
അതിനു സുഹൃത്തെ പിണറായിക്ക് വിവരം വേണ്ടേ വിവരമില്ലാത്ത പിണറായി വിജയൻ
@leelammajose8479 Жыл бұрын
ഇതു പിണറായിക്ക് മനസ്സിലാകുമോ
@vilayannoorpadmanabhan7350 Жыл бұрын
VELICHAM VIVARAMILLATHA MARAPPOTTAN MUKHYAN ::
@vilayannoorpadmanabhan7350 Жыл бұрын
IVANU ORU CHUKKUM CHUNNAMBUM ARIYILLA :; “ANAKKARIYILLA”::
ഇസ്രായേലിന്റെ ചരിത്രം ഇത്ര നന്നായി വിവരിച്ച വ്യക്തിയെ അഭിനന്ദിക്കാതിരിക്കാൻ നിർവ്വാഹമില്ല. ചരിത്രം അറിയാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നവർക്ക് കൊടുക്കാവുന്നതിൽ വച്ചു കൊടുക്കാവുന്ന ഏറ്റവും നല്ല ചുട്ട മറുപടി 🙏🙏🙏👍👍👍👏👏👏
@Lebriuth2 ай бұрын
അന്നം തരുന്ന നാട്ടിൽ നിന്നും താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 🫡🫡🫡🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳
@dhamodharankp68717 ай бұрын
അതി മനോഹരമായ വിവരണത്തിന് അങ്ങയിക്ക് വളരെ നന്ദി അറീക്കുന്നു.
@babup.r522425 күн бұрын
😁😁😁 കേരളത്തിന്റെ കാര്യം നോക്കാനാണോ 🤔🤔 ആഗോള കാര്യങ്ങളിൽ ഇടപെടാൻ ആണോ ഇവനെ തിരഞ്ഞെടുത്തത് 🤔🤔🤔🤔
@johneypj154024 күн бұрын
പറയുന്നതു മുഴുവൻ മണ്ടത്തരവും അതിലപ്പുറം കക്ഷി രാഷ്ട്രീയവും മാത്രം
@JA-xw9uf19 күн бұрын
Athu ninne pole ullavarku manassilakan budhi muttu aanu mone....@@babup.r5224
@SebastianStAndrews Жыл бұрын
വിലമതിക്കാനാവാത്ത ചരിത്ര സത്യങ്ങൾ, ഈ വിവരണം നൽകിയ സഹോദരൻ ആരായിരുന്നാലും അഭിനന്ദനങ്ങൾ 👍
@mercyroy2013 Жыл бұрын
സത്യം
@sukumarankrishnan41 Жыл бұрын
Yes Yes
@santhapaulose355111 ай бұрын
❤
@rajendrannair368411 ай бұрын
❤🙏👌
@ramesandamodaran60511 ай бұрын
Great
@sabithakunnelparampil1460 Жыл бұрын
ഈ ഇസ്രയേലിൽ ഇരുന്നു ഇത് കേൾക്കുമ്പോൾ അഭിമാനം 🩵🩵🩵🔥🔥🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🔥🔥 ഇത്രയും വിശദമായ വിവരങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി 🙏🙏
@Anju.860811 ай бұрын
Nanni yund ayiram nanni 🎉❤
@alenkanton4 ай бұрын
ഇസ്രയേലിൽ എവിടെയാണ് ? അഷ്‌കലോൺ ടെൽ അവീവ് ജെറുസലേം Etc... Are you safe ?
@jishasam29012 ай бұрын
Njanum...
@mathewabraham5647Ай бұрын
I am praying for your long life dear.god will give you strength for giving detailed speech to educate the people regarding ISRAEL
@abdullaothayoth8187Ай бұрын
ഈ ദുരഭിമാനവും പേറി താൻ സന്തോഷവാനായി അവിടെ തന്നെ ഇരുന്നോളൂ
@baiju672 ай бұрын
നല്ല അവതരണം സമാധാനവും നേരും മാത്രം എന്നും നിലനിൽക്കും ചതിയേക്കാൾ മഹത്തരം
@psmani5276 Жыл бұрын
അതി മനോഹര വിവരണതിന്നു ഒരായിരം നന്ദി കൾ. ഈ ചരിത്രസത്യങ്ങൾ അധികം ആർക്കും അറിയില്ല.
@jarishnirappel922318 күн бұрын
ഞങ്ങൾക്ക് അറിയാം ബൈബിൾ വായിക്കാറുണ്ട്❤
@rajeshsng3 жыл бұрын
ഇസ്രായേല്‍ ഒരിക്കലും തോൽക്കാൻ പാടില്ല. അങ്ങനെ വന്നാല്‍ നൻമയുടെമേൽ തിന്മയുടെ വിജയമാണ്. അതുകൊണ്ട് ഇസ്രായേല്‍ എന്നും വിജയിക്കട്ടെ.
@sajaykumarpa43593 жыл бұрын
Good
@bijumoonnuthaickal11 ай бұрын
ഇതൊക്കെ ഞാൻ ഇപ്പോൾ അറിയുന്നെത്. ആരാണെലും ഇറിവ് തന്നതിന് വളെരെ നന്ദി 🎉
@anonymous-ux4je7 ай бұрын
സഫാരി ചാനൽ ഇടയ്ക്കൊക്കെ കാണണ o ജൂതൻ എന്ന പ്രോഗ്രാം കാണു
@leelamanilissy84882 ай бұрын
Thank you sir 👌👌 👍. God Bless you 🙏
@jayananu9508 Жыл бұрын
സഫാരി ചാനലിൽ "ജൂതൻ "എന്ന പരിപാടി ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടാൽ ഈ ചരിത്രങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നത് കാണാം. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നന്നായി ഇത് അവതരിപ്പിച്ച സഹോദരാ ഹൃദയം നിറഞ്ഞു....
@dennis2629 Жыл бұрын
Bro aa video episode 1 link onnu ayakkamo njan kure nokki kandilla
@Unda-c4y Жыл бұрын
@@dennis2629ഇതിന്റെ pen Drive വിൽപനയ്ക്കുണ്ട് Kerala vision 44 No: ചാനൽ സ്ഥിരമായി കണ്ടാൽ അതിൽ ഇതിന്റെ പരസ്യം ഉണ്ട്
@sebimathew704311 ай бұрын
@@dennis2629 It is available in Amazon store for Rs 4000 (each volume)
@jancygeorge43853 ай бұрын
@@dennis2629by Santhosh George കുളങ്ങര എന്ന് type ചെയ്ത്, Search ചെയ്യു.
@athira380711 ай бұрын
ഇസ്രായേലിൽ നിന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.. നല്ല വിവരണം.. സത്യം തുറന്നു പറയാൻ കാണിച്ച മനസിന് ഒരു പാട് നന്ദി....
@susammaprabhakaran446311 ай бұрын
No🇮🇱🇮🇱🇮🇱🇮🇱🇮🇱👍
@josephma9324 Жыл бұрын
കുറച്ച് ചരിത്ര സത്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി.
@sebastianstephenstephen62402 ай бұрын
You are absolutely right and I appreciate your presentation .Thank you brother. God bless you 🙏.
@bennyfrancis20693 жыл бұрын
പറയേണ്ടത്, പറയേണ്ട സമയത്ത്, പറയേണ്ടതുപോലെ പറഞ്ഞു...... നന്നായി അവതരിപ്പിച്ചു 👌👌👌👍👍👍👍👍..... 🌹
@mhdabdsam19253 жыл бұрын
പറയേണ്ടതു മാത്രമല്ല അറിയേണ്ടതും കൂടി ആകാം. അതായത് യുദന്മാർ മാത്രമല്ലേ പറഞ്ഞുള്ളൂ യേശു ജാരസന്തതി ആണെന്ന്?
@peerukhan5416 Жыл бұрын
@@mhdabdsam1925 I
@rayarothnizar5681 Жыл бұрын
വായിച്ചു പഠിക്കുകയാണോ സുഹൃത്തേ. ആരാ എഴുതി തന്നത്? ലോകത്തെ കുരുതിക്കലമാക്കാൻ ഇസ്രായേൽ അമേരിക്ക കൂട്ടുകെട്ട്. ഇന്ത്യയെ കുരുതിക്കലമാക്കാൻ സന്ഘികൾ. ഒരേ ടീംസ്. 👍
@josephvarghese8479 Жыл бұрын
@@mhdabdsam1925 അതു മുഹമ്മെദ് ആണെന്ന് നിനക്ക് അറിയില്ലേ വാപ്പ മയ്യതായിട്ടു നാലു വർഷം കഴിഞ്ഞു ഉണ്ടായവൻ മഹഹമെടു അതോണ്ടാണ് മലഞ്ചെരുവിലെ ഇന്തപ്പനേ ..എന്നു വിളിച്ചു ഖുറേഷികൾ ആർത്തു ചിരിച്ചത്
@josephvarghese8479 Жыл бұрын
@@rayarothnizar5681 ലോകത്തു ഹറാം പിറപ്പിന് വിത്തു പാകിയത് വെഭിചാരി മുഹമ്മദ് അല്ലെ
@JohnDaniel-vy6th Жыл бұрын
അതെ ഇതുതന്നെയാണ് ലോക സത്യം അതാണ് GOD'S own country ഇസ്രായേൽ🙏🙏🙏❤❤❤
@rajaramab47643 жыл бұрын
നല്ലൊരു അറിവണിത്. താങ്കളുടെ അറിവിനെയും, ധൈര്യത്തെയും സമ്മതിക്കുന്ന. എല്ലാവരും ഇതറിയട്ടെ.
@swarajmm33 жыл бұрын
നന്ദി സർ.ഉജ്ജ്വലം
@muhammedsalimmsl4322 Жыл бұрын
ആടിനെ പട്ടിയായി അവതരിപ്പിച്ചാൽ വിഡ്ഢികൾ മാത്രമേ കയ്യടിക്കൂ !
@muhammedarakal2433 Жыл бұрын
ഏറ്റവും ആസൂത്രമായ ഒരു വാജക മടി ഇതിന് അടിപ്പെട്ടാൽ കുത്തുപാള എടുക്കേണ്ടിവരും
@alik3250 Жыл бұрын
ഭയങ്കരം തന്നെ ഇതൊക്കെ കാണാതെ പഠിക്കാൻ പന്നക്കലിന്റെ സഹായം കിട്ടിക്കാണും അല്ലെകാസക്കുട്ടാ
@josephvarghese8479 Жыл бұрын
@@muhammedarakal2433 എടോ തക്കിയാ തുറി ചരിത്രം പഠിച്ചാൽ മതി മദ്രസ പഠനം മര വണങ്ങളെയെ സൃഷ്ടിക്കു
@meenajohnson5137Ай бұрын
ഇത്രയും സത്യസന്ധമായ വിവരങ്ങൾ മറ്റുളവർക്ക് പകർന്നു കൊടുക്കാൻ അങ്ങേയ്ക്ക് പറ്റിയതിൽ അദിനന്ദനങ്ങൾ. ഇങ്ങനെയുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം. God Bless you
@yohanankj73683 жыл бұрын
താങ്കൾ കൊടുത്ത നല്ല വിവരണം ആണ്എല്ലാവരും മനസ്സിലാക്കട്ടെ 👍🙏🙏
@tigertamila9866 Жыл бұрын
Penaray nenta Molla charikum kundy adchu penaryiky vay koduika
@sheelarajeev8444 Жыл бұрын
ഏറ്റവും നല്ല വാർത്ത. ആപത്തിൽ സഹായിക്കുന്ന വരാണ് യഥാർത്ഥ ബന്ധു അവരെ ഒരിക്കലും ഉപേക്ഷിക്കരുത്. സ്വന്തം ജീവൻ കൊടുത്തും അവരെ ക്ഷിക്കണം.
@sunandhasunandha43203 жыл бұрын
പ്രണാമം.... എന്തൊരു മനോഹരമായ വിശദീകരണം... നന്ദി sir ജൂതൻ എന്നും എല്ലാവരാലും ക്രൂരത അനുഭവിക്കുന്നു....
@sajaykumarpa43593 жыл бұрын
Sunandha..mam...v.corect
@truthprevails6463 Жыл бұрын
നീതിമാൻ അന്യായം അനുഭവിക്കുന്നു.
@gangadharan12622 ай бұрын
അതിനു ഇസ്രായേൽ എന്താണ് എന്നും, അവർ ഭൂമിയിൽ എത്ര പ്രാധാന്യം ഉള്ളവരാണെന്നും അറിഞ്ഞിട്ട് വേണ്ടേ. ബൈബിൾ ആദ്യം മുതൽ ശ്രദ്ധയോടെ ഈ ജനങ്ങൾ എല്ലാം വായിക്കട്ടെ.
@harin52203 жыл бұрын
ഇസ്രയേലി ചരിത്രം ഏറെക്കുറെ മനസ്സിലായപ്പാൾ ഇസ്രയേലിൻ്റെ മഹത്വം മനസ്സിലാക്കുന്നു.
@mathewbabu1295 Жыл бұрын
👍👏👏
@പൊക്കിരികൂട്ടം Жыл бұрын
ഇത് ദൈവത്തിന്റെ മഹത്വവും.🙏🏻🙏🏻🙏🏻♥️♥️♥️
@_j-u-s. Жыл бұрын
ദൈവത്തിന്റെ സ്വന്തം ജനത❤
@AnilkumarMg-yv3fd Жыл бұрын
Iniyengilum kannuthurkkatte kammikalkkuu
@muthoosnchimoos6445 Жыл бұрын
ഇസ്രായേലിനെ കുറിച്ചുള്ള അജ്ഞതയുടെ അന്ധകാരം നീക്കി അകകണ്ണ് തുറന്നു തന്നതിന് ഒരായിരം നന്ദി🙏🏼👍🏼.
ഇസ്രായേൽ രാജ്യം നീണാൾ വാഴട്ടെ 🙏🙏🙏 സത്യസന്തരും ദേശാസ്നേഹികളുമായ ഒരു ജനസമൂഹം 🙏🙏🙏
@saidalavi8822 Жыл бұрын
ഇന്ത്യയുടെ അടുക്കൽ ഇസ്റാഈൽ നിർമ്മിക്കുന്നതിനേക്കാൾ നല്ല ആയുധം ഉണ്ട് സുഹൂർത്തേ വെറുതെ പുളുവടിക്കല്ലേ ഇസ്റായീൽ ഒരു ചെറി ഗ്രൂപായ ഫലസ്തീന്റെ പുട്ട കുറ്റിയിലുണ്ടാക്കി വിട്ടുന്ന വാണത്തെ ഭയമാണത് മുഴുവൻ തടുക്കാൻ ഇ സ്റായി ന് കഴിയുന്നില്ല യഹൂദരെ 60 ലക്ഷം കൊന്നൊട്ടക്കിയത് ജപ്പാനിൽ ഇറാക്കിൽ വിയറ്റ് നായിൽ ഇന്ത്യയിൽ ലോകത്ത് മുഴുവനും ബോബി ട്ടം കൂട്ടക്കൊല ചെയ്ത ഒരൊറ്റ വർഗ്ഗം കൃസ്ത്യാനിക തീവ്രവാദി രാജ്യങ്ങളാണ് നിർബന്ധിച്ച മതം മാറ്റി ഭീഷണിപ്പെടുത്തിയും കൊ|ന്നൊട്ടുക്കിയും പാൽ പൊടി കൊടുത്തും മതം മാറ്റി ഇന്ത്യയിൽ ഗോവ മിസോറാം നാഗാലാണ്ട് 3 സംസ്ഥാനങ്ങൾ കൃസ്ത്യാനികൾ ഹിന്തുക്കളെ ഭയപ്പെടുത്തി മതം മാറ്റി ബ്രിട്ടീഷുകാരുമായി ചങ്ങാത്തം കൂടി ഇന്ത്യയുടെ പ്രധാന ഭൂമിയും പ്രധാന കണ്ണായ സ്ഥലവും കൈക്കലാക്കിയർ കൃസ്ത്യാനികൾ തീരെ കൃസ്താനികൾ ഇല്ലാത്ത സ്ഥലത്തും കുരിശ് റോഡ സൈഡിലും കുരിശ് നിറച് മൂടി വെച്ചിട്ട് കാര്യമില്ല യഥാത്ഥ മത തീവ്രവാദികൾ പേര് മാറ്റിയത് കൊണ്ട് സത്യം മൂടിവെക്കാൻ കഴിയില്ല ഹൈന്ദവ സമൂഹം തിരിചറിഞ്ഞൂ കഴിഞ്ഞിരിക്കുന്നു മുസ്ലിംകളെശത്രൂ പക്ഷത്ത് നിർത്തി പക്കള്ളം പ്രചരിപ്പിക്കുന്നത് കാസകർമ മലനാടൻ മാർ നിർത്താതെ തുടർന്നാൽ സത്യം മുസ്ലിംകൾ വിളിച്ചു പറയും വളരെ സൗഹാർദ്ദത്തിൽ കഴിഞ്ഞ മുസ്ലീം ഹൈന്ദവ സമൂഹത്തെ തെറ്റിച്ച് ഭരണം നടത്താൻ കൃസ്ത്യൻ ബ്രീട്ടീഷുകാർ ഉപയോഗിച്ച പചക്കള്ള ചരിത്രവുമായി അധികം മുന്നോട്ട് പോകാൻ കൃസങ്കി കൂട്ടങ്ങൾക്കാവില്ല സത്യം പുറത്തുവരും പോർച്ചുഗീസുകാർ ബ്രിട്ടൻ ഫ്രാൻസ എല്ലാം ഇന്ത്യ അധിനിവേശംചെയ്ത കൊള്ളയടിച്ച ഇന്ത്യക്കാരെ കൊന്ന കൃസ്ത്യാനികളാണ് തീവൃത ചെയ്ത് കൂട്ടക്കൊല ചെയ്തവർ ആ സമൂഹത്തിന്റെ മാത്രമാണ് അല്ലാതെ മറ്റൊരു രാജ്യത്ത ചെന്ന് ജസ്ലിം കളും ഹൈന്ദവരും അങ്ങിനെ ചെയ്ത ചരിത്രമില്ല ഇസിസ് തീവ വാദികളെ സൃഷ്ടിച്ചതും മുസ്ലിം രാജ്യങ്ങളെ മാത്രം നഷിപ്പിക്കാൻ വേണ്ടി അമേരിക്ക ചെയ്തത്
@parakkalmoidunny9048 Жыл бұрын
😊😊😊😊😊😊😊😊😊😊😊
@indians101 Жыл бұрын
എന്നിട്ടാണോ യേശുവി നെ കുരിഷിലേറ്റിയത് .എന്നിട്ടാ ണോ മുമ്പ് യൂറോപ്പിൽ നിന്ന് അവരെ അടിച്ചോടിച്ചത്
@jaisonjose9331 Жыл бұрын
@@indians101മദ്രസയിൽ പഠിപ്പിക്കുന്ന അറിവല്ലേ നിങ്ങൾക്കൊള്ളു. മദ്രസക്ക് പുറത്ത് ലോകമുണ്ട്. ഇസ്ലാം എന്ന ജിഹാദി കണ്ണുകൊണ്ട് നോക്കാതെ, ചുറ്റുമുള്ളത് നിന്നെപ്പോലെയുള്ള മനുഷ്യരാണ് എന്ന ബോധത്തോടെ ചുറ്റും നോക്ക്.
@reenareena6532 Жыл бұрын
❤
@easwarannamboothiri83292 ай бұрын
ഇത്രയും കരിയങ്ങൾ വിശതീകരിച്ചു തന്നതിന് ബിഗ് സല്യൂട്ട് 🙏
@JamesJoseph-ru7po2 ай бұрын
Pinaray. Manaselayo. 🌹🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻
@kvrajan31173 жыл бұрын
ഇസ്രായേൽ പറ്റി കുറെ നല്ല കാര്യം അറിജ്ജു നന്ദി 👍
@sureshbabumk97273 жыл бұрын
നന്മ നിറഞ്ഞ രാജ്യം ഇസ്രായേൽ..ദൈവം എന്നും കൂടെ കാണും
@gracyfernandes3955 Жыл бұрын
Super 👌 very nice
@krishnakumarp5172 Жыл бұрын
C ❤Zz. V, llp 0
@Dr.AGopalakrishnan-cb3qp Жыл бұрын
Truth is beautiful
@georgeabraham595611 ай бұрын
വളരെ നല്ല വിശദീകരണം ഒത്തിരി കാര്യങ്ങൾ മനസ്സിലായി. വളരെ നന്ദി. ഇത് എല്ലാർക്കും പ്രയോഗണപ്പെടും
@lakshmiPriya-j1x23 күн бұрын
കണ്ണ് നിറഞ്ഞു പോയി😢 ഇങ്ങനെ ഒരു വാർത്ത ഞങ്ങളെ അറിയിച്ച മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ fromTel അവീവ് ഈ karyangal പറഞ്ഞ സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@lucosjoseph3508 Жыл бұрын
ഇത്ര മനോഹരമായ ഒരു പെരുമഴ ജലപ്രവാഹത്തിനു ആദ്യമായി സാക്ഷിയാകാൻ കഴിഞ്ഞു ❣️. തകർത്തു സഹോദരാ! വി.ബൈബിൾ മുഴുവൻ മനപാഠം. കൂടെ നുണയൻ മാർ കുഴിച്ചു മൂടിക്കൊണ്ടിരിക്കുന്ന സത്യങ്ങളും. കണ്ണിൽ ചോരയില്ലാത്ത രാഷ്‌ടീയ ഇട്ടിക്കണ്ണികൾക്ക് അധികാര കസേരയാണ് പ്രാധാന്യം, അതിനായി അവർ ഏതു തറ വേലയും കാണിക്കും 👎.
@tpkuriyakos40974 ай бұрын
എത്ര മനോഹരമായ വിവരണം ഇത്രയും ചരിത്രം മറ്റാരും പറഞ്ഞു കേട്ടിട്ടില്ല വളരെ നന്ദി
@reepwellmathew2639 Жыл бұрын
ഇത്രയും സത്യം അറിയാവുന്ന, ഒരു ദൈവവിശ്വാസിയായ താങ്കൾ എങ്ങനെ ഒരു സഖാവ് ആയി? പിണറായിക്ക് മറുപടി കൊടുത്ത താങ്കളെ അഭിനന്ദിക്കുന്നു.💯
@LonanSebastian Жыл бұрын
:v:°
@neelakhandanbhagavathiamma6058 Жыл бұрын
Abhinandanam,nandi kunjae.
@hareeshhareesh7877 Жыл бұрын
അപ്പൊ വിവരം ഉള്ളവരും ഉണ്ട് ബട്ട് അവർ പാർട്ടി വിട്ട് നിൽക്കുന്നു 😁
@Indian-od4zf Жыл бұрын
@@hareeshhareesh7877 ഉണ്ടല്ലോ, പാർട്ടിക്ക് ഇന്ന് ആവശ്യം അധികാരം ആണ്, അതിന് എന്തും ചെയ്യും. മാർക്സിയൻ ഐഡിയോളജി ഇന്നില്ല. കശ്മീരിൽ 100 കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയപ്പോൾ ഈ ശബ്ധിച്ചില്ല.
@syhuhjk Жыл бұрын
Congress kkaran parayunnathanu
@shylajasatheeshan421224 күн бұрын
ഈശബ്ദത്തിൻ്റെ ഉടമയ്ക്ക് നല്ലൊരു നമസ്കാരം❤❤
@gouripp43773 жыл бұрын
ദൈവത്തിന്റെ പ്രതിപുരുഷനായി അങ്ങയെ ഈ ഓഡിയോയിൽ കൂടി കാണുന്നു കേൾക്കുന്നു sir ചരിത്രത്തിന്റെ ഈ അറിയിപ്പുകൾ അംഗയിൽ നിന്ന് മനസിലാക്കാൻ സാധിച്ചതിലും ഇത് പോലൊരു സഹസത്തിനു മുതിരാൻ തീരുമാനം എടുത്തതിൻന്നും സഹോദര ബിഗ് സല്യൂട്ട് നന്ദി
@stuvertjohn35493 жыл бұрын
Ethu Paster suthir Kurup
@georgejoseph957 Жыл бұрын
Excellent explanation.
@anandanraju7666 Жыл бұрын
U👍iuoo🥲msyyu🥲hyufyj🥲k🖕iuk
@lillyct2906 Жыл бұрын
ഗുഡ് ന്യൂസ്
@annettesister3885 Жыл бұрын
Congratulations brother , sir ,God who inspired to speak, admire your courageous for speaking truth .God bless you abundantly..
@anoopc7696 Жыл бұрын
ഇന്ത്യയും ഇസ്രായേലും എന്നും ഒരുമിച്ച് നിക്കണം നല്ലതേ വരൂ...🙏🙏🙏 നമ്മുടെ പ്രധാന മന്ത്രി ഇസ്രയേലിനെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്
@user-cc8hq1kk9v4 ай бұрын
നല്ല വിവരണം ബുദ്ധിയുള്ളവനും മനസ്സിലാക്കാൻ ഇത്രയും തന്നെ വേണ്ട ഇത് ഒരുപാട് ഉണ്ട് ഇതിൽ കൂടുതൽ ഒരു മനുഷ്യനും വിശദീകരിച്ചു കൊടുക്കാൻ കഴിയില്ല ഇത് മനസ്സിലാക്കാൻ ഇതിൽ തന്നെ ബൈബിളിന്റെ വാചകങ്ങൾ വാക്യങ്ങൾ പറഞ്ഞിട്ടുണ്ട് ആ വാക്യങ്ങൾ വായിച്ചാൽ മതി ചരിത്രം ബൈബിളിലും ഉണ്ട്
@muraliwarrier8146Ай бұрын
കൂടുതൽ അറിവ് ലഭിച്ചു നന്ദി
@ഒരുമതം3 жыл бұрын
🙏 കമ്മ്യൂണിസ്റ്റ് ലും മനുഷ്യൻ ഉണ്ടെന്ന് മനസ്സിലായി അങ്ങയുടെ ഈ ഓഡിയോ യ്ക്ക് കോടാനുകോടി പുഷ്പാഞ്ജലികൾ 🌹🌹🌹🌹🌹💥 ആയുഷ്മാൻ ഭവ🙌
@gireeshuvacha69963 жыл бұрын
@@suhailazhar8482 നിന്നെയൊക്കെ സമ്മതിക്കണം 🙏
@raveendrannambron79603 жыл бұрын
Namikkunnu namasthe
@binduvinodp2473 жыл бұрын
. എത്ര വലിയ കമ്യൂണിസ്റ്റാണെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞാൽ സംഘി പട്ടം ഉറപ്പാണ്. ആ കിരീടം അഭിമാനമായി കരുതണം സഖാവേ... ഭാരത് മാതാ കി ജയ്💪
@vijayannair39823 жыл бұрын
@@suhailazhar8482 no reply
@chellammamathew91213 жыл бұрын
@@suhailazhar8482 àaaqqqqàaqqqsźzźàaaààzz
@ambikapadmavati42183 жыл бұрын
ഈ ഓഡിയോ ക്ക് നന്ദി...🙏🙏🙏 ചരിത്രം മനസ്സിലാക്കാൻ പഠിക്കാൻ സാധിച്ചു.🙏
@prakashnarayanan5086 Жыл бұрын
ചരിത്രം തിരിച്ചു പിടിച്ചു പഠിക്കുന്ന വിവരമില്ലാത്തവന്മാർ ഇത് നൂറു പ്രാവശ്യ० കേൾക്കട്ടെ.
@brc86593 жыл бұрын
ചെറിയ ഒരു സമയം കൊണ്ട് എത്രയോ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞ് തന്നതിന് വളരെ നന്ദി ഉണ്ട് 🌹🌹🌹🌹🌹🌹🌹🌹🙏
@noushadkkkkn14003 жыл бұрын
അനക്ക് ആദ്യതന്നെ ഇതൊക്കെ അറിയാമായിരുന്നോ? സത്യമാണ് എന്ന് ഏങ്ങനെ മനസ്സിലായി
@Thomas-uv2xt Жыл бұрын
@@noushadkkkkn1400 ചരിത്രം പഠിക്കു
@sheejababu3552 Жыл бұрын
🙏🌹🌹🌹
@shibuthambai1282 Жыл бұрын
ഇസ്രായേൽ ഇന്ത്യയുടെ കരുത്താണ്
@theophine3878 Жыл бұрын
ഇ വനെ ഒക്കെ വളർത്തിയ കേരളത്തിലെ ജനങ്ങളെ പറഞ്ഞാൽ മതി @@noushadkkkkn1400
@jpjp4844 ай бұрын
ഇത്രയും അറിവ് പകർന്നു തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👏👏👏
@babyjoseph5679 Жыл бұрын
ദൈവം ഉണ്ട് ! വിശ്വാസമായില്ലേ ?🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alenkanton4 ай бұрын
ദൈവം അല്ല, നല്ല ബുദ്ധിയുള്ള ആൺകുട്ടികൾ ഉള്ള നാട്...
@babyjoseph56794 ай бұрын
@@alenkanton ബുദ്ധി കിട്ടിയ ആൺകുട്ടികൾ 'അത് ദൈവത്തിൻറെ ദാനമാണ്
@surendranuk186 Жыл бұрын
വിവരണം കേട്ടപ്പോൾ കോരിത്തരിച്ചു പോയി... ഒരിന്ത്യാക്കാരനായ തിൽ അഭിമാനിക്കുന്നു.
@jessyjose7240 Жыл бұрын
കമ്മികൾക്ക് വിവരം ഇല്ല
@raichelandrews-gp1cl11 ай бұрын
Good report
@simonchacko258311 ай бұрын
1
@ranjith.kranji4272 Жыл бұрын
ഇസ്രെൽ എവിടെയും തളരാതെ മുന്നോട്ടു പോകട്ടെ ദൈവം അവരെ രക്ഷിക്കുമാറാവട്ടെ 🙏👍🇮🇳
@Jay-ns2tsАй бұрын
കമ്മ്യൂണിസ്റ്റ്‌കളുടെയും ഇസ്ലാമിന്റെയും തനിനിറം തുറന്നു പറഞ്ഞതിന് Big Salute👏🏻👏🏻👏🏻
ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് നിങ്ങളുടെ പ്രഭാഷണത്തിൽ കോരി തരിച്ചു പോയി നമ്മുടെ പ്രധാനമന്ത്രിയുടെ തീരുമാനം സൂപ്പർ എന്നും ഇസ്രായെലിനൊപ്പം അഭിനന്ദനങ്ങൾ🙏🙏🙏
@thressiammajose1642 Жыл бұрын
ബുമിയിൽ എല്ലാ ജീവനോടെ യുള്ള എല്ലാ ജീവ ജാലങ്ങക്ക് ജീവിക്കാൻ അവകാശം ഉണ്ടു ജിവശ് സം പോയാൽ നാമെല്ലാം വെറും ജഡം മനുഷ്യൻ വെറുതേ മോഹിക്കുന്നു എന്തെല്ലാം നേടിയാലും അവന്റ ജിവൻ നഷ്ട്ട പെട്ടാൽ എന്തു ഫലം അവൻപിടിച്ചടക്കി യതെല്ലാം ആര് അനുഭവിക്കും അത് കൊണ്ടു ഉള്ളത് കൊണ്ടു തൃ പ്തി പെടാൻ പഠി ക്കണം ലോകം കത്തിയേരി ഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്ര വർത്തി യുടെ മനസു ചരി ത്ര ത്തിൽ നാം വായിച്ചിട്ടില്ലേ ഭൂമിയിൽ എല്ലാവരും സന്തോഷ ത്തോടെ ജീവിക്കുന്ന നല്ല നാളിനായി ദൈവ ത്തിന്റെ ആ ഭരണ ത്തിനായി കാത്തിരിക്കുന്നു ഞാൻ
@sindhumanu5103 Жыл бұрын
അതെ.
@yohannanchacko1371 Жыл бұрын
Indian priminister is correct,
@joymuhammed9103 Жыл бұрын
Correct. Supper
@haridas3319 Жыл бұрын
@sreekumarp6848 കമ്മ്യൂണിസ്റ്റാവാം. ന്യായീകരണ അന്തംകമ്മി അല്ല എന്നത് നന്നായി.
@anilaattayooranilkumarpv715210 күн бұрын
ആഹാ ഇത്രയും കാലമായി ഇതുപോലെ എല്ലാവശങ്ങളും തൊട്ടു പഠിച്ചു ആ അറിവ് ഇങ്ങനെ ഒരു കമ്യുണിസ്റ്റ് സഖാവിന്റെ വിവരക്കേടിനും പ്രീണനവീരനും കൂടി ഉള്ള മുഖ്യന് കൊടുത്തതിൽ കൂടെ ഞങ്ങൾക്കും ഇത്രയും ആഴമുള്ള അറിവ് പകർന്നുതന്ന താങ്കൾക്ക് ഒരു ബിഗ്ഗസല്യൂട്ട് ഒരുപാട് നന്ദി 🙏ഇതിലും ഭംഗിയായി ഇവർക്കു മറുപടികൊടുക്കാൻ ഒരു സഖാവിനും കഴിയില്ല 👍🤝💞Thank you 🌹Thank you So much
@ഷിജുഷിജു-ന3ട Жыл бұрын
ഈ വാർത്തകൾക്ക് എൻെറ അഭിനന്ദനങ്ങൾ കമ്മികളുടെ കണ്ണ് തുറക്കട്ടെ ദൈവമേ
@mathewkuttydaviddavid993 Жыл бұрын
വളരെ വളരെ ശരിയായ കാരൃങ്കളാണ്. ലോകത്തിലെ എല്ലാവരുംകൂടി കേൾക്കട്ടെ. നന്ദി വീണ്ടും വരിക
@soorajkv86423 жыл бұрын
നല്ല വിവരണം..... അഭിനന്ദനങ്ങൾ.... സുഹൃത്തേ ...🎉🎉🎉
@n.g.varghesebiju2336Ай бұрын
സൂപ്പർ... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.. ❤️
@thariankurian21883 жыл бұрын
ഈ അവതരണം നടത്തിയ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!
@SindhuShijo-z3l Жыл бұрын
ഇസ്രായേലിന്റെ ദൈവമായ കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
@AnniePaul-jr6jx3 ай бұрын
🙏👍
@gopalankp5461Ай бұрын
The kerala Govt have to take action against these culprits of Hamas, Hoothi and against Muslim extrimists if there are existing in kerala.
@gopalankp5461Ай бұрын
An excellent opportunity to follow this steps to create a good kerala in future.
@gopalankp5461Ай бұрын
An excellent opportunity to follow this steps to create a good kerala in future.
@Leelamma-wd1fb Жыл бұрын
ആസാഹോദരനെകൊണ്ട് അത്രയും പറയിപ്പിച്ചത് പിതാവായ ദൈവം ആണ്. അബ്രഹാംമിന്റെ ദൈവം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👍🏼👍🏼
കാർഗിൽ യുദ്ദത്തിൽ ഇന്ത്യയുടെ പഴയ ബന്ധങ്ങൾ ഒർത് അകമഴിഞ്ഞ സഹായിച്ച ഇസ്രായേൽ ബന്ധുക്കളോട് നാം എന്നും കടപ്പെട്ടിരിക്കുന്നു🙏🙏🙏🌹🌹🌹
@pramodMN-x8v Жыл бұрын
👍👍👍👍👍
@K.l.VargheseKallaarambil Жыл бұрын
ജെയ് ജെയ് ഇസ്രായേൽ💪💪❤ ജെയ് ജെയ് ഇസ്രായേൽ 💪💪❤
@chandravathynambrath40603 жыл бұрын
Israel ലിന് ബുദ്ധി,വിവരം,കഴിവ് മാത്രം അല്ല ഈശ്വരീയ ശക്തി ഉണ്ട്🙏 എന്നും അവർക്കു ലഭിക്കട്ടെ പ്രാർത്ഥിക്കണം🙏
@daisyantony4105 Жыл бұрын
സത്യമാണ്,100'/,.15 years ആയി ഇവിടെ ജോലി ചെയ്യുന്നു. അഭിമാനം മാത്രം 🥰🥰🥰
@RAINBOW-gi2xd23 күн бұрын
🙏 🙏 🙏
@mohankumark62592 ай бұрын
ഒന്നും പറയാനില്ല ഒരു നല്ല msg ഇതി ഉണ്ട് well done
@sadanandanvayalveetil71327 ай бұрын
വളരെ നല്ല വിവരണം തന്നെ സാർ. ഇസ്റാ (യലിനോട് സ്നേഹവും ബഹുമാനവും തോന്നുന്നു.
@raveendranpk9413 жыл бұрын
വളരെ മനോഹരമായ വിവരണം ഞാനും ആലോചിക്കുന്നു ഇന്ത്യയെ സഹായിച്ച ഇസ്രായേലിനെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത്. ശാസ്ത്ര രഹസ്യങ്ങൾ കണ്ടെത്തി ഉയർച്ചയിലെത്തിയ ഇസ്രായേലിനെ എന്തിന് വെറുക്കണം.
@lailaks-cm6vm Жыл бұрын
പിണറായി പറഞ്ഞത് മരുമോഹനോടുള്ള സ്നേഹം കൊണ്ട് ജാതിസ്നേഹം
@SujaRamadas-bl3lt Жыл бұрын
🤣🤣🤣🤣🤣സത്യം...
@satheeshkesav4805 Жыл бұрын
Correct😂😂😂😂😂❤
@jollylukose Жыл бұрын
😂😂😂😂
@pavithrannavoori60364 ай бұрын
ഇത്രയും വിലയേറിയ വാക്കുകൾക്ക് ഇത്രയും വിലകുറഞ്ഞ കമെന്റ്സ് ഇടരുത്..
@georgemenachery99424 ай бұрын
മുറിയുണ്ടി നാറിയ മരുമകൻ....
@sathyajyothi83512 ай бұрын
സർവ്വശക്തനായ ദൈവം തുണയായിട്ടുള്ള മറ്റേതു ജനതയാണ് ഈ ഭൂമുഖതുള്ളത്.
@rajilorance10163 жыл бұрын
മറുനാടൻ ഇതൊരു" ഒന്നൊന്നര" പ്രക്ഷേപണം തന്നെ.... 👍❤ ഈ തന്ന അറിവുകൾക്ക് നന്ദി 🙏❤
@babuudumattu42513 жыл бұрын
Yes
@latheeftp41683 жыл бұрын
പോടാ പട്ടി പോയിട്ട് ചരിത്രം പഠിക്കട പട്ടി
@syamalaindeevaram5113 жыл бұрын
അറിവുള്ള ഒരാൾ സത്യാവസ്ഥ പറയുമ്പോൾ ഓരോ അവന്മാർക്ക് കൃമികടി തുടങ്ങുന്നു
@karunakaranav46183 жыл бұрын
നിങ്ങൾക്ക് അഭിനന്ദനം!
@karunakaranav46183 жыл бұрын
ഇവന് വിവരം വേണ്ടേ സുഹൃത്തേ '
@sajeeshvj59193 жыл бұрын
സൂപ്പർ sir ഒരു ചരിത്രം മൊത്തമായി വിശദീകരിച്ചതിനു പറയുന്നവർ പറയട്ടെ വോട്ട് ആണ് ലക്ഷ്യം നമുക്ക് മനസിലായാൽ മതിയല്ലോ അവർക്കും അറിയാം പക്ഷെ ബോധപൂർവം മറക്കുകയാണ് രാഷ്ട്രീയകാരല്ലേ sir എത്രയൊക്കെ പ്രധീക്ഷിച്ചാൽ മതി നമ്മൾ ജനങ്ങൾ 👍👍👍
@sithunest58823 жыл бұрын
ഈ ചാനലിൽ നിന്നും ഇതുവരെ കേട്ട ഏറ്റവും നല്ല വാർത്ത. ഇത്രയും നല്ല ചരിത്ര വിവരണത്തിന് മുന്നിൽ നമസ്കരിക്കുന്നു. എന്നാൽ ഇതിനെ ഡിസ് ലൈക് അടിച്ചവർ ഇതെല്ലാം ജനിക്കുമ്പോഴേ കലക്കി കുടിച്ചു വന്നതാകും. അറിവിനെ അംഗീകരിച്ചില്ലെങ്കിലും അവഗണിക്കരുത്. അറിവിനെ രാഷ്ട്രീയം കൊണ്ട് അളക്കരുത്.
@chandrunirmal8362Ай бұрын
ബൈബിൾ വായിക്കുന്ന ഓരോ വ്യക്തിക്കും മനസിലാകും താങ്കൾ സത്യസന്ധമായാണ് ചരിത്രം പറഞ്ഞത് എന്ന് കാരണം ബൈബിൾ സത്യവേദപുസ്തകമാണ് ചരിത്രം ഇത്രയും സത്യ സന്ധ മായി മറ്റൊന്നിലും രേഖപെടുത്തിയിട്ടില്ല ദൈവനാമം മഹത്വപെടുമാറാകട്ടെ,, ആമേൻ 🙏🙏🙏🙏🙏🙏