പക വീട്ടാനുള്ളതാണന്ന് കോടിയേരി പുത്രൻ തീരുമാനിച്ചോ?

  Рет қаралды 247,650

Karma News

Karma News

Күн бұрын

Пікірлер: 189
@sbputhur2566
@sbputhur2566 8 ай бұрын
ബിനിഷ്‌ കോടിയേരിക്ക് ആയിര മായിരം ചുവപ്പൻ അഭിവാദ്യങ്ങൾ ♥
@sandrosandro6430
@sandrosandro6430 8 ай бұрын
ബിനീഷ് ആണ് ഷോണിനും കുഴൽനാടനും വിവരങ്ങൾ കൊടുക്കുന്നത്
@vanuek3259
@vanuek3259 8 ай бұрын
Nannay poy😊
@shaijum2654
@shaijum2654 8 ай бұрын
ബിനീഷേ നിന്റെ അച്ഛന്റെ ശരീര ത്തോട് വിജയൻ കാണിച്ച അനാദരവ് ഒരിക്കലും മറക്കരുത്
@afraparveen8675
@afraparveen8675 8 ай бұрын
മരിച്ചു മണ്ണിന്റെ ചൂട് മാറും മുന്നേ വിദേശം കാണാൻ പോയ സ്വന്തം കാരിയം സിന്താബാദ് നോക്കിയ മഹാൻ ആണ് പിണു
@Carbonfootprint.5685
@Carbonfootprint.5685 8 ай бұрын
ഇവിടെ പരാമർശിക്കപ്പെട്ട കുടിപ്പക കേരളീയ പൊതു സമൂഹത്തിന് ഗുണം ചെയ്യട്ടെ.
@KSubash-yy3ki
@KSubash-yy3ki 8 ай бұрын
സഖാവ് ചെയ്തതിനും ചെയ്യിച്ചതിനും എല്ലാം പകരം തിരിച്ചു കിട്ടും...
@vanuek3259
@vanuek3259 8 ай бұрын
Kalam Kathua nilkilla
@Sukumaran-f7m
@Sukumaran-f7m 8 ай бұрын
ആണങ്കിൽ 100% വും വേണ്ടതുതന്നെയാണ് 👍👍👍
@janardhananak5085
@janardhananak5085 8 ай бұрын
വീണേ ആകെ കുടുങ്ങിയെല്ലോ? എന്തൊരു കഥ,കുടുംബം ആകെ കൊള്ളക്കാർ!
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 8 ай бұрын
ബിനേഷ് കോടിയേരി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഒരു തെറ്റും ഇല്ല ആരാണെങ്കിലും അങ്ങിനെ ചെയ്യണേ തോന്നുള്ളു അത്തരം വിഷമം ഉണ്ടായിട്ടുണ്ടാകും
@vsomarajanpillai6261
@vsomarajanpillai6261 8 ай бұрын
പക അത് തീർക്കാനുള്ളതാണന്ന് ബിനീഷ് തീരുമാനിച്ചു കാണും
@soudaminypv3602
@soudaminypv3602 8 ай бұрын
രണ്ട് ഫാമിലിയും ഫ്രോഡ് ഫാമിലി തന്നെ.
@vsomarajanpillai6261
@vsomarajanpillai6261 8 ай бұрын
@@soudaminypv3602 Yes
@sethumadhavankp7160
@sethumadhavankp7160 8 ай бұрын
SUPER....BINEESH❤❤❤🎉🎉🎉
@udayankumaramangalam7786
@udayankumaramangalam7786 8 ай бұрын
സ്വന്തം അച്ഛന്മാരെ ഉപദ്രവിച്ച മക്കളുടെ പ്രതികാരം
@mohananmohanan5573
@mohananmohanan5573 8 ай бұрын
Big സല്യൂട് ബിനിഷ് കോടിയേരിക്ക്, അപ്പനും മോൾക്കും 8ന്റെ പണികിട്ടിയത് വളരെ സന്തോഷം,ഇനിയും വല്ലതും ഉണ്ടങ്കിൽ പുറത്തു വിടണം.
@jomonjoseph330
@jomonjoseph330 8 ай бұрын
Good
@kumarankutty2755
@kumarankutty2755 8 ай бұрын
കുടുക്കിയത് ഏതു ഇരയായാലും കുടുങ്ങിയത് ഒരു വലിയ മീനാണെന്നു വഴിയേ മനസ്സിലാവും.
@Bigboss4u
@Bigboss4u 8 ай бұрын
🤔 തൈക്കുണ്ടി ഭീകരം തന്നെ.
@rockey4017
@rockey4017 8 ай бұрын
😅😅
@sankarnaryanan3679
@sankarnaryanan3679 8 ай бұрын
അത് മൂപ്പെത്തുന്നതിനു മുൻപ് പിടിച്ചത് നന്നായി.🤣
@kunjikuttanvaidyar2193
@kunjikuttanvaidyar2193 8 ай бұрын
മുൻതൂക്കം കുറവായി കാണണ്ട!
@vinodkb7637
@vinodkb7637 8 ай бұрын
Congratulations Bineesh kodiyeri
@Carbonfootprint.5685
@Carbonfootprint.5685 8 ай бұрын
ഇവരൊക്കെ ചെയ്യുന്നത് പോലെ പ്രമുഖകമ്പനികളിൽ നിന്നും മാസപ്പടി വാങ്ങാൻ എന്നെയും അനുഗ്രഹിക്കണം എൻ്റെ കാറൽ മാർക്സ് മുത്തപ്പാ ! വയലാർ പാടിയ പോലെ ജനിച്ചുപോയി മനുഷ്യനായ് ഞാൻ. ഉള്ള സമ്പത്തെല്ലാം ചിലർ മാത്രം കൈക്കലാക്കുന്നു.
@jobindaniel6247
@jobindaniel6247 8 ай бұрын
Lp
@keralander743
@keralander743 8 ай бұрын
അതിരപ്പിള്ളി ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റിയത് കോടിയേരി ആണ് , ജനമൈത്രി പോലീസ് സ്റ്റേഷൻ തുടങ്ങി ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു ഒരു മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനമായിരുന്നു , എല്ലാവരോടും എളിമയോടെയുള്ള പെരുമാറ്റം പിന്നെ കാരണവർക്ക് അസൂയ ഉണ്ടാവില്ലേ 😂
@Carbonfootprint.5685
@Carbonfootprint.5685 8 ай бұрын
വലതുകാൽ വച്ച് അകത്തു കയറുമ്പോൾ തെറി കേൾക്കുന്നതാണോ ഈ ജനമൈത്രി പോലീസ് സ്റ്റേഷൻ ?
@JohnsonSiby-b4p
@JohnsonSiby-b4p 8 ай бұрын
തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടും. അതാണ്‌ കാലം കാത്തുവെച്ചിരിക്കുന്ന കാവ്യ നീതി
@nadeeraharis142
@nadeeraharis142 8 ай бұрын
കോടിയേരിയുടെ കുടുംബത്തിന്റെ വേദനക്ക് ശമനം 👍🏼
@suryathoppil9832
@suryathoppil9832 8 ай бұрын
Bineesh kodiyerik thankzzzzzz
@smilebedhel7377
@smilebedhel7377 8 ай бұрын
വളരേ നല്ലത് എല്ലാ കമ്മികളും പഠിക്കട്ടെ .
@rajeshta6586
@rajeshta6586 8 ай бұрын
Binesh 💪💪💪
@joymathew3093
@joymathew3093 8 ай бұрын
കമ്മ്യൂണിസ്റ്റ്‌ ന് എതിരായ ഞാനും ചിന്തിച്ചു, അനീതിയാണ് കോടിയേരിയുടെ dead body യോട് ചെയ്തതെന്ന്. ബിനിഷ്, Do the maximum. 👍
@ASTROHDPANICKER
@ASTROHDPANICKER 8 ай бұрын
ഇവൻ തന്നെ സൂപ്പർ സ്റ്റാർ,
@nadarajanachari8160
@nadarajanachari8160 8 ай бұрын
പക ആണെങ്കിൽ അതു വീട്ടേണ്ടത് തന്നെ ആണല്ലോ!
@devadaschidambaran9906
@devadaschidambaran9906 8 ай бұрын
പാർട്ടിയുടെ പിണം കണ്ടേ പിണറായി അടങ്ങൂ സഖാകൾ ജാഗ്രതൈ
@thomastanthony2630
@thomastanthony2630 8 ай бұрын
കമ്മ്യൂണിസ്റ്റുകളുടെ കളികൾ കേരളത്തിൽ ഇതോടെ അവസാനി ക്കണം. നേതാക്കളുടെ സ്വഭാവവും ആത്മാർഥതയും അണികൾക്ക് മനസ്സിലായി. പിണറായി വിജയന്റെ നേതൃത്വത്തിൽ കമ്മ്യണിസം അവസാനിക്കണം. എങ്കിലേ കേരളം നന്നാകൂ. നാം ബിജെപി ക്ക് ഒരവസരം കൊടുക്കണം.
@RajeevK.B
@RajeevK.B 8 ай бұрын
പിണറായിക്ക് വിഎസ് നെ വെട്ടിനിരത്താമെങ്കിൽ ,ഇവിടെയും ഇതു ശെരിയാ , തനിക്ക് കിട്ടാത്ത നീതി ഇവിടെയും വേണ്ട ,കൂടാതെ ഞങ്ങൾ ഇംഗെനെയാ,എങ്ങനെ എപ്പടി
@princeabraham4717
@princeabraham4717 8 ай бұрын
Bineesh Kodiyeri Kalakki Kadu Varuthu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thiruttu Family ye Pokkanam
@JayaKumari-xd2wp
@JayaKumari-xd2wp 8 ай бұрын
Super presentation.Congrats.❤❤❤❤❤
@chandranotp5701
@chandranotp5701 8 ай бұрын
ബാല കൃഷ്ണൻ സഖാവിന്റെ ശരീരം നിലം തൊടീയ്ച്ചില്ല വിമാനത്തിൽ നിന്ന് നേരെ ചിതയിലേക്ക് ആരെയും കാണാൻ അനുവദിച്ചില്ല, ശത്രുക്കൾ , അച്ഛന്റെ ആത്മാവിന് വേണ്ടി എന്തെങ്കിലും ചെയ്യ്,
@syamalapsyamaalap1866
@syamalapsyamaalap1866 8 ай бұрын
ഞാൻ കരുതുന്ന ആളായിരിക്കും കൊടിയേരിയുടെ മക്കളെ കുടുക്കിയത്.അവിടേക്ക് തന്നെയാണ് യാത്ര.ആ ആളിലേക്ക് എത്രയും പെട്ടെന്ന് എത്തട്ടെ.നിങ്ങളെ ചതിച്ചവരെ അതേ പോലെ തന്നെ ചെയ്യുക.പക അത് വീട്ടാനുള്ളതാണ് . അധികാരത്തിന് വേണ്ടി കളിച്ച നാറിയ കളിയിലെ ആ നായകനെ എത്രയും വേഗം ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കൂ.അങ്ങനൊരു ചതിനാടകം അരങ്ങേറിയിരുന്നല്ലെങ്കിൽ ചിലപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രിയായി കൊടിയേരിയുടെ മക്കളുടെ പേരുകൾ നിർദ്ദേശിക്കപ്പെടുമായിരുന്നു.അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാൻ കളിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു
@muraleedharankailasam9889
@muraleedharankailasam9889 8 ай бұрын
ഇതൊരു രാഷ്ട്രീയ യുദ്ധം, ഇതിൽ ബിജെപി ആണ് കുഴയുന്നത്, അന്തർ ധാര നിൽകുമ്പോൾ, നടപടികൾ ഇല്ലെങ്കിൽ കേരളത്തിൽ ബിജെപി സീറ്റ് പിടിക്കില്ല
@krishnankp335
@krishnankp335 8 ай бұрын
ഇദ്ധെല്ലാം വിജയണ്ടേ കളിയാണെന്ന് ഏതു കൊച്ചു കുഞ്ഞിനും അറിയാം
@oppokuttan6672
@oppokuttan6672 8 ай бұрын
ഷോൺ മുഖേന BJPയിലേയ്ക്ക്. ബിനീഷ് ബാലകൃഷ്ണൻ '
@umeshkaramal8399
@umeshkaramal8399 8 ай бұрын
100 percent bineesh gave detail
@vinithaannie
@vinithaannie 8 ай бұрын
thanks bineesh kodiyeri
@venugopalperoth5783
@venugopalperoth5783 8 ай бұрын
Shown George and Binesh are class mstes while dtudying for LLB, they are thick friends.
@hookmuiyb
@hookmuiyb 8 ай бұрын
എടുത്തു പൊ മാഷേ.. ബിജെപി ആണ് പിണറായിയെ സംരക്ഷിക്കുന്നതു എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം..
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 8 ай бұрын
കൊടുത്താൽ കൊല്ലത്തു തന്നെ അല്ല കണ്ണുരും കിട്ടും 😂😅
@ashwinmathews1072
@ashwinmathews1072 8 ай бұрын
Shaun George is just a petitioner. The real man behind to dig out this scam was Mathew Kuzhalnadan and before that PT thomas also raised this issue .
@Jagan__0
@Jagan__0 8 ай бұрын
Very good
@Nasu1986
@Nasu1986 8 ай бұрын
വീണ വിജൻ മുഹമ്മദ്‌ റിയാസ് തൈകണ്ടി.. 🌹ഓളുടെ പേര് ഇതിലും വലുത് ആകും 🌹
@binumdply
@binumdply 8 ай бұрын
Not Veena Vijayan It's Veena Muhmad
@KSubash-yy3ki
@KSubash-yy3ki 8 ай бұрын
വിവാഹം കഴിച്ചാൽ ഒരു വ്യക്തിയുടെ പേര് ഔദ്യോഗികമായി മാറണമെന്നില്ല. സംശയമുണ്ടെങ്കിൽ കുറച്ച്പേരുടെ പാസ്പോർട്ട് പരിശോധിച്ചുനോക്കൂ
@Gamer_53727
@Gamer_53727 8 ай бұрын
​​@@KSubash-yy3ki എന്നാൽ വീണാ നബി 😂😂
@deepakt65
@deepakt65 8 ай бұрын
വീണാ തൈകുണ്ടി മുഹമ്മദ്
@AnishJames-jw1dp
@AnishJames-jw1dp 8 ай бұрын
ബിനിഷ് ഇതു സത്യമാണ്ണേങ്കിൽ നിങ്ങൾ Super man. കേരള ജനതയുടെ അനുഗ്രഹം നിങ്ങൾകുണ്ടാകും.
@SureshPuthussery-e4p
@SureshPuthussery-e4p 8 ай бұрын
👌 😁 🤔
@peaceofmindrelaxation7959
@peaceofmindrelaxation7959 8 ай бұрын
ബിനീഷ് മാഫിയകളിൽ നിന്നാണ് പിരിച്ചത് പക്ഷെ പിണറായി സാധാരണക്കാരന്റെ മടിക്കുത്തിലാണ് പിടിക്കുന്നത് ബിനീഷ് പിണറായിയെ കൊണ്ടേ... പോകൂ പക അത് വീട്ടാനുള്ളതാണ് യഥാർത്ഥ കുലം കുത്തി ആരാണെന്ന് ജനങ്ങൾക്ക് പൂർണബോധ്യമുണ്ട്
@RajagopalP-i4v
@RajagopalP-i4v 8 ай бұрын
Bineesh.kodiyeri.super🎉🎉🎉🎉
@mytravel5.0
@mytravel5.0 8 ай бұрын
രാജേഷ് നാഥ് തത്വമയി ചാനലിൽ നിന്ന് മാറി കർമ്മം ചാനലിൽ കയറിയോ ആ ചാനലിൽ ഞാൻ കാണാൻ ആഗ്രഹിച്ച വാർത്ത താങ്കളുടെ വാർത്തയാണ് ഈ വർഷം ആദ്യമിയാണ് താങ്കളെ ഞാൻ കാണുന്നത്
@chandranotp5701
@chandranotp5701 8 ай бұрын
ഇത്രകാലം വിജയൻ എന്നുപറഞ്ഞു പെട്ടെന്ന് ഒരാഴ്ചകൊണ്ട് എങ്ങിനെ ##ക്കണ്ടിയായി ,
@shyjuindian953
@shyjuindian953 8 ай бұрын
Pulli paranjath kettille ..... Avalude amma .... Ente pharyannu.... 😂😂😂😂😂😂😂
@sajeevan123x
@sajeevan123x 8 ай бұрын
കട്ട് തിന്നിട്ട് മന്ദഹസിക്കുന്നതിന് നല്ല തൊലിക്കട്ടി വേണം
@RaghavankcRaghavankc-rs8cf
@RaghavankcRaghavankc-rs8cf 8 ай бұрын
പണി കണ്ടത്തില്, കൂലി വരമ്പത്ത്, അതായിരുന്ന അച്ചന്റെ സിദ്ധാന്തം അത് ഞാനുമങ്ങു നടപ്പാക്കി അത്രെയുള്ളു😮😮
@VenuanjanamAnjanam
@VenuanjanamAnjanam 8 ай бұрын
ബിനീഷ് അല്ല ഷോൺജോർജ് അല്ല ആര് ഇടപെട്ടാലും ബിജെപി കാലു വാരും.
@renji0007
@renji0007 8 ай бұрын
seriyanu... aa nari muraleedharane onnnum viswasikkan kollilla..
@sivadaspc3015
@sivadaspc3015 8 ай бұрын
If that happens that is the END of the BJP in Kerala. No doubt that. Wait and see ⁉️
@sh21600
@sh21600 8 ай бұрын
പക്ഷേ ഈ ഫാമിലിയെ 2019 ED തുടങ്ങിവെച്ച അന്വേഷണo നിർ ത്തിവെച്ച് വച്ചു ഇതുവരെ സംരക്ഷിച്ചത് ബിജെപിയാണ്.. ഷോൺനും , മാത്യു ഇല്ലക്കിൽ ഇത് പുറം ലോകം അറിയില്ല..
@kebeerkebeer2536
@kebeerkebeer2536 8 ай бұрын
അറിഞ്ഞൂടെങ്കിൽ ഒന്നും വിളിച്ച് പറയല്ലേ ഷോൺ ജോർജ് ബിനീഷ് കൊടിയരിയും കുഞ്ഞുനാളിലെ സുഹൃത്തുക്കളാണ് ഇപ്പോൾ അവരെ കണ്ടുമുട്ടിയതല്ല
@sandrosandro6430
@sandrosandro6430 8 ай бұрын
മറു പണി കൊടുക്കാൻ അടുത്ത സുഹൃത്തിനേയല്ലേ വിളിക്കുക😂
@sumakunji5064
@sumakunji5064 8 ай бұрын
big salute to binish
@ronythomas3421
@ronythomas3421 8 ай бұрын
Well done Bineesh. We r with u.
@mohanapremarajan6423
@mohanapremarajan6423 8 ай бұрын
Goodalochana case for B k. Is awaited..soon after all other adjustments and reunion of different leaders and after that VT will be declared as clean as in lavaline ...
@Salim12350
@Salim12350 8 ай бұрын
Support ബിനീഷ് 100%
@KrishnaTvm-tw3gh
@KrishnaTvm-tw3gh 8 ай бұрын
Super
@amalvikram462
@amalvikram462 8 ай бұрын
ഇങ്ങനെ ഒക്കെ കൊടുത്താലേ ഈ ചാനൽ ഒക്കെ 4 പേര് കാണൂ
@madhusoodhananm.r9323
@madhusoodhananm.r9323 8 ай бұрын
പി സി ജോർജ് ഇതു പറയാതെ പറഞ്ഞു
@bijusi9432
@bijusi9432 8 ай бұрын
👍👍👍👍👍👍
@madhusoodhananm.r9323
@madhusoodhananm.r9323 8 ай бұрын
രണ്ടു തിരുട്ടു കുടുംബങ്ങൾ തമ്മിലുള്ള കുടി പക 😂😂😂😂😂😂
@ayyappanpc8006
@ayyappanpc8006 8 ай бұрын
കുഴിക്കാം നൂറു കുഴികൾ ഒരു കുഴി അവനാനെ തന്നെ ആയിരിക്കും 99 കുഴികൾ മറ്റാർക്കോ വേണ്ടിയാണ് ഒരു കുഴി അവനവന് വേണ്ടി തന്നെ കർണാടക കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ അവിടുന്ന് രക്ഷപ്പെട്ടു വരാൻ സാധ്യമല്ല
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 8 ай бұрын
If BJP save and support CPM.... PV.... daughter.... People never vote for BJP in Kerala
@Homoeopathy_for_Health
@Homoeopathy_for_Health 8 ай бұрын
Come to the point only description is too much.
@HasanKunji
@HasanKunji 8 ай бұрын
സ്വർണക്കടത്തും ലൈഫ് മഷനും ed കാസ്റ്റംസ് എല്ലാം enthai🤣അത് പോലെ ഇതും ബിജെപി സിപിഎം ഭായ് ഭായ്
@jinojino2333
@jinojino2333 8 ай бұрын
എനിക്ക് തോന്നി
@vishnulal80
@vishnulal80 8 ай бұрын
bineesh kodiyeri FANS , like adi👍
@sibyjinson1751
@sibyjinson1751 8 ай бұрын
ശെല ജ ടീച്ചർ MP ആകും P ശശി MLA ആകും മുസ്‌ലിം ലീഗ് സഹായിക്കും രാധാകൃഷണൻ MP ആകും ശശി മന്ത്രി ആകും
@afraparveen8675
@afraparveen8675 8 ай бұрын
പ്രവഞ്ചത്തിൽ ദൈവം യന്നൊരാൾ ഉണ്ടങ്കിൽ ഏതു സത്യവും തൊഴുത്തിൽ കുത്ത് കൊണ്ട് പുറത്തു വരും അതികം ജനങ്ങളെ വഞ്ചിക്കാൻ ആരെയും ദൈവം അനുവദിക്കില്ല
@rajeshta6586
@rajeshta6586 8 ай бұрын
Kodiyeri balakrishnan marikumnnathinu munne thelivukel ellam bineeshinu koduthukaanum....👍👍👍
@shonanak4323
@shonanak4323 8 ай бұрын
വീണയെ കുടുക്കി ബിനീഷ്. വീണയെ കുടുക്കാൻ, വീണ നരഭോജിയായ ചീറ്റപ്പുലിയോ , കുടുക്കാനായി ബിനീഷ് വല വിരിച്ചു, നോക്കിയിരിക്കുവാ യിരുന്നോ? കുറച്ച് പാർട്ടിക്കാ രൊഴികെ ബാക്കി കേരളത്തി ലെ സർവ്വ ജനത്തിനുമറിയാ വുന്ന കാര്യമാണ്, തിരുട്ടു കുടുംബമാണ് എന്ന്.
@ramaChandran-zj3zh
@ramaChandran-zj3zh 8 ай бұрын
സതൃ०😊😊😊😊😊
@Dragan67
@Dragan67 8 ай бұрын
എട്ടു വയസുകാരന്റെ ബുദ്ധി കാണിക്കാതെ കൊറച്ചൂടെ പക്വതയുള്ള ന്യായങ്ങൾ നിരത്തൂ ബാലാ 😂😂
@shajilouis4948
@shajilouis4948 8 ай бұрын
ഏതോ വൈശാലി വളച്ചുകൊണ്ടു പോയതാണെന്നു തോന്നുന്നു, ഇവിടെ അടുത്തൊരു വാടക വീട്ടുകാരുപേക്ഷിച്ചു പോയ ഒരുത്തനുണ്ട് ഇഅടയ്ക്ക് അവനെ കാണാതാകും അങ്ങനെ അന്വേഷിച്ചപ്പൊഴാണ്‍ അവന്‍ ഇഅടയ്ക്ക് ഗേള്‍ ഫ്രെണ്ടിനോടൊപ്പം കറങ്ങാന്‍ പോകുന്നതാണെന്നു.
@Kunjumuhammed-b7j
@Kunjumuhammed-b7j 8 ай бұрын
ഉമ്മൻചാണ്ടിയെ കുടുക്കിയത് സരിത സരിത
@ushausha6787
@ushausha6787 8 ай бұрын
ആണെങ്കിൽ സൂപ്പർ ന്യൂസ് 😡😡🙏
@adorngodfred8591
@adorngodfred8591 8 ай бұрын
ഈ തൈക്കണ്ടി അശോകൻ്റെ ആരായിട്ട് വരും.....
@moomoo9143
@moomoo9143 8 ай бұрын
ഇതാരോ ബിനീഷിനെ കൊല്ലാൻ കൊടുത്ത വാർത്തയാണ് 😂😂😂😂
@azielmedia2k23
@azielmedia2k23 8 ай бұрын
അത് പൊളിച്ച് 😂
@sudhanair6018
@sudhanair6018 8 ай бұрын
നന്നായി ഉരുളക്കുപ്പേരി. Tit for tat എന്ന് പറയുന്നത് ഇതിനാണ്. ബിനീഷിനുമുണ്ട് ഒരു കുടുംബം.വീണമോൾക്ക് മാത്രമല്ല പിതാവിനോട് സ്നേഹം. ബിനീഷിനെന്താ ആയിക്കൂടെ.
@sajitvm4494
@sajitvm4494 8 ай бұрын
ബിനീഷ് b j p യിൽ പോകുമോ
@ajayakumar2025
@ajayakumar2025 8 ай бұрын
എന്താണ് ചേട്ടാ കുടുക്കിയത് എന്ത് ചെയ്ത് ലും താങ്കളുടെ കേന്ദ്രം രക്ഷപെടുത്തി കൊള്ളും അതാണല്ലോ ഇതുവരെയും നടന്നത് താങ്കൾ താങ്കളുടെ കേന്ദ്രമാമൻമാരെ ഒന്ന് ബോധവാൻമാരാക്കു പിന്നെ താങ്കൾ ഈ പറയുന്നത് മതിയായ നുണ മാത്ര
@josemd4293
@josemd4293 8 ай бұрын
പാടത്തെ പണിക്ക് വരമ്പത്ത് തന്നെ കൂലി കൊടുക്കുന്നു. കൊടുക്കണ്ടേ ?
@Harikrishnan-de7wk
@Harikrishnan-de7wk 8 ай бұрын
കർമഫലം
@lalyharvey2118
@lalyharvey2118 8 ай бұрын
Yes
@siddharthsankar6555
@siddharthsankar6555 8 ай бұрын
May be
@VijayKumar-i4t6h
@VijayKumar-i4t6h 8 ай бұрын
Veena kudungiyennu ninnodu aara paranjathu. ??
@beauty9369
@beauty9369 8 ай бұрын
വീണ, പർദ്ദ ഇട്ടാണ് ചെന്നൈ ക്കു പോയത് എന്നാണ് നുണയാൻ മാർ പറയുന്നത്. അമ്പട കള്ള നിന്റെ office സ്റ്റാഫ് വന്നു പർദ്ദ വാങ്ങിച്ചത്, ഇതിനു ആയിരുന്നു അല്ലെ
@pka816
@pka816 8 ай бұрын
ആരും ആരേയും കുടുക്കിയില്ല. കള്ളത്തരങ്ങൾ ചെയ്ത് സ്വയം കുടുങ്ങിയത് അല്ലേ. ചെപ്പിടി വിദ്യകൾ പറഞ്ഞു കൊടുക്കുന്ന CA ആണ് വില്ലൻ.
@jamesvarkey2501
@jamesvarkey2501 8 ай бұрын
The Godfather in Delhi will protect the PV & his daughter ! Like in Lavelin Case -& Gold smuggling case ! Everybody knows. !!!!!!
@Vibgior10
@Vibgior10 8 ай бұрын
പക വീട്ടാനുള്ളതാണ്.
@leelavathisamma3983
@leelavathisamma3983 8 ай бұрын
രാജേഷ് തത്വമയി വിട്ടോ?
@subramanian4435
@subramanian4435 8 ай бұрын
പക അത് വീട്ടാനുള്ളതാണ്
@ConfusedDancers-we1pt
@ConfusedDancers-we1pt 8 ай бұрын
പക എന്നത് വിട്ടാൻ ഉള്ളത് തന്നെ
@kuttikurmbis
@kuttikurmbis 8 ай бұрын
വീണ തായികണ്ടി😂😂🤣🤣
@dilipkumar1905
@dilipkumar1905 8 ай бұрын
പാടത്തു പണി ഇപ്പോൾ കൂലിയും പാടത്തു തന്നെ
@vijayakumari861
@vijayakumari861 8 ай бұрын
Vineeshkodiyerikke abhinadhanagl😂😂😂
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 16 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 59 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,5 МЛН
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 396 М.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 16 МЛН