17 വയസ്സ് ആയപ്പോഴേക്കും ഒരുവൻ കണ്ണ് കാണിച്ച്ചപ്പോൾ കൂടെ പോയ മിടുക്കി!!!... ചെറുക്കൻ ക്രിമിനൽ!!.. നമ്മുടെ നിയമങ്ങൾ....
@kingstarkellur5 күн бұрын
Enthale🙄😔
@madeehawouldvlogs11794 күн бұрын
Satym
@FaseelaLatheef-x7x2 күн бұрын
Avararude veetile kuttigalkk aa presnam varumbool allade padikkilla
@vasanthirajan77327 күн бұрын
പതിനേഴു വയസ്സുള്ള കുഞ്ഞുവാവ തൊട്ടിലിൽ കിടന്നുറങ്ങുമ്പോൾ എടുത്തോണ്ടുപോയതല്ലേ പാവം... ഇരുപത് വയസ്സുള്ള ആൺകുട്ടിയേക്കാൾ പക്വത പതിനേഴു വയസ്സുള്ള പെൺകുട്ടിക്ക് തന്നെയാ..എന്നിട്ട് അവൾക്ക് രക്ഷപ്പെടാൻപോലും പറ്റിയില്ല കഷ്ടം, ആമസോൺ കാട്ടിലല്ലേ ഒളിപ്പിച്ചത്.
@krishnaveniS-ke8qp6 күн бұрын
Anna 20 vayasu ulla ankuttye thottiyil ettu attam 20 vayasu ayachu kochu vava 17 vayasu Ulla pennkuttye ariyathe pidipichatha karanm avanu 20 vaysu alle ollu kochu vava anallo elle
@rtvc613 күн бұрын
18 തികഞ്ഞില്ല. അപ്പോ പോക്സോ
@athulrag34519 сағат бұрын
സത്യം 😂😂
@shammas_vlog19 сағат бұрын
കാറ് ക്റ്റ് 😂😂😂😂😂
@p.k.s92658 күн бұрын
നല്ല പെൺകുട്ടി തട്ടി കൊണ്ട് പോയ് എന്ന് പറയല്ലേ കൂടെ പോയ് എന്ന് പറ
@kingfisher3668 күн бұрын
പതിനെട്ട് വയസ്സു വരെ തട്ടിക്കൊണ്ടു പോകൽ തന്നെ.
@Loyal-Humble8 күн бұрын
റോഡിലെ മയിൽ കുറ്റി വിളിച്ചാലും കൂടെ പോവാൻ ചില മലര് പെണ്ണുങ്ങൾ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്
@shijicherian51836 күн бұрын
ചെറിയൊരു തിരുത്തുണ്ട് വഴിയിൽ കാണുന്ന മയിൽ കുത്തിയ പോലും ഇവളുമാര് വശീകരിച്ചു കൊണ്ടു പോകും
@Haran.R6 күн бұрын
അതെ അതിൽ കൂടുതലും 2k പിള്ളേർ ആണ്
@shibupr47888 күн бұрын
ഇത്രയും പ്രായം അയക്കുട്ടി സമ്മതിച്ചു പോയതാണ് കാമപ്രാന്ത പിടിച്ച പെൺകുട്ടികൾ കൂടുന്നുണ്ട് ബസിൽ കാണുമ്പോൾ അറിയാം. അതായത് 14 വയസായ ആൺകുട്ടികൾ കാൾ 14 വയസായ പെൺകുട്ടികൾ 20വയസ് ആയ കുട്ടികൾ കിട്ടുന്നതിനേക്കാൾ വിവരം ഉണ്ട് അത് മനസിലാക്കുക
@sureshkalyany7 күн бұрын
കാമ പ്രാന്ത് ആർക്ക് ആണ് ഇല്ലാത്തത്??? ഒന്ന് പറഞ്ഞെ 🤔
@fg45137 күн бұрын
Apo case varumbo anungalk matram engn? Mumb oru phycologiical 😊counsell😅counsel paranjath orkunnu 17 kari 21 enn paranj cherukanod angot mutti pani nadathi ennit avane bheeshani @@sureshkalyany
@sanu13418 күн бұрын
😢😢😢വാലും, തുമ്പും ഇല്ലാത്ത വാർത്ത അവതരണമാണെങ്കിലും ഒന്ന് ചോദിക്കട്ടെ! മനസിലാക്കിയത് ശരിയാണെങ്കിൽ; 19ന് കാണാതായ ഒന്നുമറിയാത്ത പെൺകുട്ടി ചില ദിവസങ്ങൾ കാട്ടിനുള്ളിലെ മണിയറയിൽ കഴിഞ്ഞു. ഈ ദിവസങ്ങളിലെല്ലാം പല ഇടവേളകളിൽ മണവാളൻ വന്ന് പോയിരുന്നു. എന്തേ ഈ ദിവസങ്ങളിലൊന്നും രാത്രി ഉണ്ടായിരുന്നില്ലേ; കൊച്ചുകുട്ടിയ്ക്ക് ഭയം ഒന്നും തോന്നിയില്ലേ? രക്ഷപെടണമെന്നും തോന്നിയില്ലേ ? കൊച്ച് കുട്ടിയ്ക്ക് വിശപ്പും ദാഹവും ഒന്നും തോന്നിയില്ല 😢😢😢😢
@Sanju-9605 күн бұрын
Oh😂... നിങ്ങൾ 80, 90 വസന്തം ആണ് അല്ലെ.. 😂😂 (കാര്യം പറയുന്നവരെ അങ്ങനെ ആണ് ഇപ്പോൾ പറയുന്നത് സകല വൃത്തികേടുകളും ചെയ്യാം.. പക്ഷെ പറയരുത് )
@athanivlogs927417 сағат бұрын
അവള്‍ക്ക് അതൊക്കെ വീട്ടിനുള്ളില്‍ നിന്നും കിട്ടിയിരുന്നു ഇവിടെ വേറെ സാധനം വയര്‍ നിറച്ചും kitteele 😅😅😅
@AnilMithran-vv2hz8 күн бұрын
എന്റെ മോനേ... എജ്ജാതി..... ക്രിമിനൽ...... അപ്പോൾ കൂടെ ഉള്ള കുട്ടി.... എന്ത് കുട്ടിയാണോ 😀😀കുട്ടിക്ക് കുട്ടിയായോ. ആവോ
@vmrahim83727 күн бұрын
പെൺകുട്ടി പോയത് വളരെ നല്ല കാര്യം 👏🏻👏🏻👏🏻👏🏻
@blessonsam93298 күн бұрын
17 വയസു ഉള്ള കൊച്ചിന് ഒന്നും അറിയില്ല അല്ലെ..... കൊള്ളാം
@suryatejas39176 күн бұрын
വേശ്യ വൃത്തി ചെയ്തിട്ട് പീഡനം
@samna1811Күн бұрын
ശെരിയാണ് ഞാൻ ഒക്കെ 16 വയസിൽ ഒരു അമ്മ യായി
@rennyjose46298 күн бұрын
എന്തായാലും പണി പഠിച്ചു.💯% അവൾ വിജയിച്ചു.👺👺👺
@shammas_vlog19 сағат бұрын
😂😂😂😂😂😂
@myno22558 күн бұрын
ഇങ്ങനെ എത്ര കുട്ടികൾ ഇന്നും പാർക്കുകളിലെ കുറ്റി കാടുകളിൽ അപ്പം ചുട്ട് കളിക്കുന്നു. വീട്ടുകാർ അന്വോഷിക്കണം തങ്ങളുടെ മക്കൾ എവിടെ പോകുന്നു എന്നു. എല്ലാം കയിഞ്ഞു പിന്നെ മോങ്ങിയിട്ട് കാര്യമില്ല.
@Sanju-9605 күн бұрын
എല്ലാം കഴിഞ്ഞിട്ട് വീട്ടുകാരുടെ ഒരു നാടകം ഉണ്ട് ക്യാമറയുടെ മുന്നിൽ.. " എന്റെ മോൾ പാവ ആയിരുന്നു അവൾക്ക് ഒന്നും അറിയില്ല... പച്ചവെള്ളം പോലും ചവച്ചരച്ചു ആണ് കുടിക്കുന്നത്"
@udaya99027 күн бұрын
പ്രണയിച്ചു രണ്ടുപേരും ഒളിച്ചോടി പോയി. അതാണ് സത്യം അല്ലാതെ ആരും വിളിച്ചോണ്ട് പോയി പീഡിപ്പിച്ചത് ആവില്ല എന്തിനാണ് ഒരു വയസ്സിനെ ആണ് അവൾക്ക് 18 വയസ്സ് തികയാൻ ബാക്കിയുള്ളൂ 17 വയസ്സായ പെൺകുട്ടിക്ക് എന്താ വിവരമില്ലേ പോയതല്ലേ പിന്നെ എങ്ങനെ നിങ്ങൾ ഇങ്ങനെ വാർത്ത കൊടുക്കുന്നത് ആ ചെറുപ്പക്കാരന്റെ ജീവിതവും നശിക്കുന്നതോടൊപ്പം ഇതിനെല്ലാം കൂട്ടുനിന്ന ആ പെൺകുട്ടിക്കും കേസ് ഒന്നുമില്ല.
@voice60687 күн бұрын
അങ്ങനെ അവൻ മാത്രം കുറ്റക്കാരനും 😂അടിപൊളി 😂
@priyamvadam.c12486 күн бұрын
പാവം ശിശുവായ 17 കാരി മിട്ടായി തരാം എന്ന് പറഞ്ഞപ്പോൾ കൂടെ പോയി 😃
@മോൺസൺ8 күн бұрын
ചുള്ളി കമ്പ് ആണെങ്കിലും നല്ല പവറാ 😂
@santhoshp2336 күн бұрын
നല്ല പെൺകുട്ടി. മാതാപിതാക്കൾ അറിയാതെ എന്തിനു അവന്റെ കൂടെ പോയി എന്നുള്ളതാണ്
@fathimazuhara45742 күн бұрын
എന്തായാലും ഇവിടത്തെ നിയമം ഉണ്ടല്ലോ എല്ലാത്തിനും കൂട്ടായിട്ടു. പിന്നെ പേടിക്കേണ്ട പ്രായപൂർത്തിയായവർക്കു ഇഷ്ടം പോലെ വ്യ ഭിചരിക്കാം. ഒരു വൃത്തികെട്ട സ്വാതന്ത്ര്യം. ഇതിനെതിരെ സമരം ചെയ്യണം. ഇങ്ങിനത്തെ നിയമം 😖😖
@radhakrishnanr25288 күн бұрын
ഒരുവർഷം കഴിഞ്ഞു ചെയ്തിരുന്നെങ്കിൽ ഇതെല്ലം നിയമവിധേയം
@kapeesh75238 күн бұрын
അതു കാത്തിരുന്നാൽ വേറെ വല്ലവൻ്റെയും കൂടെ അവൾ പോകുമായിരുന്നു
@draza1007 күн бұрын
എറണാകുളം മറൈൻ ഡ്രൈവിൽ വെളുപ്പിന് നടക്കാൻ പോകുമ്പോൾ കാണാം കേളികൾ
@Moodalmanju47113 күн бұрын
ഉവ്വാ ഉവ്വാ.... "കാതൽ കൊണ്ടേൻ" ഞാനും കണ്ടതാ
@SreeanandSree7 күн бұрын
കാട്ടിൽ മണിയറ വേണ്ടിയവർ ഇവനെ ബന്ധപ്പെട്ടാൽ മതിയായിരിക്കും 😄 ചിലവും കുറവ്.
@balankrishnan71126 күн бұрын
അങ്ങനെ പെണ്ണുകിട്ടാൻ ബുദ്ധിമുട്ടുന്ന ഇക്കാലത്ത് അവനും പെണ്ണുകിട്ടി അവളൊരു അമ്മയും, സമൂഹം തള്ളിപ്പറയുന്നവളുമാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല! പുലി വാൽ കല്യാണം .
@jpj36326 күн бұрын
😂😂😂😂വിളിച്ചാൽ ഞങ്ങൾ അങ്ങ് പോകും അത് നിർബന്ധമാണ്. പാവം മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ലാത്ത 17 വയസ്സുള്ള കുഞ്ഞുവാവ.
@rajeevankp9524 күн бұрын
ഇതു പോലൊരു കഥ തമിഴ് സിനിമയാക്കിയതിൽ അഭിനയിച്ചാണ് ധനുഷ് കുട്ടികൾ സൂപ്പർ സ്റ്റാർ ആകുന്നത് 🤣
@Sanju-9605 күн бұрын
2 K പിള്ളേർ ആണോ തിരിഞ്ഞു പോലും നോക്കരുത്... ഇത്രയും വൃത്തികെട്ട പിളേളർ ലോകം ഉണ്ടായ തിന് ശേഷം ഉണ്ടായിട്ടില്ല..
@nair123-md7 күн бұрын
ഇതുപോലെ തന്നെ ആണ് 18കാരനും 20കാരനും പുഴയിൽ വീണ് മരിച്ച സംഭവവും, ഒരു രാത്രി കാട്ടിൽ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചു, രാവിലെ എണീറ്റു കുളിച്ചു ഫ്രഷ് ആയി വീടുകളിൽ പോകാൻ കരുതി, ബട്ട് പുഴയുടെ ഒഴുക്കിൽ ജീവൻ നഷ്ട്ടമായി..
@SubinSubi-s8s7 күн бұрын
@@nair123-md കുണ്ടൻ first നൈറ്റ് ആവും 😁😁😁🔥ട്ടം
@Muhammedsalihcv5 күн бұрын
Good
@Soorya-vb6tp4 күн бұрын
Enathayirunnu sambavam
@nair123-md4 күн бұрын
@Soorya-vb6tp കോളേജ് പൂട്ടിയ ദിവസം വീട്ടിൽ പോകാതെ എൻജോയ് ചെയ്യാൻ കാട്ടിൽ പോയി ഒരു രാത്രി ഒരുമിച്ചു കഴിഞ്ഞു, പിറ്റേദിവസം വീട്ടിൽ പോകാൻ നേരം കുളിക്കാൻ പുഴയിൽ ഇറങ്ങി അപ്പോൾ ഒലിച്ചു പോയി, മരണപെട്ടു 2 പേരും
@meenakshi74468 күн бұрын
എന്റെ പൊന്നു പെൺ മക്കളെ എന്ത് വന്നാലും പഠിക്കു ലല്ലേ
@kapeesh75238 күн бұрын
ഇതൊക്കെയല്ലേ പഠിക്കുന്നത്?
@muhammedkt37735 күн бұрын
എങ്ങിനെ യായാലുംകുറ്റംആണിനുമാത്റം..
@sobhanap52257 күн бұрын
ഒരാള്യം കുറ്റം പറയണ്ട ആ കുട്ടിയുടെ സമ്മതം ഉണ്ടകും അല്ലങ്കിൽ രാഷപ്പെടാൻ ശ്രമിക്കും
@mkpmkp7188 күн бұрын
ക്രിമിനൽ അയാൾ മാത്രം ആണോ 😮😮
@thomasfhj48 күн бұрын
ഡിവൈഎഫ്ഐ നേതാവായിരിക്കും
@Muhammedsalihcv5 күн бұрын
Sure💯
@abdussalimputhanangadi79094 күн бұрын
വിവാഹത്തിന് സമ്മതിക്കാതെ പഠിക്കുകയാണെന്ന് പറഞ്ന് ഇത്തരം ക്രിമിനൽകളുടെ കൂടെ പോകുന്ന പാവം പെൺ കുട്ടികൾ ഇനി ഇവളെ കെട്ടാൻ ഇത്തരം ആളുകൾ മാത്രം
@SujithSujithps-pp9wy8 күн бұрын
Yes bro❤🎉❤
@SajiSajir-mm5pg8 күн бұрын
ഈ പെണ്ണ് എന്തിന് പോയി....😮😮
@salihkt42988 күн бұрын
Ith allae nalla karyangal, ippolinganayanu
@Mohammedmusthafa-y5q8 күн бұрын
അതിനു വേണ്ടി പോയി 😂😂😂
@Harippadanz8 күн бұрын
കളിക്കാൻ പോയി എന്നു പറഞ്ഞാൽ പോരെ അതിന് ഇങ്ങനെ വളച്ചുകെട്ടണോ -😂@@Mohammedmusthafa-y5q
@kapeesh75238 күн бұрын
കളിക്കാൻ
@fairyfacts96787 күн бұрын
Anagne choikarud.vasheekarichathalle😢😂
@tomymathew6205 күн бұрын
Adventurous guy.
@mmathew45198 күн бұрын
ഒരു ക്രിമിനലിനെ കൂട്ടുകാരനെ പോലെ തോളില്‍ കൈയിട്ട് പിടിച്ചോണ്ട് വരുന്നത് പോലീസ്?
@kadayadibaby-c2u8 күн бұрын
പിന്നെ അവനെ കുനിച്ചു നിർത്തി കൂമ്പിനു ഇടിക്കണോ.... അപ്പൊ കൂടെപ്പോയ പെണ്ണിനെയോ....
@ahmedvlyahmed90226 күн бұрын
17 വയസുള്ള വാവക് കുഞ്ഞുവാവ ആയോ വാവേ.
@sajishtp93078 күн бұрын
സാഹസികൻ തന്നെ ...... സംശയമില്ല😂😂😂
@shammas_vlog19 сағат бұрын
പതിനേഴുകാരിയല്ലേ ചെറിയ കുട്ടിയൊന്നുമല്ലല്ലോ അവൻ വിളിച്ച പേഴേക്കും പോവാൻ J പെൺകുട്ടിയെക്കു പറയണം അവൻ - കണ്ണ് കാണിച്ച പ്പോഴേക്കും എന്തിനാണ് കസ്റ് കണ്ട് പോയത് സ്വർഗ്ഗം കാണിച്ചു തരാം എന്ന് പറഞ്ഞതാവും😁😁😁
@thomasfrancist8 күн бұрын
It is Gods own country.
@Mahi-dn8ur2 күн бұрын
പീഡിപ്പിച്ചു എന്ന് പറയുന്നത് തെറ്റല്ലേ? 1 ആഴ്ച കണ്ടവന്റെ കൂടെ കാട്ടിൽ കിടന്നു സുഖിച്ചതിനു പറയുന്ന പേരാണോ പീഡനം? കഴപ്പ് മൂത്ത് 1 ആഴച്ച അവന്റെ കൂടെ അഴിഞ്ഞാടിയവൾ ഓർത്തോ വീട്ടിൽ ഉള്ള മാതാപിതാക്കളുടെ കാര്യം...
@sirajelayi90404 күн бұрын
ആർക്കും അമിത സ്വദന്ദ്രീം നൽകരുത്😢😢😢
@jayaprakashjp9074 күн бұрын
Good
@mariejohnpallipparambil8 күн бұрын
ചാനല് കുട്ടി കുട്ടി എന്നു പറയാതെ
@kapeesh75238 күн бұрын
കുമാരി എന്നു പറയാം
@twinpopees67195 күн бұрын
Oh 20ഉം 17ഉം തമ്മിൽ 3ന്റെ മാറ്റം ഉള്ളൂ ന്നാലും അവൻ ജുവാവ്, അവള് കുട്ടി 😐😐എന്തുവാ ടെ
@1942alovestory8 күн бұрын
ഈ കാമ രാജാവിൻ്റെ സുനാമിയിൽ 100 കിലോ കെട്ടി തൂക്കി രണ്ട് ദിവസം കാറ്റിൽ കെട്ടിയിട്ടാൽ എല്ലാം ok ആകും
@jacobkuriakose46838 күн бұрын
ഈ പ്രായത്തിൽ ഇത്രയും കാട്ടിക്കൂട്ടിയ ഇവൻ കുറച്ചുകൂടി തല പോകുമ്പോൾ ഒരു ഭീകരൻ ആകും. ഇവന്റെയൊക്കെ വളർച്ച ഇവിടംകൊണ്ട് നിർത്തണം, ഇനിയും തല പൊങ്ങരുത്.
എത്ര അനുഭവങ്ങൾ നമ്മുടെ മുൻപിൽ ഉണ്ടെങ്കിലും പഠിക്കാത്ത കുറേ എണ്ണം 🙄അനുഭവിക്കുമ്പോ എല്ലാം നഷ്ട്ടപെടുമ്പോ മോങ്ങിയിട്ട് ഒരു കാര്യവുമില്ല 🙄
@SubinSubi-s8s7 күн бұрын
മണിയറ കയ്യാളെന്നെ വിളിച്ചതതിനു നീയറിഞ്ഞോ ഒരാൾ വരുന്നോ എന്ന് ചോദിച്ചാൽ ഞാൻ 17 വയസ്സുള്ള കുനു വാവയാണ്
@Ismail.Valiyakath.5 күн бұрын
" Evan Kerala Story Kk Nalla Oru Muthalkoott" Pani Kalakki.....Happy Christmas.
@shre1217 күн бұрын
ഈ കണ്ണാപ്പിക്കൊക്കെ പെണ്ണിനും പെണ്ണിനെ തിരിച്ചും കിട്ടും😂😂😂
@Rahul_77448 күн бұрын
😂😂😂😂 hayyooo ചിരി nirthaan vayya😂😂😂😂😂
@leena-akshai3178 күн бұрын
അവനെ കണ്ടിട്ടാണോ 🤭
@saleenamaliyekkal36716 күн бұрын
ഇത് പീഡനമല്ല ആ പെൺകുട്ടി അവൻറെ കൂടെ പോയതല്ലേ
@murukanmurukanmk74364 күн бұрын
മറുനാടൻ അവതാരകൻ🤸♀️ 17 വയസുള്ള പെൺകുട്ടി പാവം,❤
@anianiarnd83256 күн бұрын
💯👍👍👍👍
@RamzanSachu7 күн бұрын
ആ പാവം ചെറുക്കനെ ഒന്നും ചെയ്യരുത് അവൻ നിരപരാധിയാണ് കടി മാറ്റാൻ വേണ്ടി പോയതാണ് ഇവളുടെ പിന്നെ ജനങ്ങളെ പേടിച്ച് അവർ കാട്ടിൽ ഒളിച്ചു അതിനെന്താ തെറ്റ്? അവിടെ അവർ ജീവിച്ചു ചില പടങ്ങളിൽ കാണുന്നതുപോലെ ഇതിൽ രണ്ടു പേരും പരസ്പരം ആത്മാർത്ഥമായിട്ടാണ് പോയിട്ടുള്ളത് അതുകൊണ്ട് ഇവരെ രണ്ടുപേരെയും വിവാഹം കഴിപ്പിച്ചു വിടുക ഒന്നിച്ച് താമസിപ്പിക്കുക അതാണ് കോടതി ചെയ്യേണ്ടത് അല്ലെങ്കിൽ 18 വയസ്സ് കാത്തിരിക്കണം രണ്ടുപേരും ഒന്നിക്കാൻ ഇന്ത്യ നിയമം
@Bobanmoliofficial16 күн бұрын
അവൾ വേറെ ആരുടേലും തലയിൽ ആകും 💯
@S8a8i16 сағат бұрын
അവൾക്ക് ബഹളം വെച്ചാൽ രക്ഷപെടാവുന്നതേ ഉണ്ടായിരുന്നുള്ളു
@manojdubai24747 күн бұрын
വേശ്യ ലയം നാട്ടിൽ ഉടൻ തുടങ്ങണം 😅😅😅😅😅
@JanathaJanatha-no2dx7 күн бұрын
കേരളത്തിൽ നടക്കുന്നത് എന്താണ്
@harikumar42694 күн бұрын
😢
@MuhammadAli-uz1vy7 күн бұрын
ആർക്കും എന്തും ചെയ്യാം ശിക്ഷ കുറവാണല്ലോ
@sajinipk89893 күн бұрын
പെൺകൊച്ചു പാവം vassekarichtha 😄😄
@athanivlogs927417 сағат бұрын
17 വയസ് ഇപ്പോള്‍ കുട്ടി കാലം 97. 98. കാലത്ത് 😊നമ്മളൊക്കെ 1 കുnjjinde ഉമ്മ 😅
@Ambili-z7y6 күн бұрын
എന്റെ ദൈവമെ ഇവൻ കുറച്ചുകൂടെ പ്രായം ആകുമ്പോൾ എന്തായിരിക്കും അവസ്ഥ..
@krishnaveniS-ke8qp6 күн бұрын
Epol thanne 20 ayille avanu avan Valrnnille 🙄
@Kgbabu-p4y5 күн бұрын
ഇതിൽ അവനെ കുറ്റം പറയണോ കണ്ണ് കാണിച്ചപ്പോൾ ഒരുത്തന്റെ കൂടെ പോയ നല്ല കുട്ടി
അവർ രണ്ടുപേരും പ്രെണയിച്ചു അവർക്കു ഒരുമിച്ചു ജീവിക്കണം എന്ന് തോന്നി.... കുഞ്ഞുവാവയ്ക് ഒരു വർഷം കൂടി wait ചെയ്യാമായിരുന്നു.... അങ്ങാനായിരുന്നെങ്കിൽ പ്രെധി ഇപ്പോ ഭർത്താവ് ആയിരുന്നേനെ
18 വയസ്സായാൽ നിയമ വിധേയം 17 വയസ്സും 11 മാസം ആയെങ്കിൽ ക്രിമിനൽ എന്താല്ലേ
@princerspopy967 күн бұрын
ഈ സാമാനം തുറന്നാൽ കേൾക്കാൻ ഇതൊക്കെ ഉള്ളോ dei ഒന്നെങ്കിൽ mdma, അല്ലെങ്കിൽ പീഡനം കൊലപാതകം, അടിപിടി ഇതൊക്കെ പിള്ളേർ കണ്ടു ക്രിമിനൽ ആയി മാറുവാ എല്ലാത്തിനും ബോധവത്കരണം കൊടുക്കണം എങ്ങോട്ടാ ഈ പോക്ക് 🤦♂️
@sageerpm24087 күн бұрын
13 കാരിയെ പാലത്തിൻ്റെ അടിയിൽ നിന്നും കിട്ടി 15 കാരനായിട്ട് കളി😂
@ajeeshajeesh212616 сағат бұрын
കണ്ണ് കാണിച്ചു വീഴ്ത്തി 😂😂😂
@AnasM-ml7eo3 күн бұрын
ആ പയ്യനെ തട്ടിക്കൊണ്ടുപോയി എന്ന് കുറ്റം പറയാൻ ആവില്ല ആ പെണ്ണിന് കളിക്കാനുള്ള സമയമായി അതുകൊണ്ട് പോയതാണ് ആ പെണ്ണ് ആ പയ്യനെ ഒരിക്കലും കുറ്റം പറയാൻ ആവില്ല ആ പയ്യന്റെ അടുത്ത് പൈസ പോലും ഇല്ല ആ പെണ്ണിന്റെ ആഗ്രഹം കൊണ്ടാണ് കാട്ടിൽ മണിയറ ഒരുക്കിയത്
@Mashaallah-c9q4 күн бұрын
അവരുടെ ആദ്യ രാത്രി കുളമാക്കിയല്ലോ ആദ്യ രാത്രിആവുലലെ മൂന്നോനാലോ രാത്രിയൊക്കെ ആയിരികുംലെ
@srknairsudhi62618 күн бұрын
They r in love so they went forest ❤❤❤❤❤.age only problem r else good....🎉🎉
@AmalAmal-ci3ut3 күн бұрын
വിശ്വസം അതല്ലേ എല്ലാം അതിനിപ്പോ നി ഒക്കെ ആയാലും ചിലപ്പോള്‍ ഇങ്ങനൊക്കെ സംഭവിച്ചെന്ന് വരൂ അതിനു ingane സ്വന്തം ഇഷ്ടത്തിന് ഓരോന്ന് പറഞ്ഞിട്ട് കാര്യമില്ല വേറൊന്നും കൊണ്ടല്ല ആരെയും കുറ്റം പറഞ്ഞതുമlla
@BinuBinu-d4z2 күн бұрын
Ladai card download
@SureshKumar-ru1is8 күн бұрын
🙏💕🤔😢😢
@safeersafeer94465 күн бұрын
കാട്ടിൽ ബ്റ്ടും കഴിച്ച മണിയറ ഒരുക്കി എങ്ങനെ ആഹോഷിചു
@RatheeshKumarG-lh7gn7 күн бұрын
😂ചിരിപ്പിക്കല്ലേ
@kdp19977 күн бұрын
ങേ അമ്പട കേമാ😮
@sibisibeesh42158 күн бұрын
ടാർസൺ 🤣🤣🤣
@JackNapier..............5555Күн бұрын
എന്തുവാടെ ഇത് 😢
@adamsworld-s1v4 күн бұрын
കുട്ടി പീഡിപ്പിക്ക പെടാൻ റെഡിയായി നിക്കുവായിരുന്നോ 😂🤣 ഇതിപ്പോ അവനെ മാത്രം കുറ്റം പറയുന്നത് ശെരിയല്ല ഒരു വയസ് കുറഞ്ഞതിന്റെ പേരിൽ അല്ലെ അവൾ അതിജീവിത ആയത് അല്ലാതെ ഇപ്പൊ പെറ്റു വീണ കുട്ടിയൊന്നും അല്ലല്ലോ,കഷ്ട്ടം 10th ക്ലാസ്സ് വരെ പഠിച്ചതിന്റ വിവരമെങ്കിലും കാണിക്കണ്ടേ, ഇനി ബുദ്ധിക്കെന്തെങ്കിലും കൊറവുള്ള കുട്ടിയാണോ... 🤔
@pushkinvarikkappillygopi50167 күн бұрын
17 years old girl 20 years old boy Honeymoon in forest Very good Number One Kerala
@lipinandrewandrew93904 күн бұрын
7 days daily 4 shot motham 7*4 28 kali nadannu kanum 😅😅😅😅😅
@ShanBan-u6s7 күн бұрын
കുട്ടിയോ
@നീരാളി7 күн бұрын
ഇത് എന്ത് നാട്..... 😢😢 ... E പോകുന്ന വഴിക്ക് എല്ലാം കഴുത്തിൽ കത്തി വെച്ചായിരിക്കും 😅
@savithrynair99505 күн бұрын
Avanday friendsinayum jailil edanam
@Lakshmi-dn1yi4 күн бұрын
അയ്യോ കൊച്ചു വാവയെ എടുത്തു കൊണ്ട് പോയത് ഒന്നും അല്ലല്ലോ പെണ്ണ് അങ്ങോട്ട് പോയത് അല്ലെ.
@Arpihari11384 күн бұрын
Vallaathoru kaama purandu thanne...
@sihabpattel83867 күн бұрын
വസ്വീകരിച്ചു 😜
@jollyabraham484 күн бұрын
ഇത് തട്ടി കൊണ്ട് പൊക്കപ്പല്ലോ . അവൻ്റെ ഒപ്പം സുഖിക്കാൻ പോയതല്ലേ?