മനുഷ്യമൃഗങ്ങളെ ഈ നാട്ടിൽ വെച്ചു പൊറുപ്പിക്കരുത്. ഇനിയും ഒരുപാടുപേർക്ക് നീതി ലഭിക്കാനുണ്ട്.
@fathimarafeeq26373 жыл бұрын
ഓരോ മനുഷ്യനും മൃഗങ്ങൾ ആകുന്നത് എപ്പോഴാണ്
@mubarakshefa91022 жыл бұрын
Shefa
@mubarakshefa91022 жыл бұрын
Shefa
@asainar95082 жыл бұрын
RSS manusya snaahikalaanoo!
@ganeshviswam2031 Жыл бұрын
@@asainar9508 ISIS Islamic state mrigangal aanu
@shafiriyadh79513 жыл бұрын
ഇത്തരക്കാരെ തൂക്കികൊല്ലുമ്പോൾ അത് വീഡിയോ യിൽപകർത്തി ജനങ്ങൾക്കു കാണാൻ അനുവദിക്കണം ഒരുപരിധിവരെ കുറ്റകൃത്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ചെറുപ്പക്കാർക്ക് താക്കീതായിരിക്കും
@remo10023 жыл бұрын
Yes👍🏻
@robertmphilip96883 жыл бұрын
Correct... 👍🏻👍🏻
@sobhathomas99523 жыл бұрын
അതൊക്കെ നിന്റെ അറബിനാട്ടിൽ നടക്കട്ടെ... ഇവിടെ കാണിക്കേണ്ട. കാടന്മാർക്ക് എന്തും കാണാൻ രസമാണ്..
പ്രായം കുറവുണ്ടെന്ന് കരുതി ക്രൂരത കാണിക്കുന്നതിൽ കുറവൊന്നും കണ്ടില്ല,, അവനെ ആദ്യം കൊല്ലണമായിരുന്നു,,,
@muhammedafsal6203 жыл бұрын
അങ്ങനെയുള്ളവർക്ക് ഇത് തന്നെ നവേണം 👍
@mujeebrahman23912 жыл бұрын
എന്തായാലും ഒരു ജീവന്റെ വില അത് അത് അവർക്ക് മനസിലായല്ലോ 👏👏👏
@Sketcher864 ай бұрын
മുജീബ്... ബലാത്സംഗത്തിന് ഇസ്‌ലാമിക നിയമത്തിൽ കൊടുക്കുന്ന വിധിയെ ഞാൻ പൂർണമായി പിന്തുണയ്ക്കുന്നു, പരസ്യമായി കല്ലേറ് അതാണ് വേണ്ടത്
@threebirds7193 жыл бұрын
ഇവരെ ഇങ്ങനെ പുകഴ്ത്തി പറയാൻ ഒന്നുമില്ല ആ പാവം പെൺകുട്ടി എത്ര അനുഭവിച്ചിട്ടുണ്ടാകും
@rkingone29893 жыл бұрын
കേൾക്കാൻ സുഖമുള്ള വാർത്ത
@sajeevvadakaraofficial46982 жыл бұрын
ആ കുട്ടി എത്ര കരഞ്ഞു കാണും. അവരുടെ മാതാപിതാക്കൾ ഇപ്പോഴും കരയുന്നുണ്ട്
@Mujbefhvhbcddcvhbddvbj3 жыл бұрын
എന്തേ പേടി തോന്നുന്നു ണ്ടോ പിച്ചി ചീന്തി യപ്പോൾ ആ കുട്ടി യുടെ വേതന കണ്ടില്ല ലോ
@ishak26773 жыл бұрын
അടിപൊളി സൗണ്ടും അവതരണവും👍👍👍❤️❤️❤️🙏🙏🙏😃😃😃
@sajeeshthanatt75453 жыл бұрын
അവരും ബലപ്രയോഗത്തിലൂടെയല്ലെ നിർഭയെയും നശിപിച്ചത് ,,എൻ്റെ അഭിപ്രായം കുന്തംകൊണ്ട് അബരെ കൂത്തണമായിരുന്നും എന്നാണ്
@pradeepk93942 жыл бұрын
Shoolatil kayatanam ennu alle?
@benadictspenser96753 жыл бұрын
കുറ്റവാളികളെ ദിനംപ്രതി സൃഷ്ടിച്ചെടുക്കുന്ന രാജ്യത്ത് വധ ശിക്ഷകളെക്കുറിച്ച് കേൾക്കാൻ നല്ല രസമുണ്ട് . വന്യ ജീവി കളുടെ ലോകത്ത് വന്യ ജീവി കൾക്ക് മാത്രമായി ഒരു നിയമം ഉണ്ടായിരുന്നുവെങ്കിൽ ..., ഏറ്റവും കൂടുതൽ പാലിക്കപ്പെടുന്നത് വധശിക്ഷകളായിരുന്നെനെ .
@leegeorge97663 жыл бұрын
ഈ കമന്റ് കൊണ്ട് എന്ത് ആണ് ഉദ്ദേശിച്ചത് എന്നുകൂടെ പറ
@benadictspenser96753 жыл бұрын
@@leegeorge9766 നിയമങ്ങൾ വധശിക്ഷയ്ക്ക് വേണ്ടി മാത്രമുള്ള തായി തരം താഴുന്നു എന്നാണ് ഉദ്ദേശിച്ചത് . കുറ്റ കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ രാജ്യത്ത് ഇന്ന് പാലിക്ക പ്പെടുന്ന ശക്തമായ നിയമം ഏതാണ് ? അതായത് നിയമം കൊണ്ട് നിരോധിക്കാൻ കഴിഞ്ഞ രാജ്യത്തെ ഒരു കുറ്റകൃത്യത്തിന്റെ പേര് പറയാമോ ?
@sjk....2 жыл бұрын
@@benadictspenser9675 Yes...... മനശാസ്ത്രപരമായ സമീപനങ്ങൾ നിയമവ്യവസ്ഥയിൽ ഇല്ല .പിന്നെ കളളക്കേസ് കൊടുത്തവർക്ക് ശിക്ഷ ഇല്ല . സ്ത്രീയ്ക്കും പുരുഷനും പല നിയമം .... സ്ത്രീയുടെ വ്യാജ മൊഴി പ്രകാരം ഒരാളെ ജയിലിലടക്കാം എന്ന നിയമം, അങ്ങനെ അങ്ങ് പോകും ഇവിടത്തെ ഓഞ്ഞ നിയമങ്ങൾ......
@PmMedia-oj8cz11 ай бұрын
@@benadictspenser9675 പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലും എത്രയോ ശതമാനം കുറക്കാൻ നിയമങ്ങൾ കൊണ്ട് സാധ്യമാവും എന്നതിൽ സംശയമില്ല ഈ ശിക്ഷ വിധിച്ചത് തന്നെ പരസ്യമായി ചെയ്യേണ്ട ഒന്നാണ് ഒരു വീഡിയോ പകർത്തി ആ ശിക്ഷാ മുറകൾ പൊതുജനങ്ങൾ കാണണം ഇത് സ്വകാര്യതയിൽ ചെയ്തതുകൊണ്ട് കാര്യമില്ല കുറച്ചു ജനങ്ങൾ കാണിച്ചുകൊണ്ട് തന്നെ ഇത്രയും ശിക്ഷാവിധികൾ ജനങ്ങൾ കണ്ണിൽ നേരിട്ട് കാണണം അപ്പോൾ ഒരു പരിധിവരെ എല്ലാം ശരിയാകും അങ്ങനെ തുടർച്ചയായി നാലു ശിക്ഷ നിയമപരമായി നടക്കുമ്പോൾ ആസിഫ് മാരും കൃഷ്ണപ്രിയ പോലത്തെ വരും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയില്ല
@jhsdfjhgjh3 жыл бұрын
ഇത്തരം വാർത്തകൾ വായിക്കാൻ പറ്റിയ ശബ്ദം... ശരിക്കും ഇഷ്ടമായി... Keep it up!!! 👍🏻
@sharafudheensharafu729710 ай бұрын
വളരെ സന്തോഷം നിറഞ്ഞ ദിവസം
@prasadvelu22343 жыл бұрын
നാലു മനുഷ്യാധമൻമാർ പോയി .. വളരെ പരസ്യം കൊടുക്കേണ്ട കാര്യം... മേലാൽ അ സമയത്തു പെൺകുട്ടികളെ കണ്ടാൽ കാമ ക്കണ്ണുകളോടെ നോക്കാൻ ഒരുത്തനും ഇടവരരുത് ...
പാലായിൽ പെൺകുട്ടിയെ കൊല ചെയ്തവനും ഇതേ ശിക്ഷ കൊടുക്കണം,
@mdpal71663 жыл бұрын
വേണ്ടത് ജയിലിൽ ആരും കാണാതെ ഒളിച്ച് നടത്തി പത്രക്കുറിപ്പ് ഇറക്കുകയല്ല ആ കുട്ടിയെ ഇവർ ക്രൂരമായി കൊന്ന സ്ഥലത്ത് വെച്ച് തന്നെ പരസ്യമായി തൂക്കിലേറ്റി ഒരു നാലു ദിവസം കെട്ടിത്തൂക്കി ഇടുകയായിരുന്നു. ഭാവിയിൽ ഏതു ക്രിമിനലിനും മുളച്ചു വരുന്ന ഏതു ബലാത്സംഗിക്കും തരിപ്പ് കേറി കൈ പൊക്കുന്ന സമയത്ത് ഒന്നു ഉള്ളു കിടുങ്ങാൻ വേണ്ടി.
@sampaul73993 жыл бұрын
അവന്മാരെ തൂകിയതിനു ഇത്ര സങ്കട പെടേണ്ട കാര്യം ഉണ്ടോ ആ പെൺകുട്ടി അനുഭവിച്ച ശാരീരിക പെടണം മാനസിക സമർദ്ദം എല്ലാവരുംമറന്നു പോയോ ആകുട്ടിയുടെ മാതാപിതാക്കൾ അനുഭണിച്ച വേദനയും നഷ്ടം ആരു തിരിച്ചു കൊടുക്കും
@sampaul73993 жыл бұрын
സോറി പിഡനം എന്നാണ് ഉദ്ദേശിച്ചത്
@sharanyavaishakh3 жыл бұрын
ഇങ്ങനെ തന്നെ ശിക്ഷ നടപ്പാക്കണം എന്നാലെ നന്നാവൂ ലോകം. 👍ഇതുപോലെ ന്യൂസ് പറയുബോയും... കുറെ പേർക്കൊക്കെ ബോധവും ഉണ്ടാകുഉം
@shajubabu61502 жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു സുഖം 😍😍😍
@JoJo-ly8qg2 жыл бұрын
അങ്ങനെ എങ്കിലും നടന്നല്ലോ... സന്തോഷം....🥰🥰🥰
@tubescan24713 жыл бұрын
പ്രായപൂർത്തിയാവാത്ത ആ സാധനം ഇപ്പോൾ എവിടെയാ.... പ്ലീസ് ഒന്ന് പറയാമോ കൊല്ലാനാ
@lachoosfuntime2623 жыл бұрын
😂
@dhanya94193 жыл бұрын
S
@zonetime8883 жыл бұрын
ഹഹ
@criticise-l3q3 жыл бұрын
ആ പൂറി മോനാണ് ആ പാവം മോളെ ഒരുപാട് വേദനിപ്പിച്ചത് എന്ന് ഈ കഴുവേറ്റിയ പൂറന്മാര് പറഞ്ഞു... ആ തയ്യോളിയെ കയ്യിൽ കിട്ടിയാൽ.....
@Wibezonly3 жыл бұрын
ഞാനും ഉണ്ട് എനിക്കും കൊല്ലണം കൊതിആവുന്നു
@karuka39743 жыл бұрын
സൂപ്പർ അവതരണം 👍👍❤👍❤❤
@anooprajcr77713 жыл бұрын
അയ്യോ.. പറച്ചിൽ കേട്ടാൽ തോന്നും പഞ്ച പാവങ്ങൾ ആയിരുന്നു ആ പ്രതികൾ എന്നു.. 😏😏😏😏😏😏😏😏😏
@achumabu44293 жыл бұрын
സത്യം
@renjurs77393 жыл бұрын
നായ്ക്കളുടെ അവസാന നിമിഷങ്ങൾ ....ഹോ വല്ലാത്ത കുളിർമ...പുഞ്ചിരിയോടെ മാത്രമേ കേൾക്കാൻ കഴിയൂ..
@lucosjoseph350811 ай бұрын
ജീവിച്ചിരിക്കുന്നവർക്ക് പാടമായില്ലെങ്കിൽ എന്തുകൊണ്ട് എന്തു പ്രയോജനം 😢. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക, അവർ നിന്നോട് എന്തുചെയ്യാൻ നീ ആഗ്രഹിക്കുന്നുവോ അതുമാത്രം നീയും, ചെയ്യുക എന്ന ക്രിസ്തുവിന്റെ വചനവും സ്വയം ജീവ തത്യാകവും. എല്ലാവർക്കും മാതൃക യാകട്ടെ ❤🙏.
@sakeerhussain11673 жыл бұрын
കുളി അല്ലങ്കിലും, ഹിന്ദി ക്കാർക്ക് കുറവാ
@nimisha......3443 жыл бұрын
😀
@rasaqk84123 жыл бұрын
നിങ്ങൾക് അത് നോക്കി നടക്കലാണോ പണി
@rasaqk84123 жыл бұрын
നിങ്ങൾക് അത് നോക്കി നടക്കലാണോ പണി
@bilqeesbs56763 жыл бұрын
@@rasaqk8412 enikkariyam ente veedinaduth und kore , joli kazhinju vannalum kulikathe varthamanam paranjirikum rathri kidakkan nerathanu kuli..athum ita dressin mele oru buket vellam..kuli kazhinju .😄😄.njan avarude coatesil povarund .chilapo..angane kandatha.
@abdulrahmanshanif10483 жыл бұрын
🤪🤪❤
@tbcreation41403 жыл бұрын
അയ്യോ തൂക്കിലേറ്റുന്നതിന്റെ തലേ ദിവസം അവന്മാരുടെ അവസ്ഥ oooo 😳😳😳😳😳
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
അപ്പോ ആ പെണ്ണിൻ്റെ മാനസികാവസ്ഥയോ.
@tbcreation41403 жыл бұрын
@@കണ്ണന്റെസഖി-വ6ഗ അതുപോലെ ഒരു അവസ്ഥ ഇനി ആർക്കും ഇണ്ടാവല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
@joppenjohn81003 жыл бұрын
💀💀
@Wibezonly3 жыл бұрын
ഐവാ അങ്ങനെ തന്നെ വേണം അത്ര വേദനിപ്പിച്ചാണ് ആ പെൺകുട്ടിയെ ആ പൊലയാടി മക്കൾ കൊന്നത് ആ കുട്ടിയുടെ ആത്മാവിന് സന്തോഷിക്കാൻ ഇതിൽ പരം വേറെന്തുണ്ട്
@geethavijayan87863 жыл бұрын
വാർത്ത സൂപ്പർ
@AjayKumar-ve8xp3 жыл бұрын
വളരെ നല്ല കാര്യം 🌹🌹🌹
@instantjobs18423 жыл бұрын
ഈ നല്ല കാരൃം കേൾക്കാൻ വൈകി പോയി
@Mr_John_Wick.3 жыл бұрын
തൂക്ക് കയർ കിട്ടി അത് നടപ്പിലാക്കി എന്ന് കേട്ട് കഴിയുമ്പോൾ കിട്ടുന്ന ആ സന്തോഷം വലുതാണ്.ഇനിയും തൂക്കുകയർ കാത്ത് കുറെ എണ്ണം കിടപ്പുണ്ട് എല്ലാറ്റിനെയും തീർക്കണം.
@indiafirst81553 жыл бұрын
ഇത് ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് മികച്ച പാഠമാവട്ടെ.
@AnilKumar-bl9pf10 ай бұрын
Very good judgement... No one repeat it🙏
@sumeshcneelakandan47074 жыл бұрын
Superb presentation... good program
@arunvarghese64693 жыл бұрын
പേരൊക്കെ ഗംഭീരം ❤❤❤❤❤
@sreelekshmicr76983 жыл бұрын
ഇങ്ങനെ വധശിക്ഷ നടത്തിയിട്ടു കാര്യമില്ല... ഒന്ന് ആലോചിക്കാൻ പോലും സമയം കൊടുക്കാതെ കുറ്റം തെളിയുമ്പോൾ തന്നെ കൊല്ലണം അത് എല്ലാവരിലേക്കും ലൈവ് എത്തിക്കണം.. അപ്പോൾ പേടി ഉണ്ടാകു അപ്പോൾ മാത്രമേ കുറ്റം ആവർത്തിക്കാതെ ഇരിക്കൂ... അല്ലങ്കിൽ വീണ്ടും ഇത് ആവർത്തിക്കും അവർ ജയിലിൽ കിടന്നു തെറ്റ് മനസിലാക്കി കുറ്റബോധം കേറി ജീവിക്കണമെന്നു തോന്നുന്ന നിമിഷം ആരേം അറിയിക്കാതെ ഇങ്ങനെ കൊല്ലുന്നത് കൊണ്ട് ഒന്നും സംഭവിക്കുന്നില്ല.. അവനും അവന്റെ വീട്ടുകാർക്കും ഇല്ലാതെ പോയി എന്നല്ലാതെ ജനങ്ങളിൽ പേടിയുണ്ടാകുന്നില്ല..
നിർവികാരമായി മാത്രമേ ഈ വിവരണം കേട്ടിരിക്കാൻ പറ്റുളളൂ കാരണം ഇത് രാജ്യനിയമമാണ്.
@AMKK713 жыл бұрын
അർഹിക്കുന്ന ശിക്ഷ , കുറ്റവാളികളെ ഒന്നാമതയി ശിക്ഷിക്കുന്നത് ജീവിക്കുന്നവർക്ക് പാഠമാവുന്നതിനാണ് . രണ്ടാമത് അവർ ചെയ്തതിന് ഏറ്റവും ന്യായമായ ശിക്ഷ എന്ന നിലയിലും . ഇത്തരക്കാരോട് ദയ കാണിക്കുന്നത് സാമുഹ്യദ്രോഹമാണ് . ഒന്നാമതായി സമൂഹത്തിന്റെ ഭാഗത്ത് നിന്നും രണ്ടാമതായി ഇരയുടെ ഭാഗത്ത് നിന്നുമാണ് മനുഷ്യത്ത്വമുള്ളവർ സംസാരിക്കേണ്ടത് , ഒരിക്കലും കുറ്റവാളികളുടെ ഭാഗത്ത് നിന്ന് സമൂഹത്തിൽ സ്വൈര്യജീവിതം ആഗ്രഹിക്കുന്ന വർ സംസാരിക്കരുത് .
@ushababu-hv4kl11 ай бұрын
വളരെ സന്തോഷമായി
@GaneshMurthi-ux5ro11 ай бұрын
വേദനയോടെ ഓർത്തു അവന്മാരുടെ ജീവനും അതാണ് നല്ലത്
@shajik338011 ай бұрын
This is an excellent verdict and implemented it well
@mujeebams19793 жыл бұрын
വർഷം ഒരു പാട് കഴിഞ്ഞു , എങ്കിലും നീതി നടപ്പായതിൽ ആശ്വാസം. (ആ ആസിഫ മോൾക്കും നീതി കിട്ടണേ )
@meenakshikkutti Жыл бұрын
Peril oru sa yum fa yum vannappo entha chorukk.vere aarum ivide neethik kathu kidappillallo leee.vere pinchu kunjungalonnum ingane pidanju theernnitillalee.ithrem mathaveri ningalkk mathram
@dragogamming9893 жыл бұрын
ഇതേ പോലെ ബലം പ്രേയോഗിച്ചു തന്നെ അല്ലെ ഇവന്മാർ ആ കുട്ടിയെ ബാലാത്സംഘം ചെയ്തത്.... അപ്പോൾ ആ പെണ്ണിന് ഉണ്ടായിരുന്ന ഒരു മാനസിക അവസ്ഥ എന്തായിരിക്കും
@anusha95183 жыл бұрын
അതിന്റെ കുടൽമാല വരെ പുറത്ത് വന്നു 🤯🤯🤯🤯🤯
@binoyantony82483 жыл бұрын
സൂപ്പർ reading
@sulaimansulai32453 жыл бұрын
ഇതിന്റെല്ലാം വീഡിയോ എടുത്ത് പുറത്ത് വിടണ്ടിരുന്നു എന്നാലേ മറ്റു ക്രിമിനലുക്കൾക് പാഠം മാക്കുകയുള്ള
@lateeflateef12304 жыл бұрын
Adipoli. 👍👍👍👍👍👍
@roneatsal74994 жыл бұрын
ശബ്ദം 👌👌👌👌👌
@shabeerkk4164 жыл бұрын
Nalla avatharanam👌👌🥰🥰
@KadeejaKadeeja-d1q9 ай бұрын
വത ശിക്ഷ കൊടുത്തത്തിൽ സന്തോഷം. 👍
@ansumoni82853 жыл бұрын
അന്ന് കഴപ്പും ഇന്ന് കരച്ചിലും 🤣സന്തോഷം മാത്രം തീർക്കാം ഇങ്ങനുള്ളവൻമാരെ 🇮🙌
@Sreerajrs9110 ай бұрын
വളരെ... സന്തോഷമുള്ള കാര്യം 😍😍
@sheejadelim81092 жыл бұрын
ആസിഫയെ കൊന്നത് പ്രബലൻമാർ ആയതുകൊണ്ട് അതൊരു കുറ്റം അല്ല ഇവിടെ പണം സ്വാധീനം ഉള്ളവർക്ക് ഒരു നിയമം പാവപ്പെട്ടവന് വേറൊരു നിയമം. നിർഭയ കേസ് ന്യായമായ വിധി. അതുപോലെ ആസിഫ കേസിൽ നൽകുമോ?
@mahal8482 жыл бұрын
കൊന്നു എന്നു കേട്ടപ്പോൾ സന്ദോഷം തോന്നിയ ഒരെ ഒരു വാർത്ത
@deepaprabhadeepaprabha50164 жыл бұрын
Vedio kanumbole .old t v news orma varunnu super voice mam
@chackochikc79513 жыл бұрын
സൂപ്പർ വാർത്ത വായന
@rajendrang1748 Жыл бұрын
അറബ് രാഷ്ട്രങ്ങളിൽ ചെയ്യും പോലെ ഇത് മീഡിയയിൽ പകർത്തി ജനങ്ങളെ അറിയിക്കണം വീഡിയോയിൽ പകർത്തി ജനങ്ങളെ കാണിക്കണം എന്നാൽ വീണ്ടും ആരും ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ മുതിരില്ല
@Cp-qg3uc11 ай бұрын
Best, അവിടെ പൈസ കൊടുത്താൽ ഊരിവരാം
@somethingweird16617 күн бұрын
ഈ കമന്റ് ബോക്സിൽ സ്നേഹവും കരുതലും വഴിഞ്ഞൊഴുകുന്നു. പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഒരു പെണ്ണിനെ നോട്ടം കൊണ്ടുപോലും ബുദ്ധിമുട്ടിക്കാത്ത ആളുകൾ കുറവാണ്. പ്രത്യേകിച്ചു നമ്മുടെ സമൂഹം. കമന്റ് ഇടാൻ എല്ലാവർക്കും കഴിയും പക്ഷെ മര്യാദക്ക് ജീവിക്കാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല.
@amaljoseph52713 жыл бұрын
ഇത് പോലെ ചെയ്താലേ കുറച്ചേലും പടിക്കു
@pjjoypaathikl6209 ай бұрын
വളരെ വളരേ നന്നായി ✨🥇🌞🌟🏆📯❤️.
@marymc99184 жыл бұрын
Voice is suitable for horror commentary We will also stay with fear tillthe end
@mayasaji94613 жыл бұрын
കൊലപാതക ത്തിന് ഉള്ള ശിക്ഷ എപ്പോളും വധ ശിക്ഷ ആയിരിക്കണം.
@sudheernsathyan248611 ай бұрын
100%
@Sreerajrs9110 ай бұрын
സത്യം
@jayalekshmi82393 жыл бұрын
ശബ്ദം 🥰😍
@Arunnair-j4f10 ай бұрын
കേൾക്കുമ്പോൾ ഒരു സന്തോഷം.....
@dinamanikesavan875611 ай бұрын
ഇത്തരം ക്രൂരത കാണിക്കുന്ന ആളുകള്‍ ദയ അർഹിക്കുന്നില്ല. ഇത്രയും കാലം നീണ്ടു പോയതില്‍ ദു:ഖിക്കുന്നു
@syamns41003 жыл бұрын
നമുക്ക് വേണ്ടപ്പെട്ടവരെ മൃഗീയമായി കൊന്നവരെ അടുത്ത സൂര്യോദയം കാണിക്കരുത് അങ്ങനെയുള്ള നിയമം വേണം
@arunp22149 ай бұрын
നിങൾ കൊല്ലുന്നവർ അത് തിരിച്ചു ചിന്തിച്ചാലോ? ചാകാൻ നിന്നു കൊടുക്കുമോ?
@KavyaSarani3 жыл бұрын
കേരളത്തിൽ നാളെ ഒരു വിധി വരുന്നുണ്ട്. കാത്തിരിക്കാം
ഒക്കെ ശരിയാണ്. അവർ ശിക്ഷ അർഹിക്കുന്നവരാണ്. പക്ഷേ ഒരു കാര്യം ഓർക്കണം. ചേരിയിൽ യാതൊരു പരിഗണനയും കിട്ടാതെ വളർന്നവർ . യാതൊരുവിധ രാഷ്ട്രീയ പരിരക്ഷയും ഇല്ലാത്തവർ ഉന്നതകുലജാതരായ വ്യക്തികളോ, മക്കളോ ഇതിലും ഭീകരമായ ചെയ്തികൾ ചെയ്തിട്ടുണ്ട്. അവരൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ ? കവിയൂരിലെ മരണപ്പെട്ടവരുടെ മരണകാരണം ദുരൂഹത നിറഞ്ഞതല്ലേ പല രാഷ്ട്രീയക്കാരും ഇതിലും വൃത്തികെട്ട പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും അവരൊക്കെ മാന്യരായി സമൂഹത്തിൽ ജീവിക്കുന്നു..
@joppenjohn81003 жыл бұрын
അതുകൊണ്ട്..???
@jaisonjohn105010 ай бұрын
ഇതുപോലെയുള്ള ശിക്ഷകൾ കേളത്തിലും ബാധകമാക്കട്ടെ
@nivedyakn70434 жыл бұрын
നല്ല അവതരണം
@murshii___faizz78182 жыл бұрын
കുട്ടികുറ്റവാളി എന്ന് പറയുന്നവനെ പിടിച്ചു തൂക്കിലേറ്റണം. അവന് ങ്ങനെ വിലസി നടക്കേണ്ട 😡😡😡😡😡
@nunuchemicals403110 ай бұрын
😅😂😂 കുഞ്ഞു കുണ്ണ നേം കൊല്ലണം 😁
@saideessaidees57742 жыл бұрын
നല്ല voice🙏🙏🙏🙏👍👍👍👍
@Misqueen-i9t7 күн бұрын
ഒത്തിരി സന്തോഷം
@midhunmathew83333 жыл бұрын
Kelkan thanne rasam ond ❤️❤️❤️
@RahmanNilgiri-n6j Жыл бұрын
ഇതാകണം നിയമo 👍🏻👍🏻👍🏻👍🏻സൂപ്പർ
@nehafarmy28394 жыл бұрын
Verygoodd..kelkneram Thane ento Oru sugam...avanonm thinand Thane chaavanam 👍
@JayaKumari-xd2wp8 ай бұрын
വളരെ സന്തോഷം.കേരളത്തിൽ ഇത് ഉടൻ നടപ്പിലാക്കണം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ramlathismail34783 жыл бұрын
അയ്യോ അവന്റെ അവയവം ദാനം ചെയ്യല്ലേ.. ആ അവയവം. വീണ്ടും ഉയർത്തഴു നേൽകും..അവൻ പറഞ്ഞ സ്ഥിതിക്കു.. വല്ല.. പട്ടിക്കും.. അരിഞ്ഞു അരിഞ്ഞു തിന്നാൻ കൊടുകാം.. പ്യാവം... അല്ലെ
@Dissenterr3 жыл бұрын
😂🙌
@abdulhaque64453 жыл бұрын
Ee
@manmadhanpk42347 ай бұрын
വളരെ സന്തോഷ കരമായ വാർത്ത
@arunradhakrishnana47153 жыл бұрын
ചിത്രവധം ആയിരുന്നു വേണ്ടത്
@BhaskaradasChennamkulath4 ай бұрын
valare നല്ല ശിക്ഷ!👍👍👍
@sreekumarnair56713 жыл бұрын
VERY VERY Good, but JUSTICES very late.
@LatheefCh-t1o11 ай бұрын
കരഞ്ഞു പോലും...ഇവരെയൊന്നും വിചാരണ ചെയ്യാൻ കോർട്ടിൽ പോലും കൊണ്ട് പോവാൻ നിക്കരുത്.... സ്‌പോർട് atak👌👌👌
@mohanvinu81103 жыл бұрын
ഇപ്പോൾ പ്രായപൂർത്തിയായ ഒരുത്തൻ ഉണ്ടല്ലോ അവനെ ആരെങ്കിലും കൊന്നായിരുന്നെങ്കിൽ...
@AbdullaParayil11 ай бұрын
വളരെ നല്ല കാര്യം
@mubashirvlog88033 жыл бұрын
എല്ലാവർക്കും മരണത്തെ പേടിയാണ് അതിപോ എത്ര വലിയവനാണെങ്കിലും എത്ര വലിയ കുറ്റം ചൈതവനാണെങ്കിലും ഇപ്പൊ ഈ casilum അപ്പോഴത്തെ ആ നിമിഷത്തിൽ നിർഭയ യെ ഭലൽസംഗം ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇവർ കള്ള് കുടിച്ചിട്ടുണ്ടകും ഈ കള്ളിന്റെ മൂടിൽ വെളിവില്ലതെ അതായത് കള്ള് കുടിച്ചാൽ ചില ആൽകൾ എന്തും ചെയ്യാൻ മടിക്കില്ലല്ലോ പ്രതേകിച്ചു നോർത്ത് india ഒക്കെ പ്പറയാണ്ട അവശ്യാം ഇല്ല പിന്നീട് ഈ കള്ളിന്റെ മൂഡ് വിടുമ്പോയും ഇവരെ പോലീസ് പ്പിടിച്ച ശേഷം ഒക്കെ ഇവർ ചെയ്ത് പോയല്ലോ എന്നോർത്ത് പശ്ചതപ്പിച്ചിട്ടുണ്ടകും സ്വായം ഒരു വിധം ബലാത്സംഗവും കൊലപാതകം എല്ലാം കള്ള് കൊണ്ടാണ് ഉണ്ടാകുന്നത് കള്ള് ഇല്ലത്തിരുന്നെങ്കിൽ ഇങ്ങിനെയുളള കേസുകൾ കുറച്ചെങ്കിലും ഇല്ലതയേനെ