വിവിധ കോടതികളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് ഒരു കോടതി ജീവനക്കാരൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു..
@aswin96072 жыл бұрын
ഇന്ത്യൻ ജുഡീഷ്യറി പരമ പരാജയം
@satheeshchandran2676 жыл бұрын
ഇത്തരം ടൈപ്പ് കാര്യങ്ങൾ ചാനലിന് വളരെ ഗുണം ചെയ്യും. സൂപ്പർ
@edancorporatetalks19476 жыл бұрын
തികച്ചും ഉപകാരപ്രദം.Thank u
@sethumadhavanp.u151519 күн бұрын
Oh you are an Advocate... Just knew it.. 🙏🙏🙏🙏🌹🌹🌹
@nizunizar31186 жыл бұрын
നല്ല അറിവ്
@shavlog59446 жыл бұрын
അറിയാൻ ആഗ്രഹിച്ച അറിവ്.
@renjithpr20823 жыл бұрын
Thank you sir...arinjirikkenda karyangal thanne...
@mohammedkoya86956 жыл бұрын
Thank you for your valuable information, expecting more
@michaelvalise56706 жыл бұрын
തേടിയ വള്ളി കാലില്‍ ചുറ്റി! Tnx for short and clear briefing.
@shijith10006 жыл бұрын
Excellent explanation..... Useful
@boselaw6 жыл бұрын
Thanks, very good information for the public
@priyamvadam.c12486 жыл бұрын
Highly useful information for laymen. In Kerala , Second Class Magistrate Courts are not existing now. It seems Metropolitan Magistrate Courts are also not o far established.
@binoshart87316 жыл бұрын
Thank u sir
@Krishna-zd5hm2 жыл бұрын
Very Helpful, thank you sir
@manojkulathur40506 жыл бұрын
Very good episode. Very informative.
@riyarifan73073 жыл бұрын
ഇതെ പോലെ നല്ല കാരിങ്ങൾ പറഞ്ഞു കൊടുക്കണം അല്ലാതെ ചാണകവും കഴിച്ചോണ്ട് വർഗീയ വിളമ്പി ആളുകളെ തമ്മിടിപ്പിക്കരുതേ 👍
@sarathchandran52346 жыл бұрын
നന്ദി ഷാജന്‍ ചേട്ടാ, ഒരുപാട് നാളായിട്ടുള്ള സംശയം ആയിരുന്നു ,8 മിനിറ്റില്‍ സിമ്പിള്‍ ആയി തീര്‍ത്തു തന്നു.
@shamimasajeer65712 жыл бұрын
Very useful class. Tanku sir🙏🙏
@sreelekhavs32996 жыл бұрын
Well said..
@shamilsadique76 жыл бұрын
really good very usefull thank you for Information
@ranganathannagarajan52703 жыл бұрын
Yes sir. Very good and vital information for layman.
@sidharthbabu85506 жыл бұрын
Thank you sir.
@digitalmachine01014 ай бұрын
വാതിയെ പ്രതിയാക്കുന്ന പോലീസ്
@vinodk.kannanpalakkad2756 жыл бұрын
താങ്ക്സ് മാഷേ....
@bijuphilipvilloth6 жыл бұрын
നല്ല വിവരണം
@vaisakhmahadevan6834 жыл бұрын
വളരെ നന്ദി സർ
@priyamvadam.c12486 жыл бұрын
For selection of District / Sessions judges two methods are followed One is direct selection from advocates ( through written test and interview) and the other is promoting Chief Judicial Magistrates and Sub. Judges as District/ Sessions judges.
@jaiskjose6 жыл бұрын
Thanks so much
@power-King3068 ай бұрын
Thanks anna
@valsarajan73106 жыл бұрын
inevitable knowledge. super
@fazalbattipadavu93556 жыл бұрын
Thanks....
@georgepalamuttam36068 ай бұрын
Thanks shajan sir
@sibindas44406 жыл бұрын
Valare nalla ariv.. thnkz
@kuttanvnair98316 жыл бұрын
Thanks sir
@vimalrenjin96136 жыл бұрын
Thanks
@sudhinsubramaniyan3516 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു... ഇപ്പോൾ നമ്മുടെ കോടതികളെ കുറിച്ച ഒരു ഐഡിയ Kകിട്ടി.... ആ 3 dislike ethavanaa
@VISHNUKUMAR-vg5qx7 ай бұрын
👍👍
@anilkumarkunnathbalaramana96312 ай бұрын
Yes syb court i know all
@aswinvnath11816 жыл бұрын
Shajan sir you are amazing... Respects you sir... Grear job sir... And Well Done marunadan Tv.......
@shobhanaprakash4894 жыл бұрын
👌💕 vry good information,tks u sir
@sreenath.m.tsrenath16666 жыл бұрын
Useful
@haristar36893 жыл бұрын
Nice👍
@subrahmanianpr40086 жыл бұрын
Excellent presentation on "Powers and classification of various courts and judges" . Nice. Very useful. Kindly give an Introduction about various Tribunals , for example, Central Administrative Tribunal, Motor Accident Claims Tribunal etc. Thanks to Marunadan TV.
@shajanscaria82296 жыл бұрын
will do sooner
@subrahmanianpr40086 жыл бұрын
@@shajanscaria8229 Thanks
@ratheeshk77646 жыл бұрын
MACT vahana abakadathinu insour Kittan case nalkunna court.civil courtinte swabavam.
@binumulavanamulavana81384 жыл бұрын
Very informative
@anuraj52954 жыл бұрын
Tnks
@ratheeshk77646 жыл бұрын
Sadaranakkaranu kittunna nalla arivu.
@anilkumarkunnathbalaramana96312 ай бұрын
Uae also supream court appel court great chief justice great
@priyamvadam.c12486 жыл бұрын
Many people asked me why accused in murder and rape cases are produced before Magistrates. Sir, I think a brief session on committal proceedings in simple way would be useful for laymen. I was a practicing lawyer. Now I discontinued my practice.
@manikandank22042 жыл бұрын
👌🏻👍🏻💚
@ivinkoshy83263 жыл бұрын
👌💯
@eswaranpillai9128 Жыл бұрын
Sir,Namaskkram. While submt the RCR to the family court, whether party should appear before the court or not.
@manjushapk87036 жыл бұрын
nice topic
@nandakumarkv48206 жыл бұрын
Very informative... Thanks... sir, dist. Collector also known as dist. Majistrate.... how it comes in force... having same power??? Or some special situation?? Pls. Clarify...
@luharvk77266 жыл бұрын
👌👏👍
@anilkumarkunnathbalaramana96312 ай бұрын
സബ് കോർട്ട് 2ണ്ട്
@subilkumar.p2 жыл бұрын
good
@raghunathanthekkeveedu72446 жыл бұрын
Simple narration, though basic informations, the episode seems to be bulky
@skylarfan43813 жыл бұрын
അഡീ. ജില്ലാ ജഡ്ജ്മാരെയും അഭിഭാഷകരിൽ നിന്ന് നേരിട്ട് നിയമിക്കാറുണ്ട്
@sudeeshpisharody6 жыл бұрын
Sir vivaraavakasha niyamatha vekthamakkumo. Athu ethokke vithathil apakshikkam ex . online or mobile application
@joyjosephmundukottackal14596 жыл бұрын
Very good information. In a civil case the verdict came in favour of me. after 2 years they challenged the verdict. but it was rejected and verdict came from district court. but in my absence they played a trick and they without informing me again they went to muncipality court and made to get a verdict the previous potion was not clear. Fed up with this I am remaining silent suffering my legal right. What I can do further. any time can give the explanation.
@shajanscaria82296 жыл бұрын
send me details
@anilkumarkunnathbalaramana96312 ай бұрын
മുൻസിഫ് സിവിൽ.
@anilkumarkunnathbalaramana96312 ай бұрын
അസ്സസ്റ്റന്റ് ജഡ്ജ്
@abdunnasar40294 жыл бұрын
ഈ നിയമ പഠന അവലോകനം , ഇന്നി ന്റെ ആവശ്യകതയാണ്... ഇവ സാദാരണ കാർക്ക് ഒരു നിയമ പരിഞാനം ഉണ്ടാവുവാൻ സഹായിക്കും....... നിയമം അറിയില്ല എന്നത് ഒരു excuse അല്ല.....
വിശ്വസിക്കാൻ പറ്റുന്നില്ല സാജാ ഇത് താനാണെന്ന്... ഇയ്യാൾക് ഇതുപോലുള്ള നല്ല കാര്യങ്ങൾ മാത്രം ചെയ്തൂടെ? എന്തിനാ തമ്മിൽ അടിപികന്നെ?
@anilkumarkunnathbalaramana963122 күн бұрын
Direct going more time ok
@vishnu95613 жыл бұрын
സർ ഈ District magistrate, collക്ടർ തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
@gokulkishores48422 жыл бұрын
ജില്ല കളക്ടറുടെ മറ്റൊരു പേരാണ് ജില്ല മജിസ്‌ട്രേറ്റ്
@reshmaramesh95324 жыл бұрын
Sir, Subcourt ന് unlimited pecuniary jurisdiction അല്ലെ? 1cr വരെ എന്നുണ്ടോ?
@arunakumartk49433 жыл бұрын
പ്രിൻസിപ്പൽ ശിക്ഷയായ വധശിക്ഷ ഹൈക്കോടതിക്ക് നേരിട്ട് നൽകാൻ പറ്റുമോ? സെഷൻസിലൂടെ അല്ലേ നൽകുന്നത്? അത് അപ്രൂവ് അല്ലെങ്കിൽ അപ്പീലിൽ മാത്രമല്ലേ ഹൈക്കോടതിയ്ക്ക് വധശിക്ഷയാക്കി മാറ്റാൻ കഴിയൂ?
@ShaliniVasu99483 жыл бұрын
ഞങ്ങളുടെ വിടു० സ്ഥലവു० അച്ഛനെ പറ്റിചൂ വാങ്ങി ഞങ്ങൾ വടയ്ക്കണ് താമസിക്കുന്ന ഞങ്ങളുടെ വിടു० സ്ഥലവു० തിരിച്ചു കിട്ടൻ എന്തു ചെയ്യണം
@anilkumarkunnathbalaramana96312 ай бұрын
30 judge now 24.
@RAHUL-dz3nl2 жыл бұрын
Krisangi
@coolmoments89874 ай бұрын
Gram nyayalaya oru vdeo
@anoopkrish94876 жыл бұрын
വളരെ ഉയോഗപ്രദം... ഒരു diagrammatic representation കൂടി ഉണ്ടായിരുന്നെങ്കിൽ മനസ്സിൽ പതിഞ്ഞു നിന്നെനെ....
@anilkumarkunnathbalaramana963122 күн бұрын
Sub court ok
@ismucp6 жыл бұрын
ഇടക്കൊക്കെ ആ ഷർട്ടൊന്ന് മാറാം 🙏
@robinmathew7866 жыл бұрын
First class magistrate court vidhikke against appeal kodukkendath eath courtil aane?
@KeralaViralz4 жыл бұрын
Chief judicial magistrate court
@BM-hh8tc3 жыл бұрын
സർ RDO യുടെ ഓർഡർ നമുക്ക് അനുകൂലമല്ലഎങ്കിൽ പിന്നെ എവിടാ കേസ് കൊടുക്കണ്ടത്
@nissasworld49774 жыл бұрын
ACJM എത് court ആണ്
@68.sreeharisunil774 жыл бұрын
Additional chief judicial majistrate court
@68.sreeharisunil774 жыл бұрын
Mailnly 7 varsham thadav vera kodukan pattum
@kiranrs82106 жыл бұрын
എങ്ങനെ ഒരു ഹൈക്കോടതി ജഡ്ജി ആകാൻ കഴിയും ?
@shajanscaria82296 жыл бұрын
1). To be eligible to become a Judge in the High Court, a person should have held a Judicial Office in India for 10 years or has experience of 10 years practice, as an advocate in a High Court or of two or more such courts in succession. The judges of the High Court hold office until he attains the age of 62 2). District and sessions judge can be promoted as High court Judge
@kiranrs82106 жыл бұрын
ജില്ല ജഡജി ആകാനും ഇത് തന്നെയാണോ സർ യോഗ്യതകൾ ?
@KeralaViralz4 жыл бұрын
@@kiranrs8210 A minimum of seven years of practise as a lawyer at bar is a necessary qualification for direct entry level to become a district judge upon a written examination and oral interview by a committee of high court judges, the appointment of district judges is notified by the state government.
@chanakya40414 жыл бұрын
Adm ആരാണ്. Collector എങ്ങനെ മജിസ്‌ട്രേറ്റ് ആവുന്നു?
@advarshidms83894 жыл бұрын
Collector Executive Magistrate aanu
@sabirsabir88632 жыл бұрын
@@advarshidms8389 kooi
@vimspecial48776 жыл бұрын
ചില കേസുകൾ മജിസ്റ്റേറ്റ് കോടതിയിൽ നീണ്ടുപോകുമ്പോൾ, അത് അഡീഷണൽ ചീഫ് ജുഡി: മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നത് എന്തുകൊണ്ടാവാം?????????
@shajanscaria82296 жыл бұрын
മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഇന്ററസ്റ്റ് ചൂണ്ടി കാട്ടിയാൽ കേസ് മാറ്റാം.