Appointment of Supreme Court Judges in India | Supreme Court Judges Appointment Process | alexplain

  Рет қаралды 94,428

alexplain

alexplain

Күн бұрын

Пікірлер: 746
@kanarankumbidi8536
@kanarankumbidi8536 3 жыл бұрын
തീർച്ചയായും ഇത്തരം വിവരങ്ങൾ പരീക്ഷകൾക്ക് വേണ്ടി കാണുന്ന ഒരാളല്ല ഞാൻ...! അത്തരം ഒരുപാട് പേർ ഉണ്ട് എന്ന് താങ്കൾ മനസിലാക്കുക..! പലർക്കും അറിവുള്ള, പല അറിവുകളും അതിൽ തന്നെ Deep ആയി മനസിലാക്കാൻ താങ്കളുടെ ഉൾപടെ പല ചാനലുകളും സഹായിക്കുന്നുണ്ട് എന്നത് വേറെ കാര്യം..! Keep Going...!!!❣️
@alexplain
@alexplain 3 жыл бұрын
Thank you
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
യെസ് 🥰🥰🔥🔥🔥🔥🔥
@mis-abanvar8377
@mis-abanvar8377 3 жыл бұрын
Yes.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഹാവു എന്നെപോലെ കുറച്ചുപേരുണ്ടല്ലോ... 😄സന്തോഷം!
@muhammedshareef7317
@muhammedshareef7317 3 жыл бұрын
Me also
@arunmohan8084
@arunmohan8084 3 жыл бұрын
പഠിപ്പ് കഴിഞ്ഞു അന്തവും കുന്തവും ഇല്ലാത്തവർക്കും ഇതു നന്നായി ഉപകാരപെടുന്നുണ്ട് ചേട്ടോ, ചേട്ടന്റെ പടയോട്ടം തുടരട്ടെ💪👍👏👏
@ishtampole4399
@ishtampole4399 3 жыл бұрын
+2 കയിഞ്ഞതിൽ പിന്നെ ഒരു പരീക്ഷ ഒരു പരീക്ഷ പോലും ഇയുതിയിട്ടില്ല....പക്ഷേ പലസ്തീൻ വിഷയം മുതൽ പിന്നെ ഉള്ള എല്ലാ വീഡിയോസും കണ്ട ഞാൻ 😎😎😎 pwoli മച്ചാൻ 💙
@alexplain
@alexplain 3 жыл бұрын
Thank you
@muhammedshareef7317
@muhammedshareef7317 3 жыл бұрын
Same😁😁
@sherinissac5170
@sherinissac5170 3 жыл бұрын
I'm a 40 year old lady who has been living abroad for the last 14 years but l really enjoy each and every video in this channel. Being a busy mother of 4 kids most of the time l watch the videos while lm doing my household works. You are doing an amazing job Alex🤩🙏🏽
@alexplain
@alexplain 3 жыл бұрын
Thank you so much
@ShanthanusWorld
@ShanthanusWorld 3 жыл бұрын
അറിവ് തരുന്നു... ചാനൽ ഞങ്ങൾ കാണുന്നു.. തുടർന്നും കാണും.. ഇത്രെ നന്നായിട്ട് ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 🤍
@alexplain
@alexplain 3 жыл бұрын
Thank you
@learnit1564
@learnit1564 3 жыл бұрын
ഓരോ പൗരനും ഇപ്പോൾ ആവിശ്യം നിഷ്പക്ഷമായ അറിവാണ്.. വെറുപ്പും അസഹിഷ്ണുതയും ജനിപ്പിക്കുന്ന അറിവുകൾ അല്ല.. താങ്കളുടെ നിഷ്പക്ഷമായ videos തുടരുക ❤️😊.
@alexplain
@alexplain 3 жыл бұрын
Thank you
@nithinantony2455
@nithinantony2455 3 жыл бұрын
പരീക്ഷകൾക്ക് വേണ്ടിയല്ല ഞാൻ ഇത് കാണുന്നത്.... ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും ഇവിടെ ജനാധിപത്യ ഭരണം ആയതുകൊണ്ടും ഇതുപോലെയുള്ള വിവരങ്ങൾ അറിയേണ്ടത് നമ്മുടെ കടമയും അവകാശവും ആണ്... അതുകൊണ്ടാണ് ഞാൻ ഇത് കാണുന്നത് ❤️❤️❤️(ഒന്നും അറിയാതെ വെറുതെ വാർത്ത കണ്ട് പൊട്ടനായിരുന്നിട്ട് കാര്യമില്ല )
@fahadfd2879
@fahadfd2879 3 жыл бұрын
തുടക്കം മുതലേ ഈ ചാനൽ കാണുന്നുണ്ട്, ഒരു പരീക്ഷക്കും വേണ്ടിയല്ല അറിയാനുള്ള താല്പര്യംകൊണ്ട് മാത്രം. ഏതൊരാൾക്കും മനസിലാവുന്നപോലെ ലളിതമായി പറഞ്ഞുതരുന്നതും ഇത്രേം ഉപകാരപ്രദമായ വേറെ ചാനൽ മലയാളത്തിലില്ല. 💜
@ambadykishore8944
@ambadykishore8944 3 жыл бұрын
നമ്മുടെ നാട്ടിൽ GK എന്നത് മത്സരപരീക്ഷക്ക് വേണ്ടി മാത്രം ആണെന്നാണ് എല്ലാവരുടെയും വിചാരം....
@shahulhameedpvs7536
@shahulhameedpvs7536 3 жыл бұрын
Sir, ആരും ചിന്തിക്കാത്ത വിഷയങ്ങൾ അവധരിപ്പിക്കുന്നതിലൂടെ താങ്കളുടെ ചാനൽ മികച്ച നിലവാരം പുലർത്തുന്നു തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു 💞💐
@alexplain
@alexplain 3 жыл бұрын
Thank you
@shahulhameedpvs7536
@shahulhameedpvs7536 3 жыл бұрын
@@alexplain 🙏💞
@bismillakhan7628
@bismillakhan7628 3 жыл бұрын
Brother, I am addicted to this channel... കരിക്കിൻ്റെ പുതിയ എപ്പിസോഡിന് wait ചെയ്യുന്നതിനേക്കാളും നാല് ഇരട്ടി കൂടുതലായിട്ട് താങ്കളുടെ video ക്ക് ഞാൻ wait ചെയ്യുന്നു...
@alexplain
@alexplain 3 жыл бұрын
Thank you so much
@pcasharudheen
@pcasharudheen 3 жыл бұрын
ഇത്രയും ആഴത്തിൽ വിഷയം കൈകാര്യം ചെയ്യുന്ന ഏക ചാനൽ Greate initiative keep going 🥰
@alexplain
@alexplain 3 жыл бұрын
Thank you
@riyasabrar
@riyasabrar 3 жыл бұрын
Collegium ആണ് നല്ലത് ഈ ചാനൽ കാണുന്നത് ലോകവിവരം അറിയാൻ വേണ്ടിയാണ് 👍
@jamsheermdry2557
@jamsheermdry2557 3 жыл бұрын
ഞാൻ ഒരു പരീക്ഷക്കും പഠിക്കുന്നില്ല എന്നാൽ അറിവ് നേടാൻ ഇത് കാണുന്നു
@alexplain
@alexplain 3 жыл бұрын
Thank you
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
നീ സൂപ്പർ അട.... 🥰🔥
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഹാവു എന്നെപോലെ കുറച്ചുപേരുണ്ടല്ലോ... വളരെ സന്തോഷം!!
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
0:41 പൊന്നു ചേട്ടായി സത്യം 🙏🏻🙏🏻 ഇതൊക്കെ പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുന്നവർ ആണ് കൂടുതൽ. ഞാൻ ഒത്തിരി നാളായി യൂറോപ്പിലെ നവോഥാനത്തെ കുറിച്ച് യൂട്യൂബിൽ തപ്പുന്നു. കിട്ടുന്നതാകട്ടെ psc പരീക്ഷയ്ക്ക് വേണ്ടി മാത്രം ഉള്ള പോലെ... ആർക്കും ഇവിടെ ചരിത്രം വേണ്ടാത്തതുപോലെ.കണക്കും സയൻസും മാത്രം പഠിച്ചാൽ മതി അങ്ങനെ ഉള്ളവര് ആണ് ഫുദ്ധിമാന്മാര് എന്നാണ് മിക്കവരുടെയും വിചാരം. ☹️☹️
@ameerudheenkt8808
@ameerudheenkt8808 3 жыл бұрын
ഞാനും പരീക്ഷക്ക് വേണ്ടി ഒന്നും അല്ല നമ്മുടെ ചുറ്റും നടക്കുന്നത് നമ്മൾ അറിയേണ്ടത് ആവിശ്യമാണ്
@muhammedmunees2255
@muhammedmunees2255 3 жыл бұрын
💥💥💥
@akashreji-q7p
@akashreji-q7p 3 жыл бұрын
Njanum😌
@anilkc_12N
@anilkc_12N 3 жыл бұрын
0:40 മത്സര പരീക്ഷകൾക്ക് വേണ്ടിയല്ല താങ്കളുടെ വീഡിയോ കാണുന്നത് പുതിയ അറിവിന് വേണ്ടിയാണ് എൻറെ ഉള്ളിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് താങ്കളുടെ വീഡിയോ ഉത്തരം നൽകാറുണ്ട് ♥️
@alexplain
@alexplain 3 жыл бұрын
Thank you
@Myth.Buster
@Myth.Buster 3 жыл бұрын
Bro യുടെ സന്തോഷവും സങ്കടവും ഒരുപോലെ പ്രസക്തമാണ്
@minnamerlin117
@minnamerlin117 3 жыл бұрын
താങ്കളുടെ videos എല്ലാം വളരെ informative ആണ്.എല്ലാ പ്രായക്കാർക്കും ഉപകരിക്കുന്നതും. വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കളുടെ രീതിയും പ്രശംസനീയമാണ്. അത് കൊണ്ടാണ് ഞാൻ താങ്കളുടെ videos സ്ഥിരമായി കാണുന്നത്. Thanks 🙏
@alexplain
@alexplain 3 жыл бұрын
Welcome
@Myth.Buster
@Myth.Buster 3 жыл бұрын
ഒരു വിഷയത്തെ ഇത്ര സമഗ്രമായി വിശദീകരിക്കാനും വേണം ഒരു പ്രത്യേക റേഞ്ച്... ഈ വർഷം UPSC Prelims തയ്യാറെടുക്കുന്ന ഞാന് ഇതു ഒരു revision പോലെ കേട്ടിരുന്നു...
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
മലയാളികളുടെ അഭിമാനം ജിസ്റ്റിസ് ഫാത്തിമ ബിബിയെ ഇപ്പോൾ ഞാൻ ഓർക്കുന്നു........ പവർഫുൾ ആയ വനിതാ..... 🌹🔥🔥🔥🔥🔥🔥
@renjithb461
@renjithb461 3 жыл бұрын
KG ബാലകൃഷ്ണൻ 🤣🤣🤣🤣പോരെ അഭിമാനിക്കാൻ.... കോളേജിയം വേണം എന്ന് തോന്നുന്നത് അത് കൊണ്ടാണ്
@Interestingfactzz77
@Interestingfactzz77 3 жыл бұрын
@@renjithb461 y
@Shamil405
@Shamil405 3 жыл бұрын
അവർ ആദ്യത്തെ വനിതാ ഗവർണറും ആണെന്ന് തോന്നുന്നു
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@renjithb461 🙄
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@Shamil405 യെസ് 🥰
@abhiramrb7073
@abhiramrb7073 3 жыл бұрын
Ooro videos um Waite cheide erikunnavar evide like😀😀😀
@mesinan.naturalist
@mesinan.naturalist 3 жыл бұрын
Njan oru science student aan..anikk inganayulla karyangal ishttam ullath kond kaanunnu... Pinne india valraan inganayulla ariv janangalkk anivaaryamaan... thankyou man...
@alexplain
@alexplain 3 жыл бұрын
Welcome
@mohammedraees6589
@mohammedraees6589 3 жыл бұрын
Alexplain... നിങ്ങൾ മുമ്പോട്ട് തന്നെ പോകണം ... ഞാൻ അടക്കം പതിനായിരങ്ങൾ നിങ്ങളുടെ videos കണ്ട് ഒരുപാട് അറിവ് കരസ്ഥമാക്കുന്നു ... go ahead :👍👍
@alexplain
@alexplain 3 жыл бұрын
Thank you
@sajeeshktchandran4752
@sajeeshktchandran4752 3 жыл бұрын
നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ് അതിൽ ഉപരി നമ്മൾ അറിയാൻ ശ്രമിക്കാത്ത അല്ലെങ്കിൽ അറിയാത്ത ഒരുപാട് അറിവുകൾ വളരെ മനോഹരമായ രീതിയിൽ മനസ്സിൽ ഒരു സിനിമ കാണുന്ന രീതിയിൽ ഉള്ള അവതരണം ഇനിയും താങ്കളിൽനിന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് ബ്രോ 👍
@easydrawwithme4111
@easydrawwithme4111 3 жыл бұрын
Intro പറഞ്ഞപോലെ പരീക്ഷക്ക് ഉപകാരപ്പെടുന്നുണ്ട് അതോടൊപ്പം പല കാര്യങ്ങളെക്കുറിച്ചും അറിവ് ലഭിക്കുന്നുണ്ട്, അത് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുവാനും പറ്റുന്നുണ്ട്, thanks &continue ❤
@alexplain
@alexplain 3 жыл бұрын
Welcome
@sirajpnr1506
@sirajpnr1506 2 жыл бұрын
എത്ര explain ചെയ്താലും മതിവരാത്ത പ്രസന്റേഷൻ 💐💐💐 ഗുഡ് ജോബ് Congrats
@jeswingeorgeks2222
@jeswingeorgeks2222 3 жыл бұрын
Please add "Constitution of India" in your playlist and do more videos related to it. It will be really helpful.
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
തിരിച്ചയായും മത്സര പരിഷക്ക് മാത്രം ആകരുത് ഇതൊക്കെ നമ്മൾ എല്ലാവരും അറിയുണ്ടകരിയങ്ങൾ ആണ് എല്ലാവരും ജോലിക്ക് വേണ്ടി അല്ലകിൽ പരിഷക്ക് വേണ്ടി ആണ് ഇതല്ല പഠിക്കുന്നത് അങ്ങനെ ആകരുത് ഇതലലാം എല്ലാവരും ഇഷ്ടത്തോടെ പഠിക്കണം അലസ് നിങ്ങൾ 1 മിലോൺ അടിക്കണം keep goinig.... 🥰🔥🔥🔥🔥🔥
@alexplain
@alexplain 3 жыл бұрын
Thank you
@nithalt1370
@nithalt1370 3 жыл бұрын
പരീക്ഷകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഉപകാരപ്രദമായ കാര്യം തന്നെ. ഞാൻ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് താങ്കളുടെ വീഡിയോസ് കാണുന്നത്. Good work. Keep going👍
@alexplain
@alexplain 3 жыл бұрын
Thank you
@roseandroshror1927
@roseandroshror1927 3 жыл бұрын
വെൽക്കം റ്റൂ ഹിസ്സ്റ്റോറിസ് 😷 എല്ലാം വിഡിയോസും കാണാറുണ്ട് ബ്രോ പക്ഷെ ചിലത് കടിച്ചാൽ പൊട്ടാത്തത് എന്നാലും ബ്രോ യുടെ അവതരണത്തിലൂടെ ഉള്ള വിശധികരണം ഏറെക്കുറെ ഒക്കെ മനസിലാകുന്നുണ്ട്❤❤❤❤
@kingoflegends5927
@kingoflegends5927 3 жыл бұрын
Julias manuel
@kishorkumar2008
@kishorkumar2008 2 жыл бұрын
താങ്കളുടെ വിഡിയോ ഒരുപാട് അറിവുകൾ തരുന്നുണ്ട്.. അഭിനന്ദനങ്ങൾ 🙏
@silpababu5324
@silpababu5324 3 жыл бұрын
ഇത്തരത്തിൽ basic ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക് നന്ദി.🙏❤️
@alexplain
@alexplain 3 жыл бұрын
Welcome
@zayan_098
@zayan_098 3 жыл бұрын
ഞാൻ 9th ക്ലാസ്സിൽ ആണ് ഞാൻ ഇട്ടാൽ വീഡിയോ കാണാറുണ്ട് ആദ്യം കണ്ടത് world war ആണ് Poliyan 💥💥💥
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
കുട്ടികൾ ഇതൊക്ക കാണുന്നത്തിൽ സന്തോഷം.... 🌹🥰
@preethamn4757
@preethamn4757 3 жыл бұрын
Political History aann ende fvrt subject,athukond ann Political Science thiranjeduthathum ❤️I'm really enjoying and learning from you.Its not for the exam purpose.I really like it
@alexplain
@alexplain 3 жыл бұрын
Thank you
@liginseb
@liginseb 3 жыл бұрын
I have watched almost all your videos within last 2 weeks...started with conflict at Palestine. Alexplain is doing a great job. Good explanation skill and perfectly researched facts with scientific or authorised base making your channel so meaningfully oriented that makes a smoothier understanding of history,politics,economy etc. Very good job and requesting you to kindly increase the video length with more facts. Thank you
@alexplain
@alexplain 3 жыл бұрын
Thank you
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
അലക്സ്‌ നിങ്ങൾഒക്കരു ടീച്ചറോ &IAS ആകാൻ 100%അർഹതയുണ്ട്.......
@madhujithmnair6382
@madhujithmnair6382 3 жыл бұрын
IS oooo🤣
@sarathlalsasidharan6442
@sarathlalsasidharan6442 3 жыл бұрын
IAS
@akhilkn8992
@akhilkn8992 3 жыл бұрын
@@madhujithmnair6382 😅
@Ex-MuslimKerala
@Ex-MuslimKerala 3 жыл бұрын
@@madhujithmnair6382 😂😂
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@madhujithmnair6382 IAS
@krishnankuttyk158
@krishnankuttyk158 3 жыл бұрын
നന്ദി അലക്സ്! ആവശ്യം ഉള്ളവർക്ക് നല്ല അറിവ് നൽകുവാൻ താങ്കളുടെ വിവരണങ്ങൾ സഹായകരം.
@alexplain
@alexplain 3 жыл бұрын
Thank you
@KD-dv6uw
@KD-dv6uw 3 жыл бұрын
Eminent jurist ennullathu ithuvare njaan karuthiyathu judgimaaril ninnu thanne edukkunna reethiyanennanu.. as a upsc aspirant, you saved from making a blunder.. thanks so much ❤️
@alexplain
@alexplain 3 жыл бұрын
Welcome
@samsonrejoy6858
@samsonrejoy6858 2 жыл бұрын
So thanfull to u.... Exam nu vendi mathramalla. Namlde india ne kurich padikkanum manasikaakanium ee vdeo helpful aanu🤝🤝thbk u
@Kidszoo123
@Kidszoo123 3 жыл бұрын
Chetta ഞാൻ oru 10 Std ill padikkunna kuttiya..... Chettan cheyythittulla videos ill ഭൂരിഭാഗവും എന്റെ ഉള്ളില്‍ അറിയാൻ സാധിക്കാതിരുന്ന സംശയങ്ങള്‍ ആണ്‌..... Ithokke ആരോടാണ് ചോദിക്കുക എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്... എന്നാൽ അതും ഒരു സംശയം ആയി തന്നെ നില നിന്നു എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം... എന്നാൽ ഇന്ന്‌ ഞാൻ വളരെ സംതൃപ്തനാണ്‌..... ഏതൊരു കുട്ടിക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന വിതം ലളിതമായി ആണ്‌ ചേട്ടൻ videos ചെയ്യുന്നത്..... Thank you So Much......
@alexplain
@alexplain 3 жыл бұрын
Thanks for sharing
@nishanthjayan9756
@nishanthjayan9756 3 жыл бұрын
നിങ്ങളുടെ അവതരണം , അറിവ് തരുന്നത് കൊള്ളാം.
@alexplain
@alexplain 3 жыл бұрын
Thank you
@-arjuarj369
@-arjuarj369 7 ай бұрын
ഞനൊരു +1 സ്റ്റുഡന്റ് ആണ് ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ❤
@shereefpk1190
@shereefpk1190 3 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്ന സുഹൃത്തിന് നന്ദി👏👏👏🙋
@mariyaraju6949
@mariyaraju6949 3 жыл бұрын
Excellent simple and humble explanations. Understanding and learning a lot through your simple videos.🤗🤗
@alexplain
@alexplain 3 жыл бұрын
Thank you
@mariyaraju6949
@mariyaraju6949 3 жыл бұрын
@@alexplain welcome
@harishkumar780
@harishkumar780 2 жыл бұрын
I watch your channel just to improve my knowledge. Its just amazing. I suggested my daughter too to view your videos... 👌🏻👌🏻👌🏻 Keep going Alexplain... 👍🏻👍🏻👍🏻
@Learn_and_Relearn
@Learn_and_Relearn 2 жыл бұрын
Thanks!
@alexplain
@alexplain 2 жыл бұрын
Welcome!
@abhinavvijayakumaran1438
@abhinavvijayakumaran1438 3 жыл бұрын
Not for exams but for the curiosity to know what is happenning around us . Loka vivaram vattapoojyam aahn🤣🤣 so I prefer this channel as my companion ..Thankyou very much chetta & eagerly waiting for next vedioo
@richuedwin1268
@richuedwin1268 2 жыл бұрын
Alex bro broyude ella video presentationsum onninonn claritiyund. Oru sylubus padikunnathinekalum kooduthal arivukal broyude videosilund. Keep it up bro
@silentkiller1950
@silentkiller1950 3 жыл бұрын
നീതിന്യായ വ്യവസ്ഥ എന്നും സ്വാതന്ത്രമായി തന്നെ നിലനിൽക്കണം..എന്നുണ്ടെങ്കിൽ ഈ system തന്നെ തുടർന്ന് പോകണം 😌
@renchurs6450
@renchurs6450 3 жыл бұрын
Sooper bro👌 നിങ്ങടെ ഈ വീഡിയോ ഒരു 😎പ്രോ ലെവൽ ഫീൽ ചെയ്യുന്നുണ്ട്‌👍
@alexplain
@alexplain 3 жыл бұрын
Thank you
@syamkrishna5078
@syamkrishna5078 3 жыл бұрын
The collegium is the right thing. As you said there will be no influence of government and politics in the law and order of our Nation. Thank you sir for this valuable information. 👍🙏
@sonukrishnanrs5527
@sonukrishnanrs5527 3 жыл бұрын
Collegium is not authorised by the constitution that means it is illegal
@sonukrishnanrs5527
@sonukrishnanrs5527 3 жыл бұрын
I respect Parliament and then Supreme Court.. Parliament is the interest of 1.2 billion people, it is accountable and elected that is why judicial accountability has been resting under the hands of Parliament under clause 4 and clause 5 of article 124 of the constitution of India.. Judiciary is trying to make the constitution and laws.. Parliament has been sleeping
@archanaravi1987
@archanaravi1987 3 жыл бұрын
Great video... Sathyam anu paranjathu.. Ellarum ithokke arinjirikkendathanu. Pakshe palarum exams nu vendi mathramanu ithokke padikkunnathu ennu kelkkumbol vishamam undu. Njan ente friends & family kku sirnte videos share cheyyarundu. Sir nte videos kanumbol ithu polulla topics ariyanulla interest koodi varunnu. You are really doing an amazing job👍🏻👍🏻
@alexplain
@alexplain 3 жыл бұрын
Thank you
@MohammedAslam-nd7ex
@MohammedAslam-nd7ex 3 жыл бұрын
Good content, Good presentation, ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുക....👏❤🔥
@alexplain
@alexplain 3 жыл бұрын
Thank you
@MohammedAslam-nd7ex
@MohammedAslam-nd7ex 3 жыл бұрын
@@alexplain 😍❤
@pepconnecting...
@pepconnecting... 3 жыл бұрын
മനസ്സിന് ഒരു സന്തോഷം... എന്റെ ഉള്ളിലേ ഒരു ചോദ്യം ആയിരിക്കണം ഇത്... thumbnail കണ്ടപ്പോ ഒരു സന്തോഷം... Thanks 😍😍😍😍😍🤗🤗
@positivemedia5809
@positivemedia5809 3 жыл бұрын
വികസന കുതിപിൽ ആയിരുന്ന സിറിയ, ലെബാനോൻ എന്നീ രാജ്യങ്ങളിൽ തീവ്രവാദം പിടിമുറുക്കിയ കഥ വീഡിയോ വേണം 🔥🔥🔥
@indiancitizen2825
@indiancitizen2825 3 жыл бұрын
💥 venam.. Pakshe aa kadha ellarkum ariyavunnathalle
@shancvn8433
@shancvn8433 3 жыл бұрын
ethee niyamam thanneyaa Nallathu 🙌 thank you Alex 🙏
@user-zu9uz9tl7z
@user-zu9uz9tl7z 2 жыл бұрын
Hey boy you are making me sit in your channel a whole day
@ashithachandran2431
@ashithachandran2431 3 жыл бұрын
3:15 Criteria itself is the plural form of criterion. Please note sir 😊 thank you Regular viewer of all your videos. Keep going 😊
@ChrisjayVarghese
@ChrisjayVarghese 3 жыл бұрын
ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് Collegium തന്നെയാണ് നല്ലത് എന്ന് തോന്നുന്നു
@freebird7053
@freebird7053 3 жыл бұрын
ഞാൻ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരാളാണ്... എന്നാൽ താങ്കളുടെ വീഡിയോ എക്സാം പോയിൻറ് ഓഫ് വ്യൂവിൽ മാത്രമല്ല കാണുന്നത്.... രാജ്യത്തെ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് ഈ ചാനലിലൂടെ ഷെയർ ചെയ്യുന്നത്🔥🔥 Keep Going ❤️
@alexplain
@alexplain 3 жыл бұрын
Thank you
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Kei courtil eangane oru judge undagunnu eanthaanu avarkku venda qualification , avarude salary eannee kaariagal thudakathil ulkollikkaamayirunnu . Good presentation and valuable knowledge .
@thanfeez369
@thanfeez369 3 жыл бұрын
അറിവാണ് ഏറ്റവും വല്യ ആയുധം...!! 💪
@joyaugustin6863
@joyaugustin6863 3 жыл бұрын
Alex well explained💐. Don’t worry I am not watching your videos for any exam. I felt this channel gives some facts and figure and proper information covering everything details through simple examples, in short. Any one who can knows malayalam can follow your explanation on each topics.So don’t think like that, Don’t worry 😉 about that. There could be people who are preparing exams also watching this because it gives crisp and clear information for them as the data you share with us are well prepared, analysed and showcased with facts and proofs also this is a trusted channel for them. But I am also sure they will continue watching even after exams. Congratulations 🎉 Good work keep doing many more.
@durgaak4545
@durgaak4545 3 жыл бұрын
അലക്സ് താങ്കളുടെ വീഡിയോസ് എല്ലാം വളരെ ശ്രദ്ധയോടെ ആദരവോടെ കാണുന്ന ഒരാളാണ് ഞാൻ.... എനിക്ക് ഇനിയും അറിയാനാഗ്രഹമുണ്ട്..... കാത്തിരിക്കുന്നു. പിന്നൊന്ന്... താങ്കളെ സന്തോഷ് ജോർജ്ജ് കുളങ്ങര ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ TV യിലൂടെ സഫാരി ചാനലിലൂടെ ഇത്തരത്തിലൊരു അറിവാർന്ന പരിപാടി അവതരിപ്പിക്കാനും അവസര മുണ്ടാകട്ടേ എന്ന് ആഗ്രഹിക്കുന്നു...... പ്രാർത്ഥനയോടെ....
@arunjanany9547
@arunjanany9547 3 жыл бұрын
ഞാൻ ഒരു civil service aspirant ആണ്, താങ്കളുടെ മിക്ക videos ൽ നിന്നും എനിക്ക് കൂടുതൽ clarifications കിട്ടാറുണ്ട്...👍👍👍 ഒരു വിദ്യാർത്ഥി എന്ന നിലയിൽ മാത്രമല്ല ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും താങ്കളുടെ videos എല്ലാവരും കാണേണ്ടതും അറിയേണ്ടതുമാണ്. ഇനീം ഇതുപോലുള്ള നല്ല അറിവുകൾ പകർന്നുതരാൻ താങ്കൾ കഴിയട്ടെ, ഞങ്ങൾ എല്ലാവരും അതിനായി കാത്തിരിക്കുകയും ചെയ്യുന്നു... എല്ലാവിധ ആശംസകളും...👍 'alexplain'❤️🔥
@alexplain
@alexplain 3 жыл бұрын
Thank you
@stellarboy9582
@stellarboy9582 3 жыл бұрын
One of the best informative channel in Malayalam
@alexplain
@alexplain 3 жыл бұрын
Thank you
@muhammedbinashraf1952
@muhammedbinashraf1952 3 жыл бұрын
മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിലും അതിനു വേണ്ടി മാത്രം അല്ല ഞാൻ വീഡിയോ കാണുന്നത്. ❣️
@basihthaha3567
@basihthaha3567 3 жыл бұрын
എന്റമ്മോ. ആയ കാലത്ത് വളരെ ശക്തമായ ഒരു ഭരണഘടന ഉണ്ടാക്കിയത് നന്നായി. ഇനി അതിൽ ഭേദഗതി ചെയ്യുന്നതിനും കൂടെ ഒരു പരിധി വെച്ചാൽ മതി
@basiljames7223
@basiljames7223 3 жыл бұрын
അങ്ങനൊരു പരിധി ഉണ്ട്.. Basic structural doctrine എന്നാണ് അറിയപ്പെടുന്നത്.. സുപ്രിം കോടതി തന്നെ രൂപകൽപന ചെയ്തതാണ്.. ഭരണഘടനയുടെ basic സ്വാഭാവങ്ങൾ ആർക്കും മാറ്റാൻ സാധിക്കില്ല.. ഉദാ : മതേതരത്വം
@witnesslee7365
@witnesslee7365 3 жыл бұрын
@@basiljames7223 മതേതരത്വം 1976 ൽ ഇന്ദിരാഗാന്ധി എഴുതിച്ചേർത്തതാണ്.. അത് ഏത് സമയത്തും മാറ്റാം..
@basiljames7223
@basiljames7223 3 жыл бұрын
@@witnesslee7365 ഭരണഘടനയുടെ മതേതര സ്വഭാവത്തെക്കുറിച്ചാണ് പറഞ്ഞത്.. അത് ആർക്കും മാറ്റാൻ സാധിക്കില്ല.. താങ്കൾ പറഞ്ഞത് preamble ഉള്ള ഒരു വാക്ക് മാത്രമാണ്
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
@@basiljames7223 👍
@kiranraj6115
@kiranraj6115 2 жыл бұрын
Mathetharathwam Indira gandi ezhuthi chertha alle pinneed
@bs3822
@bs3822 2 жыл бұрын
ഞാൻ 53 വയസ്സ് പ്രായമുള്ള ഒരു വീട്ടമ്മയാണ്. നിങ്ങൾ ഒരുപാട് പേർക്ക് അറിവ് പകർന്നു കൊടുക്കുന്നുണ്ട്, പരീക്ഷകൾക്ക് മാത്രമല്ല. ദൈവം അനുഗ്രഹിക്കട്ടെ.
@elitenazar3714
@elitenazar3714 3 жыл бұрын
Knowledge always will benefit to all . Waiting For more videos from you
@krishna-qx5qc
@krishna-qx5qc 3 жыл бұрын
your classes are deep and easy to understand......I'm following your classes for getting a crystal clear explanation about different subjects ......🤝 great job sir🙏🏻🙏🏻🙏🏻
@sojajs9790
@sojajs9790 3 жыл бұрын
What you told was correct in my case... Only after started preparing for exams I came to know about most of these things
@Afthabee
@Afthabee 3 жыл бұрын
+2 exam തോറ്റ് കൂലി പണിക് പോകുന്ന വീഡിയോ കാണുന്ന ഞാൻ 🥲
@bestactorgoesto4339
@bestactorgoesto4339 3 жыл бұрын
അത് പൊളിച്ചു.... അവസാനതെ വാക്കുകളിലൂടെ പോയപ്പോൾ ഞാൻ കരുതി നമ്മുടെ പരമോന്നത കോടതി കാവി കോണകത്താൽ മൂടപ്പെട്ടു എന്നാണ്.. എന്നാൽ സുപ്രീം കോടതി എന്നാൽ ഇന്ത്യയുടെ സുപ്രീം ആണെന്ന് മനസ്സിലാക്കിത്തന്നതിൽ നന്ദി
@muhammedinthishamnk8861
@muhammedinthishamnk8861 3 жыл бұрын
Dont stop this journey as like what ur doing right now👍❤🥰
@faizibrahim5217
@faizibrahim5217 3 жыл бұрын
Ys as you said it’s not only for examination purpose , rather than we should be aware what’s happening around us 🙏🏿🙏🏿❤️
@ajaysureshprabhu6294
@ajaysureshprabhu6294 Жыл бұрын
Sir your presentation of the , Supreme court is very good Thank you
@anittashaju8878
@anittashaju8878 2 жыл бұрын
Chettante videos bayangara useful aaanuttoo. 👍
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
ഇതു കാണുന്ന എല്ലാവരും വിചാരിച്ചാൽ ഇന്നു തന്നയെ അലക്സ്‌ 250k ആകും.... പ്ലീസ് സപ്പോർട്ട് this സ്മാർട്ട്‌ ബോയ്.....
@milanjose9172
@milanjose9172 2 жыл бұрын
You are doing a splendid Job ❤Alexplain is inevitable❤
@shemeervs6857
@shemeervs6857 3 жыл бұрын
outstanding explanation... knowledge not only for exams but also for power
@alexplain
@alexplain 3 жыл бұрын
Thanks
@ismayilmk7078
@ismayilmk7078 3 жыл бұрын
Keep going We will support 🔥
@alexplain
@alexplain 3 жыл бұрын
Thank you
@ashy5854
@ashy5854 3 жыл бұрын
Thankal vishamikenda.. Thankal agrahicha pole ellavarkm prayojanapedunna pole thankalude channel munnot pokum 🙌✌️
@aparnasudheesh2621
@aparnasudheesh2621 3 жыл бұрын
What u said is crrct....people are not at all interested in these informative things. Anyway ur videos are really helpful for a lot of people.......keep going 👏
@sudheesh_wild
@sudheesh_wild 3 жыл бұрын
അലക്സ്‌ ബ്രോ. ഞാനും എന്റെ കുടുംബവും ഒന്നിച്ചിരിക്കുന്ന അവസരത്തിൽ ഈ ചാനലിൽ വരുന്ന വീഡിയോസ് കാണാറുണ്ട്. അതിൽ പരീക്ഷക്ക് വേണ്ടി എന്നൊരു ചിന്ത അല്ല. ഇതൊക്കെ നമ്മൾ അറിയേണ്ടതാണ് എന്നുള്ള ചിന്ത ആണ് ഉള്ളത്... Go ahead 💪
@alexplain
@alexplain 3 жыл бұрын
Thank you
@binubinumon407
@binubinumon407 3 жыл бұрын
എല്ലാവരും കാണുന്നുണ്ട് ചേട്ടാ ഞാൻ ഒരു സാധാരണക്കാരൻ ആണ് എനിക്ക് അറിവുകൾ കിട്ടുന്ന വീഡിയോ വളരെ ഇഷ്ടം ആണ്
@nadarshatkd9576
@nadarshatkd9576 3 жыл бұрын
Nerthe news paper vaayikkum ennal onnum manasilakilla 🤯 E channel Vanna shesham aane ellathine kurichum manasilakan thudanghiye🤩 Chetan poliyane😍 Well continue 👍
@alexplain
@alexplain 3 жыл бұрын
Thank you
@gayathrisuresh9894
@gayathrisuresh9894 3 жыл бұрын
Instagramil post kandappozhe youtubilekk vannu video kandu..Thankyou 🙏🏻very useful✌🏻
@alexplain
@alexplain 3 жыл бұрын
Welcome
@akhilsivaraj3446
@akhilsivaraj3446 3 жыл бұрын
Sir പറഞ്ഞത് 100 % ശരിയാണ്. ഞാൻ psc exam കൾക്ക് prepare cheyuna aallanu..examukalk വേണ്ടിയാണുchannel കണ്ടുതുടങ്ങിയത്. Bt ഇതെല്ലാം എല്ലാ പൗരന്മാരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്
@santhoshvasudevan468
@santhoshvasudevan468 3 жыл бұрын
Njan oru advocate aanu.....exam point of view il enikku enthaayalum ithine kanaan pattilla karanam age over aayi...ennirunnalum thankalude ee channel njan sthiramaayi kannarundu....pala karyangalum enikku ithil ninnum manassilakkan kazhinjittundu.......Alex parajathu sariyaanu...palarum exam nu vendi mathramaanu arivu nedunnathu....allathe namukku chuttum enthokke undu,enthu nadakkunnu ennonnum aarum nokkarilla....I like your channel and the way of your presentation...keep going...God bless You..
@EvaBraun5
@EvaBraun5 3 жыл бұрын
More Informative to all... 💯keep going brwhhh
@alexplain
@alexplain 3 жыл бұрын
Thank you
@junu7012
@junu7012 3 жыл бұрын
ONE OF THE BEST YOU TUBER
@alexplain
@alexplain 3 жыл бұрын
Thank you
@junu7012
@junu7012 3 жыл бұрын
@@alexplain 😊😊
@jishnupersonal2331
@jishnupersonal2331 3 жыл бұрын
Ellarkkum manasilaavunna videos aan bro ningade.🙂
@alexplain
@alexplain 3 жыл бұрын
Thank you
@luzifer3157
@luzifer3157 3 жыл бұрын
Collegium തന്നെയാണ് നല്ലത്.. ഒരിക്കലും ഗവണ്മെന്റ് ഇൻഫ്ലുൻസ് ചെയ്യില്ല.. നിയമങ്ങൾ ഉണ്ടാക്കുനുള്ള അധികാരം പാർലമെന്റിനു ഉണ്ടല്ലോ..
@athirasr.8784
@athirasr.8784 3 жыл бұрын
Athe
@sonukrishnanrs5527
@sonukrishnanrs5527 3 жыл бұрын
Supreme court is not above the constitution and Constitution is not above the democratic principle. Collegium is undemocratic as well as unconstitutional everybody knows except few
@sonukrishnanrs5527
@sonukrishnanrs5527 3 жыл бұрын
@@athirasr.8784 Alla
@sonukrishnanrs5527
@sonukrishnanrs5527 3 жыл бұрын
Elected and accountable govt and president now reduced to a rubber stamp to an unaccountable and unelected judiciary.
@athirasr.8784
@athirasr.8784 3 жыл бұрын
@@sonukrishnanrs5527 aan
@kudaminasukumaran7423
@kudaminasukumaran7423 3 жыл бұрын
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി.
@alexplain
@alexplain 3 жыл бұрын
Welcome
@jovankidangan4246
@jovankidangan4246 3 жыл бұрын
Adipoli ayitundu bro,ithu Ella reethiyilum informative anu☺️☺️
@alexplain
@alexplain 3 жыл бұрын
Thank you
@midhunmanohar977
@midhunmanohar977 3 жыл бұрын
Hi Alex sir Happy to be a subscriber of ur channel 😎
@Anusree202
@Anusree202 3 жыл бұрын
Chuttum nadakkunnath enthaann.. details ariyan nj vann odi Nokkunnath...ALEXPLAIN aaan.... 👍🏻Keep going.....
@vishnum9915
@vishnum9915 3 жыл бұрын
Ty so mch for this knowledge u spread to people 👏👏👏🌻🌻🌻
@alexplain
@alexplain 3 жыл бұрын
Welcome!
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 14 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 44 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН