ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകൾ ശക്തം I Shashi Tharoor bjp

  Рет қаралды 184,954

Marunadan TV

Marunadan TV

Күн бұрын

Пікірлер: 404
@georgepc5252
@georgepc5252 Ай бұрын
തരൂരിനെ ബിജെപിയിൽ മുക്കാൻ കുറെ കാലമായി നടക്കുന്നു. കോൺഗ്രസ്‌ വിട്ടാൽ രാഷ്ട്രീയം വിടും എന്ന് പോലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
@hareeshkey
@hareeshkey Ай бұрын
Now where is he
@Sree-c8l
@Sree-c8l Ай бұрын
BJP doesn't want that criminal shashi tharoor
@sunnykuruthukulangara2530
@sunnykuruthukulangara2530 Ай бұрын
​@@hareeshkeyAmerica
@thankarajantv4506
@thankarajantv4506 Ай бұрын
നല്ല കാര്യം
@devarajanv.s.9689
@devarajanv.s.9689 Ай бұрын
Good decision🎉
@selvamselvam7021
@selvamselvam7021 Ай бұрын
അനിൽ ആന്റണി.. പദ്മജ.. ടോം വടക്കൻ.. എന്നിവരുടെ ഗതി ഓർമിച്ചു കൊണ്ട് വേണം ആരാകിലും b. J. P യില് പോകാൻ.. അവർ ഒക്കെ ഇപ്പൊ എത്ര പാർട്ടി കു വിധേയർ.. ഒരു compalaint ഉം ഇല്ല.. പോകുന്നവർ പിണറായി യെയും വിള്ളിചോട് പൊയ്ക്കോളൂ..
@sabudaniel7803
@sabudaniel7803 Ай бұрын
Dr Taroor never do this. He have his own Principles
@Jojobu-x4n
@Jojobu-x4n Ай бұрын
തരൂരിന് പറ്റിയ അബദ്ധം ആണു കോൺഗ്രസ്. ..കഴിഞ്ഞ 10 വർഷം ക്യാബിനറ്റ് പദ്ധവി അതു പോലെ ഒരു തകർപ്പൻ foreign മിനിസ്റ്റർ ഇന്ത്യക്ക് നഷ്ടമായതു
@unnikrishnan995
@unnikrishnan995 Ай бұрын
ഒരിക്കലും തരൂർ പോകില്ല
@b2bspy503
@b2bspy503 Ай бұрын
ബിജെപി അംഗത്വവിതരണം കഴിയുമ്പോൾ... എല്ലാവരും ബിജെപി ആകും. 💪💪💪അതാണ് ബിജെപി.... ഭാരതീയ ജനതാ പാർട്ടി...
@vijayakumar753
@vijayakumar753 Ай бұрын
Mungan pokunna kappalil aarenkilum kayarumo
@manshadmohammed34
@manshadmohammed34 Ай бұрын
Myrakum😂
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 Ай бұрын
mungan pokunna kappalil ninnum rakshapedanum agraham kanille ...😂😂😂
@leematoms7132
@leematoms7132 Ай бұрын
Horse riding
@anishjohn90
@anishjohn90 Ай бұрын
ഇനി ഈ ചോദ്യം ആയി തരൂരിന്റെ അടുത്ത എത്തിയാൽ തന്തക്ക് വിളിക്കും... 100 തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട് ഇതിനു മറുപടി....
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
ഇയാളെ എടുക്കരുത്..🤔 ഈ മരവാഴ ലംമ്പട ഇത്തിക്കണ്ണിയെ. തിരുവനന്തപുരത്തിന് ഇയാളെ കൊണ്ട് എന്ത് ഗുണം ഇതുവരെ.... 🤔🤔 പരിശോധിക്കുക 😩😩😩
@georgekuttychacko3412
@georgekuttychacko3412 Ай бұрын
Correct , he has already made it clear that he will never go to BJP
@bhaskaranpookkunnummal6927
@bhaskaranpookkunnummal6927 Ай бұрын
​@@sunrendrankundoorramanpill7958 അയ്യോ...... എങ്ങോട്ടെടുക്കരുതെന്നാ.... BJP യിലേക്കോ?!😄 മുങ്ങാൻ തുടങ്ങിയ കപ്പലാണ് BJP! ആ പാർട്ടിക്ക് ഇനി അൽപ്പായുസ്സേ ഉള്ളൂ! ആ പാർട്ടിയിലേക്ക് തരൂർ.... 😄 കൊള്ളാം... ആഗ്രഹം കൊള്ളാം... പക്ഷേ അത്യാഗ്രഹമായിപ്പോയി സംഘികളെ.... അതെട്ടായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി!😄 പുറത്തെക്കെടുക്കണ്ട!😄😄😄 നല്ല
@SoumyaSudarsanan-im3vb
@SoumyaSudarsanan-im3vb Ай бұрын
​@@bhaskaranpookkunnummal6927😂😂 ഒരു കുന്തവും അറിയില്ല എങ്കിലും വാചകം അടിക്കും ഈ കൊണ്ഗ്രെസ്സ് ഊളകൾ 😂
@Sree-c8l
@Sree-c8l Ай бұрын
@@bhaskaranpookkunnummal6927 - BJP doesn't want Shashi Tharoor - we said that 1000000000000000000000000 times - We never let Shashi Tharoor join the BJP. No Way.
@joymadavana879
@joymadavana879 Ай бұрын
True
@rajunair44
@rajunair44 Ай бұрын
Most welcome Mr Tharoor. I hv been suggesting this for so long... Its better to go saniyasi way rather than following leaders like Rahul Gandhi...
@UpasanaBobby
@UpasanaBobby Ай бұрын
ശശി തരൂർ കോൺഗ്രസ്സ് വിടണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെ ആയിരിക്കും.
@pbharshan7690
@pbharshan7690 Ай бұрын
കഴിവും, അറിവും കൊണ്ട് പപ്പുവിന്റെ മീതെ വളരാൻ ആരെയും കോൺഗ്രസ്‌ അനുവദിക്കില്ല.
@gopalakrishnangknair9865
@gopalakrishnangknair9865 Ай бұрын
🌹🌹
@pvmuralidharan8027
@pvmuralidharan8027 Ай бұрын
VERY GOOD DESISION. FOR FEATURE PLAN.
@mrmallu7379
@mrmallu7379 Ай бұрын
ബിജെപിയിൽ ഇപ്പോൾ കൂടുതൽ ഉള്ളതും പഴയ കോൺഗ്രസ് നേതാക്കളല്ലേ....
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
അയിന് 😂
@vijayakumar753
@vijayakumar753 Ай бұрын
Athu thanneyanu bjpyude nashavum
@kumarvarod8004
@kumarvarod8004 Ай бұрын
ഒരു മുഖ്യമന്ത്രി വരെ ഉണ്ട് ആസ്സാമിൽ
@manshadmohammed34
@manshadmohammed34 Ай бұрын
Old congressukar ellaam BJP yil poti oombiyitte ullu. Athukond budhiyulla aarum angottek pokilla😂
@thomasvarghese9754
@thomasvarghese9754 Ай бұрын
C. P. M. ലേയും സ്ഥാപക നേതാക്കൾ എല്ലാം കോൺഗ്രസുകാരായിരുന്നു.
@vincentchembakassery9967
@vincentchembakassery9967 Ай бұрын
VERY CLEAR MESSAGE, FINE ALAYALAM. UNLIKE MANY LAST GRADE "O" LANGUAGE MALAYALAM.
@sureshkumara.r2561
@sureshkumara.r2561 Ай бұрын
ഈ കിഴങ്ങനെ ബിജെപി ക്കു വേണ്ട.
@sreenivasabaliga7782
@sreenivasabaliga7782 Ай бұрын
കോഴികളെ വേണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വഴിയെ പോകുന്നത് എടുത്തു വെക്കരുത്.
@RajeshKumar-ge2bw
@RajeshKumar-ge2bw Ай бұрын
നാടിന് നല്ലത് ചെയ്യാനാണെങ്കിൽ മാറുന്നതിൽ തെറ്റില്ല. അതുപോലെ തിരിച്ചും ആക്കാം തമിഴ് നാട് മോഡൽ!
@pgnproductions
@pgnproductions Ай бұрын
Good move, if it is true. His skills and efficiency can be utilised for the good of the nation. This should have happened a long time back.
@abdulazeezc1469
@abdulazeezc1469 Ай бұрын
😂 എത്ര കാലമായി ഇദ്ദേഹത്തെ CPM ഉം മഞ്ഞ മാധ്യമങ്ങളും BJP യാക്കുന്നു?!?!😂
@sajan5555
@sajan5555 Ай бұрын
പുള്ളി ജയിച്ച ആദ്യ നാൾ മുതൽ ഇത് കേൾക്കുന്നു.. ഇടയ്ക്ക് K സുധാകരൻ പോകും എന്നായിരുന്നു..
@manojponnappan5573
@manojponnappan5573 Ай бұрын
Very good ❤
@ChandranNair-fx1su
@ChandranNair-fx1su Ай бұрын
Better than later.
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
കുറെ കാലം ആയി പിടുക്ക് വീഴും എന്ന്‌ കരുതി കുറുക്കൻ ആടിന്റെ പിറകെ നടക്കുന്നു.
@sjperumayan
@sjperumayan Ай бұрын
ഒരു യഥാർഥ്യബോധം ഇല്ലാത്ത വാർത്തകൾ എന്തിന് പടച്ച് വിടുന്നു? വേറെ വാർത്ത ഇല്ലാത്തത് കൊണ്ടാണോ? തരൂർ മുൻപേപറഞ്ഞിട്ടുള്ളതാണ്, 75 വയസിനപ്പുറം രാഷ്ട്രീയത്തിൽ ഉണ്ടാകില്ല എന്ന്. ശേഷിച്ച കാലം എഴുത്തും വായനയുമായി കഴിയാനാണ് താല്പര്യം എന്ന്. ഇവിടെയുള്ള മൂന്നാംകിട രാഷ്ട്രീയക്കാരെ വച് തരൂരിനെ താരതമ്യം ചെയ്യരുത്.
@jvgeorge1474
@jvgeorge1474 Ай бұрын
He had also said 24 was his last election. He is more an intellectual than a politician.
@antokannampallil
@antokannampallil Ай бұрын
I think he will get good position in BJP, congress completely avoiding him.
@ammaKutty-d3p
@ammaKutty-d3p Ай бұрын
ഞാൻ കാത്തിരിക്കുന്നു welcome
@BijuChacko-uw4vk
@BijuChacko-uw4vk Ай бұрын
Very good for Sasi Taroor....
@HaridasKk-s3k
@HaridasKk-s3k Ай бұрын
Anne Ariyayirunnu thottalum jaichalum tharoor kendra Manthry Aakumennu Aayal kakshiyude luck
@ShaikMoula-s1g
@ShaikMoula-s1g Ай бұрын
വേണ്ടായിരുന്നു
@Hdg-rq1sh
@Hdg-rq1sh Ай бұрын
ഇവരെയൊക്കെ ബുദ്ദി മോശം കൊണ്ടാണ് കോൺഗ്രസ്‌ നശിച്ചത്
@elizabaththomas1859
@elizabaththomas1859 Ай бұрын
Best who will belive
@ommoidu6838
@ommoidu6838 Ай бұрын
ഇനി അവൻ പോയാലും കോൺഗ്രസ്‌ സ്സിന് ഒരു ചുക്കും സംഭവിപ്പിക്കില്ല ബിജെപി ക്ക് ഒരു ഗുണം ചെയ്യില്ല ബുദ്ധി ഉള്ള ജനങ്ങൾ ഉള്ള സ്ഥലം ആണ് കേരളത്തിൽ ഉള്ളത് എന്നു ബിജെപി മനസ്സിൽ ആക്കിയാൽ നല്ലത് ആണ്
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
If Mr Tharoor is changing party' it's because of VD Satheeshan as he's in nexus with Pinarai's to be the next CM and other potential CM candidates are not required in congress, that's Satheeshan stand
@rafeek634
@rafeek634 Ай бұрын
പ്രയാസമാണ്..
@KTHassan-z8u
@KTHassan-z8u Ай бұрын
ആര് എവിടെ പോകുന്നതിലും കോണ്ഗ്രസ് അണികൾക്ക് ഒരു പരാതിയും ഇല്ല. പക്ഷെ. പാർട്ടി കൊടുത്തഎല്ലാപദവികളും ഇവിടെ വെച്ചിട്ട് പോകണം... അല്ലാത്ത പക്ഷം അണികളുടെ പ്രതികരണം എങ്ങിനെ ആവും എന്ന് ഇപ്പോൾ പറയാൻ ആവില്ല....
@kuruvillajoseph7428
@kuruvillajoseph7428 Ай бұрын
sasi I am with you
@jayakumark2042
@jayakumark2042 Ай бұрын
ഈ തരൂരിനെ എടുത്താൽ ബിജെപി ക്ക് എന്ത് ഗുണം ആണ് കിട്ടുന്നത്. എടുക്കാതിരുന്നാൽ നല്ലത് ആയിരിക്കും
@aldahiyah
@aldahiyah Ай бұрын
May be possible..congress does not need capable leaders...sure BJP can offer him a ministerial position
@girijapreman8768
@girijapreman8768 Ай бұрын
തരൂർ പോകട്ടേ. ജനങ്ങൾ തീരുമാനിക്കട്ടെ വോട്ട് കൊടുക്കണോ വേണ്ടയോ എന്ന്. പത്മജ, കെ.വി.തോമസ്, ജോസ് കെ മാണി ഇതെല്ലാം എന്തായി
@Ravishns
@Ravishns Ай бұрын
Taroor will never join BJP. Media is creating unnecessary confusion.
@user-xb5pq
@user-xb5pq Ай бұрын
മിക്കവാറും ഒരു സമയം കാണാം ബിജെപി ഭരണം കേരളത്തിൽ. തരൂർ മുഖ്യമന്ത്രി എന്ന് 😂😂😂
@vijayakumari4064
@vijayakumari4064 Ай бұрын
രാഹുൽ ചെയ്യും പോലെ പാകിസ്ഥാൻ ആരാധകൻ ആണ്. വിശ്വസിക്കാൻ പറ്റില്ല. ജനങ്ങളുടെ ചെലവിൽ ഞെളിഞ്ഞു അഹങ്കാരം കാണിച്ചു നടക്കുക ആണ്. നാശം അല്ലാതെ ഒരു ഗുണവും ഉണ്ടാവില്ല
@KTHassan-z8u
@KTHassan-z8u Ай бұрын
പോടാ മൈ..
@MusthafaAnappara
@MusthafaAnappara Ай бұрын
ശശി തരൂർ ബിജെപിയിലേക്ക് പോകുന്ന എല്ലാ കോൺഗ്രസിനകത്ത് ബിജെപി കാരനാണ് അത് പറഞ്ഞാൽ കോൺഗ്രസുകാർക്ക് മനസ്സിലാക്കേണ്ട അടിച്ചെടുത്ത കിട്ടിയാലേ കോൺഗ്രസുകാർക്ക് മനസ്സിലാവുകയുള്ളൂ
@raveendranathmauvungal1909
@raveendranathmauvungal1909 Ай бұрын
ശശി തരൂർ ബിജെ.പിയിലേക്ക് പോകുന്നുവെന്ന് പറയുന്നത് എത്ര കാലമായി. നടന്നോ ? ഒരു വെറും വാർത്ത.
@sasikumarv2833
@sasikumarv2833 Ай бұрын
അബ്ദുള്ളക്കുട്ടി, ടോം വടക്കൻ പദ്മജ വേണുഗോപാൽ, അനിൽ ആന്റണി അവരുടെ ഒന്നും address പോലും ഇല്ല
@madhavant9516
@madhavant9516 Ай бұрын
അദ്ദേഹത്തെ BJP യിൽ എടുക്കരുത്. BJP ക്ക് നഷ്ടം ആയിരിക്കും.
@sadakkathullahkalathingal5248
@sadakkathullahkalathingal5248 Ай бұрын
വന്നെങ്കിലല്ലേ എടുക്കേണ്ട ആവശ്യം ബ്രോ????
@madhavant9516
@madhavant9516 Ай бұрын
@@sadakkathullahkalathingal5248 എടുക്കില്ല എന്ന് മനസ്സിലായി. അപ്പോൾ വരില്ല എന്ന് തീരുമാനിച്ചു. കിട്ടാത്ത മുതിരിയുടെ കഥ ഓർമ വന്നു 😂😂😂
@kca7094
@kca7094 Ай бұрын
അയാളെവിടെ ചെന്നാലും ഒന്നിനും കൊള്ളില്ല
@michaelmichael8269
@michaelmichael8269 Ай бұрын
അയാൾ പോയാൽ ഒരുചുക്കും കോൺഗ്രസ്‌ അകില്ല. പോയവരൊക്കെ എവിടേ
@moovar_sangham
@moovar_sangham Ай бұрын
Every day after the good decision
@sabuv.george4612
@sabuv.george4612 Ай бұрын
കോൺഗ്രസിന്റെയും രാജൃത്തിന്റെയും അഭിമാനമാണ് തരൂർ. നെഹ്റു ഗാന്ധി കൂടുംബത്തൊടും ഉള്ള തന്റെ വലിയ അടുപ്പവും തന്നെ ശ്രദ്ധേയനാക്കുന്നു. വിശ്വപൗരൻ എന്ന നിലയിൽ നാന മതസ്ഥർക്കും സമ്മതൻ, കേരളിയരുടെ അഭിമാനം ഒരിക്കലും വർഗ്ഗീയ പാർട്ടികളിൽ ചേരുമോ ?
@riyasputhiyapurayil9288
@riyasputhiyapurayil9288 Ай бұрын
താമസിക്കേണ്ട വേഗം നോക്ക്....
@JomonMathewKlakkeel
@JomonMathewKlakkeel Ай бұрын
He can resign become CM candidate for BJP in next elections in Kerala. and Rajiv Chandrasekhar can win TVM as next MP
@deljothomas488
@deljothomas488 Ай бұрын
അപ്പൊ കുറച്ചു മുന്നേ അടൂർ പ്രകാശ് എന്ന് പറഞ്ഞതോ?? ചുമ്മാ സിപിഎം നെ വെളുപ്പിക്കാൻ ഓരോ വാർത്ത
@thajunnisa4678
@thajunnisa4678 Ай бұрын
ബിജെപി തന്ത്രം...... പറഞ്ഞു പറഞ്ഞു ബിജെപി ആക്കിമാറ്റുന്ന പരിപാടി.. തരൂർ തീരെ പോകില്ല കാരണം അയാൾക് അത്യാവശ്യം വിദ്യാഭ്യാസമുണ്ട് ചരിത്രബോധമുണ്ട്....
@vinunair8437
@vinunair8437 Ай бұрын
Tvm കാർ വോട്ട് ചെയ്തത് അങ്ങേരുടെ English കേട്ടല്ല UDF candidate ആയതു കൊണ്ടാണ്. പുള്ളി കാല് മാറിയാൽ ജനം പ്രതികരിക്കും.
@AbdulKareem-yq5yw
@AbdulKareem-yq5yw Ай бұрын
തരൂരിനെ സമ്പദിച്ച് B -J-Pപാഴ്കിനാവ് കാണുകയാണ്. പ്രത്യേകിച്ച് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു Mp
@indian-o5f
@indian-o5f Ай бұрын
ചിലപ്പോൾ സ്വപ്നം ഫലിച്ചാലോ
@sreekumar1384
@sreekumar1384 Ай бұрын
കേരളത്തിലെ ശുദ്രർ നേട്ടത്തിന് വേണ്ടി പല പാർട്ടികളിലും കയറും എന്നാൽ അവർ മനസുകൊണ്ട് സംഘപരിവാർ ആണ്...
@santhoshsanthoshkumar586
@santhoshsanthoshkumar586 Ай бұрын
ആരോ സുനന്ദ പുഷ്‌കർ മർഡർ കേസ് കുത്തി പൊക്കി ക്കാണും സ്ലീപ്പിങ് pills കേസെന്നും അനുമാനിക്കാം
@RemeshNair-g5i
@RemeshNair-g5i Ай бұрын
നട്ടാൽ കിളിർക്കാത്ത കള്ളം പറയരുത്. ADGP യെ രക്ഷിക്കാൻ വേണ്ടി പഴയ ചാനലുകാരനായ ഒരു MP ചെയ്യുന്ന കളികൾ ആണ് ഇത്.
@antonyg2685
@antonyg2685 Ай бұрын
വിശ്വസിക്കാൻ വയ്യാത്ത വ്യക്തി ! സ്വന്തം കാര്യസാധ്യം മുഖ്യം ! അത് പ്രവർത്തികളിൽ തെളിയുന്നു ! 😮
@varghesethomas4791
@varghesethomas4791 Ай бұрын
അടി-ചക്ക , Super , തരൂർനെ ഒരു പാട് കോൺഗ്രസ് തഴഞ്ഞു
@A.M.NajeebGazal
@A.M.NajeebGazal Ай бұрын
അദ്ദേഹംഇനി മത്സരിക്കില്ല എന്ന് നേരത്തേപറഞ്ഞുവന്നത് ചാടാൻ അവസരം കാത്തതാണോ എന്ന് സംശയം പിന്നെ ഒരിക്കലും ബിജെപി യിലേക്ക് പോകാൻതരൂർ ശ്രമിക്കില്ല എന്നുകരുതുന്നുഇടക്കാല അസ്‌മ്പിളി ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ആപ്പൂതി തീരും
@oommenthomas2320
@oommenthomas2320 Ай бұрын
ബിജെപിടെ ആഗ്രഹം പറഞ്ഞന്നേ ഉള്ളു.
@mammadmammad6068
@mammadmammad6068 Ай бұрын
തരൂർ പോയാൽ തരൂരിന് പോയി അല്ലാതെ കോൺഗ്രസിന് ഒരു ചുക്കും ഇല്ല
@kuttykadambotkuttykadambot9945
@kuttykadambotkuttykadambot9945 Ай бұрын
BJP യും സഖാക്കളും കുറെ നാളായി ശശി തരുരിനെ BJP യിലേക്ക് ആക്കുന്നത്. സഖാക്കൾ കേരളത്തിൽ നിന്നും ലക്ഷ ക്കണക്കിന് BJP യിലേക്ക് പോകുന്നു എന്ന് കേൾക്കുന്നു.
@sadiqali41
@sadiqali41 Ай бұрын
Shashi Ji should stay with Congress and Rahul should meet him ASAP
@AbdulKader-u7j3d
@AbdulKader-u7j3d Ай бұрын
മോഡിക്ക് ആവുന്ന കാലത്ത് കേരളത്തിൽ നിന്ന് വിലയുള്ള ആരും പോയില്ല ഇപ്പോൾ മോഡി ഇപ്പോൾ മോഡി പൊയ്ക്കാലിൽ ആണ് നില്കുന്നത് അങ്ങനെ ഉള്ള ബിജെപി യിൽ ആരെങ്കിലും പോകുമോ കുറെ ദിവസം ഇങ്ങനെ ഇ നുണ കറങ്ങും
@sajiaugustine2805
@sajiaugustine2805 Ай бұрын
ശശി തരുറിന് വിവവരo ഉണ്ട് ഇനി ആശാവസം ബി ജെ പി ❤❤മുങ്ങുന്നകപ്പൽ ഇനി യാത്ര വേണ്ട
@najmanisar1483
@najmanisar1483 Ай бұрын
മറുനാടൻ പണിയാണ് ബിജെപിക്കാർ എടുത്ത് പണം വാങ്ങിച്ചെ പരിപാടിയാണ് തിരൂർ ഒരിക്കലും വർഗീയ പാർട്ടിയായ ബിജെപിയിൽ പോവുകയില്ല ബിജെപിയിൽ പോകുന്നവൻ ഒന്നിനും കൊള്ളാത്തവൻ ആണ്
@mathewsgeorge5650
@mathewsgeorge5650 Ай бұрын
He will not...He need as a CHIEF MINISTER OF KERALA ❤❤
@rameshp6573
@rameshp6573 Ай бұрын
Welcome to BJP Shashi tharoor. ❤
@udayakumar5154
@udayakumar5154 Ай бұрын
ചുമ്മാ.......................
@ramanarayanan7866
@ramanarayanan7866 Ай бұрын
ശ്രീധരനെ പോലെ യുള്ള ആളെ എടുത്ത് ബി.ജെ.പിക്ക് ഉള്ള യുവ വോട്ടും നഷ്ടമായി
@ShahulHameedShahul-b9l
@ShahulHameedShahul-b9l Ай бұрын
ബിജെപി സിപിഎം ബന്ധം മുഴകി നിൽകുമ്പോൾ ന്യൂസ് 18 ൻ്റെ വഴി തിരിച്ചു വിടാനുള്ള അവ്യൂഹം 😂
@thomaskannampallil8316
@thomaskannampallil8316 Ай бұрын
അത് നല്ലതല്ലേ, കേരളം രക്ഷപെട്ടു
@libinlibin733
@libinlibin733 Ай бұрын
K സുധാകരൻ ആയിരിക്കും
@nvenugopal6813
@nvenugopal6813 Ай бұрын
When Sasi Tarur came out from UN he has chosen the then strong Congress party dreaming some thing bigger than the failed attempt in UN. But alas fearing his all round abilities Congress did not allow him to come up . Actually his genius was not enough to foresee things in correct perspective . So dejected Tarur around us is now t thinking to join .........
@kabeerte6
@kabeerte6 Ай бұрын
😮😮😮
@jacobpanicker9439
@jacobpanicker9439 Ай бұрын
ഒരുപാട് കാലമായി തരൂർ ബിജെപി യിലാണല്ലോ.... ഇലക്ഷനും ആയിരുന്നില്ലേ.... 😜😜😜
@georgethomas6983
@georgethomas6983 Ай бұрын
പിണറായി ബി.ജെ.പിയിലേക്ക് എന്നു പറഞ്ഞാൽ ഇതിലും വിശ്വസിക്കും
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
സ്ത്രീലമ്പടനായ ഇദ്ദേഹം പോകുന്നത് തന്നെയാ നല്ലത്...
@indian-o5f
@indian-o5f Ай бұрын
എന്നു പെണ്ണിനെ തൊട്ടിട്ടില്ലാത്ത വ്യക്തി
@ibdevesan9767
@ibdevesan9767 Ай бұрын
Tharoor has done precious little for Thiruvananthapuram for 15 years. He should not be taken into BJP .He will only be a liability.
@fasaludeenoasis5494
@fasaludeenoasis5494 Ай бұрын
കേരളത്തിൽ നിന്ന് ബിജെപി യിൽ പോയാൽ ആരായാലും അധോഗതി,
@RockyBhai-ku9tc
@RockyBhai-ku9tc Ай бұрын
തരൂർ പോകാൻ സാധ്യത ഉണ്ട്.
@vijayalakshmit9306
@vijayalakshmit9306 Ай бұрын
ഇയാൾ എന്തിനാണ് ബിജെപി യിലേക്ക് വരുന്നത്. വിശ്വാസപൗരന്‍ അവസാനം ഒരു പപ്പു ആകാൻ സാധ്യതയുണ്ട്.
@gopalanvk4285
@gopalanvk4285 Ай бұрын
It will be most welcome if Shash Tharoor joins BJP, next should be E P Jayarajan. The tool kit party of congress should be thrown out in national interest. 👍
@danicletus7486
@danicletus7486 Ай бұрын
If Sasi wants to join BJP he should resign his seat& join
@mammuttyvavaliyakath3741
@mammuttyvavaliyakath3741 Ай бұрын
എന്തായാലും ഈ അവസ്ഥയിൽ ശശി തരൂ ഒരിക്കലും ഈ മണ്ടത്തരം ചെയ്യില്ല
@hareeshkey
@hareeshkey Ай бұрын
Now where is he...
@premrajnarayanan8735
@premrajnarayanan8735 Ай бұрын
Nothing to be surprised. He has been trying to join B.J.P. since long time.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
If Taroor is projected as CM candidate in 2026 assembly election Ample chance for BJP Rajeev Chandra Sekhar definitely wins in Tvm for the parliament election
@MuhamadRafieeq
@MuhamadRafieeq Ай бұрын
കഴിവുള്ള ആളുകളെ രാഷ്ട്രീയത്തിൽ സ്ഥിരം സംഭവം .. ഒടുവിൽ രാഷ്ട്രപതി.. രാഹുൽ ഗാന്ധി വിദ്യാസമ്പന്നരായ നേതാക്കളോട് പ്രത്യേക സേനഹം. ... കേരളത്തിലെ കരൻ മാരും ധരൻ മാരും ഒന്നിനും സമ്മതിക്കില്ല..2027 തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള കാൽ ഭാഗമായി ചുരുങ്ങും..ഭരണ മാറ്റം വരും..തരൂരിനെ മുഖ്യമന്ത്രി ആക്കുന്നതാണ് ബുദ്ധി അല്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രിയാകും.. ❤
@somarajakurupm4328
@somarajakurupm4328 Ай бұрын
ശശി തരൂർ ബീജേപിയിൽ ചേരുന്നത്കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. പാർട്ടിയിൽ ചേർന്നതിനു ശേഷം നമ്മൾക്ക് താമസംവിനാ അത് മനസ്സിലാകും. കോൺഗ്രസ് മലർപ്പൊടികാരന്റെ സ്വപ്നവും പേറി നടക്കും 2029 ന് ശേഷവും.
@Jose.k.j
@Jose.k.j Ай бұрын
If he goes,will not get proper mandate favoring him from keralites.
@jimmy-josephv980
@jimmy-josephv980 Ай бұрын
സ്വന്തമായി ആണികൾ ഇല്ലാത്ത തരൂർ പോയാൽ കൊണ്ഗ്രെസ്സിണു കാര്യം ആയി ഒന്നും സംഭവിക്കില്ല, എന്നാൽ ബിജെപിയിൽ തരൂരിന് ഒരു സ്ഥാനവും ഉണ്ടാകാൻ പോകുന്നില്ല, അനിൽ അന്റണിയെ പോലെ മോഡിയെ സ്തുതിച്ചു കൊണ്ട് വെറുതെ നടക്കാം എന്ന് മാത്രം.
@Milano-mecca
@Milano-mecca Ай бұрын
കേരളത്തിൽ അല്ലായിരുന്നെങ്കിൽ അങ്ങേരു കോൺഗ്രസിൽ നല്ല ഒരു പൊസിഷനിൽ എത്തുമായിരുന്നു. ഇനി ബിജെപി യിൽ പോകട്ടെ
@SyedifyArt
@SyedifyArt Ай бұрын
ബി.ജെ.പിയിൽ എത്തിയാലുള്ള അവസ്ഥ എന്താണ്? ഇ.ശ്രീധരനും, സെൻകുമാറും, മേജർരവിയുമൊക്കെ ഇപ്പോ എവിടെയെത്തി? മുരളീധരനും കെസുരേന്ദ്രനും പരസ്പരം തട്ടിക്കളിക്കാനുള്ള പാവയായി മാറും. സുരേഷ് ഗോപിക്ക് മാത്രമേ അതിൽനിന്ന് രക്ഷപെടാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി ബി.ജെ.പിയിൽ എത്തിയ ആരും ഗുണം പിടിക്കാൻ കേരള നേതാക്കൾ സമ്മതിക്കില്ല.
@satheesankrishnan4831
@satheesankrishnan4831 Ай бұрын
അതെങ്ങനെ പോകാൻ കഴിയും??
@pstellussmtf9206
@pstellussmtf9206 Ай бұрын
തരൂർ പോകുന്നതാണ് നിയോജക മണ്ഡലത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് മൂന്ന് തവണ വന്നിട്ടും ഒരു മണ്ണാക്കട്ട വികസനവും മണ്ഡലത്തിൽ ചെയ്തില്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തമ്മിൽ ഭേദം തൊമ്മൻ എന്ന് പറഞ്ഞ് ഞങ്ങളെപ്പോലുള്ള ആളുകൾ വോട്ട് ചെയ്തത് ബിജെപി വരാതിരിക്കാൻ ഈ മണ്ഡലത്തിൽ നിന്ന് പോയി കിട്ടിയാൽ മതി
രാഹുൽ ഇനി ഇല്ല! | ABC MALAYALAM NEWS |
13:57
ABC Malayalam News
Рет қаралды 20 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 6 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 30 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН