പച്ചക്കള്ളം:😅😅 ആരും മുങ്ങിയിട്ടില്ല... വ്യാജ വാർത്ത
@GossipUltra2 күн бұрын
അൽ മുക്താദിർ ടീം പുതിയ മാൾ ഓപ്പൺ ആകുന്നുണ്ട് കാസർകോട് കോഴിക്കോട് എറണാകുളം 👍
@AbdulRahman-p4m8iКүн бұрын
അൽ മുക്തദിർ കരുനാഗപ്പള്ളിയിൽ വന്നതിൽ അരിശം പൂണ്ട ചെമ്പ് സ്വർണ്ണ വിദഗ്ദനായ ചെമ്പ് നാസർ😊
@IsmailhasanTN2 күн бұрын
സ്വർണ്ണ മാഫിയക്കാരുടെ കുരുപൊട്ടിച്ച മുക്തദിർ മുതലാളിക്ക് Salute
@26diaspaulson-ns922 күн бұрын
എന്നാൽ നീ ഒരു... വച്ച് കൊട് 🤬🤬🤬
@faisalmk16752 күн бұрын
ഇവരുടെ ഇടപ്പള്ളിയിലുള്ള ഷോറൂം കഴിഞ്ഞദിവസം പോയിട്ടുണ്ടായിരുന്നു അവിടെ സ്റ്റാഫുകൾ അല്ലാതെ സ്വർണം ഒന്നുതന്നെയില്ല മൊത്തം കാലി
@Nasarbayev2 күн бұрын
സോ റൂമിൽ അല്ല ഞ്ഞമ്മള് സൊറണ്ണോ സൂസിക്കുന്നതി. ഞമ്മക്ക് അതിനു പ്രത്യേക നാച്ചുറൽ അറകൾ ഉണ്ട്.
@sivanya8278Күн бұрын
Sathyamano
@MA-kj9qkКүн бұрын
ഞാനും പോയിരുന്നു. തീരെ കുറച്ച് സാധനങ്ങളെ ഉള്ളു ഒരുപാട് സ്റ്റാഫും. സ്റ്റാഫിനാകട്ടെ കച്ചവടം നടക്കണമെന്ന് ഒരു നിർബന്ധവും ഇല്ലാത്ത പോലെ . ഞാൻ ഒരു മാല വാങ്ങി. പത്ത് പൈസ പോലും പണിക്കൂലി എടുത്തില്ല സ്വർണത്തിൻ്റെ വില മാത്രം. സാധനം 916 തന്നെ.. ഹോൾ മാർക്കിങ്ങ് ഒക്കെ ഉണ്ട്. അത് കഴിഞ്ഞ് കമ്മൽ എടുക്കാൻ വേറൊരു ജ്വല്ലറിയിൽ പോയി അവരോട് ഇതെയ്ുറിച്ച് ചോദിച്ചപ്പോൾ സ്വർണത്തിന് മാറ്റ് കുറവൊന്നും ഇല്ല പക്ഷേ എങിനെയാണ് പണിക്കൂലി വാങ്ങാതെ വിൽക്കാൻ സാധിക്കുന്നത് എന്നറിയില്ല എന്നാണ് '
@powexatech169718 минут бұрын
@@MA-kj9qkലാഭം കുറവായിരിക്കും അല്ലാതെ ലാഭം ഇല്ലാതെയല്ല പക്ഷേ നല്ല ടേണോവർ നടക്കും ദുബായിലൊക്കെ ഇപ്പോൾ 22ct വിൽക്കുന്ന ജ്വല്ലറികലൊക്കെ സീറോ മേക്കിങ്ലേക്ക് മാറി ..
@nishanthjayan97562 күн бұрын
വെറുതെ പരസ്യം കൊടുക്കുന്ന ഒരു സ്ഥാപനത്തെയും വിശ്വസിക്കരുത്.
@foodiesalbum54952 күн бұрын
പണികൂലി കുറവുള്ള കടയിൽ കയറി സ്വർണം വാങ്ങുന്നത് സ്വാഭാവികം. പണികൂലിയുടെ പേരും പറഞ്ഞു കൊള്ള ലാഭം കൊയ്യുന്ന കച്ചവടക്കാർക്ക് ഇത്തരം സ്ഥാപനങ്ങൾ ഇഷ്ടപ്പെടില്ല. എന്നെ സംബത്തിച്ചു പൈസ കുറവുള്ള എനിക്ക് ലാഭമുള്ള കടയിൽ കയറി സാധനം വാങ്ങും.
@Tony_Montana65915 сағат бұрын
You don't understand what it' is. For you Good, no marking charge.... But people who invested..... Oombiee
@ayoob2650Күн бұрын
നിങ്ങളുടെ ചാനലിൽ ഈ വാർത്തകൾ വന്നതിനു പിന്നാലെ ഈ ജ്വല്ലറിയെ കുറിച്ച് അന്വേഷിച്ചു. നല്ല ഡീലിങ്ങാണ് ഇവരുടേതെന്ന് മനസ്സിലാക്കി. പെങ്ങളുടെ വിവാഹത്തിനുള്ള മുഴുവൻ സ്വർണവും ഇവരിൽ നിന്ന് വാങ്ങി. അവരോടുള്ള നിങ്ങളുടെ അതൃപ്തി യാണ് കാരണം എന്നും മനസ്സിലായി.
@gopinathamenon8632Күн бұрын
മോനെ നീ വാങ്ങിയ സ്വർണം ഒന്ന് പരിശോധിക്കണം. പുറം മറ്റ് സ്വർണം ബാക്കി കോപ്പർ. എടോ ബുദ്ധി ഹീനാ നമ്മളെ നന്നാക്കാൻ ആരെങ്കിലും വാടക കൊടുത്തു കട തുറന്നിരിക്കുമോ. പണികുലിയിൽ കുടി ആണ് ഇവന്മാർ പണിക്കുറവും സ്റ്റാഫ് ശമ്പളവും ഒക്കെ ആയി വാങ്ങുന്നത്. വെറും സ്വർണത്തിൻ്റെ വിലക്ക് ഒരു തേണ്ടിയും സ്വർണം വിൽക്കില്ല. അല്ലെങ്കിൽ അത് കല്ലക്കടതുസ്വർണം ആയിരിക്കും അതും അല്ലെങ്കിൽ ഇതുമാതിരി ആളെ പറ്റിച്ചു വാങ്ങുന്ന ഡെപ്പോസിറ്റ് കൊണ്ട് നടത്തുന്നത് ആയിരിക്കും
@jpsilentkiller191Күн бұрын
ഇനി പോയി ഒരു ഊമ്പ് വച്ച് കൊട്
@christyrajan6488Күн бұрын
അവരുടെ ഏതു ജൂവലറി യില് ആണ് സ്വർണ്ണം ഇപ്പൊ ഉള്ളത്..? കുറച്ചു വാങ്ങാൻ ആയിരുന്നു
@Virgin_mojito77715 сағат бұрын
നീ വാങ്ങിക്കോ.. പക്ഷെ തിരിച്ചു വിൽക്കാൻ നേരത്തു ഒരു jewellery ഉം അത് എടുക്കില്ല എന്ന് അസോസിയേഷൻ പറഞ്ഞിട്ടുണ്ട്.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട . ബാക്കി നിന്റെ പണം.. എനിക്ക് എന്താണ് 😐
@jpsilentkiller19115 сағат бұрын
@@ayoob2650 ഇനി പോയി ഒരു ഊമ്പ് വച്ച് കൊട്...
@renjithraveendranraveendra6318Күн бұрын
ഞങ്ങൾ 2തവണ അവിടെ പോയി സ്വർണം എടുത്തു ഒരു തട്ടിപ്പും ഇല്ല പണി കൂലി ഇല്ല അതാണ് നമ്മുടെ ലാഭം,, മറ്റു സ്വർണ കടകൾ പണിക്കൂലി എന്ന് പറഞ്ഞ് 10,20%ആണ് മേടിക്കുന്നത്.10lakh രൂപയുടെ സ്വർണം മേടിക്കാൻ 2ലക്ഷം കൂടുതൽ കൊടുക്കണം പണി കൂലി പോലും. അത് വെച്ചു നോക്കുമ്പോൾ ഈ കട സാദാരണ കാർക്ക് വലിയ ആശ്വാസം ആണ്.
@jacobjude1264Күн бұрын
ശരിയാണ്. അത് ബിസിനസ് തന്ത്രമാകാം. നിക്ഷേപത്തിന് വലിയ പലിശ വാഗ്ദാനം ചെയ്യുന്നവരും ആദ്യം കുറേ പേര്‍ക്ക് കൂടിയ പലിശ കൊടുത്തു വിശ്വാസ്യത നേടും. നല്ലോരു തുക കൈയിലെടുത്ത് മുങ്ങും. ആദ്യത്തെ കസ്റ്റമേഴ്സ് തീര്‍ച്ചയായും ലാഭമുണ്ടാക്കും. പിന്നാലെ വരുന്നവര്‍ ചതിക്കുഴിയില്‍ വീഴും
@shahirpurayil8370Күн бұрын
ഞങ്ങൾ പെങ്ങളുടെ കല്യാണത്തിന് സ്വർണം എടുത്തപ്പോഴും പണിക്കൂലി ഈടാക്കിയില്ല... 2-3 ലക്ഷം രൂപ അങ്ങനെ ലാഭം കിട്ടി
@josejose.tj.makkiyad2745Күн бұрын
എത്ര ശതമാനം കോപ്പർ ഉണ്ടെന്ന് പരിശോധിച്ച് നോക്ക് 😂😂😂. നിങ്ങളൊക്കെ വെറും മണ്ടന്മാർ.
@josejose.tj.makkiyad2745Күн бұрын
കോപ്പർ അംശം കൂട്ടി 916 എന്നും പറഞ്ഞ് വിൽക്കുന്ന സുടാപ്പി ജുവലറി 😂😂
@sharafudeen314323 сағат бұрын
ഈസ്ഥാപനത്തെ തകർക്കാൻ പല വ്യാജ ആരോപണങ്ങൾ നടത്തി,ബിസിനസ് തകർക്കാൻ അസൂയാലുക്കളു൦,അസോസിയേഷൻ കാരുൾപ്പടെ പലരു൦ ശ്റമിയ്കുന്നു.വല്ല കൄത്റിമത്വവു൦ ഉണ്ടായിരുന്നെങ്കിൽ എന്നേ കേരള-കേന്ദ്ര സർക്കാറുകളു൦,ED യു ൦ പൊക്കു മായിരുന്നു. കൄത്യമായി നികുതിയടച്ച് ഒരു സ൦ശയത്തിനുമിട നൽകാതെ മുന്നേറുന്ന ഈ മുസ്ലി൦ സ്ഥാപനത്തോടുള്ള പൂർണ അസഹിഷ്ണുതയു൦,അസൂയയു൦ മാത് റമാണിതിന് പിന്നിൽ.
@Ithepeople2 күн бұрын
ആ തൊപ്പിക്കാരനെ കണ്ടാൽ അറിയാം, ഇത് നേരെ പോകില്ല എന്ന് 😄😄😄
@pushparaj.o81172 күн бұрын
സത്യം
@Nasarbayev2 күн бұрын
ഏയ് നേരം 🤸♂️ ചെയ്യുന്ന ഒരാളെ ക്കുറിച്ചി ഇങ്ങള് പറഞ്ഞതിൽ ഞ്ഞമ്മള് പ്രധിസേതിക്കുന്നു 👍
@nejumon5595Күн бұрын
തൊപ്പി വെക്കുന്നത് തെറ്റാണോ ?
@Virgin_mojito77715 сағат бұрын
തൊപ്പി സൂചന ആണ്
@GossipUltra2 күн бұрын
അൽ മുക്താദിർ ഗോൾഡിന്റെ വളർച്ച കണ്ട് മറ്റുള്ള അറവ് ശാല ജ്വല്ലറികൾക് കൃമികടി 😂
ലാസ്റ്റ് ഊമ്പി ഇരിക്കുമ്പോള്‍ ഇത് തന്നെ പറയണം ... ഇതുപോലുള്ള വാണങ്ങൾക്ക് പിന്തുണ കൊടുക്കുന്നത് ..നമിച്ചണ്ണാ
@AJESHKHAN21 сағат бұрын
കരയുക നല്ലോണം മോങ്ങി നെഞ്ചത്തടിച്ചു കരയുക….
@marvamelmuri97282 күн бұрын
ഒരാൾ ആരോപിക്കുന്നു ആരോപിക്കുന്നു എന്ന് പറഞ്ഞിട്ട് അതാണോ വിശ്വാസം ചങ്ങായി
@Nazarkizhakkathil2 күн бұрын
അൽ മുഖ്‌തടിർ ഉടമ എവിടെയും പോകില്ല ഇന്ന് തിരുവനന്തപുരത്ത് ഉണ്ട് നാളെ ദുബൈ കടയിൽ കാണും നുണ പ്രചരണം വില പോവില്ല
@sanilkumara60482 күн бұрын
അൽ - മുക്താർ മഹാ ഭൂലോക കള്ളനാണ്. ഒരു പാകിസ്ഥാൻ ചാരനാണ്. ഇവനെ NIA പൊക്കണം'
@shivakami95532 күн бұрын
Kopanu .methante sneham
@sureshkalyany2 күн бұрын
😂😂😂😂
@rakeshpr56242 күн бұрын
വർഗ്ഗസ്‌നേഹം തന്നെ ആണ് അവൻ്റെ തുറുപ്പ് ചീട്ട്.ഈ ജ്വലറി യുടെ ഓഫർ കൾ ഒന്ന് സസൂക്ഷ്മം നോക്കണം.ഇത്രയും ഓഫർ നേരം വണ്ണം നടക്കുന്ന കേരളത്തിൽ എന്നല്ല ലോകത്ത് ഒരു ജ്വലറി ക്കും കൊടുക്കാൻ കഴിയില്ല. കള്ള പണമോ, കള്ള സ്വർണമോ ഇറക്കാതെ ഇത്തരം ഓഫർ കൊടുക്കാൻ കഴിയില്ല.അവനെതിരെ പറഞ്ഞ എല്ല ടീം നേയും പണം കൊടുത്തു ഒതുക്കി.പാലാക്കാരൻ ഒക്കെ ഒരു ടീസർ വിട്ടിരുന്നു യൂട്യൂബ് ചാനൽ ലൂ പിന്നെ അതിൻ്റെ വാർത്ത വന്നേ ഇല്ല.ആരൊക്കെ പരാതി,വർത്തയും ആയി വന്നോ അടുത്ത ദിവസം തൊട്ട് പിന്നെ വരുകയെ ഇല്ല.
@AnilKumar-sj1pi2 күн бұрын
പോടാ കിഴങ്ങാ🤣🤣🤣
@mrafiq77082 күн бұрын
അവർ കോഴിക്കോട് കാസറഗോഡ് പുതിയ ഷോറൂം ആരംഭിക്കുകയാണ് സ്വർണ്ണത്തിലും ക്വാളിറ്റിയിലും യാതൊരു തട്ടിപ്പും ഇല്ല കൊള്ളലാഭം കച്ചവടക്കാർക്ക് കുരു പൊട്ടിത്തുടങ്ങി അതുകൊണ്ടാണ് ഇതുപോലുള്ള നുണപ്രചരണങ്ങൾ നടത്തുന്നത്
@jpsilentkiller191Күн бұрын
പണിക്കൂലിയില്ലാതെ എങ്ങനെ സ്വർണ്ണം വിൽക്കാൻ പറ്റും.. സ്റ്റാഫിന്റെ ശമ്പളം .വാടക.കറന്റ് ബില്‍ ..etc.. ഈ ചിലവൊക്കെ എങ്ങനെ കൊടുക്കും
@khaharbaqavi6521 сағат бұрын
@@jpsilentkiller1912 മാസം മുൻപ് എത്രയായിരുന്നു സ്വർണ്ണത്തിന്റെ വില ഇന്നും ഇന്നലെയും ഒക്കെ സ്വർണ്ണത്തിന്റെ വില എത്രയാണ് അന്ന് സ്റ്റോക്ക് ചെയ്ത സ്വർണം ഇന്ന് വിറ്റാൽ തന്നെ ഗംഭീരമായ ലാഭം അല്ലേ അതേ വിലയ്ക്ക് തന്നെ കൊടുത്താൽ വേണമെങ്കിൽ ഇപ്പോഴുള്ള വിലയേക്കാൾ താഴ്ത്തിയും കൊടുക്കാം എന്നാലും ലാഭമേ വരികയുള്ളൂ ഇത് ചിന്തിക്കാത്തവരാണ് ചതിക്കുഴിയിൽ വീഴുന്നത്
@sainudeenatiyarambath8869Күн бұрын
സ്വർണ്ണത്തിന് പണിക്കൂലി പരമാവധി സീലിംഗ് വെക്കണം. ഇരുപതിനായിരം രൂപ പവന് ഉള്ളപ്പോൾ 18 ശതമാനം പണിക്കൂലി നിശ്ചയിച്ച സാധനത്തിന് പവന് അറുപതിനായിരം രൂപ ആയിക്കഴിഞ്ഞാലും 18 ശതമാനം തന്നെയാണ് ജനങ്ങളോട് വാങ്ങിക്കുന്നത്. അപ്പോൾ മുതലാളിക്ക് കിട്ടുന്നത് 200 ശതമാനം അധികം ലാഭമാണ്. ഈ കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നു ഇതിന് നിയന്ത്രണം വേണ്ടേ?
നീയൊക്കെ ആദ്യം പോയി പണിയെടുത്ത് വല്ലതും ഉണ്ടാക്കി കൂടുബം നോക്കി നടത്തികാണിക്ക്
@Mohandas-SDNS2 күн бұрын
അൽ കേരളക്ക് പറ്റിയ സ്വർണ്ണക്കട
@muhammedshafimk217316 сағат бұрын
സങ്കിയുടെ കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ 😅 2:49
@ameenvallam16 сағат бұрын
ഇത് വളരെ ശരിയാണ്. ഞാനും ഇതുപോലെ കുറച്ചു സ്വർണത്തിന് വേണ്ടി പണം കൊടുത്തിരുന്നു. എന്നാൽ പണം തരാനോ കടയിൽ സ്റ്റോക്കോ ഒന്നും ഉണ്ടായിരുന്നില്ല. അവസാനം ചില ഭീഷണികൾ നടത്തേണ്ടി വന്നു. ഷോറൂം അടപ്പിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ രാത്രി 11 മണിക്ക് എന്റെ സ്വർണം തിരികെ തന്നു. ഞാൻ ഉദ്ദേശിച്ച മോഡൽ ഒന്നും എനിക്ക് കിട്ടിയില്ല. കിട്ടിയത് വാരിക്കൊണ്ടു പോരേണ്ടി വന്നു. അവസാനം മറ്റൊരു ജൂവല്ലറിയിൽ കൊണ്ടുപോയി കിട്ടിയ കാശിന് വിറ്റു. അവിടെനിന്നും പുതിയ വിലയും പണിക്കൂലിയും കൊടുത്ത് സ്വർണാഭരണങ്ങൾ എടുക്കേണ്ടി വന്നു.
@umaibanajeeb77822 сағат бұрын
ഇതിൽ നിക്ഷേപിച്ച വരെ കാൾ സങ്കടംഇത് കണ്ടുകൊണ്ടിരിക്കുന്ന വർക്കാണ് ' അൽ മുക്താർ ഗ്രൂപ്പ് മറ്റുള്ളസ്വർണ്ണ കച്ചവടക്കാർക്ക്വലിയ ഭീഷണി ആയതുകൊണ്ടാണ് ഇതുപോലുള്ള പൊറോട്ട് നാടകങ്ങൾ കാണിക്കുന്നത്
@ajminoushad8891Күн бұрын
ഒരിക്കൽ അവിടെ സ്വർണം വാങ്ങൻ പോയി കുറെ സ്റ്റാഫ് മാത്രം ഉണ്ട്, അവിടെ സ്വർണം ഇല്ല, എല്ലാം കാലി, മറ്റുള്ള ഷോറൂമിൽ ചോയ്ച്ചപ്പോ അവിടെയും ഇല്ലന്ന്,കുറേ സ്റ്റാഫ് മാത്രം,
@സൗഹാർദ്ധКүн бұрын
അജ്മി പുട്ട് പൊടി ഇങ്ങളതാ
@Virgin_mojito77715 сағат бұрын
Hi... Ajmi
@anfalasharaf738416 сағат бұрын
ഇവർ ഓരോരോ സ്ഥലങ്ങളിൽ കടകൾ തുറന്നിട്ട് അവിടെന്ന് ക്യാഷ് വാങ്ങി മാക്സിമം പണം കയ്യിൽ ആകുന്നു എന്നിട്ട് വേറെ സ്ഥലത്ത് കട തുറക്കുന്നു ആദ്യം വാങ്ങിയ കടയിൽ ഒരു സ്റ്റോക്ക് പോലും കാണില്ല. ആ ക്യാഷ് എടുത്ത് പഴയ ആൾക്ക് കൊടുക്കുന്നു. ഇത് ഒരുതരം money ചെയിൻ ആണ്. നിങ്ങൾക്ക് സംശയം ഉണ്ടങ്കിൽ ഇവരുടെ ഏത് കടയിൽ പോയിട്ടും പരിശോധിക്കാം കേരളത്തിൽ 30 കട ഉണ്ടന്ന് ഇവർ പറയുന്നു പക്ഷെ 14 ജില്ല ഉള്ള ഇവിടെ എത്ര കടകൾ ഉണ്ട്? ഒരു കടയിൽ തന്നെ 2/3പേരുകൾ ഇട്ട് കടകൾ തുറക്കുന്നു. ആ കടകളിൽ ഒരെണ്ണത്തിൽ പോലും സ്റ്റോക്ക് ഒരു ഐറ്റം പോലും ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. ഒരു സെയിൽസ്മാൻ അവരുടെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും അടുത്തന്നെ ഈ കടയിലേക്ക് ക്യാഷ് ഇടിപ്പിക്കും കാരണം അയ്യാൾക്ക് 7% പണം ലഭിക്കും. ദയവു ചെയ്ത് നിങ്ങളുടെ ഈ സെയിൽസ്മാൻ 10 രൂപ പോലും ഈ കട പൂട്ടിപോയാൽ തിരിച്ച് തരില്ല. Trivandrum ഒരുപാട് ആളുകൾ ഇവരുടെ ചതിയിൽ പെട്ട് പോയിട്ടുണ്ട്. അതുപോലെ എറണാകുളം കോട്ടയം കരുനാഗപ്പള്ളി കൊല്ലം അങ്കമാലി ഇവിടെ ഉള്ളവരുടെ പണം പോയിട്ട് ഇവർ തന്ന 500 രൂപ മുദ്ര പത്രത്തിൽ കടല പൊതിയാൻ അല്ലാതെ വേറെ ഒന്നിനും കൊള്ളില്ല. ഇവർ അടുത്തതായി എടപ്പാൾ, കാസർഗോഡ് തുടങ്ങിയ സ്ഥലത്ത് കട തുറക്കുന്നുണ്ട്.അവിടെ മാക്സിമം പരസ്യവും മറ്റും കൊടുത്ത് നിങ്ങളുടെ പണം കയ്യിൽ ആകാൻ വേണ്ടിയാണ്.അവിടെയുള്ള ജനങ്ങൾ തട്ടിപ്പിന് ഇര ആവരുത്. നിങ്ങളുടെ കയ്യിൽ ഫോൺ ഉണ്ട് ദയവു ചെയ്ത് ഇവരുടെ കടയിൽ സാദാരണ ജനങ്ങൾ കൊടുത്ത google റിവ്യൂ എങ്കിലും നോക്കി നിങ്ങൾ ക്യാഷ് ഇടാതെ ഇരിക്ക്. നല്ല റിവ്യൂ ഇട്ടവർ മിക്കവാറും ഇവരുടെ സ്റ്റാഫ് തന്നെ ആണ്. അല്ലങ്കിൽ മറ്റുള്ള ഇവരുടെ കടയിൽ പോയി ഒന്ന് അന്വശിച്ചതിനു ശേഷം ദയവുചെയ്ത് നിങ്ങൾ തന്നെ തീരുമാനിക്ക്. ഇത് കള്ളം ആണെന്ന് സംശയം ഉണ്ടങ്കിൽ ദയവുചെയ്ത് നല്ലപോലെ പഠിച്ചിട്ടു നിങ്ങൾ തീരുമാനിക്ക് ഇവിടെ ക്യാഷ് ഇടണോ എന്ന്.സ്ഥാപനത്തിന്റെ സിഇഒ മൻസൂർ എന്ന വ്യക്തി നേരത്തെ ഒരു തുണികട നടത്തുകയും അത് പൂട്ടി വിദേശത്തേക് കടക്കുകയും ചെയ്തത് ആണ്.മതത്തിന്റെ കോമാളി വേഷം കെട്ടി നടന്ന് അല്ലാഹുവിന്റെ പേരിൽ കട തുറന്നാൽ അത് ഒരിക്കലും നാറിയ പണി കാണിക്കാൻ ആവരുത്. ഇവരുടെ കടയിൽ വാക്കിന് ഒരു വിലയും ഇല്ല. ക്യാഷ് അഡ്വാൻസ് മേടിക്കുന്നതിന്റെ ആയിരത്തിൽ ഒരു അംശം പോലും ആഗ്രഹം തിരിച്ചു കൊടുക്കാൻ കാണിക്കുന്നില്ല. ഇവിടത്തെ മാനേജർ സീനിയർ സെയിൽസ് സ്റ്റാഫ്സ് എല്ലാവരും കാശിനു വേണ്ടി ഇത് എല്ലാം അറിഞ്ഞിട്ടും കൂട്ടു നിൽക്കുകയാണ്. ഈ സ്ഥാപനത്തിൽ പലപ്പോഴും ഫോൺ വിളിച്ചാൽ ലഭികാറുപോലും ഇല്ല.കോർപ്പറേറ്റ് ഓഫീസ് ഇത് എല്ലാം ഒരു തട്ടിക്കൂട്ടു പരുപാടി ആണ്. റിവ്യൂ ഒകെ പൈഡ് ആണ്.ഇദ്ദേഹത്തിന് സ്വന്തമായി ഒരു വീട് കാർ എന്നിവ മാത്രം ആണ് ഉള്ളത്.കേരളത്തിൽ 28 കട ഉള്ള ഇവർക്കു ഒരു സാദനം പോലും സ്റ്റോക്ക് ഇല്ലാതെ മതത്തിന്റെ പേരും പറഞ്ഞു ആളുകളുടെ പണം അടിച്ചു മാറ്റാൻ വേണ്ടിയാണ് .നിങ്ങൾ ഇട്ട ക്യാഷ് തിരികെ ചോദിച്ചാലും മാസങ്ങൾ കാലതാമസം ഉണ്ടാവുകയും സ്വർണം മാത്രമേ ലഭിക്കൂ ക്യാഷ് തരാൻ പറ്റില്ല എന്ന് പറഞ്ഞു സ്റ്റോക്ക് പോലും ഇല്ലാതെ ആഭരണം ഉണ്ടാക്കി തരാം വീണ്ടും താമസം ഉണ്ടാകും ഒരു മൈരന്റെ അപ്പ്രൂവ്ൽ ഉണ്ടങ്കിലേ പറ്റു എന്നും പറഞ്ഞു ആടിന്റെ പട്ടിയാക്കുന്ന ഊമ്പിയ കച്ചവടം ആണ് നടക്കുന്നത്.ഒരു വ്യക്തിക്ക് അദേഹത്തിന്റെ മകളുടെ കല്യാണത്തിന് ഒരു ആയുസ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാകുന്ന സമ്പാദ്യം ഒരു കടയിൽ ഇട്ട് ഒരു വർഷം തികയുമ്പോൾ സ്വർണം മേടിക്കാൻ പോകുമ്പോൾ ഇട്ട ക്യാഷും ഇല്ല കടയും ഇല്ല എന്ന അവസ്ഥ വരുമ്പോൾ ആത്മഹത്യ അല്ലാതെ ഒരു മാർഗം ഉണ്ടാവില്ല. അതുകൊണ്ട് ഇതുപോലുള്ള നാറികളോട് കാലം കണക്ക് ചോദിക്കും. ഇവിടെ ജോലി ചെയ്ത് നാറിയ കമ്മീഷൻ വാങ്ങി വീടും കാറും പണിയുന്നത് മറ്റുള്ള പാവങ്ങളുടെ കണ്ണീരിൽ കുതിർന്ന ചോര കൊണ്ട് ആണ്. അല്ലാഹു ഈ നാറിയ പണിക്ക് കൂട്ടുനിക്കുന്നവരെ ഏറ്റവും നല്ല ശിക്ഷ ഭൂമിയിലും നാളെ വരാൻ ഇരിക്കുന്ന അഖിറത്തിലും കൊടുക്കട്ടെ. നല്ലത് സ്വന്തം ആയി നേരെ നടക്കാതെ മറ്റുള്ളവരെ മതത്തിന്റെ പേരും പറഞ്ഞു ഉണ്ടാക്കി അവരുടെ കാശും കൊണ്ടുപോകുന്ന വെളുത്ത വസ്ത്രം ഇട്ട ചെന്നായകൾ ആണ് ഇത്. ഇത് ഒരു മണി ചെയിൻ ആണ്.
@nejumon5595Күн бұрын
ഇങ്ങനെ വ്യാജ വാർത്തകൾ കൊടുക്കരുത്. അവർ നല്ല ജ്വല്ലറി ഗ്രൂപ്പാണ്.
@mohammedrafiquemk-pm2ufКүн бұрын
👌
@sasidharannair9312Күн бұрын
Athentha....peril - AL. ullathukondaano ?...
@IsmailhasanTN2 күн бұрын
അല്ല അന്വേഷണം നടത്തിയിട്ട് എന്തായി എന്ന് പറഞ്ഞില്ല !
@jayaraje8727Күн бұрын
അല്ലെങ്കിലും കേരളം മൊത്തത്തിൽ തന്നെ ഒരു ഹലാൽ ആവുകയല്ലേ? അൽ ഖേരളമേ ............
@jomonmathew57942 күн бұрын
ഫുൾ പേജ് പരസ്യം നൽകുന്ന കേരളത്തിലെ മുഖ്യ ധാരാ പത്ര മാധ്യമങ്ങൾ സ്വന്തം വരുമാനം മാത്രം ആഗ്രഹിക്കാതെ‼️‼️ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുണ്ടോ ❓❓എന്ന് കൂടെ വിചിന്തനം ചെയ്താൽ എത്ര പേർ ഈ വലയിൽ കുടുങ്ങില്ലായിരുന്നു....🥁🥁 ‼️‼️‼️🌠🌠🌠
@philipm.j5522 күн бұрын
Correct comment
@gamingofnazal97852 күн бұрын
Peperil parasyam kand yente 2lack poyi kkitty
@jocker457Күн бұрын
ഈ അബ്‌ദുൾ നാസറിന് തന്നെയായിരുന്നു നേരത്തെയും കടി എന്നിട്ടൊന്നും ആയില്ലല്ലോ അതിന്റെ ഒന്നാം വാർഷികം ആയപ്പോ വീണ്ടും വന്ന് അത്രേ ഉള്ളു ആ ന്യൂസ് പറയുന്നവന് പോലും ഇതിൽ കോൺഫിഡൻസ് ഇല്ല 😂😂😂
@nazeermusthafa9057Күн бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവനും സത്യമാണ് ഞാനും ഒന്ന് കുടുങ്ങിയതാണ്
@ShafiShafi-k4eКүн бұрын
എന്തിനാ കള്ളം പറയുന്നത് ഒരു കള്ളത്തരം ഇല്ല ഞങ്ങളെല്ലാവരും മുത്താറിൽ സ്വർണം വാങ്ങുന്നത് 😊
@josejose.tj.makkiyad2745Күн бұрын
@@ShafiShafi-k4eകോപ്പർ എത്ര ശതമാനം ഉണ്ട്.. 😂
@savithrynair995022 сағат бұрын
@@ShafiShafi-k4emuslimukalku mathramayi oru jewelry al mukdathir.
@falilm32217 сағат бұрын
Pooddddaa
@prasadkumar64302 күн бұрын
മലപ്പുറം ജില്ലയിൽ ഇവർക്ക് ഷോറൂം ഉണ്ടാകില്ല ഉറപ്പാണ് ഉടായിപ്പ് ഇവിടെ നടക്കില്ല
അന്യമത വിദ്വേഷം, മതസ്പർദ്ദ, കലാപഹവാനം, എന്നിവക്ക് അനുകൂലമായ കമെന്റുകൾ ഒഴിവാക്കുന്നതല്ലേ നല്ലത്. നാടിന്റെ സമാധാനം തകർത്താൽ എന്ത് നേട്ടം.
@DeepstarventureКүн бұрын
Correct@@foodiesalbum5495
@thesplendorboy617823 сағат бұрын
Ivide chathika pedummath muslingal thanneyalle.. Kafir enthanenn ariyand konakaruth ath muslimgall idayil thanne ullath anu
@sajurocky16102 күн бұрын
രണ്ടാഴ്ചമുമ്പ് യുണൈറ്റഡ് നേഷൻസ് പ്രത്യേക😅 ഹലാൽ എപ്പിസോഡ് അവാർഡ് ലഭിച്ചത്😅😅😅
@kunhimohamedmankarattodi2 күн бұрын
അല്ലാഹുവിന്റെ നാമങ്ങൾ ബിസിനസ് സ്ഥാപനങ്ങൾക്ക് നൽകിയത് തന്നെ നല്ലതല്ല.
@AEr-mx6hq2 күн бұрын
സത്യം
@abeerabi65792 күн бұрын
നേരെത്തെ അറിയാമായിരുന്നു maximum poyaal രണ്ട് കൊല്ലം എന്ന്..😂😂
@shinoobkuniyil61342 күн бұрын
പറ്റിക്കപ്പെടാൻ പ്രബുദ്ധ ജനതയുടെ ജീവിതം ഇനിയും ബാക്കി
@shanavasmark197917 сағат бұрын
പച്ച നുണ..ഇന്നലെ കൂടെ തൃശൂർ പോയപ്പോൾ ഈ jwellery നല്ല stock ഓടെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഒരു youtube channel ഉണ്ടെന്ന് വിചാരിച്ചു പച്ച നുണ പറയുകയാണോ.
@ibrahimhussain19562 күн бұрын
ആദ്യമേ ഇത് ഒരു ഉടായിപ്പ് കമ്പനിയാണെന്ന് മനസ്സിലാക്കിയ ഞാനും എൻ്റെ ഒരുപാട് സുഹൃത്തുക്കളും😅😅😂😂
@ShafiShafi-k4eКүн бұрын
ഞാനാ കടയിൽ നിന്ന് സ്വർണ്ണ വാങ്ങിയതല്ലിയോ ഇതുവരെ ഒരു തട്ടിപ്പും വന്നിട്ടില്ല
@abdumohamed19422 күн бұрын
അദ്ധ്യാനിക്കാതെ ലാഭം കിട്ടാൻ പൈസ കൊണ്ടു കൊടുക്കരുത്
@sukumaransuku74482 күн бұрын
ഷാജൻ സർ മുന്നേ പറഞ്ഞതാണ്
@shahulali70222 сағат бұрын
ഇതും.. ഇവർക്കൊരു പരസ്യമാവട്ടെ 😂
@ameenvallam16 сағат бұрын
കഴിഞ്ഞദിവസം ഇവരുടെ അംഗമാലിയിലെയും തൃശ്ശൂരിലെയും ഇടപ്പള്ളിയിലെയും ഷോറൂമുകളിൽ പോയിരുന്നു. മൂന്ന് ഷോറൂമുകളും കാലിയാണ്. കുറച്ചു സ്റ്റാഫുകൾ മാത്രം അവിടെ ഇവിടെയൊക്കെ നിൽക്കുന്നുണ്ട്
@rafeekkv3602 күн бұрын
ദിവസവും ഓരോ ഡോക്ടർറ്റ് ഡിഗ്രി അവാർഡ് ദാനം ആണ് 😂🤣
@Dare52 күн бұрын
ഇത്തരം പരസ്യങ്ങളും പ്രവർത്തനങ്ങളും സൂക്ഷിക്കണം
@ArtistMojoКүн бұрын
ഞാൻ രണ്ടു ഷോറൂകളിൽ പോയിരുന്നു... ശരിയാണ് ചോദിക്കുന്ന ഐറ്റംസ് ഒന്നുമില്ല സ്വർണ്ണം വളരെ കുറവാണ്...
@jocker45713 сағат бұрын
അതു മുഴുവൻ huid gold ആണ് എന്നുവച്ചാൽ പഴയ bis ഹാൽമാർക് എല്ലാത്തിലും അതുള്ളൊണ്ട് ഈ അവിഞ്ഞ നാസർ ഇക്കാക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട് ഇടയ്ക്കു ഇമ്മാതിരി കുത്തിക്കഴപ്പുമായി ഇറങ്ങും എന്റെ വീടിനടുത്താ ഇയാൾ ഒരു കടയുണ്ട് കോയിക്കൽ ജ്വല്ലറി എന്തിനാ തുറന്നു വെച്ചേക്കുന്നേ എന്നു അയാൾക്കും അറിയില്ല നാട്ടാർക്കും അറിയില്ല കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഓപ്പോസിറ്റ് ആണ് കട അവിടെപ്പോയി പണിക്കൂലി ഒക്കെ ഒന്നു ചോയ്ച്ചു നോക്ക് അപ്പൊ അറിയാം ഇയാടെ തനി നിറം മുഖത്തദിർ വന്നപ്പോ ഉണ്ടാരുന്നതും കിട്ടാതായി അയിന്റെ ചൊരുക്കാ ആ സുരജ് പാലക്കാരനെ കരുനാഗപ്പള്ളിയിൽ കൊണ്ടുവന്നു വീഡിയോ എടുത്തു പണി മേടിച്ച് കൊടുത്ത മൊതലാ ഇപ്പൊ പാലക്കാരന് ഇതൊന്നും മിണ്ടണ്ട പേടിച്ചു പാവം 😂😂😂
@abdulrazackpothiyil6058Күн бұрын
എല്ലാം ആരോപണങ്ങൾ പണിക്കൂലി ഇല്ലാത്തദ് അസോസിയേഷൻ ഇഷ്ട്പ്പെടുന്നുണ്ടാവില്ല. ഇതു വരെ അബ്ദുൽനാസറിന്റെ പരാധിയല്ലാദേ case🙏onnum😂റെജി. ചെയ്‌തിട്ടില്ലേ
@ssnanj80142 күн бұрын
പ്രമുഖ പത്രങ്ങളുടെ മുൻപേജിൽ പരസ്യം..... ഉത്ഘാടനം പ്രമുഖ രാഷ്ട്രീയ നേതാക്കൾ, സമുദായ നേതാക്കൾ.... ഹലാൽ എന്ന സ്റ്റിക്കർ ഗൾഫിൽ സൂപ്പർ മാർക്കറ്റിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ " ഇറച്ചി " ഐറ്റംസ് മാത്രമേ കാണാറുള്ളു. ... കേരളത്തിൽ ഹലാൽ പുട്ട്, ഹലാൽ ദോശ, ഹലാൽ സാമ്പാർ , ഹലാൽ പപ്പടം, ഹലാൽ ശർക്കര.. ഹോട്ടലുകളിൽ.... അങ്ങനെ ജനങ്ങളെ വിഡ്ഢികൾ ആക്കിക്കൊണ്ട് പോകുന്നു. ഹലാൽ എന്ന വാക്കുകൊണ്ട് അറബികൾ എന്താണ് ഉദേശിച്ചത് ... ഇവിടെ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
@Sirajudheenpm3 сағат бұрын
പണിയെടുത്ത് കൂടൂബം നോക്കി മക്കൾക്കുപത്തു രുപ ഉണ്ടാക്കത്തവരാണ് ഇതു ഐൻഏ വരണമെന്ന് കേസിന്
Jewelry കള്‍ മൊത്തം തട്ടിപ്പാണ്. Making charge എന്ന് പറഞ്ഞു പണം തട്ടുന്നു. Bill ഇല്‍ making charge separate കാണിക്കില്ല. Gold and making charge ഒരുമിച്ച് ആണ് കാണിക്കുന്നത്. ഇതിനൊരു മാറ്റം വേണം. Govt ഇതൊന്നും sradikunilla.
@zidiqevattapoyizidiqe3704Күн бұрын
അസോസിയേഷ൯ തീരുമാന൦ എന്ന് പറഞ്ഞ് ഒരു കച്ചവടക്കാര൯ അയാൾവി൦്൦ സർണ്ണ൦ മാററി വാങ്ങിയപ്പോൾ 28 ഗ്റാമിന് പകര൦ തന്നത് 24 ്റാ൦ കള്ള കച്ചവടക്കാ൪ കൊള്ള ലാഭ൦ എടുക്കുന്നൂ
@aszx4444Күн бұрын
അത് തട്ടിപ്പാണെന്നും പറ്റിപ്പ് ആണെന്നും നാസർ അല്ലല്ലോ പറയേണ്ടത്? അതിന് ഇരയായ രംഗത്ത് വരട്ടെ ബാക്കി പിന്നെ... കൊള്ളക്കാർക്ക് തീരെ ദഹിക്കുന്നില്ല...😅😅
@sureshtp7004Күн бұрын
ഇവർക്ക് ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഇങ്ങിനെ കൊടുക്കണമെങ്കിൽ കണക്കില്ലാതെ എവിടുന്നോ സ്വർണം കടത്തുന്നുണ്ടാവണം 🙄🙄🙄🙄🙄
@Abdulrahimanrahiman-th9wbКүн бұрын
ഇങ്ങിനെപലതും ആ സ്ഥാപത്തെ തകർക്കാൻ നോക്കിയിട്ടുണ്ട്...
@musthafa73021 сағат бұрын
ഇനി എപ്പോഴാ കോടിക്കണക്കിന് മുങ്ങുന്നത് എന്നറിയില്ല
മൈരാണ് സങ്കി.. കേന്ദ്രം ഇവന്മാരുടെ കാശും നക്കി കേസ് ഒതുക്കും ഷൂ നക്കികൾ..
@THR22182 күн бұрын
പച്ചക്കള്ളം
@ashamanuel23512 күн бұрын
പലിശ ഹലാൽ aayo😥
@punnoose95912 күн бұрын
പേര് കേട്ടാൽ മനസ്സിലാകില്ലേ?
@jamalupa5916Күн бұрын
ബാസ്റ്റഡ് ചാനലിൽ ഇത്തരം വാർത്തകളെ വരൂ..
@AboobackerKoyilandiКүн бұрын
ഇതിപ്പോൾ ജ്വല്ലറി അല്ല നിങ്ങളാണ് തട്ടിപ്പ് എന്നാണ് മനസ്സിലാകുന്നത്
@smartchoirmusiclab7801Күн бұрын
Al മുക്കാൽ.... ഗ്രൂപ്പ്, അള്ളയുടെ സ്വന്തം ജ്വല്ലറി...
@raghuramanr1837Күн бұрын
മലയാളികളുടെ ബുദ്ധിശൂന്യത ഒരിക്കൽ കൂടി പുറത്തുവന്നു. 1980കളിൽ സാജന്റെ ഓറിയന്റൽ ഫിനാൻസ് തൊട്ട് ആട് മാഞ്ചിയം തേക്ക് ഇപ്പോൾ ജ്വല്ലറി തട്ടിപ്പ്. മലയാളികൾ എന്തുകൊണ്ടാണ് ഈ തട്ടിപ്പുകളിൽ കുടുങ്ങുന്നത് ചുരുങ്ങിയ കാലം കൊണ്ട് പണക്കാരൻ ആകണം എന്ന ചിന്ത. പിന്നെ ഒരു കാര്യം ഇവരാരും അധ്വാനിച്ച് പൈസ ഉണ്ടാക്കിയതല്ല ഗൾഫിൽ നിന്ന് ആരെങ്കിലും അധ്വാനിച്ചു ഉണ്ടാക്കിയ പൈസ അല്ലെങ്കിൽ കാരണവന്മാർ അധ്വാനിച്ച് ഉണ്ടാക്കിയ പാരമ്പര്യമായി കിട്ടിയ പൈസ, അല്ലെങ്കിൽ തെറ്റായ മാർഗത്തിലൂടെ ഉണ്ടാക്കിയ പൈസ അതുകൊണ്ടാണ് ഇങ്ങനെയൊക്കെ കൊണ്ട് നിക്ഷേപിക്കുന്നത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയവൻ ആരും പൈസ ഇങ്ങനെ കൊണ്ട് പോയി കളയില്ല
@goodhuman-t3k2 күн бұрын
അൽ മുങ്ങാതിർ ഗ്രൂപ്പ് എന്ന് പേര് മാറ്റി എന്ന് അറിയിക്കുന്നു
@thomasissac7642 күн бұрын
ഹൊലാൽ 🤣
@AzeezAzeez-k7e2 күн бұрын
അല്ലടോ മറുനാടാ നിനക്ക് ചിലപ്പോൾ യു ട്യൂബ് റേറ്റ് കിട്ടും ഇല്ലാത്ത കഥകൾ മെനയരുത്
@jacobjude1264Күн бұрын
മറുനാടന്‍ വളരെ മുന്നേ പറഞ്ഞിരുന്നു ❤
@KamlaDhamam-dp2gp2 күн бұрын
Wow 😲
@abidtu8252Күн бұрын
40-ൽപരം ജ്വല്ലറികൾ കേരളത്തിലും വിദേശത്തുമായി ആരംഭിച്ച് കഴിഞ്ഞ 6 വർഷക്കാലമായി പണിക്കൂലിയില്ലാതെ സ്വർണ്ണവ്യാപാര രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു ജനപ്രിയ ജ്വല്ലറി ഗ്രൂപ്പാണ് അൽ മുക്തദിർ. കഴിഞ്ഞ വർഷങ്ങളിൽ അഡ്വാൻസ് ഓർഡർ പ്ലാനുകളിലൂടെ കസ്റ്റമേഴ്സിന് ലക്ഷങ്ങളുടെ ലാഭം സമ്മാനിച്ച അൽ മുക്താദിർ ഇതേ പ്ലാൻ വരും വർഷത്തിലും പ്രഖ്യാപിച്ചിരിക്കുകയാണ്.. കൂടാതെ ഈ വർഷം അൽ മുക്താദിർ ഗ്രൂപ്പിൻ്റെ കീഴിലുള്ള ഗോൾഡ് മാളുകൾ കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായും അൽ മുക്താദിർ ഉടമയും GDJMMA സ്റ്റേറ്റ് പ്രസിഡണ്ടുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു..
@jamalkoduvally93802 күн бұрын
ഒരാളോട് വാങ്ങി ലാഭം എന്ന് പറഞ്ഞു മറ്റൊ രാൾക്ക് കൊടുക്കുന്ന ബിസ്സിനെസ്സ് ആണ് ഇതെല്ലാം ഇങ്ങനെ ഉള്ളവർ 2വർഷം കൊണ്ട് പൊട്ടാൻ തുടങ്ങുഓ പിന്നെ വാങ്ങുന്ന പൈസ ആണ് ലാഭം എന്ന് പറഞ്ഞു കൊടുക്കുക 😄
@salimmasood2081Күн бұрын
Hundred percent clean okay
@bavaka1617Күн бұрын
ഒരാളുടെയും ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല.
@ShafiShafi-k4eКүн бұрын
ഞാൻ ലക്ഷങ്ങളാണ് കൊടുത്തിട്ടുള്ളത് ഇതുവരെ എനിക്ക് ഒന്നും പറ്റിയിട്ടില്ല
@pradeepraman823018 сағат бұрын
Wait and see
@asifaqibfunworldКүн бұрын
വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് അൽ മുക്താദിർ ഉടമ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം .💛✨ 40-ൽപരം ജ്വല്ലറികൾ കേരളത്തിലും വിദേശത്തുമായി ആരംഭിച്ച് കഴിഞ്ഞ 6 വർഷക്കാലമായി പണിക്കൂലിയില്ലാതെ സ്വർണ്ണവ്യാപാര രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു ജനപ്രിയ ജ്വല്ലറി ഗ്രൂപ്പാണ് അൽ മുക്തദിർ. കഴിഞ്ഞ വർഷങ്ങളിൽ അഡ്വാൻസ് ഓർഡർ പ്ലാനുകളിലൂടെ കസ്റ്റമേഴ്സിന് ലക്ഷങ്ങളുടെ ലാഭം സമ്മാനിച്ച അൽ മുക്താദിർ ഇതേ പ്ലാൻ വരും വർഷത്തിലും പ്രഖ്യാപിച്ചിരിക്കുകയാണ്.. കൂടാതെ ഈ വർഷം അൽ മുക്താദിർ ഗ്രൂപ്പിൻ്റെ കീഴിലുള്ള ഗോൾഡ് മാളുകൾ കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായും അൽ മുക്താദിർ ഉടമയും GDJMMA സ്റ്റേറ്റ് പ്രസിഡണ്ടുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു.....
@DeepstarventureКүн бұрын
വല്ലവരുടെയും കടി മാറ്റാൻ വേണ്ടി ചാനൽ ഉപയോഗിക്കാതെ.... വളരണമെങ്കിൽ ചാനൽ ജെനുവിൻ ആയ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ സർ...'long term' ചിന്തിക്കൂ
@BasaraGoldКүн бұрын
ഈ ചാനലിൽ നിന്നും പരസ്യം കൊടുത്താൽ ഓൾഡ് കമ്പനി നല്ലതെന്ന് തിരിച്ചു പറയും എന്ന് തിരിച്ചും പറയും
@vkvlogs73782 күн бұрын
ഇതിനെതിരെ ഗോൾഡ് ആൻഡ് സിൽവർ മെർച്ചെന്റ് ആദ്യം മുതലേ എതിർത്തിരുന്നു, ആര് കേൾക്കാൻ, ഇതിൽ പരസ്യം കൊടുത്ത പത്ര കാർക്കും പങ്കുണ്ട്... കഷ്ട്ടം
@muralipillai36642 күн бұрын
This has already highlighted by Shajan Skaria. One more cheating.
@kpkutty55652 күн бұрын
മറുനാടനെക്കാൾ ബുദ്ധിമാൻ. 😂😂😂😂😂😂😂😂😂😂😂😂
@csnarayanan56882 күн бұрын
യുഎൻ അവാർഡ് വാങ്ങിയ ഡോക്ടറേറ്റ് ഉള്ള വ്യക്തിയാണ് ഇദ്ദേഹം ഉഡയിപ്പിൻ്റെ ആശാൻ ലോകമെങ്ങും ഓരോ ദിവസം ഓരോ ഷോ റൂമുകൾ തുടങ്ങുന്നു എവിടേ നിന്നാണ് പണം ആരും അന്വേഷിക്കാറില്ല.
Innale purchase cheidhuu.1 year deposit got extra 25%profit(23gm).Good collections are not available but better for business
@balakrishnanmr33922 күн бұрын
Shajan skariah sir exposed this group along with Boche Tea, Thrissur based Praveen Rana.
@faisalvellani22452 күн бұрын
ജൂവലറി മേഖല തട്ടിപ്പിൻ്റെ കേന്ദ്രമാണ്, ഈ അടുത്ത കാലത്ത് മാത്രമാണ് 916 (22 carat ) എന്നും പറഞ്ഞു 875 ( 21 carat ) വരെ നിയമം ശക്തമായപ്പോൾ കൊടുക്കാൻ തുടങ്ങിയത് തന്നെ ഇതൊന്നും ഒരുകാലത്തും ഒരു ജൂവലറി സംഘടനയും സംസാരിച്ചിട്ടില്ല ഇതിന് മുമ്പ്. ഒരിക്കൽ ഞാൻ വാങ്ങിയപ്പോൾ ഉടക്ക് വരെ ഉണ്ടാക്കിയിട്ടുണ്ട് 21/22 എന്ന് കുത്തി വെച്ചിട്ട് 22 carat സ്വർണ്ണത്തിൻ്റെ വിലക്ക് അതും പറയപ്പെടുന്ന പ്രമുഖർ. ഈടാക്കുന്ന പണിക്കൂലി തന്നെ % വലിയ തട്ടിപ്പാണ് ലോകത്ത് എല്ലാ രാജ്യങ്ങളിലും പണിക്കൂലി ഗ്രാമിന് വ്യക്തമായി കൊടുത്തിട്ടാണ് അല്ലാതെ മൊത്തം വിലയുടെ % അല്ല.
@worldinsidekundiКүн бұрын
പലിശ അമ്മക്ക് ഹറാം പച്ചേ തട്ടിപ്പ് ഹലാൽ😂
@SakariyaBeevi2 күн бұрын
Enthokeyayirunnu😂😂
@ashamanuel23512 күн бұрын
പറ്റിക്കാമോ എന്ന് കേഴുന്ന മല്ലൂസ്.
@blackandwhitemediaindiaКүн бұрын
ഈ ഗ്രൂപ്പ് ആരോപണങ്ങള്ക്ക് ബദലായി വീഡിയോ ഇട്ടിട്ടുണ്ട്.....
@assiz.m.pm.p20142 күн бұрын
ബാങ്ക് വഴിയല്ലാതെ നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടില്ല. വെറുതെ കാര്യങ്ങൾ അറിയാതെ സംസാരിക്കാതെ സുഹൃത്തേ. താങ്കളുടെ സംസാരം കേട്ടാൽ തന്നെ അതിൽ കള്ളമുണ്ടെന്നു വിശേഷ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.
@AnilKumar-sj1pi2 күн бұрын
തൊപ്പി ക്കാരൻ കള്ളത്തിരുമാലിയുടെ കയ്യീന്ന് എച്ചിൽ വല്ലതും വാങ്ങി നക്കീട്ടുണ്ടാകും🤣🤣🤣
@mahamoodsultan206912 сағат бұрын
എല്ലാം കള്ളത്തരമാണല്ലോ
@noushumelpathurКүн бұрын
നിങ്ങൾ എന്തിനാണ് പണം വാങ്ങി വ്യാജ വാർത്ത ഉണ്ടാകുന്നത്.