Evergreen movie at all time in malayalam..... പരിമിതമായ ആർട്ടിസ്റ്റുകളെ വച്ച് അന്നത്തെക്കാലത്ത് ഇങ്ങനെ ഒരു മൂവി അവർ ചെയ്തുട്ടുണ്ടങ്കിൽ ഈ സിനിമയുടെ മേക്കേർസ് മാസല്ല കൊല മാസ് തന്നെയാണ്. മൺമറഞ്ഞ ഈ കലാകാരൻമാർക്ക് പ്രണാമങ്ങൾ ......... മലയാള സിനിമ ഉണ്ടായിരിക്കുന്ന ടത്തോളം കാലം മറുനാട്ടിൽ ഒരു മലയാളി എന്ന മൂവി അഭിമാനത്തോടെ നിലകൊള്ളും
@karthi71603 жыл бұрын
പണ്ട് ദൂരദർശനിൽ ആഴ്ചയിൽ ഒരു സിനിമയായി കണ്ടതാണ് ഈ ചിത്രം. അന്ന് തോന്നിയ ഇഷ്ടം. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന് . വളരെ മനോഹരം. ഇന്ന് കാണുമ്പോഴും രസകരമായി അനുഭവപ്പെടും.
@Rashizamzam2 жыл бұрын
😍
@shajahanki56493 жыл бұрын
മറക്കാത്ത നടൻ പ്രേം നസീർ,,, ഒരിക്കലും മടുക്കാത്ത നടൻ,,
@samjacob39524 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നു ചോദിച്ചാൽ ഒട്ടേറെ അത്രക്കും ഇഷ്ടം ആണു നൂറു വട്ടം
@divakaranparakkad26974 жыл бұрын
ഇനിയും എത്ര തവണ കണ്ടാലും മതിവരില്ല നസീർ. ഏ ബി രാജിന്റെ മറ്റൊരു ഹിറ്റ്
@sreedharana16753 жыл бұрын
50 വർഷം മുമ്പാണ് കണ്ടതെന്ന് തോന്നുന്നു... നസീർ സാമ്പാർ കുടിക്കുന്ന സീൻ അന്നേ മനസ്സിൽ ഉടക്കി കിടന്നിരുന്നു... വീണ്ടും കണ്ടപ്പോൾ ഓർമ്മകളുടെ വേലിയേറ്റം ....
@Subhash-rx8nq2 жыл бұрын
P ppl
@ravindranathpurushothaman22072 жыл бұрын
എന്റെ മനസ്സിലും നിറഞ്ഞു നിന്നിരുന്നത് ആ രംഗം തന്നെ
@Its_nagato_Chan2 жыл бұрын
Yaeeasss
@vishnujith5753 жыл бұрын
ഇപ്പോഴുള്ള ഒരു തവണ മാത്രം കാണുവാൻ തോന്നുന്ന സിനിമകളെ വെച്ച് നോക്കുമ്പോൾ എത്ര വട്ടം കണ്ടാലും മടുക്കാത്ത പഴയകാല സിനിമകൾ എത്രയോ ഉയരത്തിൽ ആണ്... ശെരിക്കും ഇവരൊക്കെ അല്ലെ real legends ❤👍👍👍
@shairchennattu75472 жыл бұрын
Ys
@velumuruganvr46229 ай бұрын
Uhh
@satheeshkumar-rk9or5 жыл бұрын
വളരെ രസകരമായ ചിത്രം. നസീർ സാറിന്റെ അഭിനയം കാണാൻ എന്താ ഭംഗി. വിജയശ്രീയും ഭാസിയും ശങ്കരാടിയും ആലുമൂടനും ഭരതനും എസ്. പി. പിള്ളയും അവരവരുടെ റോളുകൾ മനോഹരമാക്കി.ആകെ മൊത്തം സൂപ്പറായിട്ടുണ്ട്. .
@AbdulRahim-fm9tw2 жыл бұрын
S
@rainbowdiamond78854 жыл бұрын
വളരെ നല്ല സിനിമ 👌 വളരെ നല്ല ഗാനങ്ങൾ 👌 വളരെ നല്ല ആശയം 👌
@baijujoseph44934 жыл бұрын
ഇതിലെ വിജയശ്രീയുടെ ഡാൻസ് എത്ര കണ്ടാലും മതിയാവില്ല അത്രയും നല്ലതാണ് മലയാള സിനിമയിൽ ഇത്രയും നല്ല ഒരു നർത്തകിയില്ല
@joseaj95973 жыл бұрын
വിജയശ്രീയുടെ നൃത്തം സൂപ്പർ ഗോവർധനഗിരി തകർത്തു. പദചലനങ്ങളും ശരീരവടിവും തീർത്തും അനുയോജ്യം ഇതിനേക്കാൾ മികച്ചത് പിന്നീട് കണ്ടി ട്ടേ യില്ല മോഹനം സുന്ദരം '
@baijujoseph44933 жыл бұрын
@@joseaj9597 👍
@vpsasikumar12923 жыл бұрын
@@joseaj9597 ഗംഭീരം
@NanduMash5 жыл бұрын
വളരെ രസകരമായ ഒരു സിനിമ. ഞാൻ 6ാം ക്ലാസ്സിലെ വേനലവധി കാലത്ത് അമ്മ വീട്ടില്‍ പോയി നിന്നപ്പോള്‍ ആണ് ആദ്യമായി ഈ ചിത്രം കാണുന്നത്. അന്നത്തെ ആ 11 വയസ്സുകാരൻ ഒരുപാട് ഒരുപാട് ചിരിച്ചു ഇതിലെ പല രംഗങ്ങളും കണ്ട്.. ഇപ്പോൾ വീണ്ടും കാണുമ്പോൾ വര്‍ഷം പതിനെട്ട് കഴിഞ്ഞു, എങ്കിലും ഇപ്പോഴും അന്നത്തെ പോലെ തന്നെ മതി മറന്ന് ചിരിക്കാന്‍ സാധിക്കുന്നു. സിനിമയുടെ മികവ് അത് മാത്രമാണ് ഇതിന് കാരണം.
@rudypunkass85885 жыл бұрын
ചുമ്മാ തള്ളാതെ ഈ പടം ഇറങ്ങിയത് 1969 ഇൽ ആണ് അപ്പൊ പിന്നെങ്ങനെ പതിനെട്ടു വര്ഷം മുന്നേ കാണും
@NanduMash5 жыл бұрын
@@rudypunkass8588, ha.. ha... ha.. അന്ന് (അതായത് 1969 അല്ല enik 11 വയസ്സ് പ്രായമുള്ളപ്പോള്‍ അതായത് 2000-2001 കാലഘട്ടത്തില്‍) Doordarshan എന്നൊരു ചാനൽ ഉണ്ടായിരുന്നു സുഹൃത്തേ... അതിൽ ഉച്ച സമയങ്ങളില്‍ ഒരുപാട് നല്ല Black and white cinemaകളും അന്ന് സംപ്രേക്ഷണം ചെയ്തിരുന്നു. Hope you understand. 😊😊
@baijujoseph44935 жыл бұрын
@@rudypunkass8588 1969 Alla 1971
@rudypunkass85885 жыл бұрын
NaNdu Mash ok manasilayi
@NanduMash5 жыл бұрын
@@rudypunkass8588, Ok Bro 😊😊
@sindhuka72233 жыл бұрын
നല്ല ഒരു ചിത്രം നല്ല പാട്ടുകൾ . നല്ല കോമഡി . വളരെ ഇഷ്ടപ്പെട്ടു.
@unnikrishnan41654 жыл бұрын
വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ തലമുറ ക്കും ബോറടിക്കാതെ കാണാൻ രസമുള്ള ചിത്രം
@sreesankaran76944 жыл бұрын
Swamy's melodious compositions brought to life by Dasettan, Janakiamma, PJ, P Leela..This movie gave us the Navarathri classic "Manassilunaroo Ushasandhyayae", along with hits like Swargavathil, Ashoka Poornina, Govardhanagiri, etc..
@SahiyatulNiza4 ай бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ നസീർ വിജയശ്രീ ഭാസി എല്ലാ വരും സൂപ്പർ ❤❤❤
@swapnadevu10533 жыл бұрын
💚💚💚💚ഒരു മനോഹര സിനിമ നല്ല കഥ, തിരക്കഥ, സംഭാക്ഷണം, ഒക്കെ തകർത്തു , മികച്ച കോമഡി💙💚💚💛💙💚💙💛😍 പ്രേം നസീർ വിജയശ്രീ ശങ്കരാടി അടൂർ ഭാസി ആലുംമൂടൻ പറവൂർ ഭരതൻ ഫിലോമിന പ്രമീള സാധന SP. പിള്ള ഗോവിന്ദൻകുട്ടി നെല്ലിക്കോട് ഭാസ്കരൻ പാലാ തങ്കം രാധാമണി സി.എ ബാലൻ പോൾ വെങ്ങോല പഞ്ചാബി എല്ലാവരും തകർത്തു അഭിനയിച്ചു മനോഹര ഗാനങ്ങൾ , എത കണ്ടാലും മതിവരാത്ത മനോഹര സിനിമ
@minisebastian55293 жыл бұрын
അടിപൊളി climax...മതം അല്ല മനുഷ്യൻ ആണ് വലുത് എന്നു ഈ ചിത്രം കാണിച്ചു തന്നു... Big salute director sir..👌 .....
@baijujoseph44933 жыл бұрын
A B രാജ്
@minisebastian55293 жыл бұрын
@@baijujoseph4493 genius director..
@jojothomas55143 жыл бұрын
Malayalam movie first superstar A gentleman glamorous pram nasir sir
@anwarozr824 жыл бұрын
50 വർഷം മുൻപുള്ള പടമാണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസം... 🤔☹️ ഏകദേശം ഇന്നത്തെ കാലത്തേത് പോലെയുള്ള സംസാര ശൈലിയും... പെരുമാറ്റ രീതികളും ഒക്കെ തന്നെയാണ് ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടേതും...
@indian63463 жыл бұрын
SLപുരം സദാനന്ദന്റെ സംഭാഷണമാണ്. അക്കാലത്തെ ഒട്ടുമിക്ക പടങ്ങളിലും അദ്ദേഹമാണ് സംഭാഷണം എഴുതിയിരുന്നത്.
@binilissac33763 жыл бұрын
ശരിയാണ്. കൗണ്ടർ ഡയലോഗുകൾ, രക്ഷപെടാനുള്ള ഡയലോഗുകൾ, പരസ്പരമുള്ള പാരവെപ്പ് ഡയലോഗുകൾ, പിന്നെ സിനിമയുടെ ആകെയുള്ള സിറ്റുവേഷൻസ് ഇതെല്ലാം ഒരു പുതിയ സിനിമയെ ഓർമ്മിപ്പിക്കുന്നു. ശബ്ദമിശ്രണത്തിലുള്ള വ്യത്യാസം മാത്രമേയുള്ളൂ.
@baburaman9543 жыл бұрын
ഇന്നും പ്രസക്തിയുണ്ട്
@anwarozr823 жыл бұрын
@@binilissac3376 yes bro..
@ABHI-aby3 жыл бұрын
🥰🥰
@shareefkoottery58054 жыл бұрын
Nazeer sirnte movies ella veendum theattarukalil veendum pradharshippikkanam ennu njaan kothichu poyi.....prem nazeer the great...
@lightoflifebydarshan16993 жыл бұрын
*ആന , കടൽ , വിമാനം , പ്രേം നസീർ..., , ഇത് നാലും പണ്ടത്തെ മലയാളികൾക്ക് എത്ര കണ്ടാലും കൊതി തീരില്ല.....*
@bindur12203 жыл бұрын
Correct athuinnumanganethanneyan
@lightoflifebydarshan16993 жыл бұрын
@@bindur1220 👍🏻
@sukumarikrishnakripa52103 жыл бұрын
അനിയാ അപറഞ്ഞത് നേര്
@lightoflifebydarshan16993 жыл бұрын
@@sukumarikrishnakripa5210 👍🏻👍🏻
@ashokkumarvv65573 жыл бұрын
@@bindur1220ഏഏ
@indian63464 жыл бұрын
എത്ര കണ്ടിട്ടും മടുക്കുന്നില്ല.
@josejefferson28122 жыл бұрын
saw a number of times still seeing
@nerkazhchakal58723 жыл бұрын
ചില ഭാഗങ്ങൾ മറന്നതു കൊണ്ട് വീണ്ടും എന്നത്തേയും സൂപ്പർ ഹിറ്റ്
@hindudaily91733 жыл бұрын
1:05:25 - kali bhadrakali ♥️ Anyone in 2021?
@vimeshkannan39702 ай бұрын
ഏത് വേഷവും ഇത്രയും തന്മയത്തോടെ ചെയ്യുന്നുന്ന അഭിനേത്രി മലയാള സിനിമയിൽ ഇല്ല.... ഇനി ഉണ്ടാകാനും പോകുന്നില്ല വിജയശ്രീ 🥺💔🙏🏻
@deepanarayanan44472 жыл бұрын
Njan new Jeneration aanenkilum enik pazhaya padangal aanu eappozhum ishttam. Vijayasree amma adhmahathya cheythathanennu arinjappol orupad vishamam aayi😢.. E ammayude cinema kanunnath adhyamayittanu orupad ishttam thonni.. E ammaye kurichu kooduthal ariyal google cheythappol athilere vishamam aayi😢😢ammayude adhmavinu nithya shandhi guruvayoorappan nalkatte🙏😢❤🌹
@Rzveet4 жыл бұрын
Worth re-release to-day. Relevant theme. Excellent film that suits today's tastes.
@vishnumohan69843 жыл бұрын
സത്യത്തിൽ SL പുരം കാലത്തെ അതീജീവിക്കുന്ന ഒരു സ്ക്രിപ്റ്റ് writer ആണ്...ഡയലോഗ്സ് എല്ലാം നോക്ക് ഇപ്പോഴും നമുക്ക് ഇഷ്ടപ്പെടും പഴയ സിനിമകളിലെ അതി നാടകീയത ഇല്ലാ
@minisebastian55293 жыл бұрын
അടൂർ ഭാസി ചിക്കൻ കഴിക്കാൻ പോയ സീൻ ഒരുപാട് ഇഷ്ടമായവർ ഉണ്ടോ..
Manassil Unaru Usha Sandhyayai - A Ragamalika in Poorvi Kalyani, Sarang, Sreeranjini and Amritha Varshini ragas
@shaijuche47313 жыл бұрын
1986 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
@itsme19385 жыл бұрын
ബ്രാഹ്മണനല്ലേ ജന്മവാസന കാണും, ബ്രാഹ്മണനേ ജോലി നൽകു; അവസാനം വന്നതും നിന്നതും എല്ലാരും ക്രിസ്ത്യാനികൾ😂😂😂
@indianlad234 жыл бұрын
ഈ പടത്തിന്റെ ട്വിസ്റ്റ് ഗംഭീരം തന്നെ. ഹാ ഹാ 🤣🤣 പക്ഷേ ഒരെതിർ അഭിപ്രായമുണ്ട്. ഹിന്ദുക്കൾ (ബ്രാഹ്മണര് ഉൾപ്പടെ) നടത്തുന്ന വിരളമായ എണ്ണത്തിലുള്ള സ്ഥാപനങ്ങളിൽ എല്ലാ മതക്കാരെയും കാണുവാൻ സാധിക്കും. എന്നാല് മറ്റു മതവിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത അടിസ്ഥാനത്തിലുള്ള കണക്കെടുത്ത് നോക്കിയേ. ചിത്രം വ്യക്തമാവും.
@itsme19384 жыл бұрын
@@indianlad23 അതെങ്ങനാ നിയമനത്തിന് കോടികളല്ലേ വേണ്ടത് ജാതിയോ മതമോ അല്ലല്ലോ🤑 50 ലക്ഷത്തിനാണ് കഴിഞ്ഞ തവണ ഒരു സ്കൂളിലെ സ്വീപ്പർ പോസ്റ്റ് പോയത്, എഴുതിയ തുക തുല്യമെങ്കിൽ മാത്രം സ്വന്തം നാട്ടുകാർക്കോ മതത്തിനോ ജാതിക്കോ ഒക്കെ പ്രസക്തിയുള്ളു അല്ലേൽ എല്ലാം ഒരു ജാതി ഒരു മതം ഒരു ദൈവം മാനേജ്മെന്റിന്.
@amalbabu94952 жыл бұрын
Great movie Nazir sir the one and only Evergreen Hero
മലയാള സിനിമയ്ക്കായി ദൈവം തമ്പുരാൻ വെണ്ണിൽ നിന്ന് മണ്ണിലേക്ക് അയച്ച അപ്സര സുന്ദരിയായിരുന്നു വിജയശ്രീ, സൗന്ദര്യത്തിൽ ആണെങ്കിൽ വിജയശ്രീ ഒന്നാമത്, നൃത്ത കലയിലെ മികവ് ആണെങ്കിൽ, അവർ ഒന്നാമത്, ആരെയും ആകർഷിക്കുന്ന മുഖസൗന്ദര്യത്തിന്റെ ഉടമയായിരുന്നു വിജയശ്രീ, അവർ നമ്മെ പിരിഞ്ഞുപോയത് മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ്, വിജയശ്രീ മാർ എന്നും ഉണ്ടാവില്ല, നൂറ്റാണ്ടിൽ അപൂർവമായി ജനിക്കുന്ന ഒരു ജന്മമാണ്, വിജയശ്രീമാരുടേത് വിജയശ്രീ തുല്യം വിജയശ്രീ മാത്രം
@IBIN7776 жыл бұрын
Super movie.. Evergreen Hit
@jojothomas55143 жыл бұрын
I love the movie l love you pram nasir sir
@saidalavimohamedmusliyar91444 жыл бұрын
good suspend story shankareadi polichu
@ummerk882710 ай бұрын
കണ്ടിട്ടുണ്ട് മുന്നെ.ഇപ്പോൾ ടാക്കീസിൽ പോകണ്ട കീ സയിലുണ്ട് എല്ലാ സിനിമ കളുഠ....
@sharaindrops57284 жыл бұрын
12/8/2020.kidu movie shaheem perambra
@mjmusic63433 жыл бұрын
Premnazheer, vijayasree jody super...
@yesnamasthe60586 жыл бұрын
I love all songs in this film. .
@rajuabrahim62107 жыл бұрын
I Love Vijayasree
@sujathanair99986 жыл бұрын
Raju Abrahim ii
@jagdishacharya14384 жыл бұрын
She would have been now 66 yrs, if she is not committed suicide in 70s.
@binilissac33763 жыл бұрын
തുടക്കത്തിലെ ഡയലോഗ് കോമ്പോ "നിങ്ങളെ കർത്താവനുഗ്രഹിക്കട്ടെ" "അതിന് നിങ്ങളുടെ ശുപാർശയൊന്നും ആവശ്യമില്ല"
@jaisongeorge92434 жыл бұрын
ഇത്രയും സുന്ദരമായ സിനിമകളും ഒളിച്ചിരിക്കുന്നുണ്ടായിരുന്നൊ രസകരം നർമ്മമധുരം സരസം എന്നൊക്കെ വിശേഷിപ്പിക്കാം ഇതൊക്കെ കണ്ടിട്ട് ഇന്നത്തെ ചില സിനിമയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇപ്പോഴും തീയ്യറ്ററിൽ റിലീസു ചെയ്യുകയാണെങ്കിൽ ആളെ പിടിക്കാം അത്രക്കു വിശേഷം തന്നെ