മരുപ്പക്ഷി പാടുമ്പോൾ | അവസാനഭാഗം | കർണൻ സൂര്യപുത്രൻ എഴുതുന്ന ഒരു പ്രണയകഥ | KARNNAN SURIYAPUTRAN

  Рет қаралды 70,321

Shahul Malayil

Shahul Malayil

Ай бұрын

Story No - 3235
WRITING - KARNNAN SURIYAPUTRAN
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
#ShahulMalayil

Пікірлер: 973
@user-karnan5
@user-karnan5 Ай бұрын
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എഴുത്തിനോട് അകന്നിരിക്കുന്ന സമയത്താണ് ഫിദ എന്നെ വിളിക്കുന്നത്.... തന്റെ കഥ എഴുതാമോ എന്ന് ചോദിച്ചപ്പോൾ തീരെ താല്പര്യം ഇല്ലാതെയാണ് ഞാൻ സമ്മതം മൂളിയതും...... പക്ഷേ ആ കുട്ടിയുടെ ജീവിതം മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു മരവിപ്പ് ആയിരുന്നു..... രണ്ടു ദിവസത്തോളം അതെന്നെ വേട്ടയാടി.... ഷാഹുലിനോടും ഫൈസലിനോടും ഇതിനെക്കുറിച്ച് സംസാരിച്ചു... അവരാണ് എഴുതാൻ പ്രോത്സാഹിപ്പിച്ചത്... ഈ കഥ ആ പെൺകുട്ടിക്ക് ഒരു സമ്മാനം ആകട്ടെ എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം........അങ്ങനെ എഴുതി തുടങ്ങി.... രാത്രിയിൽ ഉറക്കമിളച്ചിരുന്ന് എഴുതുമ്പോൾ കാപ്പിപ്പൊടികണ്ണുകളുള്ള, ഗോതമ്പിന്റെ നിറമുള്ള, സ്വർണതലമുടിയുള്ള ഒരു ചെറുപ്പക്കാരന്റെ സാമീപ്യം ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു.... കഥ പൂർത്തിയാക്കി അയച്ചു കൊടുത്തപ്പോൾ ഫിദ പൊട്ടിക്കരഞ്ഞു... കാരണം അവൾ പറയാൻ വിട്ടുപോയ പലതും ഈ കഥയിൽ ഉൾപ്പെട്ടിട്ടുണ്ട്... അത് യാദൃശ്ചികം അല്ല, മറിച്ച് മോസ്സം എന്നെക്കൊണ്ട് എഴുതിച്ചതാണെന്നാണ് ഞാനും ഫിദയും വിശ്വസിക്കുന്നത്........ പ്രിയപ്പെട്ട ഫിദാ... പ്രിയപ്പെട്ട മോസ്സം...... ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല.. പക്ഷേ നിങ്ങളുടെ പ്രണയം എഴുതാനുള്ള നിയോഗം എനിക്ക് വന്നതിൽ ഒരുപാട് അഭിമാനം തോന്നുന്നു... ഇത് ഞങ്ങളുടെ സ്നേഹോപഹാരമാണ്........ അതുപോലെ ഈ കഥ കേട്ട് അഭിപ്രായം അറിയി ച്ച പ്രിയ സൗഹൃദങ്ങൾക്ക് എന്റെയും ഷാഹുലിന്റെയും ഫൈസലിന്റെയും പിന്നെ മോസ്സമിന്റെയും ഫിദയുടെയും പേരിൽ.... ഒത്തിരി നന്ദി..... സ്നേഹപൂർവ്വം കർണൻ സൂര്യപുത്രൻ ❤❤❤ NB: ഈ കഥയുടെ കമന്റ് ബോക്സിൽ നമ്മുടെ നായികയായ ഫിദ ആർക്കും റിപ്ലൈ കൊടുത്തിട്ടില്ല... ആ പെൺകുട്ടി നിങ്ങളുടെ കമന്റുകൾ വായിക്കുന്നുണ്ട്... നിറകണ്ണുകളോടെ.... പക്ഷേ അവളുടെ പേരിൽ ആരോ റിപ്ലൈ കൊടുക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.... ദയവ് ചെയ്ത് തെറ്റിദ്ധരിക്കപ്പെടരുത്...
@sheebasanthan9990
@sheebasanthan9990 Ай бұрын
ഒത്തിരി സങ്കടം തോന്നി 😢ഈ കഥയിലെ ഫിദയുടെ അവസ്ഥ 😢😢
@ancyfathima5943
@ancyfathima5943 Ай бұрын
ഒരുപാട് സങ്കടം തോന്നി കഥ കേട്ടപ്പോൾ തന്നെ അപ്പോൾ ഇത് അനുഭവിച്ച ആളുടെ അവസ്ഥ എന്താവും 😢മനോഹരമായി ഈ കഥ എഴുതി പൂർത്തിയാക്കി ഞങ്ങൾക്കായി സമ്മാനിച്ച കർണ്ണൻ ചേട്ടന് ഒരുപാട് നന്ദി 🥰♥️♥️
@dijinabyju6868
@dijinabyju6868 Ай бұрын
Thank you sir. Supper story
@SALINI466
@SALINI466 Ай бұрын
💛 കർണൻ സൂര്യയുടെ ഓരോ കഥകൾ കേൾക്കുമ്പോഴും തോന്നും ഇതാണ് മികച്ചതെന്ന്. ഈ കഥ മികച്ചതെന്ന് പറയില്ല. കാരണം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച പ്രണയവും വിരഹവും ദുരന്തവുമാണ്. നമ്മൾ ഒരു മണിക്കൂർ കൊണ്ട് കേട്ട് കഴിഞ്ഞു. അതനുഭവിച്ച വ്യക്തിയുടെ അവസ്ഥ. ഈ സ്റ്റോറി കേട്ട എല്ലാവരുടെയും മനസ്സിൽ ഫിദയും മോസ്സവും എന്നുമുണ്ടാവും 💜
@arshidapm9605
@arshidapm9605 Ай бұрын
Fida ipol evideya?
@veenavenugopal7626
@veenavenugopal7626 Ай бұрын
ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പാക്കിസ്ഥാൻ കാരനെ ഓർത്ത് കരയുന്നത് 😢😢 ഫിദ❤❤❤ 😢😢
@Febi-1669
@Febi-1669 Ай бұрын
ആ പേരിനോട് വല്ലാത്തൊരിഷ്ടം തോനുന്നു മോസ്സം അഹ്മദ് സിദ്ധീഖി ♥️♥️എന്നെപോലെ aaa പേര് ഇഷ്ടപ്പെട്ടവരുണ്ടോ ☺️
@user-ix4xn2tc7y
@user-ix4xn2tc7y Ай бұрын
Yes
@asmaa1191
@asmaa1191 Ай бұрын
Undeallo
@inainu3928
@inainu3928 Ай бұрын
Enikkum orupad ishttamayi .marakkilla
@NisaYousuf-cw8cd
@NisaYousuf-cw8cd Ай бұрын
തീർച്ചയായും. ആദ്യമായി കേൾക്കുന്ന ഒരു പേര്. എന്നാലും വല്ലാത്തൊരിഷ്ടം തോന്നുന്നു. പേരിനോട് മാത്രമല്ല. കഥ വായിച്ചപ്പോൾ മുതൽ പാകിസ്ഥാനികളോടും വല്ലാത്തൊരു അടുപ്പം തോന്നുന്നു
@user-qs8xv3oy4o
@user-qs8xv3oy4o Ай бұрын
Yes
@AbdulMajeed-tf5jx
@AbdulMajeed-tf5jx Ай бұрын
പ്രിയപ്പെട്ട ഫിദ ഇത്ത...... ഈ കമൻ്റ് നിങ്ങൾ കേൾക്കുമോ എന്നൊന്നും അറിയില്ല...but കഥ കേട്ടപ്പോ നേരിൽ കാണാൻ തോന്നുന്നു.... സങ്കടം ഇപ്പോഴും മാറുന്നില്ല.... ഇവിടെ എല്ലാം താൽക്കാലികം ആണല്ലോ.... നാളെ സ്വർഗ്ഗത്തിൽ ഒരു സന്തോഷ ജീവിതം ഉണ്ടാവാൻ പടച്ചവനോട് പ്രാർഥിക്കും...Happy ആയി ഇരിക്ക്.... സ്വർഗ്ഗത്തിൽ ഇരുന്ന് മോസ്സം സന്തോഷിക്കട്ടെ.... അവൻ്റെ അമ്മിയെ ഇടക്ക് വിളിക്കേണം....പ്രാർത്ഥനയിൽ ഉണ്ടാവും....love you Fidha Mozzam❤❤
@SahanaGafar
@SahanaGafar Ай бұрын
കണ്ണീരോടെ അല്ലാതെ ഈ കഥ കണ്ട് പൂർത്തിയാക്കാൻ കഴിയില്ല..പറയാൻ വാക്കുകളില്ല.. അത്രക്കും സുന്ദരം
@raseerasee1303
@raseerasee1303 Ай бұрын
അതെ
@favastp20
@favastp20 Ай бұрын
Yes 😭
@user-fd9vq6re4t
@user-fd9vq6re4t Ай бұрын
😢😢😢😢😢
@aliyarkkas5462
@aliyarkkas5462 Ай бұрын
ഫിദ ആത്മാർത്ഥമായി മോസമിനെ സ്നേഹിച്ചു പക്ഷെ അല്ലാഹുവിന്റെ ദുനിയാവിൽ അവര്ക് ഒരുമിക്കാൻ കഴിഞ്ഞില്ല സംഘടപ്പെടണ്ട ഫിദ നാളെ സ്വർഗത്തിൽ നിങ്ങൾക് ഒരുമിക്കാം. പടച്ചവൻ എല്ലാത്തിനും ശക്തി തരട്ടെ 😢😢🤲🤲
@shilpakrishna.1.2.3
@shilpakrishna.1.2.3 Ай бұрын
ഇന്നാണ് ഞാൻ ഇത് മുഴുവൻ ആക്കിയത് ഒത്തിരി കരഞ്ഞു ഞാൻ നെഞ്ചോക്കെ വല്ലാത്ത ഒരവസ്ഥ 💔💔💔💔💔💔എനിക്ക് പറ്റുന്നില്ല മനസാകെ നീറുന്നു കണ്ണടച്ചാൽ കാപ്പിപ്പൊടിക്കണ്ണുള്ള നീണ്ട തലമുടിയുള്ള മോസ്സം മുന്ന ❤️❤️ ഫിദ താത്ത ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ താത്താക്കിവിടെ ഒരനുജത്തിയുണ്ട് എന്നും താത്താക്കു നല്ലതുവരുത്താൻ ഞാൻ പ്രാർത്ഥിക്കാം ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നിങ്ങൾക്കുള്ളതാണ് മോസ്സമിന്റെ മേരി ജാൻ n..... വരും ജന്മത്തിൽ നിങ്ങള് ഒന്നാവാൻ സന്തോഷത്തോടെ ആഗ്രഹിച്ചപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മോസ്സം ❤️ഫിദ This is true love ലോകത്തിൽ വെച്ച് വളരെ മനോഹരമായ പ്രണയം ❤️❤️❤️❤️❤️
@thasnifazzz
@thasnifazzz Ай бұрын
പ്രിയപ്പെട്ട ഫിദ.......നിങ്ങൾ ഈ കമന്റ്‌ കാണുമോ എന്നറിയില്ല......ഹൃദയം വല്ലാതെ നിങ്ങളെ തേടുന്നു....കണ്ണിൽ നിന്നും ഒഴുകുന്ന ഓരോ കണ്ണീർതുള്ളിക്കും വല്ലാത്ത ചൂട്........പലപ്രണയകതകളും ജീവിതത്തെ കേ ട്ടിരുതിയതാണ്... ഇന്നാത്യമായി ഹൃദയം പൊട്ടി രക്‌തമോഴുകുന്ന പോലെ തോന്നുന്നു........മോസ്സം നിങ്ങൾകു വേണ്ടി കാത്തിരിക്കുമെന്നറിയാം....inshallah....ഇന്നുമുതൽ എന്റെ ദുആയിൽ നിങ്ങളുണ്ടാവും........... നന്ദിയുണ്ട് പ്രണയമെന്താണെന്നു പഠിപ്പിച്ചു തന്നതിന്......കാണിച്ചു തന്നതിന്.................. സ്വർഗ്ഗത്തിലെ നിങ്ങളുടെ നിക്കാഹിന്നായി ഞങ്ങളും കാത്തിരിക്കുന്നു...............🫂❤️
@gangamnair2004
@gangamnair2004 Ай бұрын
ഇത് ശെരിക്കുമുള്ള കഥ ആണോ
@shahidharafeek7604
@shahidharafeek7604 Ай бұрын
ഉള്ളത് തന്നെയോ 🤔
@thasnifazzz
@thasnifazzz Ай бұрын
@@gangamnair2004 അതേ
@thasnifazzz
@thasnifazzz Ай бұрын
@@shahidharafeek7604 അതേ
@gangamnair2004
@gangamnair2004 Ай бұрын
@@thasnifazzz ആരുടെ കഥ ആണ്
@saranyak715
@saranyak715 Ай бұрын
എന്നും കർണ്ണൻ സാറിൻ്റെ കഥകരയിക്കാറുണ്ട് ,but അവസാനം ഒരുമിക്കല്ലോ എന്ന് വിശ്വാസത്തിലാണ് കേൾക്കാറ്, ഇന്നു ഞാൻ മസിലു പിടിച്ചാണ് കഥ കേട്ടത് , എന്ത് വന്നാലും ഞാൻ കരയില്ലയെന്ന് എല്ലാം പോയി മുന്ന വന്നുമില്ല , എൻ്റെ കരച്ചലിൻ്റെ ആക്കം കൂടുകയും ചെയ്തു , 😢 ഞാൻ മണ്ടിയായി പോയി ഓർക്കണമായിരുന്നു ഞാൻ ശബ്ദത്തിൻ്റെ സുൽത്താനും കഥകളുടെ രാജകുമാരനും കൂടി ഒരുമിച്ചാൽ എത്ര മസിലു പിടിച്ചിരുന്നാലും കരയുമെന്ന്😂😂, നന്ദി ഇത്രയും മധുരമായ കഥസമ്മാനിച്ചതിന്❤
@ArifarArifar
@ArifarArifar Ай бұрын
ഒത്തിരി ഇഷ്ടം ആയി സ്റ്റോറി ❤❤കർണൻ 👌ഷാഹുൽ 👌😍😍❤️
@omanajayan9129
@omanajayan9129 Ай бұрын
An outstanding story, but heartbreaking. Tragedy അല്ലായിരുന്നുവെങ്കിൽ കണ്ണീർ നഷ്ടമാവില്ലായിരുന്നു . ആദ്യം comment ഇട്ടില്ല . മനഃസാക്ഷി സമ്മതിക്കാത്തതുകകൊണ്ട്‌ ആണ് കമന്റ്‌ ഇട്ടത്. അതിമനോഹരമായ കഥ.അഭിനന്ദനങ്ങൾ 🙏. 👌🌹👌🌹👌🌹👌
@SajnaVP5821
@SajnaVP5821 Ай бұрын
കഥ കേട്ട് ഇത്ര സമയമായിട്ടും അതിന്റെ നോവ് ഉള്ളിൽ നിന്നും മാറുന്നില്ല. സൂപ്പർ 👌
@fousian7408
@fousian7408 Ай бұрын
ആരൊക്കെയാ കാത്തിരുന്നേ ❤️❤️😍😍😍 കർണൻsir സൂപ്പർ സ്റ്റോററി
@aneeshaneeshmaniyan6451
@aneeshaneeshmaniyan6451 Ай бұрын
നല്ല കഥ ഒരുപാടു കരഞ്ഞു. ഒരുപാടു പ്രതീക്ഷിച്ചു അവർ ഒരുമിക്കുമെന്ന്. പക്ഷെ... ദൈവം സമ്മതിച്ചില്ല. സാരമില്ല ചേച്ചി ഈ സ്നേഹം ദൈവം കാണാതിരിക്കില്ല. നിങ്ങൾ ഒന്നിക്കും മരണശേഷമെങ്കിലും. കരഞ്ഞും കൊണ്ടനു ഞാൻ ഈ comment ഇടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ. I love you ചേച്ചി
@fairoosthasnikummali63
@fairoosthasnikummali63 Ай бұрын
ഈ സ്റ്റോറി കെട്ടിട്ടുതന്നെ ഹൃദയം പൊട്ടി പോകും പോലെ അപ്പൊ ഇത് അനുഭവിച്ച ഇത്തയുടെ അവസ്ഥയാണ് ആലോചിക്കാൻ കഴിയാത്തത് ഒരുപാട് പല പ്രണയകഥകൾ കേട്ടിട്ടുണ്ട് ഇത് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു നോവ് പോലെ ആദ്യമായിട്ടാണ് ഇങ്ങനെ oru കഥ കേട്ട് കരയുന്നത്. കഥ കൾ കേട്ട് സങ്കടം വരാറുണ്ട് പക്ഷെ ഇതുപോലെ ഉണ്ടായിട്ടില്ല മനസ്സിൽനിന്ന് പോകുന്നില്ല രണ്ട് ദിവസമായി ഉള്ളു നീറുന്നു അല്ലാഹ് ആ ഇത്താക്ക് ക്ഷമയും സമാധാനവും നൽക് ഈ കഥ എഴുതിയ കർണൻ സൂര്യ ചേട്ടനും കഥ അവതരിപ്പിച്ച ഷാഹുൽക്കക്കും ഫൈസൽ ക്കക്കും ഈ കഥ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി
@anupp7694
@anupp7694 Ай бұрын
കർണ്ണൻ ചേട്ടൻ സ്റ്റോറി സൂപ്പർ കണ്ണും മനസ്സും ഒരുപോലെ നിറച്ചു ഒന്നും പറയാനില്ല സ്റ്റോറി പകുതിയായപ്പോൾ കരഞ്ഞു പോയി ഇനിയും നല്ല സ്റ്റോറികൾ എഴുതണം കേട്ടോ കണ്ണൻ ചേട്ടാ പതിവുപോലെത്തന്നെ ചേട്ടന്റെ സ്റ്റോറികൾ അതിമനോഹരമായി നമ്മളിലേക്ക് എത്തിച്ചേരുന്ന ഷാവിലിക്കാ ഇന്നും പതിവ് തെറ്റിക്കാതെ നമ്മളിലേക്ക് എത്തിച്ചു അതിമനോഹരമായി തന്നെ കണ്ണൻ ചേട്ടനും ഷാഹുലിക്കാക്കും എഡിറ്റർ ചേട്ടനും അഭിനന്ദനങ്ങൾ എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ ഇനിയും നിങ്ങൾക്ക് നൽകുമാറാകട്ടെ🙏🏻💐💐💐💐💕💕💕💕💕
@bindhubindhu4147
@bindhubindhu4147 Ай бұрын
കർണ്ണൻ സൂര്യപുത്രൻ്റെ കഥകൾ തിരഞ്ഞു കണ്ടുപിടിച്ച് വായിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ ഈ കഥ കേട്ടപ്പോൾ ഹൃദയം നുറങ്ങുന്ന വേദന സത്യം കണ്ണനിറഞ്ഞു പോയി സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@bangtan_bts123
@bangtan_bts123 Ай бұрын
ഈ കഥ കേട്ടപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത feeling. ഒത്തിരി കരഞ്ഞു പോയി കേട്ടപ്പോൾ. ഇങ്ങനെ ഒക്കെ പ്രണയിക്കാൻ കഴിയുമോ എന്ന് വിചാരിച്ചു .ആത്മാർത്ഥ മായി സ്നേഹിക്കുന്ന കഥ കേട്ടിട്ടുണ്ട് ഷാഹുലിക്കന്റെ കഥ യിലൂടെ പക്ഷെ ജീവിതത്തിൽ നടന്ന കഥയാണ് എന്ന് കേട്ടപ്പോൾ ആയിരിക്കാം ഇത്ര ഫീലായത്. 😢🥺❤️❤️❤️ഇതിൽ പറഞ്ഞപോലെ ഇത് ഒരു വ്യത്യസ്ത കഥ തന്നെയാണ് ❤️ഈ കഥ ഞങ്ങൾ ക്ക് പറഞ്ഞു തന്ന ഷാഹുലിക്കാക്കും കർണൻ ചേട്ടൻക്കും ഒരു പാട് നന്ദി
@priyaullas2217
@priyaullas2217 Ай бұрын
സത്യത്തിൽ ഈ കഥയുടെ ബാക്കി അറിയാൻ വേണ്ടി ഒത്തിരി ആകാംഷയോടെ ആണ് കാത്തിരുന്നത്. ഒത്തിരി കരഞ്ഞു.മോസ്സം തിരികെ വരുമെന്നും അവർ ഒരുമിച്ച് ജീവിക്കുമെന്നും ഓരോ ഭാഗം കേൾക്കുമ്പോൾ തോന്നി. ഇക്കയുടെയും കർ ണ്ണൻ ചേട്ടന്റെയും ഒത്തിരി കഥകൾ കേട്ടിട്ടുണ്ട് പക്ഷേ ഈ കഥ മനസ്സിൽ നിന്നു മായാതെ ഒരു നോവായി കിടക്കും. അത്രയ്ക്ക് മനസ്സിനെ പിടിച്ചു ഉലച്ചിട്ടുണ്ട്. ഇത് ആ പെൺകുട്ടി അനുഭവിച്ചതാണ് എന്ന് കേൾക്കുമ്പോൾ ആ പെൺകുട്ടിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു. മരണത്തിലൂടെയെങ്കിലും അവർക്ക് ഒന്നിക്കാൻ സാധിക്കട്ടെ
@lekshmilekshmi7281
@lekshmilekshmi7281 Ай бұрын
വാക്കുകൾ ഇല്ല പറയാൻ. താങ്ക്സ് ഇക്കാ മനസിലെ വിഷമങ്ങൾകു അപ്പുറം ഫിദ എന്നാ പെൺകുട്ടിയും മോസം എന്നാ ചെറുപ്പകാരനും മാത്രം. ഈ കഥ ഞങ്ങൾക്കു നൽകിയാ ആ നല്ല മനസിന്‌ ഒരായിരം നന്ദി ഇക്കാ 🙏🙏🙏🙏💞
@SALINI466
@SALINI466 Ай бұрын
🍁 വളെരെ ആകാംഷയോടും നെഞ്ചിടിപ്പോടും കൂടിയാണ് ഇന്നത്തെ എപ്പിസോഡ് കേട്ടിരുന്നത് ❣️ കഥയുടെ പകുതി ആയപ്പോൾ മനസ്സിൽ തോന്നിപോയി ഇത് ശെരിക്കും ആരുടെയെങ്കിലും ജീവിതത്തിൽ സംഭവിച്ചതാണോ എന്ന് . അവസാനം റിയൽ സ്റ്റോറി ആണെന്ന് കേട്ടപ്പോൾ ഒത്തിരി സങ്കടം ആയി. ഇത് എഴുതിയ കർണൻ സൂര്യയ്ക്കും അത് അവതരിപ്പിച്ച ഷാഹുൽക്കയ്ക്കും കഥ കേട്ട ഞങ്ങൾക്കും ഇത്രയും സങ്കടം ആയെങ്കിൽ ഇത് അനുഭവിച്ച ആ വ്യക്തിയുടെ അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ . കർണൻ സൂര്യയുടെ കഥകളിൽ ഒത്തിരി വിഷമം തോന്നിയതും മനസ്സിൽ എപ്പോഴും ഓർത്ത് വെയ്ക്കുന്നതുമായൊരു സ്റ്റോറി "" മരുപക്ഷി പാടുമ്പോൾ """" 🍁🍁
@shahulmalayil
@shahulmalayil Ай бұрын
❤️
@SALINI466
@SALINI466 Ай бұрын
@@shahulmalayil 😘😘
@ShamnaShamna-kp9bk
@ShamnaShamna-kp9bk Ай бұрын
❤❤❤❤❤❤❤​@@shahulmalayil
@Shabnamuhammedali
@Shabnamuhammedali Ай бұрын
Super story❤
@dhanyavishnu8871
@dhanyavishnu8871 Ай бұрын
നഷ്ടപ്പെട്ടുപോയ പ്രണയം മനസിൽ ഇന്നും ജീവിക്കുന്നതു കൊണ്ടാവും ഈ കഥ കേട്ട് ഹൃദയം നിലച്ച പോലൊരു തോന്നൽ.......... ഈ കഥയെ കുറിച്ച് എന്ത് പറയണം എന്നറിയില്ല അത്രയ്ക്കും ഹൃദയത്തിൽ ആഴ്ന്നിറങ്ങി.......... ഒരിക്കലും സത്യസന്ധമായ പ്രണയം നഷ്ടപ്പെടാതിരിക്കട്ടെ ❤❤❤❤❤❤❤❤❤
@remyajoby1890
@remyajoby1890 Ай бұрын
ഒന്നും പറയാനില്ല കണ്ണു നിറയാതെ കേട്ടു തീർക്കാൻ കഴിഞ്ഞില്ല നെഞ്ചിൽ നിറയെ ഭാരവും ഒരു നിമിഷം ഞാൻ ഫിദ അണെന്നു തോന്നിപോയി. സൂപ്പർ. ഇനിയും ഒരുപാട് കഥകൾ കർണാൻസൂര്യപുത്രന് എഴുതാൻ കഴിയട്ടെ അതുപോലെ ഷാഹുൽ ഇക്കാക്ക് വായിക്കാനും 👏👏👏👏
@izzandikra2071
@izzandikra2071 17 сағат бұрын
കരയിപ്പിച്ചു.....കണ്ണ് നിറഞ്ഞിട്ട് ബാക്കി എഴുതാൻ പറ്റുന്നില്ല.....❤❤
@jasmine-kh1nx
@jasmine-kh1nx Ай бұрын
ഒന്നും പറയാൻ പറ്റുന്നില്ല അവസാന ഭാഗം കേൾക്കുമ്പോ ഒരുപാട് കരഞ്ഞ് പോയി
@sooryarajesh6068
@sooryarajesh6068 Ай бұрын
കേട്ടുകഴിഞ്ഞപ്പോൾ വേണ്ടാരുന്നു എന്ന് തോന്നിപോയി 😓 .. തീരാ ദുഖമായി എന്നും ഈ കഥ മനസിലിങ്ങനെ .. ഈ കഥ എഴുതിയ കർണൻ ചേട്ടന് thanks 🤍 but 😢😢
@Hibafathzzz
@Hibafathzzz 12 күн бұрын
Comments kanditt kekano enn oru dout 😌
@sooryarajesh6068
@sooryarajesh6068 12 күн бұрын
നല്ല കഥയാണ് ♥️ നീ തീർച്ചയായും കേൾക്കണം 👍
@Hibafathzzz
@Hibafathzzz 12 күн бұрын
@@sooryarajesh6068 sad ending ano enik karayan vayya atha
@sooryarajesh6068
@sooryarajesh6068 12 күн бұрын
@@Hibafathzzz കരയുകാ മാത്രമല്ല ❤️ മനസിന്ന് അങ്ങോട്ട് പോകില്ല... നീ കേൾക്കണം... Ethe ഒരു പെൺകുട്ടിയുടെ അനുഭവം ആണ്... പ്രണയം പലവിധം.. Mossam & ഫിദ 😍👍👍👍
@sooryarajesh6068
@sooryarajesh6068 11 күн бұрын
@@Hibafathzzz കേട്ടോടാ 💞
@DeepthiAnil-se8ib
@DeepthiAnil-se8ib Ай бұрын
ഇദ്ദേഹത്തിന്റെ എല്ലാ കഥകളും ഇക്കാ ടെ ശബ്ദത്തിൽ കേൾക്കാൻ പൊളി ആണ്..... കഥ സൂപ്പർ.... ഇനിയും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.....
@user-si6md5jd3m
@user-si6md5jd3m Ай бұрын
നെഞ്ചിടിപ്പോടുകൂടിയാണ് അവസാനഭാഗം കേട്ടത്. കഥയുടെ പകുതിആയപ്പോൾ മോസ്സം ചതിച്ചുഎന്നു വിചാരിച്ചു പക്ഷെ മരിച്ചുഎന്നു അറിഞ്ഞപ്പോൾ ഒത്തിരി സങ്കടമായി 😔😔 . ഇത് റിയൽആണ് എന്നുകൂടി കേട്ടപ്പോൾശരിക്കും കരഞ്ഞുപോയി. 🥹🥹🥹 കർണ്ണൻ ചേട്ടൻ സ്റ്റോറി സൂ... സൂ...സൂപ്പർ ❤️പിന്നെ നമ്മുടെ ഇക്ക ഒരു രക്ഷല്ല സൂപ്പർ 👌👌❤️❤️
@gopiptgopipt3926
@gopiptgopipt3926 Ай бұрын
നെഞ്ചിലൊരുവിങ്ങലോടെയാണ് കഥ കേട്ടത്.വല്ലാത്ത സങ്കടം വന്നു. മനസിൽ എന്നു൦ ഒരു നോവായി ഫിദ, മോസ്സ൦. ക൪ണ്ണ൯ ഷാഹുൽ 👌👌
@subhak9082
@subhak9082 Ай бұрын
സങ്കടകരമായ കഥ അതിലും ഷാഹുലിൻ്റെശബ്ദവിസ്മയതിൽ ഭയങ്കര സങ്കടമായി
@shilpakrishna.1.2.3
@shilpakrishna.1.2.3 Ай бұрын
ഈ കഥ എഴുതിയ കർണൻ ചേട്ടനും വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ച ഷാഹുലിക്കക്കും ഫിദ ത്താത്താക്കും മോസ്സമിനും ഹൃദയം നിറഞ്ഞ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-id9qf7mg7q
@user-id9qf7mg7q Ай бұрын
ഈ കഥ കേട്ട് ഞാൻ ഇതിൽ അലിഞ്ഞു പോയി.അത്രക്കും വേദന തോന്നി. Thanks ഇതുപോലെ ഉള്ള കഥകൾ ഇനിയും എഴുതാൻ ഈശ്വരൻ അനുഗഹിക്കട്ടെ.
@lavanvlenin7530
@lavanvlenin7530 6 күн бұрын
അയ്യോ വേണ്ട, കരയാൻ വയ്യാഞ്ഞിട്ടാ. അത്രേം മനസിനെ ഉലയിപ്പിച്ച story
@shilpakrishna.1.2.3
@shilpakrishna.1.2.3 Ай бұрын
എല്ലാ പ്രാവശ്യം ഓരോ കഥകൃത്തിനും ഭാവനയിൽ വരുന്ന കഥകൾ ആണ് ഞങ്ങൾ കേൾക്കുന്നത് ഇത് പക്ഷെ ജീവൻ തുടിക്കുന്ന കഥയാണ് മനസ്സിൽ ഒരുപാട് മായാതെ കിടക്കുന്ന ഓർമ്മകൾ പലതും ഈ സ്റ്റോറിക്കുണ്ട് പാവം മോസ്സം അടുത്ത ജന്മത്തിൽ മോസ്സവും ഫിദയും ഒന്നാവട്ടെ മേരി ജാൻ എന്നും മോസ്സവിന് സ്വന്തം ❤️❤️❤️❤️ കയ്യോ കാലോ പോയാലും എന്തിന്, ഇനി ശരീരം മുഴുവൻ തളർന്നിട്ടായാലും പ്രശ്നമില്ല....ഇത്തിരി ജീവൻ ബാക്കി വെച്ചിട്ട് എനിക്ക് തന്നാൽ മതി പൊന്നുപോലെ ഞാൻ നോക്കിക്കോളാം 💔 ഈ വരികൾ എത്ര കഠിനമാണ് എന്നറിയോ 😢😢 ഇവരുടെ പ്രണയം അത്രക്കും മഹത്തരമാണ് മനോഹരമാണ് ❤️❤️❤️❤️
@maniyammedepachakappura
@maniyammedepachakappura Ай бұрын
കർണ്ണാ മോന് നല്ല കഥ. കുറ് കരഞ്ഞു. കഥ. കേട്ടിട്ട്. തന്നയല്ലാ എവിട്ക്കെയോ എന്റെ ജീവിതമാ. എന്തോ ഒരു ഫീൽ : സ്കൂപ്പർ കഥ. ഇക്കാ. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤
@manjushak.m5017
@manjushak.m5017 Ай бұрын
അടിപൊളി നല്ല കഥ സ്നേഹം അത് ഒരിക്കലും മനസിൽ നിന്നുമായില്ല❤❤❤❤❤❤
@rajeeshranju6867
@rajeeshranju6867 Ай бұрын
Ee മനോഹരമായ കഥ ഒരുപാട് ഇഷ്ട്ടമായി അതുപോലെ സങ്കടമായി🥰🥰
@soumyacp3885
@soumyacp3885 Ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ, ഒന്നും പറയാനില്ല super story ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു 👌👌👌👌👌👌👍👍👍👍👍
@user-rh6qc4nn9i
@user-rh6qc4nn9i Ай бұрын
ഞങ്ങളും കരഞ്ഞു ഈ സ്റ്റോറി കേട്ടിട്ട് 😢 ശരിക്കും നടന്നതാണല്ലേ നമുക്ക് കേട്ടിട്ട് ഇത്തരം സങ്കടം ഉണ്ടാവുമെങ്കിൽ അവരുടെ പ്രണയം അവൾ പ്രണയത്തിൽ അവൾ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ട് 😢, മേരി ജാൻ എന്ന് വിളിയും👌 കർണ്ണൻ ചേട്ടാ സൂപ്പർ സ്റ്റോറി ഷാഹുല്ക്കാടെ വോയിസ് സൂപ്പർ കോമ്പിനേഷൻ❤👌🥰
@jyothisudhakaran1343
@jyothisudhakaran1343 Ай бұрын
എഴുത്തുകാരനോട് പ്രതേകo പറയണo മനസ്സിൽ ഒരു വിങ്ങലായി എന്നും ഈ കഥ ഉണ്ടാകും എന്ന്. ഷാഹുലിനും പ്രേത്യേകം നന്ദി.
@shahulmalayil
@shahulmalayil Ай бұрын
❤️
@user-nc9nb2yf8c
@user-nc9nb2yf8c Ай бұрын
😢😢😢
@naveennavyas
@naveennavyas Ай бұрын
വല്ലാത്ത സങ്കടം തോന്നി. അവസാനം അവൻ തിരിച്ചു വരുമെന്ന് കരുതി. സൂപ്പർ സ്റ്റോറി 🥰🥰🥰🥰
@Zaasworld123
@Zaasworld123 Ай бұрын
കഥ കേട്ട് കണ്ണ് നിറഞ്ഞു... ഒരാളുടെ ജീവിത കഥയാണെന്ന് അറിഞ്ഞപ്പോൾ അതിലേറെ സങ്കടം തോന്നുന്നു...
@ancyfathima5943
@ancyfathima5943 Ай бұрын
ബാക്കി അറിയാൻ എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️
@sukumarimv2393
@sukumarimv2393 Ай бұрын
@raseerasee1303
@raseerasee1303 Ай бұрын
ഞാനും
@pavithrabiju4480
@pavithrabiju4480 Ай бұрын
Njan ❤❤
@foodiezzmagic7039
@foodiezzmagic7039 Ай бұрын
ഒരു പാട് ഇഷ്ടവും, സങ്കടവും തോന്നി. ഒരു സിനിമ പോലെയുള്ള ജീവിതം❤❤❤❤❤
@shakelabashir4905
@shakelabashir4905 Ай бұрын
കേട്ടു കഴിഞ്ഞപ്പോൾ രാത്രോയായി. ഒരു കമന്റ്‌ എഴുതാനുള്ള മാനസിക അവസ്ഥ അല്ലായിരുന്നു. രാവിലെ എഴുതുന്നു. Super കഥ.ഉറക്കത്തിൽ ഫിദയും munnayum ഹോണ്ട ചെയ്തുകൊണ്ടായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. കർണ്ണന് അഭിനന്ദനങ്ങൾ. പിന്നെ ഷാഹുൽന്റെ കാര്യം പറയണ്ടല്ലോ. കഥ പറച്ചിലിന്റെ രാജകുമാരനും അഭിനന്ദനങ്ങൾ.
@iqbalarakkal6444
@iqbalarakkal6444 24 күн бұрын
ഫിദാ ,,,, എല്ലാം നല്ലതിനായിരുന്നെന്ന് ആശ്വസിക്കുക ,ഇഹലോകജീവിതത്തിൽ ഇത്രയും പരീക്ഷണങ്ങൾ നേരിട്ട നിങ്ങളെ അല്ലാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ 🤲🤲
@saranyasuluvlogs
@saranyasuluvlogs Ай бұрын
ആത്മാവ് വന്നത് ഒരു സങ്കല്പം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ ഈ കഥ കേട്ടപ്പോൾ എന്തോ നെഞ്ചിൽ ഒരു വേദന കരച്ചിൽ അടക്കാൻ പറ്റുന്നില്ല
@ancyfathima5943
@ancyfathima5943 Ай бұрын
ഒരുപാട് ആകാംഷയോടെ കേൾക്കാൻ കാത്തിരുന്ന കഥ 👌👌👌ഇന്നത്തെ പാർട്ടിന്റെ പകുതി എത്തിയപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു സങ്കടം വന്നു നിറഞ്ഞു 😢😢😢ഇതൊരാളുടെ റിയൽ സ്റ്റോറി ആണെന്ന് കേട്ടപ്പോൾ ആ സങ്കടം ഒന്നുകൂടെ കൂടി, ഇതൊരു കഥയായി കേട്ടിട്ട് പോലും സങ്കടം സഹിക്കാൻ പറ്റുന്നില്ല, അപ്പോൾ ഇത് അനുഭവിച്ച ആളുടെ അവസ്ഥ എന്താവും 😢😢ഒരുപാട് സങ്കടം തോന്നുന്നു.കർണ്ണൻ ചേട്ടന്റെഎല്ലാ കഥകളും എക്കാലവും മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. ആക്കൂട്ടത്തിലേക്ക് ഒരു കഥ കൂടി ♥️കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു. ഈ മനോഹര കഥ എഴുതിയ കർണ്ണൻ ചേട്ടനും വളരെ ഭംഗിയായി അതിന്റെ ഫീലോട് കൂടി കഥ അവതരിപ്പിച്ച ഇക്കാക്കും ഒരുപാട് നന്ദി ഇങ്ങനെ ഒരു കഥ നമുക്കായി സമ്മാനിച്ചതിൽ "മരുപക്ഷി പാടുമ്പോൾ " മോസ്സം അഹമ്മദ് സിദ്ധിഖി ♥️ഫിദ
@misnak9238
@misnak9238 Ай бұрын
❤❤
@Aizu-
@Aizu- Ай бұрын
മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... പറയാൻ വാക്കുകളില്ല... എഴുത്തുകാരന് thanks... ഇങ്ങനെ ഒരു കഥ ഞങ്ങളിലേക്ക് എത്തിച്ചതിനു... 👌👌👌
@padmakumariamma1115
@padmakumariamma1115 20 күн бұрын
എനിക്ക് ഏറെ ഇഷ്ടപ്പെടുന്നു നിങ്ങളുടെ കഥകൾ ഈ കഥകൾക്ക് മുന്നിൽ ഞാൻ നമിക്കുന്നു
@swadiquaswadiqua4235
@swadiquaswadiqua4235 Ай бұрын
ഞാൻ ഒരു കഥക്കും ഇത് വരെ comments പറയാത്ത താണ് പക്ഷെ ഈ കഥ മനസ്സിനെ വല്ലാതെ നോവിച്ചു
@ajmin2461
@ajmin2461 Ай бұрын
Super കഥ അടിപൊളി aa❤️ ഈ കഥാകൃത്ത് എന്ന കഥയെല്ലാം സൂപ്പർ ആണ്
@AbdulRasheed-en4yk
@AbdulRasheed-en4yk Ай бұрын
ഹിദാ ........... ഈ കഥ കേട്ടതിന് ശേഷം എൻ്റെ ദുആയിൽ നിങ്ങളെ രണ്ട് പേരെയും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ കൂടെയാണ് പരലോകത്ത് നമ്മൾ ജീവിക്കുക എന്നറിയാല്ലോ. ഇവിടെ നിങ്ങൾക്ക് നഷടപ്പെട്ട ജീവിതം അവിടെ നിങ്ങൾക്ക് കിട്ടും. റബ്ബ് കൂടെയുണ്ട്. ഒപ്പം ഞങ്ങളുടെ ദുആയും
@hymasatheesh5578
@hymasatheesh5578 Ай бұрын
ഒരുപാട് ഇഷ്ട്ടപെട്ടു വായിക്കുമ്പോൾ സ്റ്റോറി കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ഒന്നും പറയാനില്ല അത്രക്ക് നല്ല സ്റ്റോറി
@sooryarajesh6068
@sooryarajesh6068 Ай бұрын
തീർച്ചയായും കമന്റ്‌ രേഖപെടുത്തും ♥️ done 👍
@niyajohny4207
@niyajohny4207 Ай бұрын
Katta waiting ayirunnu bakki ariyan vendi super story adipoli
@sanurajan2896
@sanurajan2896 Ай бұрын
മോസം❤ഫിദ സങ്കടം മാറുന്നില്ല ചില സമയത്ത് ദൈവത്തിനോടു പോലും ദേഷ്യം തോന്നും
@sobha7853
@sobha7853 Ай бұрын
ശരിക്കും കരഞ്ഞു പോയി... ഹൃദയം നിറഞ്ഞ കഥ.... അതിമനോഹരമായ അവതരണം...❤❤❤
@Sabna-it9vg
@Sabna-it9vg Ай бұрын
സൂപ്പർ
@Shamna_illyaz
@Shamna_illyaz Ай бұрын
Waiting aayirnn poyi kettitt varaam❤
@nishav769
@nishav769 Ай бұрын
ആരുടെയും ജീവിതത്തിൽ ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ. 😢😢😢 കർണ്ണൻ സൂര്യ പുത്രൻ ❤️❤️ ഷാഹൂൽ ഇക്ക ❤❤ ഫിദ ❤ മോസ്സം കർണ്ണന്റെ ഒരു തുടർക്കഥയ്ക്കായ് കാത്തിരിക്കുന്നു.
@sujasasidharan1036
@sujasasidharan1036 Ай бұрын
കഥ കേട്ട് ഒത്തിരി കരഞ്ഞു ഭയങ്കര സങ്കടം കേട്ട് കഴിഞ്ഞിട്ടും സങ്കടം മാറുന്നില്ല നല്ല കഥ 😥
@fousiyaashik1805
@fousiyaashik1805 Ай бұрын
Kathirikkuvayirunnu❤
@Adi54524
@Adi54524 Ай бұрын
❤️❤️❤️കാത്തിരിക്കുയായിരുന്നു
@soumyaramesh3098
@soumyaramesh3098 Ай бұрын
എന്ത്പറയണമെന്ന് അറിയില്ല ഡിയർ ഫിദ അടുത്ത ജന്മത്തിൽ നിങ്ങൾ ഒന്നിക്കട്ടെ... സഫലമാക്കാതെ പോയ എല്ലാ സ്വപ്നങ്ങളും അടുത്ത ജന്മത്തിൽ സഫലം ആകട്ടെ രണ്ടു പേരുടേം ഒരു ഫോട്ടോ എങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ nnu❤️ ആഗ്രഹിച്ച പോകുന്നു
@user-fn4ff8vj8f
@user-fn4ff8vj8f Ай бұрын
കരഞ്ഞ് പോയി story കേട്ട് സൂപ്പർ story. Story കേട്ട് ഇത്രയും കരഞ്ഞും എങ്കിൽ ഇന്ന് നേരിട്ട് അനുഭവിച്ചവരെ എങ്ങനെ അതിജീവിച്ചും എന്ന് അറിയില്ല ❤️❤️🥰🥰
@user-si6md5jd3m
@user-si6md5jd3m Ай бұрын
കാത്തിരിപായിരുന്നു ❤️❤️❤️
@shanusshanumol4742
@shanusshanumol4742 Ай бұрын
സൂപ്പർ കഥ.അവസാനം കരഞ്ഞുപോയി മോസ്സം😢ഫിദ love you love you so much.
@SaliniRatheesh-cz8pl
@SaliniRatheesh-cz8pl Ай бұрын
കഥ കേട്ടിട്ട് കണ്ണുനീർ കൊണ്ട് എഴുതാൻ പറ്റുന്നില്ലാരുന്നു.അവർ ആഗ്രഹിച്ച പോലെ എത്രയും പെട്ടന്ന് സ്വർഗത്തിൽ ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ. ഇങ്ങനെ സ്നേഹിക്കുന്നവരെ ഭൂമിയിൽ നിന്ന് അകറ്റിയത് എനിക്കു സഹിക്കാൻ പറ്റിയില്ല 😢🙏
@dhanyakk6014
@dhanyakk6014 29 күн бұрын
ഒരു വിധം കഥകൾക്കെല്ലാം കമെൻറ് എഴുതാറുണ്ട്. ഈ കഥ കേട്ടപ്പോൾ എന്തെഴുതുംഅറിയില്ല. മനസാകെ ശൂന്യമാണ്. ഫിദ നിങ്ങള കുറിച്ച് അഭിമാനം തോന്നുന്നു അതിലേറെ വേദനയും . കർണ്ണൻ സൂര്യപുത്രന്റെ കഥ അത് കാത്തിരിക്കാറാണ് ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️
@AnjumohananAnju
@AnjumohananAnju Ай бұрын
Oru padu eshtam ayeee 🥰🥰🥰🥰🥰
@MohammedIsmail-of1ig
@MohammedIsmail-of1ig Ай бұрын
Super story. Sangadam vannu
@NisaYousuf-cw8cd
@NisaYousuf-cw8cd Ай бұрын
വളരെ ഹൃദസ്പർശി ആയ കഥ.. വായിച്ചു കഴിഞ്ഞ നിമിഷം മുതൽ മനസ്സിന് വല്ലാത്തൊരു വിങ്ങൽ.. കർണൻ ചേട്ടാ... നിങ്ങളുടെ കഥകൾ എല്ലാം വായിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു പ്രണയകഥ ആയിരുന്നു ഇത്. ഏതായാലും അവരെ പിരിക്കേണ്ടിയിരുന്നില്ല. മോസ്സം നെ കുറിച്ച് ഒരു വിവരവും കിട്ടാതെ ഫിദ കഴിഞ്ഞ മണിക്കൂറുകളിൽ അവളെക്കാൾ കൂടുതൽ വിഷമിച്ചത് ഞങ്ങളാണ്.കഥയാണെന്നയാഥാർഥ്യം അറിയാമായിരുന്നിട്ടു കൂടി സത്യത്തിൽ, മോസ്സം ഒരു കുഴപ്പവും കൂടാതെ തിരികേ വരണേ എന്ന് പ്രാർത്ഥിച്ച പോയി... എന്തോ....മനസ്സ് ആകെ കലുഷിതമാണ്. ഇന്നലെ ഭാഗം 1 വായിച്ചപ്പോ പോലും ഇന്ന് ഇങ്ങനൊരു വിധി അവർക്കു ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല.
@archanasreekumar5680
@archanasreekumar5680 Ай бұрын
Ikkayude kadhakal ennu kelkkarund..ith aadyamayit aanu comment cheyunnath..ee kadha kannu nirayathe kelkkan kazhiyilla..ithra manoharamayum pranayikkuvan kazhiyum ennulla viswasam aanu ivde kadhyaayi njn kettath.. Fida,ith ningalkk vendi aanu ezhuthunnath..aarudeyum aaswasavakkukal ningalkk marunn aakilla enn aryaam..nigalkk nashtamayathinu pakaramakan onninum kazhiyillennum aryam..enkilum parayuvanu..orupad snehathode..ningal aagrahichath pole oru jeevitham nigalkk Allahu tharatte..karnan chettan paranjath pole, aareyum pedikkathe orupaad naalu santhoshathode onnich jeevikkanu ulla bhaagym nigalkk randalkkum undaaktte..nigalkk vendi Allahuvinod prarthikkunnu... Orupad snehathode.....
@vichus1109
@vichus1109 Ай бұрын
കർണൻ ചേട്ടൻ്റെ സ്റ്റോറി ആദ്യ പാർട്ട് കേട്ടിട്ടില്ല അത് കേട്ടിട്ട് വരാം
@reenareena2856
@reenareena2856 Ай бұрын
മനസ്സിന് വല്ലാത്ത വേദന 😭😭😭😭😭😭 ഫിദ ഞാൻ ഖത്തറിൽ നിന്നാണ് കേൾക്കുന്നത് എവിടെ യോ ഉണ്ടെന്ന വിശാസത്തോടെ പ്രാർത്ഥനയോടെ '😭😭😭😭'കർണ്ണൻ ചേട്ടനും ഇക്കമാർക്കും സ്‌നേഹത്തോടെ
@LaughingGirl-ru9od
@LaughingGirl-ru9od Ай бұрын
ഇന്റെ ഷാഹുലിക്ക കർണ്ണേട്ട,ഞാൻ ഇങ്ങളെ സ്റ്റോറി കേൾക്കൽ ഉണ്ടേലും കമന്റ്‌ ചെയ്യൽ ഇല്ല. പക്ഷെ ഇത് കേട്ടപ്പോ ഇന്റെ തൊണ്ട ഒക്കെ പൊട്ടി പോകും പോലെ തോന്ന... അത്രേം സങ്കടം ആയി ഇത് കേട്ടപ്പോ... ഫിദ ഇങ്ങൾ ഇത് കാണുമോന്ന് അറീല, ഞാൻ കമന്റ്‌ എഴുതാൻ കാരണം ഇങ്ങളാണ്... മോസം ഒരിക്കലും ഇങ്ങളെ വിട്ട് പോയിട്ടില്ല.ഇങ്ങളെ മുന്ന ഇങ്ങടെ ഒപ്പം തന്നെ ഉണ്ട്. Be strong Fidhaa...
@anshidanishad1048
@anshidanishad1048 Ай бұрын
Awsom❤️❤️ പറയാൻ വാക്കുകളില്ല, ഫിദ യുടെയും മോസ്സ് ന്റെയും പ്രണയം ഒരുപാട് ആഴങ്ങളിൽ എത്തിച്ചു, മരിക്കേണ്ടിരുന്നില്ല, അല്ലേൽ അവന്റെ ജീവന്റെ തുടിപ്പെങ്കിലും കൊടുക്കാമായിരുന്നു, ഇത്‌ വിരഹം മാത്രമായി 🤧കദയിലെങ്കിലും അവരെ ഒന്നിപ്പിക്കൂടായിരുന്നോ 🤧🤧
@Adi54524
@Adi54524 Ай бұрын
ഇതു വേണ്ടായിരുന്നു 😭😭😭😭😭ഇങ്ങനെ കരയിപ്പിക്കല്ലേ 😭😭😭😭😭😭കഥ സൂപ്പർ ആണ് 😭😭😭😭😭
@shahulmalayil
@shahulmalayil Ай бұрын
❤️
@Adi54524
@Adi54524 Ай бұрын
​@@shahulmalayil🥰🥰🥰
@ayshuuhanyaaz6062
@ayshuuhanyaaz6062 Ай бұрын
Ufff 1 mani aavaan wt aakiyirn 👍👍👍 😭😭😭😭 full ket nokatte👍innalanne karanji theerth pagudhi😔
@rafeekhameed2740
@rafeekhameed2740 Ай бұрын
കഥ വായിച്ചു തീർന്നപ്പോൾ ഒരു ശോസം മുട്ടൽ അനുഫവപ്പെട്ടു കുറച്ചു നേരം എഴുന്നേയ്റ്റ് നടന്നു മനസ്സിൽ ഒരു വല്ലാത്ത ഫാരം പോല്ലേ ഗോഡ് ബ്ലസ് യു ഡിയർ
@hitechmobilesquilandy1117
@hitechmobilesquilandy1117 28 күн бұрын
കരഞ്ഞു പോയി വല്ലാതെ സങ്കടം നില്കുന്നില്ല 😭😭😭 ഗുഡ് സ്റ്റോറി
@smithaa4654
@smithaa4654 Ай бұрын
ഇത്രേ നേരം വെയിറ്റ് cheyukairunnu ipo ഒന്ന് സമാധാനം ആയെ ❤
@Adi54524
@Adi54524 Ай бұрын
സ്വിച് ഓഫ്‌ എന്ന് കേട്ടപ്പോ പാകിസ്ഥാനി ചതിച്ചു എന്നാ കരുതിയെ 😢😢ഇത് മരണം ആവും എന്ന് വിചാരിചില്ല 😪😪😪😭😭😭😭
@nafiyanafi711
@nafiyanafi711 Ай бұрын
ഈ കഥക്ക് കമന്റ്‌ ഇടാൻ പോലും ആകാത്ത വിധം മനസും ശരീരവും മരവിച്ചു. ഫിദക്ക് എത്രെയും പെട്ടന്ന് മറവി കൊടുക്കട്ടെ എന്നാണ് ഞാൻ ആദ്യം പ്രാർത്ഥിച്ചത്, ഇത് വായിച്ചു കഴിഞ ന്റെ മനസ്സിൽ മോസ്സം ഒരു വിങ്ങൽ ആയി നിൽക്കുന്നു എങ്കിൽ ആ മോൾക്ക് ഒരിക്കലും അവനെ മറക്കാൻ കയ്യില്ല. മനസിന് നല്ല ക്ഷമയും ശക്തിയും നൽകണേ എന്നു പ്രാർത്ഥിക്കുന്നു. ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവരെ നീ നഷ്ടപ്പെടുത്തി കളയല്ലേ അല്ലാഹ്.. 🤲🤲🤲🤲😢😢😢😢
@anilasalimon2523
@anilasalimon2523 Ай бұрын
ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് കഥാകൃത്തിന്റെ പേരിനോട് തോന്നിയ ഇഷ്ടമാണ് എന്നെ കഴകൾ കേൾക്കാൻ പ്രേരിപ്പിച്ചത് ഓരോ കഥയും ഓരോ മനുഷ്യ ജീവിതത്തിന്റെ വിവിധ അനുഭവങ്ങളാന്ന് ഈ കഥ ഇന്ന് ഇപ്പോഴാണ് കേട്ട് തീർന്നത് അവസാനം ഇങ്ങനെ ഒരു ദുർവിധി അവർക്ക് കാത്ത് വച്ചത് എന്തിനായി തന്നു എന്ന് ഈശ്വരനോട് ചോദിച്ചു പോയി ഇത് യാഥാർത്യമാണ് എന്ന് കേട്ടപ്പോൾഅതിലേറെ സങ്കടമായി ഈശ്വരൻ ഒരാൾക്കും ഇങ്ങനെത്തെ വിധി കൊടുക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, കർണ്ണനും ശാഹുലിനും എല്ലാ വിധ ആശംസകൾ നേരുന്നു
@MuhammedFahan-re4mx
@MuhammedFahan-re4mx Ай бұрын
സൂപ്പർ സ്റ്റോറി 🥰
@muhammadminhaj-pi9ep
@muhammadminhaj-pi9ep Ай бұрын
കേട്ട ഞാൻ ഇത്രയധികം കരഞ്ഞെങ്കിൽ അനുഭവിച്ച ഫിദയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ കർണൻ ചേട്ടൻ എല്ലാ കഥയിലും കരയികുന്നത് പോലെ ഇതിലും കരയിച്ചു ഫിദ നീ ജീവിക്കണം കാരണം ആയുസിന്റെ കണക്ക് പുസ്‌തകം അല്ലാഹുവിന്റെ കയ്യിലാണ് അത് എപ്പോ എവിടെ വെച്ച് അവസാനിക്കും എന്ന് അവസാനിക്കും എന്നൊന്നും നമുക്കറിയില്ല മുന്ന പറഞ്ഞത് പോലെ നീ അവനരികിലെത്തുന്ന ദിവസം നിങ്ങളെ രണ്ട് പേരെയും റബ്ബവന്റെ ജന്നാത്തിൽ ഒരുമിച്ച് ചേർക്കട്ടെ ആമീൻ വല്ലപ്പോഴും മുന്നയുടെ അമ്മിയെ ഒന്ന് വിളിക്കണം അവരും നീയും ഇന്നോരെ തോണിയിലെ യാത്രകാരാണ് രണ്ട് പേർക്കും റബ്ബ് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ
@AminHashim-wm4xt
@AminHashim-wm4xt Ай бұрын
ഈ കഥ ഇന്നാണ് കേൾക്കാൻ സാധിച്ചത്❤❤ ഹൃദയസ്പർഷിയായ കഥ❤❤❤ ഒറ്റ ഇരുപ്പിൽ മുഴുവനും കേട്ടു .❤❤❤ ഒരു പാട് കരഞ്ഞു😢😢😢 വളരെ മനോഹരമായ കഥ❤ ഇനിയും ഇതുപോലെത്ത കഥകൾ എഴുതാൻ സാധിക്കട്ടെ❤❤❤ ഷാഹുലിക്കാൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കഥ ക്ക് ഒന്നു കൂടെ മൊഞ്ച് കൂടും❤❤❤❤ ഈ ശബ്ദത്തിന് അടിമയായിരിക്കുന്നു.❤❤❤❤❤
@sibanasibana966
@sibanasibana966 Ай бұрын
Sahul പറയുന്നകഥകൾ ഒരുപാട് ഇഷ്ട്ടമാണ്. ഇതും oru കഥ എന്നെ കരുതിയുള്ളു. ഇത് ഫിദയുടെ യഥാർത്ഥ കഥയാണെന്ന് അറിഞ്ഞപ്പോൾ കഥ കേട്ടതിനേക്കാൾ വിങ്ങലായ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 🤲
@semeenasemeena2252
@semeenasemeena2252 Ай бұрын
❤❤❤❤❤
@bindhurameshbindhuramesh1587
@bindhurameshbindhuramesh1587 Ай бұрын
❤❤❤❤❤❤❤
@saji9241
@saji9241 Ай бұрын
സിനിമ പോലെ ഓരോ രംഗവും മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു.. കരഞ്ഞു കണ്ണു വീർത്തു.,.. വല്ലാത്ത വീർപ്പുമുട്ടൽ.. ഈ ഹൃദയഭാരം എവിടെ ഒന്നിറക്കി വെക്കും.. കാപ്പിക്കണ്ണുകൾ വിടാതെ പിന്തുടരുന്നു... ഫിദ ഒരു നോവായി പടർന്നു 1:06:54 1:06:54 കയറുന്നു..😢😢😢
@jinisabu9881
@jinisabu9881 Ай бұрын
ഒത്തിരി ഇഷുവും സങ്കടവും തോന്നി. കണ്ണനിറഞ്ഞു പോയി. താങ്ക് യു...❤
@sherlywilson5935
@sherlywilson5935 Ай бұрын
ഭ്രാന്ത്‌ പിടിക്കുന്നു കഥ കേട്ടിട്ട് വയ്യാ ഇങ്ങനെയും ഒരവസ്ഥ അത് കാമുകനായാലും ഭർത്താവായാലും ഈ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ പാവം മോസ്സം... എന്തു വിധിയാണ്....
@ArifarArifar
@ArifarArifar Ай бұрын
😍😘😘🎉😍😘😘🎉👍🥰🎆
@user-ux6tj6vi7x
@user-ux6tj6vi7x Ай бұрын
എന്ത് പറഞ്ഞാലും മതിയാവില്ല കഥ സൂപ്പർ🌷🌷🌷
@user-oc2sd8eq2h
@user-oc2sd8eq2h Ай бұрын
നല്ല സൂപ്പർ കഥ ഇതുവരെ കേട്ടതിൽ വച്ച വ്യത്യസ്ത ആയൊരു കഥ
@roufinaabid1289
@roufinaabid1289 Ай бұрын
Heartouching story❤ Super 👍🥰👌👌👌
@elizabethkj8852
@elizabethkj8852 Ай бұрын
Very good story. Congrats to Karnan Suryaputhran and Shahul Malayil
@ujainap8278
@ujainap8278 Ай бұрын
Fidayude ഇപ്പോഴത്തെ അവസ്ഥ അറിയാൻ ആഗ്രഹമുണ്ട് അവരെ ഒന്ന് നേരിൽ കാണാനും ഒരുപാട് റിയൽ സ്റ്റോറി കേട്ടിട്ടുണ്ട് ഇതു പോലത്തെ സ്റ്റോറി കേട്ടിട്ടില്ല വല്ലാത്തൊരു വിഷമം ഫിദ നാളെ നീയും നിന്റ മുന്നായ് ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ട് അവിടെ വെച്ച് നികളെ നികാഹ്മ് വിവാഹ ജീവിതവും കാണാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@januzz
@januzz Ай бұрын
കർണ്ണൻ sirnteyum shahul sirenteyum കഥകളാണ് ഞാൻ എപ്പോഴും കേൾക്കുന്നതും, ആ കഥ കേട്ടുകൊണ്ടാണ് ഉറങ്ങുന്നത്. എനിക്ക് ഈ story എന്റെ ഹൃദയത്തിൽ തന്നെ ആൾന്നിറങ്ങി. ഹൃദയത്തിൽ പതിഞ്ഞ കഥ.
Они убрались очень быстро!
00:40
Аришнев
Рет қаралды 3,4 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 54 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
കണ്ണന്റെ സ്വന്തം വാമി....
21:12
Shahul Malayil
Рет қаралды 152 М.
Они убрались очень быстро!
00:40
Аришнев
Рет қаралды 3,4 МЛН