Blue കളർ ലൈറ്റ് temperature indicator ആണ് 👍🏻 ഞാൻ Grant Vitara CNG ആണ് ഉപയോഗിക്കുന്നത്. നല്ല മൈലേജ് കിട്ടുന്നുണ്ട്. 25-27Km. Long ഡ്രൈവിങ് ൽ around 30Km കിട്ടും👍🏻 ✌🏻
@augustinearattukulam11742 ай бұрын
പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്. വാഹനത്തിന്റെ ഉള്ളിലെ സംസാരത്തിൽ സൗണ്ട് അർപ്പം പതർച്ചയുണ്ട്. അടുത്ത വീഡിയോയിൽ ശശിയാക്കുമെന്ന് കരുതുന്നു.🎉all the best 🌹
@RaeesDental25 күн бұрын
Good presentation
@saidusaidupasvlog9238 ай бұрын
എൻ്റെ സുഹൃത്തിന് ഉണ്ട്,ഞാൻ ഒടിച്ചിട്ടുണ്ട്,സൂപ്പർ,ഒരു ലാഗും ഇല്ല.നല്ല വെയ്റ്റ് ഫീൽ ചെയ്യും.ആകെ ഉള്ള നെഗറ്റീവ് cng fill ചെയ്യുമ്പോൾ മുഴുവൻ ആളുകളും ഇറങ്ങി മാറി നിൽക്കണം,പിന്നെ ബൂട്ട് ഫുൾ പോവും.
@Maheshsreevalsam8 ай бұрын
സത്യം... 👍
@think0you9 ай бұрын
Will to VXI Automatic , which one better CNG AUTOMATIC or Hybrid automatic
@PraveenKumar-tt8hy6 ай бұрын
Good video
@ravirajraviraj23511 ай бұрын
Ur vedio 👍👍👍👍
@Maheshsreevalsam11 ай бұрын
താങ്ക്സ് bro
@arunmoorthy749 ай бұрын
Nalla vedio ellla kaaryangalkum paranju
@arunmoorthy749 ай бұрын
Bro e vandi edukanmenu aagrhamund ..trust cheyyalo alle showroomil test drive ilananu parayunathu...nexon cng irangunu enu kelkunu athukoode nokano oru suggestion paryamo
@Maheshsreevalsam9 ай бұрын
ഞാൻ ഹാപ്പി ആണ് bro
@sreerajsreedhar69262 ай бұрын
CNG അടിക്കേണ്ട ടൈം ഉണ്ടോ ? കാലാവസ്ഥ അനുസരിച്ച് പ്രഷർ മാറുമോ? രാവിലെ അടിക്കുന്നതാണോ നല്ലത്??
@prasoonkavil460111 ай бұрын
Bro enikum vxi unde. Eee fog lamp ullath konde vandiyide night visibility improve aakuvo.... Epo halogen mathram aayonde night visibility athra pora...
@Gamestrikers Жыл бұрын
Sound koode onnu nokiyal ozhichu video kolam,
@Maheshsreevalsam Жыл бұрын
Thanks brother
@mohamedjabir599311 ай бұрын
48 liter petrol tango.shoroomil chodhichappol.5 liter mathrame kollu enn paranchu
@Maheshsreevalsam11 ай бұрын
ഞാൻ 1500 രൂപയുടെ വരെ പെട്രോൾ അടിച്ചിട്ടുണ്ട്..അപ്പോൾ തന്നെ അറിയാമല്ലോ ഏകദേശം 13 to 14 ലിറ്റർ ആയി എന്ന് .. അതും ഞാൻ ഒരു വീഡിയോ ചെയ്യാം
@kenazeer43525 ай бұрын
Hi bro Brezza cng automatic ഇറങ്ങുന്നുണ്ടോ
@Gamestrikers Жыл бұрын
Sound kuravanu, kelkan patanilla parayunnath
@Maheshsreevalsam Жыл бұрын
Sorry, അടുത്തത് വിഡിയോയിൽ റെഡി ആക്കാം
@gintogeorge7562 ай бұрын
വണ്ടി മൈലേജ് ഇപ്പൊ കൂടിയോ
@asluk35497 ай бұрын
cng maintenence cost engana aanu
@DOTNETMOVIES5 ай бұрын
Roof top carrier vechaa bhoot space issue kure okke pariharichoode.?
@Maheshsreevalsam5 ай бұрын
അത് ചെയ്യണം
@jadheerali25405 ай бұрын
Car roof piano black aakiyaal rc bookie change cheyyano….
@Maheshsreevalsam5 ай бұрын
Yes
@zaheer939911 ай бұрын
❤❤❤❤
@salmanfarisk56897 ай бұрын
1 kg cng യിൽ 23 km milage kittumo ..... ? 105.5 രൂപയാണല്ലോ പെട്രോൾ പ്രൈസ്....അപ്പോൾ 105.5 രൂപക്ക് cng അടിച്ചാൽ എത്ര ഓടാം?
@akhilca32646 ай бұрын
29km
@Padinharayilali11 ай бұрын
Cng after മാർക്കറ്റ് ആണോ?
@Maheshsreevalsam11 ай бұрын
അല്ല... കമ്പനി fitted ആണ്
@photobaseweddingcompany85615 ай бұрын
Cng ഇല്ലാത്തപ്പോൾ പെട്രോളിൽ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോഴുംRPM crct അവൻ 1 min വെയ്റ്റിംഗ് ചെയ്യണോ?
@Maheshsreevalsam5 ай бұрын
വേണം
@soufeei4 ай бұрын
Footstep aavashyamundo pls reply ?
@Maheshsreevalsam4 ай бұрын
വീട്ടിൽ പ്രായം ആയവർ ഉണ്ട്... അതുകൊണ്ട് വച്ചതാ
@pravinkerala84523 ай бұрын
Bro എങ്ങിനെ ഉണ്ട് brezza?ഞാനും വാങ്ങിച്ചു zxi brezza. വണ്ടി കിടു ആണ് 🥰
@asifrifa24053 ай бұрын
പുളിങ്ങ് ഇഷ്യു ഉണ്ടോ?
@kenazeer43522 ай бұрын
Cng ആണോ
@reghunathan877310 ай бұрын
C N G how much per Ltr?
@Maheshsreevalsam9 ай бұрын
Per kg.... 85 to 88
@abhikumar.m.r36495 ай бұрын
Tamilnadu 77 rupees only
@SajSam-ln2hy19 күн бұрын
Xl6 cng is better❤
@Adithian-x5w4 ай бұрын
Cng safe anno
@fasmidaju3 ай бұрын
Yes
@advsuhailpa444311 ай бұрын
സിറ്റിയിലും- ചെറുവഴികളിലും 20 മൈലേജ് ലഭിക്കുമോ സത്യം പറയണം😂
@Maheshsreevalsam11 ай бұрын
Yes 100% 22 to 23
@salmanfarisk56897 ай бұрын
1 kg cng യിൽ 23 km milage kittumo ..... ? 105.5 രൂപയാണല്ലോ പെട്രോൾ പ്രൈസ്....അപ്പോൾ 105.5 രൂപക്ക് cng അടിച്ചാൽ എത്ര ഓടാം?