എല്ലാ വർഷവും കയറുന്നതാ മരുത്വാമല ഓം ശ്രീനരായണ പരമ ഗുരവേ നമ:🙏🏻🙏🏻🙏🏻
@radhikaraghavan403011 ай бұрын
കൊടും കാറ്റലറിപ്പാഞ്ഞു കടലും കോളുമുലയ്ക്കവേ മരുത്വാ മലയും വിണ്ണും അടിതെറ്റി വിറയ്ക്കവേ മരുതും പുന്നയും തേക്കും ഇടറിച്ചീന്തി വീഴവേ പാറപ്പിളർപ്പിൽ കഴുകൻ പകച്ചെത്തി ഒളിക്കവേ ഗുഹാമുഖത്തിരിക്കുന്നു നാരായണ മഹായതി 🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@navadiyavlog98928 ай бұрын
Nice മെസ്സേജ് 🙏
@VimalSuvi-mt9oo Жыл бұрын
ഞങ്ങൾ ഇന്നലെ മരുത്വാമല കയറി. ഓം ശ്രീ നാരായണ പരമ ഗുരുവേനമ:
@ambilimanikuttan91526 ай бұрын
ഓം. ശ്രീ നാരായണ. പരമ.ഗുരുവേ നമ
@smitharemanan3305 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@SanthoshKumar-os4tf10 ай бұрын
🙏🙏🙏🙏🙏
@salinkumar-travelfoodlifestyle Жыл бұрын
Monsoon aanel polichenem❤ greenery. But e trekking nadakilla
@praveenmashvlog Жыл бұрын
മഴയത്ത് പാറയിൽ വഴുക്കും , അപകടമാണ്
@rajanmavelikara7243 Жыл бұрын
Myself and my family visited Maruthyamala twice about 20 years ago.
@rajanmavelikara7243 Жыл бұрын
Below the Hill there is an Ashramam of Sree Narayana Guru cmprising of three buildings with complete living facilities built by Sivagiri Mutt.
@rajanmavelikara7243 Жыл бұрын
Om sree narayana parama guruve namaha
@Kalki123-c5f11 ай бұрын
കുറച്ചു നാൾ അവിടെ ഉണ്ടായിരുന്നു
@AkhilRaj-qx5vc Жыл бұрын
❤️❤️❤️
@adhi7610 Жыл бұрын
🙏🙏🙏
@dknkglkgl59596 ай бұрын
Sree naryana guruvea namaga
@RajaneeshRjaneesh2 ай бұрын
0m sree narayana guruvem nama.
@mohanakumars100511 ай бұрын
ശ്രീരാമ അവതാരകാലത്ത് ഹനുമാൻസ്വാമി മൃതസഞ്ജീവനിക്കായി ഹിമാലയത്തിൽനിന്നുംകൊണ്ടുവന്നമലയുടെഭാഗംഅടർന്നുവീണതാണ് മരുന്നുമാമല. കലിയുഗത്തിൽഅവതരിക്കുന്ന ശ്രീ നാരായണഗുരുവിന്റെ തപസ്സിനായി പ്രകൃതി കരുതിവെച്ചിരുന്നതാണ് മരുത്വാമല. ഒന്ന്ചിന്തിക്കു അക്കാലത്ത് അഞ്ച് വർഷക്കാലംഈമലയിൽതന്നെതപസ്സ്അനുഷ്ടിച്ച്നേടിയപുണ്യംആകുന്നു നാംഇന്ന്മലയാളനാട്ടിൽഅനുഭവിക്കുന്നസ്വതന്ത്രജീവിതം. ഭഗവാൻശ്രീനാരായണഗുരുവിനോട്നന്ദി നാംകാണിക്കുന്നുണ്ടോ.ഇല്ല നന്ദിയോടുകൂടീനാംഎല്ലാം ഗുരുവിനെ അറിയുക ഗുരുപഥത്തിൽചരിക്കുക ഗുരുകാരുണ്യംനേടുക
@ponnappanthankamma436210 ай бұрын
വിസ്മയം തീർത്ത് ജ്ഞാനം മറ്റുള്ളവർക്ക് പർന്നുതന്ന മഹാപ്രഭോ അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ
@SreerajR-5 ай бұрын
🙏🙏🙏🙏
@praveenadarsan86803 ай бұрын
അഞ്ചു വർഷമാണോ 4വർഷമാണോ ഗുരു തപസ്സു അനുഷ്ഠിച്ചത്? എന്തായാലും ഭഗവാനെ... എങ്ങനെ എത്തിപ്പെട്ടു.. എങ്ങനെ കഴിച്ചുകൂട്ടി ഭഗവാൻ അവിടെ.... ഇങ്ങനെയുള്ള ഗുരുവിന്റെ കാര്യമാണ് ചോദിക്കുന്നത്.. ദൈവമാണോ എന്ന്.. അതിനും അപ്പുറമല്ലേ ഗുരുദേവ അങ്ങ്... എന്റെ കൂടെ എപ്പോഴും ഉള്ളതായി തോന്നും ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻. ഇന്നലെ മല കയറി ഇറങ്ങി വന്നു... ആ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല... വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല എന്നതാണ് സത്യം.. ഇനി പോകണം ഒറ്റയ്ക്ക് എന്നാണ് ആഗ്രഹം