Sir താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , ഈ മല മക്കയിലെ ഹിറാ ഗുഹ യുള്ള മലയുമായി നല്ല സാദൃശ്യമുണ്ട് രണ്ട് മണിക്കൂർ എടുത്തു മുകളിൽ എത്താൻ , ഞാൻ ആ മലയിൽ കയറിയിട്ടുണ്ട്, നന്ദിയുണ്ട് ഈ സ്ഥലം പരിചയപ്പെടുത്തിയതിനു തീർച്ചയായും കഴിയുമെങ്കിൽ ഈ മലയിലും ഒന്ന് പോകണം എന്ന് ഇപ്പോൾ തോനുന്നു
@vijaytube6 жыл бұрын
Thank you
@rajeshs18054 жыл бұрын
ഞാൻ കയറിയിട്ടുണ്ട് ഈ മരുത്വാ മലയിൽ..പറഞ്ഞു അറിയിക്കാൻ ആകില്ല, പറ്റിയാൽ ഈ മരുത്വാ മല കയറു..ഒരുപാട് ഔഷധങ്ങൾ ഇവിടെ കാണാം..സന്യാസിമാരെയും..
@sathyavathykg3 жыл бұрын
Thank you
@RajaneeshRjaneesh2 ай бұрын
Om sreenarana pa rama guuvem nama.
@lijithankappan14736 жыл бұрын
ഞാൻ രണ്ടു തവണ കയറിയിട്ടുണ്ട്, ഇനിയും ഇനിയും പോകാൻ തോന്നുന്ന ഒരു പോസിറ്റീവ് എനർജി ഉള്ള സ്ഥലം ആണ്.... Great
@sudheeshsudheesh87536 жыл бұрын
വിളിച്ചപ്പോൾ എല്ലാം വിളികേട്ടിട്ടുള്ള ദൈവം... ഗുരുദേവൻ, ,,,,ഗുരുസ്മരണയിൽ ഇരിക്കുമ്പോൾ ആണ് അങ്ങയുടെ വീഡിയോ കാണാൻ ഇടവന്നത്.. തീർച്ചയായും അങ്ങയിൽ ഒരു ഊർജ്ജം പ്രവഹിക്കുന്നുണ്ട്... അനുഭവിക്കാൻ സാധിക്കുന്നുണ്ട്... ശതകോടി പ്രണാമം
@maltynoushad92026 жыл бұрын
സാറിന്റെ ഓരോ വീഡിയോ കാണുബോളും ഒരു ആത്മീയ അനുഭൂതി അനുഭവപ്പെടുന്നു ..Thanks..
@vijaytube6 жыл бұрын
Thank you
@vijesh9336 жыл бұрын
സർ.... ആശംസകൾ
@majesh40265 жыл бұрын
നമസ്കാരം , വളരെ നന്ദി , ഒരു കാര്യം മഹാ ഗുരു തപസ്സു ചെയ്ത ഗുഹ കാണിക്കും എന്ന് പ്രതീക്ഷിച്ചു , അവതരണം എല്ലാം കൊള്ളാം , നന്ദി 🙏
@sheela212 Жыл бұрын
Jai Gurudeva 🙏njan maruthwa mala kayariyitttundu verynice Jai Gurudeva🙏🙏🙏🙏Anugrahikkane Gurudeva🙏🙏🙏
@vaseemakram26413 жыл бұрын
നിങ്ങളെ പോലുള്ളവരാണ് ഭൂമിയിൽ നന്മയുടെ വക്താക്കൾ, എത്ര ഉയരത്തിൽ എത്തുമ്പോഴും എളിമ കാത്തുസൂക്ഷിക്കുന്നവർ, നല്ലതിനായി പ്രാർത്ഥിക്കുന്നു,
@premathilakanmb25193 жыл бұрын
നന്ദി സുഹൃത്തേ, അറിവുകൾ പകർന്നു നൽകിയത് ഗുരു അനുഗ്രഹികയട്ടെ 🙏🙏
@MukeshKumar-gj1rs4 жыл бұрын
നന്ദിയുണ്ട് സാർ.... അങ്ങ് പറഞ്ഞതൊക്കെ സത്യമായ കാര്യം...അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...
@soorajav707311 ай бұрын
Very good swamyji
@satheeshoc35454 жыл бұрын
കന്യാകുമാരിയിൽ പോയപ്പോൾ ഈ മല കണ്ടു ട്രാവലറിൽ ആണ് പോയത് ഒരു പുണ്യ യാത്ര ആയിരുന്നു അത് ഒരു പാട് അമ്പലങ്ങളിൽ പോയി
@gopakumardamodaran5375 жыл бұрын
Gurudeva charanam saranam
@ponnappanthankamma43629 ай бұрын
ഗുരുവിൻ്റെ വിശ്വാസം അതല്ലേ താങ്കളെ ഈ സത് കൃത്യതിനുപ്രേരിപ്പിച്ചത്.കിട്ടിയ അറിവ് പങ വച്ചത് മഹത്തരം.കാണുന്നവർക്കും പ്രചോദനമാകട്ടെ .🙏🙏
@shamsu44356 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ 👍👍👍
@vijaytube6 жыл бұрын
Thank you
@rajeevanrajeevanok21376 жыл бұрын
സദ്ഗുവേ ശരണം. പ്രണാമം.
@athirapa75336 жыл бұрын
om sree narayana parama gurave nama
@santiyagosworld73285 жыл бұрын
നന്ദി. ഗുരുവേ നമ:
@jojiwilson44174 жыл бұрын
Sir you are great .thank you sir
@gopakumargopalan69934 жыл бұрын
God bless , for taking efforts to show this great place to us.
@rajeshshaji76665 жыл бұрын
Mahagurudeva namaha. SN SARANA SANGAM ( TVM)
@BaluBalu-pi9cn5 жыл бұрын
Thanku
@higoodmassagemk87186 жыл бұрын
Super excited.jobu
@rahulk.a.89066 жыл бұрын
orupad thanks sir..
@dknkglkgl59596 ай бұрын
Nice
@anjusudheesh51256 жыл бұрын
Gurucharanam saranam
@surabhisai36106 жыл бұрын
Eppozhenkilum ponamennund sir...thank you so much
@vijaytube6 жыл бұрын
Theerchayayum poi irikanam.
@kishorr37946 жыл бұрын
Parajarikan pathatha athra pranamam
@vijaytube6 жыл бұрын
Thank you🙏
@abhijithajayakumar7024 жыл бұрын
നന്ദി sir
@rajanck78274 жыл бұрын
Good information. God bless you.
@baijuk.n90164 жыл бұрын
Great job, thanks
@robinkuriyakosekuriyakose39896 жыл бұрын
Thanks
@vishnuraj5896 жыл бұрын
Beautiful
@vijaytube6 жыл бұрын
Thank you
@balanchandran20585 жыл бұрын
So good thanks
@vijaytube5 жыл бұрын
Thank you
@anandraj56225 жыл бұрын
Lovely.
@thomas-on3do6 жыл бұрын
Thanks again for your post
@mahiboom54006 жыл бұрын
sariyanu sir sirinte oro video ykum vendi kathirikua athraiykum manoharamaanu
@vijaytube6 жыл бұрын
Thank you🙏
@rosevillarosevilla99635 жыл бұрын
Good job god bless you
@sulfikkarsulfikkar26946 жыл бұрын
Thanku sir I am wetting for next video
@dileepm.s17763 жыл бұрын
ഓം നമഃ ശിവായ 🙏🙏
@prasanthc11916 жыл бұрын
wonderful, thank you so much
@vijaytube6 жыл бұрын
Thanks
@diyadeepu92106 жыл бұрын
Thank you sir...god bless you...
@vijaytube6 жыл бұрын
Thanks
@binojkanady32563 жыл бұрын
🙏ഗുരുവേ നമഹ 🔱🔱🔱
@rajeeshtharammal5036 жыл бұрын
Thanks sir
@yajneshyajju69806 жыл бұрын
Nice place
@Vishnu1992-k7v6 жыл бұрын
Super 👌👏👍
@vijaytube6 жыл бұрын
Thank you
@ShibusreekumarAdvocate2 жыл бұрын
നന്ദി 🙏🏻
@abal37576 жыл бұрын
Thankalude video ennum urjan tharunathu thanne... Dhyanam oru seelam aakan elllavarkum oru prajodanam aanu thankal.. 🙏🙏🙏
@vijaytube6 жыл бұрын
Thank you
@nivethbaggy14375 жыл бұрын
Super
@vijaytube5 жыл бұрын
Thanks
@balunarayanan63886 жыл бұрын
Superb vijayetta
@chandrasekharanthalakalave7706 жыл бұрын
Very good information sir. Thank you very much God bless you
"ധ്യാനം" വാക്കുകൾക്ക് അതീതം, വിജയൻ Sir,Really Great
@vijaytube6 жыл бұрын
Thank you🙏
@pradeeppcpc18935 жыл бұрын
ഭഗവാൻ തപസ്സു ചെയ്ത പിള്ളതടം ഗുഹയുടെ ഉൾഭാഗം കാണിച്ചില്ല .അത് വലിയ ഒരു നഷ്ടം ആയിപ്പോയി
@higoodmassagemk87186 жыл бұрын
super
@vijaytube6 жыл бұрын
Thank you
@comradeshijinraj1236 жыл бұрын
Thank you so much sir God bless you and your family
@vijaytube6 жыл бұрын
Thank you
@radhakrishnanmaniyappan16074 жыл бұрын
. AUM .
@rajeevk.s98144 жыл бұрын
🌹🌹🌹😍😍😍🌷🌷🌷👍
@അഭിജിത്ത്കെ.എസ്6 жыл бұрын
ividum kaanumbol ariyathae kannu nirayunnu
@krishnankuttyp98106 жыл бұрын
പ്രണാമം സാർ
@vijaytube6 жыл бұрын
Thank you🙏
@sv37736 жыл бұрын
🙏🙏🙏
@vijaytube6 жыл бұрын
Thank you
@sajuppvlogs93786 жыл бұрын
👍👍👍👍
@vijaytube6 жыл бұрын
Thank you
@MansoorOOPandakkkal3 жыл бұрын
തപസ് എന്നത് ധൈവ ചിന്തയെ ഓർമ്മിക്കാനും മനുഷ്യനന്മയെ ഉണർത്തുവാനും,, സഹായിക്കുന്നു,,,,, ഗുരു,,, മനുഷ്യസ്നേഹത്തിൻ്റെ പൊൻകുടമായിരുന്നു,,,,,, ഇന്നോ,,,,,, മനുഷ്യ ക്രോദത്തിൻ്റെ കാലമാണ്,,,,, ശ്രി നാരയണ ദർശനങ്ങൾ ക്ക് പ്രസക്തി കൂടി വരുന്നു
@PrayEatLoveTravel6 жыл бұрын
♥️
@vijaytube6 жыл бұрын
💙
@sreerajsreedharan19946 жыл бұрын
Old age, e topic video cheyanam please
@vishnus59775 жыл бұрын
0.41-the guitar music is soulful. Can anyone share it.
Oru divasam ethra samayam chettan dyanathinu edukka rundu
@jio51926 жыл бұрын
Replay thannilla
@chekavar87336 жыл бұрын
real sufii sannyassi zen
@arunsanal68936 жыл бұрын
Hi sir I'm Ur new student.... My next move is on maruthwamala..... Thank u for this video... It will help me more... Koode verey aaalkkarokkey kaanumo....????
@arunsanal68936 жыл бұрын
Atho nammal ottakku aayi pokumo malakayarumbol...
@vijaytube6 жыл бұрын
Aalukal kuravanu
@shamsu44356 жыл бұрын
സാറിനു പറ്റുമെങ്കിൽ secret books അതിലുള്ള കുറച്ചു കാര്യം ഒരു വീഡിയോ ഉണ്ടാകാമോ 😊
@vijaytube6 жыл бұрын
Oru book review video cheiditund😊
@renjuayyappanedamannel25616 жыл бұрын
വളരെ നല്ല ഒരു വീഡിയോ.. നല്ല പ്രചോദനം.. കഴിഞ്ഞാൽ ഞാൻ ഒരിക്കൽ അവിടെ പോകും.. ഈ ഗുഹയുടെ പേര് പിള്ളത്തടം ഗുഹ എന്ന് ആണോ സർ??
@vijaytube6 жыл бұрын
Yes
@pranavbinu62306 жыл бұрын
അതേ ഈ ഗുഹയുടെ പേരാണ് പിള്ളത്തടംഗുഹ
@abthaneeshthaneesh72306 жыл бұрын
Sarintey naad evideyanu
@vijaytube6 жыл бұрын
Kannur,Pinarayi
@abthaneeshthaneesh72306 жыл бұрын
vijaytube..nan muzhappilangad aanu sir... Now here abudhabi
@remainlooseandnatural91353 жыл бұрын
Jai Osho... 8075421048
@bindubindu37363 жыл бұрын
നാരായണഗുരു വലിയ ആത്മീയഗുരു ഒന്നുമല്ല. കേരളസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതാണ് പല കലാവിരുത്തന്മാരും. ഈ ആത്മീയപുരുഷൻ എന്തെ ഹൈന്ദവസമൂഹത്തെ അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ തള്ളിയിട്ടത്. ഇപ്പോഴും ജാതീയതാ ഇല്ലേ. എന്തിന് അദ്ദേഹം കിട്ടിയ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കാതെ. സ്വയം ദൈവമായി അവരോധിക്കാൻ സമ്മതിച്ചു. മനുഷ്യനായി ജനിച്ചയാൾ എങ്ങെനെയാ ദൈവായെ. പറയൂ.
@seethalekshmib7576 Жыл бұрын
അന്ധവിശ്വാസത്തിൻെറ പടുകുഴിയിൽ നിന്നും കൈപിടിച്ച് ഉയർത്തി നേർവഴിയിലേക്ക് നയിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. ഈശ്വര തുല്യനായിരുന്ന ഗുരുവിന് ജാതി മത ചിന്തയില്ലായിരുന്നു. അടിമത്വത്തിൽ നിന്നും മോചിപ്പിച്ച ഗുരു ദൈവതുല്യനാണ്. എല്ലാവരും അങ്ങനെ കാണണമെന്ന് ആരും നിർബന്ധിക്കുന്നില്ല. നിങ്ങളുടെ ആത്മസുഖത്തിനു വേണ്ടി ഇങ്ങനെ വാദിക്കുന്നു.