വീഡിയോ കണ്ടു കഴിഞ്ഞാൽ മരുത്വാമലയിൽ പോയി വന്ന പ്രതീതി. മരുത്വാമല വീഡിയോകൾ പലത് കണ്ടിട്ടണ്ട് ' അതിൽ നിന്നൊക്കെ വ്യത്യസ്തമായ വീഡിയോ '' ക്യാമറ സൂപ്പർ വിവരണം -ആധികാരികം ' ഇന്ത്യയുടെ തെക്കേയറ്റത്തെ കാഴ്ചകൾ മനോഹരമായി ഒപ്പിയെടുത്തു' സൂപ്പർ' ''സൂപ്പർ
@OnTheEndlessRoads4 жыл бұрын
Thanks a lot for such a great comment.
@panjarakunju24102 жыл бұрын
അതേ
@OnTheEndlessRoads2 жыл бұрын
Thank you for watching💙💙
@sujaravi47402 жыл бұрын
Super
@anandpg56052 жыл бұрын
Good presents Omsreenarayanaparamaguravaanamaha
@ajithmtajithmt89864 жыл бұрын
ഞാൻ കുട്ടിക്കാലത്ത് കേട്ടു വളർന്ന കഥയായിരുന്നു മരുത്തോമല. പക്ഷെ ഇപ്പൊ വീഡിയോയിൽ ആദ്യമായിട്ടാണ് കാണുന്നത്. വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.
@OnTheEndlessRoads4 жыл бұрын
Thank you...
@sumeshkannappy18195 жыл бұрын
നല്ല അവതരണം ഒരു ബുദ്ധ ട്യൂൺ, 🔥🔥🔥🔥
@OnTheEndlessRoads5 жыл бұрын
Thanks for watching. Thanks for this comment.
@somansankaran31242 жыл бұрын
വളരെനന്നായി പകർത്തി കാണിച്ചു. വിശകലനവും ഗുഡ് 🙏💐ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
വളരെ നല്ല കാഴ്ചയും അവതരണവും... ഒരു കന്യാകുമാരി കാരനായ എനിക്ക് ഇന്നേവരെ maruthumana ചെന്ന് കാണാൻ pattila... തീർച്ചയായും ഇനി കാണണം..
@OnTheEndlessRoads4 жыл бұрын
Thank you for watching...
@lathakanjiramattom2 жыл бұрын
Realy nice to me thank you very much God bless you
@OnTheEndlessRoads2 жыл бұрын
Thank you for watching...
@ramakrishnannair27022 жыл бұрын
Best video. Thanks, iam seeing first time these hills and temples.
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@ebhoomi6365 жыл бұрын
Super super video.....the location is amazing, those rocks, caves, views wow love it. Thank you very much for such an amazing video.💚💙❤
@OnTheEndlessRoads5 жыл бұрын
Thanks for watching
@thilakamkm42083 жыл бұрын
Super super video 🌹🙏🏻🙏🏻🙏🏻🌹
@OnTheEndlessRoads3 жыл бұрын
Thank you🙏
@radhakrishnannair87332 жыл бұрын
It's very much impressive
@jayasuryam56282 жыл бұрын
നാരായണ ഗുരു ഒറ്റയ്ക്,7വർഷം ഈ ഗുഹയിൽ ജീവിച്ചു പാവം തോനുന്നു നമസ്കാരം ഗുരവേ നമ 🙏🙏🙏🙏
@ravitn95573 жыл бұрын
നന്നായിട്ടുണ്ട്. എനിക്ക് ഒരുപാടു nostalgia ഉള്ള സ്ഥലമാണ് കന്യാകുമാരി.
@OnTheEndlessRoads3 жыл бұрын
Thank you🙏🙏
@GuruKeerthanam Жыл бұрын
പരിപാവനമായ സ്ഥലമാണ് ചെരുപ്പ് ഊരിയിറങ്ങാമായിരുന്നു 🙏
@OnTheEndlessRoads Жыл бұрын
Okay. Thank you.
@AutotechtravelShabeerali5 жыл бұрын
മരുത്വമലയുടെ മുകളിൽ നിന്നുള്ള കാഴ്ച മനോഹരം
@OnTheEndlessRoads5 жыл бұрын
Thanks for watching
@gopinadhannair98452 жыл бұрын
കാഴ്ചകളും വിശദീകരണങ്ങളും അവതരിപ്പിച്ച രീതിയും വളരെ നന്നായി. അവിടെ പോയി നേരിൽ കണ്ട ഒരു പ്രതീതി. വളരെ നന്ദി.
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@devikakishore42634 жыл бұрын
Ohm SreeNarayanaParama Gurave Nama! 💟💟
@OnTheEndlessRoads4 жыл бұрын
Thank you for watching😊😊
@DotGreen5 жыл бұрын
മരുത്വാ മല ആദ്യമായിട്ടാണ് കാണുന്നത് അവതരണം നന്നായി 👌👌 #dotgreen
@OnTheEndlessRoads5 жыл бұрын
Thanks for watching
@AjuVechoochira5 жыл бұрын
മരുത്വാമല ട്രക്കിങ് ശെരിക്കും ആസ്വദിച്ചു കൂടെയാത്രചെയ്ത ഒരു ഫീൽ ഉണ്ടായിരുന്നു മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം ഇന്ത്യയുടെ അറ്റത്തെ കാണിച്ചുതന്നത് വളെരെ മനോഹരം നുഴഞ്ഞുകയറ്റം കൊള്ളാം
@OnTheEndlessRoads5 жыл бұрын
Thanks for watching.... Thank you for this comment....
@MidhunChandran5 жыл бұрын
മനോഹരമായ കാഴ്ച മുകളിൽ നിന്ന് ഒരു രക്ഷയില്ല നല്ല വ്യക്തമായി വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്
@OnTheEndlessRoads5 жыл бұрын
Thanks for watching.
@SUNDAYSFUNDAYS5 жыл бұрын
സുന്ദരമായ പ്രകൃതി സൗന്ദര്യം നന്നായി അറിയുന്നു നല്ല ദൃശ്യങ്ങൾ നല്ല അനുഭവമായി തോന്നുന്നു
@OnTheEndlessRoads5 жыл бұрын
Thanks for watching
@LifeTravelEvents5 жыл бұрын
Super, Beautiful visuals
@OnTheEndlessRoads5 жыл бұрын
Thank you for watching
@SEEWITHELIZA5 жыл бұрын
മരുത്വമല ഹനുമാന്റെ കൈയിൽ നിന്നും അടന്നു പോയതാണ് ഇപ്പോഴാണ് അറിയുന്നത്....plastics ഒരു കരണവച്ചാലും ഇവിടെ കളയാൻ പാടില്ല...ഇന്ന് നമ്മൾ സുക്ഷിച്ചാൽ നാളെ ദുഖിക്കേണ്ട....ഇത്രയും കഷ്ടപ്പെട്ട് മുകളിൽ കയറി താമസിച്ചു എന്നു പറയുന്നു....സമ്മതിച്ചു കേട്ടോ #seewitheliza
@OnTheEndlessRoads5 жыл бұрын
Thanks for watching. Thanks for this comment.
@sulochanajagannadh48822 жыл бұрын
Very very happy and wonderful , amazing the maruthamala and it's views around
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@GuruKeerthanam Жыл бұрын
5years
@OnTheEndlessRoads Жыл бұрын
Okay.
@ponnammarajappan15242 жыл бұрын
Super valarae nannayit und👌👌👌..
@OnTheEndlessRoads2 жыл бұрын
Thank you💓💓
@wanderlustonemantripvkv5 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട്💖💐
@OnTheEndlessRoads5 жыл бұрын
Thanks for watching
@vyasgopu51452 жыл бұрын
Hi Chetta....Maruthwamala guide kitaan sadyada ondo...? if you can please help....
@OnTheEndlessRoads2 жыл бұрын
Just go there, you don't need a guide. Still you want any help please call me to 9633123842.
@lathamohan77052 жыл бұрын
Omsree narayana paramaguravenama
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@Padma3872 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍🌹 ഓം ജഗത് ഗുരവേ നമഃ 🙏🌹
@OnTheEndlessRoads2 жыл бұрын
Thank you for watching💙💙
@legendhaveit10533 жыл бұрын
കൊള്ളാം നല്ല അനുഭവം ആണ് ഓർമ്മകൾ ഓർമ്മകൾ തന്നെയാണ്
@OnTheEndlessRoads3 жыл бұрын
Thank you.
@ChonGoTraveller5 жыл бұрын
മരുത്തമലൈ അടിപൊളി ട്രക്കിങ്... മല കയറിയുള്ള അടിപൊളി വിഷ്വൽ നിങൾ പുലിയാണ് കേട്ട. ചെറുപ്പത്തിൽ തുടങ്ങിയ നിങ്ങളുടെ ഈ ശീലം..
video super anu chetta, ennatheyum pole ithum kidukki
@OnTheEndlessRoads5 жыл бұрын
Thanks for watching.....
@TripIsLifebyRinuRaj5 жыл бұрын
Nice .. very well captured
@OnTheEndlessRoads5 жыл бұрын
Thanks for watching
@sureshkumartp2724 жыл бұрын
Onnu pokuvan njan ethramathram kothikkunnu, njan avide chennathu pole thonni, very very beautiful video, thankal nallathupole explain chaithu, god bless you, gurudevan anugrahikkatte
@OnTheEndlessRoads4 жыл бұрын
കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി... തീർച്ചയായും ഒരു ദിവസം പോകൂ.. ഞങ്ങൾ മിക്കവാറും മാസങ്ങളിൽ പോവാറുണ്ട്...
@kaadansancharivlogz5 жыл бұрын
ഒരൊന്നൊന്നര ട്രെക്കിങ് വിത്ത് മനോഹരമായ കാഴ്ചകൾ...കിടിലൻ ഷോട്സ്...നോൺ സ്റ്റോപ്പ് ആയി മരുത്വാമലയെ കുറിച്ചുള്ള ഇൻഫൊർമേഷൻസ് ആൻഡ് ഐതീഹ്യങ്ങൾ...എല്ലാം കൊണ്ടും ഇഷ്ടപ്പെട്ട ഒരു വീഡിയോ-KEEP IT UP ബ്രോ- #kaadansanchari
@OnTheEndlessRoads5 жыл бұрын
Thank you for watching. Thanks for this comment.
@LijozVlogs5 жыл бұрын
മരുന്ത് വാഴും മല ... മരുത്വാമലയിലെ കാഴ്ചകൾ അതിമനോഹരം. മരുത്വാമലയെ പറ്റിയുള്ള വിവരണങ്ങൾ എല്ലാം വളരെ കൃത്യതയോടെ പറഞ്ഞു തന്നു. മലയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ നല്ല ഒരു ദൃശ്യ വിരുന്നായിരുന്നു. നോക്കെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന സമതലങ്ങളും അതിലുള്ള തടാകങ്ങളും.... നെൽപാടങ്ങളുമെല്ലാം ചേർന്ന് കാഴ്ചക്കാർക്കും , സഞ്ചാരികൾക്കും വേറിട്ട ഒരു അനുഭവമാണ്. നാരായണ ഗുരു തപസ്സ് ചെയ്യ്ത ഗുഹയിലേക്ക് നിങ്ങൾ പോയ കാഴ്ചകളൊക്കെ ആകാംക്ഷയോടെയാണ് കണ്ടത്. മലമുകളിൽ നിന്നുള്ള ആരുവാമുടി ചുരങ്ങളുടെയും , അറേബ്യൻ കടലിന്റെയും , ഉപ്പ് പാടങ്ങളുടെയും കാഴ്ചയൊക്കെ വളരെ മനോഹരമായിരുന്നു. ഇന്ത്യയുടെ തെക്കേയറ്റം ശരിക്കും കാണുവാൻ സാധിച്ചു. ഈ കാഴ്ചകളൊക്കെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി. #saynotoplastic #beatsoflife
@OnTheEndlessRoads5 жыл бұрын
Thanks for watching. Thanks for this comment.
@phoenixvideos22 жыл бұрын
ഗുരുവിൻ്റെ 7 വർഷ ഭക്ഷണം ????
@OnTheEndlessRoads2 жыл бұрын
അത് ഗുരുവിനെ കാണുമ്പോൾ ചോദിച്ചു പറയാം.
@seethal40212 ай бұрын
Supper 🙏🏻🙏🏻🙏🏻
@OnTheEndlessRoads2 ай бұрын
Thank you.
@remyajeevan1199Ай бұрын
❤️super njanum poyittund🥰
@OnTheEndlessRoadsАй бұрын
🧡🧡🧡
@MaheshKumar-bd7vg5 жыл бұрын
Adipoli video. Informative too
@OnTheEndlessRoads5 жыл бұрын
Thank you for watching
@sudheeshssuthan78373 жыл бұрын
നല്ലൊരു ട്രാക്കിങ് പോയിന്റാണ് 👌🏻👌🏻👌🏻👌🏻👌🏻
@OnTheEndlessRoads3 жыл бұрын
Yes🙏🙏
@ridetogether69685 жыл бұрын
Manoharamaaya kaazhchakal with lot of information. 👍👌👌
@OnTheEndlessRoads5 жыл бұрын
Thanks for watching
@BeyondMyDreams5 жыл бұрын
ചേട്ടാ നിങ്ങളുടെ വിഡിയോകള്‍ വ്യത്യസ്തമാണ് 👍... പിന്നെ ആ കുട്ടി 👌
@OnTheEndlessRoads5 жыл бұрын
Thanks for watching. അത് മോനാണ്.
@vbsuresh32 жыл бұрын
വിവരണവും എല്ലാം വളരെ നന്നായിട്ടുണ്ട്.
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@Actressfans992 жыл бұрын
Super video bro I can feel the vibe 😍
@OnTheEndlessRoads2 жыл бұрын
Thank you for watching.
@Sahayathrikan5 жыл бұрын
നല്ല കാഴ്ചകൾ ആയിരുന്നു ഷോട്ടുകൾ അടിപൊളി
@OnTheEndlessRoads5 жыл бұрын
Thanks for watching
@jagadevann89422 жыл бұрын
I already gone ,but your demonstration good...thanks......
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@ShivanTriveniАй бұрын
വളരെ നന്നായി...thank you..
@OnTheEndlessRoadsАй бұрын
🧡🧡🧡
@joseprakash27232 жыл бұрын
ഞാൽ എൻ പതുകളിൽ രണ്ടു തവണ മരുത്വാമലയിൽ ഇവിടെയെല്ലാം കയറിയിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ കാണുന്ന മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു
@@OnTheEndlessRoads hi next time are you coming to marunthuvazhmalai information me can we go trekking ❤ okay
@SudhaSudha-mw7hn Жыл бұрын
എന്റെ ഗുരുവേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@OnTheEndlessRoads Жыл бұрын
❣️❣️❣️
@chathiyan44934 жыл бұрын
Bro trivandrum il ninn bus il poyal evde irangiyitt ponam enn parayavo? Very informativevideo💯💓
@OnTheEndlessRoads4 жыл бұрын
കന്യാകുമാരി ബസിൽ കയറി പൊത്തയടി എന്ന സ്റ്റോപ്പിലിറങ്ങി ഒരു കിലോമീറ്റർ നടന്നാൽ അടിവാരത്ത് എത്താം.
@sooryamol25222 жыл бұрын
പണ്ട് മന്ദിരത്തിൽ നിന്ന് ടൂർ പോയപ്പോൾ പോയിട്ടുണ്ട് ഇവിടെ. കുളിച്ചു കേറണം. താഴെ ഒരു ആശ്രമം ഉണ്ട്. .. അവിടെ പോയി കുളിക്കാതെ മേലെ കയറ്റില്ലാരുന്നു അന്ന്. ഇപ്പൊ എങ്ങനെ എന്നറിയില്ല. 😍
@OnTheEndlessRoads2 жыл бұрын
ഇപ്പോൾ അങ്ങനെയൊന്നും ഇല്ല. എല്ലാവർക്കും കയറിപ്പോവാം.
@gopalakrishnankrishnan3518 Жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച എന്റെ മഹാ ഗുരു ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ മനസും ശരീര വും കൊണ്ടു ധന്യ മായ മല കണ്ടതിൽ വളരെ സന്തോഷം എനിക്കും ഇവിടെ വരാനുള്ള ആയുസും ആരോഗ്യം വും തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@OnTheEndlessRoads Жыл бұрын
തീർച്ചയായും ആഗ്രഹം സഫലമാവട്ടെ🙏
@mahendranvarkala5192 жыл бұрын
നല്ല അവതരണം.നല്ല എഡിറ്റിങ് 👍👌
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@WeekendGetawayswithJeevan5 жыл бұрын
Good attempt..Also very informative..
@OnTheEndlessRoads5 жыл бұрын
Thanks for watching..
@santhaikn84692 жыл бұрын
ഓം നമശിവായ - ഏറ്റവും മുകളിൽ ഒരു കുഴിയിൽ വെള്ളം ഉണ്ട് അതിൽ നിന്ന് വൈള്ളം കുടിക്കാം പിന്നെ രണ്ടു പാറകൾ അകന്നു നിൽക്കുന്നു - നിൽക്കുന്നുണ്ട്- ഒരു പാറയിൽ നിന്ന് അടുത്ത പാറയിൽ ചാടിട്ടു വേണം ഗുരുദേവൻ സ്ഥാപിച്ചു കെടി - അതിൽ ഞങ്ങൾ പിടിച്ചു നിന്നീട്ടുണ്ട് പിന്നെ കറ്റു നമ്മളെ പറപ്പിച്ചു കൊണ്ടു പോകും🌻🌹🔔🌻🔱☘️🙏🏼🙏🏼🙏🏼
@OnTheEndlessRoads2 жыл бұрын
Okay. Thank you for watching 💗
@baijus65672 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഒരിക്കൽ കൂടി അവിടെ പോയപോലെ തോന്നി. 🙏🙏
@OnTheEndlessRoads2 жыл бұрын
Thank you for watching💓
@shanmughanp8582 Жыл бұрын
2024ജനുവരി 7ന് ഞങ്ങൾ കുടുംബമായും കുറെയേറെ മിത്രങ്ങളുമായും മരുത്വ മല കയറി ❤️ഇദ്ദേഹം പറയുന്നത് എല്ലാംഅനുഭവിച്ച താണ് ❤️🙏🏻🙏🏻
@OnTheEndlessRoads Жыл бұрын
Thank you.
@tripsNchats5 жыл бұрын
What a vlog. Superb 👌🏼 Feels like travel with you... Well explained .. keep it up🔥🔥🔥 #TripsNpets
@OnTheEndlessRoads5 жыл бұрын
Thanks for watching.... Thank you for this comment
@sarvavyapi94392 жыл бұрын
ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് ഇന്നാണ് ( 8/1/'23). ഇഷ്ടപ്പെട്ടു. Channel subscribe ചെയ്തു. 🙏. എനിക്ക് ഇത്തരം ചാനലുകളാണ് ഇഷ്ടം. എനിക്ക് യാത്ര ചെയ്ത് പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന ചാനലുകൾ.
@OnTheEndlessRoads2 жыл бұрын
Okay. Thank you for watching 💗
@ramachandranks24992 жыл бұрын
Good explanarion
@OnTheEndlessRoads2 жыл бұрын
Thank you so much💓💓
@preciousearthlingsfamily23624 жыл бұрын
Thx chetta engane full poya vazhi kqttyene nmml keriya aa edunguya vazhi kk poyi kayyinn vishamichrkkarnnu eth kandpoo santhoshayi
@OnTheEndlessRoads4 жыл бұрын
Thank you for watching
@ullasaduvassery24372 жыл бұрын
Very good information
@OnTheEndlessRoads2 жыл бұрын
Thank you for watching 💗💟
@sindhuv.k843 Жыл бұрын
നല്ല വീഡിയോ.... നല്ല വിവരണം
@OnTheEndlessRoads Жыл бұрын
Thank you🙏
@eliasputhenparambil67052 жыл бұрын
Othiri thanks but kettyttupolumillatha onne kanan kazhyjathil👌👌🌹🌹
@OnTheEndlessRoads2 жыл бұрын
Thank you for watching💓
@mohananmaranat11812 жыл бұрын
നന്നായി ചെയ്ത ഒരു വിഡിയോ .👍
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@adarshkn6925 Жыл бұрын
Athra time venam keraan
@shyamalasasidharan9052 жыл бұрын
സുന്ദരമായ കാഴ്ച
@OnTheEndlessRoads2 жыл бұрын
Thank you for watching💓💓
@anujakurup Жыл бұрын
Chettan super 🎉🎉
@OnTheEndlessRoads Жыл бұрын
Thank you so much.
@achuachuzzz46844 жыл бұрын
Njn poyatha nalla place aaa 😍😍😍😍😍😍😍😍😍
@OnTheEndlessRoads4 жыл бұрын
Thanks for watching.
@vandhana44592 жыл бұрын
Bro അവിടെ animalsok ഉണ്ടാവുമോ? തനിച്ചു poyaalbrisk ആണോ?? ഒരുപാട് പേര് വരാറുണ്ടോ?? എനിക്ക് പോവണം എന്നുണ്ട്. അതോണ്ട് ചോദിക്കുവാ.
@OnTheEndlessRoads2 жыл бұрын
വന്യമൃഗങ്ങൾ ഇല്ല. നല്ല ചൂടാണ്. വെള്ളം കൂടുതൽ കരുതുക. വളരെ സാവധാനം മല കയറുക.
@thanumaleayana.s.92612 жыл бұрын
Good job done by you
@OnTheEndlessRoads2 жыл бұрын
Thank you for watching.
@najeebpathus20075 жыл бұрын
അടിപൊളി കാഴ്ച്ചകൾ പുതിയ സ്ഥലം പുതിയ അറിവുകൾ ഇങ്ങള് ഒരു ട്രക്കിങ്ങ് സിംഗം തന്നെ ആട്ടോ😅😅😅
@OnTheEndlessRoads5 жыл бұрын
Thanks for watching. Thanks for this comment.
@abhayemurali4 жыл бұрын
View 😍😍
@OnTheEndlessRoads4 жыл бұрын
ഇത് പഴയ വീഡിയോ ആണ്. മരുത്വാമല പുതിയ വീഡിയോ കുറച്ചുദിവസം മുന്നെ ഇട്ടിട്ടുണ്ട്.
@KrishnEndhuKrishnAndhasworldАй бұрын
Adipoli
@OnTheEndlessRoadsАй бұрын
Thank you.
@drspdhanya3 жыл бұрын
Nicely done video
@OnTheEndlessRoads3 жыл бұрын
Thank you🙏
@sureshk-qt5jq2 жыл бұрын
വളരെ നല്ല വീഡിയോ, അഭിനന്ദനങ്ങൾ.... തലശ്ശേരി, (വടകര) യിലെ സിദ്ധാശ്രമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.....
@OnTheEndlessRoads2 жыл бұрын
ഓക്കെ🙏
@sijukksiju2 жыл бұрын
Good effort thanks
@OnTheEndlessRoads2 жыл бұрын
Thank you for watching 💗
@routediarybysuneerashraf91485 жыл бұрын
മരത്വ മല സൂപ്പർ.. ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള വ്യൂ awsome.
@OnTheEndlessRoads5 жыл бұрын
Thanks for watching
@shajibhaskaran35083 жыл бұрын
I visit this place in the year 2010
@OnTheEndlessRoads3 жыл бұрын
Thank you😊😊
@ananthurgopal9868Ай бұрын
ഇവിടെ എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ എങ്ങനെ ഇതിപ്പെടാം?
@OnTheEndlessRoadsАй бұрын
തിരുവനന്തപുരം വന്നിട്ട് നാഗർകോവിൽ, അവിടെ നിന്ന് കന്യാകുമാരി ബസിൽ കയറി പൊത്തയടി എന്ന സ്ഥലത്ത് ഇറങ്ങിയാൽ ഇടതുവശത്തായി മല കാണാം.