ഇത്ര വിശദമായും ലളിതമായും കാര്യങ്ങൾ പഠിച്ചും അനുഭവത്തിൽ നിന്നും പക്വതയോടെ അവതരിപ്പിക്കാൻ നിങ്ങൾക്കു നല്ല കഴിവുണ്ട്. വേഗം വളർന്നു വലുതാവട്ടെ.
@carmaster0124 жыл бұрын
Blessed
@govindspillai56033 жыл бұрын
കര്യങ്ങൾ അറിയാവുന്ന നിങ്ങളെ പോലെ ഉള്ളവരാണ് വാഹനരംഗത്തെ യഥാർത്ഥ നിരീക്ഷകൻ..........ആത്മാർത്ഥത ഉണ്ട്.....എല്ലാ വീഡിയോകളും നല്ലതാണ്
@VivekCKurup4 жыл бұрын
കലക്കി bro.... കണ്ടു,, മുട്ടാൻ,, വളരെ വൈകിപ്പോയി Bro... എന്റെ അടുത്തുമുണ്ട് ഒരു 800... എന്റെ അമ്മയും wife ഉം ഒരു ഫ്രണ്ട് ഉം (20 കൊല്ലമായിട്ട് 800 ഉപയോഗിച്ച ആൾ) ഒഴികെ ബാക്കി എല്ലാരും കളിയാക്കി... ഇപ്പൊ എല്ലാരും ഈ പുലിയെ അന്വേഷിച്ചു നടക്കാണ്.. ഞാൻ 800ൽ വളരെ അധികം satisfied ആയ customer ആണ്. Bro video ൽ ഈ വണ്ടിയെ കുറിച്ച് പറഞ്ഞ ഓരോ കാര്യങ്ങളും നേരിട്ട് അനുഭവിക്കുന്ന ആളാണ് ഞാൻ.. ആ ഒരു feel.. അതിനിരിക്കട്ടെ bro ക്ക് ഒരു കുതിര പവൻ... Power brake ആക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യണേ,, pls...
@vipinevm43603 жыл бұрын
എവിടെ എങ്കിലും ഓഫ്‌റോഡിൽ പോയി സ്റ്റക്ക് ആയാലും എടുത്തു മാറ്റിവെക്കാം..... അത് പൊളിച്ചു
@shamshad_k.s24873 жыл бұрын
Maruti 800 fans like adii
@aleenap65344 жыл бұрын
800 ഒരു വികാരം തന്നെയാ സൂപ്പർ bro video ഇഷ്ടപ്പെട്ടു
@carmaster0124 жыл бұрын
Athre ullu
@sebastianbaby57083 жыл бұрын
👍
@97115556744 жыл бұрын
സൂപ്പർ ബ്രോ..നല്ല അവതരണം..കാമറ ആൻഡ് മ്യൂസിക് എല്ലാം നന്നായിട്ടുണ്ട്...ഒന്നും over അല്ല...repetation ഇല്ല..
@carmaster0124 жыл бұрын
Thank you so much 💓
@madhumarathezhathumadhumar80984 жыл бұрын
ബ്രോ വീഡിയോ കിടുവായി പ്രധാനമായും നന്നായി അവതരിപ്പിച്ചു ചില ചാനലുകളിൽ കാണുന്ന പോലെ മംഗ്ലീഷ് പറയാത്ത കാരണം അടിപൊളിയായി 👍
@WintersFebruary20243 жыл бұрын
നല്ല വിശദീകരണം.... കണ്ണും പൂട്ടി subscribed....
@arjithrgth23372 жыл бұрын
നിങ്ങളുടെ ചാനൽ വളരെ ക്വാളിറ്റി ഉള്ളതാണ്.. Informative ആണ്
@comictap42483 жыл бұрын
ചില സമയങ്ങളിൽ ആളിനെയും കൊണ്ട് പറക്കും എന്നത് സത്ത്യം ആണ്.. 800 ഒറ്റക്ക് ഇരുന്നു ഓടിക്കുന്ന ഫീൽ സൂപ്പർ...
@rahulblack73238 ай бұрын
എന്റെ കയ്യിൽ ഉണ്ട് 2009 മോഡൽ.. ❤️ യാത്ര ചെയ്യുമ്പോൾ ഒരു ഫീലാണ് ❤😊
@AnuKoshyTalks44 жыл бұрын
വളരെ നന്നായിട്ട് ചെയ്തു. ഹെഡ് ലൈറ്റും സ്റ്റീരിയോയും കാണിച്ചിട്ട് 800 ഡീസൽ ആണോ പെട്രോൾ ആണോ എന്ന് ചോദിക്കുന്നവർക്ക് വരെ 100K സബ്സ്ക്രൈബർസ് ഉള്ള കാലമാണ്. നിങ്ങൾക്ക് എന്തേ കുറഞ്ഞു പോയി എന്നത് എന്നും അത്ഭുതമാണ്. പലരും ഫൈമസ് ആയ ഏതെങ്കിലും യൂട്യുബിഴ്സിന്റെ വാഹനം റിവ്യൂ ചെയ്തോ കൂടെ പോയി ഒരു എപ്പിസോഡ് ചെയ്തോ ആണ് ആളെക്കൂട്ടിയത്. ഇതൊരു ബിസിനസ് കൂടിയാണെന്ന് ചിന്തിക്കുക. റിവ്യൂവും വീഡിയോ ഷോട്ടുകളും എല്ലാം മികച്ചത് തന്നെ. ഒന്നും പറയാനില്ല. ഈ 800 റിവ്യൂ എന്തായാലും കുറേ റീച്ച് ഉണ്ടാക്കും എന്നുറപ്പാണ്.
@carmaster0124 жыл бұрын
Thank u
@_magic_roller_2 жыл бұрын
Camera man oru rekshayila camera shake ottum ilha vandii poliyo ploi😍
@maxwellsanvi96503 жыл бұрын
Nostalgia. thanks bro Good content iniyum nalla video s pratheekshikunu God bless you
@anvaram50724 жыл бұрын
എന്റെ കഷ്ടകാലത്തിനു ഞാൻ വണ്ടി എടുത്തതിനു ശേഷമാണു നിങ്ങൾ വീഡിയോ ഇടുന്നത്... ഇത് ഒരു 5-6 മാസം മുമ്പ് ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@advsuhailpa44432 жыл бұрын
എന്ത് പറ്റി വണ്ടി പണി തന്നോ ഒന്ന് സുവ്യക്തമാക്കാമോ...?
@vishnujmohan50893 жыл бұрын
My favourite car review channel in Malayalam. Your simplicity and the way you present the details are really good. I don't own a car but I'm sure when I buy my first car, the knowledge I gained from this channel will help me. Thanks 👍 and a new subscriber added 😁
@carmaster0123 жыл бұрын
Thanks bro
@Akshay-rh3nz8 ай бұрын
2005 model trivandrum to Malappuram sugay poy vann edak break edukendi vanu byt vayil akila❤❤
@balurajeev9704 жыл бұрын
Bro punto ഡീസൽ ഒന്ന് റിവ്യൂ ചെയ്യാമോ. ഇപ്പോൾ അതെടുത്താൽ സർവീസ് and പാർട്സ് വല്ല പ്രോബ്ളവും വരുമോ
@navneeths6204 Жыл бұрын
സെന്നും , ഇഗ്‌നിസ് ഇതിൻ്റെ updated version അല്ലേ.
@rathishhp33713 жыл бұрын
New subscriber from Karnataka 😍😍😍
@carmaster0123 жыл бұрын
Welcome!!
@cillianmurphy21303 жыл бұрын
Njan oru 800 edukkan nokkunnu MPFI but 5speed edukkunnath kond enthenkilum issue ondo gear box spare kittathe verunna avastha
@freethinkscafe49393 жыл бұрын
Pwoli review..nte aashaan 800😍
@shivoham22554 жыл бұрын
800 ile off roading polichu bro......supercool !!!!
@carmaster0124 жыл бұрын
Thanks
@sudheeshor53063 жыл бұрын
നല്ല അവതരണം Thnks bro Subscribed
@sreejithr37443 жыл бұрын
Inn njanum vangi oru 800😘😘😘
@navneeths62042 жыл бұрын
First generation SS80 & - Second generation type 1 & type 2 മോഡലുകൾ കൂടി ഉൾപ്പെടുത്തി കൊണ്ട് ഒരു റിവ്യൂ ചെയ്യുവോ.
@MalluChimes4 жыл бұрын
Poli review bro Aadyam aayanu ee vandide yadartha peru alto ennu koodi undennu ariyunnath
@carmaster0124 жыл бұрын
Thank you
@mr_ak_19984 жыл бұрын
alleelum nallath okke pacha pidikkaan samayam edukkum broo.... I am pretty sure... car master will be reach higher ❤️
@carmaster0124 жыл бұрын
Thank u you so much
@mr_ak_19984 жыл бұрын
@@carmaster012 😇
@anujoseph61022 жыл бұрын
ini 2000 model carburator vandi edutal pani akuo
@afnasps7440 Жыл бұрын
Nice video bro 😍😍😍. 800 എന്നെ പോലെ ഒരുപാട് ആളുകളുടെ കാർ എന്ന ആഗ്രഹം ആയിരുന്നു ഇന്ന് നിരവധി മോഡലുകൾ മികച്ചത് മാരുതിയിൽ തന്നെ ഉണ്ട് എങ്കിലും വണ്ടി ഓടിക്കാൻ പഠിപ്പിച്ച മൊതല് മറക്കില്ലല്ലോ. ഒരെണ്ണം ഇറക്കി ഫുൾ പണി കഴിപ്പിക്കണം 👌
@shuaibshuaibu25663 жыл бұрын
Njingal vere level aan bro..ella vdos 👌
@melwinabraham1013 жыл бұрын
Hello! You mentioned spares bought over the net... Did you choose the net because spares were not available at any MGM spares outlet?
@sajeerbaith3 жыл бұрын
Njanum vaagi onnu 2days munea 😊 but ipo cheria Oru accident aayi vandy wrk la
@vishnurichu52294 жыл бұрын
Chetta old model beleno ethara mileage kittum aaa car panii tharooo secand eduthaal
@syam28883 жыл бұрын
Bro... parijayam ulla aaldennu 35k ku 1997 model ee masaam test kazhinj 4 new tyre 90k run no complaints aanengil labham aairikumo (non AC).. pls reply bro
@carmaster0123 жыл бұрын
Not bad edukkam
@abhijithkalappurakkalgopi11599 ай бұрын
Brother, I think this is the 15th time, I have been watching this video . Very interesting 😊
@Gautham55_532 жыл бұрын
15:24 nostalgic
@anwarsha41604 жыл бұрын
my smallest dream car
@carmaster0124 жыл бұрын
dream come true
@eatandtravelbyvarghese97883 жыл бұрын
E Oru otta video kondu e chanel ishtamayi subscribe cheyithu tohhh👍👍
@carmaster0123 жыл бұрын
Welcome
@ajinsam4 жыл бұрын
New Intro Poli❣️
@carmaster0124 жыл бұрын
Just tried
@Wyvebat4 жыл бұрын
Alto lxi yude review cheyyamo please
@NIGILU3 жыл бұрын
First time viewr subscribed😍
@geepeeassociatesanil89383 жыл бұрын
Sincere effort and can rely 100 percent
@sijojames14853 жыл бұрын
2012,2013 നല്ല വൃത്തി ഉള്ള വണ്ടിക്ക് ഒരുലക്ഷത്തിഇരുപത് മുതൽ 150000 വരെ ചോദിക്കുന്നവർ ഉണ്ട്. എനിക്ക് മാരുതി 800 ഭയങ്കര ഇഷ്ടംമാണ്. ഈ വിലക്ക് മാരുതി 800എടുക്കുന്നത് നഷ്ടം ആണോ. അതോ ആൾട്ടോ എടുക്കുന്നത് ആണോ നല്ലത് അറിയുന്നവർ ഒന്ന് പറയാമോ
@Abhinand-g7g8 ай бұрын
Bro oru 7 adi hight oke ulla oralk ith ottikan budhimutt indo
@abhilashpj18674 жыл бұрын
Decarbonisation ne Patti oru video cheyoo
@carmaster0124 жыл бұрын
Cheyyunnund bro monday idum full detaild for u🌹😜😜
@Ryuk.3904 жыл бұрын
Ente chetta ente 800 ippo oru major service kazhinju eranjiye ollu 2003 model anu motham 35,000 rupees ayi.
@carmaster0124 жыл бұрын
Vandi full restor cheithooo
@Ryuk.3904 жыл бұрын
@@carmaster012 illa bro yearly service ayirunh company koduthu 1 month avaru vandi ittu pani cheythu enittu 7 page olla 35k de billum thanu
@abishek79064 жыл бұрын
@@Ryuk.390 enth pani aan edthath?
@Ryuk.3904 жыл бұрын
@@abishek7906 axil, hand break, header, crank shaft anjane olla sadanam actually vandi preshnam onum illayirunu company service koduthu before test appo thottu kore presham start ayi like avaru parts oke matti vachu pinne local shopil koduthu sheri aki anjane 2 years company koduthila pinne avaru vilichu shaliya peduthan thodanjiyapol achan paranju vanu edukan enittu full check cheyan paranju anu evening vilichu paranju 30k akum enu pinne vandi eraniiyapol 35k ayi pinnr ippo tire mari athu 12k ayi enittu ippo left suspension control arm crack vanu enu paranju athu ini veld cheyanam eniku ellarodum oru kariyam anu parayan olle pazhaya vandi ane maximum company service cheyallu avaru parts matti vakan olla chance ondu pinne old vandi ane namale kondu athu sale akan maximum try cheyum namalodu paranje anu 30k akum service but truevalue kodutha vandiku 40k tharam enu pinne first vandium aa sentimence olathu kondu kodukunila pakaram service cheyan paranje
@emmanuelvshaji84753 жыл бұрын
keep going bro!
@Monayianoop10 ай бұрын
Ac illatta modelil ac vakkan pattumo
@shajikumaram69193 жыл бұрын
Very good brother, your presentation. I have used my 800 car more than 23 years. Even now I am very satisfied with this car. I have another Ford fiesta, but, I am more like to drive my old 800
@vyshakhsvenugopal1734 жыл бұрын
Good presentation👍 and informative❤️..valare adhikam viswasam thonipikuna reedyil present chythu...ella vdz um kollam..keep going bro🔥
@aswinss37063 жыл бұрын
Carbreater engine mpfi akan pattumo
@ajmalaju74484 жыл бұрын
Enikk undaayirunnu Nalla engine anu But reff use cheytu Noki edtillengi pani varum
@vivekms99372 жыл бұрын
Full support
@internetGarage3 жыл бұрын
Maruthi 800 5 speed ne kurich oru video cheyamo .
@ALXALOY3 жыл бұрын
Sherikkum vandi ownership single owner ano atho multiple ownership ano enna nokande vandi quality anu
@sawensawen84493 жыл бұрын
A/c ittal mileage ethra kittum
@nehan_nishad4 жыл бұрын
Enikkum vaganam oru 800,video👍👍👍
@carmaster0124 жыл бұрын
Sure
@akshaypm42123 жыл бұрын
Njanum vangi oru 800 1997 model enikk paniyanam ennunnd.. 🥰♥️👍
Bro maruti 800 ac instalation cheyyan rate etra varum
@XPLORABHAY74 жыл бұрын
adipoli ❤️❤️❤️❤️
@carmaster0124 жыл бұрын
Thank u
@royalfauji54277 ай бұрын
Any 800 for sale in palakkad... Low rate
@jayadevanb29673 жыл бұрын
Adipoli my car is 800 5 speed
@abhinandprasad59233 жыл бұрын
Bro Di tuebo Scorpio review cheyyamo
@sajanks80933 жыл бұрын
Highly useful video keep it up
@praveenpuliyarakonam21303 жыл бұрын
Enike driving padikkan oru 800 allenkil alto eduttal kollam ennidu jan subscriber Anu videos kanarundu any tips
@carmaster0123 жыл бұрын
Take alto.
@jhonwick36523 жыл бұрын
Ente Veetilu indarnu 1997 model koduthu Ee video kandapo vendarnu ennu thonanu epo
@carmaster0123 жыл бұрын
Potte saarulla
@jhonwick36523 жыл бұрын
Broi Alto K10 review cheyyo
@callme_jangoo3 жыл бұрын
Maruthi susukki 800 or zen which is better
@abyanil18093 жыл бұрын
Bro vandi vikkanundl parayanda...
@dilipdjs2 жыл бұрын
Bro 800 luh oru 400 km odikamo?? Long drive pogamoh
@shammazap51774 жыл бұрын
Ente kayil und maruthi 800 5 speed
@carmaster0124 жыл бұрын
Poli
@empirecricketclub92993 жыл бұрын
Bro
@empirecricketclub92993 жыл бұрын
Bro നമ്പർ തരുമോ 5 speed എടുക്കാൻ നിൽക്കാൻ ഞാൻ
@sandeepv96283 жыл бұрын
Eni eathra kollam upayogikkan pattum 800?
@aarushinair5032 жыл бұрын
Nice useful review brother....
@rejikumar.b73583 жыл бұрын
ഞാൻ വാങ്ങാനായി ഒരു വണ്ടി നോക്കി 2006 model 800,ടെസ്റ്റ് കഴിഞ്ഞു, വണ്ടിയിൽ പുക കാണുന്നു,, എന്തായിരിക്കും കാരണം
@carmaster0123 жыл бұрын
Video cheythittundu. About smoke
@sreenathk.s62493 жыл бұрын
മാരുതി 800 floor trims ഒക്കെ എവിടെ കിട്ടും.. 🤔🤔🤔... Boodmoൽ നിന്ന് വാങ്ങിയത് suit ആകുന്നില്ല എന്ന് ഒരിക്കൽ ഒരു ഗ്രൂപ്പിൽ കണ്ടിരുന്നു... പുറത്ത് Shop ൽ available ആണോ.. inside or outside Kerala??
@advsuhailpa44432 жыл бұрын
എവിടേയും കിട്ടാനില്ല ഉള്ളതാണെങ്കിൽ - 10 ഇരട്ടി വിലയും. ഇവരെ പോലുളളവർ ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ തള്ളുതാണ് ഇത് എല്ലാം...🤧
മാരുതി 800 നിങ്ങൾ renovate ചെയ്തത് മൂവിങ് ഉണ്ടെങ്കിൽ അറിയിക്കുമോ. I am from Trivandrum.
@rahulcr49962 жыл бұрын
Bro video super
@navneeths62042 жыл бұрын
ഇത് maintain ചെയ്യാൻ ഏത് വർക്ക്ഷോപ്പിൽ കൊണ്ടുപോയആലും അവിടെ ചെയ്യുമല്ലോ ?? . മാരുതി സുസുക്കിയില് ഇപ്പോളും ഇതിന് സർവീസും സ്പെയർ പാർട്സ് ലഭ്യതയും ഉണ്ടോ . പിന്നെ ഗോമെക്കാനിക് ആണെങ്കിൽ എങ്ങനെയാണ്.