Maruti S-Cross Petrol Hybrid I Review by Baiju N Nair

  Рет қаралды 305,825

Baiju N Nair

Baiju N Nair

Күн бұрын

മാരുതി എസ് ക്രോസ്സ് ഇപ്പോൾ പുതിയ പെട്രോൾ എൻജിനിൽ,ഹൈബ്രിഡ് സെറ്റപ്പൊടെ വിപണിയിൽ..
/ baiju.n.nair.98
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #Maruti#SCross#PetrolManual#Hybrid#BaijuNNair#AutoVlogs

Пікірлер: 664
@affifbinmoideen1646
@affifbinmoideen1646 4 жыл бұрын
കേവലം റിവിയു മാത്രം കാണാൻ മാത്രം അല്ല ഈ ചാനൽ കാണുന്നത്...ബൈജു സർ ന്റെ ആ ഒരു വർത്തമാന ശൈലിയും ഇടക്ക് പ്രയോഗിക്കുന്ന ഓരോ വാക്കുകളും കേൾക്കാൻ നല്ല രസം ഉണ്ട്.... ❣️
@abdulazeezm2814
@abdulazeezm2814 3 жыл бұрын
In collab: zuzki/ Toyota ev.tiny car.discription?
@jojofrancisgregory
@jojofrancisgregory 3 жыл бұрын
എവിടെ പോയി വണ്ടിടെ റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരു തൃപ്തി ഉള്ളു 👌💯
@nisam09
@nisam09 4 жыл бұрын
ബൈജു ചേട്ടനെ കുറിച്ച് 😀 മുൻ ഭാഗം നല്ല മനോഹരമാണ് മുൻഭാഗത്ത് പല്ലുകൾ ഘടിപ്പിച്ചിരിക്കുന്നത് നന്നായിട്ടുണ്ട്. അതിൽ ഓമനത്തമുളള ചിരിയും സമ്മാനിക്കുന്നുണ്ട്. വായിൽ നിന്നും വരുന്ന ശബ്ദവും സുന്ദരമാണ്. വശ കാഴ്ച്ചകളിലും യാതൊരു തകരാറുകളും പറയാനില്ല. മൊത്തന്നിൽ ഗംഭീരമെന്ന് പറയാം. 😀
@nettoskitchenette8975
@nettoskitchenette8975 4 жыл бұрын
S-Cross was originally made for European market by Suzuki. I remember reading an article in autocar or overdrive around 2013 - 14 period about a European drive of S-Cross. The article also mentioned about the build quality and sturdiness of this vehicle. A blue color Sx4 S-cross, images still I remember, that remembrance may be because it was a very top review about a vehicle with S badging, which we read and connect with Maruti.
@fotokapture
@fotokapture 4 жыл бұрын
*സ്വന്തമായി വണ്ടി ഇല്ലെങ്കിലും എല്ലാ വണ്ടികളുടെയും റിവ്യു കാണുന്ന ഞാന്‍*
@aliaska8553
@aliaska8553 4 жыл бұрын
Mee too
@abinjosemarettu2086
@abinjosemarettu2086 4 жыл бұрын
Sathyam
@abhijithks3690
@abhijithks3690 4 жыл бұрын
ഞാനും
@ameerhussain5900
@ameerhussain5900 4 жыл бұрын
Same pich
@jomon7377
@jomon7377 4 жыл бұрын
Gyanum😎
@exploretheworld5359
@exploretheworld5359 4 жыл бұрын
ബൈജു ചേട്ടന്റെ vdo കാണാൻ tech travel eat കാണുന്നത് പോലെ ഒരു feel ആണ് 🧡👌
@sreelal991
@sreelal991 4 жыл бұрын
velya cc ola petrol engines anu enikum ishtam but fuel efficient um ayirikanam ..atu pole ishtam ullavar adi like ivide
@abdulnaseer1250
@abdulnaseer1250 4 жыл бұрын
ബൈജു സെർ ആയത് കൊണ്ട് മാരുതിയുടെ വീഡിയോയും കാണുന്ന ഞാൻ
@jumanjii2660
@jumanjii2660 4 жыл бұрын
🧐
@sainupattambi
@sainupattambi 4 жыл бұрын
14:34 ദേ വരുന്നു പിറകിലൂടെ വേറൊരുത്തൻ...
@aravindar522
@aravindar522 3 жыл бұрын
Guys if you are an driving enthusiast I would suggest to try Scroos 1.6 once, it's an monster of an car with 320NM it will fly down the roads will beat many stock germans under 25lakhs in highways. With it dynamic chassis it's handles like Swift, really agile and impressive body control and stability..on of the best cars for enthusiasts under 20lakhs no doubt. With new facelift driving dynamics is same as before only the engine is different. There is no car in the segment come close to Scross is in road manners.
@TheNidhinpkoshy
@TheNidhinpkoshy 2 жыл бұрын
Just saw a video on 1.6 scross by Talking cars..and you are very right..@!
@Niha202
@Niha202 4 жыл бұрын
Baiju ചേട്ടൻ്റെ review കണ്ട് കണ്ട് കാറുകൾ റോഡിൽ കാണുമ്പോൾ നോക്കാൻ ആവേശമായി
@raimondpv4068
@raimondpv4068 4 жыл бұрын
Rear AC vent and LED headlamp is a must in Zeta model
@SANCHARIVlog007
@SANCHARIVlog007 4 жыл бұрын
സ് ക്രോസ്സിനെ സ് ക്രോസ്സ് overtake ചെയ്തപ്പോൾ video slowmotion ആക്കിയത് നന്നായിട്ടുണ്ട്.
@vasanthkumar6493
@vasanthkumar6493 2 жыл бұрын
Biju,sir as you said S-Cross looks far better than Brezza, swift, swift D-zire etc. Actually the one and only car from Maruti differently attractive and elegant is S-Cross. I love it. Thank you Biju sir for your review of this car.
@abdullahnaizam843
@abdullahnaizam843 4 жыл бұрын
പാലത്തിലെ ചാട്ടം, കൃത്യമായ നിരീക്ഷണം 🤩😂😂
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
പാലത്തിലെ ചാട്ടം... Front ഡോർസ് അടക്കുമ്പോൾ ഉള്ള ആ ശബ്ദ ഗാംഭീര്യം... പിന്നെ ഡാഷ് ബോർഡ് തുറക്കുമ്പോളും അടക്കുമ്പോളും ഉള്ള ആ ഒരു ദൃഡത!!! 👌
@sandrajsaju6552
@sandrajsaju6552 4 жыл бұрын
ഈ മനുഷ്യന് വണ്ടികളെ പറ്റി അപാര അറിവ് ആണ്.... up to date ആണ് ബൈജു ചേട്ടൻ Hats off
@bonnyphilipbenny7404
@bonnyphilipbenny7404 4 жыл бұрын
14:35 veroru s-cross vannapol slow mo aakiyath aarelum sredhicho?😅❤️
@geethikaskitchen1199
@geethikaskitchen1199 3 жыл бұрын
E comment vayikkumbol aanu aa portion vannathu. 😊😁
@amazingmalayali
@amazingmalayali 4 жыл бұрын
Baiju chettan Fans Adi Like
@menachery23
@menachery23 4 жыл бұрын
Huge fan😘
@Rayaangamer563
@Rayaangamer563 3 жыл бұрын
പാവങ്ങളുടെ BMW... മാരുതി സുസുക്കിയുടെ മികച്ച ഒരു കാർ...
@skyline5654
@skyline5654 2 жыл бұрын
athe that car is made up of plastic its not bmw
@rzee8220
@rzee8220 2 жыл бұрын
@@skyline5654 mon poi kidann urangikko 🔫🤑
@skyline5654
@skyline5654 2 жыл бұрын
@@rzee8220 ok setta but still its tincan lol
@rzee8220
@rzee8220 2 жыл бұрын
@@skyline5654 yenta mwone 5 star rated sanam tincan avo 😹 whats tincan in ur minset
@skyline5654
@skyline5654 2 жыл бұрын
@@rzee8220 bro that i know but scratchin pakaram dent vannal enth cheyum
@sivakumarnrd3482
@sivakumarnrd3482 4 жыл бұрын
എന്തോ Baiju sir ന്റെ അവതരണം വളരെ ഇഷ്ട്ടമാണ്.
@sanjumda143
@sanjumda143 4 жыл бұрын
"മനുഷ്യന്റെ കാരിയം ഇത്രേ ഉള്ളു എന്ന് പറഞ്ഞപോലെ കാറിന്റെ കാരിയവു o അത്രെ ഉള്ളു" 😂
@haristhayyil7706
@haristhayyil7706 3 жыл бұрын
ഏതു വണ്ടിയെ കുറിച്ച്‌ ചിന്തിക്കുംബോഴും ആദ്യം ബൈജു ഏട്ടന്റെ ചാനൽ നോകും അത്രക്‌ ഹെൽപ്‌ ഫുളാണു ..
@joeljacob8535
@joeljacob8535 4 жыл бұрын
ഒരു വണ്ടിയുടെ റിവ്യൂ വേരുംബോ എല്ലാ ചന്നേലേകിൽ നിന്ന് ചര പറ വീഡിയോകൾ ആണ്😂😂ഫൈസൽ ഖാൻ, പിലോട് ഒൻ wheels,ippo Baiju ചേട്ടന്😂😂
@amarjithpk6930
@amarjithpk6930 4 жыл бұрын
Styahn bro
@abrahamcb5289
@abrahamcb5289 4 жыл бұрын
Naale Vandipranthan video varum
@nehajayaraj1457
@nehajayaraj1457 4 жыл бұрын
iyh mathra malla bro powerdrift zigwheels autocar motorbeam ellam ithu pole anu
@dundumonu
@dundumonu 4 жыл бұрын
Company ellarkum orimichu kodukunnthayirikkum. Allel biased reviews varum
@ajithkurian9457
@ajithkurian9457 4 жыл бұрын
Najeeb rahman vitu poi
@deepakdevvarrier
@deepakdevvarrier 4 жыл бұрын
Baiju chettante reviews kaanan oru pratheyka rasam aanu
@vijithkumars1068
@vijithkumars1068 2 жыл бұрын
S cross oru muthal thanneya...marutiyil best safety vehicle
@shihab6930
@shihab6930 4 жыл бұрын
Roof rail കുറച്ചു കൂടി ഉയർത്തി, 17 inch ടയറും ആയിരുന്നേൽ കാണാൻ നല്ല ലുക്ക്‌ വന്നേനെ
@GR8SOUL786
@GR8SOUL786 4 жыл бұрын
സാധാരണ വളരെ വിരളമായി ഞാൻ കാണാറുള്ള s-cross ഇപ്പോൾ കുറച്ച് ദിവസമായി റോഡിൽ ഒരുപാടെണ്ണം കാണുന്നു എന്താണാവോ🤔
@nabeeddonz1350
@nabeeddonz1350 2 ай бұрын
U got a crush with s cross 😂❤
@torquephysics_by_jithin
@torquephysics_by_jithin 4 жыл бұрын
Hai baiju chetta......your way of presentation is amazing...i had a great collection of your magazine cuttings during my school Life... surprisingly its my school in the background.....
@nothingofficialaboutit6000
@nothingofficialaboutit6000 4 жыл бұрын
ആശാന്റെ ചില നമ്പർകൽ ഒക്കെ കൂട്ടി ചേർത്തുള്ള ഈ അവതരണം കേൾക്കുമ്പോ മസിൽ പിടിച്ചു ഇംഗ്ളീച് മാത്രം പറയുന്ന ന്യൂ ജെൻ റിവ്യൂ ചേട്ടൻമാരൊക്കെ അങ്ങ് 2 KM മാറി നിക്കും 😆😆
@dragondragon84
@dragondragon84 4 жыл бұрын
Pinnalla
@nisam09
@nisam09 4 жыл бұрын
👍
@nishad4141
@nishad4141 4 жыл бұрын
അതെ ബ്രോ. നല്ല അവതരണം ആണ്.
@SANCHARIVlog007
@SANCHARIVlog007 4 жыл бұрын
അതു ബ്രോ ഒന്നു വണ്ടിപ്രാന്തന്റെ വീഡിയോസ് കണ്ടു നോക്കു. ഒടുക്കത്തെ മലയാളം വേർഡ്‌സ് ആണ്.
@aneeshah2367
@aneeshah2367 4 жыл бұрын
സത്യം
@Santalksmedia
@Santalksmedia 4 жыл бұрын
14:35 ആരെങ്കിലും ശ്രെദ്ധിച്ചോ..🚗🚗
@jbmedia9898
@jbmedia9898 4 жыл бұрын
Yes.
@albesterkf5233
@albesterkf5233 4 жыл бұрын
??
@Santalksmedia
@Santalksmedia 4 жыл бұрын
എസ് ക്രോസിന്റെ ഡബിൾ റോൾ പ്ലേ😂😂
@Anu-vm5tg
@Anu-vm5tg 3 жыл бұрын
1.3 ലിറ്റർ പോയതിൽ വിഷമം ഇല്ലെന്ന് പറയുമ്പോൾ പഴയ എസ് ക്രോസ്സ് പാസ്സ് ചെയ്യുന്നത് പൊളിച്ചു
@pranavjs
@pranavjs 4 жыл бұрын
Wireless charger oru koravayitt parayumpo etra phone kalk ipo wireless charging varunnond enn koodi nokanam...budget range ilennalla oru mid 40-50k yilum kittan pada....
@St3l0n
@St3l0n 4 жыл бұрын
HIGHLIGHT 14:33 another S-Cross overtakes
@jomongeorge1250
@jomongeorge1250 4 жыл бұрын
സാധാരണ പെട്രോൾ കാറുകൾ ഓടിക്കുന്നതിൽ നിന്നും എന്തെങ്കിലും വ്യത്യാസം പുതിയ ഹൈബ്രിഡ് പെട്രോളിന് ഉണ്ടോ അതിന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക
@Vinstavan
@Vinstavan 4 жыл бұрын
Yes.. power drop ill lag um illa.. smooth anu.. Pandu 118bhp power ulloru model scross il undarunnu.. poli item aanu.. ee oru size & weight il aa oru power poli aanu.. ente uncle te vandi athaanu.. service nu kondukkan njn oruthavana kondupoi.. oru rakshayum illatha item.. poli anu.. dhayryamaayi edutholu.. kidilam aanu..
@rouf46
@rouf46 4 жыл бұрын
Brezza s cross atha nallath¿
@navinbpalathingal
@navinbpalathingal 4 жыл бұрын
@@rouf46 scross
@navinbpalathingal
@navinbpalathingal 4 жыл бұрын
@@Vinstavan pazhya aa engine ala ipo ....so ipo avshythin power ulo
@Vinstavan
@Vinstavan 4 жыл бұрын
@@navinbpalathingalannathe aa engine import cheyyunnathaayondu vandi vila kooduthal arunnu.. so ipo athu illa.. aa engine te power illengilum ipo ulla engine um theere mosham alla.. annathathu 118bhp aarunnu.. ipo 108bhp aanu.. ipol ulla ee engine um smooth aanu.. powerful anu.. hybrid aayondu theere lag um illa.. Odikkumbol kittunnoru feelum vere level anu.. oru sedaan te comfort um suv de performance um ulloru real cross-over aanu.. Biju chettan paranjathupole india ile oreyoru real crossover vehicle SCross thanne aanennu parayenam.. athu seriyum aanu..
@adhinnair5606
@adhinnair5606 4 жыл бұрын
Scross owners undo evide
@cyriljohns
@cyriljohns 3 жыл бұрын
As far as I know, The 4 speed automatic box in brezza and scross is made by Aisin company which produces very reliable gearboxes..I think same also used in Innova , only that it's 6 speed
@abhinavshijith7005
@abhinavshijith7005 2 жыл бұрын
Yes
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
ബൈജു ചേട്ടൻ കേരളത്തിൽ ഉള്ള റോഡുകളെയും പലങ്ങളും നൈസായി ട്രോളി 👌👌👌😁😁
@aslammuhammed60
@aslammuhammed60 4 жыл бұрын
2020 ഇൗ വീഡിയോ കാണുന്നവർ ഉണ്ടോ 😂😂😂 bajiu ചേട്ടൻ fan
@vineethsukumarankailasam3544
@vineethsukumarankailasam3544 3 жыл бұрын
Oru tata fan aaya le njan .... baiju chettante samsaram kekan vannathaa😃 🤩🤩
@learneducatemotivateon
@learneducatemotivateon 4 жыл бұрын
11:05 well noticed 😌
@vishnuchandran2126
@vishnuchandran2126 4 жыл бұрын
Ningalude samsaram ketirikkan thanne nalla rasamanu...ethrayum petennu 1Million subscribers avatte.
@vishnuashokan3294
@vishnuashokan3294 3 жыл бұрын
Editing brilliance : 14:35
@irshadirsha9233
@irshadirsha9233 4 жыл бұрын
Superb review 😍 Really missing sunroof & wireless charging
@fahiskt6302
@fahiskt6302 4 жыл бұрын
എന്റെ കയ്യിൽ ഉല്ലദ്‌ 2017 s cross aane Enik ulla main complaint. Back seat bayangara hard aane front sidum hard aane Pinne back side a/c koodi undengil nannagumayirunnu Marudiyude premium vandi enna nilakkane njan eee vandi eduthad Long drive adipoliyane. But back sidil erikkunnavark risk aane
@yaseefts307
@yaseefts307 3 жыл бұрын
Suspension egane
@sanooppadikklatty873
@sanooppadikklatty873 4 жыл бұрын
നല്ല അവതരണം, വിലകൂടിയ സെക്കൻഡ് കാറുകൾ പരിചയപ്പെടുത്തി കൂടെ, ലണ്ടൻ യാത്രാവിവരണം ബാക്കിയുള്ള എപ്പോഴാണ് വരിക
@s_fevricz360d
@s_fevricz360d 3 жыл бұрын
✨Sathyam paranja review Ghambeeramaayi Ennan enik thonunnath BaijuCheta👍🥰✨❤
@albesterkf5233
@albesterkf5233 4 жыл бұрын
സ്വന്തമായി ഒരു സൈക്കിൾ മാത്രം ഉണ്ടായിട്ടും എല്ലാ വിഡിയോയും കൗതുകത്തോടെ കാണുന്ന ഹത ഭാഗ്യനായ ഞാൻ 😜
@kmohammedalain
@kmohammedalain 3 жыл бұрын
Oru day thankallude timum varum,keep your hope,
@albesterkf5233
@albesterkf5233 3 жыл бұрын
@@kmohammedalain 🙏
@gokulraj8811
@gokulraj8811 4 жыл бұрын
ഉന്തിന്റെ കൂടെ ഒരു തള്ള് 🤣🤣😂😂 ഇങ്ങള് പൊളിയാണ്
@ameerhussain5900
@ameerhussain5900 4 жыл бұрын
സ്വപ്നയുടെ വണ്ടി നല്ല വണ്ടി
@athulmbz3744
@athulmbz3744 4 жыл бұрын
😁
@arunkrishnanm1144
@arunkrishnanm1144 4 жыл бұрын
Kanndupichu lea.... amabadaaa
@sureshkumarn8733
@sureshkumarn8733 2 жыл бұрын
When the lithium iron battery of smart hybrid system has to be changed?. Expected replacement cost? How many years/km after new battery required???
@githuikareth
@githuikareth 4 жыл бұрын
Baiju etta oru change und. Infotainment display changes und. Diesel model infotainment different display arnu.
@travellifebyshijuks
@travellifebyshijuks 4 жыл бұрын
മാരുതിയുടെ നല്ലൊരു മോഡൽ ആണ്s. s cross
@afeefnasharudeen9191
@afeefnasharudeen9191 4 жыл бұрын
10:39 അത് സത്യമാണ് പറഞ്ഞത്..
@firozvelemkur
@firozvelemkur 4 жыл бұрын
ക്യാമറ ചെയ്തത് അടിപൊളി ആയിട്ടുണ്ട് ഇന്ന്
@contactforit7665
@contactforit7665 3 жыл бұрын
Comparing S-Cross and Ecosport, which one is better. I know in terms of design its diffrent segment, one is Compact SUV other is a Crossover. Other than this, quality, design, power, driving comfort, traveling comfirt etc. Planning to upgrade from my Swift VDI 2011. Thanks.😊 ---Noushad Wayanad
@devarshvenuganan5964
@devarshvenuganan5964 2 жыл бұрын
Obviously Ecospot
@krishnaprasadm1908
@krishnaprasadm1908 4 жыл бұрын
Baiju chetta..a piece of info..Maruti is developing a 1.5L BS6 diesel, design and development is in progress..this project has been started late 2019, which is expected with latest engine efficiency management system like Programmed Piston cooling jet etc...
@ucapindia5689
@ucapindia5689 4 жыл бұрын
Waiting for automatic review 🇮🇳🇮🇳🇮🇳
@06sandu
@06sandu 4 жыл бұрын
Biju cheta വീഡിയോ സൗണ്ട് ഒന്നു ശ്രെദ്ധിക്കനേ. ഒത്തിരി ലോ ആണോ എന്ന് സംശയം.
@vineethmadathil9511
@vineethmadathil9511 4 жыл бұрын
ബൈജു ചേട്ടൻ ഇൻട്രോ ഡയലോഗ് ഒന്നു മാറ്റി പിടിച്ചു ലോ❤️
@ayvinjoseph5701
@ayvinjoseph5701 4 жыл бұрын
വണ്ടി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ഒന്നും അല്ല... നിങ്ങളുടെ സംസാരം കേൾക്കാൻ ഉള്ള ഇഷ്ടം കൊണ്ട് മാത്രം ആണ് വീഡിയോ എല്ലാ ദിവസവും കാണുന്നത്
@vinojviswambharan
@vinojviswambharan 4 жыл бұрын
baiju on the bridge all o ver the world its same impact not only in India
@abdulrahmanfarooqi2293
@abdulrahmanfarooqi2293 4 ай бұрын
11:06 expansion joints
@nidheeshmuraleedharan1548
@nidheeshmuraleedharan1548 4 жыл бұрын
Baiju chetta Vedio super exterior shoot cheyumbo chettante face clarity kuranjapole thonni next vedioyil sredhikane from KTM
@kannann6221
@kannann6221 4 жыл бұрын
Location vallapozhum okke matiyal kolaammmm👍👍👍👍👍👍👍👍👍
@vishnuroyalmech3489
@vishnuroyalmech3489 3 жыл бұрын
5star rating for adult nd 4star for child passanger... Pinne enthinu tata edukanam.... Mild hybrid ... Better service.. Low maintainance... 10 lack e car better..... Back n frond... Disc break
@vishnur9594
@vishnur9594 4 жыл бұрын
മൂസ്സിക്ക് മാറ്റിപ്പിടിച്ചേയ്....💖💖💖💖💖
@rayeesrys8004
@rayeesrys8004 4 жыл бұрын
ബൈജു ചേട്ടൻ സൂപ്പർ ആണ് 👍🏻😍👌👌
@onlinefilmfactory3172
@onlinefilmfactory3172 4 жыл бұрын
2020 jeep compass video onu cheyy
@MGN5850
@MGN5850 4 жыл бұрын
മൈലേജ് കുറവാണ് എന്നതാണ് പെട്രോൾ engine വാഹനങ്ങളുടെ പ്രധാന പ്രശ്നം. 20, 22 km മൈലേജ് കിട്ടുമെന്ന് പറഞ്ഞാൽ കിട്ടുന്നത് 16, 17 aayirikkum....
@ptabhilashpt
@ptabhilashpt 4 жыл бұрын
Athu correct
@akhil4991
@akhil4991 4 жыл бұрын
ബൈജു ചേട്ടൻ അടിച്ചു കിണ്ടിയായി പാതിരാത്രി അയെന്ന് തെറ്റിദ്ധരിച്ച് അണ് വീഡിയോ ഇപ്പൊ ഇട്ടെ
@abhinavvs5
@abhinavvs5 4 жыл бұрын
🤣🤣🤣🤣
@dragondragon84
@dragondragon84 4 жыл бұрын
Ha ha ha polichu
@mansonabraham1256
@mansonabraham1256 4 жыл бұрын
😃😃😃
@SHIJUANVjmd
@SHIJUANVjmd 4 жыл бұрын
കാത്തിരുന്ന റിവ്യൂ
@prajithviswambharan2170
@prajithviswambharan2170 4 жыл бұрын
Good nalla review but annanu indian brandukalodu mothathil oru akalchayundo ennoru samsayam ithu ente samsayamaanu keto kaaranam review kaanumbol palappozhum angane thonnunnu puthiya Thar ozhichu baaki ellaam but your presentation super awsome nalla pazhakkam chenna police constable pole aareyum merukkaam ennulla confident super Anna
@josephkottukappally
@josephkottukappally 4 жыл бұрын
Bridge deck joints nalla expensive aanu Baiju. Kootathe periodic maintenance um venam ellel nalla pani kittum. Ee automatic model enthanavo ella company kalum valare late aayi erakkunne?
@automotivevlogger6205
@automotivevlogger6205 4 жыл бұрын
Kore nerayi waiting ippo santhoshayi
@raimondpv4068
@raimondpv4068 4 жыл бұрын
4.3 നീളമുള്ള ഈ വാഹനത്തിൻ്റെ ഏക ന്യൂനത AC rear Vent ഇല്ല എന്നുള്ളത് മാത്രമാണ്
@abhinavshijith7005
@abhinavshijith7005 2 жыл бұрын
Maruthiyude vandikalku athinde avashyam illa ac ikku bhayankara power aanu athukond ac purakilekku ethum super ayittu one of the best ac in the market "1il ittal polum nalla thanuppund
@AWAYFROMKERALA
@AWAYFROMKERALA 3 жыл бұрын
Superb review...Everything covered in detail🥰
@dipuke1
@dipuke1 4 жыл бұрын
Hi, when you compare scross with nissan kicks 1.3 turbo which one you choose?
@fahisktaniyaram
@fahisktaniyaram 4 жыл бұрын
Ente kayyil ullad s cross diesel Edil oru sunroof and back seat ac koodi undel adipoli aagumayirunnu
@johnwick4145
@johnwick4145 3 жыл бұрын
Aa slow motion.. presence of mind.
@navinbpalathingal
@navinbpalathingal 4 жыл бұрын
Palam kayrumbol chatham varunth...approach road settle cheyunth kondan....palam nilkunth pileil aythond palam settle cheyila
@raimondpv4068
@raimondpv4068 4 жыл бұрын
Inorder to stand infront of other recent SUVs, Scross should make a Facelift very shortly otherwise it will become big failure
@vishakas2186
@vishakas2186 4 жыл бұрын
ഫോഗ് ലാബിന്റ താഴെ പാമ്പ് 🐍
@saraths6101
@saraths6101 4 жыл бұрын
Duster turbo launch ayitt und review cheyyavo
@muhammedbilal9388
@muhammedbilal9388 2 жыл бұрын
എല്ലാ കാലത്തും maruti top ആണ് 🔥🔥🔥🔥🔥🔥
@saheervv7593
@saheervv7593 4 жыл бұрын
Mahindra marazzo bs6 review please..
@abhinavshijith7005
@abhinavshijith7005 2 жыл бұрын
Scross best build quality in the segment👌💯
@arungs8385
@arungs8385 4 жыл бұрын
Presentation is very gud and elegant But voice bhayangara low aanu Head set illathe kurachu budhimutta kelkkan
@renjiths.9672
@renjiths.9672 4 жыл бұрын
ബൈജു ചേട്ടൻ ചാനൽ ശ്രദ്ധിക്കുന്നില്ല കമന്റ്സ് പലപ്പോഴും വായിക്കുന്നില്ല. സൗണ്ട് കുറവ് വീഡിയോ ക്ലാരിറ്റിയും
@benmathew1981
@benmathew1981 4 жыл бұрын
S presso cng മോഡൽ വീഡിയോ ചെയ്യുമോ
@muhammeduvais2466
@muhammeduvais2466 4 жыл бұрын
10:10 കൊവിഡേട്ടൻ 🤣🤣
@laglorialafenishmai
@laglorialafenishmai 4 жыл бұрын
Adyayi vdo kanunonda😂
@neemst
@neemst 4 жыл бұрын
Hi Biju...can u please do a full review of new Duster Petrol Turbo 1.3 launched... whether it is worth buying...
@ridersparadise123
@ridersparadise123 4 жыл бұрын
Car nte karyavum ethre ullu 😂 Baiju chettan ishtam ❤️ Baiju chetta ee Maruti eppazhum 4 speed automatic gearbox vekkune yentha 😟 long drive il ath valare mosam anu...
@CAESAR_GAMING_OFFICIAL
@CAESAR_GAMING_OFFICIAL 4 жыл бұрын
Dont have a car...but still watch every once of ur videos....🙃
@arundevpkarun7062
@arundevpkarun7062 3 жыл бұрын
Baiju chettaaa.... Enik orupadu eshtaaaa.... Parayubol enik driving ariyilaaa... But padikanm ethavana natil vannal... Appol thane ariyalo pravasiyanu.......! Vedios kanubol ariyathe eshtapettu povunud... Oru car vedikanum.... Onnu odikanumoke... Athu nadakum sure...... 🥰.... Ennevare comments ayachitilaaa.... But alam kanunud.... Pine support kattakkk tharunud... Ottathavana like adikavunathu kondu.... Otta click anneullu....! Samsaram thaneyanu kudthal eshtapeduthunath
@nishadsn06
@nishadsn06 4 жыл бұрын
I think KIA going to rule the road in this segment type.. There marketing strategy and product features are awesome..
@sudhikalayath2084
@sudhikalayath2084 4 жыл бұрын
youtube open aakiyal adyam nokkunnathu baiju chettante review vedio vannittundo ennanu.... like adichite vedio open aaku.... ...
@ഭാരതീയൻ
@ഭാരതീയൻ 4 жыл бұрын
All of your vidios are simply superb. Thank you for your vidios
@sanucvsanu
@sanucvsanu 4 жыл бұрын
Baiju chetaa hector plus review cheyy. MG HECTOR PLUS
@anaghasudhan137
@anaghasudhan137 4 жыл бұрын
Baiju bro please review mercedes benz gls 400d the new s class of suvs all kinds of strength
@sajanmp2735
@sajanmp2735 4 жыл бұрын
Thanks.. Really like your presentation...
Toyota's New Compact SUV Urban Cruiser | Review by Baiju N Nair
20:04
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Maruti S-Cross | Test Drive | Smart Drive 20th Sep 2015
11:22
asianetnews
Рет қаралды 76 М.
s-cross diesel.  one of the best
16:34
KERALA MECHANIC
Рет қаралды 22 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН