ഇനി എന്നാണ് alto ക്കെ ടൊയോട്ട എമ്പ്ലം വെച്ച് ഇറക്കുന്നത്. ഇത് കാരണം ടൊയോട്ടയുടെ ബ്രാൻഡ് ക്വാളിറ്റി പോയി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
@ibrahimnazeernazeer76704 жыл бұрын
Yes
@jordanameer1744 жыл бұрын
Tayota india vidan plan ulltah pole thonnunnnu.Avrkum valya thalparyamillatha matilan
@akhilps14574 жыл бұрын
അതേ avar innova ഒഴികെ ബാക്കി models ഒക്കെ ഓരോന്നു ആയി india ഇൽ നിർത്തുന്നുണ്ട്
@bipinck89114 жыл бұрын
@@jordanameer174 athe.. puthiya varaan pokunna innova de oke facelift il oru changeum illa.. alloy wheels glanza de model... avark India il R&D il invest cheyyaan madi aanen thonnunnu
@arjunmurali38234 жыл бұрын
@@akhilps1457 etios, etios liva, etios cross enniva nirthan karanam bs6 emission rule tackle cheyyanamenkil athinu van thuka chelavakum.ingane chelavkk vandi irakkiyal athinu iniyum price koodam.so they skillfully thought about stoping these cars. That's all
@arunmohan29224 жыл бұрын
9:02 urben cruiser ന്റെ പിൻ ഭാഗത്തു ഇരിക്കുമ്പോ നമുക്കു കാണാൻ സാധിക്കുന്ന ഒരു കാര്യം side കൂടെ ഒരു പശു പോകുന്നു എന്നാണ്
@alenshaju60114 жыл бұрын
😂
@wnyt9114 жыл бұрын
@Green Elephant 🙄🙄
@venkisstation4 жыл бұрын
🤣
@bichuplus4 жыл бұрын
സന്തോഷ് ജോർജ് സാറിന്റെ വാഹനങ്ങളെ കുറിച്ചുള്ള എപ്പിസോഡു പോലെ ശ്രീ ബോബി ചെമ്മണ്ണൂരിന്റെ വാഹന ശേഖരങ്ങൾ കാണിക്കുന്ന എപ്പിസോഡ് ആഗ്രഹിക്കുന്നവരുണ്ടോ❤️
@muhammedafsal99824 жыл бұрын
ente ponno ella
@jonsonm57034 жыл бұрын
oo venda 😆😆😆
@RajeshKumar-dq5fl4 жыл бұрын
Boby de garage kanda kannu thalli povum... Atrakkum items und....
@bichuplus4 жыл бұрын
@@RajeshKumar-dq5fl അപ്പോ എന്തായാലും വേണം👍
@shaiju914 жыл бұрын
Illa
@shijomullamangalam88223 жыл бұрын
Eppolum brezza entina aanu paryune? Uraban cursier alle review cheyune so aa name use chey model medicha aanlum randum randu brand alle
@jupiterworld15674 жыл бұрын
ee camera lense(or gopro) use cheyyalle....pls. car nte shape correct ariyaan pattunilla
@abhijithkumbukkattu423 жыл бұрын
Sathyam... Enik ath kaanunnath deshya
@sreenath45854 жыл бұрын
Appol ithil brezza engine thanne aano use cheyyunne? Then whats the use of buying Toyota with a suzuki manufactured engine if we can buy brezza wich is already having suzuki manufactured engine?
@mansoor5894 жыл бұрын
അഖിൽ അപ്പുക്കുട്ടനെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@trancemob93164 жыл бұрын
Hyundai i20 IVT TRANSMISSION Asta അഭിപ്രായം ഒന്നു പറയാമോ....?Plzzz🙏👍
@midhunkorambeth48574 жыл бұрын
Rav4 enna mikacha model undayitum athu indiayil erakathe e oru modelinte avasyam indayirunno.
@shafentertainment13174 жыл бұрын
Athe... Sathyam
@jesina70004 жыл бұрын
Nailed it bro
@shafentertainment13174 жыл бұрын
@Speed Master RR 3 we can launch under 15 lakhs is possible to kill Kia seltos bro
@shafentertainment13174 жыл бұрын
@Speed Master RR 3 so better than Kiaseltos Top variant costing 21 lakhs
@Jinugoal4 жыл бұрын
FJ cruiser ❤️❤️❤️
@koolguy38664 жыл бұрын
Ee chrome plating (exterior)oke accessories alle?? Ithu onnum vandiyude kood illa.. Athentha specify cheyyathe??
@stanleyjohn83404 жыл бұрын
വാഹനങ്ങളുടെ നെഗറ്റീവ്സ് തുറന്നു പറയാൻ ഇപ്പോൾ മടിക്കുന്നു എന്നത് ഇപ്പോൾ ശ്രെദ്ധേയം
@hadit14834 жыл бұрын
Yes.... Idakk coming side l ninn samsarikkum Kashtapett anu vandi engeaners undakunnath athu kond kuttam parayan pattillannn okk... Sadarankaran cash undakkunnathum kashtapettanu enna mooopr manassilknillle
@aravindar5224 жыл бұрын
Yes especially in Tata vehicles
@emilv.george99854 жыл бұрын
@@aravindar522 all auto jounralist are given many vehicles with strict rules and regulations .. especially after recent incidents
@josepeter69164 жыл бұрын
Qr
@shaanc20494 жыл бұрын
True
@MrAdarsh1234564 жыл бұрын
അഖിൽ അപ്പുകുട്ടനെ ഒരു തവണ എങ്കിലും ക്യാമറയിൽ കാണിച്ചു തരണേ ബൈജു ചേട്ടാ😍
@martinsebastian1304 жыл бұрын
അപ്പുക്കുട്ടനെ ക്രോമിൽ കൂടിയും, ഗ്ലാസിൽ കൂടിയും ഒക്കെ ഒരു നിഴൽപോലെ കാണാനുള്ള ഭാഗ്യമെ നമ്മൾക്ക് ഉള്ളു.😭😭😭. ഇനിയെങ്കിലും നമ്മളെ അപ്പുക്കുട്ടനെ കാണിച്ചില്ലെങ്കിൽ ബൈജു ചേട്ടൻറ വീഡിയോകൾ ബഹിഷ്കരിച്ച് നമ്മൾ പ്രതികരിക്കുന്നതായിരിക്കും. എന്ന് ഓൾ കേരള അപ്പുക്കുട്ടൻ ഫാൻസ് അസോസിയേഷൻ🔥🔥🔥
@ashfaqkaliar29874 жыл бұрын
Sathyam
@sarathsr43344 жыл бұрын
😂😂
@velickal4 жыл бұрын
ബൈജുച്ചേട്ടാ ... ഒരു തവണയെങ്കിലും ക്യാമറാമാനെ ഒന്നു കാണിക്കണേ ...
@amalkm._6474 жыл бұрын
Bro unboxing dude nte oru videoil und
@abhinavmukundan23124 жыл бұрын
Magnitinte test drive evide byju cheta?
@GrowthMCUBE4 жыл бұрын
Eth Vitara brezza ude model anno
@Rojusmathew4 жыл бұрын
ടയോട്ട പോലെ ഒരു ലോകത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒരു കമ്പനിയിൽ നിന്ന് ഇത് പോലെ products ഇന്ത്യയിൽ പ്രതിക്ഷിക്കുന്നില്ലാ,i🙏
@indianrecruitmentsandpscs23404 жыл бұрын
Toyota india new model kodu varilla.global model vellom egootu thannal ayi.india ayi oru vandi oru paadu money invest cheythu develop cheyyathe maruthiyude ulla model egootu edukukka ennanu nayam.time saving,money saving(r&d).toyotta ethaanu egane ennu ariyilla
@Jathinr4 жыл бұрын
ടൊയോട്ട ഇനി ഇന്ത്യയിൽ ഒരുപാട് പുതിയ മോഡലുകൾ ഒന്നും ഇറക്കും എന്ന് തോന്നുന്നില്ല, അവരുടെ ഇന്ത്യൻ ഫാക്ടറിയിലെ തൊഴിലാളികളുടെ കച്ചടാ യൂണിയൻ പ്രവർത്തനവും ഇന്ത്യൻ ഗവൺമെന്റ് എസ് യു വികൾക്ക് വലിയ ടാക്സ് ഈടാക്കുന്നതും കൊണ്ട് ഇന്ത്യയിൽ ഇനി അത്ര താല്പര്യം ഇല്ല എന്ന് അവരുടെ കമ്പനി മേധാവികൾ തന്നെ പറഞ്ഞിട്ടുണ്ട്
@Rozario007234 жыл бұрын
@@Jathinr absolutely right
@sreeramsr75514 жыл бұрын
2021 muthal electric vahanangal Indiayil sajeevam aayekam. Toyottak aanu Indiayil mass electric cars produce chayanulla platform ullath. Ath kondanu atharam platform ellatha maruti toyotayumayi collaborate cheythathu. Maruti Indiayil thanne ettavum vallya car production company aanu. So Toyotakkum ee collaboration profit aanu.
@navan10874 жыл бұрын
@@Jathinr ഇന്ത്യയിൽ 2023 മുതൽ കോമ്പൻസേഷൻ സെസ് പിൻവലിക്കും.ടൊയോറ്റക് തന്നെയാണ് നഷ്ടവും.SUV കൾക്ക് നല്ലോണം വില ഇടിയും .
Maruthi dee Vechicles Tayota edukkunathu anthegilum use undoo
@TheMotorCycleDiariesBySujitH4 жыл бұрын
ടൊയാട്ടായുടെ സർവ്വീസ് വെണ്ടാവർ ടൊയാട്ടാ അർബൻ ക്യൂസർ എടുക്കാടേ.. മാരുതിയുടെ സർവ്വീസ് വെണ്ടാവർ വിറ്റാര ബ്രീസ എടുതോളിൻ ✌️
@faizal81734 жыл бұрын
Cluster settings change cheyunna aa stick mattamayirunnu, valare mosham. 2020il no rear ac?? Sunroof. Better suzuki brezza tanne nallath
@operationddhanishp46954 жыл бұрын
Toyota Etios liva rivew ചെയ്യാമോ
@yaminogaming90514 жыл бұрын
Ath avar discontinue chydu bro
@motionpicturestudio8324 жыл бұрын
Biju sir Toyota mettal body aano
@jayasinghalex4 жыл бұрын
Evide nissan magnite evide..😊
@IhsanpvPv3 жыл бұрын
Please help to know this one or vanu is good
@dextor53704 жыл бұрын
9:33 പത്തു പതിനഞ്ചു വര്ഷം വണ്ടി ഓടിച്ചിട്ടും ഈ ഹെഡ്‍റെസ്റ് ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യാം എന്ന് ഇന്നാണ് ഞാൻ മനസിലാക്കിയത്... :-)
@StudyinBoard4 жыл бұрын
Chetta njan oru honda brv vaangan ഉദേശിക്കുന്നു എന്താ അഭിപ്രായം Or ee segment ill or price ulla നല്ലയൊരു വണ്ടി പറഞ്ഞു തരാമോ please
@zac51294 жыл бұрын
Brv honda indian market eenn cancel cheytile?
@pranavj75804 жыл бұрын
Brezza ഉം മായി ഒരു ബന്ധം വും ഇല്ലെന്നു പറയാൻ പറഞ്ഞു
@muhammedsabithpk22444 жыл бұрын
Aa catgry aanu
@ajayp58354 жыл бұрын
@@muhammedsabithpk2244 രണ്ടും ഒരു വണ്ടി തന്നെ ആണ് 😁😁
@abdulrahman-fw4ep4 жыл бұрын
Logo mathram maati😂
@sumanchalissery4 жыл бұрын
2ഉം ബ്രെസ്സ തന്നെ...A2Z 😀 ലോഗോ മാത്രം മാറ്റം!
@arunajay70964 жыл бұрын
😁😁
@abduljaleel31373 жыл бұрын
Yaris 2021 എന്താ byju sir അലറ്ജിയാണോ റിവ്യൂ കാത്തു നിന്നു മടുത്തു
@darshanmenon3 жыл бұрын
You should also say negatives of the car, it will help potential buyers/viewers!
@vishalclepads22414 жыл бұрын
Baiju sir.. oru cheriya thettund. Front grille UCyudeth 2 slat wedge cut grey grille aanu.. ithil ullath accessories (Front Grille Accent) cheythathanu. ORVM design okke accessories aanu. Pinne pinbagathulla aa piano black finishum cheythathanu... Avide sharik chrome thanneyanu..
@moncychanganacherry49334 жыл бұрын
Baiju chettaa Nissan magnite review Evide???
@bindudasdas45433 жыл бұрын
Hurben cruiser Tata nexon um thammil nallathu ethanu
@മുന്നതാമരശ്ശേരി4 жыл бұрын
First ❤️🎉
@chillarea60924 жыл бұрын
Biju etta vere companiyude design mattu companikalkk edukkan pattumo
@shafeeqpk81674 жыл бұрын
Sir Nissan magnet video ille
@harishkandahil13034 жыл бұрын
Already ഇട്ടിട്ടുണ്ട്
@festivevibes232 жыл бұрын
Hi, ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 2015 മോഡൽ grand i10 petrol 1.2 L ആണ്. SUV യിലേക്ക് upgrade ചെയ്യാൻ ആഗ്രഹിക്കുന്നു. വണ്ടി daily use കുറവാണ്. Daily 4 to 5 kms ഉപയോഗമേ ഉള്ളൂ.... Weekly once 40 km ride (for grocery purchase) വർഷത്തിൽ മൂന്നോ നാലോ തവണ ഒരു 300 km (one way) road trip (hilly terrain). വർഷത്തിൽ ഒരിക്കൽ നാട്ടിലേക്ക് ഒരു ട്രിപ്പ് (1000 km one way). ഇതാണ് എന്റെ usage. Grand i10 7 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു. Satisfied ആണ്. Long drive ൽ comfort കിട്ടാൻ മാത്രമായി ആണ് വണ്ടി upgrade ചെയ്യാൻ പോകുന്നത്. UC hyryder hybrid എടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷെ, എന്റെ ബഡ്ജറ്റിൽ നിന്നും വളരെ കൂടുതൽ ആണ് rate. അത്ര വില കൊടുത്തു വാങ്ങി അതു justify ചെയ്യാനുള്ള use ഉം ഇല്ല. വീഡിയോയിൽ ഉള്ള UC എടുക്കാൻ ഉദ്ദേശിക്കുന്നു. ക്രെറ്റയും സിൽടോസും XUV 300 ഒക്കെ consider ചെയ്യുന്നുണ്ടെങ്കിലും UC എടുക്കാൻ ആണ് താല്പര്യം. Features നേക്കാളും good driveability, seating comfort, ride control, good service ഇവയ്ക്ക് ഒക്കെ മുൻതൂക്കം കൊടുക്കുന്നു. UC ഒരു നല്ല സെലക്ഷൻ അല്ലേ? ഇനി ഒരു 7 to 8 കൊല്ലത്തേക്ക് ഉപയോഗിക്കാൻ ആണ് ഈ Car.
@aslammuhammed604 жыл бұрын
ഈ കാർ എടുക്കുന്നത് കൊണ്ട് എന്താണ് ലാഭം . വെറും ബ്രാൻഡ് എമ്പ്ലം മാത്രം അല്ലേ മാറുന്നത്. ബൈജു ചേട്ടൻ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
@arjunm49924 жыл бұрын
Toyota Engine pwoliyalle
@ajayp58354 жыл бұрын
@@arjunm4992 ഇത് സുസുക്കി എഞ്ചിൻ തന്നെ ആണ് 😁
@sameerali-jw8ec4 жыл бұрын
Toyota service super nu
@j246704 жыл бұрын
@@sameerali-jw8ec angane velya mecham onnum illa. Maruti yum toyota yum oke kanakkaa. toyota etios, innova crysta and maruti swift use cheyyunnund. Pinne service cost kurava compared to Maruti. But repair varumpol toyota will screw you big time.
@sameerali-jw8ec4 жыл бұрын
@@j24670 etios liva yanu njan upayogikunathu athinta service amana il ninanu chayunathu amana toyotayum maruti services centerum veach campare cheayugayanangil service nallathu Toyota thanayanu nigalk dought undo ?
@DonS-ff2yt4 жыл бұрын
Magnet evde
@arjunsaikrishnan88424 жыл бұрын
വീഡിയോ ഇട്ടുന്നതിന് മുൻപ് ഒരു അറിയിപ്പ് നൽകാം, ഒരു ഫിക്സിഡ് ടൈം വെക്കൂ ബൈജു ചേട്ടാ
@nafeeliqbalkk23463 жыл бұрын
New ecosport ചെയ്യുമോ
@carbon33314 жыл бұрын
Modification🤣🤣🤣🤣 നാട്ടുകാർ വിളിക്കുന്നത് toyotayude brezza എന്നാണ്, പക്ഷെ ഞാൻ എന്നെ തന്നെ വിളിക്കുന്നത് urban cruiser എന്ന് ആണ് 🤣😂😅🤣🤣😆😆.
@zais33933 жыл бұрын
🙃🙃🙃
@joisvarghese4 жыл бұрын
RAV 4,RUSH,AVANZA, Corolla cross ,yaris hatch back okke ulla toyota enthinanu e Pani kanikunathu
@tipsonthomas18794 жыл бұрын
ഒരാളുടെ പേര് മാറ്റിയെന്ന് വെച്ച് അയാളുടെ സ്വഭാവം മാറുമോ???
@bharathgopakumar15494 жыл бұрын
A Vittara Brezza, with a Toyota emblem ???
@jacksonp644 жыл бұрын
Order Toyota logo from Amazon/ Flipkart...problem solved 😂
@akj23874 жыл бұрын
Or just take it off from a Toyota parked on the street.
@ranjith474 жыл бұрын
Haha
@rockstar-pc1ub4 жыл бұрын
U just screwed susuki with a simple Chinese idea broh
@001zab4 жыл бұрын
😂
@naseemv70544 жыл бұрын
True
@JBNfun4 жыл бұрын
Ithinte engine ethu company Aanu Chetta 🤗
@anodynedr31764 жыл бұрын
ബൈജു ചേട്ടാ നിങ്ങളും സുജിത്ത് ഭക്തനും തമ്മിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ viewers nu ആഗ്രഹം ഉണ്ട്. അതിനെ പറ്റി വീഡിയോ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@nousherbacker52664 жыл бұрын
Honda Wrv ptrol v/s urben cruiser: which is better?
@suhailbathery49814 жыл бұрын
Suzuki ഇട്ടാൽ വള്ളി ട്രോവ്സർ toyota ഇട്ടാൽ ബർമുഡ😂
@arundas29324 жыл бұрын
😝😝😝
@harshkumarupadhyay88114 жыл бұрын
kzbin.info/www/bejne/pHKcn62IYsaXmM0 MAHINDRA THAR GLOBAL NCAP RATING 4 STAR FULL SAFTY HAVE A LOOK.
@harshkumarupadhyay88114 жыл бұрын
@@arundas2932 kzbin.info/www/bejne/pHKcn62IYsaXmM0 MAHINDRA THAR GLOBAL NCAP RATING 4 STAR FULL SAFTY HAVE A LOOK.
@benjamin.johns.pandyalakkal4 жыл бұрын
Anganalla.... Suzuki ittal "kalasam" Toyota ittal Bermuda😄😄
@raimondpv40684 жыл бұрын
ചിരിപ്പിച്ച് കൊല്ലല്ല്😀😂😀😂😀😂
@sagarsolomon36414 жыл бұрын
Baiju chetta swift lxi aano tiago xe aano best option. Budget 6 lakh aanu.. Nissan magnite nganeyund service oke..?
@dubsmashdubsmash14174 жыл бұрын
Tiago
@aravindar5224 жыл бұрын
Swift Lxi, primarily for that brilliant engine and handling.
@binuk95794 жыл бұрын
Go for tiago xt Best segment
@solderingmastertech38024 жыл бұрын
രാത്രിയിൽ video ഇട്ടാൽ ആരും കാണില്ല എന്ന് വിചാരിച്ചോ😂😂🔥👍🏽
@kvn3884 жыл бұрын
Missing rear ac vents..that is not pointed out..why..??
@Abulovetoall4 жыл бұрын
ബ്രിസാ എടുക്കണ്ട എന്നു ആഗ്രഹിക്കിന്നവർ ഇതും എടുക്കണ്ട. കുപ്പി മാറി വൈൻ പഴയത് തന്നേ.
@JithuKrish4 жыл бұрын
പഴയ വീഞ്ഞിന് കരുത്തുകൂടും😁😁😁
@amalnath31674 жыл бұрын
@@JithuKrish uvaaa.. പപ്പടം
@nxasdjhghds4 жыл бұрын
@@amalnath3167 gncap il 4 star ulla vandi ano pappadam🙄.
@yaminogaming90514 жыл бұрын
@@nxasdjhghds 3 star nediya seltos okke inganullavnmarkk tank ayirkum bro parnitt karyamilla
@saurabhsadan39094 жыл бұрын
@@nxasdjhghds എവിടെ മാരുതി കാണുന്നോ...അവിടെ പപ്പടം വിളമ്പാൻ അവരുണ്ടാകും
@Jacob-yn7dh4 жыл бұрын
why no rear ac vent for even toyota
@SHAFIAUTOMOTIVEENTHUSIAST4 жыл бұрын
കോപ്പി അടി എനിക്കിഷ്ടമല്ല. ടൊയോട്ട യോട് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു അത് മാരുതി കോലാബ്രേഷനോട് കൂടി ഇല്ലാണ്ടായി
@madhumarathezhathumadhumar80984 жыл бұрын
Chetta ethum breza emblam mattiyathalle ..
@noufalmahamood70034 жыл бұрын
എത്ര compact suv വന്നാലും brezza കാണാൻ വേറെ തന്നെ ഒരു ലുക്ക് ആണ്... അതിലും നന്നായിട്ടുണ്ട urban cruiser...
@lubaiba.a30124 жыл бұрын
Ath Vera vandi kaanaathoond aaane
@lubaiba.a30124 жыл бұрын
Ath Vera vandi kanaanjittaa
@noufalmahamood70034 жыл бұрын
@@lubaiba.a3012 അത്രയും finshing ഉള്ള വേറെ വണ്ടി.....ഏതാണ്..4മീറ്റർ ലെങ്ത്തിൽ ഒതുക്കാൻ വേണ്ടി venue, xuv300 ബാക്ക് side ആക്കി വെച്ച കണ്ടാൽ മതി.. ഞാൻ കണ്ടിട്ടില്ല വേറെ വണ്ടി.... നിങ്ങൾ പറഞ്ഞ് തന്നാൽ മതി... നിങ്ങൾ പ്രവാസിയാണോ എന്നറിയില്ല.. ഞാൻ പ്രവാസിയാണ്.. ഇവിടെ ഉള്ള വണ്ടികളുടെ 10%പോലും ഇന്ത്യൻ റോഡുകളിൽ ഇല്ല.....
@noufalmahamood70034 жыл бұрын
@@lubaiba.a3012 അഞ്ചര ലക്ഷം കസ്റ്റമേഴ്‌സ് ഉള്ള... പോട്ടെ രണ്ട് ലക്ഷം യൂണിറ്റ് വിറ്റ വേറെ compct suv ഒന്ന് പറഞ്ഞ് തരുമോ......ഓരോ മാസവും ഇന്ത്യൻ മാർകെറ്റിൽ വിൽക്കുന്ന 5 മോഡലുകളിൽ ഉള്ള ഒരേ ഒരു suv brezza ആണ്.........
@r_nandan_kannur4 жыл бұрын
I agree
@Vicky-tx6cm3 жыл бұрын
Urban cruiser amt or cvt gearbox???
@sintojose3444 жыл бұрын
Sprb🥰🥰👍👍
@jacksonmathew74324 жыл бұрын
Chetta ford ecosportente cheyiyamo?
@irfadchathoth63313 жыл бұрын
നന്നായി ഉരച്ചു കഴുകിയാൽ ബ്രെസ തെളിഞ്ഞു വരാൻ ചാൻസ് ഉണ്ട് (കഴുകുബോ ശ്രദിക്കുക )😎
@WHOAMI-vi1xr3 жыл бұрын
🤣🤣🤣🙈🙈🙈
@sreerajrajan5394 жыл бұрын
Tiago bs 6 cheyyithilla
@sivanandangopalan8384 жыл бұрын
രാവിലെ ഷൂട്ട് ചെയ്‌തത് രാത്രിയിൽ ഇട്ടല്ലോ സൂപ്പർ
@DrHafizMkt4 жыл бұрын
Ethil disel available akumo?? Waiting for disel in this model
@andrew.samthomas4 жыл бұрын
Chromium എന്നത് മൂലക ലോഹമാണ്.. വണ്ടികളിൽ electroplate ചെയ്താൽ Chrome എന്നാണ് പറയാറ്..
Toyotta suzukki design edukkuka ennalllathei suzukki ntha toyotta design edukkuthath😀😀 fortuner and crysta ok copy adich vila korach vilikkan nokkaday😀
@shamithraj75944 жыл бұрын
Suzukiku allathe thanne nalla sale undu .toyotaku sale kuravanu suzukiku Toyota ude vandi venda suzuki no.1 sale india🔥
@hadit14834 жыл бұрын
@@shamithraj7594 ho
@phmcreations29674 жыл бұрын
@@shamithraj7594 but suzuki like pappadam No safety
@yaminogaming90514 жыл бұрын
@@phmcreations2967 bro brezza s cross ciaz xl6 (ertiga) Okke nalla safety ann Pinne cherya vandigal (entry level ) alto s presso swift wagonr okke potuve koravarkkum Aa rangil nalla safety tatakk matre oll vere oru company kk polum illa Even hyundai nios vare 2 star e ollu So dont degrade maruti Sadarankaranu patiya vandiyann
@alexgeorge91564 жыл бұрын
Suzuki toyota carukal veraedangalil erakunundu Suzuki emblem vachu
@adwaithvarma26554 жыл бұрын
Side view mirror carbon fibre?
@asifep9534 жыл бұрын
ആൾട്ടോ 800 ടൊയോട്ട യിൽ എത്തിയാൽ നമുക്ക് ടൊയോട്ട മിനികൂപ്പർ 800 എന്ന് വിളിക്കാം 🤩🤩
@mskmedia21304 жыл бұрын
Sun roofum pinnil charging pottum kodukkamayirunnu
Tata cars engine anu problem. Suzuki engines produces world's best petrol engines.
@ibrahimbadusha76264 жыл бұрын
@@bosesujith tiago ഇറങ്ങിയ ശേഷം tata വണ്ടികൾ മികച്ചത്താണ്. Engine ഒരു കുഴപ്പവും ഇല്ല ഞാൻ ഉപയോഗിച്ചതാണ്.
@jissjames22593 жыл бұрын
@@ibrahimbadusha7626 service moshaman broo.
@savadtpsavad55354 жыл бұрын
ഇതിന്റെ rayit എത്ര ആണ് എന്നാ പറയോ
@rtube51474 жыл бұрын
ഇതൊന്നുമല്ല ഞങൾ ആരാധകർ ടൊയോട്ടയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഹ്യുണ്ടായിയുടെ Creta, Kia യുടെ seltos ഇവക്കൊക്കെ rival ആയി ഗ്ലോബൽ മോഡലായ CRV പിന്നെ RAV4 ഒക്കെ ആണ് അതും ഒരു 20 ലക്ഷത്തിന്റെ ഉള്ളിൽ കിട്ടണം പിന്നെ ഒരു സെഡാനും 😊🤗🤗 ഇതൊക്കെ നിങ്ങള് ഔട്ടോ ജേർണലിസ്റ്റുകൾ കമ്പനിയെ അറിയിക്കുമെന്ന് കരുതുന്നു 😍😍😍
@dennyottarackal77992 жыл бұрын
RAV4 poli.Njan use cheyyunnu.RAV4 okke indiayil varanam
@kurianphilipose6749 Жыл бұрын
@❤
@vinurajpv80944 жыл бұрын
Kia nalkunna features urban cruiser undo chetta
@ksa70104 жыл бұрын
Toyotaയുടെ അത്യാവശ്യം ഒതുങ്ങിയ ഒരു വണ്ടി തന്നെ, ന്യൂ മോഡൽ
@tipspaul464 жыл бұрын
It’s been in market for more than 10 years , not very popular in Europe
Yes. Good service. Warranty 3 years/1 lakh km. Extended warranty upto 5yrs/2.4 lakh km.
@manusmathew874 жыл бұрын
@@Commonman19000 how much is that for maruti brezza?
@zac51294 жыл бұрын
@@manusmathew87 2 yr/40k I guess
@funnyfoodiekiddie38814 жыл бұрын
1.5 ltr diesel engine must come back and rear ac vent &mid display colour and meter console knobs bring steering wheel,
@NoufalTravelTech4 жыл бұрын
Nissan magnate review epozha undavuka
@Ithenth_endi4 жыл бұрын
Ithippo last vitara bressa de review aaipoyallo😂
@rakeshovr13 жыл бұрын
Is the service cost of Toyota rebadged cars cheaper than the corresponding Maruti cars?
@abinabrahamkm83454 жыл бұрын
The best automobile journalist in South India... love from karnataka ❤️❤️❤️
@moideenp76164 жыл бұрын
CNG വണ്ടികളെപ്പറ്റി എന്താണ് അഭിപ്രായം? Engine performance എങ്ങിനെയാണ്? CNG ഏത് വണ്ടിയാണ് recommend ചെയ്യുന്നത്?
@ya_zi_r4 жыл бұрын
അല്ല suzuki യെ Toyota എങ്ങാനും വാങ്ങിയോ....🤔🤔🤔
@aravindar5224 жыл бұрын
No it's an partnership of model and technologies exchange. In overseas suzuki uses toyota vehicle and their hybrid tech. In india toyota uses suzuki cars to make profit in lower segments because they failed to do by Etios/liva.
@solderingmastertech38024 жыл бұрын
Thanks to the information ❤️
@MJMCREATIONS4 жыл бұрын
Nexa 5 years warranty kodukkinilleq
@vaply4584 жыл бұрын
*മാരുതിയിൽ ഏറ്റവും സുരക്ഷിതമായ വാഹനവും ഏറ്റവും കൂടുതൽ സുരക്ഷിതമല്ലാത്ത വാഹനവും ടൊയോട്ട ഇറക്കി 😜*
@aravindar5224 жыл бұрын
Who told this non sense? Made in india, same available in india Baleno scores 3stars in Euro Ncap. Toyota took Baleno because of that brilliant engine,and japanese mechanical reliability and quality. They don't took unreliable products and lackluster engine cars.
@vaply4584 жыл бұрын
@@aravindar522 ariyam bro but beleno scored in euro ncap ok വണ്ടി ഓടിക്കുന്ന ആളാണ് അതിനു റേറ്റിംഗ് കൊടുക്കേണ്ടത് ബാലെനോ ഓട്ടോയിൽ ഇടിച്ച ഫോട്ടോ viral ആയത് ബ്രോ കണ്ടിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നു And my comment its just for fun u serious maan 😊
@hadit14834 жыл бұрын
Beleno safe allaann aru paranju.... Belano k idichal idi konda bagathe force ella bagthekuk divide chyth kodkkuk ullillk kurvakum force athan papadam pole thonnunnath ullil ullavar safe thnne akum Angbe oru meterial kond anu beleno nirmichad...
@vaply4584 жыл бұрын
@@hadit1483 ഞാൻ ഈ പോളിടെക്‌നിക് ഒന്നും പഠിക്കാത്ത കാരണം എന്ത്രങ്ങളുടെ ഉപയോഗങ്ങൾ അറിയില്ല 😄
@vaply4584 жыл бұрын
@@hadit1483 but ഈ കാര്യം ബ്രോ മാത്രം ആണ് പറഞ്ഞത് കണ്ടത്
@mkdtroll44964 жыл бұрын
Urban cruiser vs brezza ഏതാ better? compare video cheyyamo
@anshadp57214 жыл бұрын
anghane kaathiripin viraamam ittu kond video vanne🔥♥️♥️♥️😂
@sahludheen55004 жыл бұрын
Ivar ippozhum backil ac vent koduthittille????
@solderingmastertech38024 жыл бұрын
😂😂
@nizamm59754 жыл бұрын
മാരുതിയും ടയോട്ടയും അത്രയ്ക്ക് ഒന്നും വളർന്നിട്ടില്ല , ഹ .... ഹ ...കഷ്ട്ടം.വില കുറഞ്ഞ ചെറു കാറുകൾക്ക് പോലും ഇപ്പോൾ rear Ac vent ഉണ്ട് ,
@solderingmastertech38024 жыл бұрын
@@nizamm5975 correct 👍🏽
@badushacalicut60394 жыл бұрын
വീഡിയൊ പോസ്റ്റ് ചെയ്ത് 40 സെക്കൻ്റിനുള്ളിൽ 40 ലൈക്കാണ് ബൈജു ഭായിക്ക്
@edger84114 жыл бұрын
Is this design is buyed from maruthi
@sreeramsr75514 жыл бұрын
2021 muthal electric vahanangal Indiayil sajeevam aayekam. Toyottak aanu Indiayil mass aayit electric cars produce chayanulla platform ullath. Ath kondanu atharam platform ellatha maruti toyotayumayi collaborate cheythathu. Maruti Indiayil thanne ettavum vallya car production company aanu. So Toyotakkum ee collaboration profit aanu.
@vishnuunnikrishnan70624 жыл бұрын
ചേട്ടാ scross or venue.58 വയസുള്ള ആൾക്ക് വേണ്ടിയിട്ടാണ്. ഒരു complete ഫാമിലി car ആണ് ഉദ്ദേശിക്കുന്നത്.2 വട്ടം mail അയച്ചു പരിഗണിച്ചില്ല........
@aravindar5224 жыл бұрын
Choose Scross automatic. It's way more spacious than venue. Will be better for families.
@vishnuunnikrishnan70624 жыл бұрын
@@aravindar522 automatic 4 speed alle ullu atha
@aravindar5224 жыл бұрын
@@vishnuunnikrishnan7062 it's an torque converter unit, it's an extremely reliable gearbox compared to Dct on venue. Don't look the ratio of gears they tune the gearbox for that particular engine..