Maruti Suzuki ALTO VXI Second Variant Detailed Malayalam Review / price, EMI, features

  Рет қаралды 58,096

V V Entertainment

V V Entertainment

Күн бұрын

Пікірлер: 216
@mdj1322
@mdj1322 4 жыл бұрын
Alto ഉപയോഗിക്കുന്നവർ Like Addiii....💪✌✌️✌️✌️😍😍
@avanishrocks
@avanishrocks 3 жыл бұрын
നല്ല comfort ആണ് വണ്ടി ..long drive പോയാലും ക്ഷീണിക്കില്ല ..550 km ഞാൻ പോയി ...നല്ല performance ആണ്
@JP-bd6tb
@JP-bd6tb 3 жыл бұрын
താങ്ക്സ്...🙏
@harinarayanan8771
@harinarayanan8771 4 жыл бұрын
Sadharanakarnte കീശ കാലിയാക്കാതെ വളരെ ചെറിയ ചിലവിൽ കൊണ്ടു നടക്കാൻ പറ്റുന്ന നല്ല വണ്ടി
@VVEntertainment2020
@VVEntertainment2020 4 жыл бұрын
Yes
@vipinmathew6136
@vipinmathew6136 3 жыл бұрын
@@VVEntertainment2020 ithano spresso aano better?
@sabastianbennacan8310
@sabastianbennacan8310 4 жыл бұрын
സാധാരണക്കാരന് ഒരു കാർ എന്ന സ്വപ്നം കാണിച്ചുതന്നത് മാരുതി തന്നെ ആണ്🥰🥰🌹🌹
@anishsundaram84
@anishsundaram84 4 жыл бұрын
അണ്ണാ എല്ലാ സ്ഫേറ്റികാർക്കും, ഇത് ആണ് സാധാരക്കാരന്റെ മറുപടി
@nabeelmehfil4147
@nabeelmehfil4147 4 жыл бұрын
Intro ഉഷാറായി വരുന്നുണ്ട് ✌️ചാനലിന്റെ പേരും സ്വന്തം പേരും വ്യക്തമായി പറഞ്ഞു. All the best. God bless u✌️
@noushadnoushi2743
@noushadnoushi2743 4 жыл бұрын
ഞാൻ 7 വർഷമായി alto കാർ ഉപയൊഗിക്കുന്നു കീശ കാലിയാവാതെ ചെറിയബഡ്ജറ്റിൽ ഒതുങ്ങിയ ചെറിയ ഒരുഫാമിലിക്ക്‌ ഒക്കെ പറ്റിയകാർ ആണു alto എനിക്ക്‌ ഈവണ്ടികൊണ്ട്‌ ഒരുപ്രൊബ്ലവും ഉണ്ടായിട്ടില്ല 50000കിലോമീറ്ററിൽ കൂടുതൽ ഇതിൽ യാത്രചെയ്തു Nice video bro സാധാരണക്കാർക്ക്‌ വേണ്ടിയുള്ള വീഡിയൊസ്‌ ആണു താങ്കളുടെ എല്ലാവീഡിയൊസും Happy to do a lot more video 🙏🙏🙏
@shamilvlogs828
@shamilvlogs828 3 жыл бұрын
First പറഞ്ഞ ആ punj dialog poli🔥🔥🔥🔥
@unaisunais1493
@unaisunais1493 3 жыл бұрын
Alto നല്ല വണ്ടിയാണ് ഞാൻ 10 ദിവസമായി വാങ്ങീട് vxi super
@amareshkumarpb8337
@amareshkumarpb8337 2 жыл бұрын
Waiting ane
@yadhukrishnan7543
@yadhukrishnan7543 2 жыл бұрын
Vxi price please bro
@SR-co2bl
@SR-co2bl 4 жыл бұрын
Same colour 2017 upayokikunnu Oru royal enfield bike maintain chayunnadinekal chilavu kurava alto 800 nu.Vandi roadil maryadak odikanariyavunnavarku mazhayum vayilum kollade yatrachayam..
@somethingfishy5811
@somethingfishy5811 3 жыл бұрын
Oru cheriya family, bike il pokunnathinekkal safe aanu alto car il pokunnathu, angane ullavark vendiyullathu ee car
@sarunk3609
@sarunk3609 4 жыл бұрын
Perfect 👌🏻 answer for Safety 👍🏻😀
@JP-bd6tb
@JP-bd6tb 3 жыл бұрын
കൊള്ളാം കേട്ടോ...👌 നല്ല വീഡിയോ എനിക്ക് ഇഷ്ടമായി.... നല്ല ഒഴുക്കുള്ള സംസാരവും ഒട്ടും മുഷിപ്പ് തോന്നിക്കാത്ത അവതരണവും.... നിങ്ങളുടെ എല്ലാ വീഡിയോയും മനോഹരമാണ്.... ഒട്ടും ബോറഡിപ്പിക്കില്ല....!! ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി....🙏 ഇനിയും പ്രതീക്ഷിക്കുന്നു All the best...
@m4tec987
@m4tec987 3 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസ് പൊളി ആണ്. എല്ലാം ഞാൻ കാണാറുണ്ട് ❤❤❤. I love you ❤❤❤മുത്തേ
@sidhusahara
@sidhusahara 2 жыл бұрын
Orupadu channels undenkilum saadaranakarku venda budget oriented vandikal price details adakam vyakthamai paranju tharunna vishakh bro... vdos ellam mechapettu varunnathu kanan patunundu. First intro and cinematic shots are superb...
@abu_67
@abu_67 3 жыл бұрын
4 ellenkil 5 lackhs koduthal nalla second hand cars kittum new vandi tata tiago angane kore vandikal und pakshe second hand thaparyam illathevark idhoru best option aan ur great bro
@Parama_shivam
@Parama_shivam 3 жыл бұрын
Alto eniyum nirathukalil venam ee vandi cheruthanenkilum alto ku Kure fans und enteyum alto Lxi anu
@asifahamed2061
@asifahamed2061 4 жыл бұрын
കഴിഞ്ഞ altode വീഡിയോയിലെ അതേ മാസ്സ് ഇൻട്രോ വീണ്ടും 😍😍😂😀😂
@RJMALLUVLOGS
@RJMALLUVLOGS 3 жыл бұрын
Bro.. Ritz desel വീഡിയോ ചെയ്യാമോ
@ajff6129
@ajff6129 3 жыл бұрын
Enta veetil enta mummy yude car Alto 800vxi enta car BMW but nan purathu kurachu dooram pokumbol alto annu edhukunne but bmw otikunna oru cheriya feel ethilum kitunnu ondu 😘
@abeymon5107
@abeymon5107 3 жыл бұрын
Ellaam Valare Nannaayi Parayunnund.. Ellaa Kaaryangalum Sheriyaayi Ariyaanum Saadhikkunnund.. Ettante Ellaa Videos Um Nallatha💯🤝
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Tnkz bro
@cholaentertainment8029
@cholaentertainment8029 3 жыл бұрын
അവതരണം സൂപ്പർ...
@bipalb9031
@bipalb9031 4 жыл бұрын
Kidu Entry🔥
@social5320
@social5320 3 жыл бұрын
വണ്ടികളുടെ safety kariyengalil നമ്മക്ക് മനസിലാക്കാം. ഒരു സാധാരണ കാരന് വില ഉണ്ടാകില്ല. എന്നാൽ ഒരു പണകാരൻ ആണെങ്കിൽ അവനു വില ഉണ്ടാകും 💯. പണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ മനുഷ്യരുടെയും ജീവന്റെ വില എന്നാണ് അർത്ഥം 💯
@noufalalrafa2408
@noufalalrafa2408 4 жыл бұрын
Scooty eduth adil 3 ketti nilam thodade parakunnorka saftye patti veembelukunnad
@shameerthekkan1252
@shameerthekkan1252 4 жыл бұрын
സൂപ്പർ ബ്രോ
@sreenathk.p4495
@sreenathk.p4495 4 жыл бұрын
ALTO 800 fans
@Finger_Bucket
@Finger_Bucket 3 жыл бұрын
BMW. BENZ. ഡയലോഗ് പൊളിച്ചു
@christulalc5363
@christulalc5363 3 жыл бұрын
Starting cinematic shots poli♥️
@vinuvijayan8065
@vinuvijayan8065 3 жыл бұрын
Super video.sadharanakarante vandi❤️❤️❤️
@krishhari4883
@krishhari4883 4 жыл бұрын
0:01 kurachoode ittal tiago kittille tammil bhedam tomman ennanallo ... safety mukhyam bigile 😞 ...
@anazrahim2011
@anazrahim2011 4 жыл бұрын
Vibrator machine 🤣
@krishhari4883
@krishhari4883 4 жыл бұрын
@@anazrahim2011 atrakku onnum illa bro ... ente frnd orennam eduttu tiago xt model ... vandi odichittu athyavashyam smooth & peppy aanu ...
@abuthahiribrahim2624
@abuthahiribrahim2624 4 жыл бұрын
Pandum tata de vandikal indaarnnallo maahse...same safety okke ullath...indica okke....annum ee marutim indaarnnu...ennitt ndhaa ee parayunnavar tata edukkathath...... Safety or reason alla bro.... Crores kodurh vangunna lamborghini polatha sports vandikk pilum 2 star okkeya safety
@krishhari4883
@krishhari4883 4 жыл бұрын
@@abuthahiribrahim2624 Ok bro 😊
@ajayp5835
@ajayp5835 4 жыл бұрын
സർവീസ് മൈന്റെനെസ് കോസ്റ്റ് കൂടെ നോക്കിയാൽ ആൾട്ടോ തന്നെ ആണ് കുറവ്
@manafmannu6
@manafmannu6 4 жыл бұрын
👍🏼👍🏼👍🏼👍🏼
@Antony67842
@Antony67842 4 жыл бұрын
സൂപ്പർ 👍👍👍👍
@fahadnambolamkunnu7453
@fahadnambolamkunnu7453 4 жыл бұрын
അടിപൊളി 👍
@davisjames4980
@davisjames4980 4 жыл бұрын
Helmet pollun vekathe nadakunnavaraa Maruti Carine kuttam parayunnathe.... Maruti mass daaa
@Dashamuulam
@Dashamuulam 4 жыл бұрын
Maruti ഓടിക്കുമ്പോൾ helmet വെക്കണം..അത്‌ വേറൊരു സത്യം😇
@roshanjacob4639
@roshanjacob4639 4 жыл бұрын
@@Dashamuulam sheri chetta
@Amalkunju1
@Amalkunju1 3 жыл бұрын
Nadakkumbol ennathina helmet ⛑
@the_warewolf6389
@the_warewolf6389 3 жыл бұрын
@@Amalkunju1 😂😂😂
@shibinmjacob8748
@shibinmjacob8748 3 жыл бұрын
Pinnallhh🔥🔥
@varuna.k4171
@varuna.k4171 4 жыл бұрын
അടിപൊളി റിവ്യൂ
@rahulvinod6488
@rahulvinod6488 3 жыл бұрын
Alto car fans like adiiii 👍👍👍
@aryanjoby6109
@aryanjoby6109 3 жыл бұрын
Bro ee vandi de power windows switch central IL ninnum door padil aakan pattumo
@ssworks6470
@ssworks6470 3 жыл бұрын
Nice 👍👍👍👍👍
@aswinnv4644
@aswinnv4644 3 жыл бұрын
Red colour poli aa alle
@nizamap3078
@nizamap3078 3 жыл бұрын
Kollaam bro 👍
@AngelVisionKerala
@AngelVisionKerala 4 жыл бұрын
സേഫ്റ്റി ചേട്ടന്മാർ ആരും ബൈക്ക് ഉപയോഗിക്കാറില്ല....🤭
@Dashamuulam
@Dashamuulam 4 жыл бұрын
മാരുതിയും
@shajukm6879
@shajukm6879 4 жыл бұрын
Ayin bike karuku anu ettavum koduthal accident death ullath
@vipulsajan
@vipulsajan 4 жыл бұрын
anything will happn any tym.... if u r going in bnc car also.... undrtnd...dude....
@James-e1r9s
@James-e1r9s 4 жыл бұрын
Atha correct anallo
@ayshaashraf9447
@ayshaashraf9447 3 жыл бұрын
Shariyanallo
@syamlalt8651
@syamlalt8651 4 жыл бұрын
New tiago ltd edition 2021 ചെയ്യുമോ.....
@VVEntertainment2020
@VVEntertainment2020 4 жыл бұрын
Yah bro vandi e മാസം 10 ആകും ഇവിടെ എത്താൻ
@ziyadr
@ziyadr 4 жыл бұрын
Chetta ഇപ്പൊ 2 airbags നിർബന്ധം ആകിയിട്ടുണ്ടോ?? എല്ലാ വാഹനങ്ങൾക്കും
@anazrahim2011
@anazrahim2011 4 жыл бұрын
Nice review👍
@yasifyachi6644
@yasifyachi6644 3 жыл бұрын
Steering tilt udjusting aditional cheyyan pattumo samshayaman 🙏🙏🙏🙏
@VVEntertainment2020
@VVEntertainment2020 3 жыл бұрын
No
@muhammedansil2941
@muhammedansil2941 4 жыл бұрын
Good presentation pinne music sound onnu reduce ചെയ്യണം
@VVEntertainment2020
@VVEntertainment2020 4 жыл бұрын
Ok
@jaffermmlp2029
@jaffermmlp2029 3 жыл бұрын
Cheta aa sidil ulladh cladding alla beeding aanu
@amalshiyaz
@amalshiyaz 4 жыл бұрын
Budget illathavrk ivde safety olla vandi kodukkunund athokke onnu arinjirikkunath nallathaan
@journeyoflove6236
@journeyoflove6236 3 жыл бұрын
അത് ഏതാണ് ബ്രോ... tiago... kku. 6.40lakh....... ഇതിനു 4.30lakh
@amalshiyaz
@amalshiyaz 3 жыл бұрын
@@journeyoflove6236 safety ondo bro
@munawarnejadh1798
@munawarnejadh1798 2 жыл бұрын
@@amalshiyaz eedha vandi onnu parayumo
@shyworne6996
@shyworne6996 3 жыл бұрын
Kwid, alto, redigo, aano better ?
@R.N.MEDIAS
@R.N.MEDIAS Жыл бұрын
Alto
@athulbiju3112
@athulbiju3112 4 жыл бұрын
Celerio video idu pls
@VVEntertainment2020
@VVEntertainment2020 4 жыл бұрын
Vandi illa bro സ്റ്റോക്ക് നോക്കട്ടെ set aakkam
@anuragmtr131
@anuragmtr131 3 жыл бұрын
Endhayalum bike nekkal safe aanu car ennu ariyatha alkkar ingne kuttam paranj nadakkum...
@lijojoseph9860
@lijojoseph9860 3 жыл бұрын
സഹോദരൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ തന്നെ സ്റ്റിയറിങ്ങിൽ ലെഫ്റ്റ് കാൽമുട്ട് തടയുന്നുണ്ട് സ്റ്റിയറിങ് അഡ്ജസ്റ്റബിൾ അത്യാവശ്യമാണ് അത് ഇല്ലാത്തത് ഒരു പോരായ്മയാണ്
@abdulrasheed-bo4me
@abdulrasheed-bo4me 2 жыл бұрын
Standard model ethra vila varum
@radhakrishnant7626
@radhakrishnant7626 3 жыл бұрын
Tiyago aayittu compare cheyyu.....next vagan r video.
@pravahprvh6617
@pravahprvh6617 2 жыл бұрын
ആ പറഞ്ഞ ഓഫർ കൺഫോം അല്ല ഈ മാസം 10000 ആണ് ഉള്ളു. മാത്രം അല്ല വണ്ടി കിട്ടാൻ നല്ല ടൈം എടുക്കുന്നുണ്ട് ഞാൻ ബുക്ക്‌ ചെയ്തു വെയിറ്റ് ചെയ്യുന്ന ഒരാള് ആണ്.
@shanthanu639
@shanthanu639 2 жыл бұрын
The Great Indian Car 😌💖
@nithineruttan6301
@nithineruttan6301 4 жыл бұрын
Which colour is this?
@asifahamed2061
@asifahamed2061 4 жыл бұрын
Lxi ആണ് ഏറ്റവും ലാഭം athinte mirror kollathillenne ullu... Pakshe mirror namakk oru 2000 roopa koduthal randennam maati kidilan aakam.. Pinne aake ulla vithyasam infortainment system aane athum oru 4000 roopayke maatam. Vxi ith gech nokumbom oru 30000 difference verum on road price. Njn paranjathalle laabham😀
@rakeshk8862
@rakeshk8862 3 жыл бұрын
എയർ bag
@Dashamuulam
@Dashamuulam 4 жыл бұрын
12:29 bmw മാത്രം അല്ലാലോ..കുറച്ചൂടെ cash ഇട്ടാൽ tiago കിട്ടും..base model ൽ പോലും ഇതിന് അടുത്ത് features ഉണ്ട്..post ൽ ഇടിച്ചാൽ total loss ആവുകയും ഇല്ല..അല്ലെങ്കിൽ kwid ഉണ്ട്..എല്ലാ ആളുകളുടെയും ഒരു അവകാശം ആണ് അവരുടെ safety അത്‌ പോലും തരാൻ കഴിയില്ലെന്ന് വെച്ചാൽ ഇത്പോലെ ഉള്ളതൊക്കെ വാങ്ങുന്നവർ അല്ലെ മണ്ടന്മാർ ആകുന്നത്
@sujithkumar5145
@sujithkumar5145 4 жыл бұрын
കയറ്റം കയറുമ്പോൾ നിൽക്കരുത്.. അതും സാധാരണക്കാരൻ്റെ അവകാശം ആണ്...
@Dashamuulam
@Dashamuulam 4 жыл бұрын
@@sujithkumar5145 alto 800 കൊണ്ട് ഞാനും ഒന്ന്‌ കയറ്റത്തിൽ നിന്ന് പോയതാണ്😁wagon R കൊണ്ടും
@muhammadshafeekm6628
@muhammadshafeekm6628 4 жыл бұрын
വായു ഗുളിക വാങ്ങാൻ പോവാതിരുന്നാൽ മതി, സേഫ്റ്റി കിട്ടും, പിന്നെ മദ്യം അടിച്ചു ഡ്രൈവ് ചെയ്യരുത്, വണ്ടി മാത്രം നന്നായിട്ട് കാര്യം ഇല്ല ഓടിക്കുന്ന ആളും നന്നാവണം
@jyothishkp1160
@jyothishkp1160 3 жыл бұрын
@@muhammadshafeekm6628 ഉറപ്പിക്കാമോ? എന്റെ ക്വിഡ് ഒരു ലോറിയുമായി ഇടിച്ചു...ഡ്രൈവർ സൈഡ് മൊത്തം പോയി...എനിക്ക് ഒരു പോറൽ പോലും പറ്റിയില്ല... അക്‌സിഡന്റ സമയത്തു ഞാൻ നോർമൽ സ്പീഡിൽ ആയിരുന്നു... ലോറിയുടെ സൈഡ് വീശി അടിച്ചതാണ്... എന്തെങ്കിലും അക്‌സിഡന്റ ഉണ്ടായാൽ ഉടനെ തുടങ്ങും ഓവർ സ്പീഡ് കുടിച്ചിട്ട് ഓടിച്ചു എന്നൊക്കെ ഇതൊന്നും ഇല്ലാതെയും അക്‌സിഡന്റ ഉണ്ടാകുന്നുണ്ട് ഡിഫൻസിവ് ഡ്രൈവിങ് എന്നു കേട്ടിട്ടില്ല അല്ലെ
@ajesh2066
@ajesh2066 3 жыл бұрын
Sefty ചേട്ടൻമ്മാര് ഒന്നും ബൈക്ക് ഉപയോഗിക്കുന്നില്ല എന്നോർക്കുമ്പോളാ ഒരാശ്വാസം
@sachuks9403
@sachuks9403 3 жыл бұрын
Polich chetta dilohe
@lehan7026
@lehan7026 3 жыл бұрын
Budhiyulla arrelum iyy theepettikud edukumo ithinenkal ethreyo nallath eon annu
@voidplanet4351
@voidplanet4351 3 жыл бұрын
Eon safety zero star anu.. 😂
@instaa8959
@instaa8959 3 жыл бұрын
Eon inte bumber okke platic poleyyaa cheriya oru thattal mathi bumber motham murinju pottipokaan athinekkal kurachoode oru balam alto yikk und
@nizar9906
@nizar9906 3 жыл бұрын
Detail review. Excellent
@jasirmjk6116
@jasirmjk6116 3 жыл бұрын
Alto video kand kand avasanam inn delivery kazhin vxi kure nalthe parishramam
@VVEntertainment2020
@VVEntertainment2020 3 жыл бұрын
♥️♥️♥️♥️
@Zouraismail5788
@Zouraismail5788 3 жыл бұрын
Ed colur.etre ayi
@Dashamuulam
@Dashamuulam 4 жыл бұрын
എന്താണ് india ക്കാർ ഇങ്ങനെ ആയി പോയത്..ഇന്ത്യക്കാർക്ക് mileage മതി അവർ ഇതൊക്കെ ഉണ്ടാക്കിയാൽ മതി എന്ന മട്ടിൽ ആണ് maruti ഇത്പോലെ ഉള്ള പഴം വണ്ടികൾ market ൽ തള്ളി വിടുന്നത്..airbag ഉം ORVM ഉം optional ആയി തരുന്ന ഒരു മികച്ച company🙏
@ashlinvpeter3968
@ashlinvpeter3968 4 жыл бұрын
ദാമു ഏതാണ് നിലവിൽ ഉപയോഗിക്കുന്ന കാർ
@tomsonpaul3526
@tomsonpaul3526 3 жыл бұрын
@@ashlinvpeter3968 chettan kandom vazhi odi
@ashlinvpeter3968
@ashlinvpeter3968 3 жыл бұрын
@@tomsonpaul3526 ഉടനെ വരും എന്ന് പ്രതീക്ഷിക്കിന്നു😁
@samshivp2358
@samshivp2358 3 жыл бұрын
Safety maatram undaayaal pora vandikk engine refinement, smooth, resale value , long term reliability ok venam.. Tata motors nte Petrol engine um Maruthi de Petrol engine compare cheytaal manassilaakum ethaan tip enn Tata using 3cylinder engine in Nexon , Altroz , tiago etc most of the Maruthi cars ok 4 cylinder aan refinement, noice , long term use nu best aan 4 cylinder aan... Randu companies ntem car drive cheyta aalkaarkk difference manassilaakum! Saftey ulla cars maruthi kk und Like Brezza, Scross , XL6, Ertiga etc safety maatram alla maintain cheyyan chilav korv aanu... Petrol n Diesel nu Rocket 🚀 pole price koodunna time il athey njngalkkk Mileage ulla vehicles aan ishtam..
@recklez_8297
@recklez_8297 3 жыл бұрын
Safe ആയി ഓടിച്ചാൽ,ഒരു പ്രശ്നവും ഇല്ല. പിന്നെ ആൾട്ടോ എടുക്കുന്നത് അതിന്റെ mileage, maintenance നോക്കി ആകും.അല്ലെങ്കിൽ ഒരു പോളോ എടുത്താൽ പോരെ.
@asifahamed2061
@asifahamed2061 4 жыл бұрын
ആരാണ് ക്യാമറ മാൻ..... അങ്ങേര് ഇപ്പം മസ്സായല്ലോ 😍😍😍
@VVEntertainment2020
@VVEntertainment2020 4 жыл бұрын
😁😁😁😁
@ameersudhi1348
@ameersudhi1348 3 жыл бұрын
Alto 800il AMT വരാൻ പോകുന്നു എന്ന് അറിയാൻ കഴിഞു... Vallathum athine kurichu അറിയാമോ
@midzzvlogs1105
@midzzvlogs1105 3 жыл бұрын
Ithuvare ilaaa..
@madhumarathezhathumadhumar8098
@madhumarathezhathumadhumar8098 4 жыл бұрын
ബ്രോ ആൾട്ടോ k 10 ചെയ്യുമോ
@VVEntertainment2020
@VVEntertainment2020 4 жыл бұрын
Ippo illa bro
@sreejithr3744
@sreejithr3744 2 жыл бұрын
Vxi k side clading ille..?? 🤔🤔
@VVEntertainment2020
@VVEntertainment2020 2 жыл бұрын
Undu
@Hoobi9113
@Hoobi9113 3 жыл бұрын
തുടർച്ചയായി ac ഇട്ടു . Long 500 ഓടിയാൽ എത്ര milage കിട്ടും. (തിരക്കുള്ള റോഡിൽ ) ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരൂ . പ്ളീസ്. Wagon r 2018 മോഡൽ എടുത്തു പണികിട്ടി. ലോങ് 12 only.( 6,7mileage only ac ) പയ്യനുർ to trivandrum 5000 rs above പെട്രോൾ അടിച്ചു മടുത്തു. Contininue പോയിവരുന്നതാ. മീഡിയം ഫാമിലി. Help me all
@around3606
@around3606 4 жыл бұрын
അത് എന്തു വർത്തമാനം ആണ് പറയുന്നെ, 5 um 6 um lack കൊടുക്കുന്നവർക്ക് എന്ത് saftey കൊടുത്താൽ? A ക്യാഷ് ന് bmw കിട്ടിയാലേ saftey കിട്ടുമോ? 5 um 6 lacks nu സേഫ്റ്റി കൊടുന്ന കമ്പനി um evde ഉണ്ട്
@amalshiyaz
@amalshiyaz 4 жыл бұрын
Athil njn yojikkunnu
@moonlight_1041
@moonlight_1041 4 жыл бұрын
Is the automatic variant discontinued for alto?
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Yes
@pravahprvh6617
@pravahprvh6617 2 жыл бұрын
On road 4 lasham alla 4.70unde
@nishandhn7970
@nishandhn7970 4 жыл бұрын
Celerio cheyyamo
@VVEntertainment2020
@VVEntertainment2020 4 жыл бұрын
Second variant pandu orennam cheyuthittundu pinne vandi illa bro ippo showroomil
@prince1995moh
@prince1995moh 3 жыл бұрын
standard lxi vxi vxi plus egannae variant varunnae.
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Standard ഇപ്പൊ varunilla
@prince1995moh
@prince1995moh 3 жыл бұрын
@@VVEntertainment2020 siteil eppozhum kanikundu athu kondu chodichatha.
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ഷോറൂം അവർ പറഞ്ഞതാണ് ഇപ്പൊ അത് വരുന്നില്ല എന്ന് ആരും എടുക്കുന്നില്ല aah മോഡൽ
@abcreation7645
@abcreation7645 4 жыл бұрын
Datsun redigo review please
@VVEntertainment2020
@VVEntertainment2020 3 жыл бұрын
നേരത്തെ ഒരു video ചെയ്‌തിട്ടുണ്ട്‌ bro
@sujithasuji6084
@sujithasuji6084 3 жыл бұрын
Super 👌
@jestinvarughese9045
@jestinvarughese9045 2 жыл бұрын
5 lack kodutha bmw benz onum kitila but tata kitum 💥💥 safety odu koodi😂
@paris-wy8un
@paris-wy8un 3 жыл бұрын
Oru doute Bro continue mammal drive chayyuvanangil athra km maximum odikkam.
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
താങ്കൾക് എത്തുന്നത് വരെ 👍 ലോങ്ങ്‌ ഡ്രൈവ് അടിപൊളി, 5 മാസം 13.500 km അനുഭവം 👍
@vineethviswanath150
@vineethviswanath150 3 жыл бұрын
Njn vxi + book cheythu
@geomigin1277
@geomigin1277 3 жыл бұрын
K10 eduke
@vineethviswanath150
@vineethviswanath150 3 жыл бұрын
@@geomigin1277 k10 is not available now.. they have stopped .. now only alto 800 is coming
@AbdulRasheed-hw5im
@AbdulRasheed-hw5im 4 жыл бұрын
Good video
@aswina533
@aswina533 3 жыл бұрын
Puthiya face lift varumo
@liverpoolfanwelcomeanfield3809
@liverpoolfanwelcomeanfield3809 4 жыл бұрын
Hi bro
@VVEntertainment2020
@VVEntertainment2020 4 жыл бұрын
😁😁😁😁
@amenyuav5581
@amenyuav5581 4 жыл бұрын
good review
@SKumar-lr5hb
@SKumar-lr5hb 3 жыл бұрын
Bgmഇത്റയുംവേണ്ടാ
@prasadnatarajan8226
@prasadnatarajan8226 3 жыл бұрын
Bro k10 800 thamilulla vethiyasam parayamo
@midzzvlogs1105
@midzzvlogs1105 3 жыл бұрын
Cc K10 nu kooduthalan 999cc
@midzzvlogs1105
@midzzvlogs1105 3 жыл бұрын
Engine k series aan
@midzzvlogs1105
@midzzvlogs1105 3 жыл бұрын
Ipam k10iaaa athinu pakaram vere vandi aan spreso
@lij8koshy413
@lij8koshy413 4 жыл бұрын
Kidu
@sudhias2068
@sudhias2068 4 жыл бұрын
Innu glamour anello
@VVEntertainment2020
@VVEntertainment2020 4 жыл бұрын
😁🤣
@punnoosemathai1807
@punnoosemathai1807 2 жыл бұрын
😍
@rohithrohii199
@rohithrohii199 4 жыл бұрын
Alto 🔥 🥰🥰
@adarsha.k9412
@adarsha.k9412 3 жыл бұрын
എന്റെ Alto Lxi ആണ്, ഒരു വർഷം ആയി വണ്ടി എടുത്തിട്ട്, 2500km ഓടി,എനിക് മൈലേജ് 16 മാത്രേ കിട്ടുന്നുള്ളൂ അത് എന്തു കൊണ്ടാണ്,പുതിയ വണ്ടികൾക്ക് മൈലേജ് കുറവ് ആയിരിക്കുമോ?,ഇതിനെ പറ്റി അറിയുന്നവർ reply comment ചെയ്യൂ.
@safals1056
@safals1056 3 жыл бұрын
Second service oke kazhiyanam bro correct mileage ariyanamenkil
@shibukumar227
@shibukumar227 4 жыл бұрын
👍👍👍👍
@freefire_cobra
@freefire_cobra 3 жыл бұрын
👌👌👌👌👌👌👌👌👌👌👌👌
@jobyjohn2800
@jobyjohn2800 4 жыл бұрын
K10 cheyumo
@jithinkr628
@jithinkr628 4 жыл бұрын
Production nirthi bro
@ArunArun-xs3hh
@ArunArun-xs3hh 3 жыл бұрын
Cng car റിവ്യൂ ചെയ്യാൻ പറ്റുമോ.
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
🙋🙋🙋🙋🙋👍
@SreeHari62
@SreeHari62 4 жыл бұрын
🎉🤞
@eldhok5841
@eldhok5841 4 жыл бұрын
Moodesh 🤙
@ameerammi66
@ameerammi66 3 жыл бұрын
സെക്കിൽ 😁😁😁😁
@shibipsam4909
@shibipsam4909 3 жыл бұрын
Tata Tiago
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Video ittittundu
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН