Maruti Suzuki Fronx Delta Plus Malayalam detalied Review.Value For money Varient

  Рет қаралды 20,344

Trivandrum Auto Vlogs

Trivandrum Auto Vlogs

Күн бұрын

Maruti Suzuki Fronx Delta Plus Malayalam detalied Review.Value For money Varient
For Fronx Plz Contact 9895942052

Пікірлер: 32
@achukollayil8432
@achukollayil8432 Жыл бұрын
Fronx വാഹനം ഒരു പരാജയമാണ്. ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്. 1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും. പത്തര ലക്ഷം രൂപയ്ക്ക് വരുന്ന Delta പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ. അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്. കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,
@rajeshvamadevan8494
@rajeshvamadevan8494 Жыл бұрын
Rearwiper ഇല്ലാത്തതു പുറമേയുള്ള ഏക കുറവ് പക്ഷെ ഇന്റീരിയർ പരാജയമാണ്
@sibumk1086
@sibumk1086 Жыл бұрын
ഹാച്ച് ബാക്കിൽ നിന്ന് ഇറങ്ങുകയും ചെയ്തു എക്സ്യുവിയിൽ എത്തിയതും ഇല്ല. മാരുതിയുടെ ഫ്രോൺസ്. വണ്ടിയുടെ കാര്യം പറയുമ്പോൾ അതിന്റെ വില കൂടി പറയണം ചേട്ടാ.
@trivandrumautovlogs
@trivandrumautovlogs Жыл бұрын
മികച്ച വണ്ടി...മികച്ച റേറ്റിംഗ്
@sufaidsfz2303
@sufaidsfz2303 Жыл бұрын
Fronx delta+ oru raksha illa 🔥🔥🔥
@sreejayankarunakaran5714
@sreejayankarunakaran5714 Жыл бұрын
Balenoയുടെ overprised edition എന്നിതിനെ വിശേഷിപ്പിക്കാം , അതിൽ കൂടുതൽ ഒരുവിശേഷണവും ഇതിന് യോജിക്കില്ല, gncapൽ വണ്ടി ടെസ്റ്റ് ചെയ്യുന്നതിന് പകരം വ്ളോഗർമാരുടെ നാവിനെ ആശ്രയിച്ച് വിൽ പ്പന കൂട്ടാനുളള മാരുതിമുതലാളിയുടെ ശ്രമം വിജയിക്കുമോ, 6എയർബാഗുകൾ പോയിട്ട് പുറകിലൊരു ac vent പോലും നൽകാത്ത മാരുതിമുതലാളിക്ക് ഉപഭോക്താവ് അർഹമായ മറുപടി നൽകിയിരി ക്കും, 2 ലക്ഷം രൂപകുറവിൽ പഞ്ച് കിട്ടുമെന്നിരിക്കെ ഒന്നോ രണ്ടോ കിലോമീറ്ററിന് വേണ്ടി ആരും സ്വകുടുംമ്പത്തിൻറെ ജീവൻ കൊണ്ട് പന്താടുമോ
@kmupeter7355
@kmupeter7355 Жыл бұрын
Excellent vehicle and detailed narration covering all parameters. Wish you all the best👍💯👍💯🎉🎉
@trivandrumautovlogs
@trivandrumautovlogs Жыл бұрын
Thanks
@aneeshnv7136
@aneeshnv7136 Жыл бұрын
Pazhaya i20 Elite upekshichu poya design pinthudarnnu kure vandikal ippo verunnu.tata altroz ulpoade😂
@mathewmathew7507
@mathewmathew7507 8 ай бұрын
What is ex showroom price
@trivandrumautovlogs
@trivandrumautovlogs 8 ай бұрын
Plz contact 9895942052
@sadiquecp3475
@sadiquecp3475 Жыл бұрын
Pris pranjilla😂
@whitewalkeryt371
@whitewalkeryt371 Жыл бұрын
7.46 lakh starting
@LaibishWorld
@LaibishWorld Жыл бұрын
Ellam athimanoharamanu 😅
@mohananvk554
@mohananvk554 Жыл бұрын
Hill hold assist not highlighted
@noufalbabu2656
@noufalbabu2656 Жыл бұрын
Hyundai exter better
@hdstatusworld6439
@hdstatusworld6439 10 ай бұрын
Athie manoharam 😅
@mohananvk554
@mohananvk554 Жыл бұрын
What about rear mirror
@rajancherian3891
@rajancherian3891 10 ай бұрын
മനോഹര മനോഹര മായി
@shihanshaker8682
@shihanshaker8682 Жыл бұрын
Vandi kittan undo
@jacobm.kuriakose8412
@jacobm.kuriakose8412 Жыл бұрын
മൈലേജ് എത്ര?
@sashadev3233
@sashadev3233 Жыл бұрын
Price atomatic
@mahesheradiponmily1217
@mahesheradiponmily1217 Жыл бұрын
👌👌
@trivandrumautovlogs
@trivandrumautovlogs Жыл бұрын
Thanks sir
@pradeepibl
@pradeepibl Жыл бұрын
Excellent Review
@trivandrumautovlogs
@trivandrumautovlogs Жыл бұрын
Thankd
@vishnukuzhikattu3056
@vishnukuzhikattu3056 Жыл бұрын
Fronx rate is very high, same platform baleno. Better option almost same price brezza.
@jithinmathew470
@jithinmathew470 Жыл бұрын
Baleno Alla belam. No Annu😅😅😅
@syammohan753
@syammohan753 Жыл бұрын
🤔🤗supper👍🏼👍🏼
@arunkumar-gh8hg
@arunkumar-gh8hg Жыл бұрын
Excellent review❤
@trivandrumautovlogs
@trivandrumautovlogs Жыл бұрын
Thanks
@jijorajjr4498
@jijorajjr4498 Жыл бұрын
❤❤
Maruti Suzuki FRONX VS Tata punch/price/negative and positive
10:10
SHAFI AUTOMOTIVE ENTHUSIAST
Рет қаралды 13 М.