SUZUKI FRONX 1.0L vs 1.2L നിങ്ങൾ ഏതെടുക്കും. . . . . . turbo നല്ലതാണോ 🤔🤔🤔

  Рет қаралды 109,909

KERALA MECHANIC (Sabin salim)

KERALA MECHANIC (Sabin salim)

Күн бұрын

For Collaboration Enquiries: connectkeralamechanic@gmail.com
#engine #800cc #crdi #diesel #intercooler #issue #kerala #petrol #power #mechanic #suzuki #fronx2023

Пікірлер: 279
@SBM-m1q
@SBM-m1q 7 ай бұрын
1.2 NA petrol engine feels good on test drive for normal family use, enough power , torque and mileage.
@SK-sk8bv
@SK-sk8bv 7 ай бұрын
Nice timing 👍.. Fronx എടുക്കാൻ പോകുന്ന എൻറെ സുഹൃത്തിന് സമർപ്പിക്കുന്നു
@nakulbabu8360
@nakulbabu8360 7 ай бұрын
2 months mumpu Fronx 1.2 NA Delta plus variant eduthu.2021 Nov muthal Renault kiger RXT turbo model use cheyunu.Ore price range ulla 2 vandiyum compare cheyumpol riding, comfort and safety yil Kiger anu better.milleage valya difference ella.Kiger Turbo anu better choice.
@hazeemsneha
@hazeemsneha 6 ай бұрын
Renault better ആണ് but service and spare very very bad 💯
@toharihar
@toharihar 4 ай бұрын
Milege difference undu..power booster jet fronx anu munil
@vandiholic451
@vandiholic451 Ай бұрын
Kiger ine kalum safe an Fronx
@pranavjs
@pranavjs 7 ай бұрын
1.2 edutha athyavasyam power ond,turbo onumilathond extra components korayum,mileage um und,family use nu 1.2 anu better..power hungry alkarku vendi turbo 😅
@drsrikumarB
@drsrikumarB 4 ай бұрын
1.2 Fronx, delta plus. Good ,No problem after 6 months,4500kms. Average milage 15.5kms,with AC on.
@anishka47
@anishka47 17 сағат бұрын
Go to tata service centre,magnate and all others and get real time feed back of customers used over 10000 KM. Also go to toyota and maruthi a d get final review.
@kochinmusikzone3440
@kochinmusikzone3440 3 ай бұрын
മൈലേജ് ok യാണ് സുരക്ഷ അതാണ്‌ പ്രശ്നം. മാരുതി വണ്ടികൾ താൻ ചത്താലും റീ സെയിൽ വാല്യൂ കിട്ടും എന്ന് പറയുന്നവരുടെ ഇഷ്ടവണ്ടി..
@anushbaby4542
@anushbaby4542 7 ай бұрын
ഇതിലും നല്ലത് breeza or വിറ്റാര, 1 ലക്ഷം കൂടുതൽ കൊടുത്താലും അത് തന്നെ നല്ല option
@Rojusmathew
@Rojusmathew 4 ай бұрын
Interior space+ mileage fronx
@habitsoflife2931
@habitsoflife2931 Ай бұрын
​@@Rojusmathewbrezzak interior space kuravano
@habitsoflife2931
@habitsoflife2931 29 күн бұрын
Athe..back seat space kurava
@johnpaul-qk1tz
@johnpaul-qk1tz 3 ай бұрын
Well presented, especially vibration and the other problems likely with turbo engine
@arjunashok8858
@arjunashok8858 7 ай бұрын
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
@Pschandhran
@Pschandhran 2 ай бұрын
Good information 👍
@sajeebv2496
@sajeebv2496 2 ай бұрын
ഞാൻ fronx എടുത്തിട്ട് രണ്ടുമാസം ആവുന്നു.. നെഗറ്റീവ് ഒന്നും പറയാനില്ല.. അത്യാവശ്യം മൈലേജ് ഉണ്ട്
@Car.zom44
@Car.zom44 6 ай бұрын
ആദ്യം ആയിട്ടു ആണ് നിങ്ങൾ ഒരു വണ്ടിയെ കുറ്റം പറയാതെ കണ്ടത് 🤣
@imrabbit9950
@imrabbit9950 7 ай бұрын
എന്റെ വണ്ടി. ഒരു മാസം ആവുന്നു എടുത്തിട്ട് . നെഗറ്റീവ് പറയുന്നവർ ആദ്യം ടാറ്റാ ഷോറൂമിൽ പൊയി നിങ്ങളുടെ വണ്ടി ശരിയായോ എന്ന് നോക്കു 😊.
@Charlie78376
@Charlie78376 7 ай бұрын
Ente vandi tata punch aanu two years aayitum roadil thanne odunund so chumma angu negative adikathe
@imrabbit9950
@imrabbit9950 7 ай бұрын
@@Charlie78376 ഹഹ , ഭാഗ്യവാൻ
@imrabbit9950
@imrabbit9950 6 ай бұрын
@@Charlie78376 ഭാഗ്യവാൻ
@technicalevolution9887
@technicalevolution9887 6 ай бұрын
Altroz 3yr 26000km no issue till date 😜 vandide pakuthi prasnanaglum mileage kittathathaum ath maryadak i Use chyan ariyathath kond varunnathanu..
@imrabbit9950
@imrabbit9950 6 ай бұрын
@@technicalevolution9887 ഞാൻ മച്ചാൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് . താങ്കളുടെ altroz വീഡിയോ കണ്ടിട്ടുണ്ട്. കമെൻ്റ് ബോക്സിൽ ഒരുപാട് hate കണ്ടപ്പോൾ വെറുതെ ടാറ്റ ഫാൻസിനെ ഒന്ന് ആകി എന്നെ ഉള്ളൂ. ടാറ്റ ഫാൻസ് എന്തുകൊണ്ട് ടോക്‌സിക് ആവുന്നു എന്ന് മനസ്സിലാവുന്നില്ല.
@prathaptg3978
@prathaptg3978 Ай бұрын
ഞാൻ Delta + വാങ്ങിmilage17 ൽ കൂടുതൽ ഇല്ല
@akshaypradeeps
@akshaypradeeps 7 ай бұрын
Base varient ayathukond aanu cabin il low ayitt irukkunna pole thonnunnath. Seat height adjustment ulla vandi onnu review cheyythu nokku.
@baburajpillai6753
@baburajpillai6753 7 ай бұрын
Dvr സീറ്റ്‌ hight അഡ്ജസ്റ്റ് ഇല്ല എന്ന് തോന്നുന്നു അതൊരു കുറവ്, stearing അഡ്ജസ്റ്റ് പറഞ്ഞില്ല, video കൂടുതലും dark ആയി പോയി light കുറവ്, techinacal വിവരണം കൊള്ളാം 👍
@akhilanjali3911
@akhilanjali3911 7 ай бұрын
13000 rs height adjustment kittum fronxx
@baburajpillai6753
@baburajpillai6753 7 ай бұрын
@@akhilanjali3911 ഞാൻ അതിന്റെ demo കണ്ടപ്പോൾ hight adjust വരുന്നില്ല എന്ന് പറഞ്ഞു
@praveencyriac
@praveencyriac 4 ай бұрын
Steering for low varients, only tilt, not sure about high variants
@sudhivs11
@sudhivs11 7 ай бұрын
മാരുതി സ്വിഫ്റ്റ് പപ്പടം എന്നു പറയുന്നവർ എന്ത് കൊണ്ട് ആണ് i10 നിയോസ് കുറ്റം പറയാത്തെ... അതും റേറ്റിംഗ് 2സ്റ്റാർ അല്ലെ 🤔🤔
@vaisakhv125
@vaisakhv125 6 ай бұрын
ശരിയാണ് but, i10 ചെറിയ തട്ടിൽ ഒന്നും ബോഡി ചളുങ്ങി പോവില്ല.
@vandiholic451
@vandiholic451 Ай бұрын
​@@vaisakhv125safety rating same ale 😂
@vaisakhv125
@vaisakhv125 Ай бұрын
@@vandiholic451 njan tata yum maruti yum use cheytha aalanu. Randilum cheriya thattukale undayittullu. Ennalum pani thannittullath maruthi aanu. Maruti kku njan kurach adhikam chilavakkiyittund.
@vandiholic451
@vandiholic451 Ай бұрын
@@vaisakhv125 engine side pani ano udesche
@vaisakhv125
@vaisakhv125 Ай бұрын
@@vandiholic451 body work
@vivektk2544
@vivektk2544 7 ай бұрын
മാരുതിയുടെ ടർബോ engine ശോകമാണ് ..ഒരുപാട് കംപ്ലൈന്റ്റ് ഉള്ളതുകൊണ്ടാണ് മാരുതി ടർബോ engine നിർത്തിയത് .ടർബോ engine kia ,hyundai ,കുറച്ചുകൂടെ അഡ്വാൻസ്ഡ് ആണ്‌
@PsychoKasrodian
@PsychoKasrodian 5 ай бұрын
Hyundai petrol + turbo = 😂😂😂😂
@Abhi-lo2in
@Abhi-lo2in 2 ай бұрын
Fronxnakal nallath kiger aann.. 2 um use chythitt und..
@sarathbheemraj2877
@sarathbheemraj2877 7 ай бұрын
ഇക്ക.. ഒരു requst ഉണ്ട്.. കാറിന്റെ ഫ്ലോറിൽ water leakage undavunathine kurich oru video cheyumo?? Ente frondinte caril itharam water leakage mazhayath mathram undakumayirunu.. But pala thavana showroomil kanichittum ath seriyavunila. Avasanam driver sidile fual cap thurakuna liver rust aayi odinj poyi.. Mathravumala.. Aa bhagath floorilude pokuna wiring kitinte coatingum dravich irikunathayi kandu... Oru video cheyanamen resqust cheyunu..
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
Ook
@prathaptg3978
@prathaptg3978 Ай бұрын
milage ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്.
@Kilivayil4400
@Kilivayil4400 7 ай бұрын
Baleno, zeta, alpha,16 ഇഞ്ച് ടയർ വരുന്നുണ്ട് അത് താരതമ്യം ചെയ്‌യായിരുന്നു
@rajeshkumarbhaskarapanicke5731
@rajeshkumarbhaskarapanicke5731 6 ай бұрын
Car എന്ന രീതിയാണ് എങ്കിൽ ബലീ നോ പോരേ. . എഞ്ചിനും ഇൻ്റീരിയറും എന്താ വത്യാസം
@unneenmuhammed8683
@unneenmuhammed8683 3 ай бұрын
Hi Taisor cngയുടെ ഒരു വീഡിയോ ചെയ്യാമോ??
@NoushadMuhammed-k9r
@NoushadMuhammed-k9r 7 ай бұрын
Thanks ikka njan e..car edukan povunnu nalla arivu thannathinu thanks ❤
@ahmedabas6577
@ahmedabas6577 7 ай бұрын
സമിതി എർട്ടിഗയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ പ്ലീസ്
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
Ook
@ahmedabas6577
@ahmedabas6577 7 ай бұрын
താങ്ക്യൂ ബ്രോ താങ്ക്യൂ
@manuvarghese4740
@manuvarghese4740 7 ай бұрын
Fronx nalla car❤
@SureshKumar-ix8id
@SureshKumar-ix8id 5 ай бұрын
1 ലിറ്റർ ബൂസ്റ്റർ ജറ്റ് ഹൈ എൻഡ് എടുത്തിട്ട് 8 മാസമായി. നല്ല മൈലേജുണ്ട് 10 കി മി / ലിറ്റർ. 😂
@thektmwanderer3274
@thektmwanderer3274 4 ай бұрын
power engane undeee lag undoo ??? on low end ???
@reshi7511
@reshi7511 6 ай бұрын
10.5 L varunna delta plus il vare oru hight adjust seat kodkatha vandi kashtam thanne 🤦‍♂️
@sannidhanks685
@sannidhanks685 3 ай бұрын
Njangle fronx delta plus model annu eduthe adipoli annu vandi
@deepu7ful
@deepu7ful 7 ай бұрын
തുമ്പിയെ പിടിച്ച് കഞ്ചാവ് കൊടുത്ത് കല്ലെടുപ്പിക്കുക😂😂😂
@DreamCatcher_03
@DreamCatcher_03 Ай бұрын
today Booked❤
@user-venom2004
@user-venom2004 21 күн бұрын
Enikk bonet kandond odikkunnatha ishtam
@ronymachu
@ronymachu 7 ай бұрын
A practical hatch. With good ground clearance
@amalraj9495
@amalraj9495 7 ай бұрын
Video ellaam super anu ekka eniku oru carborator maruthi zen ude 1999 model athu MPFi yilatu matan pattumo.
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
പറ്റും പക്ഷേ ചിലവ് കൂടുതലായിരിക്കും
@albinissac
@albinissac 3 ай бұрын
CNG cars നല്ലതാണോ അതോ 5 years കഴിഞ്ഞു പണി ആകുമോ
@aashanumpillerumtrolls6846
@aashanumpillerumtrolls6846 7 ай бұрын
Tata Aria Pride 4x4 kitiyaal oru video cheyyane....malayalathil aarum athu video cheithu kanditilla.
@byjunandanam630
@byjunandanam630 2 ай бұрын
Test drive cheyyunnathu 10km speedil ano 😂😂😂
@altalystbusinesstech3417
@altalystbusinesstech3417 6 күн бұрын
1.2 AGS
@Fact-factoryy
@Fact-factoryy 7 ай бұрын
Just another uneducated mechanic, talking crap about Boosterjet engine. This engine is commissioned in Europe and the turbo unit is the same as the one present in 1.4/5l Seltos. There's a lot of technology that's put in to build the engine. So get your facts right, before commenting.
@kudu8461
@kudu8461 7 ай бұрын
13000 km മേലെ ഓടിട്ടുണ്ട് 3rd സർവീസ് കഴിഞ്ഞു... ഞാൻ കൊടുക്കുന്നത് ഓട്ടോമാറ്റിക് കാർ എടുക്കാൻ കൊടുക്കുന്നതാ
@labinash4u
@labinash4u 5 ай бұрын
Kodukkunno?
@kudu8461
@kudu8461 5 ай бұрын
@@labinash4u yes bro കൊടുക്കാൻ ഉള്ള പ്ലാൻ ആണ്
@muhammedanwar2343
@muhammedanwar2343 3 ай бұрын
Entha rait
@kudu8461
@kudu8461 3 ай бұрын
@@muhammedanwar2343 കുഴപ്പം ഇല്ലാത്ത റേറ്റ് കിട്ടിയാൽ കൊടുക്കും
@rajeshvamadevan8494
@rajeshvamadevan8494 7 ай бұрын
Hyundai Exter റിവ്യൂ ചെയ്യാമോ
@BrockLesnar-ep9fw
@BrockLesnar-ep9fw 6 ай бұрын
മച്ചാനെ കിടിലം example @13:00 നമ്മൾ തുമ്പിയെ പിടിച്ചു കഞ്ചാവ് കൊടുത്തു boost ചെയ്യിച്ചു അതിനെ കൊണ്ട് കല്ല് എടുപ്പിക്കുന്ന പോലെ 😂😂😂
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
❣️❣️
@TheLekshmianeesh1
@TheLekshmianeesh1 2 ай бұрын
my friend fronx hit on another vehicle at the speed of 30 Km per hour but heavy damage resuted in the accident.
@varkalamuraleedharan445
@varkalamuraleedharan445 7 ай бұрын
മാരുതി എന്നായാലും നമ്മളെ തെച്ചിട്ടെ ഉള്ളൂ...വിലയിൽ
@NDR227
@NDR227 4 ай бұрын
എടുത്തവർക്ക് അവർ പറയുന്ന മൈലേജ് കിട്ടുന്നില്ല എന്ന് പറയുന്നു ഫാമിലിയിൽ രണ്ട് പേര് എടുത്തിരുന്നു..10,12 അതിൽ കൂടുതൽ ഹൈബ്രിഡ് എന്ന് പറഞ്ഞിട്ടും കിട്ടുന്നില്ല ലോങ്ങ് ഓടി നോക്കി ഹൈവേ എല്ലാം നോക്കി കിട്ടുന്നില്ല..
@nikeshmadakkara
@nikeshmadakkara 5 ай бұрын
sunday delivery 08/04/24 fronx delta plus 1.2l
@alavimannath6718
@alavimannath6718 7 ай бұрын
CAN YOU REVIEW RENAULT TRIBER
@kudu8461
@kudu8461 7 ай бұрын
എന്റെ ഈ ചാനലിൽ ഉണ്ട് എന്റെ വണ്ടി മൈലേജ് ടെസ്റ്റ്‌ അങ്ങനെ
@ansaritm
@ansaritm 7 ай бұрын
Super
@civaldvarghese
@civaldvarghese 7 ай бұрын
1.2 delta plus amt eduka nicea
@fazilshameemks6831
@fazilshameemks6831 3 ай бұрын
ellaa vandikum mech problems undakum mech side problm ellatha oru car sugest cheyammo chettaaaa
@bonydenny2697
@bonydenny2697 7 ай бұрын
Fronx alpha 1 liter turbo ulla nja 😌😌😌
@shanifnk2874
@shanifnk2874 Ай бұрын
Egene und bro
@Hodophile232
@Hodophile232 6 ай бұрын
mailage ethu model aan kooduthal ullath
@jeetube71
@jeetube71 2 ай бұрын
ഞാൻ എടുത്തു... 😆 1.2L NA Fronx Delta plus Optional (Manul with 6Air bags) ...😍
@stubardemmanuel8517
@stubardemmanuel8517 Ай бұрын
Engane undu bro
@sabikps2686
@sabikps2686 Ай бұрын
Delta plusil 6 airbag illalo
@nahaskuttan2242
@nahaskuttan2242 28 күн бұрын
Njanum eduthu… 6 airbag ❤… AGS
@adarshm4112
@adarshm4112 7 ай бұрын
Fronx ❤
@Qatarfoot.ball2022
@Qatarfoot.ball2022 24 күн бұрын
Toyota എത്തിയോസ് വിറ്റിട്ട് വേണം ഇത് വാങ്ങാൻ. എന്നാ എത്തിയോസ് വിൽക്കാൻ മനസ്സ് വരുന്നില്ല മനസ്സ് ആഗ്രഹത്തെ പിടിച്ചു വെച്ചിരിക്കുകയാണ് എന്നെങ്കിലും ഇവർ രണ്ടും തെറ്റിയാൽ ഞാൻ ഒരു കളി കളിക്കും 😅
@hunaisvengara4145
@hunaisvengara4145 6 ай бұрын
Fronx 1Ltr turbo ഉള്ള ഞാൻ...🤯🤯
@Hs-sq8mf
@Hs-sq8mf 6 ай бұрын
Turbo anu 1 litre ente vandi ❤❤❤
@shanifnk2874
@shanifnk2874 Ай бұрын
Egene und
@tsmichael34
@tsmichael34 5 ай бұрын
എൻറെ വണ്ടി ടർബോ ആണ് 6000 കിലോമീറ്റർ ഓടി മൈലേജ് 15ന് മേലെ കിട്ടിയിട്ടില്ല 21ന് മുകളിലാണ് കമ്പനി പറയുന്നത് കിട്ടുമെന്ന് തോന്നുന്നില്ല ഞാൻ വണ്ടി കൊടുത്തിട്ട് വേറെ ഏതെങ്കിലും വാങ്ങിയാലോ എന്ന് ആലോചിക്കുകയാണ്
@praveencyriac
@praveencyriac 4 ай бұрын
Ene kodutha 1 - 2 lak down ayite vikkan patu, alle cheriya labhathine arum second edukila. E 1 lak ne ulla petorle nigal additional mukunolu, ene 5 years kazinje viku, ene ningalke cash unde, vanid ishatillel vilku
@420maskedghost
@420maskedghost 3 ай бұрын
Long drive il 20 kms kittum. City il enik 14-16 aan kittunnath. 16000 kms oodi. 10 months
@saneesh777
@saneesh777 7 ай бұрын
Nice video bro...congratulations... Safety features koode paryamayirunu....
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
Ook
@harisreesanth620
@harisreesanth620 7 ай бұрын
Safety ida karyam parayanjath nthayalum nannayi ithe ithuvarey GNCAP Test cheythitilla 😅
@muhdnk952
@muhdnk952 7 ай бұрын
Onn podo
@technicalevolution9887
@technicalevolution9887 6 ай бұрын
Baleno platform thanneyanu kooduthalonnum pratheekshikkunnilla bcz platgorm strengthen cheyyhathe karyamilla
@akhil3456
@akhil3456 3 ай бұрын
Probabaly one of the best safe care in maruthi in this range
@georgegomez4322
@georgegomez4322 4 ай бұрын
Ika Workshopil epozhum kanumo
@KERALAMECHANIC
@KERALAMECHANIC 4 ай бұрын
ആവശ്യങ്ങൾക്ക് മാത്രമേ പുറത്തു പോകാറുള്ളൂ.9526329591 വിളിച്ചിട്ട് വന്നാൽ ഉറപ്പായും നമുക്ക് തമ്മിൽ കാണാം 💞💞💞💞
@noufal2322
@noufal2322 7 ай бұрын
👍👍
@sreekumar604
@sreekumar604 2 ай бұрын
Turbo petrol is latest technology, why you are saying it is not suitable for Kerala
@relaxnow9972
@relaxnow9972 3 ай бұрын
Well presented with clarity to the point......Keep up the good work
@praveencyriac
@praveencyriac 4 ай бұрын
Njan e 1.2 lts base model (sigma user ane), long ridil 19 mileage, city bumper to bumper 15 nokiya mathi, Gear down chethal kerala roadil odikanulla power unde 80km. Higway 100, max 120 if nothing in roads. Ethente headalight othiri thanu poi plus no fog lamp, cornerig pade nightil , pine suspension stiff and, pine steeringne ethere adipe unde ippaze suspension angne aythonde ane ene ariyila. Pine Door padil cloth materilal ane base modelil, athe pettene cheetha akunde. Overall good vehicle.
@7Daynights
@7Daynights 3 ай бұрын
Etrayum cash koduthu e safty ellatha car verum mandan maru adumkum agane maruthe cash undakkum avide nammakku safty e vilakku
@bijumidhila
@bijumidhila 5 ай бұрын
really useful video. Thank you!😊
@jayakumarm5404
@jayakumarm5404 7 ай бұрын
Brezza 👍
@JayakumarKumar-l8m
@JayakumarKumar-l8m 7 ай бұрын
Tyre sise paranja theattanu
@ompareed9481
@ompareed9481 4 ай бұрын
👍👍👍 സത്യസന്ധമായ വിവരണം
@kcefx
@kcefx 7 ай бұрын
ivante performance ann sireaa🥵🥵
@AkhinCPaul
@AkhinCPaul 3 ай бұрын
New swift review automatic
@adarshprakash9360
@adarshprakash9360 7 ай бұрын
1L Turbo BoosterJet 🥵
@dreamersajeermuhammed2072
@dreamersajeermuhammed2072 Ай бұрын
Number tharumo??
@KERALAMECHANIC
@KERALAMECHANIC Ай бұрын
9526329591
@Chaos96_
@Chaos96_ 7 ай бұрын
Seating shokm ane , window shield space too cramped for a mini suv .outside look matrellu 😢
@praveencyriac
@praveencyriac 4 ай бұрын
Agree, sheelam ayikolum pathuke
@snusnu88
@snusnu88 3 ай бұрын
Eth car anu, normal alukalkk 7seater family suv model vehicle?
@mithunskumar6403
@mithunskumar6403 6 ай бұрын
Chetta kia sonet 1.2 engine patti video cheyyuo
@rafeekmpnrafeekmpn7229
@rafeekmpnrafeekmpn7229 7 ай бұрын
സൂപ്പർ 🌹
@tijuthomas3
@tijuthomas3 7 ай бұрын
2 മോഡലും വേണ്ട fronxs വെസ്റ്റ് ഓഫ് money അന്ന്
@jusetimetime5812
@jusetimetime5812 5 ай бұрын
Tata nexon after 2year very good
@Anshad3834
@Anshad3834 7 ай бұрын
Good video 😘😘😘
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
Thanks 🤗
@noufalbabu2656
@noufalbabu2656 7 ай бұрын
Ende aduth hyundai verna und fast geer second geer missing und enda karanam prayamo 2010 modela
@noufalbabu2656
@noufalbabu2656 7 ай бұрын
Petrol
@riksonsebastine6766
@riksonsebastine6766 5 ай бұрын
Diesel ano?
@harisizwa176
@harisizwa176 7 ай бұрын
Nallathu natural engine anu. Frist moment pulling undo?
@sivarajrrajeev8958
@sivarajrrajeev8958 7 ай бұрын
Natural aspired
@darkangelangel6190
@darkangelangel6190 7 ай бұрын
ചേട്ടാ Hyundai Exter പറ്റി ഒരു video ഇടമോ Car booking ചെയ്തു.
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
തീർച്ചയായും നല്ലൊരു വണ്ടിയാണ്. നമ്മൾ ഒരു റിവ്യൂ ചെയ്യും
@kudu8461
@kudu8461 7 ай бұрын
നല്ല വണ്ടി ആണ് നല്ല മൈലേജ് ഉം ഉണ്ട്... എന്റെ വണ്ടി sigma ആണ് 1.2L ആണ് പക്ഷെ ഞാൻ കൊടുത്തു മാറ്റാൻ നികുവാണ്
@imrabbit9950
@imrabbit9950 7 ай бұрын
why?
@ramshadok105
@ramshadok105 7 ай бұрын
Why
@nazarkp3635
@nazarkp3635 7 ай бұрын
വണ്ടി കൊടുക്കുമ്പോൾ എന്നെ അറിയിക്കൂ
@bichuvlog3693
@bichuvlog3693 5 ай бұрын
കൊടുത്തോ
@kudu8461
@kudu8461 5 ай бұрын
@@bichuvlog3693 ഇല്ല bro കൊടുക്കുന്നെ ഉള്ളു
@jacobperoor1664
@jacobperoor1664 Ай бұрын
Nice explanation 👍👍👍
@eldhosevalias4637
@eldhosevalias4637 7 ай бұрын
Fronx 👏🔥
@basheerkung-fu8787
@basheerkung-fu8787 3 ай бұрын
🎉🎉🎉
@unnikrishnangp
@unnikrishnangp 7 ай бұрын
Hi .. Sabin bhai ❤❤❤
@comet14145
@comet14145 3 ай бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല പപ്പടം തന്നെ ഇന്ത്യയിൽ ഇത് വരെ ക്രാഷ് ടെസ്റ്റ് ചെയ്യ്തിട്ടില്ല ബ്രസ്സ ഒഴികെയുള ഒരു മാരുതി ടയോട്ട വണ്ടികളും യാതൃശ്ചികമായി എന്തെങ്കിലും അപകടം നമ്മുടെ തെറ്റു കൊണ്ടെല്ലെങ്കിലും പറ്റിയാൽ ദേഹത്ത് സാരമായ പരികായിരിക്കും പരിണിത ഫലം
@mallumammus6342
@mallumammus6342 2 ай бұрын
ഞാൻ എടുക്കാൻ പോവുന്നു....
@manuswapna5673
@manuswapna5673 7 ай бұрын
Bro tata venture inte video cheyyo
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
Ook
@asif4191
@asif4191 7 ай бұрын
Nissan magnite turbo better!
@twinklingstars-d2y
@twinklingstars-d2y 5 ай бұрын
S cross diseal or Fronx? Onnu suggest cheyyumo..
@praveencyriac
@praveencyriac 4 ай бұрын
S cross Diesel ipo illa
@twinklingstars-d2y
@twinklingstars-d2y 4 ай бұрын
@@praveencyriac bought s cross diseal full option second hand last week. S cross fan aayi poyi😜
@sujeeshparappilakkal8458
@sujeeshparappilakkal8458 7 ай бұрын
പപ്പടം എന്ന വാക്ക്.... ഒഴിവാക്കു..... ഇക്ക 🙏🙏🙏🙏🙏❤❤❤❤❤......
@dragondragon7432
@dragondragon7432 7 ай бұрын
😂😂
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
Ook
@aravind3700
@aravind3700 3 ай бұрын
A good video bro .
@pranavprasannan556
@pranavprasannan556 7 ай бұрын
🖤
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Fronx User experience Malayalam| #fronx #marutisuzuki
28:14
Walk With Neff
Рет қаралды 286 М.
LOTUS HYUNDAI CBE |TUCSON
23:01
Lotus Hyundai
Рет қаралды 1,2 М.
Six Months with a Grand Vitara Hybrid | Malayalam Review | Content with Cars
15:33
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 209 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН